Official Trailer | ഇനി കളികൾ എവറസ്റ്റിൽ | Everest Base Camp Trek | EBC Trek 2021 | Malayalam Vlog

Поделиться
HTML-код
  • Опубликовано: 6 окт 2024
  • എവറസ്റ്റ് ബേസ് ക്യാമ്പ്‌ എന്റെ ഒരു വല്യ സ്വപ്നമായിരുന്നു. അങ്ങനെ ഏകദേശം നീണ്ട 9 ദിവസത്തെട്രെക്കിങ്ങിനു ശേഷം ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ്‌ക്യാമ്പിലെത്തി നിൽക്കുന്നു.
    Everest Base Camp (5364M/17598ft)
    എവറസ്റ്റ് ബേസ് ക്യാമ്പ് 5364M എന്നെഴുതിയ ഈ ഒരു പാറ ഒരു വികാരമാണ്. ഓരോ യാത്രാപ്രേമിയും മനസ്സിൽകൊണ്ട് നടക്കുന്ന ഒരു വലിയ സ്വപ്നം.
    Adventure Of A Life Time….!!!!
    14 Days Trek
    Distance: 140+ Km Trek
    Max Altitude Gain: 5643m/18513ft (Kalapathar)
    Landing/Take Off from Worlds Dangerous Airport- Lukla
    Trek Duration: 70+ hours
    Average Temp: 15Degree ~ -10Degree
    Witness to view the beauty of more than 15 peaks of a height 6000meter or above.
    Everest Base Camp Trek, Nepal.
    Sep 25 - Oct 10, 2021
    യാത്രയുടെ എല്ലാ ഭംഗിയുംഒപ്പിയെടുത്ത വിഡിയോകൾ ചാനലിൽ(Trio Traveller by Rakesh) ഉടൻ വരും. എല്ലാവരുടെയുംസപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തത്കാലം നിർത്തുന്നു.
    For Everest Base Camp Trek Videos, Please do Subscribe to My RUclips Channel “TRIO TRAVELLER By Rakesh”
    ❤️ Thank you for the Support ❤️
    Trekking Company: Himalayan Wonders
    179 Chaksibari Marga 15/1
    Thamel Kathmandu, Nepal
    14328
    Contact Person: Anand(India):- +91 93259 51234
    www.himalayanw...
    #everestbasecamptrek #nepal #everestbasecamp #himalayas #mountains #everest #trekking #visitnepal #ebctrek #trending #ebc #nepaltrekking #yathrapranthan #sanchari #trekkinginnepal #yathra #mounteverest #everesttrek #explorenepal #india #discovernepal #yathra_premikal #explorehimalayas #nepaltrek #wanderingkeralites #himalayanwonders #wanderlust #trio_traveller #yathra_premi #bhfyp
    EBC Trek Videos:
    1) എവറസ്റ്റിന്റെ മടിത്തട്ടിലേക്ക് | Mt. Everest Base Camp Trek | Sep 25-Oct 10, 2021 | EBC Trek Intro.
    • എവറസ്റ്റിന്റെ മടിത്തട്...
    2) ഇതൊന്നും ഇല്ലാതെ എവറസ്റ്റിലേക്കു പോകല്ലേ | Everest Base Camp Trek Packing List | EBC Trek 2021
    • ഇതൊന്നും ഇല്ലാതെ എവറസ്...
  • РазвлеченияРазвлечения

Комментарии • 9

  • @TheTravellingTechy
    @TheTravellingTechy  3 года назад +2

    Official Trailer | ഇനി കളികൾ എവറസ്റ്റിൽ | Everest Base Camp Trek | EBC Trek 2021
    Please Watch And Share…!!!!
    Thank you ❤️❤️
    ruclips.net/video/9Mnqy1oG-oc/видео.html

  • @chinthucv9790
    @chinthucv9790 3 года назад +1

    തേങ്ങ ഉടക്ക് സ്വാമി🥰🥰
    കട്ട വെയ്റ്റിംഗ് 💥💥💥💥🙏🙏🙏

    • @TheTravellingTechy
      @TheTravellingTechy  3 года назад +1

      Trekking Regular videos coming in 2 days……!!!!!! 🔥🔥🔥❤️❤️❤️❤️❤️
      Editing nadakkunu…..!!!!

  • @TheSumesh999
    @TheSumesh999 3 года назад

    ❤️❤️

  • @ushatalkies167
    @ushatalkies167 3 года назад

    ഇനി കളികൾ എവറസ്റ്റിൽ

  • @syamvenugopal5798
    @syamvenugopal5798 3 года назад

    Nice video