വാട്ടര്‍ തീം പാര്‍ക്കിനെ കടത്തിവെട്ടും വിധമാണ് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയിരിക്കുന്നത്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വാട്ടര്‍ തീം പാര്‍ക്കിനെ കടത്തിവെട്ടും വിധമാണ് തിരൂര്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയിരിക്കുന്നത് .ബസ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ നല്‍കുന്ന വാടകയില്‍ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ല അതിനോടെങ്കിലും നീതിപുലര്‍ത്തണമെന്നും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി സമദ് പ്ലസന്റ് പറഞ്ഞു.
    #MalayalamNews
    #KeralaNews
    #MalappuramNews

Комментарии • 13