screw extractor bolt extractor usages of screw extractor remove broken bolt screw by Mallu_diy

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 163

  • @josekanjippadom9825
    @josekanjippadom9825 3 года назад +1

    എന്നേ പോലുള്ളവർക്ക് ഏറെ പ്രയോജനകരമായ കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങക്ക് വളരേ നന്ദി ഒരു സ്തിരംപ്രേക്ഷകൻ

    • @MalluDIY
      @MalluDIY  3 года назад

      ഒത്തിരി നന്ദി. സ്നേഹം. ഉപകാരപ്പെടുന്നു എന്നറിയിക്കുന്ന കമെന്റുകൾ ആണ് എനിക്ക് മുൻപോട്ടുള്ള ഏറ്റവും പ്രചോദനം. വളരെ നന്ദി.

  • @sncreation9701
    @sncreation9701 3 года назад +6

    *മച്ചാനെ ഒരുപാട് tnks😍❤️❤️👍*

    • @MalluDIY
      @MalluDIY  3 года назад

      വളരെ നന്ദി മച്ചാനെ.

  • @roypjohno8118
    @roypjohno8118 3 года назад +1

    HAI GOOD AFTERNOON SUPER SUPER item SUPER Tools 👍👍👍👌👌👌🌹🌹🌹

  • @mahaboobessa6273
    @mahaboobessa6273 3 года назад +4

    ബ്രൊ, ത്രെഡ് ത്രവിച്ച കുറച്ച് ആഴത്തിലുള്ള ( ഉദാ : എമർജൻസി ലൈറ്റ് പോലുള്ള ) സ്ക്രൂ എങ്ങനെ അഴിക്കാം.

    • @MalluDIY
      @MalluDIY  3 года назад

      ഈ ടൂൾസെറ്റിൽ ഉള്ള ഏറ്റവും ചെറുത് ഉപയോഗിക്കാം. അതിനു പറ്റിയ ഡ്രിൽ ഉപയോഗിച്ച് ഹോൾ ആക്കിയിട്ട് . wd 40 പോലെ ഉള്ള സ്പ്രേ അടിച്ചിട്ടാണേൽ കുറച്ചൂടെ എളുപ്പം ആയിരിക്കും. ( ഉള്ളിലുള്ള ട്രെഡ് ദ്രവിച്ചിട്ടുണ്ടാകാൻ സാധ്യത കുറവാണു എന്ന് തോന്നുന്നു. ) താങ്ക്സ്

  • @muralinair7093
    @muralinair7093 3 года назад +3

    Thanks for your advice god bless you 🙏

  • @ramshadr6927
    @ramshadr6927 3 года назад +2

    machane ithupolullla nalla channells aariillum eathi pedunnilla njan 1st time aan e channnel kanunne

    • @MalluDIY
      @MalluDIY  3 года назад +1

      സാരമില്ല ബ്രോ. ഇപ്പോ കണ്ടല്ലോ. ചാനെലിലേക് സ്വാഗതം .ഞാൻ പൊതുവെ സബ്സ്ക്രൈബ് ലൈക് ഷെയർ ചെയ്യാനൊന്നും നിർബന്ധിക്കാറില്ല. ലാസ്‌റ് ഒരു 3 സെക്കന്റ് ഒഴികെ. മറ്റു വീഡിയോസ് കാണുമ്പൊൾ തുടക്കം മുതലേ അങ്ങനെ പറഞ്ഞോണ്ടിരിക്കുന്നെ കാണുമ്പൊൾ എനിക്ക് ഇഷ്ടപെടാറില്ല.അതുപോലെ ആകുമല്ലോ മിക്കവരും . അതുകൊണ്ടൊക്കെ ആകാം റീച് കിട്ടാഞ്ഞത്. കഴിഞ്ഞ മാസമാണ് കുറച്ചു റീച് കിട്ടി തുടങ്ങിയത്. താങ്ക്സ് ബ്രോ.

    • @chrismapalakkad7161
      @chrismapalakkad7161 3 года назад

      Yes correct bro..

  • @riyas786pm5
    @riyas786pm5 3 года назад +1

    Nut cut cheyyan endenkilum maargam undo

    • @MalluDIY
      @MalluDIY  3 года назад

      എന്തു നട്ട് ആണ് ? കട്ടർ എത്തുന്ന ഭാഗം അല്ലെ ? താങ്ക്സ്

  • @faisalmh581
    @faisalmh581 2 года назад +1

    Screwintay thread poyall edukan pattumo

    • @MalluDIY
      @MalluDIY  2 года назад

      ഫ്രീയായി കറങ്ങുക ആണെങ്കിൽ എടുക്കാൻ പാടായിരിക്കും നന്ദി

  • @kiswa.janna.m1131
    @kiswa.janna.m1131 2 года назад +1

    Platinayudy.air.scru.pottikudungiyathanu.athu.kittumo

    • @MalluDIY
      @MalluDIY  2 года назад

      Ethile cheriya bit pidikkanulla valuppam undenkil kittum. Thank you

  • @catworld9618
    @catworld9618 Год назад +1

    Bro nte bikinte disc break air scrue damage aay ith upayogich cheyyan pattuo

    • @MalluDIY
      @MalluDIY  Год назад

      ഡ്രിൽ ചെയ്യാൻ പറ്റുമെങ്കിൽ ഇത് ഉപയോഗിച്ച് എടുക്കാം

  • @nabeelabhi9549
    @nabeelabhi9549 3 года назад +1

    Eathu company ude tools anu nallathu
    Bosh
    Hitachi
    Stanley
    Nallathu pettennu damage akathathu maya tools paranju tharaamo

    • @MalluDIY
      @MalluDIY  3 года назад

      ഈ ബിറ്റിന്റെ ആണോ ? അതോ പൊതുവെ ആണോ ? ബിറ്റ് ആണേൽ ഇതു ബ്രാൻഡഡ് അല്ല. പക്ഷെ ബിറ്റ് നല്ല ക്വാളിറ്റി ഫീൽ ചെയ്യുണ്ട്. 230 rs ആരുന്നു. ബ്രാൻഡഡ് ഇതിന്റെ ഇരട്ടിയോളം വില ഉണ്ട്. അപ്പോ ഉപയോഗം കുറവാണേൽ കുറഞ്ഞ ടൈപ്പ് മതിയാകും. താങ്ക്സ് ബ്രോ.

  • @rajeshkumar-we5op
    @rajeshkumar-we5op 3 года назад +1

    Bro video nalla arivu nalkunath aanu but lag und onnu sredhikkuka vivaranam orupad koodiyath pole

    • @MalluDIY
      @MalluDIY  3 года назад +1

      തീർച്ചയായും അടുത്ത വിഡിയോയിൽ കൂടുതൽ ശ്രെദ്ധിക്കാം . ആദ്യഭാഗത്തു കുറച്ചു ഡീറ്റെയിൽസ് ആഡ് ചെയ്തത് ആകും അല്ലെ ? വളരെ നന്ദി .

    • @rajeshkumar-we5op
      @rajeshkumar-we5op 3 года назад +1

      @@MalluDIY thnx ur reply

  • @ajithankn8084
    @ajithankn8084 2 года назад +1

    Water tap പൊട്ടി ഒടിഞ്ഞിരുന്നാൽ അതെടുക്ക വാൻ Estractor മാർക്കറ്റിൽ കിട്ടുമോ. Link pls

    • @MalluDIY
      @MalluDIY  2 года назад

      ഇതു അതിനു വേണ്ടി മാത്രമുള്ളതാണ്amzn.to/3BAJM6k. സാധാരണ ടാപ്പ് ആണേൽ ഞാൻ ഈ കാണിച്ച സെറ്റിൽ ഉള്ള വലിയ ബിറ്റ് ഇട്ടു അഴിച്ചെടുക്കാം. താങ്ക്സ്

  • @rudrasha-uo1fh
    @rudrasha-uo1fh 4 месяца назад +1

    Thank you

  • @sayoojcp7187
    @sayoojcp7187 3 года назад +1

    Water tap pottiyal remove cheyth yedukkan pattumo tapinte alavilulla bit undo?
    Undengil upakaramayene

    • @MalluDIY
      @MalluDIY  3 года назад +1

      പറ്റും. സാധാരണ വാട്ടർ ടാപ്പ് ആണേൽ ഇതിൽ ഉള്ള ബിറ്റ് തന്നെ മതിയാകും. ഞാൻ വിഡിയോയിൽ അതുപോലെ ഉള്ള ഒരു ഫിറ്റിങ്സ് കാണിക്കുന്നുണ്ട്.07:15 മുതൽ. ഇതിന്റെ വലുതും വാങ്ങാൻ കിട്ടും. കൂടുതൽ വലിയ പൈപ്പ് ആണേൽ പൈപ്പ് remover കിട്ടും. താങ്ക്സ്

    • @sayoojcp7187
      @sayoojcp7187 3 года назад

      @@MalluDIY Thanks

  • @maheenelectrical8130
    @maheenelectrical8130 3 года назад +1

    Tap bt Lbowyil irunn odinjal edukkan pattumo?

    • @MalluDIY
      @MalluDIY  3 года назад

      ഹോൾ ഡ്രിൽ ചെയ്യാൻ പറ്റുകയാണേൽ എടുക്കാം. നോർമൽ ട്രെഡ് ആണ് എന്ന് കരുതുന്നു. റിവേഴ്‌സ് ആണേൽ പറ്റില്ല. താങ്ക്സ് ബ്രോ

  • @mehboobali-lg1oz
    @mehboobali-lg1oz 3 года назад +1

    വണ്ടിയുടെ ഹീറ്റർ പ്ലഗ് പൊട്ടി കുടുങ്ങി
    അഴിച്ചടുക്കാൻ?

    • @MalluDIY
      @MalluDIY  3 года назад

      Ethu upayogichu pattum ennu thonnunnu. Try cheyyu. Thanks

    • @sethuksks3248
      @sethuksks3248 3 месяца назад +1

      Heater plug remove chaiyan pattiyo

  • @ramshadr6927
    @ramshadr6927 3 года назад +1

    impact bit oru video cheyyo

    • @MalluDIY
      @MalluDIY  3 года назад

      ഇതാണോ ബ്രോ ? ruclips.net/video/FZsVw4HWm98/видео.html ആണേൽ ഓൾറെഡി ചെയ്തിട്ടുണ്ട്. താങ്ക്സ്

  • @MalluDIY
    @MalluDIY  3 года назад +1

    പ്രൊഡക്ടുകൾ വാങ്ങാനുള്ള ലിങ്കുകൾ.
    പാർട്ട് 2 വീഡിയോ ruclips.net/video/FZsVw4HWm98/видео.html
    Generic 5Pcs/Set Damaged Broken Screws Extractor Removal Tool Damaged Bolts Screws Drill Bits Screw Drivers amzn.to/3pCdgv3
    SHAFIRE 4-Pieces Screw Extractor Drill Bits Guide Set Broken Damaged Bolt Remover (1#2#3#4#) amzn.to/2KIOScg
    TOOLS.SHOP 6 Piece 3mm-22mm Screw Extractor Set - Damaged Screw Bolt Removal amzn.to/3rEYnK0
    8pcs Screw Extractor Set Damaged Nut Screw Extractor Bolt Stud Remover Tool Kit amzn.to/2KDfnjs
    ഹാൻഡിൽ ഉള്ള ടൈപ്പ്
    Generic 5PCS Cr-Mo Screw Extractor Broken Bolt Remover Drill Guide Bits Set With Holder Frame Tools amzn.to/3pK46wH
    STANLEY 16-228 Center Punch-8mm-5/16''x115mm-4/12'' amzn.to/38MVJth
    കൂടുതൽ DIY ടൂൾസ് ലിസ്റ്റ് www.amazon.in/shop/malludiy

  • @fishloverscalicut3080
    @fishloverscalicut3080 3 года назад +1

    Bro fan le leef ayikkan pattumo

    • @MalluDIY
      @MalluDIY  3 года назад

      പറ്റും . ഹെഡ് പോയതാണേൽ ഇതുപയോഗിച്ചു അഴിക്കാം . സ്റ്റെക് ആയതേ ഉള്ളെങ്കിൽ ഇമ്പാക്ട് ഡ്രൈവർ ഉപയോഗിച്ച് അഴിക്കാം. അതാണേൽ സ്ക്രൂ / ബോൾട്ട് വീണ്ടും ഉപയോഗിക്കാം. അതിന്റെ വീഡിയോ ലിങ്ക് ruclips.net/video/FZsVw4HWm98/видео.html താങ്ക്സ് .

  • @adarshpradeep8402
    @adarshpradeep8402 3 года назад +1

    Ith offline aayi medikkan kittumo

    • @MalluDIY
      @MalluDIY  3 года назад

      ടൂൾസ് ഷോപ്പുകളിൽ കിട്ടും എന്ന് തോന്നുന്നു. ഞാൻ ഓൺലൈൻ ആണ് മേടിച്ചതു. ഓൺലൈനിൽ പല ക്വാളിറ്റി ഉം എണ്ണവും വിത്യാസം ഉള്ളത് അവൈലബിൾ ആണ്. താങ്ക്സ്

  • @pranavpradeep9297
    @pranavpradeep9297 3 года назад +1

    videos ellam poli anu💥

    • @MalluDIY
      @MalluDIY  3 года назад +1

      വളരെ നന്ദി ബ്രോ .

  • @fayisfayis5419
    @fayisfayis5419 3 года назад +1

    Tnx

  • @prasanthtly8550
    @prasanthtly8550 3 года назад +1

    Congratulations
    Very good video

    • @MalluDIY
      @MalluDIY  3 года назад

      Thank you so much 😀

  • @spkneera369
    @spkneera369 3 года назад +1

    3/4*6 brass screw അഴിക്കാൻ പററുമോ

    • @MalluDIY
      @MalluDIY  3 года назад

      Pattum ennu thonnunnu. Valiya bit suit akum. Njan athil kanikunna pole ulla method upayogichu noku. Thanks

  • @Faheem-Pattambi
    @Faheem-Pattambi 3 года назад +1

    സൂപ്പർ 👍

  • @chrismapalakkad7161
    @chrismapalakkad7161 3 года назад +1

    Nice video..informative.

    • @MalluDIY
      @MalluDIY  3 года назад

      Glad you liked it

  • @cinimareel1731
    @cinimareel1731 3 года назад +2

    ത്രെഡ് ഉണ്ടാക്കാൻ പറ്റുമോ

    • @MalluDIY
      @MalluDIY  3 года назад

      ഇല്ല ബ്രോ അതിനു tap ആൻഡ് die സെറ്റ് വേണം.അതിന്റെ വീഡിയോ പിന്നെ ചെയ്യാം.ഇതു അഴിച്ചെടുക്കാൻ മാത്രമേ പറ്റൂ.താങ്ക്സ്

    • @muhammedaflah7920
      @muhammedaflah7920 3 года назад +1

      @@MalluDIY video cheyyanee

    • @MalluDIY
      @MalluDIY  3 года назад

      @@muhammedaflah7920 cheyyam bro

  • @dreamworldmydreamland4848
    @dreamworldmydreamland4848 6 месяцев назад +1

    സ്‌ക്രൂ ത്രെഡ് പോയാൽ എങ്ങനെ അഴിക്കും ബ്രോയ്‌

    • @MalluDIY
      @MalluDIY  5 месяцев назад

      ഡ്രിൽ ചെയ്തു കളയുക രക്ഷയുള്ളൂ നന്ദി

    • @dreamworldmydreamland4848
      @dreamworldmydreamland4848 5 месяцев назад +1

      @@MalluDIY അപ്പൊ സ്‌ക്രൂട ആ place കൂടെ പോകില്ലേ....?

    • @MalluDIY
      @MalluDIY  5 месяцев назад +1

      @@dreamworldmydreamland4848 ചിലപ്പോൾ കുറച്ച് ഡാമേജ് ആകും അങ്ങനെ വന്നാൽ വീണ്ടും ത്രെഡ് അടിക്കേണ്ട വരും

    • @dreamworldmydreamland4848
      @dreamworldmydreamland4848 5 месяцев назад

      @@MalluDIY ഓകെ ബ്രോ , Thank you so much your valuable information

  • @renjithrenjithrenjith802
    @renjithrenjithrenjith802 Год назад +1

    . ഇത് വാങ്ങാൻ എവിടെ കിട്ടും

    • @MalluDIY
      @MalluDIY  Год назад

      ഓൺലൈനിൽ കിട്ടും ലിങ്ക് ഡിസ്ക്രിപ്ഷൻ ഉണ്ട് ബ്രോ

  • @VenuGopal-gu2ol
    @VenuGopal-gu2ol 3 года назад +1

    Good information.

  • @bharathradhakrishnan9492
    @bharathradhakrishnan9492 3 года назад +1

    Ee linkil keri medichu pakshe broken pipe azhikkan pattilla theere cherutha vannathu

    • @MalluDIY
      @MalluDIY  3 года назад +1

      19 mm വരെ ഉണ്ടായിരുന്നു എനിക്ക് കിട്ടിയതിൽ. useful അല്ലെങ്കിൽ റിട്ടേൺ ചെയ്യൂ. വലുത് വേറെ ഉണ്ട് അത് മേടിക്കാമലോ . താങ്ക്സ്

  • @meaconautomation7358
    @meaconautomation7358 3 года назад +1

    Very good

  • @storiesuntoldmike2970
    @storiesuntoldmike2970 2 года назад +1

    Nice

  • @arshadk.a.3821
    @arshadk.a.3821 3 года назад +5

    എത്ര ടൈറ്റ് ആണേലും ഊരി പോരോ

    • @MalluDIY
      @MalluDIY  3 года назад +4

      മിക്കതും കിട്ടും. overtight ചെയ്തു വെൽഡിങ് ആകുന്ന പോലെ ഒരു അവസ്ഥ വരും .അങ്ങനെ ഉള്ളത് ഇത്തിരി പ്രോബ്ലം ആകും. താങ്ക്സ്

  • @lineeshts5967
    @lineeshts5967 3 года назад +1

    Tap wrench use cheidal adgestale spanar nekal good ayirikum

    • @MalluDIY
      @MalluDIY  3 года назад

      Yes 👍 കറക്റ്റ് ആണ് ബ്രോ. പക്ഷെ എന്റെ കയ്യിൽ ഇല്ല. അതുകൊണ്ടാണ് ഇത് ഉപയോഗിച്ചത് . മേടിക്കണം ഒരെണ്ണം. താങ്ക്സ് ബ്രോ

  • @Cj3b
    @Cj3b 3 года назад +1

    Lnkey nut head POYAL ayikunne ENGNE.
    Bike disc aanu

    • @MalluDIY
      @MalluDIY  3 года назад

      ഒടിഞ്ഞു പോയതാണോ ?

    • @Cj3b
      @Cj3b 3 года назад +1

      @@MalluDIY odinonnum poyitilla
      Gladiator disc hub aanu.
      L key pidikunnilla slip aavunnu.

    • @MalluDIY
      @MalluDIY  3 года назад

      10:50 മുതൽ ഒന്ന് കണ്ടു നോക്കൂ. അങ്ങനെ ചെയ്താൽ മതി ബ്രോ .

  • @mrelectricianplumber6911
    @mrelectricianplumber6911 3 года назад +1

    what is the prise

    • @MalluDIY
      @MalluDIY  3 года назад

      this is a cheap set.cost around 230 INR .thanks

    • @mrelectricianplumber6911
      @mrelectricianplumber6911 3 года назад +1

      @@MalluDIY but sir i have seen on amazon 8 pcs set 610 rupees

    • @MalluDIY
      @MalluDIY  3 года назад

      @@mrelectricianplumber6911 pls check my link provided on description .

  • @shrikrishnadhenge2109
    @shrikrishnadhenge2109 2 года назад +1

    English or Hindi

    • @MalluDIY
      @MalluDIY  2 года назад

      Will try to add subtitle. Thanks bro

  • @mvroops
    @mvroops 3 года назад +1

    nice, thank you for video.

    • @MalluDIY
      @MalluDIY  3 года назад

      Thank you too

    • @MalluDIY
      @MalluDIY  3 года назад +1

      ബ്രോ ആയിരുന്നു അല്ലെ csk ടെ കാര്യം ചോദിച്ചത് ? എനിക്ക് ആദ്യം പിടികിട്ടിയില്ലാരുന്നു. ഇതിലേതെങ്കിലും അതിനു ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

    • @mvroops
      @mvroops 3 года назад +1

      @@MalluDIY sure Bro

    • @kunhimohamed6668
      @kunhimohamed6668 Месяц назад +1

      Good Video Tanks

    • @MalluDIY
      @MalluDIY  Месяц назад

      @kunhimohamed6668 Thankyou

  • @sadasivannair8825
    @sadasivannair8825 2 года назад +1

    Rate

    • @MalluDIY
      @MalluDIY  2 года назад

      Can you please check the link for updated price. I bought @ around 250 rs thanks

  • @amalmanohark33
    @amalmanohark33 3 года назад +6

    ഞാൻ ഈ same product ഉപയോഗിക്കുന്നുണ്ട്
    നല്ല product quality പക്ഷെ ആ case പെട്ടന്ന് പൊട്ടിപോകും

    • @MalluDIY
      @MalluDIY  3 года назад +2

      അതെ ബ്രോ പ്ലാസ്റ്റിക് വെറും മോശമാണ് എന്ന് എനിക്കും തോന്നി. ഞാൻ അതുകൊണ്ടു വളരെ സൂക്ഷിച്ചാ കൈകാര്യം ചെയ്യുന്നേ. താങ്ക്സ്.

  • @srijilsrijil1199
    @srijilsrijil1199 3 года назад +1

    Ethraya price

    • @MalluDIY
      @MalluDIY  3 года назад +1

      ഇതിനു 230 ആണ്. പല വിലയുടെ ഉണ്ട്. ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ ഉണ്ട് . താങ്ക്സ്

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад +1

    ബ്രോ ഇത് എവിടെ കിട്ടും

    • @MalluDIY
      @MalluDIY  3 года назад

      ഓൺലൈനിലും ചില ടൂൾസ് കടകളിലും ഉണ്ട്. ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട് ബ്രോ . താങ്ക്സ്

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 3 года назад +1

      @@MalluDIY ബ്രോ എന്റെ സ്കൂട്ടറിന്റ sylencer ഒരു ബോൾട് എഞ്ചിൻ ആയി ആണ് അത് ഇരികുനെ അതിന്റെ മുഗൾ അറ്റം അതായത് 17 ബോൾട് നമ്മൾ റിങ്സ് സ്പാനർ ഉപോയികിച്ചു ഉരുന്ന അതിന്റെ ബോൾട്ടിന്റ മുഗൾ ഭാഗം എങ്ങനെയോ ഒടിഞ്ഞു പോയി ബോൾട്ടിന്റ ബാക്കി ഭാഗം എഞ്ചിന്റെ ഹോളിൽ ആയ്യി അത് ഊരി എടുത്താൽ മാത്രം പുതിയ ബോൾട് ഇടാൻ പറ്റു അല്ലാതെ ഈ ബോൾട് പോയേകുന്ന പിറക് ഭാഗം clossed ആണ് ഡ്രിൽ പുറകിലൂടെ ചെയ്യാൻ പറ്റില്ല ബോൾട്ടിന്റ ഹെഡ് പോയ അടുത്തുകുടെ എടുക്കാൻ പറ്റു ബ്രോ ഈ ടൂൾ ഡ്രിൽ മിഷൻ വെച്ച് നോക്കിയാൽ അത് പുറത്തു എടുക്കാൻ പറ്റുമോ

    • @MalluDIY
      @MalluDIY  3 года назад +1

      @@santhoshkumar-hu8hy ആദ്യം ഡ്രിൽ ബിറ്റ് ഇട്ടു ഹോൾ ആക്കണം . എന്നിട്ട് ഈ ടൂൾസെറ്റിലെഅനുയോജ്യമായ ബിറ്റ് ഇട്ടു തിരിച്ചാൽ അഴിഞ്ഞു കിട്ടും.

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 3 года назад

      @@MalluDIY thanks bro nokam👍

    • @MalluDIY
      @MalluDIY  3 года назад

      @@santhoshkumar-hu8hy wd 40 adichu vachit try cheyrhal kurachoode easy akum.

  • @iqubalkollamparambil3625
    @iqubalkollamparambil3625 3 года назад +1

    ഡിജിറ്റൽ verniyar കൊള്ളാം ...

    • @MalluDIY
      @MalluDIY  3 года назад

      താങ്ക്സ് ബ്രോ

    • @muhammedaflah7920
      @muhammedaflah7920 3 года назад +1

      @@MalluDIY brand ethaan. Engane und product. Price. Evidenn മേടിച്ചു

    • @MalluDIY
      @MalluDIY  3 года назад

      ഏതാണ് ബ്രോ ? വെർനിയർ ആണോ ? extractor ആണോ ? താങ്ക്സ്

    • @muhammedaflah7920
      @muhammedaflah7920 3 года назад +1

      @@MalluDIY vernier

    • @MalluDIY
      @MalluDIY  3 года назад

      Njan check cheythittu update cheyyam . Kure kalam munpu medichathanu

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад +2

    ബ്രോ വാട്സ്ആപ്പ് നമ്പർ തരുമോ ഒരു ഡൗട് ഉണ്ട്

  • @rajeshviswanadh
    @rajeshviswanadh 3 года назад +2

    ആ measurement tool എന്താണ് വില

    • @MalluDIY
      @MalluDIY  3 года назад

      അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് . ഡിജിറ്റലിനു 500 ആണ് . സാധാ ആണേൽ 180 . വീഡിയോ ലിങ്ക് .ruclips.net/video/IwAHSID3xC8/видео.html താങ്ക്സ്

  • @mavo9295
    @mavo9295 2 года назад +1

    എവിടെ കിട്ടും എത്ര രൂപ വരും

    • @MalluDIY
      @MalluDIY  2 года назад

      Onlinil anu . Link onnu check cheytholu. Puthiya vila ariyam. Njan medichathu 230 ayirunnu. Thanks

  • @rasheedshahudeen6446
    @rasheedshahudeen6446 3 года назад +1

    ഈ ബിറ്റിന് എന്ത് വില വരും

    • @MalluDIY
      @MalluDIY  3 года назад

      വിഡിയോയിൽ കാണുന്നതിന് 230 ആണ് ആയതു. പല വിലയുടെ പല ക്വാളിറ്റി വരുന്നുണ്ട്. ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ ഉണ്ട് . താങ്ക്സ് ബ്രോ

  • @Abc-qk1xt
    @Abc-qk1xt 3 года назад +1

    തിരിക്കുമ്പോൾ അതും ഒടിഞ്ഞാലോ...

    • @MalluDIY
      @MalluDIY  3 года назад

      ബോൾട്ട് ആണോ ? അങ്ങനെ ഓടിയാൻ സാധ്യത കുറവാണ് കാരണം ബിറ്റ് അതിന്റെ ഉള്ളിലേക്കാണലോ കയറി പിടിക്കുന്നത് . ഹെഡ് ഭാഗമാണ് അല്ലേൽ ഗാപ് ഉള്ള ഭാഗത്തു വച്ച് ആണലോ ഒടിയുക . . ഉള്ളിൽ വെച്ച് വീണ്ടും ഒടിഞ്ഞാൽ ഡ്രിൽ ചെയ്തു കളഞ്ഞു വീണ്ടും ടാപ്പ് ചെയ്തു ട്രെഡ് ആക്കേണ്ടി വരും. താങ്ക്സ്

    • @Abc-qk1xt
      @Abc-qk1xt 3 года назад +1

      @@MalluDIY അതല്ല ബിറ്റ് ആണു ഒടിഞ്ഞതെങ്കിലോ...

    • @MalluDIY
      @MalluDIY  3 года назад

      @@Abc-qk1xt ബിറ്റ് അങ്ങനെ ഓടിയാൻ സാധ്യത ഇല്ല . സാധ്യത ഉള്ളത് ബിറ്റിന്റെ ട്രെഡ് ഡാമേജ് ആകാൻ ആണ്. പിന്നെ ബിറ്റിന്റെ ക്വാളിറ്റി പോലെ ഇരിക്കും .

  • @abdulnizar656
    @abdulnizar656 3 года назад +1

    Tap potti അതിന്റെ ത്രെഡ് kudungiyaal അത് എങ്ങനെ എടുക്കും ഒന്ന് പറഞ്ഞ്‌ തരുമോ

    • @MalluDIY
      @MalluDIY  3 года назад

      ഈ രീതി ഉപയോഗിച്ച് പറ്റുമോ എന്ന് നോക്കു. അല്ലെങ്കിൽ വെൽഡ് ചെയ്തു എടുക്കേണ്ടി വരും.(tap and die ആണ് ഉദേശിച്ചത്‌ എന്ന് കരുതുന്നു.) താങ്ക്സ്

  • @shajuamala8463
    @shajuamala8463 3 года назад +2

    വിലയെത്രയാണ്

    • @MalluDIY
      @MalluDIY  3 года назад

      വിഡിയോയിൽ ഉള്ളത് 230 രൂപയുടെ ആണ്. പല വിലയുടെ പല ക്വാളിറ്റി ഉള്ളത് ഉണ്ട്. ലിങ്കുകൾ ഡീക്രിപ്ഷനിൽ ഉണ്ട് ബ്രോ താങ്ക്സ്

  • @georgewynad8532
    @georgewynad8532 3 года назад +1

    കായ് എത്രയാ......
    എവിടെ
    വാങ്ങാൻ കിട്ടും🤔🤔🤔

    • @MalluDIY
      @MalluDIY  3 года назад

      230 ആയിരുന്നു ഞാൻ മേടിച്ചത്. ഓൺലൈനിൽ ആണ് മേടിച്ചത്. ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്. ഇപ്പോളത്തെ വില മാറിയോ എന്നറിയില്ല . ഒന്ന് ചെക്ക് ചെയ്യാമോ ? നന്ദി

  • @sahadmlp4222
    @sahadmlp4222 3 года назад +1

    👍👍👍

    • @MalluDIY
      @MalluDIY  3 года назад

      താങ്ക്സ്

  • @abhinand5261
    @abhinand5261 3 года назад +2

    👌👌

    • @MalluDIY
      @MalluDIY  3 года назад

      താങ്ക്സ്

  • @blueman4900
    @blueman4900 3 года назад +4

    Lag ഒഴിവാക്കു

    • @MalluDIY
      @MalluDIY  3 года назад

      ഏതു ഭാഗത്താണ് ? ഫസ്റ്റ് half ഇൽ ആണോ ?

  • @ullianove151
    @ullianove151 3 года назад +1

    👌👍☺️

    • @MalluDIY
      @MalluDIY  3 года назад

      താങ്ക്സ്. 👌👍

  • @jk24hrs
    @jk24hrs 3 года назад +1

    👍

    • @MalluDIY
      @MalluDIY  3 года назад

      താങ്ക്സ്

  • @fhjfdhkkcvjkkjdhbcdgj
    @fhjfdhkkcvjkkjdhbcdgj 3 года назад +1

    Low quality item ആണ്. Below 250. നല്ലത് വാങ്ങിയാൽ ഉപകാരം ഉണ്ടാവും

    • @MalluDIY
      @MalluDIY  3 года назад

      ഒത്തിരി ഉപയോഗം ഇല്ലാത്തവർക്കു ഇതു മതിയാകും. സ്ഥിരം ഉപയോഗം ഉണ്ടേൽ കൂടിയത് മേടിക്കാം പിന്നെ ഇതാണേൽ 2 എണ്ണം മേടിക്കാം ആ വിലയ്ക്കു. ഈ ബിറ്റ് ഞാൻ നോക്കിയിട്ട് നല്ല ക്വാളിറ്റി ഉണ്ട്. താങ്ക്സ് ബ്രോ

  • @nihal5001
    @nihal5001 3 года назад +1

    👍😍😍😍👍👍👍

  • @thahirch76niya85
    @thahirch76niya85 3 года назад +1

    സ്ക്വയർടൈപ്പ്, ത്രഡില്ലാത്ത മോഡൽ, വാങ്ങാൻ കിട്ടും...

    • @MalluDIY
      @MalluDIY  3 года назад

      ലിങ്ക് തരുമോ ? താങ്ക്സ്

    • @thahirch76niya85
      @thahirch76niya85 3 года назад +1

      @@MalluDIY i am using bro,but i could not find in Amazon India...

    • @MalluDIY
      @MalluDIY  3 года назад

      @@thahirch76niya85 njanum search cheythit kittiyilla bro. Gulfil ninnakum medichathu alle ? Link kitukayanel share cheyyaney .

    • @thahirch76niya85
      @thahirch76niya85 3 года назад +1

      @@MalluDIY yes..

    • @thahirch76niya85
      @thahirch76niya85 3 года назад +1

      www.amazon.in/dp/B001VY0DUQ/ref=cm_sw_r_wa_apa_i_pA.9FbXS209TJ

  • @satharpk8487
    @satharpk8487 2 года назад +1

    ഈ tool amazonൽ നോക്കിയപ്പോൾ മോശമായിട്ടാണ് കമന്റ് പറയുന്നത്

    • @MalluDIY
      @MalluDIY  2 года назад

      പല കമ്പനിയുടെ പല ക്വാളിറ്റി ഉള്ള സാധനങ്ങൾ ഉണ്ടല്ലോ ബ്രോ ? ഞാൻ മേടിച്ചതു ഞാൻ ഇപ്പോളും ഉപയോഗിക്കുന്നുണ്ട്. ഒരു ത്രെഡ് പോലും പോയിട്ടില്ല. ഡ്രിൽ ചെയ്യുന്നത് ആകും മിക്കവർക്കും പ്രോബ്ലം എന്ന് തോന്നുന്നു. ഹാർഡ് ഇരുമ്പു ഡ്രിൽ ചെയ്യാൻ ഇച്ചിരി ബുദ്ധിമുട്ടാണല്ലോ? താങ്ക്സ് ബ്രോ

  • @akashsmanoj6756
    @akashsmanoj6756 3 года назад +1

    Machane number idamo

    • @MalluDIY
      @MalluDIY  3 года назад

      7594019861 whatsapp . താങ്ക്സ്

  • @rinshadnajeem9467
    @rinshadnajeem9467 3 года назад +1

    👍

  • @SReeHaRi_
    @SReeHaRi_ 3 года назад +2

    👌👍🏻👍🏻👍🏻❤️

    • @MalluDIY
      @MalluDIY  3 года назад +1

      thank you 👌👍🏻👍🏻👍🏻❤️