കൊറോണയെക്കുറിച്ച് ഉമ്മ എഴുതിയ ഗാനങ്ങൾ| Abdulla Thirurkad and Family

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 708

  • @shihabmangalamdam8707
    @shihabmangalamdam8707 4 года назад +180

    Masha allah 💕💕♥️ ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ട കുടുംബം.... വരികളെക്കുറിച്ച് പറയാനേ ഇല്ല... അത്ഭുതം...ماشاء الله..... മനസ് നിറഞ്ഞു... പടച്ചോൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ...

  • @anvarshammas9871
    @anvarshammas9871 4 года назад +136

    ഉമ്മാടെ പാട്ട് ന്‍െറ ഓരോ വരികളും എത്ര അര്‍ത്തവത്തായ വാക്കുകളാണ് അളളാഹുവേ ആ കുടുംബത്തിന് ദ്ദീര്‍ഗ്ഗായുസും ആഫിയത്തും നല്‍കേണമേ

  • @Abcdefgh11111ha
    @Abcdefgh11111ha 4 года назад +77

    ഉമ്മാക്ക് അല്ലാഹു ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ !!ആമീൻ എല്ലാവരുടെയും ശബ്ദം excellent !!!😍😍

  • @njrofficianchanal4250
    @njrofficianchanal4250 4 года назад +1

    അടിപോളി ഗാനം

  • @vavajaggusupar9194
    @vavajaggusupar9194 4 года назад +19

    ഈ ഉമ്മയും മക്കളും എന്നും ഇങ്ങനെ സ്നേഹ തോടേ കഴിയാൻ അള്ളാഹു അനുഗ്രഹി ക്കട്ട

  • @naizam01
    @naizam01 4 года назад +47

    വളരെ മനോഹരമായ വരികളും ഈണവും അതിലുപരി നല്ല ഒത്തൊരുമയുള്ള ഒരു കുടുംബം... നന്മകൾ നേരുന്നു ഈ സൗഹൃദ കുടുംബത്തിന്........ ♥️♥️♥️

  • @daisyantony4105
    @daisyantony4105 4 года назад +1

    Oh my god...ammakkum kudumbathinum orupad anugrahangal thampuran nalkatte😍♥️😘🥰🥰🥰😍♥️

  • @jameelajameela3088
    @jameelajameela3088 4 года назад +2

    അടിപൊളി യാണ് വരികളും ടൂണും എഴുതിയ ഉമ്മയും ഉമ്മ യുടെ ശബ്ദവും പിന്നെ പാടുന്ന മക്കൾസ് എല്ലാരും അടിപൊളി അടിപൊളി അടിപൊളി

  • @shabushuhaib3651
    @shabushuhaib3651 2 года назад

    ഉമ്മായുടെ ഓരോ വരികളും ജീവനുള്ളതാണ്.... 👍🏻👍🏻may allah bless your mother and your family

  • @mohanthurayoor8428
    @mohanthurayoor8428 4 года назад +21

    ഉമ്മാക്കും മക്കൾക്ക് '
    അഭിനന്ദനങ്ങൾ
    നല്ല വരികൾ ഇഷ്ടപ്പെട്ടു

  • @shihabkaruvarakundu5040
    @shihabkaruvarakundu5040 4 года назад +10

    ഹൃദ്യമായ അഭിനന്ദനങ്ങൾ... ഈ മാതൃകാ കുടുംബത്തിന്!
    തികച്ചും ഖുർആന്റെ തണലിലാണല്ലോ നിങ്ങളുടെ ജീവിതം.
    നാഥൻ അനുഗ്രഹിക്കട്ടെ...

  • @fathimachalikkara5657
    @fathimachalikkara5657 2 года назад

    മാഷാ അള്ളാ അല്ലാഹു വിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ

  • @seenathsiraj7312
    @seenathsiraj7312 4 года назад

    Mashaallah ee kudumbathin anugraham undavate😍😍😍😍😍

  • @Shaimateacher
    @Shaimateacher 9 месяцев назад

    കുടുംബത്തിൻ്റെ ഒരുമ.....❤ Mashaallah

  • @MuhammadAli-sk2ng
    @MuhammadAli-sk2ng 3 года назад

    Maasha allah
    ഉമ്മയും മക്കളും പറയാൻ വാക്കുകൾ ഇല്ല

  • @sophiealiyarkutty3892
    @sophiealiyarkutty3892 4 года назад +1

    Ma sha Allah Allah dhikkayasum aaregyavum nalki anugrahikkatte Aameen 🌷🌷🌷🌷❤️

  • @sheejarajappanpillai9572
    @sheejarajappanpillai9572 4 года назад

    Allahuve ennum ee kudumbathine kaathukollename. Ameen.

  • @anwarsaleem9277
    @anwarsaleem9277 4 года назад

    Masha allah. Ee kudumbathin yenteyum kudumbathinteyum. Yella vida abinandanangal. Allahu oru paad uyarthatte

  • @selfemployed9865
    @selfemployed9865 4 года назад +3

    രാവിലെ മൊബൈൽ ഉം എടുത്തു കിച്ചണിൽ ഇറങ്ങി ഉപ്പിന്റെ യും മുളകിന്റെ യും ലൈവ് ഇട്ടു subscribe വാങ്ങുന്നവരിൽ നിന്നും വ്യത്യസ്തമായ ഉമ്മാ ക്ക് അഭിവാദനം 🤝

  • @naseerchela2728
    @naseerchela2728 4 года назад +17

    പടച്ചവൻ മനോഹരമായ ശബ്ദങ്ങൾ നൽകി അനുഗ്രഹിച്ച കുടുംബം..മാശാ അല്ലാഹ്

    • @usmanmp7742
      @usmanmp7742 4 года назад

      മൂന്നു മക്കളും ഹാഫിളാണ്.

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад

      പെൺ കുട്ടികൾ ഇല്ലേ

  • @machan1326
    @machan1326 4 года назад +1

    സത്യത്തിൽ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയദ്‌ നിങ്ങളെയും കുടുബത്തെയും ഒരുപാട് ഇഷ്ട്ടായി love you oll ♥️♥️♥️ നിങ്ങൾ ദർശന tv ചാനലിലെ കിറാഹത് ഒക്കെ കണ്ടു masha allha നല്ല ശബ്ദം

  • @abdurahimanka9974
    @abdurahimanka9974 4 года назад

    മഷാ അല്ലാ.... നാഥൻ അനുഗ്രഹിക്കട്ടെ ..... ആമീൻ

  • @ayshaaysha1221
    @ayshaaysha1221 4 года назад

    Va. അലൈകും മുസ്സലാം. അള്ളാഹു നിങ്ങളെ നാലുപേരെയും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ.

  • @ismail9117
    @ismail9117 4 года назад +23

    Ma sha Allah 👌👌എല്ലാരും ഒന്നിനൊന്ന് മെച്ചം... ഉമ്മ 👌

  • @zainmedia8944
    @zainmedia8944 4 года назад +2

    പണ്ടത്തെ പാട്ടുകാരി ഇന്നത്തെ രാജ kumari. സൂപ്പർ സോങ്. അതിനേക്കാളും സൂപ്പർ lyrics. എല്ലാരും അടിപൊളി പാട്ടുകാരാണ്

  • @Thelibrariansvlog
    @Thelibrariansvlog 3 года назад +3

    ഉമ്മാ ❤️❤️
    സൗണ്ട് സൂപ്പർ
    എല്ലാരും കൂടി ഉഷാറായി പാടി
    ❤️❤️❤️❤️❤️

  • @rijuriju3040
    @rijuriju3040 4 года назад +1

    ഉമ്മയുടെയും മക്കളുടേയും സ്നേഹം ഇഷ്ടപ്പെട്ടു

  • @muneerbabu629
    @muneerbabu629 2 года назад

    Mashah അല്ലാഹ് നമ്മുടെ നാട്ടുകാർ.. റഫീഖ് മാഷ് ന്റെ അനുഗ്രഹീത കുടുംബം✌️✌️✌️✌️👌👌👌😍😍😍

  • @saleemk.t120
    @saleemk.t120 3 года назад

    വർഷമൊന്നു കഴി ഞ്ഞെങ്കിലും സബ്സ്ക്രൈബ് ചെയ്തപ്പോഴാ കിട്ടിയത്. ഉമ്മാക്കും മക്കൾക്കും ഒരുപാടിഷ്ടത്തോടെ റബ്ബിനോട് ആഫിയത്തും ദീർഘായുസും നേരുന്നു🤲🌹

  • @mumthazbijily4764
    @mumthazbijily4764 3 года назад

    Ma Sha Allah 👍👍 Allah u duniyavilum paralokathum upakaramakkale akkitharatte Alhamdhulilah Alhamdhulilah Alhamdhulilah Alhamdhulilah Alhamdhulilah

  • @richusrichu4671
    @richusrichu4671 4 года назад +29

    മാഷാ അല്ലാഹ് ഉമ്മയുടെ വോയിസ്‌ 👌🤩🤩
    പിന്നെ അനിയന്റെ പാട്ട് കേട്ടപ്പോൾ ശെരിക്കും സങ്കടം വന്നൂട്ടോ പ്രവാസികൾ 😔😢

  • @AbcDef-br8vg
    @AbcDef-br8vg 4 года назад

    സൂപ്പർ ഉമ്മാ ''ഇനിയും പാടണം

  • @omar-s5o3s
    @omar-s5o3s 4 года назад

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ ഈ കുടുംബത്തിന് കണ്ണു തട്ടാതിരിക്കട്ടെ ആൺമക്കൾക്ക് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ ആരോഗ്യവും ആഫിയത്തും നൽകട്ടെ ഈ ഉമ്മക്കൊരു എൻറെ വക ഒരു ബിഗ് സല്യൂട്ട് ഉമ്മാൻറെ കഴിവ് മക്കളെക്കാൾ ആളും വലുതാണ് ഈ മക്കളെ ഈ നിലയിൽ ആക്കിയതിന് അതിന് അള്ളാഹു നിങ്ങൾക്ക് സ്വർഗ പൂന്തോപ്പ് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @alsajpmk3588
    @alsajpmk3588 3 года назад

    Masha അല്ലാഹ് 👍 എന്ത് നല്ല വരികൾ. അതിലേറെ മഹത്തരമായ ഈണങ്ങൾ. ഉമ്മാ... പറയാൻ വാക്കുകളില്ല. മക്കൾ അതും സ്വാലിഹായ മക്കൾ അതാണ് എല്ലാ ഉമ്മമാരുടെയും വിജയം. അള്ളാഹു നിങ്ങളെയെല്ലാവരെയും ഈലോകത്തും പരലോകത്തും ശാശ്വത വിജയം തന്ന് അനുഗ്രഹിക്കെട്ടെ. ഒപ്പം നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുമല്ലോ. امین یارب العالمین

  • @carukkiya262
    @carukkiya262 2 года назад

    Mashaallah.Nallasongs.AllahuEfamilyaanugrahikkatte.AmeenyarabbalAalameen.Rukkiyadahad.

  • @futureonlineservices6445
    @futureonlineservices6445 4 года назад +1

    മാഷാഅല്ലാഹ്‌... റബ്ബിന്റെ അനുഗ്രഹം ഈ ഉമ്മയും മക്കളും

  • @saleenashafinp7772
    @saleenashafinp7772 4 года назад

    Masha allah padachon e kudumpattin alla hishwaryavum kodukkatte Aameen

  • @farookazim7981
    @farookazim7981 4 года назад +39

    മാഷാ അള്ളാഹ് ഒരു നിമിഷം ഞാൻ ഇ കുടുംബത്തിൽ ജനിച്ചിരുന്നങ്കിൽ എന്ന് ആശിച്ചു പോയി 🥰🥰🥰🥰

  • @latheefvadakkatheel5093
    @latheefvadakkatheel5093 4 года назад

    Masha Allah allahu anugrahikatta varikalum pattum allam supper

  • @nasrudeennasruheen703
    @nasrudeennasruheen703 4 года назад

    ഞാൻ കാളികാവുകാരനായതിൽ അഭിമാനിക്കുന്നു സൂപ്പർ

  • @skmcherukode
    @skmcherukode 2 года назад

    Masha Allah
    Abdulla super 👍👍🤲🤲🤲

  • @adarshashraf7802
    @adarshashraf7802 4 года назад +4

    വരികൾ
    ശബ്ദങ്ങൾ
    എല്ലാം കൊണ്ടും അതിമനോഹരം
    ഉമ്മക്കും മക്കൾക്കും ഭാവുകങ്ങൾ

  • @Malappurathe
    @Malappurathe 4 года назад +1

    ഉമ്മാക്ക് അല്ലാഹു ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ !!ആമീൻ

  • @ansariunitac2597
    @ansariunitac2597 4 года назад +14

    اسلام عليكم ورحمة الله وبركاته
    ماشاءالله
    ഈ പ്പൊന്നുമ്മക്കും മക്കൾക്കും അള്ളാഹുഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
    جزاك الله خير
    സ്നെഹത്തോടെ
    ഒരു പ്രവാസി

  • @vahidhajaleel3498
    @vahidhajaleel3498 4 года назад

    Masha allhaa..sppraayk..ummante sound🥰

  • @Mohidhuyusuf
    @Mohidhuyusuf 4 месяца назад +1

    ABDULLA THIROORKKAD ❤ENTYEAKUDUMATHINNUSSALAAM ❤MALAYILTAZHATH😄AASSIA 😂MOIDU,,,,YUSUF ❤❤❤

  • @jamshujamshad1258
    @jamshujamshad1258 4 года назад +2

    വാക്കുകൾ കൊണ്ട് പ്രശംസിചാൽ മതിയാവാത്ത വിധം ആണ് നിങ്ങളുടെ ആലാപനവും വരികളും ...അതിലുപരി ഞങ്ങൾ പ്രവാസികൾക്കും വേണ്ടിയുള്ള വരികൾ ...എല്ലാം ഒന്നിലൊന്നു മികച്ചതാണ് ..😍😍😍❤️❤️❤️

  • @ayishabevi1283
    @ayishabevi1283 4 года назад +1

    Ummaykkum. Ponnumakkalkkum perunnal asamsakal. Pttukal Nalla enamund. Ethayude Nalla swaramanu eniyum kuttikalodothu padanam thanks

  • @ramshidashafeekh3632
    @ramshidashafeekh3632 4 года назад

    Mashaallah...bagyavadiyaaya umma.ee ummaneyum makkaleyum sawargheeya poondoppil orumippikkane rabbeee......

  • @jamshadjalwa5213
    @jamshadjalwa5213 4 года назад

    Masha allh umma arthavathya varukal umma.... adipolli

  • @beeranpk2368
    @beeranpk2368 4 года назад +10

    ഉമ്മയും മക്കളും
    നല്ല വരികൾ
    നല്ല ആലാപനം
    നല്ല ഒരു മ
    നാഥൻ നിലനിർത്തട്ടെ
    ആമീൻ

    • @slm4093
      @slm4093 4 года назад

      ആമീൻ

  • @muhsinjslegoactivities2085
    @muhsinjslegoactivities2085 4 года назад +2

    ഉമ്മക്കും,മക്കൾക്കും അഭിനന്ദനങ്ങൾ......ഗാനങ്ങളും ആലാപനവും വളരെ ഇഷ്ടപ്പെട്ടു....വളരെ നന്നായിരിക്കുന്നു ...

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад

    അല്ലാഹു നന്മകൾ തരട്ടെ

  • @jismishan6508
    @jismishan6508 4 года назад +1

    Masha allah.... പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ....

  • @shyamjalaludeen6479
    @shyamjalaludeen6479 4 года назад

    Allahu anugrahikattey. Mashallah. Alhamdulillah

  • @mohammedkuttyirimbiliyam839
    @mohammedkuttyirimbiliyam839 4 года назад

    വളരെയധികം ഹൃദ്യം .അല്ലാഹു അനുഗ്രഹിക്കട്ടെ .....!

  • @farsanafaisu6313
    @farsanafaisu6313 4 года назад +2

    👍👍👍👌👌.... ഇ കോറോണയൊന്നു എന്നെന്നേക്കുമായി വിട്ടുപോയെങ്കിൽ റബ്ബേ... 🤲🤲🤲🤲

  • @hannajameela5951
    @hannajameela5951 4 года назад +4

    pandu oru sammelanthin poyapo ulla abdullayude dikrullahi pattu epolum ormyil ind masha allah 😊

  • @basheerkodiyil515
    @basheerkodiyil515 4 года назад +17

    മാഷാഅള്ളാ നന്നായിട്ടുണ്ട് നല്ലകുടുബം
    അള്ളാഹു അനുഗ്രഹിക്കട്ടെ ആ മീൻ

  • @pradheebpradheeb4106
    @pradheebpradheeb4106 4 года назад

    നല്ല അർത്ഥവത്തായ വാക്കുകൾ നല്ല ഈണം ഭൂമിയിൽ എല്ലാവരെ യും ദൈവം അനുഗ്രഹിക്കട്ടെ

  • @bushrakn4084
    @bushrakn4084 4 года назад +1

    ماشاء اللّه....nice family... എല്ലാവരുടെയും song വളരെ നന്നായിട്ടുണ്ട്... ഉമ്മാന്റെ songs എല്ലാം ഒന്നിനൊന്നു മെച്ചം... 👌👌💕💕💕

  • @ALMARJAN-eu2uw
    @ALMARJAN-eu2uw 4 года назад

    മാഷല്ലാഹ് al ഹംദുലില്ലാഹ്
    എന്നും സന്തോഷതൊട ഒന്നിച്ചിരുന്നു പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @anzucreations9472
    @anzucreations9472 2 года назад

    മാ ഷാ അല്ലാഹ് 👍🏻😍😍

  • @muhammadnknk5574
    @muhammadnknk5574 4 года назад

    ഒരായിരം അഭിനന്ദനങ്ങൾ അഭിവാദ്യം

  • @jaleelthacharoth
    @jaleelthacharoth 4 года назад

    മാഷാ അള്ളാഹ് കുടുബത്തിൽ അള്ളാഹു ബർക്കത്ത് ചൊരിയട്ടെ

  • @shamisana8717
    @shamisana8717 4 года назад +59

    Masha allah Masha allah Masha allha നിങ്ങളെ സൗണ്ട് മാത്രമേ കേട്ടിരുന്നൊള്ളു എല്ലാവരും നന്നായി പാടുന്നവരാണല്ലോ Masha allah ഉമ്മ നന്നായി പാടുന്നുണ്ട്

  • @raizariza
    @raizariza 4 года назад +2

    Subhanallah!!!!Ya Allah....bless this family with all ur grace an rahmah....Ameen ya rabbal Alameen

  • @nailanazer4856
    @nailanazer4856 4 года назад

    Masha Allah bhagyam cheytha ummayum uppayum... Ithupolotha makkale kittiyille... Alhamdhulillah

  • @__-su2qr
    @__-su2qr 4 года назад

    superaayittund 👌👌👌😍

  • @kareemabdul9552
    @kareemabdul9552 4 года назад +2

    ഉമ്മയും മക്കളും വെരി ഗുഡ്
    മാഷാഅല്ലാഹ്‌ ഗോഡ് blas

  • @AliAli-be7zn
    @AliAli-be7zn 4 года назад

    ഉമ്മാക്കും മക്കൾക്കും ആരോഗ്യത്തോടു കൂടി ദീർഗായുസ് നൽകട്ടെ - ഉന്നതിയിൽ എത്തട്ടെ - അള്ളാഹു അനുഗ്രഹികെട്ടെ

  • @harshinamkharshina9322
    @harshinamkharshina9322 4 года назад +4

    Masha Allah , Masha Allah , 🤔Appo paadaanulla kazhiv kudumbaparamaayi kittiyathaanalle 👍👍👍👍👍👍

  • @shyamjalaludeen6479
    @shyamjalaludeen6479 4 года назад

    Neril kanan agrahikunnu. Orupad ishtamae

  • @abidarahman9437
    @abidarahman9437 4 года назад

    Hai assalamualikum... wr is ur uppa kanam kothiyavunnu ....ethu very kanichillallooo.... mashaallhaa allahuvintyaa yallla anugrahagalum untavattyaa .....

  • @abdulmajidasharaf2497
    @abdulmajidasharaf2497 4 года назад

    Masha Allah. Allahu Maranam vare nilanirthitharatte ee kett urapp. Allahu inium orupaad anugraham nalkatte. Aameeeeen ya rabbal alameen

  • @nstech3751
    @nstech3751 4 года назад

    എനിക്ക് നിങ്ങളുടെ song ഇഷ്ട്ടമാണ്

  • @shoukathali.
    @shoukathali. 4 года назад

    മാഷാ അല്ലാഹ് നല്ല പാട്ട്. ആത്മീയമായ ഒരു വികാരം

  • @prasanaprasana7122
    @prasanaprasana7122 4 года назад +5

    അളളാഹു വിൻ്റെ ഓർമ്മ പുതുക്കുന്ന ഈ ദിനങ്ങളിൽ അനുഗ്രഹവും പ്രാർത്ഥനയും നോമ്പുസമയത്തു ഉണ്ടാകട്ടെ. ഈ ദ് മുബാറാക്.

  • @farisakasim3483
    @farisakasim3483 4 года назад

    Masha allah fmly 👌👌enum santhosham aayirikatte padachone anugrahikatte ellareyum

  • @kktkkt905
    @kktkkt905 4 года назад

    മാഷാ അള്ളാഹ് പ്രവാസ ലോകത്ത് നിന്നും ആശംസകൾ

  • @shamlasiraj3533
    @shamlasiraj3533 4 года назад

    Masha allah.....ummaaaaa...super

  • @kpsouja821
    @kpsouja821 4 года назад

    മഷാള്ള കണ്ണ് തട്ടാതിരിക്കെട്ടെ ആമീൻ 👌👌👌👌👌👌👌👍👍👍👍👍👍

  • @aishasworld6753
    @aishasworld6753 4 года назад

    Masha allah ummande kazivine abhinandikkunnu full family sound adipoli

  • @haseenakh6829
    @haseenakh6829 4 года назад

    Mashaaaa alllaaaah naaadhan anugrahikkatte aniyanmaaaare nte ponnu mone hafilaaaavan dua cheyyane

  • @faseelashabeer684
    @faseelashabeer684 4 года назад

    അർത്ഥവത്തായ വരികൾ മാഷാ അല്ലാഹ്....... 👍👍👍👍👍

  • @ayishaayisha6688
    @ayishaayisha6688 4 года назад

    Ma sha Allah ellarum nannayitund ummante voice orupaadu ishtay

  • @irfannaseef
    @irfannaseef 4 года назад +1

    കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ .

  • @idreesshafi5908
    @idreesshafi5908 4 года назад

    MashaAllah.... സത്യ വിശ്വാസികളുടെ കൂട്ടത്തിൽ Allahu നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ... ആമീൻ

  • @sajnanajeeb3337
    @sajnanajeeb3337 4 года назад

    ഉമ്മാക്കും മക്കൾക്കും അഭിനന്ദനങ്ങൾ നല്ല വരികൾ 👍

  • @motherflower8066
    @motherflower8066 4 года назад

    Super, nannayittund 👌👌👌👌👌👌 Ummayum thakarthu paadi

  • @nooraabu3296
    @nooraabu3296 4 года назад +6

    എല്ലാവരും നന്നായി പാടി. മാഷാഅല്ലാഹ്‌ 👌👍👍

  • @anasmarakkar2316
    @anasmarakkar2316 4 года назад

    എല്ലാരേം voice ഒന്നിനൊന്നു മെച്ചം ❣️

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 года назад

    വിശ്വാസികളുടെ ഹൃദയനിശ്വാസം !!. അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങൾ സദാ നിന്റെ ഓര്മയിലായിരിക്കേണമേ , ആമീൻ .

  • @asiyaismail7861
    @asiyaismail7861 3 года назад

    Ellavarum usharanallo mashaAllah

  • @manjushanowfal8267
    @manjushanowfal8267 4 года назад +1

    Mashallah 👏👏👏👌😍

  • @VintageKuwait
    @VintageKuwait 4 года назад +4

    Masha Allah. ഉമ്മയും മക്കളും നന്നായിട്ടുണ്ട്

  • @rahnameeransayib5524
    @rahnameeransayib5524 4 года назад

    ASALAMUALAIKUM. Ummada sound adipoli. Big salute

  • @ashrafnilambur7531
    @ashrafnilambur7531 4 года назад

    മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hidhashanuvlogs
    @hidhashanuvlogs 4 года назад

    Ummayudeyum makkaludeyum song sooper

  • @shamsushams1839
    @shamsushams1839 4 года назад

    Ende ummayan aa umma