എന്റെ പാർട്ടി ഒരിക്കലും എന്നെ ദ്രോഹിച്ചിട്ടില്ല | CPM MLA U Prathibha Hari | Straight Line

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @jkdxb2k
    @jkdxb2k 2 года назад +2

    തന്റെ മണ്ഡലത്തിനും ജനങ്ങൾക്കും പുരോഗതിയും നന്മയും ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കുകയും ജീവിക്കയും ചെയ്യുന്ന ഒരു യഥാർത്ഥ ജനനായിക 🙏. മാധ്യമക്കാരന്റെ കൗശലത്തിനു മുൻപിലും തന്റെ കർമ്മയോഗത്തിനു തടസ്സമുണ്ടാവാതെയുള്ള കുറിക്കു കൊള്ളുന്ന വ്യെക്തമായ മറുപടികൾ
    👌. പ്രതിഭാധനയായ ജനനായിക 🙏❤️

  • @santhoshkumars1761
    @santhoshkumars1761 2 года назад +4

    മുൻ അനുഭവങ്ങൾ ഓർത്തു കൊണ്ടാകാം, അഭിമുഖത്തിൽ വളരെ ശ്രദ്ധയോടെയാണ് സഖവ് സംസാരിച്ചത്, ലേഖകന്റെ ഓരോ ചോദ്യങ്ങളും, പല രീതിയിൽ ചോദിച്ചപ്പോഴും അതെ രീതിയിൽ തന്നെ മറുപടി പറയാൻ കഴിഞ്ഞത്, സഖാവിന്റെ അസാമാന്യമായ കഴിവാണ്. സജീവ രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നുവെങ്കിൽ, അമ്പലപ്പുഴ, ആലപ്പുഴ പ്രദേശത്തെ ഒരു സാധാരണ അഭിഭാഷക മാത്രയാകുമായിരുന്നല്ലോ എന്ന ചോദ്യത്തിന്, ഈ കമന്റർക്ക് ഒരു മറുപടി ഉണ്ട്,
    പ്രതിഭ സഖാവ് സിവിൽ സർവ്വീസ് മേഖലയിലേക്ക് ശ്രദ്ധ തിരിഞ്ഞിരുന്നുവെങ്കിൽ, രണ്ടാം ചാൻസിൽ എങ്കിലും ഉയർന്ന റാങ്കോടെ സിവിൽ സർവ്വിസ് ലഭിക്കുമായിരുന്നു.
    ഇത് ഞാൻ പറയാൻ ഒരു അനുഭവം ഉണ്ട്, അത് പിന്നീടു കുറിക്കാം,

  • @johnjacob6288
    @johnjacob6288 2 года назад +3

    കുത്തി ...കുത്തി...മുള്ളുകൾ നിറഞ്ഞ ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും പക്വതയോടെ കൃത്യതയാർന്ന മറുപടികൾ. യു.പ്രതിഭ ...! അഭിമാനം തോന്നുന്നു.
    ഇനിയും ഏറെ സംഭാവനകൾ പൊതു സമൂഹത്തിന് നൽകാൻ പ്രതിഭക്ക് കഴിയും.

  • @abdulbarithashreefa924
    @abdulbarithashreefa924 2 года назад +1

    പ്രതിഭ എന്ന പേര് പോലെ അവർ എല്ലാറ്റിലും പ്രതിഭയാണ്

  • @shamilaanimon7493
    @shamilaanimon7493 2 года назад

    👍👍👍👌👌👌
    പ്രിയ സഖാവിന് ഹൃദയാഭിവാദ്യങ്ങൾ 💪💪

  • @aravindmangalashery
    @aravindmangalashery 2 года назад

    Well said

  • @santhoshramachandran9611
    @santhoshramachandran9611 2 года назад

    Prathipamam excellent speach

  • @abdulkhaderkunju5852
    @abdulkhaderkunju5852 8 месяцев назад

    LONG LIVE THE GLORY OF OUR BELOVED PRATHIBHA MLA OF KAYAMKULAM CONSTITUENCY.

  • @arunlalarun7317
    @arunlalarun7317 2 года назад

    ❤️❤️❤️❤️

  • @sunilkuttan2294
    @sunilkuttan2294 2 года назад

    അഭിവാദ്യങ്ങൾ..

  • @vikkymikky1
    @vikkymikky1 2 года назад

    താമസിയാതെ ഉണ്ടാവും.

  • @jangoZz1986
    @jangoZz1986 2 года назад

    Nigallude party alagilum nigale dhrohikilalo nigalum nigallude partyum ale janagale dhrohikunnathu

  • @nishanthjayan9756
    @nishanthjayan9756 2 года назад +1

    പോളിറ്റു ബ്യൂറോയിൽ സ്ത്രീ വന്നാൽ മലമറിക്കുമോ??. പെണ്ണുങ്ങൾക്ക്‌ ഒരുപാട് പ്രാധിനിത്യം കൊടുക്കുന്നുണ്ട്. ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഏരിയ സെക്രട്ടറി, ലോക്കൽ സെക്രട്ടറി.. ഇതൊക്കെ എടുത്തു പെണ്ണുങ്ങൾക്ക്‌ കൊടുത്താൽ പാർട്ടി തന്നെ കാണില്ല അവസാനം.