Love you teacher | Final Episode | Comedy-Drama | Shortfilm | Malayalam | Artisthaan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #artisthaan #malayalam #romantic # comedy
    Written & Directed by - Introvertan
    Cast
    Jwala S Parameswar
    Adithyan KR
    Arya krishna
    Deepa Dev
    Vishnu Prasad
    DOP,VFX& Design - Vaisakh Jayakumar
    Cuts & Color - Sidharth Sathyapal
    Associate Director - Sreedeesh LR, Harikrishnan SS
    Assistant Directors - Sujith SS , Shahid B
    PRO - Rakes Kesav
    Sound Design & Mix - Alphy Jose
    Dubbing Artists - Saranya Sajeesh
    Recording Studios - TKA Studios, VCB Workspace
    Thanks to Swathy Krishnan, Abhiram , Prijin LS
    For brand collaboration - business.artisthaan@gamil.com
    Special Thanks - Nithun Mohan, Gopika ,Prasanth Mani,Prijin LS
    Creative head: JJ
    follow us
    Facebook : / artisthaan-106. .
    Instagram: / artisthaan_. .

Комментарии • 708

  • @artisthaan
    @artisthaan  10 месяцев назад +214

    English House ന്റെ കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാൻ : WhatsApp : +91 6238 056 550

  • @revathyl9688
    @revathyl9688 10 месяцев назад +971

    എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം, ആ ചുമരിൽ ഇരുന്ന് അഭിനയിച്ച ചേച്ചി പോലും👏👏👏

  • @footballpsycho19
    @footballpsycho19 8 месяцев назад +62

    Love Doesn't the age Differents it only the connection of two souls..
    Message... 👍❤️

  • @peeyoosh88
    @peeyoosh88 10 месяцев назад +372

    ആദ്യത്തെ എപിസോഡിൽ നിന്നും തികച്ചും വ്യത്യസ്തം ആയ 2nd എപിസോഡ് 👌👌👌

    • @raees828
      @raees828 10 месяцев назад +3

      Myr annn 😂😂😂

  • @adisshhhhhh
    @adisshhhhhh 10 месяцев назад +2982

    Ithu vare commited aavathavar undo 🗿😮‍💨

  • @user-cw7yg1th4r
    @user-cw7yg1th4r 10 месяцев назад +357

    അവസാനം വരെ തനിക്കുള്ള ആത്മാർത്ഥമായ ഇഷ്ടം മറച്ചു വെച്ച ആദിയ്ക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍💗🥹

    • @Sinister-o8k
      @Sinister-o8k 10 месяцев назад +41

      അത് അത്രക്ക് ആത്മാർത്ഥമായിയുള്ള പ്രണയം ആയി എനിക്ക് തോന്നിയില്ല പ്രായത്തിന്റെ ഒരു ചാട്ടം മാത്രം

    • @boi...4627
      @boi...4627 10 месяцев назад +1

      ​@@Sinister-o8k😹💯

    • @sureshs7193
      @sureshs7193 9 месяцев назад +5

      അതാണോ ആത്മാർത്ഥ പ്രണയം al ready 4പ്രണയം പൊട്ടി. ഡ്രസ്സ്‌ മാറുന്നപോലെ പ്രണയം മാറുന്ന അവന് എവിടെയാണ് ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നുവെന്നത്

  • @gireeshvn3591
    @gireeshvn3591 9 месяцев назад +66

    കാണുമ്പോ ഇതിൽ പറയുന്ന പോലെ ഉള്ള കാര്യങ്ങൾ യഥാർത്ഥതിൽ നടന്നാൽ ആരും അംഗീകരിച്ചു എന്ന് വരില്ല.. പക്ഷേ content 👌🏻 climax അതിലും പൊളി.. ചേച്ചി ആയിട്ട് അഭിനയിച്ച കഥാപാത്രം 💯perfect ഓരോ സന്ദർഭത്തിന് അനുസരിച് മാറിയ തീരുമാനം അതിന് അനുസരിച് ഉള്ള perfomance❤️... അമ്മ പറയുന്ന അവസാനത്തെ കാര്യം ഇത്രെയും കാലം അവർക്ക് വേണ്ടി ജീവിച്ചിട്ട് അച്ഛൻ ഒരു ജീവിതം വേണം എന്ന് തോന്നി.. പുള്ളിക് വേണേൽ നേരത്തെ ആകാമായിരുന്നു but മക്കൾക്ക് ഉള്ള പ്രാധാന്യം 👌🏻അവിടെ അച്ഛന്റെ കടമ... പിന്നെ ആദിക്ക് തോന്നിയത് ഒരു natural ആയിട്ട് ഉള്ള കാര്യം മാത്രം.. Anyway നല്ല shortfilm ❤️💯

  • @subinsubi1055
    @subinsubi1055 10 месяцев назад +19

    Ithil teacher aayi abhinayicha kutti ividenganunum undel onnu parayane tta…..ishttam orupad ❤

  • @shamnashamnu-ps8yt
    @shamnashamnu-ps8yt 10 месяцев назад +109

    സംഭവം പൊളി 😍 ചെക്കനെ കണ്ടാൽ മണിക്കുട്ടന്റെ ഒരു ചായ കാച്ചൽ ☺️

  • @sreeshmasree3748
    @sreeshmasree3748 9 месяцев назад +18

    അനിയൻ അടിപൊളി ഡയലോഗ് 😂
    ഇത് എങ്ങിട്ട് പോണ ചേച്ചി

  • @himachithra6432
    @himachithra6432 9 месяцев назад +32

    Ellavarudeyum abhinayam adipoli 🔥❤️originality feelithu

  • @CRUZ_Z435
    @CRUZ_Z435 10 месяцев назад +100

    ടീച്ചറേ കാണാൻ വേണ്ടി മാത്രം കാണുന്ന le.njan❤️‍🔥

  • @sudevanem3784
    @sudevanem3784 10 месяцев назад +74

    ട്വിസ്‌റ്റോടു ട്വിസ്റ്റ്‌, എന്ത് തേങ്ങ ആണാവോ, ഇതൊക്ക കണ്ട് ജീവിക്കാനാണ് എന്റെ വിധി 😹😹😹😹😹

  • @nihala_.nihuzz
    @nihala_.nihuzz 10 месяцев назад +14

    Awww enthaa ithh ❤
    Kandathill vechh nallaa adi poliayittt indd bakki illa short filim nne apeshichittt ith Verity ayittt indddd😂

  • @ajmalrider62
    @ajmalrider62 10 месяцев назад +352

    Heart Touching Climax ❤

    • @ajasprime5118
      @ajasprime5118 10 месяцев назад +7

      Podaaaaa chumma 😂...

    • @ajmalrider62
      @ajmalrider62 10 месяцев назад +10

      @@ajasprime5118 Enkil Kidney Touching Climax Pore😂😂😂

    • @ajmalrider62
      @ajmalrider62 10 месяцев назад +6

      @@leviackermanoooiii പലർക്കും പലയിടത്താണല്ലോ ടച്ച് ആവുന്നത് നിനക്ക് അവിടെ ടച്ച് ആയി എന്ന് മാത്രം 😂

  • @salmamv9188
    @salmamv9188 9 месяцев назад +15

    വീട്ടിൽ പോയി ട്യൂഷൻ എടുത്താൽ ഇങ്ങനെ ഇരിക്കും 😂

  • @sreekanthazhakathu
    @sreekanthazhakathu 10 месяцев назад +95

    Excellent Performance in a Stunning Script and Brilliant Direction...

  • @Ammyoutchver135
    @Ammyoutchver135 9 месяцев назад +17

    ഒരാളെ ഇഷ്ടമാണ് റിജെക്റ്റ് cheyyo എന്ന് പേടി😢ഇങ്ങോട്ട് വന്നാൽ set ❤❤

  • @Niithanje
    @Niithanje 10 месяцев назад +28

    അങ്ങനെ coolin promotion aayi 😂🫴🏻

  • @Akshaya_2004
    @Akshaya_2004 10 месяцев назад +16

    Daddy cool (തണുത്ത തന്ത)😂❤️

  • @samappus
    @samappus 8 месяцев назад +4

    Teacherinta chirii anu sahikan pattathaa uff crush crushaayy♥️

  • @kavyamurali3479
    @kavyamurali3479 10 месяцев назад +55

    Second part vendarnnu. First thanneyanu nallathu🙂

  • @nmpsycho1158
    @nmpsycho1158 3 месяца назад +2

    Ithuvare nadannathellam sopnam aanenn vicharcha le njn🙂avasanathe aa plot twist thee thennee🔥😎

  • @jayaprasad8305
    @jayaprasad8305 10 месяцев назад +36

    ❤❤❤❤കൊള്ളാം നന്നായിട്ടുണ്ട്..ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ..വെൽഡൺ ആദി..ഗോഡ് ബ്ലെസ്സിങ് u and ur ഫാമിലി..🎉🎉🎉

  • @lithinbabuvv2034
    @lithinbabuvv2034 9 месяцев назад +10

    ""നെഞ്ചില് ഒരു പെടപ്പ്... ഉള്ളിൽ ഒരു തുടിപ്പ്... ചുണ്ടിൽ ഒരു തരിപ്പ്.... ഇങ്ങേർക്ക് കഴപ്പ്😅😹😂""

  • @valuessk
    @valuessk 10 месяцев назад +110

    Heart touching drama...👍
    Perfect climax...✌

  • @naveenraj.m.r
    @naveenraj.m.r 10 месяцев назад +99

    Final Episode nu waiting aayirunnu

  • @mrperfect7970
    @mrperfect7970 10 месяцев назад +16

    5:05 Well Done.. Blow Job... 😂😂😂

  • @Cruzo__jod
    @Cruzo__jod 7 месяцев назад +6

    നെഞ്ചിൽ ഒരു പെടപ് :😂

  • @abhinavabhioffical
    @abhinavabhioffical 10 месяцев назад +38

    Bro i dont watch short films in some day after i scroll in youtube i see some shorts of this short film part 1 and suddenly i watch part one. I am really happy to see this short film. And final part is oosome ❤❤❤ climax is good

  • @christysunny_
    @christysunny_ 9 месяцев назад +25

    ചിരിച്ചു മരിച്ചു എന്റെ പൊന്നോ 😂😂😂😂😂😂😂

  • @sree9855
    @sree9855 10 месяцев назад +12

    എന്നാലും രാധകൃഷ്ണൻ ചേട്ടോ.....😃😃

  • @user-mt2yz4ie9h
    @user-mt2yz4ie9h 10 месяцев назад +62

    നിങ്ങൾ ഈ short film ആയി എന്ത് സന്ദേശം ആണ് കൊടുക്കുന്നെ ഒരു ഒലക്കമാലെ സ്റ്റോറി 😢
    Love anno😄 oru നല്ല comedy ദുരന്തങ്ങൾ 🙏

    • @heisenberg6140
      @heisenberg6140 9 месяцев назад +2

      സിനിമകളെക്കാൾ ദുരന്തം ആണ് ഇപ്പോളത്തെ ഷോർട്ഫിലിമുകൾ

  • @ayuS-xv4ze
    @ayuS-xv4ze 7 месяцев назад +4

    Last സൂപ്പർ ആയിട്ടുണ്ട് ❤

  • @rahulfrk9447
    @rahulfrk9447 9 месяцев назад +3

    Ellaavarum nannayitt abhinayichittund pne marich abinayicha chechiyum ❣️🦋

  • @nehavinod_
    @nehavinod_ 10 месяцев назад +9

    Poli poli... Shorts kand kurach munba first episode kandath.. 😅

  • @haseenas6717
    @haseenas6717 10 месяцев назад +10

    Introvetanu 😂 athu polichu 😅

  • @ajmalgaiming595
    @ajmalgaiming595 7 месяцев назад +3

    Super short filip i love it❤

  • @RohithRaj-bq7wx
    @RohithRaj-bq7wx 8 месяцев назад +3

    Chekkan njettichu kalanju ..ejjthi performance

  • @bl_a_ck7277
    @bl_a_ck7277 9 месяцев назад +4

    Last photo ill ulla amma 😂😂😂👌🏾

  • @sobinjohn1864
    @sobinjohn1864 10 месяцев назад +31

    Wait cheyvarunnu. Cheruthanelum adipoli feel und. Acting okke sooper❤❤❤

  • @_rabeeh_zx_
    @_rabeeh_zx_ 7 месяцев назад +5

    EPPO KANDUTTOLLU😊

  • @bossgamingendless305
    @bossgamingendless305 8 месяцев назад +3

    5:07 well done blo job 😅😂

  • @Rose-dy7yl
    @Rose-dy7yl 9 месяцев назад +43

    Kidney touching storyyy❤😅

  • @narcosffx
    @narcosffx 9 месяцев назад +9

    Onnu parayaanilla wooaayittund ❤❤

  • @husnafathima471
    @husnafathima471 8 месяцев назад +2

    i like real mother
    😊

  • @minakshi5754
    @minakshi5754 10 месяцев назад +114

    ഫസ്റ്റ് പാർട്ട് സൂപ്പർ ആയിരുന്നു. അടിപൊളി കൊമഡിയും അപ്രതീക്ഷിത ക്ലൈമാക്സും ആയിരുന്നു.. സെക്കൻഡ് പാർട്ട് ഒരു സീരിയൽ ടൈപ്പ് ആയി പോയി.. തുറന്ന് പറയുന്നതുകൊണ്ട് വിഷമിക്കരുത്.. രണ്ടും ഒരുമിച്ചാണ് വന്നിരുന്നെങ്കിൽ ഈ ഭാഗം ഉൾക്കൊള്ളാമായിരുന്നു.. ഹാസ്യവും സെന്റിമെൻസും വർക്കൗട്ട് ആകുമായിരുന്നു..
    സീരിയൽ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇത് കുഴപ്പം ഉണ്ടാവില്ല.. എനിക്കൊക്കെ നിരാശ തോന്നി. ഇത് വേണ്ടായിരുന്നു എന്ന് തോന്നി..😢

  • @rifasvlogworld514
    @rifasvlogworld514 10 месяцев назад +12

    Wow aayittund final episode😹😹👍👍

  • @ramsheesvlog8084
    @ramsheesvlog8084 9 месяцев назад +3

    Last sangadam vannu

  • @fayis8129
    @fayis8129 9 месяцев назад +3

    Last ethiyapppol karan poyi🥲🥲

  • @annmariyageorge8649
    @annmariyageorge8649 10 месяцев назад +6

    🗣️ Hukkum, Radhakrishnan ka hukum😹💥

  • @basithasim9539
    @basithasim9539 10 месяцев назад +41

    5:07 🤣job well done😹

  • @avinavigr8563
    @avinavigr8563 10 месяцев назад +16

    ith kollam set ❤️🔥

  • @basilshaji994
    @basilshaji994 10 месяцев назад +38

    This is not love ,this is lust

  • @user-oe3wd7gi9y
    @user-oe3wd7gi9y 10 месяцев назад +32

    Waiting arunnu ❤😂

  • @Vinayakkiniofficial
    @Vinayakkiniofficial 10 месяцев назад +27

    Ulupp undo thandhe ningalk 😂

  • @footballpsycho19
    @footballpsycho19 8 месяцев назад +3

    Twist epidrrr

  • @YamunaGanga22
    @YamunaGanga22 10 месяцев назад +2

    Motham variety..Directorude peru aanu athilum variety..Introvertan..😮😹

  • @murshii27
    @murshii27 10 месяцев назад +11

    Pickup line poli😂

  • @fahimmohammed8838
    @fahimmohammed8838 10 месяцев назад +39

    Mone poli series 😂 orhu rakshayumila😂😂❤

  • @alexanderxd9803
    @alexanderxd9803 7 месяцев назад +3

    Beautiful people 😊😂

  • @call_me_psycho
    @call_me_psycho 6 месяцев назад +4

    Blojo🤣❤❤

  • @rajappantr58
    @rajappantr58 9 месяцев назад +5

    Cool🥶

  • @shyjumadambi4020
    @shyjumadambi4020 10 месяцев назад +11

    ചേച്ചി 👍🏻👍🏻 super acting

  • @user-wg6uv8xs6e
    @user-wg6uv8xs6e 7 месяцев назад +3

    😊

  • @sagard.t
    @sagard.t 10 месяцев назад +8

    Egane unnum Abathathil polum kadha azhuthalle 😥

  • @supreme3406
    @supreme3406 9 месяцев назад +2

    WHO IS INTROVERTAN?
    🎉GOOD WORK🎉

  • @mrsjungkook9499
    @mrsjungkook9499 9 месяцев назад +6

    I'll pay for everyone's therapy 🙂👍🏻

  • @Kingseban
    @Kingseban 10 месяцев назад +8

    Age is not important power is important

  • @anjumop8022
    @anjumop8022 4 месяца назад +2

    Nice

  • @Mrintrovert-rj8ju
    @Mrintrovert-rj8ju 10 месяцев назад +11

    Singlum alla commiitedum alla one side lovers ethraperund

  • @bohogirlathiidiaries7145
    @bohogirlathiidiaries7145 9 месяцев назад +2

    Chiripich chiripich karayipichlo neeyoke🫰💚

  • @soorajfx
    @soorajfx 9 месяцев назад +4

    4:16 peaked here 😅🔥

  • @harikrishnans5660
    @harikrishnans5660 9 месяцев назад +3

    Ente mowneee 😂😂😂😂

  • @anirudhandamodaran786
    @anirudhandamodaran786 6 месяцев назад +2

    Season 2 please ❤

  • @ammusaji6715
    @ammusaji6715 6 месяцев назад +2

    😂❤

  • @athiraponnumol362
    @athiraponnumol362 9 месяцев назад +5

    Wow Nice story❤

  • @nakkangaming8800
    @nakkangaming8800 10 месяцев назад +7

    ഇൻസ്റ്റാഗ്രാമിൽ നിന്ന് കണ്ടു വന്നവർ ഉണ്ടോ👈

  • @sanilcool2008
    @sanilcool2008 10 месяцев назад +42

    5:00 😂😂

  • @queenbee4965
    @queenbee4965 10 месяцев назад +4

    First episode ishtayi second athra pora nte personal afiprayam ahn paranjath😊

  • @anandhukannan0014
    @anandhukannan0014 10 месяцев назад +7

    Kollam bro nice..
    But first part kanda aaa oru ithu kittielle...

    • @artisthaan
      @artisthaan  10 месяцев назад +2

      Adutha thavana set aakkaam❤️

  • @shahalajzmn8316
    @shahalajzmn8316 9 месяцев назад +2

    Ayoo...adipoli...oru rakshem illa..😂

  • @madheena_munawara
    @madheena_munawara 6 месяцев назад +5

    Aadhiye crsh adch😅😊❤

  • @_ayshh
    @_ayshh 10 месяцев назад +5

    Well don..good job...nannayttund 😌🖐🏻🔥

  • @ratheeshratheesh1442
    @ratheeshratheesh1442 9 месяцев назад +2

    Claimax ശെരിക്കും sad ആക്കി 😔

  • @ananthan5708
    @ananthan5708 9 месяцев назад +3

    Blow jobaaaa🤣🤣🤣

  • @salmank8957
    @salmank8957 9 месяцев назад +2

    Devu chechi uncle lover aayirunalle 😂

  • @namitha9636
    @namitha9636 9 месяцев назад +2

    Chechi🔥🔥🔥

  • @FreeFire-gj3ct
    @FreeFire-gj3ct 9 месяцев назад +4

    Ellaavarudeyum acting nice aayirunnu 🥰

  • @shamilexclusive
    @shamilexclusive 10 месяцев назад +7

    അത് വല്ലാത്തൊരു ഇഷ്ടം തന്നെ😄

  • @footballlover6630
    @footballlover6630 9 месяцев назад +1

    Ingane chirichat kore nallayi😂🤣🤣

  • @prakashsanthosh1223
    @prakashsanthosh1223 5 месяцев назад +1

    ❤❤❤...next time subtitles too pls😘😘

  • @insideyou5534
    @insideyou5534 9 месяцев назад +2

    ആദി 😊❤️

  • @muhmammedashique8184
    @muhmammedashique8184 10 месяцев назад +7

    sharikum aaswadich poli 😍😍😍😍😍😍😍😍😍

  • @smileyyt6803
    @smileyyt6803 10 месяцев назад +9

    11:18 Suiiii

  • @rahulfrk9447
    @rahulfrk9447 9 месяцев назад +2

    🙌🙌🙌🙌🙌🙌❤

  • @DreamRider-sv4ei
    @DreamRider-sv4ei 10 месяцев назад +7

    Adipoli.... Blow job... 😅😅

  • @Hotdog07
    @Hotdog07 8 месяцев назад +2

    Kidilam short film😹❤️

  • @anandhugamer8041
    @anandhugamer8041 10 месяцев назад +22

    Twist polichu 🥰🤣👍

  • @Offer_zone991
    @Offer_zone991 8 месяцев назад +1

    Iniyum undo continues aavatte