'ഇവിടെ സലാമും നമസ്കാരവും പറയും, അതിനെ മതപരമായി കാണേണ്ട, എന്തൊരു കഷ്ടമാണ്'; M Firos

Поделиться
HTML-код

Комментарии • 50

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 20 часов назад +5

    പല പേരിലും പ്രത്യക്ഷപ്പെപ്പെടും
    ഇവരെ സൂക്ഷിക്കണം

  • @hashimpk6269
    @hashimpk6269 6 часов назад

    ഐക്യം നല്ലതുതന്നെ
    മതമെന്നോ ജാതി എന്നോ വ്യത്യാസമില്ലാതെ ഐക്യപ്പെടാം
    പക്ഷേ ആദർശ പരമായ വിഷയങ്ങളിൽ
    ഐക്യപ്പെടുമ്പോൾ ചിലത് ശ്രദ്ധിക്കുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും ഉണ്ട്
    Mec 7 ന്റെ ആരോഗ്യപരമായ നേട്ടങ്ങളൊക്കെ ശരി തന്നെ
    👍👍👍
    അതിനിടയിൽ ആദർശത്തിന് വിലകൽപ്പിക്കാതെ ഒന്നിച്ച് ഐക്യപ്പെടുന്ന രൂപത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുണ്ടോ എന്നതാണ് സംശയം

  • @നെൽകതിർ
    @നെൽകതിർ 20 часов назад +6

    സി പി എം അങ്ങിനെയാണ് 🤣അവർ ഈ ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്നാൽ മുട്ടനാടുകളെ വിട്ടു

  • @sajukambrath7543
    @sajukambrath7543 20 часов назад +2

    എല്ലാരും കൂടെ കേരളം അങ്ങ് കത്തികൂ. വിവാദം വർഗീയത ഇല്ലാത്ത ദിവസം ഇല്ല

  • @AbdulnasirKT-e8h
    @AbdulnasirKT-e8h 20 часов назад +5

    ധാരാളം AP ക്കാരും സിപിഎം ക്കാരും ഇതിൽ പങ്കെടുക്കുന്നുണ്ട്

  • @hashimpk6269
    @hashimpk6269 6 часов назад

    എല്ലാവരും വ്യായാമം ചെയ്യേണ്ടവരാണ്
    സ്ത്രീയെന്നോ പുരുഷന്നോ വ്യത്യാസം ഇല്ല
    പക്ഷേ എല്ലാറ്റിനും നിയമസംഹിതകൾ ഉണ്ട്
    സ്ത്രീകളെ പബ്ലിക്കൽ കൊണ്ടുവന്ന്
    എല്ലാവിധ എക്സസൈസും ചെയ്യണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്
    സ്ത്രീകളുടെ ഏതു വിഷയങ്ങളും എടുത്തു നോക്കിയാലും പ്രത്യേകം
    സുരക്ഷിതം ഉറപ്പുവരുത്തിയതായി കാണാം
    ബസ്
    ട്രെയിൻ
    അങ്ങനെ ഏതെല്ലാം മേഖലകളിലാണ് സ്ത്രീകൾക്ക് പ്രത്യേക പരിഗണന കൊടുത്തിരിക്കുന്നത്

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 20 часов назад +1

    മതത്തെ ആരും നവീകരിക്കേണ്ടതില്ല

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 19 часов назад +2

    RSS നെ ഇത് പോലെ ചോദ്യം ചെയ്യുമോ? Reporter ? നിങ്ങൾക്കുമൊക്കണമല്ല

  • @muhamedkuty5806
    @muhamedkuty5806 20 часов назад +3

    . അറക്കൽ ബാവ A P സുന്നി യാണ്

    • @sirajkollamsirajkollla6496
      @sirajkollamsirajkollla6496 19 часов назад

      SUNNEKIM..MUJAHEDENUM..RANDUTHARAM.PADACHAVAN.ONDO...
      ..SONDAM..THALPPAREYAGHALKKAI..ORU.SAMUTHAYATHE..THANNE..THAMMEL.ADEPPECHU...JEVEKUNNA..HARAMPERZPPUKAL

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 20 часов назад +1

    സഗാക്കൾ പത്രത്തിൽ വിശം ഇട്ട് വിടും സംഗികൾ അത് കലക്കും.

  • @HakkimAbdulHakkim.P.E-lo7gz
    @HakkimAbdulHakkim.P.E-lo7gz 6 часов назад

    മുസ്ലിം സമുദായത്തിന് കൊട്ടിയാൽചോദിക്കാൻ ആരുമില്ലഅതുകൊണ്ട്മാധ്യമങ്ങൾക്ക് എന്തുമാകാംനാണംകെട്ട ചർച്ച്ആർഎസ്എസ് വാളം പിടിച്ച്റോഡിൽ കൂടെ എന്തൊക്കെ കാട്ടിക്കൂട്ടുന്നുഅതിലൊന്നും ഒരു ചർച്ചയും ഇല്ല

  • @ryanxavier6813
    @ryanxavier6813 20 часов назад +1

    NIA അന്വേഷിക്കണം

  • @sajukambrath7543
    @sajukambrath7543 20 часов назад +2

    ഇവിടെ അറബി പെണ്ണുങ്ങൾ 😂😂എല്ലാ ഷോപ്പ് കാരോടും സലാം പറയും 😂😂. ഞാൻ ഒക്കെ ഡെലിവറിക് പോയ സലാം കൊണ്ട് 😂

    • @mashoodmssipalapetty5919
      @mashoodmssipalapetty5919 20 часов назад

      അറബികൾ എല്ലാവരെയും ദീനിനെ അടയാളപെടുത്തരുത്

    • @hashimpk6269
      @hashimpk6269 6 часов назад

      അറബി പെണ്ണുങ്ങൾചെയ്യുന്നത് ദീനിന്ന് തെളിവ് എന്ന് പറയാൻ സാധ്യമല്ല

  • @PureNature2024
    @PureNature2024 20 часов назад +2

    പെണ്ണുങ്ങള് എന്തിനാണ് വ്യായാമത്തിൽ ? പെണ്ണിന്റെ വ്യായാമം വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു . ഇതൊക്കെ ശരിയല്ല , സ്ത്രീകളെ എത്തിക്കുന്നതിന് ജമാത്തുകാരാണ് പിന്നിൽ

    • @Guss12144
      @Guss12144 11 часов назад +1

      പെണ്ണുങ്ങൾക്ക് വ്യായാമം ചെയ്യാൻ പാടില്ലെന്നുണ്ടോ.. പെണ്ണുങ്ങൾക് ആരോഗ്യസംരക്ഷണം വേണ്ടേ.. വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ല

  • @abduraheem6709
    @abduraheem6709 2 часа назад

    Eda hamake Salam Paryal Madaparamaya karyaman chette

  • @abduraheem6709
    @abduraheem6709 2 часа назад

    Vahabik salam paranj oru.Ayikam venda

  • @Guss12144
    @Guss12144 11 часов назад

    സലാം പറയുന്നതിന്റെ അർത്ഥം എന്താണെന്ന് അറിയാമോ..

  • @basheervk3785
    @basheervk3785 20 часов назад

    ഇനി ഇത് ഒരു (സലാം ജിഹാദ്) ആയി ഉയര്‍ന്നു വരാം. 🙄🤔😁💊

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 20 часов назад

    അനിയൻ ബാവ സമുദായത്തിന്റെ കുത്തക അവകാശിക,,,, ചേട്ടൻ ബാവ സമുദായത്തിന്റെ സംരക്ഷകർ
    രണ്ടും വിശ്വസിക്കാൻ പറ്റിയ ടീമാണ്

  • @afnad6800
    @afnad6800 11 часов назад

    Cava.arukanvannatha

  • @haneefackcherumba4421
    @haneefackcherumba4421 20 часов назад

    ഇദ് വഹാബി ആകാനുള്ള തന്ദ്രം ആണ്

  • @abduraheem6709
    @abduraheem6709 2 часа назад

    Madam padikata itram Chetakalod.Madaparmayakaryam. Samsarikarud

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 20 часов назад +1

    ആരോഗ്യത്തിന്റെ പേരും പറഞ്ഞ് പല കുഴപ്പങ്ങളും ജമാഅത്തെ ഇസ്ലാമി കൊണ്ടുവരും

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 19 часов назад

    MAHANAN...C.P.M.KARAYA.2..MUSLEMGHALE....MAVOISTAKYE.AVATUDE.JEVETHAM.THULACHATHANU.
    KARANAM..THERUVAIKU.ATHERVA...SHABTHAM..UYARTHEYATHENU
    ..EMOHANEPOLULLAVANTE..YULLE..SANGHEMANASUTHANNE...ATHEGHARATHRNU..VENDYE..VATHORATHE.PARAYIM...MATHETHARAM

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 19 часов назад

    ORUSAMUTHAYATHE..NATTEKKAN..THOPPEVECHA.KURACHU..NARYEKAL....JAMAYATH.ESLAME..SUNNE.MUSLEM..ALLATHE..MANUSHEYANAYA..MUSLEM.VESHUVASEKAL.ELLE.KERALATHEL.....THOPPEVECHU..SAMUTHAYATHE.NASHEPPRKANKORACHU...NARYEKAL

  • @bismi53776
    @bismi53776 20 часов назад +1

    തൊപ്പിയും ഇട്ട് ഒരു പോത്തിരിക്കുന്നല്ലോ വിവരം കെട്ടവൻ

    • @fasalurahmanukfasalurahman9153
      @fasalurahmanukfasalurahman9153 19 часов назад

      സ്വന്തം വാപ്പാനെ കണ്ടാലും ഇങ്ങനെയാണോ തോന്നാറുള്ളത്

    • @asharafns2085
      @asharafns2085 4 часа назад

      തൊപ്പി ക്കാരൻ വെറും ചവറു ഊഹങ്ങൾ വച്ചാണ് തൊപ്പി ക്കാരാൻ ഒരോന്നും വിളമ്പുന്നതു്