Nikesh Kumar Interviews Actor Dileep- Close Encounter

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 914

  • @elizabethvarghese5511
    @elizabethvarghese5511 2 года назад +252

    ഇപ്പോൾ ഇത് കേൾക്കുമ്പോൾ നല്ല രസം, ഡബിൾ രസം.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 года назад +41

    അന്ന് ഇവൻ വിശ്വസിപ്പിച്ച നികേഷ് തന്നെ ഇവനെ പൊളിച്ചടുക്കാൻ മുന്നിൽ നിൽക്കുന്നു ഇപ്പോൾ. God is great. He is prooving again and again he is no one criminal.

  • @geethypanicker4343
    @geethypanicker4343 2 года назад +116

    എനിക്ക് ഒരുപാട് ജോലി ഉണ്ട്... പോയിട്ട് കുറച്ചു കൊട്ടേഷൻ കൊടുക്കണം, പിന്നെ അതിന്റെ തെളിവുകൾ നശിപ്പിക്കണം, പിന്നെ അത് അന്വേഷിക്കുന്ന പോലീസുകാരെ കൊല്ലണം, പിന്നെ മൊഴി തിരുത്തണം, ഫോൺ ഒളിപ്പിക്കണം, നാട്ടിലുള്ള സകല ആളുകളെയും സ്വാധീനിക്കണം... ബുദ്ധി നന്നായിട്ടു പ്രവർത്തിച്ചാലേ രക്ഷയുള്ളൂ

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 2 года назад +155

    1:35 - 1:40. വിശ്വസിച്ചു കോവാലാ... പൂർണ്ണമായും വിശ്വസിച്ചു. ഇവന്റെ വിചാരം ലോകത്ത് ഇവനൊഴിച്ച് ബാക്കി എല്ലാരും പൊട്ടന്മാരാണ് എന്നാണ്.😀

    • @pabloescobar8927
      @pabloescobar8927 2 года назад

      പുള്ളിയുടെ മിക്ക സിനിമ കളും Commitment ന്റെ പുറത്താണ് ചെയുന്നത് അത് പറഞ്ഞതിൽ എന്താ തെറ്റ്??, നിനക്ക് അറിയാതാത്ത ആരുടെ കുറ്റമാണ്?? പെണ്മക്കളുടെ കല്യാണം കടം തുടങ്ങി പുള്ളിയുടെ അടുത്ത പ്രാരാബ്ദം പറഞ്ഞു സിനിമ യും കൊണ്ടു വരുന്നവരാണ് കൂടുതലും, പ്രിത്വി ഇങ്ങനെ ഉള്ളവരെയൊക്കെ ആട്ടി പായിക്കും. ദിലീപ് ആണ് ബന്ധങ്ങളുടെ പുറത്തൊക്കെ സിനിമ ചെയുന്നത്

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 2 года назад +4

      @@pabloescobar8927
      Sheri raayave 😒

    • @pabloescobar8927
      @pabloescobar8927 2 года назад +7

      @@OpinionsMatterNamesDont അസൂയയും കുശുമ്പും പെണ്ണുങ്ങൾക്കാണ് കൂടുതൽ എന്നാണ് കരുതിയത് but ദിലീപ് കേസ് ഓടെ ആണുങ്ങളും അതിൽ മുന്നിൽ ആണെന്ന് പിടികിട്ടി

    • @sanujaasif9124
      @sanujaasif9124 2 года назад +1

      😂😂

    • @merit423
      @merit423 2 года назад +5

      @@pabloescobar8927 ...ee chandu pottine kandu enthu asooya pedan

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 2 года назад +98

    ഇവനെ കുടിച്ച പച്ചവെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ

  • @Ramsiva321
    @Ramsiva321 2 года назад +434

    ചില സമയത്ത് എന്ത് പ്ലാൻ ചെയ്താലും പൊളിയുന്ന ഒരു അവസ്ഥ ഉണ്ടായിടുണ്ട് 😄😄😄

  • @ancymariampaul5294
    @ancymariampaul5294 2 года назад +115

    മാതൃക ഇന്നസെന്റ് ബെസ്റ്റാ പോട്ടങ്കളിക്കൻ മിടുക്കനാണ്

    • @vyshakhanand7586
      @vyshakhanand7586 2 года назад

      ആണോ ഫേക്കേ??

    • @beenamanojkumar6331
      @beenamanojkumar6331 2 года назад +14

      മോനേ ദിലീപേ നീ തെറ്റ് ചെയ്‌തോ? ഇല്ല ഇന്നെസെന്റ് ചേട്ടാ ഞാൻ ഒരു തെറ്റുംചെയ്തില്ല അതോടെ വിശ്വസിച്ചു സിനിമയിൽ ഉള്ളോരു എല്ലാരും

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 2 года назад

      😂

    • @luttappi9485
      @luttappi9485 2 года назад

      @@vyshakhanand7586 poda തെണ്ടീ

  • @benspulikka
    @benspulikka 2 года назад +22

    ഇത് ഇപ്പോൾ കേട്ടപ്പോൾ മനസ്സിലായി , പറയുന്നത് എല്ലാം നുണയായിരുന്നു എന്ന്. എന്തൊരഭിനയം,

  • @etceterastories1530
    @etceterastories1530 2 года назад +27

    "ആരേം ദ്രോഹിക്കാണ്ട് മര്യാദക്ക് സ്വന്തം ജോലി ആയിട്ട് പോകുന്ന", പച്ചവെള്ളം കൂടി ചവച്ചു കുടിക്കുന്ന ഒരു സാധു... പേട്ടൻ എന്ത് പാവാട!
    എന്നിട്ടാണ് എല്ലാരും കൂടി 😪😪

  • @sivan3189
    @sivan3189 2 года назад +47

    എല്ലാവർക്കും എന്ത് ഇഷ്ടമായിരുന്നു 2015 വരെ
    എല്ലാം കൊണ്ട് പോയി തുലച്ചു
    പല നടന്മാർക്കും കിട്ടാത്ത അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്ന നടൻ ആയിരുന്നു താങ്കൾ
    ഒരു കാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനും വരെ ഭീഷണി ആയിരുന്നു താങ്കൾ

    • @susmibiju2751
      @susmibiju2751 2 года назад +3

      എപ്പോൾ 🙄

    • @sivan3189
      @sivan3189 2 года назад +3

      @@susmibiju2751 2002-2012 ഒക്കെ ദിലീപിനെ വെല്ലാൻ ആരും ഇല്ലായിരുന്നു

    • @jessyjacob7732
      @jessyjacob7732 2 года назад +2

      @@sivan3189 true.ippol janangal 100% veruthu..

    • @luttappi9485
      @luttappi9485 2 года назад +1

      ഈ പെട്ടന്നോ ഒന്നു പോ ചേട്ടാ 😂😂😂😂ചിരിപ്പിക്കല്ലേ 😂😂😂

    • @sivan3189
      @sivan3189 2 года назад +1

      @@luttappi9485 entha njan paranjath sheri alle... Janangal veruth thudangiyath aa vivaha shesham alle
      Athrayum vare aarkkum ayalod oru veruppum illayrunnu

  • @_Dreamgirl
    @_Dreamgirl 2 года назад +804

    ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്ന ഏക വ്യക്തി 😂

    • @alanakr1784
      @alanakr1784 2 года назад +4

      😹💥

    • @tiktokvideo9190
      @tiktokvideo9190 2 года назад +25

      Ninde appan

    • @malu8977
      @malu8977 2 года назад +30

      @@tiktokvideo9190 allaa ninte pettan

    • @suhailkkkk9710
      @suhailkkkk9710 2 года назад +10

      @@tiktokvideo9190 pr... Pr

    • @devdev2530
      @devdev2530 2 года назад +22

      കറക്റ്റ്... ഇപ്പോൾ പോലും അഭിനയം.

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 2 года назад +51

    എന്തൊരു അഭിനയം ആണെടാ ദിലീപേ

  • @aneeshvno3
    @aneeshvno3 2 года назад +69

    സ്വൻതം ജീവിതത്തിലും സ്ക്രീൻ ലും ഒരുപോലെ അഭിനയിഖുന്ന ഒരേഒരു മനുഷ്യൻ .: ദിലീപ്

  • @shemeemariyas9160
    @shemeemariyas9160 2 года назад +244

    പ്രേഷകർ കൂടെ ഉണ്ടെന്നു പറയല്ലേ സേട്ടാ.... കണ്ണീര് വരും

    • @risu3313
      @risu3313 2 года назад +6

      കുറച്ചുപേരില്ലെന്നു വെച്ച് ഒന്നും സംഭവിക്കില്ല

    • @shemeemariyas9160
      @shemeemariyas9160 2 года назад +27

      @@risu3313 വളരെ കുറച്ചു പേർ ഉണ്ടെന്നു വെച്ചും ഒന്നും സംഭവിക്കില്ല

    • @athiyathanseer3828
      @athiyathanseer3828 2 года назад +9

      @@shemeemariyas9160 പേട്ടനെ ഇത്തവണത്തെ ഓസ്‌കാറിന് പരിഗണിക്കണം എന്നാണ് എന്റെ ഒരിത്, നിങ്ങളുടെയോ

    • @shemeemariyas9160
      @shemeemariyas9160 2 года назад +6

      @@athiyathanseer3828 അതേയതേ......

  • @shafeekguruvayur6215
    @shafeekguruvayur6215 2 года назад +200

    ഫിലിം സ്റ്റാറിനെക്കാൾ ഗ്ലാമർ നികേഷ് തന്നെ

    • @AngelVisionKerala
      @AngelVisionKerala 2 года назад +1

      പിത്തം പിടിച്ച കാട്ടു പന്നിക്ക് മീശ വച്ച പോലെ ഉള്ള ഈ രൂപം നോക്കി ഇങ്ങനെ പറയാനുള്ള താങ്കളുടെ തൊലിക്കട്ടി സമ്മതിച്ചു... 🤣🤣🤣

    • @Binumol.P369
      @Binumol.P369 2 года назад +7

      എന്നിട്ട് എന്താ. അസൂയയും കുശുമ്പും കൊണ്ട് ഇരിക്കുന്ന കസേരയിൽ പോലും സൂചി ഉള്ളത് പോലെ എഴുന്നേൽക്കുക അല്ലെ നികേഷ്😊

    • @frankskool1351
      @frankskool1351 2 года назад +3

      ഞമ്മക് തോന്നീല

    • @KkMunawar
      @KkMunawar 2 года назад

      @@frankskool1351 attan paaavan

    • @KkMunawar
      @KkMunawar 2 года назад

      @@Binumol.P369 attan paaavan

  • @vishnugangadhar
    @vishnugangadhar 2 года назад +91

    Oscar nominated actor

  • @ram9467
    @ram9467 2 года назад +89

    ദൈവമല്ല വേട്ടാ, ചെകുത്താനാണ് വേട്ടനെ അനുഗ്രെഹിച്ചത്,

    • @mayanair82
      @mayanair82 2 года назад +3

      കോവാലൻ പക്കാ ക്രിമിനൽ

  • @sumisumisumi9897
    @sumisumisumi9897 2 года назад +251

    നികേഷ് കണ്ണിൽ നോക്കി സംസാരിക്കുന്നു, ദിലീപ് കണ്ണിൽ നോക്കാൻ പേടിക്കുന്നു

    • @Keshuvannan
      @Keshuvannan 2 года назад +6

      That explains he is hiding the truth

    • @sreerajsree1877
      @sreerajsree1877 2 года назад +9

      കള്ളം പറയുമ്പോൾ കണ്ണിൽ നോക്കാൻ പറ്റില്ല

    • @yolo5845
      @yolo5845 2 года назад +4

      അങ്ങനെ പേടി ഉണ്ടെങ്കിൽ അയാൾക്ക് വരേണ്ട കാര്യം ഉണ്ടോ

    • @drago_ndracula3194
      @drago_ndracula3194 2 года назад +5

      @@Keshuvannan fool, this is in 2015, what to hide

    • @Keshuvannan
      @Keshuvannan 2 года назад

      @@drago_ndracula3194 Mr idiot, it doesn't matter which year.

  • @shamsharon9944
    @shamsharon9944 2 года назад +197

    അവൾക്കൊപ്പവും,
    അവൻകൊപ്പവുമല്ല നിൽക്കേണ്ടത്.. നീതിക്കൊപ്പം.. 👍👍

    • @sindhujayesht.2574
      @sindhujayesht.2574 2 года назад +4

      Exactly

    • @JJ_Sparks
      @JJ_Sparks 2 года назад +3

      Very true

    • @meenujames5073
      @meenujames5073 2 года назад +17

      Neethi avalkkoppam ayal enthu cheyyum?

    • @shahana2658
      @shahana2658 2 года назад +15

      Avalkoppam thanneyanu nilkendath..karanam ivde victim avalanu

    • @shamsharon9944
      @shamsharon9944 2 года назад +9

      @@shahana2658 അവൾക്കൊപ്പം അല്ല.. നീതിക്കൊപ്പം.. എല്ലാ അവള്മാരും ശരിയാണെങ്കിൽ ഇവിടെ അമ്മായി അമ്മ പോരുണ്ടാകുമായിരുന്നോ.. 🤣🤣

  • @athiyathanseer3828
    @athiyathanseer3828 2 года назад +34

    2022 ൽ എന്ത് തോന്നുന്നു ഈ നിഷ്കളങ്കനെ കാണുമ്പോൾ 😀

    • @angrybird6597
      @angrybird6597 2 года назад +1

      😅😅 ithrem അഭിനയം 🙏

    • @athiyathanseer3828
      @athiyathanseer3828 2 года назад +2

      @@angrybird6597 പേട്ടന് ഇത്തവണത്തെ ഓസ്കാറിനു പരിഗണിക്കണം എന്നാണ് എന്റെ ഒരിത്, നിങ്ങൾക്കോ

    • @justinjacob1813
      @justinjacob1813 2 года назад

      Complete actor award kodukkanam.😂😂😂😂😂

  • @jubinvamp
    @jubinvamp 2 года назад +76

    Please give this guy a
    Oscar!!!

  • @manchumaniyan264
    @manchumaniyan264 2 года назад +56

    Nikesh sir kidu. നല്ല ചോദ്യങ്ങൾ. Dileep പെട്ടു 😆😆😆

  • @ayyappanpillai1238
    @ayyappanpillai1238 2 года назад +12

    മറ്റു താരങ്ങൾ കുടുംബം കളയാതെ ജീവിച്ചു, അഭിനയിച്ചു, അതുകൊണ്ട് അവർക്കു സമൂഹത്തിൽ വിലയുണ്ട്. താങ്കൾ കുടുംബം കളഞ്ഞു. അവിടെ വിലയും പോയി. പിന്നെ അതിന്റെ കൂടെ അഭ്യാസങ്ങൾ കാണിച്ചുകൂട്ടി. അതാണ് ഇപ്പോൾ അനുഭവിക്കുന്നത്.

  • @jubairiyappoomadathil7232
    @jubairiyappoomadathil7232 2 года назад +101

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആയിട്ടുള്ള ശിക്ഷ കിട്ടണം

    • @jubairiyappoomadathil7232
      @jubairiyappoomadathil7232 2 года назад +7

      മഞ്ജു ചേച്ചി രക്ഷപ്പെട്ടു, നിങ്ങളെ മുഖംമൂടി ഊരുന്നത് കാണാം

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 года назад

      @@jubairiyappoomadathil7232 മുഖം മൂടി ഊരാൻ... പുള്ളി എന്താ സ്‌പൈഡർ മാൻ ആണോ 😏😏

    • @irshanaiqbal4103
      @irshanaiqbal4103 2 года назад

      അതുക്കും മേലെ.. 🤣

    • @jasheertp3777
      @jasheertp3777 2 года назад

      shiksha kittum govinda chami franko ellarkum kittitund

    • @abraham4769
      @abraham4769 2 года назад

      @@user-oo5mo1kf7l ente ponnadave uhhu uhhu uhu....

  • @sharathktm3664
    @sharathktm3664 Год назад +4

    ഇവനാണ് ഞങ്ങ പറഞ്ഞ നടൻ സിൽമാ നടൻ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും 👌🏻😆✌🏻

  • @midhunraj8615
    @midhunraj8615 7 лет назад +135

    Anybody here seeing this interveiw after
    Bavana.. case?🤔

  • @vaj121
    @vaj121 2 года назад +35

    ഈ ഇൻ്റർവ്യൂവിൽ തന്നെ ഇര ആക്കാപേട്ട നടിയുടെ പേര് "എൻ്റെ നല്ല സുഹൃത്തുക്കളുടെ ലിസ്റ്റ് പറയുമ്പോൾ"(9:45) പറയുന്നില്ല. അവിടെ തന്നെ ഉണ്ട് എല്ലാം...

    • @lekshmilechu7761
      @lekshmilechu7761 2 года назад +3

      Right

    • @athirasivanandan7968
      @athirasivanandan7968 2 года назад +3

      Kandupidichallo, athu pole Rimi Tommy de name paranjulla

    • @shelylazer
      @shelylazer 2 года назад

      Athinnu mumbea avar vazhakai 😁divorce nu Karanam ennu parayumbol divorce kazhijyu friend avo vera interviewil parayunnu avarumai cheyyan thalparyamilla ennu

    • @AngelVisionKerala
      @AngelVisionKerala 2 года назад

      എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്?
      ഭാവണയും ദിലീപും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ഏത് കൊച്ചുകുട്ടികൾക്കും അറിയാം....
      ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ രഘു എന്ന് പറയുന്നത് എന്തൊരു ദ്രാവിഡാണ്....

    • @divyasajeesh875
      @divyasajeesh875 2 года назад

      Athe

  • @annut8554
    @annut8554 2 года назад +52

    19:03 😂 best actor proven

  • @zahidmuhammad9315
    @zahidmuhammad9315 2 года назад +14

    ദിലീപിനെ ഇരുത്തി വിയർത്തിപ്പിച്ചു. ദിലീപ് വിചാരിച്ചിട്ടുണ്ടാകും ഈ ഇന്റർവ്യൂ ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ 😄😄😄.. എന്ധായാലും കലക്കി നികേഷ് ബായ്. നിങ്ങൾക് തന്നെ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

    • @pabloescobar8927
      @pabloescobar8927 2 года назад +2

      ഭാവനയെ അവിടെ ഇരുത്തി അവരുടെ കുടുംബ ജീവിതത്തിലെയും വ്യക്തിക്ക് ജീവിതത്തിലെയും കാര്യങ്ങൾ ഇത് പോലെ ചികഞ്ഞു ചോദിക്കുമ്പോൾ നിങ്ങൾക് മനസ്സിലാകും നികേഷ് കാണിക്കുന്ന ചെറ്റത്തരവും ഇത് ആസ്വദിക്കാൻ ഇരിക്കുന്ന നിങ്ങളുടെ അല്ലാത്തരവും

  • @vibhasatheesh7399
    @vibhasatheesh7399 2 года назад +28

    ഓസ്കാർ കിട്ടേണ്ട നടൻ ആയിരുന്നു 😂😂😂😂

  • @preethasulekha2653
    @preethasulekha2653 2 года назад +55

    നല്ല ഒരു ജീവിതം ഉണ്ടായിട്ട് അതു സ്വയം കൊണ്ട് കളഞ്ഞു . ഒന്നും ഇല്ലാത്തടുത്തുന്നു എല്ലാം നേടിയപ്പോൾ അഹകാരം ആയോ.. അതാണോ പാവം ഒരു പെണ്ണിന്റെ ഭാവി കൂടി കളഞ്ഞത്. താൻ എന്തു നേടി 2പെണ്മക്കൾ തനിക്കുമില്ലേ.. ഇപ്പോൾ എത്രപേർ ബലിയാടായി...

    • @pabloescobar8927
      @pabloescobar8927 2 года назад +1

      നടി ആക്രമിക്കപെട്ടതിനു ഇയാൾ എന്ത് ചെയ്തു?? അവരുടെ ഡ്രൈവർ അല്ലേ സുനി ഇയാളുടെ ആരാ??

    • @itsmenithya6367
      @itsmenithya6367 2 года назад

      കഷ്ടം

  • @user-fl5rb7zx1w
    @user-fl5rb7zx1w 2 года назад +124

    ജോലിയുണ്ട് ജോലിയുണ്ട് ഒരുപാട് പേർക്കു പണികൊടുക്കാൻ ഒണ്ട്.. അല്ലേ കോവാലാ 🥴

  • @susyyohannan707
    @susyyohannan707 2 года назад +16

    നികേഷ് ന്റെ നോട്ടം സൂപ്പർ..അന്നേ സംശയം ഉണ്ടായിരുന്നോ..

  • @finan9359
    @finan9359 2 года назад +13

    Enthu rasam kelkkaan kavyayude achanalle ith nikesh sir polichu

  • @AKR-vf8oh
    @AKR-vf8oh 2 года назад +18

    Marriage nte karyam parayumbo pulli nikeshinte facil polum nokkunnilla. Kallatharam parayumbo eye contact vakkilla.

  • @ned1677
    @ned1677 2 года назад +30

    8:40 perfect words 😂

  • @abduljaleel8697
    @abduljaleel8697 2 года назад +36

    പാളിച്ചയല്ല പകയാണ് ആന പക
    പാവം സഹോദരീ കാത്തിരിക്കു
    നീതീകിട്ടും

  • @BayanaBOMS
    @BayanaBOMS 2 года назад +16

    ഈ ഇന്‍റര്‍വ്യൂവോട് കൂടി നികേഷിനെ വളക്കാന്‍ കിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടുണ്ടാവും...

  • @shashasha2746
    @shashasha2746 2 года назад +23

    അത് സത്യം.. മുകളിൽ ഇരുന്ന് ഒരാൾ എഴുതുന്നുണ്ട്

  • @jessythomas6949
    @jessythomas6949 2 года назад +162

    ഇപ്പോൾ നികേഷിനെ എല്ലാം തെറ്റിദ്ധാരണ അല്ല ശരിയായ ധാരണ തന്നെയായിരുന്നു എന്ന് 😂

    • @sabukumarp4658
      @sabukumarp4658 2 года назад

      Dileepettananurealherolifelumcimimayiayilum

  • @thresiakuttyjosekaithamatt6905
    @thresiakuttyjosekaithamatt6905 2 года назад +32

    സൂപ്പർ അഭിനയം. ഇന്നച്ചനല്ലേ റോൾ മോഡൽ !!

    • @pabloescobar8927
      @pabloescobar8927 2 года назад

      പിന്നെ നിങ്ങളുടെ മനസ്സിലിരിപ്പിനു അനുസരിച്ചു അയാൾ പെരുമാറാണോ അതിന് നിങ്ങൾ ആരാ??

  • @vinod2780
    @vinod2780 2 года назад +77

    മഞ്ജു പോയതിൽ സങ്കടം ഉണ്ടെന്ന് തന്നെ ആണ് നിങ്ങളുടെ മുഖം പറയുന്നത്. കാവ്യ അല്ല കാരണം എന്നു പറയുമ്പോൾ അതും ഒരു കാരണം ആയിരുന്നു എന്ന് കൂടി അല്ലെ.. ഉള്ളത് ഉള്ളത് പോലെ ഇതുവരെ ഒരു ഇന്റർവ്യൂവിലും പറഞ്ഞിട്ടില്ല.

    • @angrybird6597
      @angrybird6597 2 года назад +2

      Ivante oke interview kanunna namale paranjamathillo😅🤭

    • @sukeshsukumaran5387
      @sukeshsukumaran5387 2 года назад

      Pinnallathe, enthinupaadupettu kaanunnu. 🤗

  • @devdev2530
    @devdev2530 2 года назад +51

    നികേഷ്‌ സാർ ഒരു ഫിലിം സ്റ്റാർ പോലെ സുന്ദരൻ... ഏഴു അയലത്തെ വരില്ല കോവാലൻ....

    • @kunjuvlogz2374
      @kunjuvlogz2374 2 года назад +3

      Aano....

    • @salmabeevi1987
      @salmabeevi1987 2 года назад +1

      💯💯❤️

    • @devdev2530
      @devdev2530 2 года назад +1

      @@AngelVisionKerala കോവാലൻ അതീവ സുന്ദരൻ .. മുസ്തഫ സമാനി പോലും അത്രയും വരില്ല.. ലോകത്തിലെ മുഴുവൻ സൗന്ദര്യവും ആ മനസ്സിനുണ്ട്..... കോവാലന്റെ ആരാ?

    • @sanujaasif9124
      @sanujaasif9124 2 года назад +1

      S

    • @justinjacob1813
      @justinjacob1813 2 года назад +1

      Yes😀❤️

  • @sinicg9726
    @sinicg9726 2 года назад +48

    എന്തൊരു അഭിനയം പടച്ചോനെ... ഇത് കാണുമ്പൊ തോന്നണ്ടത് ഇയാൾക്ക് ഇത് വരെ ഓസ്കാർ കിട്ടാതിരുന്നതെന്താണെന്നാ.. സി വനെ ഫയങ്കരം തന്നെ

  • @sureshbalan9196
    @sureshbalan9196 9 лет назад +167

    He is very clever, cool and wouldn't make any silly mistakes or risk and will convince everybody with his fake charm and fake down to earth attitude

    • @rashidmb34
      @rashidmb34 7 лет назад +8

      Suresh Balan how do you know it is fake?

    • @sudheenac6912
      @sudheenac6912 7 лет назад +26

      RASHID MB kaalam theliyichille

    • @destino579
      @destino579 7 лет назад +11

      today I congrats u

    • @rashidmb34
      @rashidmb34 7 лет назад +2

      ANDROID HACKER Yes Bro... 😖😖😖 you were right

    • @bluesky-ss1xg
      @bluesky-ss1xg 3 года назад +4

      So you mean he's clever, cool, charming and down to earth ❤ nice

  • @omanapr7034
    @omanapr7034 2 года назад +14

    Iam watching this interview now Actually i was a huge fan of Dilip. I only watched his movies repeatedly because of his humour. But after this actress case I never watched even a clip of his movie. Now i hate him the most

  • @leah1142
    @leah1142 2 года назад +43

    Manju ningade bhagyam thanne aayirunnu Mr Dileep🙄 avar poyathode theernu ningade image 🙂

  • @salibenny3838
    @salibenny3838 2 года назад +8

    ദൈവം കൂടെയുണ്ട് ഇന്നു മനസിലായി

  • @sumisumisumi9897
    @sumisumisumi9897 2 года назад +67

    7,30 നികേഷ് സർ പൊളിച്ചു

    • @remanirajan7606
      @remanirajan7606 2 года назад

      Nikesh sir super. Good questions. Dileepinte abhinayam cinemaye vellunnathaanu. Dileep veenidathu kidannu urulunnu.

  • @mathsipe
    @mathsipe 2 года назад +8

    His eyes says it all

  • @chosenonevlogs
    @chosenonevlogs 2 года назад +89

    1:30 ദിലീപ് പറഞ്ഞത് 💯% സത്യമാണ് 🔥🔥🔥 വിശ്വസിക്കണം നമ്മൾ അത് 😃

    • @krishnamoorthy2118
      @krishnamoorthy2118 2 года назад +1

      😝😝😝😝😝😝

    • @azizma705
      @azizma705 2 года назад +19

      നമ്മൾ ഒഴിവാക്കുക ബ്രോ. നിങ്ങൾ ആവാം 🤭

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 года назад

      🤣🤣🤣

    • @alkaalkkas
      @alkaalkkas 2 года назад

      150%അല്ലേ... കുറഞ്ഞു പോയി

  • @abdullahaznas7574
    @abdullahaznas7574 2 года назад +12

    Mr Nikesh is the real deal... Wah... God bless his health and talent. Mr Nikesh could sense the sincerity of each and every words put out the very First moment from janapriyanayakan. And that discomfort is seen on the janapriya nayakan and not giving eye contact opposite. Dileep just can't convince Mr Nikesh. Ya audience is easy to get convinced and earn self "janapriyanayakan" title....... Pavam thonunnu janapriyanakanodu.....
    Nikesheeee,,,,,, kollanda!

  • @majithashihab6841
    @majithashihab6841 2 года назад +32

    Aaa kaalathum nikeesh ji athonnum vishvasikatha behav👍

    • @BrothersLoveS
      @BrothersLoveS 2 года назад +1

      Evarkoke film industry news kitulo

  • @ambikajanardhanan7496
    @ambikajanardhanan7496 2 года назад +6

    Nikesh sir...super men

  • @ManojSukanya
    @ManojSukanya 2 года назад +11

    ലെ ബാബു നമ്പൂതിരി; ആക്ടിങ് 🤭

  • @jojijo
    @jojijo 2 года назад +7

    ഒരു നടൻ എന്നാ നിലക്ക് ദിലീപ് നിങ്ങൾ മുത്താണ് പക്ഷേ നിങ്ങളിലെ മനുഷ്യൻ വെറും ക്രൂരൻ ആണ് ഒരുപാടു ഇഷ്ടരുന്നു ദിലീപ് ചേട്ട നിങ്ങളെ ഇന്ന് ഇപ്പോൾ നിങ്ങളെ പോലെ ഒരു നടൻ ഇതുപോലെ ഒരു കൊടും കുറ്റവാളി ആയി പോയല്ലോ എന്ന് ഓർത്തു സങ്കടം ഒണ്ട്...

  • @mrs_talks7313
    @mrs_talks7313 2 года назад +6

    ചന്ദ്രേട്ടൻ എവിടെയാ സിനിമ ദിലീപിന്റെ റിയൽ ലൈഫ് ആയി മാച്ച് ചെയ്യുന്നുണ്ട്

  • @BlueTaurianBull
    @BlueTaurianBull 9 лет назад +228

    he is lying....one day the world will know the truth.... with kavya...and dileep...

    • @abhanair5771
      @abhanair5771 9 лет назад +2

      BlueTaurianBull What are you saying sir , Kavya has clarified everything even Dileep has.....

    • @BlueTaurianBull
      @BlueTaurianBull 9 лет назад +13

      Abha Nair
      wait and watch mr. Nair Saaabbb

    • @abhanair5771
      @abhanair5771 9 лет назад +3

      No sir, change your mindset......
      Please, its not like that even his ex wife says that Kavya was not the reason....
      Even he says so......
      Even Kavya says so.....

    • @BlueTaurianBull
      @BlueTaurianBull 9 лет назад +14

      Abha Nair
      yes sir.. you stop believing crap.... have some brains sir... time will show the truth....

    • @abhanair5771
      @abhanair5771 9 лет назад +1

      Sir,it is orthodoxness to believe in this,become a bit updated, that's an old rumor that someone created

  • @santhygopalan8737
    @santhygopalan8737 2 года назад +25

    He is an actor in life and cinema.

  • @dennypeter1
    @dennypeter1 2 года назад +19

    Super crook’s tone and a big liner.

  • @Ladycouture99
    @Ladycouture99 2 года назад +13

    Wow what an actor. He is not looking in the eyes and speaking

  • @suryakreju814
    @suryakreju814 2 года назад +16

    Dileep entha epozhum right side nokunath ? Marupadi parayumbol mukath noki parayande...

    • @Hiux4bcs
      @Hiux4bcs 2 года назад +11

      ഇജ്ജ് അങനേയൊന്നും പറയല്ലേ അത് ചിൻതിച്ച് പറയുമ്പോ അങനേ വരും

  • @SUDHANATH-dv8pv
    @SUDHANATH-dv8pv 7 лет назад +53

    A big Liar. Acting to be innocent. Making keralities fool.Bcos public support s him. Mohan lal and Mammoty is not criticised .Fault is with Dileep

  • @jaseelkmp4086
    @jaseelkmp4086 2 года назад +11

    നീകേഷിന്റെ നോട്ടം കണ്ടാൽ അറിയാം എന്തെങ്കിലും വീണ് കിട്ടുമോ എന്നാണ് നോക്കുന്നതെന്ന്

  • @bhagavathym
    @bhagavathym 2 года назад +22

    Never thought Dileep is such a great actor 🤣🤣🤣🤣🤣

  • @anjalichinju5019
    @anjalichinju5019 2 года назад +3

    Endhoru abhinayam anu...... Nikesh etttannte oro chodiyavum sprr

  • @linjay08
    @linjay08 2 года назад +4

    Married the most talented Malayalam actress at her career peak and prime age of 18 . It was told he wasn’t interested in her going to Tamil movies and envious of her immense fame ,,probably coaxing her for the marriage . Then had an affair with his co star 15 years younger to him . Wife caught him which pissed him off and triggered intense hatred towards her friend who confirmed the affair . Arranged a quotation for rape and paid for videoing the act a bunch of goons executed it . What he never expected is the survivor actress persistently pursuers the case . He is still continuing to fight the case with all his power and influence. Hope karma plays its role if he escapes from the law .

  • @jessyjerome870
    @jessyjerome870 2 года назад +31

    നമ്മുടെ കൈയിൽ നിന്നും വടി എടുത്തു നമ്മളെ തന്നെ അടിക്കുക ദിലീപിൻ്റെ വാക്ക് എത്ര അച്ചീട്ടാന്ന് സംഭവിച്ചത്

  • @jeevan5277
    @jeevan5277 4 года назад +60

    ഇത്രയും അതികം പഴി ഒക്കെ കെട്ടും അങ്ങേര് കാണിച്ച ഒരു മനക്കട്ടി ഉണ്ടല്ലോ... 👏
    ഇത്രയും കഷ്ടപ്പാട് അനുഭവിച്ച ഒരാൾ കോട്ടേഷൻ കൊടുക്കും എന്ന് വിശ്വസിക്കുന്നവർ ഉണ്ടൊ??..

  • @Kkklllss444
    @Kkklllss444 8 месяцев назад +1

    Athrem intelligent and clever aayitulla manju enghane iyale partner aayi select cheydhu enn Ippoyum oru albhudham aan ennik.

  • @abeyjose1144
    @abeyjose1144 7 лет назад +28

    After his arrest ...Now it is interesting to read all those previous comments.....ha ha

  • @rajinamohamed1192
    @rajinamohamed1192 2 года назад +17

    കണ്ണിൽ നോക്കി സംസരിക്കുന്നില്ല. So he is a fraud

  • @HiHi-zv5bj
    @HiHi-zv5bj 2 года назад +3

    ഇനിയിപ്പോൾ പ്രേക്ഷകരുടെ സപ്പോർട്ട് കിട്ടുമോ എന്ന് കണ്ടറിയണം

  • @arunlal1993
    @arunlal1993 2 года назад +20

    കണ്ണുകൾ കള്ളം പറയില്ല !!!!!!!!!

  • @zuharaabdulraoof7769
    @zuharaabdulraoof7769 2 года назад +7

    എന്നും ദിലീപിനൊപ്പം 💯💯💯💯💯💯💯🌟🌟🌟🌟🌟🌟🌟❤❤❤❤❤❤❤❤

  • @abdullahaznas7574
    @abdullahaznas7574 2 года назад +13

    Hello everybody out there, THIS IS HIGH TIME FOR ALL OF US TO REWATCH THIS INTERVIEW ONCE AGAIN..... This interview is listed in epic once....... Darksarcasm💪

    • @rubyshahi1
      @rubyshahi1 2 года назад +1

      Why is this in everybody’s RUclips recommend all of the sudden?

  • @k2kdneeti420
    @k2kdneeti420 9 лет назад +36

    Nice interview.Nikesh toned down the controversy angle kind of..Dileep is street smart..he knows exactly what to speak an where

  • @silsila3
    @silsila3 2 года назад +4

    Ipo oru interview ku Nikesh vilicha dileep oodum..

  • @rajalakshminair8913
    @rajalakshminair8913 Год назад

    How nice video...❤❤
    Love it🎉 Sathoshum Snehum I hear again 🙏

  • @jishap6070
    @jishap6070 2 года назад +4

    ഇപ്പോൾ 2022 എന്തായി.... സ്വസ്ഥം ഗ്രഹഭരണം.....? നിക്കാനും ഇരിക്കാനും സമാധാനമായി ഒന്നുറങ്ങാനും പറ്റ് ണ്ണ്ടാ... കൈയിലിരിപ്പിന്റെ ഗുണാട്ടോ.... ഒന്നും ആയില്ല വരാൻ കിടക്കാണ്.... 😄അടിയൊന്നും ആയില്ല വടിവെട്ടാൻ പോയിട്ടേ ഉള്ളു... 😄🤣

  • @faisalvkd
    @faisalvkd 2 года назад +31

    മാന്യ പകൽ മാന്യ.....

  • @Nisharaju44
    @Nisharaju44 2 года назад +4

    അങ്ങനെ കാവ്യയുടെ വിഷമം മാറ്റിയ മാന്യൻ

  • @a4anandr
    @a4anandr 2 года назад +15

    ippo ingane oru abhimukham Nikeshum Dileepumayi pratheekshikkamo? :)

  • @krishnamoorthy2118
    @krishnamoorthy2118 2 года назад +15

    ഇന്റർവ്യൂവിൽ ദിലീപ് പറയുന്ന കാര്യങ്ങൾ പിന്നീട് ദിലീപ് തന്നെ കണ്ടാൽ ദിലീപിന് പോലും മനസ്സിലാകില്ല... വ്യക്തതയോടെ സംസാരിക്കാൻ അറിയാത്ത നടൻ...

  • @ladman4567
    @ladman4567 2 года назад +12

    കല്യാണത്തെ പറ്റി ആലോചിച്ചിട്ട് കൂടി ഇല്ല എന്ന് പറഞ്ഞിട്ട് ഇന്റർവ്യൂ കഴിഞ്ഞു അടുത്ത മാസം കാവ്യയെ കെട്ടി 2016 nov

    • @rubyshahi1
      @rubyshahi1 2 года назад +1

      എല്ലാം വളരെ പെട്ടന്നായിരുന്നു😁

    • @thankgodsecret4973
      @thankgodsecret4973 2 года назад +2

      ഇങ്ങനെ നുണ പറയണോ? ഈ ഇന്റർവ്യൂ 2015 മെയ്‌ ലെ ആണ്.. 2016 nov 25 നു ആണ് കാവ്യയെ കല്യാണം കഴിച്ചത്.. പിന്നെ എങ്ങനെ next month ആകും???

  • @BINOJ8341
    @BINOJ8341 2 года назад +3

    Deleep♥️♥️♥️♥️

  • @West2WesternGhats
    @West2WesternGhats 2 года назад +2

    എല്ലാം കൊണ്ട് കഴിഞ്ഞില്ലേ.. ഇയാളെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ ഇപ്പോൾ പേടി തോന്നുന്നു

  • @chilakrishna
    @chilakrishna 2 года назад +4

    Adipoli.. Vaa povvam!!!

  • @nishanair5515
    @nishanair5515 Год назад +2

    എന്തോ........ ചിലരെ വിശ്വസിക്കാൻ വളരെ പ്രയാസം ആണ്..... ദിലീപ് എന്ന നടൻ നന്നായിരിക്കും ........
    But വെക്തി എന്ന നിലക്ക്......???

  • @Ladycouture99
    @Ladycouture99 2 года назад +13

    8:42 ..the biggest lie he can speak

  • @anugrahohmz512
    @anugrahohmz512 Год назад +2

    RRR illa enkil Oscar ivide keralathil vannene😂😂
    Ejathi acting😊

  • @ANTONY........
    @ANTONY........ 2 года назад +9

    Dileep = franco= pinarayee=vellapalli=Govindachamy

  • @sharanyaamal7334
    @sharanyaamal7334 2 года назад +8

    18.30 kalakki nikesh👌🏻👌🏻👌🏻

  • @dhaneshtmdhaneshtm5422
    @dhaneshtmdhaneshtm5422 2 года назад +9

    ഇനിയൊന്നും തിരിഞ്ഞു നോക്കിക്കേ 😜

  • @jayesh5131
    @jayesh5131 2 года назад +8

    21:08 1 year kazhinjappol avar kalyanam kazhichu 🤣🤣🤣

  • @missionuntold
    @missionuntold 9 лет назад +50

    ദിലീപിന്‍റെ ആലുവ ദേശം ഉള്ള വീട്ടില്‍ റൈഡ് നടത്തിയത് TAX വീട്ടില്‍ വന്ന് വാങ്ങാന്‍ ആയിരിക്കും അല്ലേ ?

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +1

      എന്നിട്ട് വല്ലതും കിട്ടിയായിരുന്നോ...??

  • @sreerajanilkumar9252
    @sreerajanilkumar9252 2 года назад +2

    Jeevithathil afinayikukayum,cinema yil jeeviukayum cheyyunna vyakthi ennu parayunnathanu kooduthal sari...

  • @sushantrajput6920
    @sushantrajput6920 2 года назад +26

    It’s an open secret that Kovalan is the main culprit of that crime.
    Ekkili Honey Varguese enna Judge - ne mattuka. Vicharana kodathi is under the leg of Kovalan.
    Madam is Kavyia and she requested him to do that crime: so, kovalan and Kavyia are equally culprits of that crime.

    • @vyshakhanand7586
      @vyshakhanand7586 2 года назад +1

      ഇപ്പോൾ ഹണി വര്ഗീസ് അല്ല, ഗോപിനാഥ് എന്നു പേരുള്ള ഒരാൾ ആണ്..

  • @homoeovibes8291
    @homoeovibes8291 2 года назад +2

    Le nikesh: mm...viswasichu 😀.

  • @JT89671
    @JT89671 2 года назад +34

    No 1 gunda, criminal...