സ്കൂളിൽ Matchs ചെയ്യുന്ന സമയങ്ങളിൽ X വെച്ച് problems solve ചെയ്യുന്നത് എനിക്കും ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. വല്ലാത്തൊരു സംഗതിയാണ്.തീരെ പിടി കിട്ടില്ല
Tym 17:56 ആ ചോദ്യത്തിൽ oru doubt und teacher.. 2015 Attender നു ചോദിച്ച chodyama.. answer 54 ennaanu എൻ്റെ കയ്യിലുള്ള question bank il കിടക്കുന്നത്... 24*2+6=54...
Now am regretting my past school classes if I could have a teacher like you I will be able to score more on the 10th standard exam. I was just passed in maths subject in 10th standard. Because I didn't get proper basic knowledge in maths and whoever taught me it was difficult to understand their way of teaching. Hats off you the way you are teaching 👍👏 Thank you, teacher 🧑🏫
അച്ഛന്റെയും മകന്റെ യും വയസ്സ് കൂട്ടിയാൽ 52 കിട്ടും. അച്ഛന്റെ വയസ്സ് 40. എങ്കിൽ മകന്റെ വയസ്സ് 12 കിട്ടും. പക്ഷേ, 50 -28 ÷2=11 ആണ്. ഞാൻ ചെയ്തതിൽ എവിടെയാണ് തെറ്റ് സംഭവിച്ചത്. റിപ്ലൈ തരണം പ്ലീസ്
ടീച്ചർ ഈ ചോദ്യം ഒന്ന് ചെയ്യണം.എത്ര നൊക്കിയിട്ടും കിട്ടുന്നില്ല. മൂത്ത മകന്റെ ഇരട്ടി വയസ് അച്ഛന് ഉണ്ട്.10 വർഷത്തിന് ശേഷം ഇളയ മകന്റെ3 ഇരട്ടി വയസ് അചനുന്ദ്.മക്കൾ തമ്മിൽ 15 വയസ്സിന്റെ പ്രായ വെത്യാസം ഉണ്ട്.അച്ഛന്റെ പ്രായം എത്ര 50 55 60 70
Mam very useful class,njan coaching centre il povumpol kittatha topics kittunnund ,life is PSC coaching channenil madathinte channeline kurichu parayunnath kandu, oru doubt maminu govt job undo ?eathilanu
Anikum all class eshtam anuttaaa... Anik mamintaa kkka kkk annii ucharanam mathram eshtaalllsaaa.. Pinnnedau manassilayath ath ningaludaaaas language style anennnuuutttoooo
വയസുകളുടെ വെത്യാസം ആയിട്ടുള്ള പ്രായം, പ്രായം കുറഞ്ഞ ആൾക്ക് ആകുമ്പോൾ 2:1 അംശബന്ധം ആവും. അതുപോലെ വയസുകളുടെ വ്യത്യാസനത്തിന്റെ പകുതി പ്രായം, പ്രായം കുറഞ്ഞ ആൾക്ക് ആകുമ്പോൾ 3:1 അംശബന്ധം ആകും
വളെരെ നല്ല ക്ലാസ് ആണ്. പക്ഷെ നമ്മുക്ക് ഇങ്ങനെ ഒാരോ ഓപ്ഷൻ നോക്കുന്ന സമയമുണ്ടെങ്കിൽ തന്നെ ഇക്വഷൻ വച്ചു ഇതിലും വേഗത്തിൽ ചെയ്യാമല്ലോ.ഇതിൻറെ ഒപ്പം തന്നെ ഇക്വഷനും പറഞ്ഞു പോകാമോ?
പണ്ടു ഇതുപോലൊരു ടീച്ചർ സ്കൂളിൽ എന്നെ maths പഠിപ്പിച്ചിരുന്നു എങ്കിൽ ഞാൻ കണക്കിന് ഇത്ര weak avillarnnu. Njhan മാത്രമല്ല എന്നെ പോലെ പലരും💝
സത്യം 👍👍👍👍
Sariya
Entri App ore samayam 2 device il logins cheyyaan pattumo?
@@suneeshvj2546 ella njan nokkiatha
Exactly
ഇങ്ങനെതെ ചോദ്യം വായിക്കുബോൾ തന്നെ എനിക്ക് അടിമുടി ഒരു പെരുപ്പു കേറും...
Teacherude class nannayi manasilavunnudu
Mam valare nalla class aanu repeat cheyyunnathu kondu nannai manasilavunnunu thank u mam
super...thank you mam.....super clsss....bayankara ishtaaayi...
Nalla pole mansil aaakunu und ...super cls miss 👍👍👍👌👌👌
ഞാൻ എൻട്രി ആപ്പ് യൂസ് ചെയ്യുന്നുണ്ട് ... But മാത്സ് മിസിന്റെ ക്ലാസ് ആണ് ഫോളോ ചെയ്യുന്നത് .... വളരെ നല്ല ക്ലാസ് ആണ് ...
Njanum angane thanne
Njanum angane tanne entry gk kuzapamilla
@@ajscreationkollam1995 യെസ് കണക്ക് ഒഴികെ ഉള്ള എല്ലാ സബ്ജറ്റും എന്റ്റിയിൽ പൊളിയാണ്
Same bro... njanum.
Entri ലെ maths follow cheithal examine 20 qw cheyan kurnjath 30 hour ne mukalil pokum. Ettavum difficult modela padippikunnath
@@Ptvswal athe
Chechi class super, dress nannyittund...
Ippo thanks und but ee type questions enik examinn വന്നാൽ ഒരുപാട് ഒരുപാട് thanks 😊
Maths nodulla pedi maariii🤗🤗😘😘😘
Chechi superb... Teacher anu pakshe athilum sneham.... Easy ayii thonunu oro classum😍😍😍😍😍😍
Madam, SCERT 8, 9, 10 ക്ലാസ്സുകളിലെ മാത്‍സ് chapters എടുത്തു തരുമോ??
ഇൗ കാര്യം പറയാൻ വേണ്ടി ടൈപ്പ് ചെയ്യാൻ വന്നതാണ് ഞാൻ ...ചേച്ചി ..sert text book clz start cheyamo ..
X Y ഇതൊക്കെ കാണുന്നത് തന്നെ വല്ലാത്ത ഇരിട്ടെഷൻ ആണ്
Sathyam 😂😂💯🥵🤧🤧
Superanetto class
💓✌️
Nerathe age pblmthintte video kallum nannayi manasilayathe e video annu mam.... thank u❤
കിടു ക്ലാസ് 👌👌👌👌
ഹൃദ്യമായ അവതരണം .താങ്ക്സ് ടീച്ചർ
Bkb hj2❤🥳🥺😝☺️🤣🤣🤣🦓🦓🦄🌈✨️😁🔥
Good Classes :) Thank you...
Adipoli class❤️❤️
വളരെ ഉപകാരപ്രദമായ ക്ലാസുകളാണ് മാമിൻ്റേത് താങ്ക്സ്
Helloo teacher Njaan aadyamaayittanu vedeo kaanunnath valere Nalla vedeo enik valere eshtapettuuuuu 🙏🙏🙏🙏🙏🙏🙏police class cheyyumo teacher pleaseeeee
Ente name ramya aanu njan psc clasil poyittund avide maths teacher vanninu but onnum manasilaayilla ith valere nalla vedeo
Thankyou mamm.. easy class very nice..
Super class Chechi...👌👌👌
സ്കൂളിൽ Matchs ചെയ്യുന്ന സമയങ്ങളിൽ X വെച്ച് problems solve ചെയ്യുന്നത് എനിക്കും ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. വല്ലാത്തൊരു സംഗതിയാണ്.തീരെ പിടി കിട്ടില്ല
Tym 17:56 ആ ചോദ്യത്തിൽ oru doubt und teacher.. 2015 Attender നു ചോദിച്ച chodyama.. answer 54 ennaanu എൻ്റെ കയ്യിലുള്ള question bank il കിടക്കുന്നത്... 24*2+6=54...
Enikum
Pls reply mam
Haa.. Kittuanel parayane😊
super ee super,.......
Now am regretting my past school classes
if I could have a teacher like you I will be able to score more on the 10th standard exam. I was just passed in maths subject in 10th standard. Because I didn't get proper basic knowledge in maths and whoever taught me it was difficult to understand their way of teaching.
Hats off you the way you are teaching 👍👏
Thank you, teacher 🧑🏫
അടിപൊളി ക്ലാസ്സ്
Nice class mam.alligation and mixture class cheyyumo
Again and again thanku mam..nammde clss kal nannayi pokunnu... lockdown aayathond iniyum kore potions cover cheyyanamm🔥🔥♥️♥️
Excellent explanation 💕❤👌
കിടു ക്ലാസ്സ്
Thank you teacher very good class
Thanks teacher good class. English padikan nalla channel, book onnu parayumoo pls
Thank u mam🥰🤗✌️
Thank you sister☺👍
Nice class👌
Good way of presentation
Class nice ☺️✌️❤️🌷🌷
Thank you mam eniku epolanu age problem maths cheyyan aayath thank you very much iny Njan mamnte class follow cheytholam
നല്ല ക്ലാസ്സ്
നല്ല class
Tquu tchrr... Good classs👌
Maths oru albutham ayathu ee class kandapola...enthoru elupava
നല്ല class മമ്മൻ tqqqq
Super Rajina chechi
Nooo. Ee rank list prepare cheyyumbo age kooduthalullavarkk munganana undo...? Plz any one help....
Lp Up exam syllabusil age koduthittilla. Appol examinu undaville?
Very useful mam ..interesting class
വളരെ നല്ല ക്ലാസ്
Super class, thank u mam
Very good class
NICE CLASS GOD BLESS YOU MAM
Age problm valare simple ayi parngu thannu.
Thank u..mam...ipozhanu age problm mansilavunth...
Nice maaam...
Option method is very useful. Thanks teacher
Nalla class ayirunnu mam thanks
Option method super
English class pretheekshikkunnu mam😊
Super class madam thanks
Super class
Super mam...!
Ella class ezhuthi eduthitund ith mathyo lgs prepration
Good class easy to learn thank you so much maam
അച്ഛന്റെയും മകന്റെ യും വയസ്സ് കൂട്ടിയാൽ 52 കിട്ടും. അച്ഛന്റെ വയസ്സ് 40. എങ്കിൽ മകന്റെ വയസ്സ് 12 കിട്ടും. പക്ഷേ, 50 -28 ÷2=11 ആണ്. ഞാൻ ചെയ്തതിൽ എവിടെയാണ് തെറ്റ് സംഭവിച്ചത്. റിപ്ലൈ തരണം പ്ലീസ്
Gud clss madm
Degree prelims നിന്ന് ഈ ടോപ്പിക്ക് ഒഴിവാക്കിയോ
ടീച്ചർ ഈ ചോദ്യം ഒന്ന് ചെയ്യണം.എത്ര നൊക്കിയിട്ടും കിട്ടുന്നില്ല.
മൂത്ത മകന്റെ ഇരട്ടി വയസ് അച്ഛന് ഉണ്ട്.10 വർഷത്തിന് ശേഷം ഇളയ മകന്റെ3 ഇരട്ടി വയസ് അചനുന്ദ്.മക്കൾ തമ്മിൽ 15 വയസ്സിന്റെ പ്രായ വെത്യാസം ഉണ്ട്.അച്ഛന്റെ പ്രായം എത്ര
50
55
60
70
Bowing my head in front of you teacher.... thank you so much teacher...maths karanam ente score graph orikalum uyararilla
Supper class but picture clarity kuravaaa plz
Quality koottiyit kaanu
Mam your class is very helpful. please upload bdo exam class
വളരെ നല്ല ക്ലാസ്സ് ആണ് ടീച്ചർ.X എടുത്താൽ കൺഫ്യൂഷൻ ആകുകയെ ഉള്ളൂ.സമയവും പോകും.
ക്ലാസ് നന്നായിരുന്നു..... വളരെ ഉപകാര പ്രദമാണ്... thanks...
Can you include a mentalability class please
viewed on 4 aug 2020 Thank you Mam
😍😍😍kollam...
സുനിലിന് ഇപ്പോൾ 5 വയസായ മകനേക്കാൾ 30 വയസ്സ് കൂടുതൽ ഉണ്ട് എത്ര വർഷം കഴിയുമ്പോഴാണ് സുനിലിന് അവന്റെ മകനെ കാൾ 3 ഇരട്ടി ആകുന്നത്
ഒത്തിരി ഉപകാരം ചെയുന്നുണ്ട് മിസ്സ്ന്റെ ക്ലാസ്സ് 💞
ആറാമത്തെ ക്വസ്റ്റ്യൻ (റാണിയുടെ വയസ്) algebric method ഉപയോഗിച്ച് സോൾവ് ചെയ്യാം പറ്റുമോ?
Thank u mam....
Super class, super sari
ക്ലാസ്സ് കഴിഞ്ഞു പോവുമ്പോൾ ഒരു സോങ്ങിന്റെ ഒരു നാലു വരി പാടി തന്നൂടെ ടീച്ചർ.. നന്നായി പാടുന്നുണ്ടല്ലോ.... പ്ലീസ്.. ഒരു രസം അല്ലെ ടീച്ചർ അതൊക്കെ
sangeetham Maths um thammil kooti kuyakkano sahodara....?
@@arshadrr-we5lw കൂട്ടി കുഴക്കുന്നില്ലാല്ലോ ലാസ്റ്റ് ഒന്ന് പാടാൻ അല്ലെ പറഞ്ഞുള്ളു.. Ok... ശെരി പൊതു ജനതാല്പര്യം
🙂
@@bijulabalan2528 ith music class ala psc anu...
@@AanjanayaDas സോറിട്ടോ...
NICE CLASS GOD
Miss, its really good class.... But, you areso speed... Plz.. Low ur speed
👍👍👍
Madam english class kude kittumon LDC kku vendi prepare chiyan vendi plzzz
Cheyyam
Mam very useful class,njan coaching centre il povumpol kittatha topics kittunnund ,life is PSC coaching channenil madathinte channeline kurichu parayunnath kandu, oru doubt maminu govt job undo ?eathilanu
Work cheyunila☺
Good class maam
Anikum all class eshtam anuttaaa... Anik mamintaa kkka kkk annii ucharanam mathram eshtaalllsaaa.. Pinnnedau manassilayath ath ningaludaaaas language style anennnuuutttoooo
Search "Lakshya pscnotes" channel for free topic wise classes of psc...
വയസുകളുടെ വെത്യാസം ആയിട്ടുള്ള പ്രായം, പ്രായം കുറഞ്ഞ ആൾക്ക് ആകുമ്പോൾ 2:1 അംശബന്ധം ആവും. അതുപോലെ വയസുകളുടെ വ്യത്യാസനത്തിന്റെ പകുതി പ്രായം, പ്രായം കുറഞ്ഞ ആൾക്ക് ആകുമ്പോൾ 3:1 അംശബന്ധം ആകും
Mam ടൈം അനുസരിച് maths nu സ്പീഡ് kuttaan എന്താ ചെയ്യുക
Super mam
Mam lgs topics class edumoo
Aksharam thetathe vilikam Teacher En
👌👌👌
Waiting for second part
Will upload today☺👍
Mam..plz reply to this question.
Now ravi is 8 yrs and rani is 12 yrs old.after how many years will sum of their ages be 40?
Ippol total age 20...40 aakan 20 vayas koodanam... Rand perkk 20 vayas koodan 10 yrs koodi venam
Madam orro type maths problems nte related more questions kittumo
വളെരെ നല്ല ക്ലാസ് ആണ്. പക്ഷെ നമ്മുക്ക് ഇങ്ങനെ ഒാരോ ഓപ്ഷൻ നോക്കുന്ന സമയമുണ്ടെങ്കിൽ തന്നെ ഇക്വഷൻ വച്ചു ഇതിലും വേഗത്തിൽ ചെയ്യാമല്ലോ.ഇതിൻറെ ഒപ്പം തന്നെ ഇക്വഷനും പറഞ്ഞു പോകാമോ?
Madam analogy class venam