ലോകം അവസാനിക്കാൻ പോകുന്നു | Kabeer baqavi | Kabeer baqavi About Lokavasanam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • kabeer baqavi
    kabeer baqavi About Lokavasanam
    kabeer baqavi Speech
    kabeer baqavi Super Speech
    kabeer baqavi New Speech
    kabeer baqavi Speech
    ലോകാവസാനം സംഭവിക്കുന്നത് ഇങ്ങനെയാണ്
    സൂര്യൻ നശിക്കാൻ ഇനി കുറച് വർഷങ്ങൾ കൂടി മാത്രം
    ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കബീർ ഉസ്താദിന്റെ തകർപ്പൻ പ്രഭാഷണം
    #lokavasanam
    #imammahdi
    #falasthin_israyel
    #falasthin #israyel
    #war
    #quran
    #islamicspeech
    #islam
    #muhammednabi
    #ramadhankareem
    #kabeer_baqavi_Speech
    #quran
    #soorath
    #Swaalth
    #SIRAJUDHEENQASIMI
    #SIRAJUDHEENQASIMIAbout
    #muhammednabi
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
    #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Комментарии • 184

  • @rafiyathsalam6936
    @rafiyathsalam6936 28 дней назад +4

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലാം❤ആമീൻ ആമീൻ ആമീൻ 🤲🏻

  • @SleepyCamel-cy5ph
    @SleepyCamel-cy5ph 5 месяцев назад +28

    ഇപ്പോഴത്തെ സമൂഹം കേൾക്കേണ്ട പ്രഭാഷണം👍

  • @njanorumalayali7032
    @njanorumalayali7032 Месяц назад +13

    ❤❤❤ അതെയോ??. പറഞ്ഞത് ശരിതന്നെ. എങ്കിൽ ഉടനെ തന്നെ അങ്ങയുടെ വീടും വസ്തുവും സമ്പത്തും വിറ്റ് ദാനം ചെയ്യൂ... ദാനം ആപത്തുകളെ തടയും❤

    • @abdulnasar3985
      @abdulnasar3985 Месяц назад +4

      കാണുന്നില്ല പ്രകൃതി ദുരന്തം
      ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇസ്രായേൽ പാൽസത്തിന് യുദ്ധം
      ലോക രാഷ്ട്രം ഇടപ്പട്ടിരിക്കുന്ന യുദ്ധം
      ചിന്ദിക്കുന്ന വർക് സൃഷ്ടന്ദ്ദം ഉണ്ട്

    • @MariyamP-ls7nl
      @MariyamP-ls7nl 25 дней назад

      അതേ sharikum

  • @AliPerigatt
    @AliPerigatt Месяц назад +3

    Every breath and soul is a gift from God receive it with thanks 🙏i plan U plan we all plans but God's plan is the best of all plans

  • @habeebhabeeb6216
    @habeebhabeeb6216 9 месяцев назад +29

    Alhamdulilla ഉസ്താദിന് ദീർകൗസ് കൊടുകണയ്

    • @sukumaranpalakkool167
      @sukumaranpalakkool167 Месяц назад +1

      ലോകാവസാനം വന്നാൾ ഈമണ്ടനായിട്ട രക്ഷപ്പെടുമോ😂😮😂

    • @abdulnasar3985
      @abdulnasar3985 Месяц назад

      ആമീൻ

    • @sulaikhachungath826
      @sulaikhachungath826 26 дней назад

      🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🇮🇳😘r🇮🇳🇮🇳🇮🇳🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻​@@sukumaranpalakkool167

  • @user-hy9bm8zu7q
    @user-hy9bm8zu7q Месяц назад +9

    അള്ളാഹു കാക്കട്ടെ

  • @muhammededhrees5725
    @muhammededhrees5725 Месяц назад +8

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @shahinasherinm6880
    @shahinasherinm6880 9 месяцев назад +17

    ആമീൻ ആമീൻ

  • @basheervlog5488
    @basheervlog5488 9 месяцев назад +16

    ആമീൻ ആമീൻ ആമീൻ

  • @nishadapnishu5024
    @nishadapnishu5024 Месяц назад +11

    ലാ ഇ ലാഹ ഇല്ലല്ലാ മുഹമ്മദുരസുലുള്ള

  • @jameelasalim8457
    @jameelasalim8457 Месяц назад +22

    എന്തിനു കളിയാക്കുന്നത് ഉസ്താദ് പറഞ്ഞത് ശെരിയാണ് 100%

    • @Jose-qn3mg
      @Jose-qn3mg Месяц назад +3

      ഉറപ്പ് ആണോ

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Месяц назад

      ലോകമവസാനിച്ചാലും ഈ തട്ടമിട്ട മൊല്ലമാർ ഫീസ് കുറക്കില്ല

  • @muhammededhrees5725
    @muhammededhrees5725 Месяц назад +2

    Allaahu Akbar ❤❤❤

  • @basheervlog5488
    @basheervlog5488 9 месяцев назад +14

    ഉസ്താദ് ദുആ ചെയ്യണേ

  • @jameelajumaila883
    @jameelajumaila883 26 дней назад +1

    Correct

  • @assiaanadiyan3382
    @assiaanadiyan3382 9 дней назад

    🤲🤲🤲

  • @fathimapilakkal1222
    @fathimapilakkal1222 28 дней назад

    ആമീൻ 🤲🏻

  • @shihabkhanshihab8315
    @shihabkhanshihab8315 27 дней назад

    ആമീൻ

  • @MuhammadSula
    @MuhammadSula Месяц назад +1

    Mashallah

  • @muhammedshahide.k47
    @muhammedshahide.k47 4 месяца назад +3

    Kabeer usthad❤️💞❤️💞

  • @naseemak9251
    @naseemak9251 28 дней назад

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ്,, ശതമാനം, ശരീരമാണ്,, ലോകാവസാനം

  • @pesboy6156
    @pesboy6156 29 дней назад

    Alhamdulillah

  • @pesboy6156
    @pesboy6156 29 дней назад

    Mash

  • @muhammededhrees5725
    @muhammededhrees5725 Месяц назад +2

    Aameen Yaa Rabbal Aalameen

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад +4

    ലോകം അവസാനിക്കാൻ കുറച്ചു കാലം കൂടി എല്ലാ കോടീശ്വരൻ മ്മാരും jagrathayi

  • @UmaibaUmaiba-hb4wb
    @UmaibaUmaiba-hb4wb 26 дней назад

    😢😢😢😢❤usthade

  • @AliPerigatt
    @AliPerigatt Месяц назад

  • @KabeerkvVenniyur
    @KabeerkvVenniyur Месяц назад +1

    Agg avasanikkatteean. Yennelum theeranollooo ithokkeeee

  • @skreditz5584
    @skreditz5584 9 месяцев назад +9

    2013 le prabashanam ❤️

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад +2

    വയനാട് ഭൂകമ്പം ലോകാവസാനത്തിന്റ സൂചന

  • @jameela8931
    @jameela8931 26 дней назад

    Ameen ameen

  • @aamish3608
    @aamish3608 9 месяцев назад +6

    🤲🤲

  • @shifanakk428
    @shifanakk428 9 месяцев назад +4

    Allah🤲🏻🤲🏻🤲🏻

  • @salmabeevi-us5xo
    @salmabeevi-us5xo Месяц назад +12

    ഉസ്താദ് പറയുന്നത് എല്ല ഇത് ഖുർആൻ ആണ് പറയുന്നത് കളിയാക്കുന്നവർ ഇത് ശ്രദ്ധിക്കണം

  • @sameerayousaf5066
    @sameerayousaf5066 Месяц назад

    🤔🤔🥲🥲🥲🥲🥲🤲🤲🤲 allahu kakkette nalla manass kodukette ellavarkum comment kand njatti

  • @gpmuthuvlogs2099
    @gpmuthuvlogs2099 8 месяцев назад +1

    Ente ust njaanum nigalum nammude makkalum man maranjaalum lokamonnum avasaanikkillaato pinne ningade vaittee pizhappalle aazhchayiloru praavasyam ithu thanne paranjaal mathi kaasum kittum vaai naattavum undaavilla

    • @Abidakkoyilattu
      @Abidakkoyilattu Месяц назад

      ലോകം അവസാനിക്കും അപ്പോൾ നിങ്ങളൊക്കെ അറിയും😡. വായിൽ തോന്നിയത് വിളിച്ച് പറയല്ലേ, അള്ള കേൾക്കും🤲🤲

  • @user-uk4vm2nm8y
    @user-uk4vm2nm8y Месяц назад

    🤲🤲🤲🤲🤲🤲🤲🤲🤲👍👌

  • @usmankpcc1582
    @usmankpcc1582 3 месяца назад +1

    😢😭🤲🤲🤲🤲🤲🤲🤲🤲

  • @HackasHackas-rt3nr
    @HackasHackas-rt3nr 28 дней назад

    🌍⚖️🌧️🌧️🌧️🌧️

  • @junaidullakt4037
    @junaidullakt4037 9 месяцев назад +4

    ,🤲

  • @manthiquthair4223
    @manthiquthair4223 9 месяцев назад +2

    Every preacher must meet a divine phisician, becs they need internal cure... And need fear Allah

  • @sreedharanr5399
    @sreedharanr5399 Месяц назад

    ലോക൦അവസാനിക്കില്ല,ചിലമാറ്റങ്ങൾഉണ്ടായേക്കാ൦.

    • @abdulrasak256
      @abdulrasak256 Месяц назад

      ലോകം നശിക്കുമെന്ന് ഇതിന്റെ സൃഷ്ടാവിന്റെ തീരുമാനമാണ് അത് നടന്നിരിക്കും

  • @julnarasharaf7248
    @julnarasharaf7248 Месяц назад

    Assalamuaalykum

  • @MuhammadHafis-st5vi
    @MuhammadHafis-st5vi 29 дней назад

    Marekkunna. Mumbei. Oru. 3send. Sthalath. Veed wehu. Urangan. Agrahamund. Sadekkumo. Usthade

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад

    വലിയ കൊട്ടാരത്തിൽ താമസിക്കുന്ന കോടീശ്വരൻ മ്മാർ ഉള്ള പൈസയോം അടുത്തു സ്ഥലം കാലിയാക്കുക

  • @AboobackerVp-wo1wz
    @AboobackerVp-wo1wz Месяц назад

    😭😭😭😭😭😭😭😭😢😢😢😢

  • @swalitintu9071
    @swalitintu9071 5 месяцев назад

    🤲

  • @UsmanUchu-g3q
    @UsmanUchu-g3q Месяц назад +2

    ഉസ്താതെ ദീനിനെ വിറ്റ് ജീവിക്കല്ലെ ദയവ് ചെയ്ത്😊 ശൈലി മാറ്റി പിടി

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +2

      താനെന്താ ഇങ്ങനെ 🙄

    • @alialivp72
      @alialivp72 Месяц назад +1

      നീ പറഞ്ഞു കൊടുക്കേടോ ശൈലി

    • @abdulnasar3985
      @abdulnasar3985 Месяц назад

      പറയുന്നത് സത്യം അല്ലെ
      ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന ദുർദ്ധങ്ങൾ

  • @mohamedmk8327
    @mohamedmk8327 Месяц назад +1

    വഴി പോലും തരാത്തവർ, അത് ഒരു റോഡ്‌ ആയാലും ഒരു ഇഞ്ച് ഭൂമിക്ക് വേണ്ടി വാശി പിടിക്കുന്നവർ. മറ്റുള്ളവരുടെ വഴി മുട്ടിച്ചു എന്ത് നേടാനാണ്. കൊണ്ട് പോയില്ലേ!ഒരു നാട് മുഴുവൻ

  • @pakadherkanacheri1689
    @pakadherkanacheri1689 8 месяцев назад +78

    ലാകാവസാനം വിളിപ്പാടകലെയെത്തിയെങ്കിൽ ഉസ്ഥാദിന്റെ പ്രസങ്ക ഫീസ് കുറച്ച് വാങ്ങിക്കൂടെ ഉസ്ഥാദെ ?

    • @AmeerHamza-he2lu
      @AmeerHamza-he2lu 8 месяцев назад +19

      അതങ്ങനെ ദീനിനെ വിറ്റു തിന്നുന്നവർ അല്ലേ സഹോദരാ ഇദ്ദേഹം മാത്രമല്ല.

    • @vavakakuvava6663
      @vavakakuvava6663 8 месяцев назад +16

      Ningal joli cheyyunnund enkil kooli kurach vangumo illallo
      ..ith usthad nte joli ok none of ur business 😠😠😠

    • @cinemamala1507
      @cinemamala1507 8 месяцев назад +7

      അമ്പലത്തിൽ പൂജാരിക്ക് എങ്ങങെനെയാ ഫീ ദക്ഷിണയുടെ 40/Deyivathinum 60% പൂജാരിക്കുമാണോ 🤣😂

    • @harismthaha
      @harismthaha 8 месяцев назад +20

      സത്യ സന്ധ മായി പറയൂ,,, ഞാൻ എന്റെ നാട്ടില്‍ paripadik ustadhine വിളിച്ചിട്ടുണ്ട്, ഞാൻ മാന്യമായി പൈസ കൊടുത്തു, അത് നോക്കിയതും ഇല്ല, athu വാങ്ങി പോയി,,,ഇത്ര വേണം എന്ന് എന്നോട് ആരും മുന്നോടിയായി പറഞ്ഞിട്ടും ഇല്ല,,,

    • @aslamrahman5319
      @aslamrahman5319 8 месяцев назад +3

      ustadin nirbandho illaa ningal kshanikannonh

  • @Fathimaazha-lc4tc
    @Fathimaazha-lc4tc Месяц назад +2

    ഈ കളിയാക്കുന്നവർ ഒരു ഉരുള് പൊട്ടുമ്പം കാണണ്ടേതാണ്

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад +3

    പാവങ്ങൾക്ക് മുകളിൽ ആ കാശം തായ മരുഭൂമി ഒന്നും കൊണ്ടു പോവാൻ ഇല്ല മൂന്ന് കഷ്ണം തുണി മാത്രം

  • @assiaanadiyan3382
    @assiaanadiyan3382 9 дней назад

    🥱😭😭

  • @abdulhameed-sg9ol
    @abdulhameed-sg9ol 8 месяцев назад +3

    അതിനു മുന്പ് ഇരു സമസ്തകളും നന്നായി കലഹിക്കണ്ടെ

  • @HussainUnais
    @HussainUnais Месяц назад

    Jan janicha muthal kalkunnu

  • @gpmuthuvlogs2099
    @gpmuthuvlogs2099 8 месяцев назад +1

    Ee poocha paal kudikkumpol kannadakkum pole idheham enthinaa kaathu pothi prasangikkunnathu aarengilum kuttam parayum ennurappullathu kontaano

    • @semeer4788
      @semeer4788 3 месяца назад

      അന്ടെ മുട്ട പിടിക്കണോ

    • @Abidakkoyilattu
      @Abidakkoyilattu Месяц назад

      ഇവൻ🤬😡😠🤬😡😠

  • @KEPEESVENGOOR
    @KEPEESVENGOOR 5 месяцев назад +2

    ഒരിക്കലും അവസാനിക്കില്ല ഞാനും നീയുമൊക്കെ അവസാനിക്കും ഈ ലോകം ഇങ്ങിനെ വികാസനംകൊണ്ട് നീലനിൽക്കും

    • @Abidakkoyilattu
      @Abidakkoyilattu Месяц назад +1

      ഇല്ല ഒരിക്കലുമില്ല. ഈ ഭൂമി മുഴുവനും അവസാനിക്കും. നിങ്ങൾ വായിൽ തോന്നിയതെല്ലാം പറയല്ലേ . അള്ള കേൾക്കും

    • @abdurahimanabdu2421
      @abdurahimanabdu2421 28 дней назад

      സൂര്യൻ്റെ ഊർജം കത്തി തീരും.... ചൂട് കൂടി വരും... ലോകം അവസാനിക്കും എന്നാണ് ശാസ്ത്രീയത .....

  • @ajmalkhan2995
    @ajmalkhan2995 Месяц назад +1

    പഴയ പ്രശ്നങ്ങൾ എടുത്ത് പുത്തിയതലക്കെട്ട് നൽക്കി തെറ്റിദ്ധരിക്കരുത്. ഉള്ള വിളകളയരുത്.. ദയവായി.. അപേക്ഷിക്കുന്നു.

  • @jabbarabdul6310
    @jabbarabdul6310 Месяц назад

    അങ്ങനെ ഒന്നും അവസാനിക്കില്ല
    ഒരു പാട് പരീക്ണം ഇറങ്ങാൻ ഉണ്ട്

  • @subramaniansubramanian7765
    @subramaniansubramanian7765 29 дней назад

    EVIDE KADANAAALUM KANAKKKENNNE

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 29 дней назад

    മറ്റൊരാളുടെ സ്ഥലം പിടിച്ചൊടു ത്ത ഒരു പാട് സംഭവം ഉണ്ട് അവരെ കബർ ഓർമ്മ ഇല്ലാത്തത് കൊണ്ടച്ചെ

  • @user-vq5ko6cp2h
    @user-vq5ko6cp2h 5 месяцев назад +2

    എനിക്കു പറയാനുള്ളത് വലിയ കൊട്ടാരം പണിത് അതിനുള്ളിൽ ജീവിക്കുന്ന ഉറുമ്പ് കളോടാണ് pavangalya സഹായിക്കാതെയ് വിരൽ വച്ചു തൂറുന്ന പൈസ ക്കാർ ശ്രദ്ദിച്ചു കൊള്ളൂ എല്ലാം കണ്ണ് പൂട്ടി തുറക്കുന്ന നേരംകൊണ്ട് അസ്‌തമിക്കും പാവങ്ങൾക്ക് കൊടുക്കുക പണം കെട്ടിപ്പിടിച്ചു ഇരുന്നാൽ അത് ഞങ്ങൾക്കു ഉപകരിക്കില്ല തീര്ച്ചയായും

  • @subramaniansubramanian7765
    @subramaniansubramanian7765 29 дней назад

    Nunaparanga pattikkaarRuthe

  • @subramaniansubramanian7765
    @subramaniansubramanian7765 29 дней назад

    Nhaan ppkilla

  • @hamzapullattil
    @hamzapullattil Месяц назад

    ബസറയിൽ ഉള്ള കാരക്ക ആണ് കേട്ടോ അത് ചക്ക പോലെയുള്ള കാരക്കാ യാണ് കേട്ടോ

  • @user-op7we6gu8h
    @user-op7we6gu8h 8 месяцев назад +1

    ലോകം
    പൊതു മുതലാണ്

  • @Mahamood-pq9nk
    @Mahamood-pq9nk Месяц назад

    വരും എന്ന് തു ഉറപ്പല്ലേ

  • @hakkeemnarikkuni125
    @hakkeemnarikkuni125 9 месяцев назад +2

    ഈ ഭൂമിയിൽ ആണ് ദജാൽ വരുന്നത് ഇസാനബി വരുന്നത് അവരെ വരവേൽക്കാൻ നമ്മൾ ഇവിടെ വേണം അല്ലാതെ മറ്റ് ഗ്രഹത്തിൽ പോകാൻ പറ്റില്ല എലാം ഭൂമിയിൽ ആണ് saho

  • @jazeel.4997
    @jazeel.4997 8 месяцев назад +2

    Ounnu wegam awsaanichingil!

  • @noushad9389
    @noushad9389 8 месяцев назад +1

    ഒരു തുള്ളി കണ്ണീരു വരാത്ത😢

  • @fahadvk608
    @fahadvk608 8 месяцев назад +1

    ILLA LOGAM THANTE BUDIYILALLA

  • @faisalkt4530
    @faisalkt4530 Месяц назад

    ഇത് കേൾക്കാൻ തുടങ്ങിയിട്ട് 45 വർഷം ആയി

  • @ameenmuhammad3764
    @ameenmuhammad3764 Месяц назад

    ഈ സാ നബി (അ) എവിടെ? തിരുനബി പറഞ്ഞ പ്രവചനങ്ങളെ കുറിച്ചൊന്നും ബാഖവി സാഹിബിന് മിണ്ടാട്ടമില്ലല്ലോ?

  • @shahulhammed7442
    @shahulhammed7442 8 месяцев назад +1

    മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ😂😂 നമ്മുടെ ലോകം അവസാനിക്കും എന്നാണ് പറയാനുള്ളത്😂😂😂

  • @user-po2yi3cn4p
    @user-po2yi3cn4p 8 месяцев назад +2

    ലോകം അവസാനിക്കാൻ കാത്ത് നില്കാതെ ഒന്ന് ചത്തു തുലഞ്ഞൂടെ

    • @Abidakkoyilattu
      @Abidakkoyilattu Месяц назад +1

      പറ്റില്ല അങ്ങനെ പറയരുത്. നമ്മൾ മരണത്തിനായി കാത്തുനിൽക്കണം.നിങ്ങൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +1

      വിവരക്കേട് പറയാതെ പോടാ

  • @subramaniansubramanian7765
    @subramaniansubramanian7765 29 дней назад

    POODA NAAAYE PATTY NAAAYE CHETTTEEEEEE THENDYYYYYYEÈÈ NAAAAAYINTESEEÈEDRPATTTU

  • @moideycalicut2338
    @moideycalicut2338 9 месяцев назад +2

    😂😢😮😅😊

  • @anasm7629
    @anasm7629 5 месяцев назад

    എന്നിട്ട് എന്നിട്ട് ഇന്നോ നാളെയോ ഉണ്ടാകുമോ ലോക അവസാനം.....

  • @shareefchaliyam7275
    @shareefchaliyam7275 8 месяцев назад +2

    ഈ മൊണ്ണകൾക്ക് ചെലക്കാതെ നിന്ന് കൂടെ

    • @Suludilu
      @Suludilu 12 дней назад

      ആർക്ക്

  • @user-ho7em3vf9q
    @user-ho7em3vf9q 8 месяцев назад +1

    Onnu.po.kaaka..nunaparayathey..poyi.valla.dikrum..swalathum.cholliyiriyk......viddithamparayathey..po

  • @LUCA-gg6kw
    @LUCA-gg6kw Месяц назад

    😅😅😅😅😅😅

  • @ReadnWin1
    @ReadnWin1 7 месяцев назад +1

    Stop 🛑🛑🛑🛑🛑👿😈👿😈😈👿👿 syndrome

  • @sulaimanpk7078
    @sulaimanpk7078 Месяц назад

    െെഷലി മാററിപിടികൂ,,

  • @user-yv4oi9mx6u
    @user-yv4oi9mx6u Месяц назад

    നീഏതാണാടാഉസ്മാൻ പടുജാഹിൽ

  • @babur9979
    @babur9979 9 месяцев назад +2

    ഈ തൊള്ള തൊറക്കൽ ഒന്നു അവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +1

      എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് ഇതൊക്കെ മോശമല്ല ബ്രോ 😊

    • @jamsheerjamsheerp500
      @jamsheerjamsheerp500 18 дней назад

      Pediyavano 😂,,, pandithanmar samsarikkattey

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 8 месяцев назад +1

    ഇയാൾക്ക് പടച്ചവൻ എന്തു ശിക്ഷയാണ് ഈ നുണക്കഥ പറഞ്ഞു സമൂഹത്തെ മതത്തിൻ്റെ പേരിൽ പറ്റിച്ച് പണമുണ്ടാക്കി ജീവിക്കുന്ന തിന്. കഷ്ടം തന്നെ.വാതു റ ന്നാൽപച്ചക്കള്ളം മാത്രം പറഞ്ഞു സമൂഹത്തെ പറ്റിച്ചു ജീവിക്കുന്ന വർഗ്ഗം.

    • @muhammedshahide.k47
      @muhammedshahide.k47 4 месяца назад

      😡😡😡😡

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +3

      നിങ്ങൾക്ക് വിശ്വസിക്കുന്നതിന്റെ വിശ്വസിച്ചാൽ മതി എന്നാൽ ഇവിടെ വന്ന് വർഗീയത പറയരുത്

  • @user-kj7kj4ix4k
    @user-kj7kj4ix4k 4 месяца назад

    ഉസ്താദിൻ്റെ കീശ വീർപ്പിക്കാൻ അട്ടഹാസ പ്രസംഗം നടത്തണോ?

  • @aslamck-lz1mg
    @aslamck-lz1mg Месяц назад +1

    അസൂയ, അസൂയ 😂ഇവന്റെയൊക്കെ ആഗ്രഹം ഇവൻ മരിക്കുന്നത്തോടെ ലോകം അവസാനിച്ചു പോകണമെന്നാണ്. അത് സൃഷ്ടാവിനു മാത്രമാണ് അറിയുള്ളൂ.

    • @Abidakkoyilattu
      @Abidakkoyilattu Месяц назад

      പോടാ...നീയൊക്കെ മനസ്സിലാക്കും ഒരു ദിവസം.

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +1

      വിവരമില്ലെങ്കിൽ നീ വിവരക്കേട് പറയരുത്

  • @india1-kl8yf
    @india1-kl8yf Месяц назад

    ഉള്ളത് വിറ്റ് തിന്നുക

  • @mundekadan
    @mundekadan 2 месяца назад

    എന്നാ ലോക അവസാനം സാറേ....... സമയവും ദിവസ്സവും പറഞ്ഞു തന്നാൽ. ....?

    • @Abidakkoyilattu
      @Abidakkoyilattu Месяц назад

      അതങ്ങനെ പറയാൻ പറ്റില്ല. അത് ഒരു ദിവസം പെട്ടന്ന് വരികയാണ് ചെയ്യുന്നത്. അതിലെ ഒരു അടയാളം ആണ് ഫ്ലാറ്റുകൾ പണിയുന്ന സമുദായം വരിക

  • @bapputtyyehiya6882
    @bapputtyyehiya6882 Месяц назад

    എന്തയാലും നീ ഒന്ന് സമാധാനം ആയിട്ട് പറ

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +1

      എന്താണ് ഇങ്ങനെ പറയുന്നത് 🥺

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Месяц назад

    ഇറാൻ ഇസ്രായേൽ. പണി വരുന്ന്. തിർന്നു ലോകം 😂

  • @jaridmon8937
    @jaridmon8937 9 месяцев назад +5

    മൊയില്യാരെ പോയത്തം പറയല്ലി ങ്ങള് മഹ്ശറയിൽ വിചാരണക്കക്ക് നിന്ന് എല്ലാവരും ചൂടിൽ പൊരിയുബോൾ ചൂടറിയാതെ ഐസിൽ കുളിച്ച് നിൽക്കുന്ന ഒരു വിഭാഗം ഉണ്ട് അതാണ് കാന്തൻ മുതലാളിയും കാന്തമത ജൂതമ്മാരും ജിഫ്രിമുട്ടകോയയും കൂടേയുള്ള കടൽകിഴവമ്മാരും കേരളത്തിലെ സുന്നീ എന്ന് പറയുന്ന എല്ലാ ചുണ്ണികൾക്കും അവരുടെ ഖുത്തുബുൽ ആലം ശൈകുണ്ണൻ സി എം അർക്ക് മഹ്ശറയിൽ ഐസ് കട്ട വിതരണം ചെയ്യും

    • @ONEDOT84
      @ONEDOT84 9 месяцев назад

      സംസ്കര ശുന്യൻ

    • @jaridmon8937
      @jaridmon8937 8 месяцев назад

      @fathimabeevi5007 പടച്ചോനേ എന്താ ഞമ്മളീ കേക്ക്ണ് മുനബ്ബത്തെ ബീവീ ങക്ക് തെറ്റിട്ടോ ലോകം നിയന്ത്രിക്കുന്ന ഖുത്തുബുൽ ആല് മടവൂരിക്ക് മഹ്ശറയിൽ ഒരു റോളും ഇല്ലേ ലോകം നിയന്ത്രിക്കുന്ന മടവൂരിക്ക് മഹ്ശറ നിയന്ത്രിക്കാൻ പറ്റില്ലേ ഛേ ഇല്ലെന്ന് പറയല്ലേ .പറഞ്ഞാൽ ചുണ്ണികൾ ങളെ വഹാബി ആക്കും

  • @shinumonkh6944
    @shinumonkh6944 Месяц назад

    ഇയാളാണോ പടച്ചവൻ

  • @ajmalajmalsha780
    @ajmalajmalsha780 Месяц назад

    ആമീൻ

  • @Hsmm343
    @Hsmm343 Месяц назад

  • @pesboy6156
    @pesboy6156 29 дней назад

    Mashallah

  • @swalitintu9071
    @swalitintu9071 5 месяцев назад +1

    💐🤲🤲🤲🤲

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 Месяц назад

    ആമീൻ

  • @user-sl3vg9vc3h
    @user-sl3vg9vc3h 4 месяца назад +1

    ആമീൻ

  • @habeebismail263
    @habeebismail263 Месяц назад