Это видео недоступно.
Сожалеем об этом.

'കറന്റില്ല, വെള്ളമില്ല, ഇരുട്ടിലാണ്; രോ​ഗിയായ ആളാണ് ഞാൻ, മക്കൾ ജയിലിലായതിന്റെ ടെൻഷനിലാണ്'

Поделиться
HTML-код
  • Опубликовано: 5 июл 2024
  • 'KSEB ഓഫീസിലെ വസ്തുക്കൾ അവിടത്തെ ഓഫീസർമാർ തന്നെ നശിപ്പിച്ചതാണ്'- വൈദ്യുതി കണക്ഷൻ കട്ട് ചെയ്ത സംഭവത്തിൽ ​വീട്ടുകാരുടെ പ്രതികരണം
    #kozhikode #kseb #attack #policecase
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 603

  • @kmthomas7263
    @kmthomas7263 26 дней назад +135

    കൈ കൂലി വാങ്ങുന്നവരോടും ഇങ്ങനെ ചെയ്യണം.....!!!???

  • @sanithabijosh5671
    @sanithabijosh5671 26 дней назад +113

    രാജാവിന്റെ ഭരണം ആണ് മക്കളെ..

    • @ManojFg
      @ManojFg 26 дней назад +8

      യൂത്ത് കോൺഗ്രസ് മഞ്ഞഭൂമി വെളുപ്പിക്കൽ

    • @georgepj9438
      @georgepj9438 26 дней назад

      ഗുണ്ട പണിയെടുത്താൽ ഇതാണ് അവസ്ഥ

    • @mktvm3839
      @mktvm3839 26 дней назад

      ​@@ManojFgennu gunda vijayante amedyam aluva ennu paranjaal athum eduthu vizhungunna nyaayikarana kammi adima

    • @radhikasunil9280
      @radhikasunil9280 26 дней назад +2

      അഴിമതി ഭരണം .....

    • @sumeshoman6750
      @sumeshoman6750 26 дней назад +4

      പറ്റുമെങ്കിൽ. കേരളത്തിൽ. നിന്നാൽ മതി

  • @babumathai4132
    @babumathai4132 26 дней назад +107

    ഇത് എന്ത് നിയമം... അതിക്രമം കാണിച്ചവർക്കെതിരെ നിയമ നടപടി എടുക്കുക

  • @advsheelathayyil7484
    @advsheelathayyil7484 26 дней назад +78

    ഇത് ചെയ്യാൻ പാടില്ല. തെറ്റാണ്. കൃത്യമായി പണം അടിച്ചിട്ടും ശരിയായ സർവീസ് ഇവർ നൽകാറുണ്ടോ....

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 26 дней назад +69

    അങ്ങനെ കട്ട് ചെയ്യാൻ നിയമമില്ല😂

    • @wildhunterbyfaisalfaisiy7198
      @wildhunterbyfaisalfaisiy7198 26 дней назад +4

      ബോർഡിന് നഷ്ടം വരുത്തിയാൽ ചെയ്യാം

    • @georgepj9438
      @georgepj9438 26 дней назад

      @@mathaviswasamennamanorogam6054 എന്താ നീ കോടതിയോ

    • @sajeevputhuvathodi1667
      @sajeevputhuvathodi1667 26 дней назад +2

      വിവരമില്ലെങ്കിൽ മിണ്ടാതിരിക്ക

    • @sajeevputhuvathodi1667
      @sajeevputhuvathodi1667 26 дней назад

      വിവരമില്ലെങ്കിൽ മിണ്ടാതിരിക്ക

    • @brightsanu4233
      @brightsanu4233 25 дней назад +2

      ഉണ്ട്‌... നിയമം ഉണ്ട്‌...

  • @shajiputhukkadan7974
    @shajiputhukkadan7974 26 дней назад +53

    ചെയര്മാനെ ആ സ്ഥാനത് നിന്ന് നീക്കണം... കേസ് എടുക്കുകയും വേണം

    • @nppreejith
      @nppreejith 26 дней назад +2

      @@shajiputhukkadan7974 ശരി നാളെ ഇന്ന് ഉറക്കം വന്നു

  • @Evaaworld
    @Evaaworld 26 дней назад +39

    കോടതിയാണ് ഒരാൾ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സ്വയം ശിക്ഷ വിധിവച്ചവർക്ക എതിരെയും കേസ് എടുക്കണം

  • @sajeerp9211
    @sajeerp9211 26 дней назад +96

    പ്രതികൾ ചെയ്തത് ഒരിക്കലും ന്യായീകരണം അർഹിക്കുന്നതല്ല പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം പക്ഷെ KSEB ക്ക് ഇങ്ങനെ ഒര് അധികാരം ഉണ്ടോ KSEB യുടെ ഈ പ്രവർത്തിയും അംഗീകരിക്കാൻ കഴിയാത്തതാണ്

    • @_S.D.P_
      @_S.D.P_ 26 дней назад +2

      Yes. Kseb is a company.

    • @hunderoo336
      @hunderoo336 26 дней назад

      @@_S.D.P_ കോപ്പാണ് , നാട്ടുകാരുടെ കാശെടുത്ത് ശമ്പളം വാങ്ങുന്നവന്മാർക്ക് ആ നാട്ടുകാരോട് ആണ് ബാധ്യത .

    • @PoochaSaar
      @PoochaSaar 26 дней назад +1

      അടിച്ചാൽ തിരിച്ചടിച്ച ചരിത്രമേയുള്ളൂ കെഎസ്ഇബിക്ക് 🤪

    • @hassanareekkal1321
      @hassanareekkal1321 26 дней назад +2

      ​@@PoochaSaarഅധികാരം കയ്യിൽ യിലുണ്ടെങ്കിൽ എന്തും ആവാം എന്ന് പറയുക.

    • @PoochaSaar
      @PoochaSaar 26 дней назад +3

      @@hassanareekkal1321
      കെഎസ്ഇബിയിൽ കയറി ഞെരങ്ങിയാൽ അവന്മാർക്ക് എന്തുമാവാം അല്ലേ പക്ഷേ കെഎസ്ഇബിക്ക് ആവാൻ പറ്റില്ല.

  • @vijayanvijayan1757
    @vijayanvijayan1757 26 дней назад +46

    എത്രയോ വലിയ വലിയ കമ്പനികൾക്ക് ലക്ഷകണക്കിന് കുടിശ്ശിക ഉണ്ട് അതൊന്നും പ്രശ്നം അല്ല സാധാരണക്കാരൻ ഒരു ദിവസം വൈകിയാൽ ഇവനൊക്കെ പ്രശ്നം, KSEB അല്ലേ കൈകൂലിയും ചോദിച്ചു കാണും... എനിക്ക് നേരിട്ട് അനുഭവം ഉണ്ട്...

  • @kannothajaleel7613
    @kannothajaleel7613 26 дней назад +59

    Kseb ക്കാർ കാടന്മാർ തെമ്മാടിത്തരം അഹങ്കാരം.

  • @Neethusumesh777
    @Neethusumesh777 26 дней назад +100

    ബില്ല് അടക്കാത്തതിനെ കണക്ഷൻ കട്ട്‌ ചെയ്യാൻ കാണിച്ച സ്പീഡ് എന്തേ പൈസ അടച്ചു കഴിഞ്ഞു കണക്ഷൻ കൊടുക്കാൻ ഇല്ലാതിരുന്നത് അവര് ചെയ്യ്തതിനെ കേസ് എടുത്തു പിന്നെ എന്തിനെ കണക്ട് കട്ട്‌ ചെയ്യണം

    • @user-yd1cd3pz1l
      @user-yd1cd3pz1l 26 дней назад +8

      പണമടച്ചാൽ 24 മണിക്കൂറിനുള്ളിൽ റീ കണക്ഷൻ നൽകിയാൽ മതി

    • @gopakumarpk995
      @gopakumarpk995 26 дней назад +7

      സുഹൃത്തേ ബില്ല് തന്നിട്ട് അന്നു തന്നെ അടക്കാൻ അല്ലല്ലോ പറയുന്നെ..അപ്പൊ speed ്ന് അവിടെ role illa..

    • @Neethusumesh777
      @Neethusumesh777 26 дней назад +1

      @@gopakumarpk995 ellavarudem avastha orupole aakanam ennillallo chetta pinne avaru cheaithath thettu thanne aanu athine case eduthallo pinne veendum aa veettile current cut cheyyenda karyam illallo

    • @kasimm7358
      @kasimm7358 26 дней назад +3

      എല്ലാം തട്ടിയിടാനും അടിച്ചുപൊളിക്കാനും ഉദ്യഗസ്ഥ ചെകുത്താന്മാർ ചെയ്തതാകും

    • @kasimm7358
      @kasimm7358 26 дней назад

      ​@@user-yd1cd3pz1lരണ്ട് ദിവസമായാലും ഫീസ് ഇടാത്ത സംഭവങ്ങളും ഉണ്ട് വിളിച്ചുപറഞ്ഞാൽ നിങ്ങൾ ഇട്ടാൽമതി എന്നുംപറഞതും ഉണ്ട്

  • @ramanmp6707
    @ramanmp6707 26 дней назад +16

    ഇത് മറ്റൊരു ബുള്‍ഡോസര്‍ ആക്ഷൻ, 😂

  • @hunderoo336
    @hunderoo336 26 дней назад +122

    സമയത്തും ആവശ്യത്തിനും സേവനം നൽകാത്ത , നാട്ടുകാരുടെ ടാക്സിൽ നിന്നും ശമ്പളം പറ്റുന്ന ഈ സർക്കാർ ഉദ്യോഗസ്ഥർ എന്നുപറയുന്ന ഇവന്മാരെ എന്ത് ചെയ്യണം നാട്ടുകാർ .

    • @jayakrishnanr3030
      @jayakrishnanr3030 26 дней назад +3

      100%ശരി

    • @ramanmp6707
      @ramanmp6707 26 дней назад +11

      തന്റെ മകന്‍ KSEB യില്‍ ഉണ്ടെങ്കില്‍ താന്‍ ഇത് പറയുമോ,

    • @georgepj9438
      @georgepj9438 26 дней назад

      KSEB ക്കാരുടെ ജോലി നീയാണോ എടുക്കുന്നത് കറൻ്റ് ഉപയോഗിച്ചാൽ പണം അടക്കണം ഇവൻമാർക്ക് തടിമിടുക്ക് എല്ലായിടത്തും കാണാം

    • @nimfreyvlogs
      @nimfreyvlogs 26 дней назад +3

      സ്വകാര്യ കമ്പനിക്കും കൊടുക്കണം KSEB ഒരു കൊള്ള പ്രസ്ഥാനം

    • @hunderoo336
      @hunderoo336 26 дней назад

      @@ramanmp6707 പറയും , കറന്റ്‌ പോയത് ശരി ആക്കാൻ വന്നാൽ കാശ് , സർവീസ് വയർ മാറാൻ വന്നാൽ കാശ് , പുതിയ കണക്ഷൻ നോക്കാൻ വരുന്ന ഓവർ സിയർക്ക്‌ കാശ് , അത് നൽകാൻ വരുന്നവന്മാർക്ക് കാശ് ഇതെല്ലാം നിരന്തരം അനുഭവിക്കുന്ന ആളാ ഞാൻ . ഇതും വലിയ താമസം ഇല്ലാതെ KSRTC പോലാവും . അല്ലേൽ ഇത് പ്രൈവറ്റ് ആക്കുക എല്ലാം നന്നാവും , 15 വർഷം മുംബൈയിൽ ജീവിച്ച എനിക്ക് അറിയാം .

  • @basheerkv7651
    @basheerkv7651 26 дней назад +23

    കോടതിയിൽ പോവുക.കട്ട് ചെയ്യാൻ ഉത്തരവിട്ടവനിൽ നിന്ന് നഷ്ടപരിഹാരവും ഈടാക്കാം.

    • @anoopmanu4816
      @anoopmanu4816 22 дня назад

      @@basheerkv7651 adym jailil ninn irangan noku

  • @parthanksr9794
    @parthanksr9794 26 дней назад +15

    നല്ല അമ്മ 🤣
    ഇത് പോലത്തെ അമ്മമാർ മക്കളെ വളർത്തുമ്പോൾ ആണ് പോലീസോ നാട്ടുകാരോ മക്കളെ കൈവെക്കേണ്ടി വരുന്നത്.....
    ന്യായികരിക്കാൻ ഒരു ഉളുപ്പും ഇല്ലാ....
    സ്ത്രീത്വത്തെ അപമാനിച്ചു എന്നത് കേസ് കോംപ്രമൈസ് ചെയ്യാൻ ഉള്ള ഉപാധി ആണ് എന്ന് എല്ലാവർക്കും അറിയാം 😄

    • @basithk8027
      @basithk8027 26 дней назад

      പോടാ ഊളെ

    • @user-jl3nc8bc6x
      @user-jl3nc8bc6x 25 дней назад

      ഞമ്മൻ്റെ സ്ത്രീ ത്വം വേറെ ലെവൽ ആണ്😂😂ഗുസഭോഗവും അടങ്ങി ഇരിക്കുന്നു😂

  • @rajeshpb4679
    @rajeshpb4679 26 дней назад +13

    ആ പിതാവ് കേസ് കൊടുക്കണം...

  • @Truespeach123
    @Truespeach123 26 дней назад +25

    വൈദ്യുതി ബന്ധം മുറിക്കാൻ ഇവർക്ക് അധികാരം ഉണ്ടോ ❓❓

    • @nppreejith
      @nppreejith 26 дней назад +4

      ഉണ്ട്😅 കൂടാതെ അടിച്ച് കരണകുറ്റി പൊട്ടിക്കാനും😂

    • @praseedadevi
      @praseedadevi 26 дней назад +5

      Yes. Electricity basic need alla as per bharath niyama samhitha. 😅 KSEB oru company aan avark theerumanikkam aark kodukkanam enn

  • @ashrafabu6620
    @ashrafabu6620 26 дней назад +5

    ചെയർമാൻ ആർക്കു വേണ്ടി ആണ് ഇതു ചെയ്തത് എന്ന് പറയണം. ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങി നക്കുന്ന നയിക്കളെ നാട്ടുകാർ കൈകാര്യം ചെയ്യണം.. 😡😡😡

  • @rashm1370
    @rashm1370 26 дней назад +186

    Kseb കറണ്ട് കട്ട് ചെയ്തത് തെമ്മാടിത്തരം ആണ്.. വീട്ടിൽ ഉള്ള പ്രായമായവർ എന്തു തെറ്റ് ചെയ്തു.. കോടതിയും പോലീസ് ഉം പിന്നെ എന്തിനു ഉള്ളതാ..

    • @RR-tc1se
      @RR-tc1se 26 дней назад +22

      വീട്ടുകാർ ആണ് ആദ്യം മീൻ വെള്ളം ഒഴിച്ചത്, ഇവർക്കെന്താ കൊമ്പുണ്ടോ

    • @suttubabu7600
      @suttubabu7600 26 дней назад

      അതു തന്നെയാണ് കാര്യം മീൻ വെള്ളം ഒഴിക്കാനും ഓഫീസിൽ കയറി തല്ലാനും പോകേണ്ട കാര്യമുണ്ടോ ഇവിടെ പോലീസും കോടതിയും ഇല്ലേ അതോ ഈ ഊളയ്ക് അതറിയില്ലേ നേതാവ് കളിച്ചതാ ഇനി പിടിച്ചു ഊമ്പ്

    • @EmiG-tt5cm
      @EmiG-tt5cm 26 дней назад +4

      No. Akarmam kanichavane nyayeekarikan nokuna sneham allaw

    • @user-de5mc8fj8x
      @user-de5mc8fj8x 26 дней назад

      പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തില്ലേ. നിങ്ങൾ നിങ്ങളുടെ കോടതിയുടെ ശിക്ഷ നടപ്പാക്കുകയാണ്. നിങ്ങൾക്ക് പ്രത്യേക ഭരണഘടന ഉണ്ടോ. എങ്ങനെയാണ് നിങ്ങൾ അവരെ ജയിലിൽ നിന്ന് മോചിപ്പിക്​@@RR-tc1se

    • @user-bq7pt3pj8d
      @user-bq7pt3pj8d 26 дней назад

      വെറുതെ എന്തിനാണ് കുറക്കണ്ടാക്കുന്നത് ആളുകൾ പ്രതികരിക്കും
      എൻജിനിയർക്ക് അറിയില്ലെ നിരപരാധികളെ പീടിപ്പിക്കരുത് എന്ന്
      കച്ചറക്ക് നിൽകണ്ട
      പൊറം പൊളിയും

  • @tliyakhathali
    @tliyakhathali 26 дней назад +48

    SFI കാരൻ്റെ വീട്ടല്ല . അതുകൊണ്ട് നടപടി സ്വീകരിച്ചു മാനേജർ

    • @daydreamer782
      @daydreamer782 23 дня назад

      @@tliyakhathali uff iyy ballathoru kandupidithakkaran thanne pahaya 😂

  • @blacktiger1514
    @blacktiger1514 26 дней назад +16

    വീട്ടിലെ വൈദ്യുതി വിച്ചെത്തിക്കാൻ ഇവരുടെ വീട്ടിൽ നിന്നാണോ ഇത് എടുത്ത് കൊടുക്കുന്നത്.

  • @jayakrishnanr3030
    @jayakrishnanr3030 26 дней назад +30

    KSEB യുടെ പല സെക്ഷൻ ഓഫീസിലും നടക്കുന്ന ഗുരുതരനിയമലംഘനവും മനുഷ്യാവകാശലംഘനവും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ഉപഭോക്താക്കളെ മനഃപൂർവം ബുദ്ധിമുട്ടിക്കുന്ന ഫോൺഡ്യൂട്ടിയിൽ ഉള്ള ചില ജീവനക്കാർ ഉണ്ട്.

  • @stereesbpbijun4138
    @stereesbpbijun4138 26 дней назад +7

    അയ്യോ പാവം രണ്ട് പേരും
    ഓഫീസിൽ വെള്ളം ചോദിച്ച് പോയതാണ്

  • @najmanisar1483
    @najmanisar1483 26 дней назад +7

    കരണ്ട് കട്ട് ചെയ്തത് തന്നെ മനസ്സിലാക്കിയാൽ പോരെ അവരുടെ മേലെ ശത്രുത ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്

  • @anilpalliyil4774
    @anilpalliyil4774 26 дней назад +17

    ശുദ്ധ നിയമ വിരുദ്ധ നടപടി ആണ് KSEB യുടേത്. മുടങ്ങാതെ ശമ്പളം കിട്ടുന്നതിന്റെ സൂക്കേടാണ്.

  • @sumeshoman6750
    @sumeshoman6750 26 дней назад +6

    ഒരിക്കലും എനി കണക്ഷൻ കൊടുക്കരുത്

  • @Fairplayf10
    @Fairplayf10 26 дней назад +12

    Kseb എന്നാണ് കോടതിയായത്?? ഹ്യൂമൻ റൈറ്റ്സ്കാർ സമ്മാവാ

  • @bibibabu9263
    @bibibabu9263 26 дней назад +29

    കെഎസ്ഇബി കാണിച്ചത് ശുദ്ധ തെമ്മാടിത്തരം ആണ്

    • @rajeshmathew8246
      @rajeshmathew8246 21 день назад

      ഓഫിസ് അടിച്ച് തകർത്തത് തെറ്റല്ല 😄😄😄

  • @bijumathew7933
    @bijumathew7933 26 дней назад +23

    ഉദ്യോഗസ്ഥന്മാരുടെ തെമ്മാടിത്തരം. കേരളത്തിൽ ഒരു സർക്കാരില്ലേ ?. ഉദ്യോഗസ്ഥ മാഫിയ ഭരിക്കുന്ന നാടായി കേരളം .

    • @user-ji3wj4gh9z
      @user-ji3wj4gh9z 25 дней назад

      ഇവിടെ ഒരു കപ്പലുണ്ട് sir അതിലൊരു കപ്പിത്താൻ ഉണ്ട് sir 🤣

  • @SalamSalam-yo2tt
    @SalamSalam-yo2tt 26 дней назад +36

    ഇത് kseb യുടെ സ്ഥിരം പരിപാടിയാണ്.. കട്ട് ചെയ്യാൻ ഭയങ്കര ഉഷാറാണ്. പണമടച്ചാൽ പിന്നെ തിരിച്ച് കണക്ഷൻ ലഭിക്കണമെങ്കിൽ ഇവന്മാരുടെ ഓഫീസ് കയറി നിരങ്ങണം

    • @wildhunterbyfaisalfaisiy7198
      @wildhunterbyfaisalfaisiy7198 26 дней назад +2

      പണം അടച്ചാൽ പോരെ അടക്കാതെ വരുമ്പോൾ അല്ലെ കട്ട്‌ ചെയ്യുന്നത്

    • @Shihab924
      @Shihab924 26 дней назад

      പണം നിന്റെ അച്ഛൻ തരുമോ ​@@wildhunterbyfaisalfaisiy7198

    • @nilofer3066
      @nilofer3066 26 дней назад

      ​@@wildhunterbyfaisalfaisiy7198ആ ക്യാഷ് സമയത്തിന് ഉണ്ടാകാത്ത, കൈയ്യിൽ എടുക്കാൻ ഇല്ലാത്ത ഒരുപാട് പാവങ്ങളും ഈ നാട്ടിൽ ഉണ്ട് സാറേ

    • @cindrella8156
      @cindrella8156 25 дней назад +1

      cut ചെയ്യുന്നവരെ എന്തിനാ നോക്കിയിരിക്കു നേ😂

  • @navaneeth1087
    @navaneeth1087 25 дней назад +2

    ഈ ഉമ്മ നല്ല ഉടയിപ്പ് ആണ്.

  • @haneefawisdomwisdom6020
    @haneefawisdomwisdom6020 26 дней назад +12

    ഇതെക്കെ നിയമസഭയിൽ ചർച്ചക്ക് വരണം

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 26 дней назад

      @@haneefawisdomwisdom6020 പരസ്പരം കൂടോത്രം ചെയ്ത് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇതൊക്കെ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് എവിടെ സമയം🤣🤣🤣

  • @dillepkumars3242
    @dillepkumars3242 26 дней назад +6

    കോടതിയിൽ പോകണം. ഉടൻ തന്നെ നടപടി ഉണ്ടാകും.

  • @user-bq7pt3pj8d
    @user-bq7pt3pj8d 26 дней назад +52

    നിയമം കയ്യിലെടുക്കാൻ അസിസ്റ്റർറ്റ് എൻജിനിയർക്ക് അവകാശമില്ല.
    ആളുകൾ പുറം പൊളിക്കും അപ്പൊ മനസിലാവും

    • @PoochaSaar
      @PoochaSaar 26 дней назад +2

      അവരുടെ വീട്ടിൽ വൈദ്യുതിയും കട്ട് ചെയ്യും 🤪

    • @gopakumarpk995
      @gopakumarpk995 26 дней назад +6

      നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശം ഇല്ല സുഹൃത്തേ..

    • @suryaramakrishnan5885
      @suryaramakrishnan5885 26 дней назад

      Current nodu Kali venda ningalekal Shakthi avana

    • @anishb9216
      @anishb9216 26 дней назад

      Kakaan aanu elle

    • @user-bq7pt3pj8d
      @user-bq7pt3pj8d 26 дней назад

      @@suryaramakrishnan5885 കരന്റ് നിർമിച്ചത് മനുഷ്യനാണ്

  • @mohankm5139
    @mohankm5139 26 дней назад +51

    ഓഫീസ് തകർത്തത് ഓഫീസിൽ ഉള്ളവർ തന്നെ ആകും.

    • @yohannanvc3361
      @yohannanvc3361 26 дней назад +3

      അതിനാണ് സാധ്യത....

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 26 дней назад +12

    മക്കളെ നല്ല രീതിയിൽ വളർത്താൻ എല്ലാ മാതാപിതാക്കളും ശ്രെദ്ധിക്കുക

    • @kuttanvv8746
      @kuttanvv8746 26 дней назад +1

      ഉമ്മ ഇപ്പോഴും മക്കളെ ന്യായീകരിക്കുന്നു...

    • @naserp7650
      @naserp7650 24 дня назад +1

      കഞ്ചാവായിരിക്കും മക്കൾ

  • @radhikasunil9280
    @radhikasunil9280 26 дней назад +8

    അടിച്ചില്ലായെങ്കിൽ ഉടൻ Cut ചെയ്യുന്ന രീതി തെറ്റി

  • @vahidpp9426
    @vahidpp9426 26 дней назад +5

    ഇതൊക്കെ രാഷ്ട്രീയം വെച്ചു കൊണ്ട് ഉദ്ഗസ്ഥരുടെ കളി

  • @rajusainudheen7332
    @rajusainudheen7332 26 дней назад +4

    Kseb അടിപൊളി, ഒന്നും പറയാനില്ല 😊😊

  • @purity56789
    @purity56789 25 дней назад +3

    യുത്തുകേൺ ഗ്രസ്സ് നോതാവ് ണ്ന്ന് പറഞ്ഞ് എന്തു തോന്നിയാ വാസം ഉദ്ദേ ശസ്തരുടെ കണിക്കാവുന്നതാണ് ഇതിന് തീരെ കട ത്ത നിയമം കൊണ്ട് വരണം

  • @user-fm4ko4hb2n
    @user-fm4ko4hb2n 26 дней назад +30

    10 ആൾ ഉള്ള ഓഫീസ് രണ്ടാൾ കൂടി അടിച്ചു പൊളിക്കുക എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. ഇവർ ഓഫീസർമാർ തന്നെ എന്തോ തരികിട

    • @kaderk6826
      @kaderk6826 26 дней назад +3

      100 % കരക്ട് ആണ് എനിക്കും സംശയം ഉണ്ടായിരുന്നു

  • @rajanpk6466
    @rajanpk6466 26 дней назад +12

    വാക്കേറ്റം ഉണ്ടായിക്കാണും ഓഫിസിലെ സാധനങ്ങൾ തള്ളിതകാത്തത് അവർതന്നെ ആകനെ വഴിയുള്ളൂ

  • @saheedkunjon8131
    @saheedkunjon8131 26 дней назад +7

    കേരളം ചെറിയ up ആയികൊണ്ടിരിക്കുന്നു അവിടെ കുറ്റം ചെയ്തു എന്ന് പറഞ്ഞു മാതാ പിതാക്കളുടെ വീട് jcb വെക്കുന്നു ഇവിടെ കരണ്ട് കട്ടാക്കുന്നു തുല്യം തന്നെ അല്ലെ

  • @user-dk1kk2eo4m
    @user-dk1kk2eo4m 26 дней назад +27

    ഇവറ്റകളെ ഇങ്ങിനെ വളർത്തിയവരും അനുഭവിക്കണം 👍🏻👍🏻💯❤️

  • @beat902
    @beat902 26 дней назад +6

    ഉമ്മാനെ തള്ളിയത് ഇന്അവൻ മാരുടെ പേരിലും കേസ് കൊടുക്കണം

    • @Vishalkurian
      @Vishalkurian 25 дней назад +1

      Kettal ariyamallo parayunnath udaipanenn

  • @joseabraham2951
    @joseabraham2951 26 дней назад +5

    ഇത്. ആരാജകത്ത്വ ത്തിലേക്ക് ഉള്ള പോക്ക് ആണ്. നിയമം അനുസരിച്ചു ശിക്ഷ നൽകട്ടെ 😮😮😮

  • @suttubabu7600
    @suttubabu7600 26 дней назад +26

    നല്ല അമ്മ മക്കൾ തെറ്റ് കാണിച്ചാൽ മാതാപിതാക്കൾ തിരുത്തണം ഇല്ലെങ്കിൽ നാട്ടുകാർ തിരുത്തും

  • @Chris-2102
    @Chris-2102 26 дней назад +7

    മൊബൈൽ റീച്ചാർജ് ചെയ്തില്ലെങ്കിൽ കൃത്യമായി ഫോൺ കട്ടാകും, അതിലാർക്കും ഒരു പരാതിയുമില്ല കറൻ്റ്, വെള്ളം ചാർജടക്കാതെ കട്ട് ചെയ്യാൻ പാടില്ലേ

  • @AmalRaj-he1sb
    @AmalRaj-he1sb 24 дня назад +2

    ക്ഷമ തീരെ ഇല്ലാത്ത യുവത്വം...നിയന്ത്രിക്കാൻ കഴിയാത്ത കോപം... നശിച്ചത് നമ്മുടെഎല്ലാവരുടേയും പൊതുമുതൽ..

  • @udayabanucp7833
    @udayabanucp7833 26 дней назад +3

    ജാമ്മ്യം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടും

  • @shajeefparackal2028
    @shajeefparackal2028 26 дней назад +36

    അങ്ങനെ പിള്ളേർ കാണിച്ച കുഴപ്പതിന്ന് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന...kseb ക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക

    • @anishb9216
      @anishb9216 26 дней назад

      Ningal current Venda enn vecho😊

    • @anishb9216
      @anishb9216 26 дней назад

      Acchan de peril olladh enthine Ivar prashnam indakunu

    • @sajanarajan9372
      @sajanarajan9372 25 дней назад +1

      പിള്ളേരോ 😂

    • @akshaykottayakat4076
      @akshaykottayakat4076 25 дней назад

      Athiee ethaa ninakiee electricity vendaaa

    • @shajeefparackal2028
      @shajeefparackal2028 25 дней назад

      @@akshaykottayakat4076 ini solar aanu nallath

  • @pksanupramesh178
    @pksanupramesh178 26 дней назад +2

    വേറെ reliance കമ്പനി ഇല്ലല്ലോ ഇവിടെ വേറെ കണച്ഛൻ എടുക്കാൻ 😂

  • @zubairabdola
    @zubairabdola 26 дней назад +11

    MVD ക് പണി kseb കൊടുത്തത് പോലെ consumers ന് പണികൊടുക്കൽ 😢

    • @_S.D.P_
      @_S.D.P_ 26 дней назад

      Kseb office adich policha pinne enth cheyyanam. Full paisa adakkendi varum

    • @sharafudeenj4146
      @sharafudeenj4146 26 дней назад

      അസിസ്റ്റന്റ് എൻജിനീറും ഓഫീസിൽ തത്സമയം ഉണ്ടായിരുന്ന സ്റ്റാഫുകളും ചേർന്ന് നടത്തിയ ഗൂഡആലോചനയുടെ പരിണത ഫലമാണ് ആ വീട്ടിലെ വൈദ്യുതി ബന്ധം വിച്ചേദിച്ചതും കള്ളക്കേസു കൊടുത്ത് രണ്ടുപേരെ റിമാന്റ് ചെയ്തു ജയിലിൽ ആക്കിയതും. ആ അസിസ്റ്റന്റ് എഞ്ചിനീയർ ക്രിമിനലും കൈക്കൂലിക്കാരനുമായ ഒരു വെക്തി ആയിരിക്കുമെന്ന് കാര്യത്തിൽ സംശയമില്ല. ഇത്തരത്തിലുള്ള ധാരാളം ഉദ്യോഗസ്ഥരെ kseb യിൽ കാണാൻ കഴിയും. ഞാൻ ഇത്ര ഖണ്ഡിതമായി പറയുന്നതിന് കാരണം ഞാൻ kseb യിൽ ഒരു ഉദ്യോഗസ്ഥനായി ഇരുന്നു പെൻഷൻ ആയ ആൾ ആയിരുന്നത് കൊണ്ടുള്ള അനുഭവത്തിൽ നിന്നാണ്. ഒരു kseb സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഒരു മൂന്നാം ഗ്രേഡ് ഓവർസിയർ പ്രൊമോഷനിലൂടെ AE ആയിട്ടുള്ളവർ ആയിരിക്കും. അങ്ങനെ AE ആയാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പെൻഷൻ ആവുകയും ചെയ്യും.

  • @pksanupramesh178
    @pksanupramesh178 26 дней назад +2

    Kseb ഓഫീസിലെ cctv പരിശോധിക്കുക 😆

  • @rajasekaharancn3654
    @rajasekaharancn3654 26 дней назад +2

    ഒരാളുടെ മൗലികമായ അവകാശലംഘനമാണ് ഈ തോന്നി വാസം!പിണത്തിന്ടെ ഭരണമല്ലേ ഇതിലപ്പുറവും കാണിക്കും. ഇത് ഏകാധിപത്യമോ?

  • @basheerbasheer8417
    @basheerbasheer8417 25 дней назад +5

    വരുബോള്‍ തന്നേ സോളാറ് വലിച്ചിട്ടെന്നും ചോദിച്ചപ്പോള്‍ തള്ളി വീഴ്തി എന്നൊകെ വിസ്വൊസിക്കാന്‍ കഴിയില്ല തള്ള നന്നായി നുണ പറയുന്നുണ്ട് 😂

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu 26 дней назад +2

    അപ്പോൾ police. കോടതി. എന്തിനാണ് നാട്ടിൽ.

  • @akkiii17
    @akkiii17 25 дней назад +1

    ലൈമാൻൻ കണക്ഷൻ പുനസ്ഥപിക്കാൻ വന്ന ലൈൻമാൻ അവിത്തെ അമ്മയെ തള്ളിയിട്ടു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കണം😂

  • @muhammedsha8484
    @muhammedsha8484 26 дней назад +2

    എന്തായാലും 14 ദിവസം ഉണ്ടതിന്നാം 😂

  • @ravindranp6845
    @ravindranp6845 26 дней назад +5

    അതിക്രമം കാണിക്കുമ്പോൾ ചിന്തിക്കണം വീട്ട് ക്കാരെ,, ഏല്ലാവരും ഇങ്ങനെ ഇറങ്ങിയാൽ എന്താവും,,, എല്ലാ. അതിക്രമങ്ങളും വളം വെച്ച് കൊടുക്കുന്നത് ഒരു പരിധി വരെ മാ പ്രകളാന്

  • @thomas1687
    @thomas1687 26 дней назад +9

    ഇവർ പറഞ്ഞതിൽ തെറ്റുണ്ട് ബിൽ അടക്കാൻ 2 ദിവസമല്ല വൈകിയത് ബിൽ നൽകിയിട്ടു 21 ദിവസം കഴിഞ്ഞു മാത്രമാണ് കട്ട്‌ ചെയുന്നത് ലൈൻ മാൻ ചെയ്‌തതു ശരിയാണ് ബിൽ കൃത്യമായി അടക്കുന്നവരാണ് എങ്കിൽ അതു നെറ്റിൽ കാണാം

  • @rageshragesh287
    @rageshragesh287 25 дней назад +1

    ഒരു സർക്കാർ ഓഫീസിൽ കയറി 2ലക്ഷം രൂപയുടെ നഷ്ടം വരുത്തിട് കിടന്നു മോകുന്നോ..... ആ ക്യാഷ് പൊതു ജനങ്ങളുടെ ആണ്...

  • @shahulmedappil7221
    @shahulmedappil7221 26 дней назад +2

    ആ സ്ത്രീയെ അക്രമിച്ച കെഎസ്ഇബി ക്കാർക്കെതിരെ കേസ് കൊടുക്കണമായിരുന്നു.

  • @nppreejith
    @nppreejith 26 дней назад +2

    Good decision

  • @vipindev1132
    @vipindev1132 24 дня назад

    നല്ല നടപടി. ഇത്തരം നടപടികളാണ് വേണ്ടത്

  • @cooljayanth2449
    @cooljayanth2449 26 дней назад +8

    അമ്മച്ചി കുറെ എന്തൊക്കെയോ കാണാതെ പഠിച്ചു വെച്ചതാ എന്നെ തള്ളി, സ്ത്രീത്വം അപമാനിച്ചു എന്റെ മക്കളെ മർദിച്ചു എന്നൊക്കെ.... പക്ഷെ അമ്മച്ചിയെ റിപ്പോർട്ടർ ഒന്ന് കുടഞ്ഞപ്പോൾ സംഭവം കയ്യിൽ നിന്ന് പോയി.....😂😂😂അത് കേൾക്കുമ്പോൾ അറിയാം ഇങ്ങനെ അതിക്രമം കാണിച്ച മക്കളെ ന്യായീകരിക്കുന്ന തള്ള ഉള്ളപ്പോൾ kseb ചെയ്തത് തെറ്റായി തോന്നുന്നില്ല...👍👍

  • @Eangle657
    @Eangle657 26 дней назад +4

    അതൊക്കെ ഇപ്പ തന്നെ പിൻവലിച്ചു ഓർഡർ വരും സമസ്ത ഒന്ന് കണ്ണൂരിട്ടിയാൽ മതി 😮😮😮😅😅

  • @udayabanucp7833
    @udayabanucp7833 26 дней назад +3

    Reconnection within 24 hrs എന്നാണ് നിയമം പറയുന്നത് മാറൂമി

    • @navaneeth1087
      @navaneeth1087 25 дней назад +1

      അതുതനെയല്ലേ ചെയ്തത്, ബിൽ അടച്ച് പിറ്റെ ദിവസം കണക്ഷന് വന്നില്ലേ.

    • @udayabanucp7833
      @udayabanucp7833 25 дней назад

      ​@@navaneeth1087yes... Kseb is right in this regard. അത് പല ചാനെലും പറയുന്നില്ല

  • @harikumar6305
    @harikumar6305 26 дней назад +3

    എല്ലാ കാര്യത്തിലും ഇങ്ങനെ തന്നെ തീരുമാനം എടുക്കണം

  • @achusdreamvlog9784
    @achusdreamvlog9784 26 дней назад +1

    👍👍👍

  • @CP6377
    @CP6377 25 дней назад +1

    നല്ല കാര്യം..... Full support KSEB..... വീട്ടിൽ നിന്ന് കറി കൊണ്ടുപോകുമ്പോൾ ഇവര് മാനത് നോക്കി നിൽക്കുക ആയിരുന്നോ........

  • @user-gl6gx5dj2j
    @user-gl6gx5dj2j 25 дней назад

    Bill അടച്ചു കഴിഞ്ഞാൽ ഉടനെ തന്നെ വൈദ്യുതി പുൻസ്ഥാപിക്കുകയാണ് വേണ്ടത്!!"

  • @sathianathankundu4072
    @sathianathankundu4072 26 дней назад +1

    രാഹുൽ ഗാന്ധി MPയായതിൻ്റെ അഹങ്കാരമാണ്.

  • @MrRobin2604
    @MrRobin2604 25 дней назад +1

    വീട്ടുകാർ അക്രമത്തിന്റെ കാര്യത്തിൽ കള്ളം പറയുന്നു എന്ന് തോന്നുന്നു തോന്നുന്നു.

  • @faizanaizaputhenpeedika
    @faizanaizaputhenpeedika 26 дней назад +2

    യോഗിയുടെ up പോലെ വിജയൻ്റെ കേരളവും ആവുമോ ബുൾഡോസർ രാജ്😮

    • @anishb9216
      @anishb9216 26 дней назад

      Muslim undo possible aanu

    • @sharafudeenj4146
      @sharafudeenj4146 26 дней назад

      ​@@anishb9216മുസ്ലിം ഉണ്ടോ അവന്റെ പേരിൽ കള്ളക്കേസും അറസ്റ്റും സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു

  • @rajeshpb4679
    @rajeshpb4679 26 дней назад +3

    ആ പിതാവ് കേസ് കൊടുക്കാം

  • @harikrishnant5934
    @harikrishnant5934 26 дней назад +3

    Umma enthotu Kallamaanu parayunnathu..... 😅😅😅😅

  • @farshadkp3266
    @farshadkp3266 26 дней назад +3

    രാജഭരണം ഇതിലും കുറച്ചു കൂടി മെച്ചം ആയിരുന്നു എന്ന് തോന്നി പോവുന്നു

    • @user-jl3nc8bc6x
      @user-jl3nc8bc6x 25 дней назад

      അപ്പോളും ശരി അത്ത് രാജാവ് വേണം എന്ന് പറയില്ലേ??😅

  • @vishnumt2459
    @vishnumt2459 25 дней назад +1

    നല്ല തീരുമാനം 👏👏

  • @ashrafabu6620
    @ashrafabu6620 26 дней назад +3

    അജ്മൽ കോൺഗ്രസ്‌ കാരൻ ആയത് തന്നെ പ്രധാന കാരണം. വേറെ ഒന്നും അല്ല. 😡😡😡😡

  • @mersonchristopher7804
    @mersonchristopher7804 26 дней назад +9

    ശുദ്ധ തെമ്മാടിത്തരം 'തെറ്റ് ചെയ്യത്ത KSEB ഉദ്ധ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചു വിടണം. KSBB ആരുടെ തറവാട് സ്വത്തല്ല.

    • @brightsanu4233
      @brightsanu4233 25 дней назад +1

      സർക്കാർ ഓഫീസിൽ കേറി പോക്രിത്തരം കാണിക്കുമ്പോൾ ആലോചിക്കണം..

    • @mersonchristopher7804
      @mersonchristopher7804 25 дней назад

      @@brightsanu4233 സുഹൃത്തെ,ഇതോ പോലെ, പ്രതികാര നടപടിയും , വൈരാഗ്യവും സർക്കാർ (ജീവനക്കാർ ) സ്ഥാപനങ്ങൾ ജനങ്ങളോട് കാണിച്ചാൽ എന്തു ചെയ്യും?.🤔 അതിനാണ് പോലീസും കോടതിയും ഇരിക്കുന്നത്..

  • @georgypaul2947
    @georgypaul2947 26 дней назад +2

    ചില കെ. എസ്‌. ഇ. ബി. ഉദ്യോഗസ്ഥരെ നാട്ടുകാർ നല്ല രീതിയിൽ കൈകാര്യം ചെയ്‌താൽ തീരാവുന്നതേയുള്ളു 😡😡

    • @abcdas1098
      @abcdas1098 26 дней назад

      അതിന് കേസ് വരും

    • @georgypaul2947
      @georgypaul2947 26 дней назад

      @@abcdas1098 ശരിയാണ്. സഹികെട്ട് പൊതു ജനങ്ങൾ പ്രതികരിക്കുന്നതല്ലേ ? 😡 എന്ത് ചെയ്യാം ? ഭരണത്തിന്റെ മികവെന്നല്ലാതെ എന്ത് പറയാൻ ? 😡😡

  • @anishthomasn
    @anishthomasn 26 дней назад +1

    കറൻ്റ് കട്ട് ആകുന്നതിന് മുമ്പ് ബില്ല് അടക്കാൻ അറിയത്തവന്മാർ ഒന്നും അല്ലല്ലോ

  • @ranjithmp2257
    @ranjithmp2257 25 дней назад

    അധികാരം ജനങ്ങൾക്ക് ഉള്ളതാണ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കുക

  • @cprasheed2049
    @cprasheed2049 26 дней назад +1

    KSEB ഓഫിസിൽ കേമറഉണ്ടങ്കിൽ ആരാണ് തച്ചിപൊട്ടിച്ചത് എന്ന് മനസിലാവും

    • @user-jl3nc8bc6x
      @user-jl3nc8bc6x 25 дней назад

      അത് ഇപ്പൊ മിന്നൽ അടിച്ചോ ഷോർട്ട് സർക്യൂട്ട് ആയോ കത്തി പോകും😂

  • @mohammedjaisal5272
    @mohammedjaisal5272 26 дней назад +1

    Kseb ക് ഒരു പകര സംവിധാനം എത്രയും പെട്ടന്ന് കേരളത്തിൽ കൊണ്ടുവരാൻ കേരള ജനത ഒന്നായി പരിശ്രമിക്കണം

  • @spkneera369
    @spkneera369 22 дня назад

    മാർച്,ഏപ്റിൽ, മാസത്തെ കൊടു० ചൂടിൽ വൈദ്യുതി ബിൽ കൂടുമെന്നിരിക്കെ deposit fee കൂട്ടുന്ന നടപടി പിൻവലിക്കുക.

  • @SreejaN-cx5qb
    @SreejaN-cx5qb 25 дней назад +1

    അപ്പോൾ നിയമസഭ അടിച്ചു തകർത്തവർക്ക് എതിരെ എന്താണ് നടപടി എടുകണ്ടത്

  • @greenagrotech
    @greenagrotech 25 дней назад

    Kseb യെ സ്വകാര്യ വത്കരിക്കുക അത് മാത്രമാണ് പ്രശ്നങ്ങൾ അവസാനിക്കാന് ഉള്ള വഴി

  • @ajikumar3495
    @ajikumar3495 26 дней назад

    Woderful. Umma kollamallo

  • @abdulgafoorpm8695
    @abdulgafoorpm8695 26 дней назад +6

    പിണറായി രണ്ടാം വരവ്...... അക്രമത്തെ പ്രോത്സാഹനം ചെയ്യുന്നില്ല...

  • @muhammedjaseel3761
    @muhammedjaseel3761 26 дней назад

    എല്ലാ ഗവൺമെൻ്റ് ഓഫീസുകളിലും Camara with Record നിർബന്ധ മാക്കണം 🤳

  • @dhyanraj1045
    @dhyanraj1045 26 дней назад +4

    യൂത്തനാണ് വിവരം
    കൂടും...
    ഇവൻ്റെ കുടുംബ സ്വത്തല്ലേ
    അടിച്ചു തകർക്കാൻ😡

  • @sumeshtn6065
    @sumeshtn6065 26 дней назад

    ❤❤❤❤❤

  • @anoopmanu4816
    @anoopmanu4816 26 дней назад +11

    തള്ള പറയുന്നത് നൊണയാണെന്ന് കേട്ടാൽ അറിയാം.. മോനെ സംരക്ഷിക്കാൻ ഇറങ്യേക്കുവാ

    • @sharafudeenj4146
      @sharafudeenj4146 26 дней назад +1

      അത് എങ്ങനെയാ. നിനക്ക് നുണ അറിയാനുള്ള പുതിയ സിദ്ധി എന്തെങ്കിലും ഉണ്ടോ.??.

    • @abduljaleel2447
      @abduljaleel2447 25 дней назад

      ​@@sharafudeenj4146തള്ള യെ മെഡിക്കൽ പരിശോധന ചെയ്യണം ബലാൽ സംഗം നടന്നോ എന്ന് സംശയം പാവം നാണക്കേട് കൊണ്ട്പറയത്തതാ

    • @anoopmanu4816
      @anoopmanu4816 25 дней назад +1

      @@sharafudeenj4146 എന്ത് സിദ്ധിയുടെ പുറത്താണ് നീ അവരെ സപ്പോർട്ട് ചെയ്യുന്നത്??

  • @prasanthchathukutty8984
    @prasanthchathukutty8984 26 дней назад +3

    മക്കൾ തെമ്മാടിത്തരം കാണിച്ചാൽ ഇങ്ങനെയിരിക്കും വ്യാജൻ്റെ നാടകങ്ങൾ ആയിരിക്കും

  • @maryjosepht4388
    @maryjosepht4388 26 дней назад +2

    അതിക്രമം കാട്ടിയവൻ വേറെ എവിടയെങ്കിലും പോയി താമസിക്കും -😂😂😂

  • @renukacc1159
    @renukacc1159 26 дней назад +2

    അതിന് ഓഫീസ് തച്ചു പൊളിക്കയാണോ വേണ്ടത്

    • @sharafudeenj4146
      @sharafudeenj4146 26 дней назад

      Kseb ഓഫീസ് തല്ലിപ്പൊളിച്ചത് ആ രണ്ട് ചെറുപ്പക്കാർ ആണെന്ന് kseb പറയുന്നതല്ലേ. അതു സത്യമാണെന്നതിനു ഉപോൽബലകമായി ഒരു സാക്ഷിയെപ്പോലും kseb ക്ക് കൊണ്ടുവരാൻ കഴിയുന്നില്ലല്ലോ. ഇതിൽ നിന്നു തന്നെ വ്യക്തമല്ലേ kseb ഉദ്യോഗസ്ഥർ തന്നെയാണ് അവരുടെ ഓഫീസ് തകർത്തതെന്നു.

  • @Don_moko
    @Don_moko 26 дней назад

    Good

  • @DiNu-pk5ic
    @DiNu-pk5ic 26 дней назад +1

    online, Counter ൽ Bill അടച്ചാൽ Sms വരും അലെങ്കിൽ Site ൽ check ചെയ്യാം ,,,, ഇവിടെ Paisa അക്കാത്തവന്നെ അല്ലേ അടിക്കേണ്ടത് അല്ലാതെ KSEB ഓഫീസ് ആണോ😅