'സാദിഖലി തങ്ങളെ ആക്രമിക്കുന്നത് നോക്കിനിൽക്കാനാവില്ല...' | SHAFI CHALIYAM

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 279

  • @livetoor8606
    @livetoor8606 3 дня назад +12

    ശാഫീ.... നിയകരിച്ചിട്ട് കാര്യം ഇല്ല.... അമ്പലക്കടവ് പറഞ്ഞത് തന്നെ സത്യം.....

  • @jahfarjahfar9743
    @jahfarjahfar9743 3 дня назад +22

    മതനിയമങ്ങൾ എല്ലാർക്കും ഒന്നാണ്

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 3 дня назад +5

    ഹമീദ് ഫൈസി പറഞത് deenaan പണ്ഡിതന്മാർ അത് പറയും അത് ഷാഫി അല്ല ആരു വിചാരിച്ചാലും നടപ്പില്ല പിന്നെ പാണക്കാട് തങ്ങൻമാരെ ബഹുമാനിക്കാൻ ആരും പഠിപ്പിച്ചു തരേണ്ട അത് എന്നും അവർക് കൊടുക്കും🎉

  • @Sulthan-r2i
    @Sulthan-r2i 3 дня назад +10

    ഒന്നുങ്കിൽ 1000.മഹല്ലിന്റെ കാളി ആയോ ദീനി ചിട്ടയോട് കൂടി നിൽക്കുക. അല്ലെങ്കിൽ തനി രാഷ്ട്രീയ കാരനായ പ്രസിഡന്റ് ആയി നില്കുകു... രണ്ടു തോണിയിലും കാൽ വെക്കുന്നത് കൊണ്ടാണ് ഈ പ്രശനം

  • @rhdmedia2538
    @rhdmedia2538 3 дня назад +54

    ഷാഫിക്ക് ലീഗ് ആണ് വലുത്.....
    പക്ഷേ നമുക്ക് ദീന്‍ ആണ് വലുത്.....

    • @mujeebctech
      @mujeebctech 3 дня назад +1

      ആർക്ക് ഞമ്മക്ക്

    • @BasheerM-e3y
      @BasheerM-e3y 3 дня назад +5

      Allaade vijayante andi alla

    • @ashrafthotty2592
      @ashrafthotty2592 3 дня назад +4

      C P M ദീനിനെ പറഞ്ഞത് ഓർമ ഇണ്ടോ അടിമേ

    • @Sidhik-c7i
      @Sidhik-c7i 3 дня назад +1

      എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത് സാദിഖലിതങ്ങൾ അവിടെ ചെന്നപ്പോൾ .ബിഷപ്പ് കേക്ക് മുറിച്ചു ഇതുകാണുമ്പോൾ സാദിഖലിതങ്ങൾ അവിടെ നിന്നും ഇറങ്ങി ഓടണമായിരുന്നോ

    • @Gomantha578
      @Gomantha578 3 дня назад +1

      ദീനും ഹമീദ് തമ്മിൽ ഉള്ള ബന്ധം ദീനും ഷാഫിയും തമ്മിൽ ഉള്ള ബന്ധം ഒരു പോലെ

  • @zb2975
    @zb2975 3 дня назад +14

    പണ്ഡിതന്മാർ ദീൻ പറയും. രാഷ്ട്രീയക്കാർ അധികാരത്തിന്റെ അപ്പക്കഷ്ണം നോക്കി പോകുക

  • @Saidhalavikp
    @Saidhalavikp 3 дня назад +14

    ഹമീദ് ഫൈസി ദീൻ പറയും അതിന് ആര് കുരച്ചിട്ടും കാര്യം ഇല്ല

  • @indian4482
    @indian4482 3 дня назад +38

    ദീൻ പറയേണ്ടവർ ദീൻ പറയും
    ആര് കുരച്ചാലും ആര് ഓരിയിട്ടാലും...

    • @BasheerM-e3y
      @BasheerM-e3y 3 дня назад

      Deen oru kutar paranjaal madi yennu aaraanu paranjadu

    • @MohammedKutty-g4k
      @MohammedKutty-g4k 3 дня назад

      Podanaari ❤❤❤❤❤❤

    • @musthafamannethodi1036
      @musthafamannethodi1036 3 дня назад

      ദീൻ പറയാം ദീനും പറഞ് ലീഗിനെ കയറാൻ വന്നാൽ ലീഗ് നോക്കി നിൽക്കില്ല, സമസ്തയുടെ പേരിൽ ഷജറകൾ കളിക്കേണ്ട ലീഗ് കളി പഠിപ്പിക്കും

    • @indian4482
      @indian4482 3 дня назад

      @@BasheerM-e3y
      ഒരു കൂട്ടർ മാത്രം പറയുക എന്നല്ല..
      വിവരമുള്ളവർ പറയുക എന്നാണ്..
      ജാഹിലീങ്ങൾ രാഷ്ട്രീയം പറയുന്നത് പോലെ ദീൻ പറയാതിരിക്കുക..
      രാഷ്ട്രീയം ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയാം ദീൻ അങ്ങനെ പറ്റില്ല..

    • @KabeerZara-n7i
      @KabeerZara-n7i 3 дня назад +1

      അമ്പലക്കടവ് ദീൻ എന്താണെന്ന് പഠിക്കട്ടെ ആദ്യം

  • @Cks2015
    @Cks2015 3 дня назад +8

    വിളക്ക് കത്തിക്കുന്നത് പാടില്ല എന്ന് പഠിപ്പിച്ച വലിയ ശിഹാബ് തങ്ങൾ ആണ് ഏറ്റവും വലിയ മതേതര വാദി, ആ മാർഗത്തിൽ പുതിയ തങ്ങന്മാർ തുടരട്ടെ, കേക്ക് മുറിച്ചു എന്ന് വെച്ചു സൗഹൃദം ഉണ്ടാകില്ലല്ലോ 🙏

  • @SAMASTHA_TRUTH
    @SAMASTHA_TRUTH 3 дня назад +6

    ഷാഫിയുടെ തങ്ങൾ കപട സ്നേഹം അധികാരത്തിനു വേണ്ടിയാണ്, വഹാബികൾക്ക് എന്ത് തങ്ങൾ 😂😂😂😂😂, അധികാരം കിട്ടിയില്ലെങ്കിൽ അവൻ തിരിച്ചും പറയും, പിന്നെ ദീനിൽ എല്ലാവർക്കും ഒരേ നിയമം, അല്ലാതെ തങ്ങൾക്കു മാത്രം എന്ത് പരിഗണന...

  • @jamsheerkpc785
    @jamsheerkpc785 3 дня назад +31

    ശരിക്കും ചിന്തിക്കുകയാണെങ്കിൽ ഹമീദ് ഫൈസി മതവിധിയല്ലേ പറഞ്ഞത് അതും പൂക്കോട്ടൂരിന്റെ ഒരു അടിസ്ഥാനമില്ലാത്ത ന്യായീകരണത്തിന് എതിർത്തുകൊണ്ട് മതം പറയുകയല്ലേ ചെയ്തത് അല്ലാതെ സാദിക്കലി തങ്ങളെ വിമർശിക്കുകയല്ലല്ലോ എന്താണ് പല വിഷയങ്ങളെയും ഇങ്ങനെ വളച്ചൊടിക്കുന്നത് അതിന്റെ വസ്തുതയിലൂടെ ചിന്തിച്ചുടെ

    • @abdusteps9881
      @abdusteps9881 3 дня назад

      അങ്ങിനെ എങ്കിൽ എൻഡിന്ന് ഹമീദ് തിരുത്തി പിന്നെ paandyathathinn ആരുടെ കയ്യിൽ അളവ് kolund

    • @mujeebctech
      @mujeebctech 3 дня назад

      മതവിധി അങ്ങനെയാണെങ്കിൽഎപി ഉസ്താദ് പറയട്ടെജിഫ്രി തങ്ങൾ പറയട്ടെവാൽ അല്ല പറയേണ്ടത്

    • @Gomantha578
      @Gomantha578 3 дня назад

      @@jamsheerkpc785 അല്ല അമ്പലം വൃത്തി ആക്കി ബഹു ദൈവആരാധനക്ക് സൗകര്യം ചെയ്ത് കൊടുത്ത സ്വാന്തനം വിഖായ ടീംസ് ദീനിൽ നിന്ന് പുറത്തായൊ ആ സംഘടനയെ പിരിച്ച് വിട്ടോ

    • @Jaleelmarwaniya
      @Jaleelmarwaniya 3 дня назад

      @@jamsheerkpc785 പിന്നെ കേക്ക് ഇജ്ജ് ആണോ പോയി തിന്നത്..🤔

    • @pkchannels9470
      @pkchannels9470 3 дня назад

      ആ പ്രാസംഗികനെ നേരിട്ടോ ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ വിളിച്ചോ അദ്ദേഹത്തിന് യഥാര്‍ത്ഥ മസ്അല പറഞ്ഞ് കൊടുത്ത് അദ്ദേഹത്തെ കൊണ്ട് തന്നെ തിരുത്തിച്ചിരുന്നെങ്കിൽ അതായിരുന്നു ഏറ്റവും നല്ലത്. ഇപ്പോള്‍ എന്തായി പരസ്പരം "നമ്മള്‍ തമ്മില്‍ തല്ലി"
      ഒരേ ആദർശം പിൻപറ്റുന്ന ഒരു വിഭാഗം ഈ കേക്ക് വിഷയത്തില്‍ രണ്ട് ഖൗലിലാണ് ഇപ്പോള്‍. അതിന്റെ കാരണം ഇങ്ങനത്തെ ചില 'കവല മസ്അലകളാണ്'

  • @shabeerali708
    @shabeerali708 3 дня назад +11

    ഹമീദ് ഫൈസി പറഞ്ഞത് ദീനാണ്

  • @Salam-tr7ji
    @Salam-tr7ji 3 дня назад +5

    ഒർജിനൽ ജമാഅത് pma സലാം

  • @abdulasees7405
    @abdulasees7405 3 дня назад +3

    ഹമീദ് ഫൈസി ദീൻ പറയും

  • @Fyz-l5b
    @Fyz-l5b 3 дня назад +12

    സുന്നി ആശയം കേൾക്കുമ്പോൾ മുജാഹിദ്ന് ഹാലിളകും സ്വാഭാവികം.

  • @rabeehfaiziamb321
    @rabeehfaiziamb321 3 дня назад +6

    അറിവില്ലാത്തവർ
    അറിവുള്ളവർക്ക്
    ക്ലാസെടുക്കുന്ന കലികാലം

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 3 дня назад +8

    ഇനി അന്യ സ്ത്രീകൾക്കൊപ്പം ഇടപഴകുന്ന നേതൃത്വം എന്ന് പറഞ്ഞാൽ ഓടിവരും ചില ഭക്തർ 😁😁 നേതാവിനെ പറഞ്ഞു തങ്ങളെ പറഞ്ഞു എന്നും പറഞ്ഞു

  • @muhammadsalih8831
    @muhammadsalih8831 3 дня назад +21

    ദാറുന്നജാത്ത് നിന്ന് പണിയെടുക്കാതെ അടിച്ചുമാറ്റിയ കോടികൾ ,പിടിക്കാതിരിക്കാൻ രണ്ടുമൂന്നു പ്രാവശ്യം മാസത്തിൽ സിപിഎമ്മിന് സ്തുതി പാടുകയാണ്

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 3 дня назад

      ഇതിൽ എവിടെയാ cpm ന് സ്തുതി... സംഘികളെപ്പോലെ നുണ പറയണോ

    • @shandrpca
      @shandrpca 2 дня назад +1

      നീ ആർക്ക് വേണ്ടി ആണ് പറയുന്നു

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 2 дня назад +1

      @@muhammadsalih8831എന്ത് തേങ്ങയാ പറയുന്നത്.. Cpm സ്തുതി ഇതിൽ എവിടെ.. 😏

    • @arshadthayyil9934
      @arshadthayyil9934 10 часов назад

      Athaan sathyam

  • @Sathyathinoppam
    @Sathyathinoppam 3 дня назад +24

    ഹമീദ് ഫൈസി പറഞ്ഞത് ദീൻ ആണ്.. അതിന്റെ പേരിൽ ഹമീദ് ഫൈസിയെ മൂക്കിൽ കേറ്റമെന്ന് ഒരു ചാപ്പിയും വ്യാമോഹിക്കേണ്ട..

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 3 дня назад

      ലീഗ് വിരോധി അല്ലെ.. സാദിക്കലി തങ്ങൾ വിശ്വാസി അല്ല എന്ന് ഹീമിദ് മുസ്‌ലിയാർ പറഞ്ഞാലും സമസ്തയിലെ എല്ലാവരും അംഗീകരിക്കുമോ. ആർക്കാണ് thaqwa ഉള്ളത് അല്ലാഹു വിനെ അറിയൂ സഹോദര.

    • @bestfriend396
      @bestfriend396 3 дня назад

      ഇയാൾ എന്ന് മുതൽ ആണ് ദീൻ പറഞ്ഞു തുടങ്ങിയത്

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 дня назад +2

      ​@@bestfriend396പഠിച്ചത് മുതൽ. അല്ലാതെ സാദിഖലി തങ്ങൾ ഖാദിയായ പോലെയല്ല

  • @bavaputhiyakath623
    @bavaputhiyakath623 3 дня назад +2

    പൂക്കോട്ടൂർ തികഞ്ഞ അവസര വാദിയാണ് കുറച്ചു മുമ്പ് ഇത്പോലെ ഒരു പ്രശ്നം വന്നപ്പോൾ അന്ന് പൂക്കോട്ടൂർ പറഞ്ഞത് ഇങ്ങനെ. മുസ്ലിങ്ങളായ നാം മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ വിശ്വാസത്തിലോ ആവിശ്വാസത്തിലോ പങ്കെടുക്കുന്നത് അനിസ്ലാമികമാണ് എന്നാണ്.

  • @Fyz-l5b
    @Fyz-l5b 3 дня назад +11

    കാള പെറ്റു എന്ന് കേട്ടപ്പോൾ കയറും എടുത് ഇറങ്ങിയതാണ് ചാലിയം
    ഹമീദ് ഫൈസി പൂക്കോറ്റൂരിന്റെ പുതിയ ഫത്‌വ ക്ക് മറുപടി കൊടുത്തതാണ്.

  • @mohammedanakorath8833
    @mohammedanakorath8833 3 дня назад +4

    ചില താടിക്കാൻ സമുദായത്തെ വിറ്റു അഴിമതിയും കൊള്ളയും കൊഴയും പിരിവും പറ്റി കൊഴുത്തു തടിക്കാൻ ചില അഞ്ചാം പത്തികൾ ഇടക്കിടെ ഇറങ്ങും. അവർക്കു ഹജ്ജ് കമ്മിറ്റിയോ ഐഡഡ് സ്കൂളോ ഒക്കെ സംഘടിപ്പിച്ചു അവിടെ പിന്നെയും അഴിമതി നടത്താൻ നോക്കുകയാണ്. ഇവരെ സമൂഹം ബോയ്ക്കോട് ചെയ്യണം. സംഘടനയിൽ മാത്രമല്ല മതത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്തണം.

    • @SiddikK-np4tm
      @SiddikK-np4tm 3 дня назад

      തെളിവുണ്ടോ മൊയന്തേ

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 дня назад

      ആരാ കുഞ്ഞാലിക്കുട്ടിയാ😂

  • @muhammedhaneefa4666
    @muhammedhaneefa4666 3 дня назад +1

    സയ്യിദുൽ ഉലമയും,,, സയ്യിദുൽ ഉമ്മയും,,, ഈ സമൂഹത്തെ മുന്നോട്ട് നയിക്കും .....

  • @ADAMAshrafi-b8e
    @ADAMAshrafi-b8e 3 дня назад +13

    എന്തൊരു വിവരം 😂
    ഇവർക്ക് ദീനൊന്നും ഒന്നുമല്ല

  • @abdulnasar906
    @abdulnasar906 3 дня назад +5

    ഹമീദ് ഫൈസി പറഞ്ഞത് കറക്റ്റ്

  • @mohydenmohy8585
    @mohydenmohy8585 3 дня назад +11

    CPMപറഞ്ഞ്കെടുക്കുന്നത് ഹമീദ്.ഉമ്മർ. പറയുന്നു

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 дня назад

      ലീഗ് SDPI യും RSS ഉം പറഞ്ഞ് കൊടുക്കുന്നത് പറയുന്നു

  • @navaspoonthala5032
    @navaspoonthala5032 3 дня назад +12

    അഹ്ലു ബൈത്തിനെ ആർക്കും തകർക്കാൻ കയ്യില്ല....

    • @shihabudeenm526
      @shihabudeenm526 3 дня назад

      അഹ്‌ല് ബൈത് എന്തെന്നും ആരാണെന്നും ജനങ്ങളെ പഠിപ്പിച്ചത് സുന്നികൾ ആണ് അല്ലാതെ വിവരം കേട്ട സലാം പഠിച്ച വഹാബി സിലബസിൽ കാണില്ല നിനക്ക് കാണിക്കാനും പറ്റില്ല

    • @zb2975
      @zb2975 3 дня назад +3

      അവർ തന്നെ തകർകുന്നുണ്ട്. ഡാൻസ്, ഗാനമേള, കേക്ക്,ഫുൾജാർ സോഡ, ഫുട്ബോൾ, സ്ത്രീ പുരുഷ ഇടകലരൽ, ഓണപ്പാട്ട്,..

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 дня назад +1

      സ്വയം തകരുമ്പോൾ അതിൻ്റെ ആവശമില്ലല്ലോ

  • @yousafyousaf9227
    @yousafyousaf9227 3 дня назад +4

    സമദ് പറഞ്ഞ കാര്യത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയാണ് പറഞ്ഞത്

  • @mastermaster6116
    @mastermaster6116 3 дня назад +21

    അംബലക്കടവ് CPM ചാരൻ, മത സൗഹാർദത്തിൻ്റെ ഭാഗമായി കേക്കുമുറിച്ചത് പോലും സഹിക്കാൻ കഴിയാത്ത അംബലക്കടവുമായിട്ടാണ് CPM കൂട്ട്'.
    ഷാഫി ❤

    • @Fyz-l5b
      @Fyz-l5b 3 дня назад +2

      ഒരു കേക്ക് മുറിച്ചിട്ടില്ലെങ്കിൽ തകരുന്നതാണോ മതസൗഹാർദ്ധം

    • @shihabudeenm526
      @shihabudeenm526 3 дня назад

      അല്ല ചങ്ങായി ഇതിലും വലിയ മതസൗഹാർദ്ധതിന്റെ അമ്പാസിഡർ ആയിരുന്നു മുത്ത് ശിഹാബ് തങ്ങൾ മുപ്പർ എന്തെ അത് ചെയ്യാതിരുന്നത് അത്

    • @mastermaster6116
      @mastermaster6116 3 дня назад

      @Fyz-l5b
      നേർച്ചയിൽ പെട്ടിവരവും, ആനയും, ഡാൻസും, എഴുന്നുള്ളിപ്പും ഇല്ലെങ്കിൽ ദീൻ തകരുമെങ്കിൽ കേക്കുമുറിച്ചില്ലെങ്കിലും തകരും എന്നങ്ങ് സങ്കൽപ്പിച്ചൂടെ...?

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 дня назад

      ​@@mastermaster6116ദാറുൽ ഹുദയുടെ MLF പോലെ

  • @ishquethwayba90
    @ishquethwayba90 3 дня назад +8

    ദീനിൽ എല്ലാർക്കും ഒരു വിധി ആണ് നേതാവിന് വേറെ അണികൾക്ക് വേറെ അങ്ങനെ ഒന്നും ഇല്ല

  • @satharmukkunoth5137
    @satharmukkunoth5137 3 дня назад +25

    അമ്പലക്കടവന്റെ വസ്ത്രം വെളുപ്പാണെങ്കിൽ മനസ്സ് മുഴുവൻ കറുപ്പാണ്.
    ഷാഫി സാഹിബ്‌ ❤❤❤❤❤

    • @ishquethwayba90
      @ishquethwayba90 3 дня назад +1

      അന്റെ മനസ്സ് ഇരുമ്പ് ആണ്

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 дня назад +1

      ലക്ഷണമൊത്ത മൂരി

  • @bavaputhiyakath623
    @bavaputhiyakath623 3 дня назад +1

    അതാണ്‌ പറഞ്ഞത് ഖാളിയാകാൻ മിനിമം യോഗ്യതയെങ്കിലും വേണമെന്ന്. അതില്ലാത്തതിന്റെ ദുരന്തമാണ് സുന്നത്ത് ജമാഅത്ത് നേരിട്ട് കൊണ്ടിരിക്കുന്നത്. ഒന്നുകിൽ തങ്ങൾ ലീഗിന്റെ പ്രസിഡന്റ് ആകുക, അല്ലെങ്കിൽ സമസ്തയുടെ പ്രസിഡന്റ് ആകുക. ലീഗിന്റെ പ്രസിഡന്റ് ആയാൽ ഏത് അനിസ്‌ലാമിക കാര്യങ്ങളും യഥേഷ്ടം നടത്താം. ചോദിക്കാനും പറയാനും ആളുണ്ടാവില്ല. സമസ്തയുടെ പ്രസിഡന്റ് ആകുമ്പോൾ ആ ആൾ മത വിധി അനുസരിച്ചേ മുന്നോട്ട് പോകാൻ പാടുള്ളൂ. അനിസ്‌ലാമിക പ്രവണതകൾ കണ്ടാൽ ചോദിക്കാനും പറയാനും ആളുണ്ടാവും.

  • @yoosufmt639
    @yoosufmt639 3 дня назад +1

    തങ്ങൻമാർ ചെയ്താലും തെറ്റ് തന്നെയാണ്

  • @HabeebHabeebvadakkayil
    @HabeebHabeebvadakkayil 3 дня назад +1

    ഈ പറയുന്ന ഒരു മുസല്യമാർക്കും sadiqali തങ്ങളെ തൊടാനാവില്ല

  • @Salam-tr7ji
    @Salam-tr7ji 3 дня назад +2

    പിഎം എ സലാം ജമാഅത്

  • @Abdullatheef-l2l
    @Abdullatheef-l2l 3 дня назад +4

    ലീഗ് ഇവിടെ ആണ് ഉള്ളത് ഇപ്പൊ 9വർഷം ആയി മാനസിക രോഗി ആയി അത്ര ഉള്ളു

  • @LatheefHaseena-yg1kg
    @LatheefHaseena-yg1kg 3 дня назад +1

    സത്യം

  • @chirayilkdy8353
    @chirayilkdy8353 3 дня назад +15

    ഷാഫി ചാലിയം സമസ്തയെ നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല

  • @ശംസുൽഉലമ
    @ശംസുൽഉലമ 2 дня назад

    പാണക്കാട് തങ്ങളുടെ ആളാണെന്ന് വരുത്തണം. നിയമസഭ സീറ്റ് ഉറപ്പാക്കണം.
    ഹമീദ് ഫൈസി ആദർശ പോരാട്ടങ്ങൾ തുടരും.
    !

  • @Jaleelmarwaniya
    @Jaleelmarwaniya 3 дня назад

    കൃത്യം 👌👌👌👌

  • @mansoorBinumer
    @mansoorBinumer 3 дня назад +12

    മൂരികളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസമാണ്

    • @musthafaputhiyakath9542
      @musthafaputhiyakath9542 3 дня назад +3

      ങാഹ് ......പോത്തിന് മൂരികളുടെ കരച്ചിൽ കേൾക്കാൻ നല്ല രസണ്ടാവും.......

    • @mansoorBinumer
      @mansoorBinumer 3 дня назад

      @musthafaputhiyakath9542 വഹാബി മൂരികൾക്ക് സാദിക്കലി തങ്ങളുടെ ആശയങ്ങളോട് യോജിപ്പുമില്ല തങ്ങളെ മുൻനിർത്തി സുന്നത്ത് ജമാഅത്തിനെ സ്ഥാപനങ്ങളിലെ വഹാബി വൽക്കരിക്കാനുള്ള കുടിലതന്ത്രം ഉണ്ടല്ലോ അത് നടക്കൂല ഒളിഞ്ഞും തെളിഞ്ഞും സലാമും ഷാഫി ഇടി നടത്തുന്ന പ്രവർത്തനം ഞങ്ങൾക്ക് വഹാബികളുടെ ചെരിപ്പ് നടക്കാത്ത സുന്നികൾക്ക് മനസ്സിലാകുന്നുണ്ട് അത് ഇനിയും പറയും

  • @abidpalakkal6280
    @abidpalakkal6280 2 дня назад

    എല്ലാത്തിലും ഇസ്ലാമിക നിയമം നോക്കുന്ന ഹമീദ് ഫൈസി കമ്മ്യൂണിസത്തോടുള്ള ഇസ്ലാമിക നിയമം പറയട്ടെ

  • @BLO63-e9m
    @BLO63-e9m 3 дня назад +8

    സകല മുജാഹിദുകളും ഇറങ്ങിയല്ലോ.....

  • @siddiqueponmala6684
    @siddiqueponmala6684 3 дня назад +3

    ഷാഫി സാഹിബ് 👍

  • @jafarkarakunnu
    @jafarkarakunnu 3 дня назад +1

    Shafi ❤❤❤

  • @Jintoo88
    @Jintoo88 2 дня назад +1

    ഷാഫി ചാലിയം 💯💯

  • @muhammedshafi8496
    @muhammedshafi8496 3 дня назад +1

    മത നിയമങ്ങൾ പറയേണ്ടവർ പറയും ലീഗ് ഞങ്ങളുട ചങ്ങിടിപ്പാണ്

  • @shameer1668
    @shameer1668 3 дня назад +5

    Shafi 👍👍👍👍👍

  • @manafmanaf873
    @manafmanaf873 2 дня назад

    മുജാഹിദ് നേതാക്കൾ പാണക്കാട് കുടുംബത്തെ വിമർശിച്ചതിന് ഇന്ന് വരെ മറുപടി പറഞ്ഞിട്ടില്ല

  • @thajudheenmoothedath4879
    @thajudheenmoothedath4879 2 дня назад

    ഞങ്ങൾക്കും ആലോചിക്കേണ്ടി വരും.

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 3 дня назад +5

    ലീഗിനെ കുറെ കുറ്റം പറഞ്ഞു ലീഗ് ക്ഷമിച്ചു ഇനിയു ലീഗ് വിരോധം പറയുന്നു. സലാം സാഹിബും ഷാഫിയും. സൂപ്പർ

    • @SiddikK-np4tm
      @SiddikK-np4tm 3 дня назад +1

      എന്ത് സൂപ്പർ? ലീഗ് ക്ഷമിക്കാൻ മാത്രം എന്താണ് ഇവിടെ ഉണ്ടായത്. തിരിച്ചു പലതും ഉണ്ടായിട്ടുമുണ്ട്. ആദ്യം താൻ സത്യം എന്താണെന്ന് പഠിക്കുക

  • @KammuKammu-q9n
    @KammuKammu-q9n 2 дня назад

    ഹമീദ്ക്കട്ടതു അമരുള, ഭരണം മാറും, ലീഗ് ഒന്നും ചെയ്യില്ല, നല്ലവരാണ്

  • @mrflower1377
    @mrflower1377 3 дня назад +12

    തങ്ങൾ ഹാഗിയ സോഫിയ വിഷയത്തി ൽ പെട്ടു . 4 വോട്ടിന് ഇപ്പോ വെളുപ്പിക്കാൻ ഇറങ്ങി

  • @muhammedashrafnnalakath8951
    @muhammedashrafnnalakath8951 3 дня назад +1

    CIC സെക്രട്ടറിയേബൈഅത്ത് ചെയ്യുകയാണ്

  • @ashraftp6130
    @ashraftp6130 3 дня назад +1

    💚 🌷 🤝
    💐💐💐

  • @Rajesh.Ranjan
    @Rajesh.Ranjan 3 дня назад +1

    Cake and Onam Sandhya is good for all Keralites even though it's related with religious customs.

  • @AboobakkarKh-u4v
    @AboobakkarKh-u4v 3 дня назад +3

    ഷാഫിക്ക welll said

  • @anaspottchola1652
    @anaspottchola1652 3 дня назад

    🔥🔥🔥

  • @afraniyavlog8659
    @afraniyavlog8659 3 дня назад +1

    എല്ലാ കാര്യങ്ങളും ജമാ അത്തെ ഇസ്ലാമി ആണ് ചെയ്യുന്നത് എന്നൊക്കെ പറയുക
    എന്തൊക്കെ ആണ് ഇവരുടെ കാട്ടിക്കൂട്ടിയത്

  • @shandrpca
    @shandrpca 2 дня назад

    വോട്ട് ആണ് മുക്യം 😂😂

  • @farmteck6517
    @farmteck6517 3 дня назад +1

    സമസ്തയുടെ ലേബലിൽ നിന്ന് കൊണ്ട് അഭാസം കാണിക്കണ്ട... പുറത്ത് നിന്ന് കൊണ്ട്.. മുറിക്കുകയോ.. പൂരത്തിന് ചാടുകയോ.. തിരുവാതിര കളിക്കുകയോ എന്തുമാവാം.. ആരും ചോദിക്കൂല.....😅

    • @abdulkhader-pq4ug
      @abdulkhader-pq4ug 3 дня назад

      കേക്ക് മുറിച്ച് തിന്നൽ കൃസ്ത്യാനികളുടെ ആരാധനയാണോ? നേർച്ചക്ക് ബിരിയാക്കി വിളമ്പൽ മുസ്ലിംകളുടെ ആരാധനയോ ആചാരമോ ആണോ ? നേർച്ചക്ക് ആന എഴുന്നള്ളിപ്പ് ആരാധനയാണോ ?

    • @abdulkhader-pq4ug
      @abdulkhader-pq4ug 3 дня назад

      കേക്ക് മുറിച്ച് തിന്നൽ ആരാധനയാണെന്ന് ഏതെങ്കിലും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ ? ബിരിയാണി വിളമ്പൽ ഏതെങ്കിലും ഗ്രന്ഥ ങ്കിൽ ആചാരമാണെന്ന് പറഞ്ഞിട്ടുണ്ടോ ? പൂരത്തിന് ആന എഴുന്നള്ളിപ്പ് ആചാരം, നേർച്ചക്കോ?

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 3 дня назад +10

    ശാഫി പൊട്ടത്തരം പറഞ്ഞു തങ്ങളെ മോശാക്കരുത് ചാനലുകാരുടെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന മറുപടി കൊടുത്ത് വഷളാവരുത്
    ഹമീദ് ഫൈസി എന്താണ് പറഞ്ഞത് എന്തിനാണ് പറഞ്ഞത് എന്ന് പഠിക്കണം

    • @ibrahimkp8590
      @ibrahimkp8590 3 дня назад

      ഹമീദ് ഫൈസിയെയും ഉമ്മർ ഫൈസിയെയും കുറിച്ച് ലീഗ്കാരനോട് പഠിക്കാൻ പറയുന്ന തമാശ!!? ഹഹ 😂

  • @hubaib5254
    @hubaib5254 3 дня назад

    👍

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 3 дня назад +2

    ഷാഫി 💚💚💚💚💚💚💚💚💚💚💚💚

  • @harispm6333
    @harispm6333 3 дня назад +18

    ഹമീദ് ഫൈസി 💯💯💯💯

  • @VivoV-bp1de
    @VivoV-bp1de 2 дня назад

    ഷാഫി സാഹിബ്‌ 💚💚💚💚
    അമ്പലക്കടവിനോട് ചൊറിയാൻ പറ 😂

  • @sayedcj6326
    @sayedcj6326 3 дня назад

    അങ്ങിനെയെങ്കിൽ സുന്നി മുശാവറയുടെ തീരുമാനത്തിൽ എന്തു കൊണ്ട് നിഷ്പക്ഷത പാലിച്ചില്ല....

  • @hussinkc1681
    @hussinkc1681 3 дня назад

    കേരളത്തിൽനിന്ന് സ്വർഗത്തിൽ പോകേണ്ട വരെ ഹമീദ് ഫൈസി തീരുമാനിക്കും

  • @yoosufmt639
    @yoosufmt639 3 дня назад

    രാഷ്ട്രീയത്തിന് വേണ്ടി ദീനിനെ പണയം വെക്കാൻ പറ്റില്ല ഇതാണ് ഹമീദ് ഫൈസി പറയുന്നത്
    ഏത് കൊമ്പൻമാർ വന്നാലും ദീൻ പറയും

  • @jafarmambra
    @jafarmambra 3 дня назад +5

    ഈ കാലഘട്ടത്തിൽ തങ്ങളുടെ നിലപാട് ❤❤❤

    • @yoosufmt639
      @yoosufmt639 3 дня назад +1

      ദീനിന് എതിരെ ഏത് തങ്ങളൾ പറഞ്ഞാലും പ്രവർത്തിച്ചാലും നോക്കി നിൽക്കാൻ കഴിയിയാത്തവരാണ് ആലിമീങ്ങൾ

  • @SiddikK-np4tm
    @SiddikK-np4tm 3 дня назад

    1992 - ബാബരി മസ്ജിദ് തകർപ്പെട്ട കാലം
    മുസ്‌ലിം സമുദായം ഹൃദയം തകർന്ന് കരഞ്ഞ കാലം.
    വൃണിത ഹൃദയങ്ങളെ അതിവൈകാരികത കൊണ്ട് കൈയ്യിലെടുത്ത് പ്രഭാഷണം നടത്തിയ മഅദനി ഉസ്താദിനെയും, കോൺഗ്രസ് ബന്ധത്തിൻ്റെ പേരിൽ മുസ്‌ലിം ലീഗിനെ പിളർത്തി INL ഉണ്ടാക്കാൻ സേട്ടു സാഹിബിനെയും പിരി കയറ്റി വിട്ടത് ഇതേ ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. അക്കാലത്ത് മാധ്യമം അതിന് വേണ്ടി പരമാവധി ശ്രമിച്ചു.
    സമുദായം ഭിന്നിച്ചു.
    എക്കാലത്തും സമുദായ ഐക്യം തകർക്കുന്ന പരിപാടിയുമായി വന്നവരാണവർ.
    ആരുമറന്നാലും ലീഗുകാർ അത് മറക്കരുതായിരുന്നു. ഇപ്പോഴും അവരാപ്പണി തുടരുന്നു.
    നമുക്ക് ജാഗ്രത പാലിക്കാം.

  • @mohydenmohy8585
    @mohydenmohy8585 3 дня назад +6

    ഷാഫി ചാലിയം സത്യം സത്യമായി പറയുന്നു👍👍👍

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 3 дня назад

    Thangal arane 😢ordinary man that's all😢

  • @saleemcpattasseeri7513
    @saleemcpattasseeri7513 День назад

    ദീൻ പറയാൻ ഒരു ചാപ്പിയേയും ഭയപ്പെടേണ്ടതില്ല

  • @IsmailIsmu-et5mb
    @IsmailIsmu-et5mb 3 дня назад +2

    പുതിയ ഫത്‌വ പണ്ഡിതൻ 😄😄😄

  • @abdusteps9881
    @abdusteps9881 3 дня назад +1

    അമ്പലക്കടവിന്ന് ... കുറവുണ്ട് അത് ലീഗ് കൊടുത്താൽ തീരും

  • @mohammednajeebct2146
    @mohammednajeebct2146 3 дня назад

    Please don't mix with religion and politics. SAMASTHA ❤

  • @najeebvennakkodan2459
    @najeebvennakkodan2459 3 дня назад

    👍🔥

  • @harisbabu9995
    @harisbabu9995 3 дня назад +3

    ശാഫി സാഹിബ് 👍👌💚🇮🇳💐

  • @Alchemist337
    @Alchemist337 7 часов назад

    Ennu ഷാഫി ചാലിയം എന്ന ദീൻ പഠിച്ച പണ്ഡിതൻ

  • @ashraftp6130
    @ashraftp6130 3 дня назад +3

    സൂപ്പർ 👍

  • @mohammedrafihkv8087
    @mohammedrafihkv8087 2 дня назад

    ഫൈസി ❤️

  • @nasarpallatthanur9182
    @nasarpallatthanur9182 3 дня назад +1

    ഖലീൽ തങ്ങളെ കുറെ ആക്രമിച്ചപ്പോൾ നോക്കി നിന്നില്ലേ

  • @nasarnasar3668
    @nasarnasar3668 3 дня назад +2

    മാത്യു സാമൂൽ പിസി ജോർജ് ഹമീദ് ഫൈസി ഉമ്മർ ഫൈസി ഇവരെല്ലാം ഒറ്റകെട്ടാണ്

  • @TROLER-KERALA
    @TROLER-KERALA 3 дня назад +5

    ഇജ്ജ് പുഗ്ഗോൽത്തും 😂

  • @abdulrasheeda2002
    @abdulrasheeda2002 3 дня назад +6

    വിമർശിച്ചാൽ താൻ എന്ത് ചെയ്യും

  • @ibrahimmaanu9553
    @ibrahimmaanu9553 3 дня назад +2

    എന്റെ മുത്താണ് ശാഫി

  • @yoosufmt639
    @yoosufmt639 3 дня назад

    നിങ്ങൾ നോക്കി നിൽക്കണ്ട
    ഇരുന്നാൽ മതി സാറെ

  • @bavaputhiyakath623
    @bavaputhiyakath623 3 дня назад

    പാണക്കാട് സാദിഖ് അലി തങ്ങൾക്ക് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലക്ക് ഓണാഘോഷത്തിന് പൂവിളി പാട്ട് പാടി ആഘോഷിക്കാം, ക്രിസ്മസിന് കേക്ക് മുറിച്ചു ആഘോഷിക്കാം, വിദേശത്തു പോയി അന്യ സ്ത്രീകളോടൊത്ത് ഫോട്ടോ ഫിനിഷ് നടത്താം അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 3 дня назад +2

    തമ്മിൽ അടിക്കുക കഥ തുടരുക ഇതും പറഞ്ഞു സംഘികളെ വളർത്തുക

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x 3 дня назад

    INL ൽ ഉള്ളപ്പോൾ ഇയാൾക്ക് പാണക്കാട് തങ്ങൾക്ക് വിവരം ഇല്ലായെന്നാണ്

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 3 дня назад

    ദീൻ ഹമീദ് ഫൈസി പറയും.. അതിനു നിങ്ങളുടെ സർട്ടിഫിക്കേറ്റ് ആവശ്യം ഇല്ല

  • @noufalc575
    @noufalc575 3 дня назад +1

    ക്രിസ്തുമസ് ആഘോഷം ആഘോഷിച്ചോട്ടെ... പക്ഷേ ലീഗ് പ്രസിഡന്റ്‌ പോയാൽ പ്രശ്നമില്ല.... ഓരോ മൂലയിലും പോയി ഖാളി സ്ഥാനം പോയി ചോദിച്ചു വാങ്ങുന്ന ഖാളി പോകരുത്.
    കേരളത്തിലെ ഒരു പണ്ഡിതനും പോയില്ല. പണ്ഡിതൻ അല്ലാത്ത ന്യൂ ഖാളി മാത്രം പോയി. അതിന് അർത്ഥം ഖാളി സ്ഥാനം മൂപ്പർക്ക് പറ്റിയ പണിയല്ല. ലീഗ് പ്രസിഡന്റ്‌ സ്ഥാനം 👍👍👍

    • @mujeebctech
      @mujeebctech 3 дня назад +1

      അത് നിൻറെ മഹല്ലിലെ കളി ആണെങ്കിൽ നിനക്ക് നേരിട്ട് പോയി പറയാം

  • @Farhan-pk5ep
    @Farhan-pk5ep 3 дня назад

    പ്രസംഗം ഫുൾ കേട്ടാൽ മനസിലാകും ആരെയാണ് പറഞ്ഞത് എന്ന്... കേട്ടവർക്ക് ബോധ്യമാകും എന്തെങ്കിലും ഒരു വാക്ക് കിട്ടിയാൽ അത് ആഘോഷിക്കുക അതിന് കുട ചൂടാൻ ഇത് പോലുള്ള ചാനലും...
    യാഥാർഥ്യം മനസ്സിലാക്കി വാർത്ത കൊടുക്കൂ...

  • @yoosufmt639
    @yoosufmt639 3 дня назад

    നിങ്ങൾക്ക് രാഷ്ട്രീയം വലുത് ഞങ്ങൾക്ക് ദീനാണ് വലുത്

  • @bavaputhiyakath623
    @bavaputhiyakath623 3 дня назад

    ലീഗിന് ആദ്യം ലീഗ് പിന്നെ ദീൻ, സമസ്തക്ക് ആദ്യം ദീൻ പിന്നെ ലീഗ്.

  • @umardharimi5427
    @umardharimi5427 3 дня назад

    നീ നോക്കി നിൽക്കണ്ട മാറിന്നാൽ മതി

  • @abdulkhader-pq4ug
    @abdulkhader-pq4ug 3 дня назад

    കേക്ക് മുറിച്ച് തിന്നൽ ആരാധനയാണെന്ന് കൃസ്ത്യാനികളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ ? ബിരിയാണി വിളമ്പൽ ഏതെങ്കിലും ഗ്രന്ഥങ്ങളിൽ ആചാരമാണെന്ന് പറഞ്ഞിട്ടുണ്ടോ? പൂരത്തിന് ആന എഴുന്നള്ളിപ്പ് ആചാരം, നേർച്ചക്കോ ?

  • @hassainarpngahassainarpnga3806
    @hassainarpngahassainarpnga3806 3 дня назад +2

    ഇയാൾ രാഷ്ട്രയെക്കാരൻ രാഷ്ട്രീയം പറയുന്നു

    • @mujeebctech
      @mujeebctech 3 дня назад

      എന്നാൽ ജിഫ്രി തങ്ങളും കാന്തപുരവുംപറയട്ടെ

  • @arshadthayyil9934
    @arshadthayyil9934 10 часов назад

    നജത്തിൽ നിന്നും അടിച്ചു മാറ്റിയ കോടികൾ 😂.......... cpm inu കഴുകിക്കൊടുക്കുകയല്ലാതെ nivarthiyillaaa😂.. Samastha അണികൾ deen എന്ന് പറഞ്ഞു ന്യായീകരിക്കുന്നു 😂