Japamala | Santhoshathinte Rahasyangal (ജപമാല - സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍)

Поделиться
HTML-код
  • Опубликовано: 9 май 2017
  • (ജപമാല - സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍)
    The Joyful Mysteries in Malayalam
    സന്തോഷം
    (തിങ്കള്‍ ശനി ദിവസങ്ങളില്‍ )
    ഒന്നാം ദൈവരഹസ്യം
    പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍‌, ദൈവകല്പനയാല്‍ അങ്ങേ അറിയിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓര്‍ത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍‌‌‌‌‌‌ , ഞങ്ങളുടെ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചുകൊണ്ടിരിയ്ക്കുവാന്‍ കൃപ ചെയ്യണമേ.
    1 സ്വര്‍ഗ്ഗ.
    10 നന്മ നിറഞ്ഞ
    1 ത്രിത്വസ്തുതി.
    രണ്ടാം ദൈവരഹസ്യം
    പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു കണ്ടപ്പോള്‍ ആ പുണ്യവതിയ്ക്ക് സര്‍വ്വേശ്വരന്‍ ചെയ്ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ അത്യധികമായ സന്തോഷത്തെ ഓര്‍ത്ത് ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ലൗകിക സന്തോഷങ്ങള്‍ പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാന്‍ കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ.
    10 നന്മ നിറഞ്ഞ
    1 ത്രിത്വസ്തുതി.
    മൂന്നാം ദൈവരഹസ്യം
    പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരം വരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താന്‍ ജ്ഞാനവിധമായി പിറക്കുവാന്‍ കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ.
    10 നന്മ നിറഞ്ഞ
    1 ത്രിത്വസ്തുതി.
    നാലാം ദൈവരഹസ്യം
    പരിശുദ്ധ ദൈവമാതാവേ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ സ്തുതിയ്ക്കുന്നതുകണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിക്കുവാന്‍ കൃപചെയ്യണമേ
    1 സ്വര്‍ഗ്ഗ.
    10 നന്മ നിറഞ്ഞ
    1 ത്രിത്വസ്തുതി.
    അഞ്ചാം ദൈവരഹസ്യം
    പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം ദേവാലയത്തില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുകയില്‍ അങ്ങു തന്നെ കണ്ടെത്തിയതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തി‌മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ , തന്നെ ഒരിക്കലും പാപത്താല്‍ വിട്ടുപിരിയാതിരിക്കുവാനും, വിട്ടുപിരിഞ്ഞുപോയാലുടന്‍ മനസ്താപത്താല്‍ തന്നെ കണ്ടെത്തുവാനും കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ.
    10 നന്മ നിറഞ്ഞ
    1 ത്രിത്വസ്തുതി.
  • ВидеоклипыВидеоклипы

Комментарии • 766

  • @alwinchacko6763
    @alwinchacko6763 3 года назад +27

    അമ്മേ പലവിചാരം കൂടാതെ ജപമാല ചൊല്ലാൻ ഞങ്ങളെ പഠിപ്പിക്കണമെ പ്രാർഥിക്കുമ്പോൾ കൂടെയിരിക്കണമെ.

  • @abrahamvarghese5288
    @abrahamvarghese5288 3 года назад +14

    അമ്മേ ദൈവമാതാവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ.

  • @reenasabu1731
    @reenasabu1731 2 года назад +6

    മാതാവേ ഇന്നത്തെ എന്റെ എല്ലാ നിയോഗം എല്ലാമമ്മേടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രെഹിക്കണേ amme

  • @sunithbenson321
    @sunithbenson321 2 года назад +6

    പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ🙏🙏

  • @jamesmathew1880
    @jamesmathew1880 3 года назад +11

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും കരുണയും ദയയും സത്യവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @x21ann62
    @x21ann62 2 года назад +8

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ അങ്ങേ തിരുകുമാരന്റെ സമാധാനം നല്കണമേ 🙏

  • @cijinolassa6850
    @cijinolassa6850 4 года назад +33

    നരകസർപ്പത്തിന്റെ തലയെ തകർത്ത പരിശുദ്ധ കന്യാമാതാവേ, ഞങ്ങളുടെയും ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും, കൂട്ടായ്മയുടെയും, തിരുസഭയുടെയും സൃഷ്ടപ്രപഞ്ചത്തിന്റെയും നാശത്തെ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടശക്തികളേയും അമ്മയുടെ കാൽക്കീഴിൽ കൊണ്ടുവന്നു തകർത്തു കളയണമേ...

  • @wilfredantony9323
    @wilfredantony9323 4 года назад +5

    അമ്മേ മാതാവേ ഞാനും എന്റെ കുടുംബവും അനുഭവിച്ചുകുണ്ടിരിക്കുന്ന പലതരത്തിലുള്ള വേദനകളും, പ്രയാസങ്ങളും മാറ്റിത്തരുവാൻ വേണ്ടിയും.ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരുന്നതിനുവേണ്ടിയും അമ്മയുടെ പ്രിയ പുത്രനോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

    • @lillijoseph5835
      @lillijoseph5835 9 месяцев назад

      എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 15:20

  • @stejinsteji8707
    @stejinsteji8707 2 года назад +7

    അമ്മേ മാതാവേ എല്ലാവരെയും രോഗങ്ങളിൽ നിന്നും രക്ഷിക്കണേ

  • @eleykuttythomas3384
    @eleykuttythomas3384 3 года назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട്അപേഷിക്കണേആമിനയുടെഭർത്താവിന്സൗഖൃംകൊടുക്കേണമേ

  • @amminichandran8436
    @amminichandran8436 3 года назад +12

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി
    പ്രാർത്ഥിക്കണമേ

  • @jikujohn89
    @jikujohn89 3 года назад +15

    എന്റെ മാതാപിതാക്കൾക്ക്‌ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @regani1804
    @regani1804 3 года назад +5

    ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ

    • @regani1804
      @regani1804 3 года назад +1

      ഞങ്ങളുടെ മകനെ രക്ഷിക്കേണമേ എന്നെയും സുരേഷിനെയും രോഹിതിനെയും കാത്തു കൊള്ളേണമേ

  • @lovelyseban3813
    @lovelyseban3813 3 года назад +10

    അമ്മേ ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ അവസ്ഥയെ ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കണമേ . ഞങ്ങളുടെ കുടുംബങ്ങളിൽ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏

    • @olvavinashi2435
      @olvavinashi2435 3 года назад

      Ll

    • @marykuttystanley6113
      @marykuttystanley6113 2 года назад

      അമ്മേ മാതാവേ എൻറെ ശാന്തിയുടെ രോഗപീഠം എത്രയും വേഗം സൗഖ്യമാക്കേണമേ അവന്റെ ബിസിനസ് അത്ഭുതകരമായി വിജയിപ്പിക്കേണമേ എത്രയും വേഗം ന്യൂസിലൻഡിൽ മോന്റെ അടുത്ത് പോകാൻ സഹായിക്കണമേ

  • @devilqueensdiaries6212
    @devilqueensdiaries6212 3 года назад +2

    കടബാദ്ധ്യത മാറുവാനും എന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ പുതിയ ഒരു ബിസിനസ്സ് തുടങ്ങുവാനും ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥപനം ഒന്നു മാറ്റി സ്ഥാപിക്കുന്നതിന് നല്ല ഒരു സ്ഥലം കണ്ടെത്തി തരുവാനും വേണ്ടി അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നു

  • @eleykuttythomas3384
    @eleykuttythomas3384 3 года назад +1

    അമ്മേ മക്കളുടെ ആവശ്യം അറിയുന്ന അന്നേ എന്റെ മോളുടെ വിവാഹലോചനകളിൽ ഇടപെടേണമേ ഈശോയോട് അപേക്ഷിക്കേണമേ

  • @sreejarajesh3280
    @sreejarajesh3280 4 года назад +7

    മാതാവേ എന്റെ കണ്ണിൽ ഉണ്ടായ വലിയ മുഴ മാറ്റിത്തന്നല്ലോ ആയിരം നന്ദി

  • @jincysajesh5173
    @jincysajesh5173 3 года назад +10

    പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ.ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

  • @shynisojan3165
    @shynisojan3165 4 года назад +20

    അമ്മേ മാതാവേ ഈ ലോകത്തെ കാത്തുകൊള്ളണമേ കൊറോണ യിൽ നിന്നും രക്ഷിക്കണമേ

  • @zachariahchacko4064
    @zachariahchacko4064 4 года назад +13

    അമ്മ മാതാവേ പരിശുദ്ധ രാജ്ഞി എൻ്റെ പ്രാത്ഥന എന്നു കേൾക്കുന്നതിന് നന്ദി നന്ദി നന്ദി

    • @somanrakku2239
      @somanrakku2239 2 года назад

      Holy Mary mother of God please pray for me and my family and financial breakthroughs Amen Amen and Amen

    • @licyjoseph434
      @licyjoseph434 Год назад

      L❤❤❤❤.abeyjoseph

  • @ancypratheeshancypratheesh7309
    @ancypratheeshancypratheesh7309 2 года назад +3

    അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെയും ലോകം മുഴുവനെയും കാത്തുപരിപാലിക്കണമേ 👏👏

  • @binnyrrrr
    @binnyrrrr 3 года назад +2

    അമ്മേ മാതാവേ ജീവിതം പൂർണമായും കർത്താവിന്റെ കരങ്ങളിൽ ബന്ധിച്ചു ഞങ്ങളക്ക് വേണ്ടി പ്രാർത്ഥികണമേ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +16

    അമ്മേ മാതാവേ ജപമാല റാണി എന്റെ മക്കളെയും എന്നെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു മക്കളില്ലാത്തവരെ സമർപ്പിക്കുന്നു ജപമാല എത്തിക്കുന്നവരെ സമർപ്പിക്കുന്നു മാതാവേ ലോകത്തിൽ കഷ്ടപ്പെടുന്നവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു അവർക്കെല്ലാം അങ്ങേ തിരുക്കുമാരെന്റെ അനുഗ്രഹം നൽകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ നന്ദി മാതാവേ നന്ദി 🙏🌹🌹🌹🌻🌻🌻

  • @jainmathew2329
    @jainmathew2329 2 года назад +4

    അമ്മേ - - എല്ലാ തിന്മയുടെ ശക്തിയിൽ നിന്നും ഞങ്ങളുടെ കുടും ബത്തിലുള്ളവരെ കാത്തു കൊള്ളണമേ..

  • @gilbertfernandez9756
    @gilbertfernandez9756 4 года назад +45

    ഈ വണക്കമാസത്തിൽ കുഞ്ഞുങ്ങളിലാത്ത ദമ്പതിമാരെ അങ്ങിൽ സമർപ്പിക്കുന്നു. കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

    • @janjijo6850
      @janjijo6850 4 года назад +4

      അമ്മേ മാതാവേ 10 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ലാതെ ഒരു കുറ്റ കാരെ പോലെ മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ മനസ് വിങ്ങി നിൽക്കുന്നു അമ്മേ മാതാവേ കണിയണമേ 🙏🙏

    • @cisilyjoseph2218
      @cisilyjoseph2218 4 года назад +1

      Pray for us

    • @cisilyjoseph2218
      @cisilyjoseph2218 4 года назад +1

      Pray for us, pray for us., pray for us. Pray for us pray for us. Cisily Joseph

    • @cisilyjoseph2218
      @cisilyjoseph2218 4 года назад +1

      Karunum madurevem niranja Ammey Karnataka undaganame.

    • @cisilyjoseph2218
      @cisilyjoseph2218 4 года назад

      O Mary Mother of God. Protect me, guide me and give me strength. Amen💐

  • @francisalphonse8827
    @francisalphonse8827 4 года назад +17

    അമ്മേ ലോകം മുഴുവൻ കൊറോണ എന്ന പകർച്ചവ്യാതിൽ നിന്നും മക്കളെ കാത്തുകൊളു വാ
    ൻ അങ്ങേ തിരുകുമാരനോട് പ്രർത്ഥിക്കണമേ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +37

    മാതാവേ അങ്ങയുടെ അടുത്തു വരുന്ന എല്ലാ മക്കളെയും അവിടന്ന് കാണണമേ അവരുടെഎല്ലാം വേദനകൾ അറിഞ്ഞു അവർക്കു വേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🌹🌲🌹🌲🌹♥️♥️♥️🌷🌷🌷

    • @cisilyjoseph2218
      @cisilyjoseph2218 4 года назад

      Mary Mother of God. Protect me, guide me and give me strength . Amen.💐

    • @cisilyjoseph2218
      @cisilyjoseph2218 4 года назад

      Parisudhanaya Daiveme parishudhnaya balavane parisudhanaya Amerthene Nin krepha jangelku aganame. Amen.

    • @joykallivalappil9735
      @joykallivalappil9735 4 года назад

      സൂപ്പർ

  • @prateeshprathu2199
    @prateeshprathu2199 2 года назад +7

    പരിശുദ്ധ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ അമ്മേ 🙏

  • @shajipk5579
    @shajipk5579 4 года назад +28

    എന്റെ നന്മ നിറഞ്ഞ മാതാവേ അടിയന്റെ സങ്കടങ്ങൾ നീക്കേണമേ ഹ്രദയാഭിലാഷങ്ങൾ നിവ്രത്തിയാക്കേണമേ ആമേൻ

  • @shoneyjoshy3245
    @shoneyjoshy3245 4 года назад +20

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @sreekalaks6465
    @sreekalaks6465 4 года назад +20

    ഏട്ടനും ഞാനും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ അമ്മേ അനുഗ്രഹിക്കണമേ

  • @salamplan8546
    @salamplan8546 4 года назад +17

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിക്കണേ

    • @susanjohn3161
      @susanjohn3161 3 года назад +3

      Ammea. Robin. Be. Kathukollenamea.

    • @satheeshks6274
      @satheeshks6274 3 года назад

      Aniyathiyude kudumbathinum sugam ayirikane avarku negattivayirikane testtu resalttu amme mathave amen

    • @annuouseph9453
      @annuouseph9453 2 года назад

      @@satheeshks6274 i

  • @anumolma5677
    @anumolma5677 3 года назад +7

    എൻ്റെ നിയോങ്ങൾ സാധിച്ച് തരണമേ അമ്മേ മാതാവേ

    • @teacherinkitchen7266
      @teacherinkitchen7266 3 года назад

      അമ്മേ ജൈമോഹനും വാണിക്കും അഭിമാനത്തോടെ ജീവിപ്പൻ തക്ക ജോലി തരണേ

    • @peterp.r6952
      @peterp.r6952 3 года назад

      , rhod memmincomparisodio

  • @vinodkumarj8295
    @vinodkumarj8295 4 года назад +60

    അമ്മേ മാതാവെ. കടബാദ്ധ്യതയിൽ കഷ്ടപെടുന്ന എല്ലാ മക്കളെയും അങ്ങ് കാത്തുകൊള്ളണമെ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +36

    എന്റെ അമ്മേ ഞങ്ങളുടെ ആശ്രയമായിരിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏👏👏🌹🌹🌹🌹🌲🌲🌲

    • @jayakumari1569
      @jayakumari1569 4 года назад

      Jkr

    • @heyyy3455
      @heyyy3455 2 года назад

      @@antoraphel8422 no,,

    • @antoraphel8422
      @antoraphel8422 2 года назад

      ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ... 🙏

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +19

    നന്മ നിറഞ്ഞ മറിയമേ അങ്ങ് ഞങ്ങളുടെ ആശ്രയമായ് രിക്കണമേ ആമേൻ

  • @romichanphilipose7745
    @romichanphilipose7745 4 года назад +12

    ഓ എന്റെ ഈശോയെ ഞങ്ങളെ നരക അഗ്നിയിൽ നിന്നും രക്ഷിക്കണമേ

    • @smithasmithslijo4866
      @smithasmithslijo4866 3 года назад

      Mathapve entta prarthanakall kelkkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daniyamanilal5017
    @daniyamanilal5017 3 года назад +1

    Amme mathave,parishudha kanyamariyame enneyum ente kudumbatheyum kathukollename
    Amen

  • @alwinchacko6763
    @alwinchacko6763 3 года назад +3

    അമ്മേ മാതാവേ ഞങ്ങൾ ന വേണ്ടി ഈശോയോട് പ്രാർഥിക്കണമെ.

  • @merinmaryeldhose4786
    @merinmaryeldhose4786 3 года назад +9

    കുഞ്ഞങ്ങളില്ലാത്ത ശിൽപയ്ക്കും എൽദോ സിന്നും ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കണമേ

    • @po__pu_lar
      @po__pu_lar 2 года назад

      00000p00000000000000000000000000000000000000000000😚😚🤣

  • @sajipm653
    @sajipm653 3 года назад +1

    മാതാവേ എന്നോട് കൃപതോന്നണമേ

    • @binimolthomas8240
      @binimolthomas8240 3 года назад

      അമ്മേ മാതാവേ മനസമാധാനം തരണേ. Almeeyavummanasikavumshaareerikavumayaaarogyavumdheerghayusumtharane

    • @binimolthomas8240
      @binimolthomas8240 3 года назад

      പിശാചികബന്ധ nanglililninnumviduthaltharane

  • @binduaby8381
    @binduaby8381 4 года назад +3

    അച്ചാച്ചനും ഞാനും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അമ്മേ അവിടുത്തെ പ്രാർത്ഥന തുണയായിരിക്കേണമേ

  • @teacherinkitchen7266
    @teacherinkitchen7266 3 года назад +10

    അമ്മേ മക്കൾക്ക്‌ നല്ല വിശ്വാസം തരണേ

  • @sajithakiran4677
    @sajithakiran4677 3 года назад +1

    അമ്മേ ... മാതാവേ എനിക്ക് ഒരു സ്ഥലവും വിടും തരേണമേ'.

  • @baijuks5218
    @baijuks5218 2 года назад +1

    അമ്മേ മാതാവേ നാളത്തെ പരീക്ഷയിൽ ജയിക്കാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @aleenavarghese9962
    @aleenavarghese9962 3 года назад +1

    മാതാവേ മകനെ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാനുള്ള അനുഗ്രഹം നൽകണമേ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +14

    അമ്മേ അമ്മയുടെ മുമ്പിൽ ഞങ്ങൾ ഒന്നും അല്ല പാപിയാളായ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ പാപത്തിൽ വീഴാതിരിക്കാൻ പരിശുദ്ധത്മവിനെ അയച്ചു ഞങ്ങളെ അനുഗ്രഗിക്കണമേ ആമേൻ 🙏👏🙏👏🙏👏🌹🌹🌹

  • @susyjacob3665
    @susyjacob3665 4 года назад +5

    മേരി കൊച്ചമ്മയുടെ കാലിൻറെ മുട്ടിൽ ഉള്ള നീര് എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണം മാതാവേ ആമീൻ

  • @thusharajohn7439
    @thusharajohn7439 3 года назад +17

    അമ്മേ എല്ലാ kujumakkalayum kakkene. തിന്മ്മയുടെ ശക്തിയിൽ നിന്നും reshikkene 🙏🙏

  • @sindhuprakasan3964
    @sindhuprakasan3964 3 года назад +2

    അമ്മേ ആശ്രയമേ

  • @jeseenthasunny6817
    @jeseenthasunny6817 4 года назад +26

    എന്റെ അമ്മേ എനിക്കു വേണ്ടി എന്റെ ഈശോ യോട് പ്രാർത്ഥിക്കേണമേ

  • @jomapaul213
    @jomapaul213 2 года назад +5

    Thank you Jesus 🙏 have mercy on us ❤️ heal all the world 🌍 pray for us ❤️ pl pray for my mom, family and two brothers family 🙏 hallelujah Amen 🌹

  • @deepukurian5798
    @deepukurian5798 3 года назад +8

    നല്ല ഒരു കുടുംബ ജീവിതം ലബിക്കുന്നതിനും നല്ല ഒരു വിട് വക്കുന്നതിനും ജോലിയിൽ ഉയരുവാനും നല്ല രീതിയിൽ ജോലി ചെയ്യുന്നതിനും അമ്മ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @muthinteponnu143
    @muthinteponnu143 4 года назад +6

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ റാണിയായ് അമ്മ എപ്പോഴും ഉണ്ടാവണമേ

  • @sandrajoseph6218
    @sandrajoseph6218 3 года назад +1

    അമ്മേ മാതാവേ അങ്ങയിൽ നി ന്നും അകന്നു പോയ മക്കളേ നേർ വഴിക്ക് നടത്തണം എന്ന് അപേക്ഷിക്കുന്നു

  • @sudhysudhy933
    @sudhysudhy933 3 года назад +1

    ഭവനമില്ലാത്തെ എല്ലാ മക്കളെയും അനു(ഗഹിക്കണെ മാതാവേ

    • @binimolthomas8240
      @binimolthomas8240 3 года назад

      അമ്മെമാതാവേ ഞങ്ങള്കുവേയേണ്ടയീശോയ്യോടെപ്രാർത്ഥിക്കണെ

  • @mathewpj7257
    @mathewpj7257 4 года назад +6

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ

  • @manjujoseph6323
    @manjujoseph6323 4 года назад +11

    Holy Mary please help us in our difficulties, please pray for us

  • @pallathucherryjayajose228
    @pallathucherryjayajose228 4 года назад +6

    Very good... meditative. Thank you. ഇതുപോലെ എല്ലാ രഹസ്യങ്ങളും അതായത് light.
    Sorrowful... and glorious mysteries also.thanks

  • @graceyaugustine1395
    @graceyaugustine1395 3 года назад +11

    Glorious healing Rosaryand, great peace Amen

  • @joykallivalappil9735
    @joykallivalappil9735 4 года назад +8

    മാതാവേ ദൈവമാതാവേ

  • @thomasp8002
    @thomasp8002 3 года назад +6

    ഈ പ്രഭാദത്തിൽ എന്നെയും ലോകം മുഴുവൻ പരിശുദ്ധ അമ്മ വഴി അവിടുത്തെ പുത്രൻ ന്റെ കരങ്ങൾ വഴി ദൈവ പിതാവിന് സമർപ്പിക്കുന്നു. ആമേൻ.

  • @beenavijayan8126
    @beenavijayan8126 4 года назад +8

    Mathave Vanakkamasathil ella makkaleyum samarppikkunnu Angrahikkename.Amen.
    Please pray my son and husband
    .My husband get good job.

  • @romichanphilipose7745
    @romichanphilipose7745 4 года назад +4

    ഞങ്ങളുടെ പിതാവായ ദൈവമേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ ഞങ്ങളോടു പൊറുക്കേണമേ, മോക്ഷ ആനന്ദ ഭാഗ്യം ഞങ്ങൾക്കു നൽകണമേ, ഞങ്ങളുടെ കർത്താവീശോ മിശിഹായുടെ യോഗ്യത ഓർത്തു ഞങ്ങൾക്കു കല്പിച്ചരുളേണമേ

  • @jaganjasmin2213
    @jaganjasmin2213 4 года назад +14

    Hail Mary fullofgrace the lord is with you blessed are among women...

  • @nishaakhosh4850
    @nishaakhosh4850 Год назад

    പരിശുദ്ധ മാതാവെ ഈ അവഗണനയിൽ നിന്നും സങ്കട കടലിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @joicegeorge3274
    @joicegeorge3274 4 года назад +1

    Amme mathavd makkalillatha nangalkku poorna arogyathodeyulla oru kunjine nalki anugrahikkane,makkalillathe vishamikkunna ellavareyum nee aswasippikkane..🙏🙏🙏

  • @aleenavarghese9962
    @aleenavarghese9962 3 года назад +1

    മാതാവേ ചേട്ടന് ജോലി നൽകി അനുഗ്രഹിക്കണമേ

  • @cisilyjoseph2218
    @cisilyjoseph2218 4 года назад +7

    Mary Mother of God. Pray for me and my family.Amen.💐Cisily Joseph.

  • @marykuttystanley6113
    @marykuttystanley6113 2 года назад

    അമ്മേ മാതാവേ എൻറെ അസുഖം എത്രയും വേഗം നീക്കി തരണമേ ബിസിനസ് അത്ഭുതകരമായി വിജയിപ്പിക്കണമെന്ന് അടുത്ത് ന്യൂസിലൻഡിൽ പോകാൻ എത്രയും വേഗം സഹായിക്കേണമേ

  • @sajinsunny1741
    @sajinsunny1741 4 года назад +11

    Thanks for uploading . Amen 😇

  • @seemaxavier7051
    @seemaxavier7051 4 года назад +6

    മാതാവേ എന്റെ ആശ്രയമേ...

    • @ushausha9107
      @ushausha9107 2 года назад

      ഞാൻ നും എന്റെ അജു ഏട്ടനും ഒരിക്കലും പിരിയരുതേ മാതാവേ

    • @ushausha9107
      @ushausha9107 2 года назад

      M

    • @ushausha9107
      @ushausha9107 2 года назад

      കാത്തു കോളുക

    • @lillypeter3984
      @lillypeter3984 2 года назад +1

      അമ്മേയ്ക്ക് പൂർണ്ണമായി സമർപ്പിക്കുന്നു

  • @sylvyjose5530
    @sylvyjose5530 3 года назад +4

    മാതാവേ ഇപ്പോൾ ഓപ്പറേഷന് വിധേയനായിരിക്കുന്ന Tim നെ അങ്ങേ കരങ്ങളിൽ കാക്കണമ

  • @joyseecj8428
    @joyseecj8428 3 года назад +2

    എന്റെ അമ്മേ എന്റെ മകന് ജോലി തന്ന മാതാവിന് നന്ദി 🙏🙏

  • @manjurajeev3614
    @manjurajeev3614 2 года назад +8

    പരിശുദ്ധ ദൈവമാതാവേ കുടുംബങ്ങളിൽ ഭിന്നിച്ചു കഴിയുന്ന എല്ലാ കുടുംബങ്ങളെയും തിരു കുടുംബത്തിന്റെ ശാന്തി സമാധാനം നൽകി അനുഗ്രഹിക്കണമേ അമ്മേ 🌹🌹🌹🙏🙏🙏🙏

  • @cisilyjoseph2218
    @cisilyjoseph2218 3 года назад +2

    O Mary Mother of God. Protect me guide me and give me strength and protect from evil. Amen. 💐

  • @preethipreethif1557
    @preethipreethif1557 2 года назад +1

    അമ്മേ മാതാവേ എന്റെ കുടുംബതെ സമർപ്പിക്കുന്നു ഞാൻ ഇപ്പോൾ നേരിടുന്ന എല്ലാം പ്രശ്നതെ മാറ്റിതരണമേആവേമരിയ 🙏🙏🙏🥰

  • @cisilyjoseph2218
    @cisilyjoseph2218 4 года назад +15

    Ammey Madhave.Protect me, guide me and give me strength. Amen

    • @binimolthomas8240
      @binimolthomas8240 3 года назад +1

      Amme mathave, protect me, guide us and give strngth us

    • @jobyjoby1806
      @jobyjoby1806 2 года назад

      🙏🙏ആമേൻ

    • @marykuttystanley6113
      @marykuttystanley6113 2 года назад

      അമ്മേ പൊന്നു മാതാവേ എൻറെ സ്റ്റാൻലിയോടും എന്റെ സന്തോഷത്തോടും ജോയ്സിയോടും കരുണയായിരിക്കണമേ

    • @marykuttystanley6113
      @marykuttystanley6113 2 года назад

      അമ്മേ മാതാവേ എൻറെ അഞ്ജലി നാ മോളെയും കുട്ടനെയും എന്നെയും എൻറെ മക്കളെയും എൻറെ സ്റ്റാൻലിയെയും അനുഗ്രഹിക്കണമേ

  • @Astrophell0757
    @Astrophell0757 3 года назад +14

    എന്റെ അമ്മേ എന്റെ കുടുംബ ജീവിതത്തിനു ഒരു കുഴപ്പവും ഉണ്ടാകല്ലേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @ginsumontj4174
    @ginsumontj4174 4 года назад +19

    നിഷക്കും ബിജുച്ചേട്ടനും മക്കളെ നൽകി അനുഗ്രഹിക്കണേ... മക്കളില്ലാത്തവരെ അനുഗ്രഹിക്കണേ

  • @CatholicMediaVision
    @CatholicMediaVision  5 лет назад +15

    Japamala | Prakasathinte Rahasyangal (ജപമാല - പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍)
    ruclips.net/video/apA5uqtO8Ks/видео.html

  • @joyka3847
    @joyka3847 4 года назад +36

    ലോകത്തിന്റെ മാതാവേ അങ്ങയുടെ മാദ്യസ്സ്ഥo യാചിക്കുന്നു

    • @cisilyjoseph2218
      @cisilyjoseph2218 4 года назад +3

      MaryMother of God. Protect me , guide me and give me strength, protect from evil Amen.💐

    • @snehappuassuntha423
      @snehappuassuntha423 4 года назад

      അമ്മ എനിക്ക് എന്റെ ജോലി തിരിച്ചു തരണേ അമ്മ കനിയാണമേ ദൈവമേ എൻറെ രകഷായെ കനിയാണമേ യേശു വെ നന്ദി നന്ദി നന്ദി

    • @manualpt7045
      @manualpt7045 3 года назад

      11

    • @johnyjoseph9636
      @johnyjoseph9636 3 года назад

      @@snehappuassuntha423 ☺️😊😢

  • @jyothispereppadan2961
    @jyothispereppadan2961 2 года назад +2

    Mother Mary bless Joicy and family with beautiful house 🏠🏡🏡 and Arun may study well and get good job. Praise the Lord. Amen 🙏🙏🙏

  • @animol5079
    @animol5079 3 года назад +5

    അമ്മെ പരിശുദ്ധ രാഞ്ജി എന്റെ പ്രാർത്ഥന കേൾക്കണേ.. ഞാൻ ഒരു ഹിന്ദു ആണ്. എനിക്ക് അറിയാവുന്നപോലെ പ്രാർത്ഥിച്ചു.. എല്ലാവരും കുറ്റം അടിച്ചേൽപ്പിച്ചു ജയിലിൽ പോയ എന്റെ അമലുമൊന് ജാമ്യം കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കേണമേ 🙏

    • @simyjohnson8976
      @simyjohnson8976 3 года назад

      ഔഔ

    • @alwinchacko6763
      @alwinchacko6763 3 года назад

      പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ജപമാല മടി കൂടാതെ ചൊല്ലാൻ കൃ_ പതരഞ്ഞെ

    • @alwinchacko6763
      @alwinchacko6763 3 года назад

      അമ്മേ എൻ്റെ നമ്മുടെ മോളെE + am - എഴുതാൻ ഒരുക്കി എടുക്കണെSBlയിൽp 0 ആയി അമ്മ മോൾക്ക് ജോലി തരന്നെ

  • @anuchafi222
    @anuchafi222 Год назад +1

    ആമ്മേ എന്റെ നിയോഗ പ്രാർത്ഥന കേൾക്കണമേ 🙏🙏എത്രയും വേഗം ഞങ്ങളോട് കൃപ തോന്നണമേ 🙏ഞങ്ങൾക്ക് സന്തോഷം നല്കണമേ 🙏🙏🙏

  • @flowery8319
    @flowery8319 2 года назад +3

    Ammmaaa Mary whatever Great innumerable blessings and graces U r giving till now, thank U so much grateful till my last breath 😘😘😘

  • @madhusudhi2631
    @madhusudhi2631 4 года назад +2

    കത്താവേ മരുമകൾക്ക് മാനാ സ| രമുണ്ടാകണമേ
    -

  • @josephmaniyamkot9313
    @josephmaniyamkot9313 3 года назад +9

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്തിക്കണമെ.

    • @nissaafsal8777
      @nissaafsal8777 2 года назад

      അമ്മേ മാതവേ കരുണയുള്ള അമ്മേ എൻ്റെ മകൾക്ക് കുഞ്ഞ് നേകൊടുക്കാൻ ഇ ശോയോട് പ്രാർത്ഥിക്കണെ

    • @rosyvincent2306
      @rosyvincent2306 2 года назад

      Mathave inte makkale anugrahikaname. inte monu oru nalla life pàrtner ne koduklp

  • @sruthisuresh7398
    @sruthisuresh7398 3 года назад +1

    Amme ente vivaham nadathan karanamakename amen

  • @srlissymathew7292
    @srlissymathew7292 4 года назад +10

    Ente amme interced to your Son Jesus for all your children

  • @robinraju5827
    @robinraju5827 3 года назад +2

    മാതാവെഎനിക് ജോലി കിട്ടാൻ വേണ്ടി പ്രാർഥിക്കുന്നു

  • @alwinchacko6763
    @alwinchacko6763 3 года назад +2

    ഈശോ മറിയം യൗസേപ്പേ ഞങ്ങൾക്ക് കൂട്ടായിരിക്കണ

  • @aaradhyadhanya5167
    @aaradhyadhanya5167 3 года назад

    Madhave ente kutti nalla sobavathilum santhoshathilum valarename ,ormashakthiyum budhiyodeyum padichu valarename

  • @sunilr4547
    @sunilr4547 4 года назад +42

    ഇഷ്ട മറിയമേ കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെ സമർപ്പിക്കുന്നു

  • @alwinchacko6763
    @alwinchacko6763 3 года назад +1

    അമ്മ മാതാവേ ജോ ജോ അച്ചനെ ബാധിച്ചിരിക്കുന്ന കൊറൊന്ന വൈറസിനെ ഈ നിമിഷം മാറ്റാൻ ഈശോയോട് പ്രാർഥിക്കണമെ

  • @aneshavarghese5586
    @aneshavarghese5586 2 года назад +2

    അമ്മേ എല്ലാം വരും എക്സാം മിനു ജയിക്കണ് മേ 🙏🙏🙏

  • @cisilyjoseph2218
    @cisilyjoseph2218 3 года назад +8

    O Mary Mother of God.Protect me,guide me and give me strength. Amen 💐

  • @cisilyjoseph2218
    @cisilyjoseph2218 4 года назад +3

    O Mother of God. Protect us and whole the world from corona virus. Amen. 💐

  • @soumyamadhusoumyamadhu8746
    @soumyamadhusoumyamadhu8746 4 года назад +4

    Mathave ente sarathine nalla vazhiku nadathi nalla manushyanaki eniku thirichu tharane amme

  • @shinygeorge6275
    @shinygeorge6275 4 года назад +4

    December 30th at 8 am 2019
    Please pray for me Mathave🙏
    സമയത്തിന’മേൽഅധികാരമുള്ള മാതാവേ
    ഞങ്ങളുടെ നിയോഗങ്ങൾ മേൽ അത്ഭുതം പ്രവർത്തിക്€കണ.