Vennilave | Queen Malayalam Movie | Harisankar | Cover Version HD

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Hereby presenting the cover version of my song 'Vennilave' originally composed by Jakes Bejoy from the Movie Queen.
    Lyrics by Jyothish T Kassi
    Directed by Dijo Jose Antony.
    Singer: KS Harisankar
    Keys : Anantha Narayanan AG
    DOP: Abhijith SP
    Colour Correction : Akshay Giri
    Editing : Achuth Giri
    Mix and Master : KSH
    Special Thanks to KS Ravisankar

Комментарии • 1,3 тыс.

  • @manjutvm9978
    @manjutvm9978 5 лет назад +1985

    ലോകത്തിനു ഇങ്ങനെ ഒരു ഗായകനെ നൽകിയ ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏ഓരോ pattum പൊളിച്ചൂട്ടാ 😍😍😍

  • @saswatipritiparna4634
    @saswatipritiparna4634 4 года назад +365

    I don't understand Malayalam but there's certainly something magical about Kerala, it's melody, it's people, it's culture and ofcourse it's hospitality. I heard him for the first time in phir le aaya dil and instantly fell in love 💙💙💙

  • @rejithkply
    @rejithkply 5 лет назад +396

    ബ്രോ കേൾക്കാൻ കുറച്ചു വൈകി പോയി വല്ല്യ നഷ്ടം ആണ് ഈ പാട്ട് കേൾക്കാൻ താമസിച്ചത്, കിടു പൊളി ❤❤❤😍😍😍

  • @abu.p1114
    @abu.p1114 5 лет назад +253

    ബ്രോ തൊണ്ടയിൽ ദൈവം കുടിയിരിക്കുന്നവർക്കേ നല്ല ഒരു ഗായകൻ ആവാൻ kaziyu. നിനക്ക് അതുണ്ട് god bless u

  • @Anwar-eq3ge
    @Anwar-eq3ge 5 лет назад +742

    Keralathinde svantham Arjith sing😍

  • @sureshvsuresh1177
    @sureshvsuresh1177 6 лет назад +730

    Nice version.Harishankar fan's like adi .gasalaay polichu. 👑👑

  • @hanimabijin1110
    @hanimabijin1110 6 лет назад +616

    കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായി തോന്നിയ ഒന്നു...വേറെ തന്നെ ഒരു ഫീൽ..ഇങ്ങനെ ഒരു ഗായകൻ ഉണ്ടായിരുന്നത് സത്യം പറഞ്ഞാൽ ഇത്ര കാലവും അറിഞ്ഞില്ല..ഇപ്പോ എവിടെ പോയാലും ഞാൻ repeat ചെയ്തു കേൾക്കാറുണ്ട്..റിങ് ടോൺ ഉം ഇതേ സോങ് തന്നെ..കേൾക്കുമ്പോ ഒരല്പം വിഷമം തോന്നാറുണ്ട്...കോളേജ് ലൈഫ് ഒക്കെ കണ്ണടച്ചു തീർക്കുന്നതിന് മുന്നേ തന്നെ കഴിഞ്ഞു പോയല്ലോ ന്

  • @prijeshpb5551
    @prijeshpb5551 5 лет назад +156

    പുള്ളിക്കാരൻ തന്നെ പാടിയ പാട്ട് ആണ്. KS ഹരിശങ്കർ.... ഗായകൻ ആണ്...

  • @STATUSmedia786
    @STATUSmedia786 6 лет назад +346

    No രക്ഷ........... Njan ഇത്രെയും നല്ലൊരണം കേൾക്കുന്നത് ഇതാദ്യം..... 😍😍😍😍😍😍👍👍

    • @അവന്തിക
      @അവന്തിക 5 лет назад +3

      ഇത്രയും നാൾ എവിടായിരുന്നു...

  • @DeepthyAMenon
    @DeepthyAMenon 5 лет назад +51

    2:30 uff 💘 no words to describe your voice

  • @sachinSunnyy
    @sachinSunnyy 6 лет назад +475

    What a voice ......... Bro oru shathru samhaara pooja cheitholo

    • @ksharisankar3455
      @ksharisankar3455  6 лет назад +39

      Sachin sunny 😆😆

    • @sachinSunnyy
      @sachinSunnyy 6 лет назад +3

      FELIX George vendi varumm 😂😂😅

    • @SreejaBabu2000
      @SreejaBabu2000 5 лет назад

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍

  • @jasyaru4430
    @jasyaru4430 5 лет назад +188

    Litteraly I don't understand the language, however your voice is like a lullaby. .. Luv yaa so much...

  • @bhagathchand333
    @bhagathchand333 6 лет назад +836

    സാധാരണ നല്ല പാട്ടുകളുടെ ഒക്കെ കവർ വേർഷൻ മോശമാവാറാണ്.പക്ഷെ ഇത് കലക്കി

    • @rmk528
      @rmk528 6 лет назад +7

      Not all

    • @positivelife286
      @positivelife286 6 лет назад +11

      Original singer

    • @ksharisankar3455
      @ksharisankar3455  6 лет назад +103

      Thankyou 😊😊

    • @vijeshtv3869
      @vijeshtv3869 6 лет назад +2

      Spr

    • @DrAnu-uz3hh
      @DrAnu-uz3hh 6 лет назад +42

      Originalum hari thanneyanu padiyathu... 😄 He is the grandson of the reknown singer and sister of great musician M.G.Randhakrishnan, Dr. Omanakutty and nephew of reknown singer M. G. Sreekumar.... He is Dr. Harisankar, a dentist by profession, a SINGER by passion!!
      Big fan of u hari.. And i have attended your marriage function. Hope Gadha n u r fine...

  • @arun1347
    @arun1347 6 лет назад +99

    നിങ്ങൾ mass ആണ് ട്ടോ ഇനിയും കൊറേ പാട്ടുകൾ കവർ ചെയ്യുമോ നല്ല രസമുണ്ട് കേൾക്കാൻ

  • @NoName-tq5nt
    @NoName-tq5nt 5 лет назад +138

    വെണ്ണിലവേ......നിന്നരികില്‍.........
    മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
    നെഞ്ചകമേ ...........പൊള്ളിടുമാ .......
    വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
    ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
    ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം
    ഒാരിതളായ്‌.............ഈ വനിയില്‍ ...........
    വീണടിയും............പൂവൊരുനാള്‍.............
    പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
    നീയണലില്‍ ............സാഗരമായ്..............
    മഞ്ചല്‍ കേറിയൊരു മാരന്‍ വന്നിറങ്ങി
    കൊഞ്ചും മോഴിയഴക് കവരുവാന്‍
    ഇമകള്‍ ചിമ്മാതൊരു കഥകള്‍ ചൊല്ലും പെണ്ണേ
    നിസിബുള്ള നീ വാ........
    നിലാപൊയ്കയിലെ കിനാകൊണ്ട്
    പുതു രുമാലോന്നു നെയ്തീടണം
    വിണ്ണഴകോ നിന്നരികേ............
    ദൂരെ ...........................................ദൂരെ .........................
    അസര്‍മുല്ല ഗന്ധമോടെ മുഹബത്ത് ചൊല്ലിടേണം
    നുണക്കുഴി കവിളൊന്നു തുടുത്തിടേണം
    സുറുമകണ്ണിനാലെ അനുരാഗമേയ്തിടേണം
    അരുമയായ് കുറുകുവാനടുത്തിടേണം
    നാണം തോല്‍ക്കുമേതോ മോഹം പൂവിടുമ്പോള്‍
    രാവും തീര്‍ന്നിടുമ്പോള്‍ .......മിഴിയുണരാന്‍
    ഏഴാം ബഹറിന്‍റെ ഓളങ്ങള്‍ പുല്‍കീടേണം
    റംസാന്‍ രാവിന്‍റെ ചേലൊത്ത പെണ്ണാവണം
    ഒാരിതളായ്‌.............ഈ വനിയില്‍ ...........
    വീണടിയും............പൂവൊരുനാള്‍.............
    പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
    നീയണലില്‍ ............സാഗരമായ്..............
    വെണ്ണിലവേ......നിന്നരികില്‍.........
    മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
    നെഞ്ചകമേ ...........പൊള്ളിടുമാ .......
    വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
    ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
    ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം.....

  • @skul_gaming_yt1865
    @skul_gaming_yt1865 5 лет назад +70

    ഇത്രയും നാൾ ആയി ഇങ്ങനെ ഒരു ഗായകൻ ഉണ്ടെന്നു അറിയില്ലായിരുന്നു. Adipoli aanutto

  • @josejohn5545
    @josejohn5545 3 года назад +12

    2021 veedum kannan vannavar like aadiiiii...etra kettalum sprrr aaanuuuu harchettanta songs

  • @christyou9060
    @christyou9060 5 лет назад +48

    Fallen in love with your voice😍😍😍

  • @rushikeshrathod3277
    @rushikeshrathod3277 4 года назад +9

    KS Harishankar...I don't know that language...but I love yr melodious n soothing Voice..& the way u sing..so beautifully... Simply I love you guyz...Stay blessed ever

  • @devikadevu7225
    @devikadevu7225 4 года назад +2

    Atmosphere pinna aa voice harishankar fans enniyum oru padu video cheyanam plz

  • @AkashThomas99
    @AkashThomas99 6 лет назад +513

    Am I the only one who liked this better than the official version?

  • @SonyBravia-p7r
    @SonyBravia-p7r 5 лет назад +9

    Full lyrics
    👇👇👇👇
    മാഷാ അല്ലാ ....ശുകറ് അല്‍ഹം ദുലില്ലാഹ് ....
    മോഞ്ചിതിലാരാണേ കൊഞ്ചണ പൂവാണേ
    മോഞ്ചില് വന്നൊരു പുഞ്ചിരി തഞ്ചണ
    മിന്നല് പോലെ വരൂ..............
    നിസസരി സസസ നിസസരി സസസ
    നിസസരി സസസ സരി രിമ
    നിസസരി സസസ നിസസരി സസസ
    നിസസരി സസസ സരി രിമ
    വെണ്ണിലവേ......നിന്നരികില്‍.........
    മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
    നെഞ്ചകമേ ...........പൊള്ളിടുമാ .......
    വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
    ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
    ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം
    ഒാരിതളായ്‌.............ഈ വനിയില്‍ ...........
    വീണടിയും............പൂവൊരുനാള്‍.............
    പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
    നീയണലില്‍ ............സാഗരമായ്..............
    മഞ്ചല്‍ കേറിയൊരു മാരന്‍ വന്നിറങ്ങി
    കൊഞ്ചും മോഴിയഴക് കവരുവാന്‍
    ഇമകള്‍ ചിമ്മാതൊരു കഥകള്‍ ചൊല്ലും പെണ്ണേ
    നിസിബുള്ള നീ വാ........
    നിലാപൊയ്കയിലെ കിനാകൊണ്ട്
    പുതു രുമാലോന്നു നെയ്തീടണം
    വിണ്ണഴകോ നിന്നരികേ............
    ദൂരെ ...........................................ദൂരെ .........................
    അസര്‍മുല്ല ഗന്ധമോടെ മുഹബത്ത് ചൊല്ലിടേണം
    നുണക്കുഴി കവിളൊന്നു തുടുത്തിടേണം
    സുറുമകണ്ണിനാലെ അനുരാഗമേയ്തിടേണം
    അരുമയായ് കുറുകുവാനടുത്തിടേണം
    നാണം തോല്‍ക്കുമേതോ മോഹം പൂവിടുമ്പോള്‍
    രാവും തീര്‍ന്നിടുമ്പോള്‍ .......മിഴിയുണരാന്‍
    ഏഴാം ബഹറിന്‍റെ ഓളങ്ങള്‍ പുല്‍കീടേണം
    റംസാന്‍ രാവിന്‍റെ ചേലൊത്ത പെണ്ണാവണം
    ഒാരിതളായ്‌.............ഈ വനിയില്‍ ...........
    വീണടിയും............പൂവൊരുനാള്‍.............
    പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
    നീയണലില്‍ ............സാഗരമായ്..............
    വെണ്ണിലവേ......നിന്നരികില്‍.........
    മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
    നെഞ്ചകമേ ...........പൊള്ളിടുമാ .......
    വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
    ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
    ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം.....

  • @aravindsudheesan4759
    @aravindsudheesan4759 6 лет назад +10

    Ollatu parayam njn remake paatukal onnum kekarilla. Bt etu njn full kettu. Super aaitundu. Paadiya 3 paatum mass!

  • @christeejohn4606
    @christeejohn4606 5 лет назад +22

    ഒരുപാടു ഇഷ്ട്ടം ആണ് കേട്ടോ.. സോങ്‌സ് എലാം super.. nice voice

  • @unnikrishnantg7617
    @unnikrishnantg7617 5 лет назад +3

    Harishankar pwolich🤩

  • @huvaiskmoonniyur9326
    @huvaiskmoonniyur9326 4 года назад +1

    മെലഡികളുടെ രാജകുമാരൻ തന്നെ... great, 💚💙❤️💜💓💛💋❣️💘💖

  • @manan2k147
    @manan2k147 6 лет назад +29

    Romanjification ..❤❤❤

  • @minikkmini2303
    @minikkmini2303 5 лет назад +5

    Super chetta really super polichutto njangalokke chettante FANS atto

  • @jyothi27
    @jyothi27 6 лет назад +173

    Last ayappo............ Oru rakshayillatto chettaaaaa....... Pwolichu 😍😍

  • @enjoywithme653
    @enjoywithme653 4 года назад +2

    എല്ലാ പാട്ടും വളരെ ഇഷ്ട്ടമായി ... spr voice 🎶❣️❣️😍😍

  • @sibinams6226
    @sibinams6226 6 лет назад +70

    after vanam chaayum a mind blowing one!!!!!!!!!! this song have a mood of sadness along with happiness with a sort of romance😍😍😍😍😍
    a song with different different goosebumping zones😙😙😙😙
    i cant help hearing this
    congrats you hari along with zia,sooraj,ajay✌✌✌✌✌

  • @anjanapraveen2367
    @anjanapraveen2367 5 лет назад

    Vennilave ninnarikil super super 👍🏻👍🏻👍🏻👌🏻👌🏻👌🏻 orupad Ishtam ayiiiii. Kealkan orupad late ayi poyi. adipoli. 👌🏻👌🏻👌🏻👌🏻

  • @aleenaantony6520
    @aleenaantony6520 2 года назад +9

    Harietta😍
    Addicted to your magical voice ❤
    2022💕

  • @Anjanaachu03
    @Anjanaachu03 3 года назад +5

    Hari shanker....... Poli voice ♥️

  • @jopullan1
    @jopullan1 6 лет назад +14

    Heavy Voice ...Greeetings from Heart

  • @kaliyattamkalasamathy
    @kaliyattamkalasamathy 2 года назад +1

    Njan padickan vendi ernakulam pokumbol vandiyil eee paat cover song kettu ente chechi enne kettipidichu karanju💞

  • @manjussongs359
    @manjussongs359 5 лет назад +5

    Addicted to your voice Hari chetta 😘😘😘nice voice ore rekshayumilla😘😙😙

  • @arathyhaviz3238
    @arathyhaviz3238 5 лет назад +1

    Hariettaaa😍...chettane screenil kanumbol, song kelkumbol, literally nja kannu kittathirikan njotta adikkarund😍😍😍😍😍😍😍

  • @alnama
    @alnama 5 лет назад +14

    What a voice.... it’s so good to hear these songs with headphones while travelling in bus. ❤️❤️❤️

  • @nivedhyakasinadhan1000
    @nivedhyakasinadhan1000 2 года назад +1

    Ella Pattum polichutto😍😍😍😍❤❤❤❤❤

  • @AbdulAzeez-ik3hm
    @AbdulAzeez-ik3hm 5 лет назад +29

    ചേട്ടൻ പൊളിയല്ലേ 😍😍മെലഡി വോയിസ്‌ ❤❤

  • @gourimenon6471
    @gourimenon6471 4 года назад +1

    Aaa cinemayil kandappol ith ithra Nalla paattu aayirunnoonnn arinjilllyyyaaa😚🥰

  • @rockeyjose4322
    @rockeyjose4322 5 лет назад +4

    Dnt sing again pls.... Bcoz aarenkilum eee sweet voice kannuvaykkum

  • @xy1877
    @xy1877 6 лет назад +25

    Originalum നിങ്ങളാ പാടിയെന്നു.. ഇപ്പഴാ മനസിലായെ

  • @kavyamadhu4561
    @kavyamadhu4561 5 лет назад +3

    Uff.... killing voice....oru rakshem ellaa... suupeerb 😍💕💕💕👌✌️

  • @LittleBuddhapsychologybyakhila
    @LittleBuddhapsychologybyakhila 6 лет назад +1

    ചേട്ടന്റെ വോയിസ്‌ എന്ത് രസാ കേൾക്കാൻ...കേട്ടോണ്ടിരിക്കാൻ തോന്നും... ഇനിയും പുതിയ പാട്ടുകൾ വരട്ടെ . 😍😍😍

  • @ameenaashraf9478
    @ameenaashraf9478 3 года назад +7

    I really love his voice. The way he sings really bring peace to my mind. Really loving it.😍

  • @butterfly_mavane
    @butterfly_mavane 5 лет назад +55

    I don't know the language malayalam I'm tamil but his voice is melting ...😍

  • @krishnanunni_a
    @krishnanunni_a 6 лет назад +79

    Njn angane comments idunne kurav aanu... Bt ithin idathe vayya.... Heavy😍😘😘😘Waiting for more

  • @kripaashokkumar9543
    @kripaashokkumar9543 5 лет назад

    Eeswaranu 🙏🏻🙏🏻😘😘😘😘😘 ee voice Kelkan bagyamundakkiyathinu...

  • @sscmaths5923
    @sscmaths5923 3 года назад +3

    Love from, தமிழ்நாடு ❤❤😍😍melting voice,,,,,

  • @manojpg7746
    @manojpg7746 5 лет назад +1

    Nice song Hariettante Voice Polichu

  • @soorajsanal3150
    @soorajsanal3150 6 лет назад +14

    You are a gifted person ever😁😁😁😁

  • @malavikas6199
    @malavikas6199 3 года назад

    Oru rakshayumilla chetta.. Iam your big fan.. Voice amazing..... 😍😍😍😍❤️❤️❤️❤️❤️❤️

  • @lakshmimanu1188
    @lakshmimanu1188 4 года назад +6

    remembering the days when he was a kid participating in raga ratnam reality show and how excited i was to see him winning the title....memories!!!

  • @lekshmilechu323
    @lekshmilechu323 5 лет назад +1

    ഒരു രക്ഷയുമില്ല ഹരിയേട്ടാ .. 🥰🥰😘😘😘😍😍😍😍

  • @sulthanbro1492
    @sulthanbro1492 2 года назад +3

    2022 കാണാൻ വന്നവർ ondo🥰
    നല്ല തലവേദന പാട്ടു കേട്ടപ്പോൾ കുറഞ്ഞത് polea power of music ന്തലെ ❣️🌟

  • @krishnakumarnair9128
    @krishnakumarnair9128 5 лет назад

    Harisankar enthoru idivettu superb voice aanu thangalku. Congratulatuons and best of luck for your career ahead in the industry. Thane mannilekkyu erangi vanna oru gandharvana 👌👌👌👍👏👏👏.

  • @swastikabardewa2651
    @swastikabardewa2651 5 лет назад +5

    I dnt understand what this song want to say but I just feel so good when I heard this song......song is really amazing.........nailed it.

  • @vyshnavisanju8833
    @vyshnavisanju8833 5 лет назад

    chettante songs kelkkubol kittunna feel enthanenn parajarikkan pattilla adipoli voice 😘😘😘😘😘😘😘

  • @nikhilamanikandan3
    @nikhilamanikandan3 6 лет назад +41

    Hi Hari voice👌🏻👌🏻👌🏻😍😍Yentha feela☺️☺️Oru Raksha Illa 😀😍

  • @shibubaby8253
    @shibubaby8253 3 года назад +2

    അസര്‍മുല്ല ഗന്ധമോടെ മുഹബത്ത് ചൊല്ലിടേണം
    നുണക്കുഴി കവിളൊന്നു തുടുത്തിടേണം
    സുറുമകണ്ണിനാലെ അനുരാഗമേയ്തിടേണം
    അരുമയായ് കുറുകുവാനടുത്തിടേണം
    നാണം തോല്‍ക്കുമേതോ മോഹം പൂവിടുമ്പോള്‍
    രാവും തീര്‍ന്നിടുമ്പോള്‍ .......മിഴിയുണരാന്‍
    ഏഴാം ബഹറിന്‍റെ ഓളങ്ങള്‍ പുല്‍കീടേണം
    റംസാന്‍ രാവിന്‍റെ ചേലൊത്ത പെണ്ണാവണം♥️

  • @suhairaziya9068
    @suhairaziya9068 6 лет назад +5

    Ent cool aayitta padunnea...kelkkan ent rasaaa...👌

  • @remasuresh1324
    @remasuresh1324 5 лет назад

    superb voice...Chetta oru rekshem...I'll a polichu..😁😁😁

  • @renumerin4746
    @renumerin4746 5 лет назад +6

    Not everyone have this unique quality to sing with the feel and give the same feel to others. Awesome and best voice I felt after viyay yeshudas 😊😊 Good luck ahead!

  • @nihalasherinvallanchira3577
    @nihalasherinvallanchira3577 2 года назад +1

    Igallee voice . Oru rashayum illa ❣

  • @mithurshaarumugam6542
    @mithurshaarumugam6542 4 года назад +10

    What a magical voice 😘😘. Addicted 🥰

  • @ajithmidea3783
    @ajithmidea3783 5 лет назад

    അതിമനോഹരം ,ഇദേഹത്തെ കൂടുതല്‍ കൂടുതല്‍ കൂടുതല്‍ കേള്‍ക്കാന്‍ തോന്നുന്ന ശബ്ധമാധുരി

  • @swaroopvs9923
    @swaroopvs9923 6 лет назад +31

    നിങ്ങൾ ഒരു ജിന്നാണ് മനുഷ്യ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @RG-ez6ch
      @RG-ez6ch 5 лет назад

      I am really happy with you song , romance is throughout this song . Well-done

  • @utharaanil8900
    @utharaanil8900 3 года назад

    Bhayakara feela oro song kekkumpozhum engane thanne alla songsum kekkan kazhiyatte padanum kazhiyatte God bless you😍😍😍😍😍😍😍😍😍

  • @febabigi7255
    @febabigi7255 6 лет назад +39

    Nte ponnnoooo......noo rekshaaaaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Ansutkl
    @Ansutkl 4 года назад

    Ethra thavana kettennu ormayilla. Bcs ethra ketalum mathi varunnilla. Athramel madhuramanu shabdavum slow stylum🥰😍😍😍

  • @keerthanats5477
    @keerthanats5477 5 лет назад +8

    Blessed voice 👍👍👍❤️❤️❤️

  • @balajip7057
    @balajip7057 4 года назад

    My fav song ever.ie original song njan 100 times kelkunnu. But ie cover song ketaapil enniku aadhimai oru pudiyathai ketta pol oru feeling. Njan ningalde oru valiya fan aanu. Im from madurai

  • @arthimega5413
    @arthimega5413 4 года назад +19

    I don't know malayalam. But hearing his vocal . mind blowing voice .. really love it

  • @meenakshik4818
    @meenakshik4818 6 лет назад

    Ente ponnu chettaaaaaaa bayangara feel superb chetta. What a nice sound.kettalum kettalum mathiyavunnilla.chetante kazhiv oru abara kazhivanatto.inniyum chettan ithepoleyulla feeling songukal padanam

  • @krishh____na
    @krishh____na 6 лет назад +10

    Sprrrrrr voice... Chetaaaa... Adipoliiii... 😘😘😘😍😍😍😍😍😘😘😘😉

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 2 года назад +2

    ഇങ്ങനൊന്നും പാടല്ലേ അളിയാ 😴😴😴😴
    ഒരു ലോഡ് അസൂയ 🤗🤗

  • @misss_buttercup
    @misss_buttercup 5 лет назад +20

    Vennilave…nin arikil…
    minnum thaaram innu maanjidunnuvo?
    [Hey radiant moon…beside you…
    is the sparkling star dimming?]
    Nenjakame…pollidum aa
    venal maari peythu alinju pokumo?
    [Hey heart… that burning
    summer rain, will you(heart) dissolve in it?]
    Ghazal aayi paadunnu ee raavere aa ormakal
    Ishalin thaalangal aayi maari ee nombaram
    [Being sung as ghazals, on these lenghty nights, all those memories
    Turning into beats of a song, this pain]
    Oorithal aayi, ee vaniyil
    veenu adiyum poovu oru naal
    [Petal by petal, in this garden
    will fall, this flower one day]
    Paanjidum ee thaen puzha aayi
    Nee azhakil saagaram aayi
    [Like a fast flowing nectar filled river
    you became an ocean of beauty]
    Manchal keri oru maaran vannu irangi
    konjum mozhiyazhaku kavaruvan
    [In a palanquin, a bridegroom alighted
    to steal the adorable beautiful voice]
    Imakal chimmathe oro kathakal chollan penne
    naseeb ulla nee vaa
    [Without blinking, to tell stories, girl
    please come, hey the one who is my destiny]
    Nisha poikayile kina kondu puthu rumaal onnu neytheedanam
    Vinnazhako…nin arikil…?
    [With the dreams in the night’s pond, I want to weave a new handkerchief
    Is it ethereal beauty… that you have?]
    Noore…noore.. noore…
    [Hey precious….]
    Asar mulla gandhamode mohabathu chollidenam
    Nunakuzhi kavil onnu thuduthidenam
    [With a jasmine fragrance, (I want to) tell (you my) love
    And see those dimpled cheeks getting reddened]
    Suruma kannthumbinaale anuraagam eythidenam
    Aruma aayi kurukuvaan aduthidenam
    [With the corners of your khol lined eyes, (you should) shoot (arrows of) love
    To croon adorably you should come close]
    Naanam tholkum aetho moham poovidumbol,
    raavum theernidumbol, mizhiyunaraam
    [When the shyness recedes and wish blossoms
    and when the night ends, lets wake up]
    Aezham baharinte olangal pulkeedenam
    Ramzan raavinte chel otha pennu aavanam
    [(We) should embrace the waves of the seventh ocean
    she should look beautiful like the night of Ramadan]
    Oorithal aayi, ee vaniyil
    veenu adiyum poovu oru naal
    [Petal by petal, in this garden
    will fall, this flower one day]
    Paanjidum ee thaen puzha aayi
    Nee azhakil saagaram aayi
    [Like a fast flowing nectar filled river
    you became an ocean of beauty]
    Vennilave…nin arikil…
    minnum thaaram innu maanjidunnuvo?
    [Hey radiant moon…beside you…
    Is the sparkling star dimming?]
    Nenjakame…pollidum aa
    venal maari peythu alinju pokumo?
    [Hey heart… that burning
    summer rain, will you(heart) dissolve in it?]
    Ghazal aayi paadunnu ee raavere aa ormakal
    Ishalin thaalangal aayi maari ee nombaram
    [Being sung as ghazals, on these lenghty nights, all those memories
    Turning into beats of a song, this pain]

    • @sandeepgsastry4731
      @sandeepgsastry4731 4 года назад +1

      U should have half the likes of the song . Maybe everybodu is busy in useless cmnts .

    • @misss_buttercup
      @misss_buttercup 4 года назад

      @@sandeepgsastry4731 hey just saw this now. That's sweet. Thanks 😊

    • @sandeepgsastry4731
      @sandeepgsastry4731 4 года назад +1

      @@misss_buttercup its all your work bro

  • @anjaliakki375
    @anjaliakki375 5 лет назад

    Oru singerinte eattavum valiya asset ennu parayunnath ayalude voice... Paadittulla songs... Especially aaswathikkunna prekshakar.... Ahh kariyathil daivathinte anugraham kittittulla bhayam cheytha, talent ulla vekthi anu ningal.... God bless you❤❤😘😘😘😘

  • @vindhujass3299
    @vindhujass3299 6 лет назад +60

    Killing voice 😍😍😘😘

  • @KrishnaRaj-nm9qz
    @KrishnaRaj-nm9qz 5 лет назад +1

    ആ പടത്തിൽ കേട്ടപ്പോ പോലും ഇത്രേം ഫീൽ വന്നിട്ടില്ല 😍😍ഇനിയും ഇതുപോലെ നല്ല സോങ്‌സുമായിട്ടു വരണം.. True fan of you 😍😍

  • @viswarajs3695
    @viswarajs3695 6 лет назад +4

    ഹരിശങ്കർ മച്ചാനെ പൊളിച്ചു മുത്തേ 😘😘😘

  • @jishnugamer7549
    @jishnugamer7549 5 лет назад +2

    Last lines aaane eattavm pwoliiiii...." Ramzan ravinte "👌
    Unsahikable broooo

  • @m_e_g_h_u_z_z2642
    @m_e_g_h_u_z_z2642 5 лет назад +3

    Kanan late aayi poyi😢😢😢
    Powlichu chettayi... 😍😍😍😍😍😍😍😍😍😍😍😍😍😍

  • @bahappiness4562
    @bahappiness4562 5 лет назад

    Entha ipl parayuka .. no words to say hands of u 👍 inym nalla orupad paatukal padaan kayiyatte 👍👍🥰

  • @devadasms9266
    @devadasms9266 5 лет назад +5

    Awesome sound. God bless u. Proud to be a malayali

  • @abdulhakeempp4483
    @abdulhakeempp4483 5 лет назад +1

    ഈ പാട്ട് ഇറങ്ങിയ സമയം നൂറുതവണ കേട്ടു💞💞💞😍😍😍polichooo

  • @nesmalam7209
    @nesmalam7209 6 лет назад +4

    great voice...great future ahead...gift from Kerala to India music

  • @arathya3887
    @arathya3887 4 года назад +2

    Hari ettaa..... Iglll nte muthaan....
    Lub u so much...... U cover my heart thru ur melodious songs...
    Thanks for dedicating this beautiful song Tooo😘😘😘

  • @anjujacob5130
    @anjujacob5130 6 лет назад +4

    Spr voice, heart touching your sound

  • @vishnumurali1705
    @vishnumurali1705 6 лет назад

    Ipozaanu eeee paatinu jeevan vachatu ee paatinodu koodutal ishtam thonniyatu.💖💖💖💖

  • @TheDeepthit
    @TheDeepthit 6 лет назад +5

    Sooooper voice😍😍 after vaanam chaayum👍👍👍👍

  • @Btw.itsyamini
    @Btw.itsyamini 5 лет назад

    Love his voice..... ennik ettavum ishtam ulla song ahh... pwolichu.... bayakara feel 😘😘😘

  • @lekshmigireesh4598
    @lekshmigireesh4598 5 лет назад +3

    Oh god..
    What a voice...man....Sir plz keep it.....😇😊☺😍💕

  • @avmediaa1697
    @avmediaa1697 3 года назад +1

    Aaranu ethu paadiyathu eannariyan vannatha,athraykkum ishttayi cute voice❤️🥰

  • @manasirmogral
    @manasirmogral 5 лет назад +5

    ഇജ്ജാതി voice😍

  • @theseed1195
    @theseed1195 4 года назад +2

    Your rendition and back screen work are awesome

  • @saranyarajagopal1350
    @saranyarajagopal1350 5 лет назад +6

    Kidu voice!! Nice feel..😍❤️❤️

  • @mrudhullas8489
    @mrudhullas8489 3 года назад +1

    Way back... Malayalam industry war far back compared to other cini industries. Nowadays everything changed...people started watching movies beyond languages. The Malayalam industry is now blooming like anything that is far beyond thoughts. One of the reason would also be the music that they produce. It is just being fabulous. It is not just the music but the singers who give soul to the music. Harishankaretta you are giving soul to the music. Could able to feel the soul in your voice.. many malayalam movies which I have seen is only because of your songs.They drive me like anything. You are beyond my thoughts! Words not coming out! ...just a feel ...