ദിലീപിനെ കുറിച്ച് അനാവശ്യം പറയരുത് : Mukesh Angry Speech | Mohanlal | Amma Meeting | Dileep Arrested

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 4,8 тыс.

  • @prasobhkizhakkayil9167
    @prasobhkizhakkayil9167 4 месяца назад +1588

    ഹേമ കമ്മിറ്റി പുറത്തു വന്നതിനു ശേഷം പവർ ഗ്രൂപ്പിനെ കാണാൻ വന്നവർ ഉണ്ടോ

    • @sherin3896
      @sherin3896 4 месяца назад +44

      ഇത് ഇപ്പൊ വീണ്ടും കയറി വന്നു😂

    • @nadrbinabdulazeez3654
      @nadrbinabdulazeez3654 4 месяца назад +2

      😂😂

    • @ciniemaworld4u33
      @ciniemaworld4u33 4 месяца назад +3

      Dileepinea sherikum peduthiyathanu

    • @ciniemaworld4u33
      @ciniemaworld4u33 4 месяца назад +12

      Lalatten onnu ariyathea polea irikunnu 😂

    • @Akshay-rh3nz
      @Akshay-rh3nz 4 месяца назад

      😂😂😂ammeda makkal ennu💩💩

  • @bibinbinz4532
    @bibinbinz4532 6 месяцев назад +1148

    2024 യിലും ഇതു കണ്ട് ചിരിക്കാൻ വന്നവർ ഉണ്ടോ 😂

  • @robinkj7027
    @robinkj7027 4 месяца назад +590

    ഹേമ റിപ്പോർട്ട് nu ശേഷം ആരൊക്കെ ഉണ്ട്. .. 😁👍

    • @IslanderMe
      @IslanderMe 4 месяца назад +18

      ഇവിടെ നോക്കിയാൽ കാണാം 15 അംഗ പവർ ഗാങ്

    • @robinkj7027
      @robinkj7027 4 месяца назад +2

      @@IslanderMe athu correct aanu....😁

    • @abilashgsp
      @abilashgsp 4 месяца назад

      പവർ ഗ്രൂപ്പ്. അ മ എന്ന ക്രിമിനൽ സംഘം

    • @Kochikaran3242
      @Kochikaran3242 4 месяца назад

      Mukesh intey oru over smartness behaviour... Avantey..

    • @robinkj7027
      @robinkj7027 4 месяца назад

      @@Kochikaran3242 yes

  • @ShyluShylaja-wu9fq
    @ShyluShylaja-wu9fq 4 месяца назад +651

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിനു ശേഷം കാണാൻ വന്നവരുണ്ടോ 😂

    • @abeesbs5339
      @abeesbs5339 4 месяца назад +4

      2 M big silent 😂

    • @ResheedA-c7z
      @ResheedA-c7z 4 месяца назад +2

      😜😜

    • @ShyluShylaja-wu9fq
      @ShyluShylaja-wu9fq 4 месяца назад

      @@abeesbs5339 report vannittm avrkk mindattam illa 😁

    • @Akshay-rh3nz
      @Akshay-rh3nz 4 месяца назад +1

      Und unde 😂😂

    • @ShyluShylaja-wu9fq
      @ShyluShylaja-wu9fq 4 месяца назад

      @@abeesbs5339 avru mindunna saanm vttlu vechtt vannekkuva 😝

  • @ajayksuresh98
    @ajayksuresh98 4 года назад +6048

    ലാലേട്ടൻ: ഒരു ബ്ലോഗ് എഴുതിയാലോ
    മമ്മൂക്ക : ഒരു പുതിയ കാർ വാങ്ങിയാലോ
    (മനസ്സിൽ)

  • @ameerashraf3717
    @ameerashraf3717 3 года назад +2994

    ഇക്ക:ലാലേ ഇറങ്ങി ഓടിയാലോ
    ഏട്ടന്‍ :വേണ്ട അവന്മാര് ഓടിചീട്ടു പിടിക്കും
    😂😂

  • @riyasriyasnilamel168
    @riyasriyasnilamel168 3 года назад +3733

    2022 യിൽ ഇത് കണ്ടു ചിരിക്കുന്നവർ ഉണ്ടോ😄 ലാലേട്ടന്റെ ഇരുപ്പ് കണ്ടോ

  • @vibins4240
    @vibins4240 11 месяцев назад +297

    ദേവ്ജി : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അത് പിന്നെ പറയാം

    • @meeraarun7424
      @meeraarun7424 4 месяца назад +5

      😂😂

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 4 месяца назад +14

      ലെ ദേവ്ജി : എനിക്കൊരു കാര്യം പറയാനുണ്ട് നിങ്ങളോടൊക്കെ
      മാധ്യമമങ്ങൾ : എന്താണ് പറയും സാർ
      ലെ ദേവ്ജി : അതിപ്പോ പറയാൻ കഴിയില്ല 😂

    • @glorytogod2564
      @glorytogod2564 4 месяца назад

      😂😂😂😂😂😂😂

    • @SankarGS
      @SankarGS 4 месяца назад

      @@രായപ്പൻ-bgm 🤣🤣🤣🤣🤣🤣🤣🤣🤣🤣😑

    • @ShivaSurya564
      @ShivaSurya564 4 месяца назад

      😂😂😂

  • @babumoscow2814
    @babumoscow2814 4 года назад +2995

    രണ്ട് മഹാന്മാർ ബുദ്ധിക്കു കളിക്കുന്നു. മമ്മുക്ക ലാലേട്ടൻ

    • @rphacks7874
      @rphacks7874 4 года назад +7

      Entha udheshichath?

    • @shakirmt9510
      @shakirmt9510 4 года назад +3

      👍🏼

    • @eldhosesaji2327
      @eldhosesaji2327 3 года назад +26

      More like they are scared lol

    • @cristopher7019
      @cristopher7019 3 года назад +15

      @@eldhosesaji2327 alade oole . Ithupolula oolatharabgalum fans undakuna prashnangalum oke valare cheriya karyamayite avark thoonitolu atha mindathirikune

    • @sudhi524
      @sudhi524 3 года назад +40

      അല്ലേലും ഈ രണ്ടുമൈരൻ മാരുടെയും കള്ളത്തരം അറിയാവുന്നാ തായോളിയാണ് ദിലീപ് അതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത് 😄

  • @nikhiltzeeyar8648
    @nikhiltzeeyar8648 3 года назад +2678

    ദിലീപിൻറെ കേസ് വന്നപ്പോൾ 2022ൽ വീണ്ടും ഈ കോമഡി കാണാൻ വന്നു🤣🤣🤣
    അവൻറെ അമ്മേടെ ഒരു യോഗം

    • @meee2023
      @meee2023 3 года назад +13

      ഞാനും 😅

    • @edwinkt836
      @edwinkt836 3 года назад +8

      ഞാനും 😂

    • @sandhyasunil8532
      @sandhyasunil8532 3 года назад +5

      😂

    • @vishakrkz
      @vishakrkz 3 года назад +3

      😁😁👍👍

    • @aishu3814
      @aishu3814 3 года назад +7

      Ganesh, mukesh ilkke valare nalla aalkkar aanlllo🙏

  • @shoaiben4118
    @shoaiben4118 5 лет назад +6660

    ലാലേട്ടന്റെ ഇരിപ്പ് കണ്ടിട്ട് എനിക്ക് മാത്രവാണോ ചിരി വന്നത്.. കൂടെ മമ്മൂക്കയും 😅😅😂😂

    • @sarathnz3172
      @sarathnz3172 4 года назад +117

      ഇത് നമ്മൾ അല്ല എന്ന് പറഞ്ഞ ഇരിക്കുന്നെ

    • @vandanaabhi7324
      @vandanaabhi7324 4 года назад +87

      Ivarkkokke filmil kidannnu prasangikkane ariyu

    • @Abby-mw8em
      @Abby-mw8em 4 года назад +118

      Shoaib En അവർക്കു ബോധം ഉണ്ട് ബാക്കി ഉള്ള മൈരൻ മാർ അങ്ങനെ അല്ല

    • @adamjohn9438
      @adamjohn9438 4 года назад +73

      Avar midathirikkunnadhalle avare mattullavaril ninnum different aakunnadh

    • @arunkumarcp1670
      @arunkumarcp1670 4 года назад +4

      😂😂

  • @safwanbinmuhammed7572
    @safwanbinmuhammed7572 3 месяца назад +21

    2017: ഞങ്ങടെ സങ്കടന ഒറ്റക്കെട്ടാണ് , പൊളിയില്ല
    2024: പൊളിഞ്ഞു….😮

  • @sumisvoice9463
    @sumisvoice9463 4 года назад +3779

    ലെ mammookka mohanlaal: 🤔'' ഈ പണ്ടാരം ഒന്ന് കഴിഞ്ഞിരുന്നേൽ എണീറ്റ് പോകായിരുന്നു'' 😂

  • @Ayanikkode
    @Ayanikkode 4 года назад +3938

    2020തിലും ഇത് കണ്ട് ചിരിക്കുന്നവർ ഇബsക്കമാണ്

  • @ansaranu8201
    @ansaranu8201 3 года назад +189

    മമ്മൂക്ക ഒരുമണിക്കൂർ ഉറങ്ങി ലാലേട്ടൻ ഒരു കവിതയും എഴുതി 😌😌👌🏻🤣

    • @Zuhara-ym3vv
      @Zuhara-ym3vv 4 месяца назад

      😂

    • @bijus3396
      @bijus3396 3 месяца назад

      അവർക്ക് തന്നെ പിടിക്കണില്ല മുകേഷിൻറയും കണേശിൻറയും നാടകം😂അതാണ് ലാൽ കവിതയെഴുതിയതും മമമുക്ക മൗനം പാലീച്ചതും

  • @rahulprakash-tt9we
    @rahulprakash-tt9we 5 месяцев назад +311

    2025 ലും ഇതു കണ്ട് ചിരിക്കാൻ വരണം😂

  • @pky802
    @pky802 3 года назад +3480

    ഈ വൃത്തികെട്ട സംഘടനയിൽ പെടാത്ത സുരേഷ് ഗോപിയാണ് എന്റെ ഹീറോ

    • @muhammadraees9704
      @muhammadraees9704 3 года назад +475

      ഒരാൾക്ക് ഒരു വൃത്തികെട്ട സങ്കടനയിലെ പ്രവേശനം ഉള്ളു അതാണ്

    • @hyperq2.657
      @hyperq2.657 3 года назад +32

      @@muhammadraees9704 😁😁😁😁😁😂😆

    • @ashamolps6017
      @ashamolps6017 3 года назад +14

      എൻ്റേം

    • @hackingzone311
      @hackingzone311 3 года назад +13

      @@muhammadraees9704 🤣🤣🤣🤣

    • @nithin3669
      @nithin3669 3 года назад +43

      സുരേഷ് ഏട്ടൻ

  • @s9ka972
    @s9ka972 3 года назад +557

    *മോഹൻലാലും* *മമ്മൂട്ടിയും* നിലനിന്നത് ഇത്രയും കാലം ബുദ്ധിയുടെ പിൻബലത്തിലാണ്

    • @vpr3167
      @vpr3167 5 месяцев назад +13

      നട്ടെലില്ലായ്മ എന്നും പറയും

  • @veenaveena5841
    @veenaveena5841 4 года назад +1708

    മമ്മൂക്കയും ലാലേട്ടനും ദിലീപിനെതിരെ പറഞ്ഞാൽ ദിലീപ് പിണങ്ങും. ദിലീപിനെ അനുകൂലിച്ചു പറഞ്ഞാൽ പ്രേക്ഷകർ പിണങ്ങും
    മിണ്ടാതിരുന്നാൽ കുഴപ്പമില്ലല്ലോ 😌
    മുകേഷും ഗണേഷും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂

  • @user-sm4wk6pv4f
    @user-sm4wk6pv4f 11 месяцев назад +145

    ദിലീപിന് അനാവശ്യം കാണിക്കാം.... പക്ഷേ, അതേപ്പറ്റി ആരും പറയരുത്😂
    Best Amma😢

  • @vishnudev6657
    @vishnudev6657 3 года назад +322

    ഇത്രേം ബഹളം നടക്കുമ്പോൾ ഇരുന്നു ഉറങ്ങുന്ന മാമ്മൂക്കയും പടം വരയ്ക്കുന്ന ലാലേട്ടനെയും സമാധാനത്തിന്റെ നോബൽ സമ്മാനം നൽകി ആദരിക്കണം... 😁😁

  • @Tp10146
    @Tp10146 2 года назад +154

    5 വർഷത്തിന് ശേഷം ലാലേട്ടൻ & മമ്മൂക്ക : " അവൾക്കൊപ്പം " 😁

  • @jhsdfjhgjh
    @jhsdfjhgjh 3 года назад +648

    2022ലും ഈ പ്രഹസനം കണ്ട് ചിരിക്കുന്നവർ ഇബsക്കമോണ്.. 😁😁😁

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 3 года назад +3

      ഹോയ്

    • @swathanthranchintonmukhan
      @swathanthranchintonmukhan 2 года назад +5

      ഇത്രയും പിൻതിരിപ്പൻ ആയ, സ്ത്രീ വിരുദ്ധമായ ഒരു സംഘടന കേരളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്.
      വാർത്താസമ്മേളനം വിളിച്ചു മാധ്യമപ്രവർത്തകരെ ക്ഷണിച്ചു വരുത്തിയിട്ട് അവരുടെ നേരെ മുകേഷ്, ഗണേഷ്, ഇന്നസെന്റ് തുടങ്ങിയ വിവരദോഷികൾ തട്ടി കയറുന്നു.
      അതിക്രമത്തിന് ഇരയായ സഹപ്രവർത്തകക്ക് വേണ്ടി ഒന്നും ചെയ്യാത്ത, യാതൊരു ധാർമിക ബോധമോ, നന്മയോ, മനുഷ്യത്വമോ ഇല്ലാത്ത നേതാക്കളും അംഗങ്ങളും ഉള്ള ഇത്തരം സംഘടനകൾ വാർത്താസമ്മേളനം വിളിച്ചാൽ മാധ്യമപ്രവർത്തകർ അത് ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടത്.

  • @nimmyvarghese5129
    @nimmyvarghese5129 4 месяца назад +206

    പതിനഞ്ചണ്ണത്തിനെ ഒറ്റ ഫ്രയിമിൽ കാണുമോ എന്ന് നോക്കാൻ വന്നതാണ്😂 2024

  • @vishnu028
    @vishnu028 3 года назад +1093

    ഈ മീറ്റിങ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ദിലീപ് അറസ്റ്റിൽ ആയത് മുകേഷും ഗണേഷും ശരിക്കും പ്ലിങ് ആയി,മിണ്ടാതിരുന്ന ഇക്കയും ഏട്ടനും രക്ഷപെട്ടു

    • @JobbyMathewjobbygm
      @JobbyMathewjobbygm 3 года назад +5

      😂

    • @user-ey2qv1xk9u
      @user-ey2qv1xk9u 3 года назад +4

      😂

    • @zainudeenrawther3607
      @zainudeenrawther3607 3 года назад

      👏👏👏😂😂

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 3 года назад +22

      @Naveen athine dileep evideyum nashtapettu poyi ennu paranjatilalo ayal .. arrest aayi ennale paranjattollu.. 🙄

    • @_Dreamgirl
      @_Dreamgirl 3 года назад +26

      ഈ അമ്മ സംഘടന ഉഡായിപ്പിന്റെയും ഇവന്മാരുടെയും പിൻബലത്തിൽ ആണ് അവൻ രക്ഷപെട്ട് നടന്നത് ഇനി അവനു തൂക്കുകയർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @businessplanner9806
    @businessplanner9806 3 года назад +249

    ലെ മമ്മുക്ക: ഇനി ഇത് car വാങ്ങണം
    ലെ ലാലേട്ടൻ: മമ്മുകയോട് വാട്സാപ്പിൽ നമ്മുക്ക് team ഇട്ട് pubg kalikam 🤣🤣🤣😂😂😂😂😂

  • @abcd2574
    @abcd2574 2 года назад +98

    ദേവേട്ടന്റെ കാര്യമാണ്‌ രസം.. എന്തൊക്കെയോ പറയുന്നു ആരും തിരിഞ്‌ നോക്കുന്നില്ല...
    അമ്മ നല്ല പേര്‌

  • @Didicoii
    @Didicoii 4 месяца назад +78

    Who sees it after hema committee report (Power Group) 😂😂😂

  • @PaperMator
    @PaperMator 3 года назад +744

    മോഹൻലാൽ : എനിക്ക് ഇന്ന് നേരത്തെ പോണമായിരുന്നോ
    മമ്മൂക്ക : ആ എനിക്കും പോണം ഞങ്ങള്ക്ക് രണ്ട് പേർക്കും നാളെ ഹരികൃഷ്ണൻസ് 2 മൂവിട ഷൂട്ട്‌ ഉണ്ട്‌ 🤣🤣😂🤣🤣

  • @sajitha26
    @sajitha26 3 года назад +1068

    2021ൽ ഇത് കണ്ടു ചിരിക്കുന്നവർ ഉണ്ടോ 😂😂

    • @binto5778
      @binto5778 3 года назад +8

      Chiri alla machane nalla kali vannund

    • @hashiqcutz5626
      @hashiqcutz5626 3 года назад +1

      Yes

    • @ullasekru5845
      @ullasekru5845 3 года назад

      ഉണ്ടേ 😂😂

    • @akhil7754
      @akhil7754 3 года назад

      Pinneda chiri verunu

    • @nihalamunaver6224
      @nihalamunaver6224 3 года назад

      Mammookka kay vecha kandit chiri vann poyi. Cheriya kuttyala pole

  • @sherjinahakim1588
    @sherjinahakim1588 3 года назад +773

    ഗണേശനും, മുകേഷിന്നും പറ്റുന്ന കൂട്ടാണ് ദിലീപും

    • @meee2023
      @meee2023 3 года назад +45

      രണ്ട് പെണ്ണ് പിടിയന്മാർ.. സിദ്ദിക്കും ഉണ്ട് കൂട്ട്

    • @jyomoncharly3854
      @jyomoncharly3854 3 года назад +6

      Siddique

    • @remyamathew6390
      @remyamathew6390 3 года назад +10

      Ore thoniyil yathra cheyyunnavar...onnum parayalle setta...

    • @chinnusimon5095
      @chinnusimon5095 2 года назад +3

      So true

    • @jayasree9665
      @jayasree9665 2 года назад +3

      ഗണേഷിൻറ PA ആണല്ലോ കോവാലൻറ സാക്ഷിക്കളെ സ്വാധീനിച്ചത്

  • @user-bg9kj9gb7j
    @user-bg9kj9gb7j 4 месяца назад +129

    ഈ ദിലീപ് കാരണം അമ്മ എന്ന സംഘടനയും മലയാളസിനിമയും തന്നെ തകർന്നു😂😂😂

    • @godofsmallthings4289
      @godofsmallthings4289 4 месяца назад +8

      Creator and destroyer of Amma 😂😂😂

    • @professor.georgekutty4thst75
      @professor.georgekutty4thst75 4 месяца назад

      ​@@godofsmallthings4289 A.M.M.A

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl 4 месяца назад +5

      അണ്ടനെയും അടകോടനേയും വിളിച്ചു സിനിമക്കാരനാക്കിയാൽ ഇങ്ങനെ ഇരിക്കും !

  • @rabeehrahman968
    @rabeehrahman968 3 года назад +883

    7:03 - mammookka ഉറങ്ങുന്നു😂
    Lalettan കവിത എഴുതുന്നു 😂
    മൗനം വിദ്വാന് ഭൂഷണം 😄

    • @aaerecz9521
      @aaerecz9521 3 года назад +36

      Lalettan chat anallo🤔....driver aduthu vandi start aki vecholan parauvayirykkum🤥

    • @anuks2309
      @anuks2309 3 года назад +1

      🤣🤣🤣

    • @Mrfacts_ge
      @Mrfacts_ge 2 года назад +6

      Lalettan Antony chettan ayituu chat chaiiyunnu 😄
      Mammookka urangukayaanu 😴😴

    • @_Albert_fx_
      @_Albert_fx_ 5 месяцев назад +2

      😂 entha oru scene 🤣

    • @rajeshexpowtr
      @rajeshexpowtr 4 месяца назад

      Dileepine othukki

  • @favouritemedia6786
    @favouritemedia6786 2 года назад +280

    "Sometimes Silence Is The Best Reply"

  • @aravind3209
    @aravind3209 4 года назад +571

    🤣🤣🤣🤣🤣🤣എനിക്ക് ഇത് കാണുന്നതിലും നല്ലത് കമെന്റ് വായിക്കുന്നതാ

  • @AksAch308
    @AksAch308 4 месяца назад +29

    Who was here after hema commitee document released🚶🙂

  • @kgkjb1590
    @kgkjb1590 3 года назад +1821

    ലാലേട്ടൻ : കുറു നരിക് വീട്ടിലേക്ക് ഉള്ള വഴി കാണിച്ച് കൊടുക്കാം 😂

  • @fijijames3167
    @fijijames3167 3 года назад +171

    നട്ടെല്ലില്ലാത്ത സൂപ്പർസ്റ്റാർസ്... മുകേഷും ഗണേഷും ഒക്കെ സ്ത്രീയെ കുറിച്ച് സംസാരിക്കാൻ യോഗ്യത ഉണ്ടോ 🤣🤣🤣

  • @monuberthaluma
    @monuberthaluma 3 года назад +64

    തിലകൻ ചേട്ടന്റെയു മറ്റു പലരുടെയും ഇന്റർവ്യൂസ് കണ്ട ശേഷം ഇത് 2022 വിൽ വീണ്ടും കാണുമ്പോൾ നല്ലൊരു Comedy show കണ്ട ഒരു feeling, comments ആണേൽ അതുക്കും മേലെ 😂😂

  • @jobinjoseph5204
    @jobinjoseph5204 4 месяца назад +24

    നിങ്ങൾ എല്ലാം നല്ല നടന്മാർ. മികച്ച നടൻമാർ. സിനിമയിലും, ജീവിതത്തിലും

  • @aju7060
    @aju7060 4 года назад +1528

    മമ്മുക്കയുടെയും ലാലേട്ടന്റെയും മൗനത്തിൽ തന്നെ ഉത്തരം ഉണ്ട്

  • @chanduvt2594
    @chanduvt2594 4 года назад +4733

    'Njagal ഒറ്റ കേട്ട'.... Mukesh and ganesh..
    രണ്ടും രണ്ടു കെട്ടിയത... 😂😂

  • @muhammedshafeeque5775
    @muhammedshafeeque5775 2 года назад +149

    എന്റെ പൊന്നേ ചിരിച് ചിരിച്ചു ചത്തു... 😄😄 മമ്മുക്കയുടെയും ലാലേട്ടന്റെയും കളി കണ്ടിട്ട് 😄

  • @Arunkumar_666
    @Arunkumar_666 4 месяца назад +45

    പവർ ഗ്രൂപ്പിന്റെ പവർ കണ്ടോ ഗയ്‌സ് 😂

  • @sandeshmathewkutty508
    @sandeshmathewkutty508 3 года назад +837

    ദേവന്റെ കഥകളി കണ്ടിട്ടാണ് ഏറ്റവും കൂടുതൽ ചിരിച്ചത്. പുള്ളി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. ആരും മൈൻഡ് ചെയ്യുന്നില്ല മൈക്കും കൊടുക്കുന്നില്ല 😂

    • @thefilmy8762
      @thefilmy8762 3 года назад +21

      Sathyamm🤣🤣

    • @blackcats192
      @blackcats192 3 года назад +9

      Satyam.

    • @dreammusic5449
      @dreammusic5449 3 года назад +8

      😄😄 sheriya

    • @podimol6238
      @podimol6238 3 года назад +8

      സത്യം,😂😂🤣🤣

    • @xavierbritto3061
      @xavierbritto3061 3 года назад +31

      Devji energetic and aspiring devotes ( DEAD ) assemble 💪💪💪🔥🔥🔥

  • @brothersgallery
    @brothersgallery 3 года назад +750

    ഇന്നസെന്റ് : ഞാൻ ഇപ്പൊ എന്താ പറഞ്ഞെ...👀
    ലാലേട്ടൻ : ലേലു അല്ലു ലേലു അല്ലു🤷‍♂️
    മമ്മൂക്ക : നമ്മളില്ലേ...🤦‍♂️
    മുകേഷ് : തോമസുട്ടി വിട്ടോടാ..🏃‍♂️🏃‍♂️
    ഗണേഷ് : ആഗോള വത്കരണത്തിന്റെ ആശയം തബവൽക്കരണത്തിന്റെ ഊഷ്മാവാണ്..🧐
    ദിലീപ് : ജാങ്കോ ഞാൻ പെട്ടു..🥴

  • @akhil_aryanad
    @akhil_aryanad 4 года назад +1558

    *ഏട്ടൻ താഴേക്കും ഇക്ക മേലേക്കും നോക്കി ഇരിക്കുന്നു*

  • @SujithChiku
    @SujithChiku 9 месяцев назад +7

    2024 ൽ ഇതെല്ലാം കാണുമ്പോ ചിരിവരുന്നു

  • @rechana2405
    @rechana2405 3 года назад +406

    ഞാനും കണ്ടപ്പോൾ ഒന്ന് ചിരിക്കാൻ വീണ്ടും കേറിയതാ 😂😂😂😂😂

  • @salinishyam5042
    @salinishyam5042 3 года назад +247

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് കമെന്റ് വായിച്ചും വീഡിയോ കണ്ടും ചിരിച്ചു ഒരു പരുവമായി 😂😂

  • @lantern2426
    @lantern2426 3 года назад +172

    ഭാവാഭിനയത്തിന്റെ കുലപതികൾ തന്നെ അവർ രണ്ട് പേരും. 🤩🤗

  • @Marly97
    @Marly97 4 месяца назад +13

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA😆😆😆

  • @memories6485
    @memories6485 2 года назад +111

    ഈ നിമിഷം തിലകൻ സാറിന്റെ വാക്കുകൾ ഓർക്കുന്നു... 🙏🙏🙏
    നടൻ സിദ്ധിഖിന് ഈ ഗൂഢാലോചനയിൽ നല്ല പങ്കുണ്ട്. അതു അയാളുടെ പിന്നീടുള്ള പെരുമാറ്റത്തിലും നടത്തത്തിലും വ്യക്തമാണ്‌.......☝️☝️☝️

  • @rahanarechu5190
    @rahanarechu5190 2 года назад +291

    3:54 mammuka: അല്ലേലും ആവിശ്യം ഉള്ള സമയത്ത് ഒറ്റ ഒരെണ്ണം വിളിക്കില്ല... ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ ഫോൺ വന്നെന്ന് പറഞ്ഞ് മുങ്ങാമായിരുന്നു... 😂

  • @btklm1239
    @btklm1239 3 года назад +771

    മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ചത് എന്താണെന്ന് ഇപ്പോൾ മനസ്സിലായി👍

    • @nihalap3033
      @nihalap3033 3 года назад +134

      അതെ.. അന്നത്തെ അവരുടെ മൗനം അവരുടെ വ്യക്തിത്വമായിരുന്നെന്ന് മനസിലാവാൻ വർഷങ്ങൾ കഴിയേണ്ടി വന്നു. എടുത്ത് ചാടി അന്ന് ഒന്നും പറയാതെ, ഇന്ന് തെളിവുകൾ വരും തോറും നടിയ്ക്ക് support ആയി അവർ കൂടെ നിൽക്കുകയും ചെയ്യുന്നു.🥰

    • @Ayu.oo6
      @Ayu.oo6 2 года назад +4

      Athe..

    • @naznin2281
      @naznin2281 2 года назад +41

      True..💯 Aaah Mukeshintem Ganeshintem Samsaaram Kekkumbo Edutheriyaan Thonunn.. Duranthangal.. 😬

    • @ronosgallery6725
      @ronosgallery6725 2 года назад +1

      @@nihalap3033 😌👍

    • @sanujaasif9124
      @sanujaasif9124 2 года назад +3

      S correct

  • @jyothimanohardevi1415
    @jyothimanohardevi1415 6 месяцев назад +37

    2024ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😂😂

  • @aayanoovideos6315
    @aayanoovideos6315 3 года назад +385

    ജോജുവിന്റെ പ്രശ്നത്തിൽ ഇവന്മാരുടെ support കണ്ടില്ല. ഉടായിപ്പ് ചെയ്തവന് എന്തൊരു പിന്തുണ.

    • @fathimasafa3338
      @fathimasafa3338 2 года назад

      💯

    • @vishnu028
      @vishnu028 2 года назад +1

      ഈ പറഞ്ഞ ജോജു ജോർജ് ഇപ്പോൾ ദിലീപിന് എതിരായി എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ?അവന്റെ കൂടെ പടത്തിൽ അഭിനയിക്കുയണല്ലോ

    • @RajeshRaj-jj6ym
      @RajeshRaj-jj6ym 2 года назад

      മൗനം മമ്മൂക്ക & ലാലേട്ടന്‍.സത്യം മനസ്സിലാക്കിയവര്‍..

    • @sanujaasif9124
      @sanujaasif9124 2 года назад

      Correct 💯

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +18

    അമ്മ മക്കളേ ഓർത്തു എപ്പോഴും കരഞ്ഞു കൊണ്ടേ ഇരിക്കും. മൗനം വിധ്വാനു ഭൂഷണം. മമ്മൂക്ക.... ലാലേട്ടാ..., സൂപ്പർ.

  • @aju7060
    @aju7060 4 года назад +155

    അമ്മ എന്നാ പേരും അമ്മായിഅമ്മ പോരും, ഇതിനു അമ്മ എന്നലായ്‌നും പേര് ഇടേണ്ടത് അമ്മായി അമ്മാ എന്നാണ്

  • @akshayc1934
    @akshayc1934 4 месяца назад +15

    ദിലീപ് ഇപ്പൊൾ അനുഭവിക്കുന്നുണ്ട്...വൈകാതെ..ഇവന്മാരുടെ ഒക്കെ അവസ്ഥ ഇതുപോലെ ആകും

  • @NeethaNair-f9s
    @NeethaNair-f9s 4 года назад +526

    മമ്മൂക്ക: ഇനി എത് കാർ വാങ്ങണം
    ലാലേട്ടൻ: ഒന്ന് mauratius വരേ കറങ്ങാൻ പോയല്ലോ
    🤣🤣

    • @jayadevanv327
      @jayadevanv327 4 года назад +63

      1:06 lalettan to Mammookka (Through WhatsApp) :Ichakka! Ith prashnamakuvo?
      4:14 Mammooka replying to lalettan:Onnum mindaan nikkanda. Angane thanne irunno🤣🤣🤣🤣🤣🤣

    • @gokuulhh
      @gokuulhh 3 года назад +1

      @@jayadevanv327 😂

    • @akshays8733
      @akshays8733 3 года назад +1

      @@jayadevanv327 😂😂😂

    • @sreekantannairsreekantanna6398
      @sreekantannairsreekantanna6398 3 года назад +2

      Sathiyam 🤣

  • @madhumithaanand7136
    @madhumithaanand7136 4 года назад +216

    What surprises me is that the name of the association is AMMA but I don’t see a single female representative here!

    • @srinivasanraghunathan8656
      @srinivasanraghunathan8656 3 года назад +8

      Good Catch.

    • @minishibu2336
      @minishibu2336 3 года назад +1

      Sathyam

    • @sreeneshjk
      @sreeneshjk 3 года назад +12

      Hi, I hope you understand AMMA is the acronym of Association of Malayalam Movie Artists.

    • @ansh201
      @ansh201 3 года назад +9

      Well we might deny but patriarchy is very relevant everywhere in India

    • @aishw1986
      @aishw1986 3 года назад

      Acchanum apoppan maar de sangadhana

  • @shamlafathima6605
    @shamlafathima6605 3 года назад +347

    7.52 ഈ പ്രശ്നം ഒന്നും കേൾക്കാതെ പൂജ്യം വെട്ടി കളിക്കുന്ന ലാലേട്ടൻ 😄😄

    • @jasmindiaries1426
      @jasmindiaries1426 3 года назад +4

      🤣🤣🤣

    • @Dragon_lilly22
      @Dragon_lilly22 3 года назад +3

      🤣🤣🤣🤣🤣

    • @edwinkt836
      @edwinkt836 3 года назад +3

      ഇപ്പൊ പുള്ളി അമ്മയുടെ president aanu പ്രതികരിചെ പറ്റൂ

    • @soumyakr5153
      @soumyakr5153 2 года назад

      😂🤣🤣🤣🤣🤣

    • @umapankajam6206
      @umapankajam6206 2 года назад +2

      Athu sathyam.....

  • @zainudeenrawther3607
    @zainudeenrawther3607 9 месяцев назад +6

    Mamuka and Lalettan are in the same boat😂❤❤

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 3 года назад +567

    ഇത് ഉടായിപ്പ് സങ്കടനായാണെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞു അത് കൊണ്ടാണ് സുരേഷ് ഗോപി സങ്കടന വീട്ട് നിൽക്കുന്നത് 👍👍👍

    • @yamips4607
      @yamips4607 2 года назад +21

      കാരണം സുരേഷ് ഗോപി നല്ല ഒരു വ്യക്തി ആണ് ❤❤❤❤❤

    • @redrosekollappally3935
      @redrosekollappally3935 2 года назад +2

      Ennitt indian udayippu kalaya sangikalude koode koodi

    • @VISHNU-xf5cr
      @VISHNU-xf5cr 2 года назад

      @@redrosekollappally3935 athe ne paraja mathiyo

    • @adithyanmk5792
      @adithyanmk5792 2 года назад

      @@VISHNU-xf5cr അവൻ പറഞ്ഞ മതി

    • @VISHNU-xf5cr
      @VISHNU-xf5cr 2 года назад

      @@adithyanmk5792 athe parayan ne etha

  • @soumyavijayannp1964
    @soumyavijayannp1964 3 года назад +99

    ലാലേട്ടൻ : പുല്ല്.. ഇത് തീരുന്നില്ലല്ലോ!!
    മമ്മൂക്ക : ഉറക്കം വന്നിട്ട് വയ്യ.. 😌

  • @Becardi
    @Becardi 3 года назад +372

    2022 ൽ കണ്ട് ചിരിച്ചവർ ഇവിടെ കമോൺ 😹

  • @bindupt9641
    @bindupt9641 2 года назад +13

    2022 ഈ തമാശ ഒന്നൂടെ കണ്ട് ചിരിക്കാം എന്ന് ഓർത്ത് കയറിയതാ. അനന്തതയുടെ അപാരതയിൽ കണ്ണുനട്ടിരിക്കുന്ന മെഗാസ്റ്റാർ, നവ വധുവിനെപ്പോലെ നാണത്താൽ തലകുമ്പിട്ടിരിക്കുന്ന സൂപ്പർ സ്റ്റാർ. ഞങ്ങൾ ഒറ്റകെട്ടാണന്ന് പറയുന്ന രണ്ടാം കെട്ടുകാർ, ഇവൻമാർക്ക് ഇപ്പോളെന്ത് തോന്നുവോ ആവോ ? എന്തരോ എന്തോ ?

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 года назад +156

    2020 കൊറോണ കാലത്തു ഈ വീഡിയോ കണ്ടു ചിരിച്ചു പോയ എന്നെ പോലെ ഏതെങ്കിലും ഹതഭാഗ്യവാൻ ആരെങ്കിലും ഇവിടെ ഉണ്ടോ?

  • @MUHAMMEDASLAM-gi8nq
    @MUHAMMEDASLAM-gi8nq 3 года назад +98

    Le മമ്മൂക്ക : ഒന്ന് പെട്ടന്ന് തീർക്കേടെയ്. ഉറക്കം വരുന്നു 🚶🏼‍♂️

    • @yamips4607
      @yamips4607 2 года назад

      🤣🤣🤣🤣🤣

  • @fathimakabeer1271
    @fathimakabeer1271 6 лет назад +2029

    Ikka sleeping ettan pena kond kalikkunnu..,thug life😂😂😂

  • @MistryLuna-_-288
    @MistryLuna-_-288 4 месяца назад +19

    നിങ്ങൾ നോക്കി വന്ന പവർ ടീമിലെ ചില മെമ്പേഴ്സ് ആണ് ഗയ്സ് അവിടെ ഇരിക്കുന്നത് 😏മൊത്തത്തിൽ കോമഡി തന്നെ😅😅

  • @akhilsanker9174
    @akhilsanker9174 4 года назад +777

    മമ്മുക്കക്ക് നല്ല ഷീണം ഉറങ്ങുന്നു ലാലേട്ടൻ ആനയുടെ പടം വരച്ചു കളിക്കുന്നു

  • @arjun096aaa
    @arjun096aaa 3 года назад +156

    ദേവന്റെ മൂകാഭിനയം കിടുക്കി.

    • @AnnamariaAnnakutty
      @AnnamariaAnnakutty 2 года назад +5

      പണ്ടും അതേ.. എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനൊരു നിപ്പാ....😂
      സ്പാനിഷ് മസാല

    • @kukufmofficial5460
      @kukufmofficial5460 4 месяца назад

      😅

  • @ayinamariyam6900
    @ayinamariyam6900 3 года назад +662

    എന്റെ ഇക്കയും ഏട്ടനും സൈലന്റ് ആണ് അത് മതി 😌...

    • @alwinantony7832
      @alwinantony7832 3 года назад

      😂😂

    • @ayinamariyam6900
      @ayinamariyam6900 3 года назад +2

      @@alwinantony7832 🤭🤭

    • @Vkeeey53
      @Vkeeey53 3 года назад +1

      😁💯

    • @sudhi524
      @sudhi524 3 года назад +1

      ഊമ്പി

    • @dream-kk9kb
      @dream-kk9kb 3 года назад +20

      സിനിമയിൽ ഹീറോ real life il മൊണ്ണകൾ.

  • @ajanyathilak4235
    @ajanyathilak4235 4 месяца назад +18

    So this is the Power group 😡

  • @mtricks3767
    @mtricks3767 4 года назад +683

    Quarantine samayath ithh kandavar undo😦

  • @jinasvelandiyil3491
    @jinasvelandiyil3491 5 лет назад +1696

    ജോസഫ് അലക്‌സും, നീല കണ്ടനും സിനിമയിൽ മാത്രമേ ഡയലോഗ് പറയൂ.
    ഇപ്പോൾ മൗനം വിദ്വാന് ഭൂഷണം.

    • @Athira_2
      @Athira_2 5 лет назад +6

      😂🤩

    • @abhithilak122
      @abhithilak122 5 лет назад +4

      🤣🤣

    • @dreamcatcher7136
      @dreamcatcher7136 5 лет назад +14

      Adh athre ulluu😁

    • @shujahbv4015
      @shujahbv4015 5 лет назад +66

      Prithiraj real life lum nannayi samsarikum dailogue cinema yil ayalum allelum super

    • @cinimanews9470
      @cinimanews9470 5 лет назад +58

      @@shujahbv4015 പൃഥ്വിരാജ് ഒരു സമയത്ത് ഒന്ന് കേറിവന്നപ്പോൾ അവിടെ ഒരു എതിരായി നിന്നത് ദിലീപ് ആണ് അത് കൊണ്ടാണ് പൃഥ്വിരാജിന് ദിലീപിനോട് ഇത്ര ദേഷ്യം

  • @Chithrank49
    @Chithrank49 3 года назад +144

    ടെൻഷൻ മാറ്റാൻ..വല്ലപ്പോഴും ഈ വീഡിയോ കാണും .....ഫുൾ കോമഡി തന്നെ ......എല്ലാവര്ക്കും ഒരു ഓസ്കാർ കൊടുത്തേക്കു .....

  • @advsuhailpa4443
    @advsuhailpa4443 2 года назад +66

    7:20 മമ്മൂക്ക - ഉറങ്ങി🤭
    ലാലേട്ടൻ - Pub G കളിക്കുന്നു🤭

  • @PaperMator
    @PaperMator 3 года назад +75

    2022ൽ ചിരിക്കാൻ വന്നവർ ഉണ്ടോ 😂

    • @sibiyachacko
      @sibiyachacko 2 года назад

      ഞാൻ enna ഇത് കണ്ടത്

  • @dhaarinianandkumar6064
    @dhaarinianandkumar6064 7 лет назад +308

    I'm surprised at how manly lal sir and mamooka sir maintaining silence.

    • @sanskrithysuraj7337
      @sanskrithysuraj7337 3 года назад +3

      Ivanmaarde movies kandittano measure cheyyunne, feel ashamed of these koodaras

    • @antonyfelix9708
      @antonyfelix9708 3 года назад +6

      Sir enne vilikan Evanmaaronnum teachers onnum alla ,,kooilkkabhinayikkan pokunna lifel poolum abhinayiche jeevikunnavar,,athre ullu don't give respect to them respect one who support humanity

    • @varshasam620
      @varshasam620 2 года назад +16

      Silence is the best reply
      It worked for them here, after 4 years now it has saved them. They didn't unnecessarily support dileep. And now more evidence came, and they extended support for the victim. Very very calculated move.
      Their silence proves they don't believe dileep.

    • @naznin2281
      @naznin2281 2 года назад

      Ann Avar Onnum Parayaathath Nalla Decision Thannerunn.. Eee Meeting Kznj 2 Days Kznjaanu Aah Criminal Kovalane Arrest Cheythath.. Ann Mukesh Mediasinodu Prnjath Ithonnum Ariyaatha Aanuu Angeruu Ann Dileepine Sprt Cheyth Meetingil Samsaarichenn..😏 And Ippo Thanne Criminal Kovalan Against Aayii Etra Thelivukal Aanuu Varunnath.. Mukesh Ganesh Okke Dileepinu Pattiya Teams Aanuu..
      Eee Meetingil Enthoru Dog Show Aaanuuu Ivanmaaru Kaanikkunnee.. Nangalde Makkalaanu Nangal Ottakettaanu Nangal Enth Vannaalum Kai Vidillaaa...🤣

    • @junkievideo
      @junkievideo 2 года назад +7

      @@varshasam620 They were probably happy he's getting accused, given the power he had gained over Mollywood after 20-20. In any case, it was a smart thing to do considering how things turned out.

  • @sabithmuhammad6086
    @sabithmuhammad6086 3 года назад +335

    വീട്ടിൽ നിന്ന് പഠിച്ച് വന്നതാ തോന്നുന്നു "ഞങ്ങൾ ഒറ്റ കെട്ട് ആണ്.അമ്മ ഒറ്റ കെട്ട് ആണ്."🤣🤣😂😂😂😂

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 3 года назад +3

      Avark ippum randu ketta I mean mukesh and Ganesh😂 even their names r so similar ends with "esh"

    • @100kuttu
      @100kuttu 3 года назад +4

      അമ്മ ഒറ്റ കെട്ടാണ്..പക്ഷെ ഞങ്ങൾ രണ്ടാം കുടിയിലെ ആണ് 😜😜😜😜

    • @priyankac8242
      @priyankac8242 3 года назад

      @@lathikalathika3941 😂😂sathyam. Chirich chathu

    • @rohumidhu2949
      @rohumidhu2949 3 года назад

      Vere onnum choykkanda njangal ottakkettanu

  • @torpidotorpido3081
    @torpidotorpido3081 5 месяцев назад +18

    00:50 field out ആയ മുകേഷിനും, വെടി വെപ്പിൽ താല്പര്യം ഉള്ള ഗണേഷ്നും ആളെ set ആക്കുന്ന മാമ ജനപ്രിയൻ ആണ് dileep, അവർ നന്ദി കാട്ടി അത്രയേ ഉള്ളൂ

  • @aravind3209
    @aravind3209 4 года назад +660

    ഇ കച്ചട പരുപാടിയിൽ ഒന്നും എന്റെ സുരേഷേട്ടനെ കിട്ടില്ല അതാണ് അദ്ദേഹത്തിന്റെ അന്തസ്

  • @ferrerolounge1910
    @ferrerolounge1910 3 года назад +482

    മുകേഷും ഗണേഷും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂

  • @vipindamodharan849
    @vipindamodharan849 3 года назад +778

    ഇതിനിടയിൽ ഭാവി ശോഭനമാകാൻ നോക്കിയിരിക്കുന്ന ഷാജോൺ.

  • @nayanavinod9
    @nayanavinod9 5 месяцев назад +15

    2024 ഇത് കാണുന്നവർ ഉണ്ടോ 😌😂

  • @anandhuks4854
    @anandhuks4854 3 года назад +48

    ഈ ഒത്തൊരുമ തിലകൻ ചേട്ടന്റെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ. 😔

  • @NeethaNair-f9s
    @NeethaNair-f9s 4 года назад +51

    ഇൗ ദേവൻ ചേട്ടൻ എന്താണ് പറയുന്നെ... പ്ലീസ് മൈക്ക് കൊടുക്കു

  • @സഖാവ്രമേഷ്-റ9ര
    @സഖാവ്രമേഷ്-റ9ര 3 года назад +47

    2021 ൽ കണ്ടു ചിരി വന്നവർ ഉണ്ടോ ...
    മോഹൻലാൽ മമ്മുട്ടി ഇവരുടെ ഇരിപ്പ് കണ്ടിട്ട് .....

  • @Vattacadans
    @Vattacadans 4 месяца назад +12

    അന്ന് സോഷ്യൽ മീഡിയയും ട്രോളും ഇത്രയ്ക്കില്ലായിരുന്ന കൊണ്ട് ഇവൻമാർ രക്ഷപ്പെട്ടു😂

    • @VYBCTV
      @VYBCTV 4 месяца назад +3

      അതൊന്നും ഉണ്ടായിരുന്നലും ഒരു പുല്ലും ചെയ്യാൻ പറ്റില്ല. ഇവിടെ പണവും, പ്രശസ്തിയും, രാഷ്ട്രീയ സ്വാധീനവും, ഗുണ്ടാ ബലവും, പണത്തിന് വേണ്ടി ഏതു ചെറ്റയുടെ കയ്യിൽ നിന്നും പണം വാങ്ങുന്ന അഭിഭാഷകരും, പോലീസുകാരും ഉള്ളതുവരെ ഇതൊക്കെ തുടർന്നുകൊണ്ടേയിരിക്കും.അതാണ് സത്യം.😔 അല്ലാതെ കുറെ ട്രോളുണ്ടാക്കിയിട്ടൊന്നും കാര്യമില്ല. സ്വഭാവം നോക്കിയാണ് നിങ്ങൾ സിനിമാക്കാരുടെയും, സിനിമാകാരികളുടെയും ചിത്രങ്ങൾ കാണുന്നതെങ്കിൽ 70% പേരുടെയും കാണാൻ പാടില്ല.😂 അതു നടക്കാത്ത കാര്യം. (ഞാനും ഒരു സിനിമകാരനാണ് അഞ്ചര കൊല്ലങ്ങളായി.)

  • @sherlyg2048
    @sherlyg2048 2 года назад +85

    മമ്മൂട്ടിയും മോഹൻലാലും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഇരിപ്പാണല്ലോ. അവർക്ക് അന്നേ Dileep നെ സംശയം ഉണ്ടായിരുന്നു.

    • @radhadevm423
      @radhadevm423 4 месяца назад

      Avarkku mindanokkilla. Thirinju vettum

  • @mohamedrafi5612
    @mohamedrafi5612 4 года назад +150

    അവർക്ക് രണ്ടുപേർക്കുമറിയാം ഇത് ഉടായിപ്പ് സംഘടനയാണെന്ന സത്യം.

  • @BR-vu8wx
    @BR-vu8wx 3 года назад +257

    സഖാക്കളുടെ രണ്ട് MLA മാർ മുകേഷ്, ഗണേഷ്, സ്ത്രി പീഠകർക്ക് ഓഷാനപാടുന്നവർ, നല്ല best സ്ത്രി സംരക്ഷകർ തന്നെ

    • @jamesswayer3474
      @jamesswayer3474 3 года назад +5

      Okda അപ്പുറത്തു ആ സങ്കി ദേവൻ എന്തൊക്കെയോ കാണിക്കുന്നുണ്ടല്ലോ 😂😂 അല്ലേലും സങ്കികളെ ആരും mind ചെയ്യാറില്ലല്ലോ 😂😂💩

    • @Menwithbrave
      @Menwithbrave 3 года назад

      @@jamesswayer3474 😂😂😂 ഷൂ നക്കികൾ 🐷

    • @alnaafrin739
      @alnaafrin739 2 года назад

      Ganesh sakavano

  • @madhmadheena
    @madhmadheena Год назад +5

    Le mammuka. Lalettan : നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി 😁😁

  • @nikhilk8126
    @nikhilk8126 3 года назад +282

    ശെരിക്കും മോഹൻലാൽ മമൂട്ടിക്ക് മെസ്സേജ് അയച്ചേ ആണോ ഇക്ക മിണ്ടരുത്😂😂😂ഒന്നും പറയാൻ പറ്റില്ല

  • @athirasreeju1601
    @athirasreeju1601 4 года назад +756

    അമ്മയുടെ മൂത്ത കുട്ടികൾ ഒന്നും മിട്ടുന്നില്ല്യ

    • @dheekshithff5565
      @dheekshithff5565 4 года назад +171

      അവർക്ക് ബുദ്ധി ഉണ്ട് ചുമ്മാ കാര്യം അറിയാതെ ഷോ കാണിച്ചിട്ട് ലാസ്റ്റ് പണി വാങ്ങിക്കാൻ പാടില്ല

    • @geethavcvc632
      @geethavcvc632 4 года назад +3

      😄

    • @maneshkumar5626
      @maneshkumar5626 4 года назад +6

      അത് പൊളിച്ചു 😍😍

    • @shihabudheenshihab5229
      @shihabudheenshihab5229 4 года назад +21

      അവർ മിട്ടിക്കോളും നീ ആദ്യം പോയി മര്യാദക് മിട്ടാൻ പഠിക് എന്നിട്ട് നമുക്ക് അവരെക്കൊണ്ട് മിട്ടിക്കാം

    • @aravind3209
      @aravind3209 4 года назад

      😅😅😅🤣🤣

  • @Manaliyil
    @Manaliyil 3 года назад +284

    Le lalettan : ഇവന്മാർക്ക് ഈ നേരത്ത് mpl കളിച്ചൂടെ...🤭🤭

  • @muhammedshafeeque5775
    @muhammedshafeeque5775 2 года назад +86

    എന്ത് കൊണ്ടാണ് ഇക്കയും ഏട്ടന്നും അന്ന് മിണ്ടാതിരുന്നതെന്ന് ഇപ്പൊ എല്ലാർക്കും മനസിലായാലോ... ഇവർക്ക് നല്ല ബുദ്ധിയുണ്ട്.. ഇപ്പൊ പ്രതിക്കെതിരായി ഓരോ തെളിവുകൾ വരുമ്പോൾ ഇവർ നടിക്ക് സപ്പോർട്ട് ആയി വരുന്നുമുണ്ട്.. ഇവരൊക്കെയാണ് റിയൽ സ്റ്റാർസ്.. ❤️❤️

    • @jimilmaanaaden1061
      @jimilmaanaaden1061 2 года назад

      മണ്ടത്തരം ആണ് ഒരു പ്രശ്നത്തിലും edapedilla പഴം വിഴുങ്ങിയ പോലെ ഇരിക്കും .. പേടി ആണ് allegations

    • @gramshyebin763
      @gramshyebin763 2 года назад

      Eeetu oola aada neee

    • @johnhonai4601
      @johnhonai4601 5 месяцев назад

      Poda. Chodyathe pedi ullathukonda mindathirunne. Velya budhiyonnumalla.