ഇനി കേക്ക് ൽ Name എഴുതാം ഈസിയായി /jell വീട്ടിൽ തന്നെ ഉണ്ടാക്കാം 🤗🤗🤩🤩

Поделиться
HTML-код
  • Опубликовано: 24 авг 2024

Комментарии • 94

  • @aneenarajuraju4552
    @aneenarajuraju4552 3 года назад +5

    കൊള്ളാം.. എനിക്ക് ഇതുവരെ പേരെഴുതാൻ പറ്റുന്നുണ്ടായില്ല വളരെ നന്ദി

  • @poojaponnupoojaponnu5045
    @poojaponnupoojaponnu5045 3 года назад

    കൊള്ളാം നന്നായിട്ടുണ്ട്

  • @abhiramis8715
    @abhiramis8715 3 года назад +4

    Chechi ഇത് സൂപ്പറാണ് 👍

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 года назад

    അടിപൊളി. നല്ല ഉപകാരപ്രധമായ വീഡിയോ 👌👌👌

  • @Rushda-c9h
    @Rushda-c9h 3 года назад

    Poli Puthiya video undd kaanaan varane

  • @FaisalFaisal-ct3lf
    @FaisalFaisal-ct3lf Год назад +1

    👍

  • @salhanisar1774
    @salhanisar1774 2 года назад

    Adipoli

  • @Yaseen650
    @Yaseen650 Год назад

    Assalmu aliykum... 🥰Ithayude video kandu.padichu... Ente monte birthday ayirunu kazhinja march 16 nu annu njan thane black forestum vanila cakum undaki. Elavarkum ishtapettu.. Njan epol doubt chodichalum oru madi kudathe itha paranju tharumayirunu. First okcheythapol motham kulavayi bhayakara sangadam ayirunu. Epol enthow ene kondu pattum enoru vishwasam.. Thank you so much ithaa

    • @dilkusworld
      @dilkusworld  Год назад +1

      വലൈകുമുസ്സലാം, ഒരുപാട് സന്തോഷം 😍ഇടക്കൊക്കെ ഉണ്ടാക്കിയാൽ മതി അപ്പോൾ ശെരിയായി വരും 👍🏻👍🏻😍😍

  • @suvarnasatheesh4988
    @suvarnasatheesh4988 2 года назад

    Adipoli 👌👌

  • @Cmsalma
    @Cmsalma 2 года назад

    Super ithaa 😍👏👏👏

  • @LonelyRoadsScandinavia
    @LonelyRoadsScandinavia 3 года назад +1

    ഇത് അടിപൊളി ആണല്ലോ.. പേര് എഴുതാൻ പാടായിരുന്നു. ഇതുവരെ..
    അങ്ങോട്ടും വന്നു sweden വിശേഷങ്ങൾ കാണണേ...

    • @dilkusworld
      @dilkusworld  3 года назад

      Ok dear തീർച്ചയായും 😍

  • @ayishakhalidayishakhalid1686
    @ayishakhalidayishakhalid1686 3 года назад +1

    നന്ദി ഇതുവരെ എനിക്ക്‌ പേര് എയ്‌താൻ അറിയില്ല വളരെ നന്ദി

  • @arunmalamal9114
    @arunmalamal9114 3 года назад

    Super

  • @sumibava8209
    @sumibava8209 Год назад

    Thanks

  • @shifana80814
    @shifana80814 Год назад

    Super. 🥰

  • @miniaji7321
    @miniaji7321 3 года назад

    Super chachi

  • @hudhooscreation6425
    @hudhooscreation6425 3 года назад

    Njan innan e channel kanunnath
    Ithoru puthiya arivann 😍

  • @anshad7097
    @anshad7097 Год назад

    Ovenil vekkumbozhan cake ottunnadh.pls riply

    • @dilkusworld
      @dilkusworld  Год назад

      Suger നന്നായി ബീറ്റ് ആയില്ലെങ്കിലും കേക്ക് മുകളിൽ ottaarund, പിന്നെ നന്നായി bake ആയില്ലെങ്കിലും 😍😍

  • @salmathsalmath5027
    @salmathsalmath5027 3 года назад

    Spr

  • @shibupattakudi6729
    @shibupattakudi6729 3 года назад

    വളരെ നന്നായി ചേച്ചി ഞാൻ ഒരു തുടക്കകാരിയാണ് ചേച്ചിയുടെ ക്ലാസ് വളരെ ഉപകാരപ്പെട്ടു ഇനി സംശയം ചോദിച്ചാൽ പറഞ്ഞു തരുമോ

    • @dilkusworld
      @dilkusworld  3 года назад

      തീർച്ചയായും പറഞ്ഞു തരും 😍😍🤗

  • @noushanichu5234
    @noushanichu5234 Год назад

    Ee colourokke kure naal undaaville appoyekkum date kazhiyumo pls replay

    • @dilkusworld
      @dilkusworld  Год назад

      ഫ്രിഡ്ജിൽ വെച്ചാൽ 1മാസം വരെ ഇരിക്കും, പിന്നെ കേടു വരും 😍

    • @noushanichu5234
      @noushanichu5234 Год назад

      Athalla ithaaa ee magic gel colouraa chodiche

  • @shabinasshabi4159
    @shabinasshabi4159 3 года назад +1

    ❤️

  • @farhanasar5859
    @farhanasar5859 3 года назад

    Firstee😁❤

  • @athirams7375
    @athirams7375 3 года назад +1

    2 kg കേക്ക് bake ചെയ്യാൻ എത്ര ലിറ്ററിന്റെ ഓവൻ വാങ്ങണം

    • @dilkusworld
      @dilkusworld  3 года назад +1

      28, 30ltr വേണ്ടി വരും, കടയിൽ പോയി ഒന്ന് ചോദിച്ചു നോക്കുട്ടാ, 😍

  • @Anjumol-b5f
    @Anjumol-b5f 5 месяцев назад

    ഈ gel എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം

    • @dilkusworld
      @dilkusworld  5 месяцев назад

      1മാസം ഒക്കെ വെക്കാം 🥰

  • @naseematastemagics9448
    @naseematastemagics9448 3 года назад +1

    Try cheyyam dilkus😊🤓

  • @shifanaskitchen7889
    @shifanaskitchen7889 3 года назад

    ചേച്ചി മഞ്ഞ കളർ എങ്ങനെയാണ് ഉണ്ടാക്കുക അടുത്ത വീഡിയോ ഒന്ന് തരുമോ

    • @dilkusworld
      @dilkusworld  3 года назад +1

      Yellow color കൊടുത്താൽ മതിട്ടോ 😍

  • @NeX-wo5yq
    @NeX-wo5yq 2 года назад

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇത് ടിന്നി ൽ വെച്ചാൽ മതിയോ? Pls റിപ്ലൈ

    • @dilkusworld
      @dilkusworld  2 года назад

      അതെ, ഫ്രിഡ്ജിൽ വെച്ചാൽ മതി 😍

  • @anjuvipin9658
    @anjuvipin9658 2 года назад

    Ethra dsys fridjil vekam

    • @dilkusworld
      @dilkusworld  2 года назад

      1മാസം ഓക്കേ വെക്കാം

  • @ginithabiju9054
    @ginithabiju9054 3 года назад

    കേക്കിന്റെ ഫുൾ ഐസിങ് കഴിഞ്ഞ ഉടനെ പേരെഴുതാൻ പറ്റുമോ

    • @dilkusworld
      @dilkusworld  3 года назад +1

      ആ, പറ്റും 🤗

  • @busharajaleel3610
    @busharajaleel3610 3 года назад +1

    Hello

  • @AbdulHameed-km2rq
    @AbdulHameed-km2rq 3 года назад

    How to make cherry at home

    • @dilkusworld
      @dilkusworld  3 года назад

      Sorry, അറിയില്ല

  • @sissyanil7721
    @sissyanil7721 3 года назад

    Icing bag vangan kittumo chechi..

    • @dilkusworld
      @dilkusworld  3 года назад

      ആ കിട്ടും 🤗

  • @krishnakumark8478
    @krishnakumark8478 3 года назад

    ഞാൻ ട്രൈ ചെയ്യും ഹസീന chechiii😊

  • @shibupattakudi6729
    @shibupattakudi6729 3 года назад +1

    എന്റെ പേര് സൽമി ഷിബു എന്നാണ്

  • @irshadwm1908
    @irshadwm1908 3 года назад

    Supper ayittund,👏👏👍

  • @shameelaaahh
    @shameelaaahh 3 года назад

    Lisence nte karyam vishadhamayi onn reply tharumo

    • @dilkusworld
      @dilkusworld  3 года назад +1

      Ok dear അടുത്ത വീഡിയോ യിൽ പറയാം

  • @izzasworld1698
    @izzasworld1698 3 года назад

    Veed yevideyaa

    • @dilkusworld
      @dilkusworld  3 года назад

      ചാവക്കാട് 😍

  • @faayirauf8221
    @faayirauf8221 2 года назад

    1 Kg cakenh 240 ml nte 1 cup flour madhiyo

    • @dilkusworld
      @dilkusworld  2 года назад

      എന്റെ cup 250ml ആണ്,240ആയാലും കുഴപ്പമില്ല

  • @rinuzworld9780
    @rinuzworld9780 3 года назад

    ക്രീമിൽ കളർ ചേർത്ത് കൊടുക്കാൻ പറ്റില്ലേ

  • @10anamikaanil64
    @10anamikaanil64 3 года назад

    👍👍

  • @avanik.s4730
    @avanik.s4730 3 года назад

    Superrrr👌👌👌👌👌👌👌👌😍😍🥰🥰🥰🥰

  • @noushadnihal8041
    @noushadnihal8041 3 года назад

    👌👍🥰

  • @sanhasworld4688
    @sanhasworld4688 3 года назад +1

    മൈദ ഉബയോഗിക്കാമോ

    • @dilkusworld
      @dilkusworld  3 года назад +1

      Cornflour ആണ് നല്ലത്, ഗ്ലൈസിങ് കിട്ടുള്ളു

  • @art_and_crafts_101
    @art_and_crafts_101 Год назад

    Edo thante video kanditt cheythu cake motham kolamayi..

    • @dilkusworld
      @dilkusworld  Год назад

      എന്തു പറ്റി? ഇത് വരെ ആർക്കും കുളമായിട്ടില്ല 😍

    • @art_and_crafts_101
      @art_and_crafts_101 Год назад

      @@dilkusworld kattayayittanu verunnathh...
      Example paal pirinju varunnath pole☹️

  • @user-qf2ss6iq2u
    @user-qf2ss6iq2u 3 года назад

    Super