Im using iQube for past 7 months and 7000+ Km ayii break kurvajn video parnj mathiri thanj nala sound und. After service ann issue vanth pine mosham road pokumbo front vibration sound kelkarund
Mud guard issue enikum undayittund. Oru side Nut loose aayi oori pooyi, riding il sound vannu. ath service il kaanichapol avar ath angine aanu ennu reply thannu. Ipol tie ittu tight cheythu, ipol sound onnum illa. Service inu clear cheyyam enn karuthunnu.
Iqube എടുത്തിട്ട് 1½ വർഷമായി,സർവ്വീസ് ഒക്കെ പക്ക ആണ്.യാതൊരു ഇഷ്യുവുമില്ല.പക്ഷേ ആദ്യ തവണ ഞാൻ Notice ചെയ്ത Front Handling issue പരിഹരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.ഞാൻ ഇപ്പൊ അതുമായി പൊരുത്തപ്പെട്ടു.. Front Shock/Handle വളരെ ഹാർഡയി ഫീൽ ചെയ്യുന്നു. ഇതൊഴികെ വണ്ടിയിൽ 100% satisfied ആണ്.
Kozhikode anu a sambhavam nadannath. Ente 2-3 suhruthukal vandy use cheyanundu. Avarude hubil onum crack ila enu confirm cheythu. Build quality average anu.
വിഡ എടുക്കാം എന്ന് വിചാരിക്കാൻ കാരണം Hero എന്ന ബ്രാൻറും Swaping battary ,fastcharging ആണ് ഏദർ സർവ്വീസ് പ്രശ്നങ്ങൾ അറിഞ്ഞതു കൊണ്ട് തൽപര്യം കുറഞ്ഞു Honda യുടെ Ev വരട്ടെ എന്ന് കരുതിയപ്പോൾ മാർച്ച് 31 ന് സബ്സീഡി തീരും 135000 രൂപക്ക് വിഡ പ്ലസ് വാങ്ങുന്നത് മണ്ടതരം ആണോ ? 150000താഴെ എത്Ev സ്ക്കൂട്ടർ ആണ് നല്ലത്? ഈ ആഴ്ച്ച എന്തായാലും വണ്ടി ബുക്ക് ചെയ്യും
ഇന്ത്യയിൽഇതേ അലൈയ് വീൽ ആണ് ഹിറോ യുടെ സൂം അടക്കം ഇത്രയും വണ്ടികളിൽ ഉപയോഗിക്കുന്നുണ്ട് 1 എണ്ണം മാത്രമാണ് എന്റെ അറിവിൽ പൊട്ടി പൊയത് 1 എണ്ണം വരുന്നത് manufacturing common fact ആയിരിക്കാം അതിന് കമ്പിനി ഉത്തരവാദിയാണ് എങ്കിലും
വിഡയുടെ ഫാസ്റ്റ് ചാർജ്ജ്,swapbattery യും Hero എന്ന ബ്രാൻഡ് ആണ് വാങ്ങാം എന്ന് കരുതിയത് വീൽ പൊട്ടിയ വാർത്ത കണ്ടപ്പോൾ അത് മാറ്റിവച്ചു ഹോണ്ടയുടെ Ev വരുംമ്പോൾ എടുക്കാം എന്ന് കരുതി മാർച്ച് 31 വരെ സബ്സിഡി ഒള്ളു എന്ന് അറിഞ്ഞപ്പോൾ vida plus തന്നെ ആകാം എന്ന് കരുതി എടുക്കാൻ ഇരിക്കുന്നു vida plus എനിക്ക് ട്രോഫി ആക്കുമോ ?
Oro vandikum oro certified range undu. Chetak 121 km vare odichal aalanu njan. Namuku 100 km range pora enkil, namal vere vandy nokuka. Athre ulu. Chetakinu decent range undu.
Im using iQube for past 7 months and 7000+ Km ayii break kurvajn video parnj mathiri thanj nala sound und. After service ann issue vanth pine mosham road pokumbo front vibration sound kelkarund
Thanks for sharing
SAME SITUATION SERVICE KAZHINJAPOL SIDE GAURD BOT LOOS AYI SOUN VARUNU
Mud guard issue enikum undayittund. Oru side Nut loose aayi oori pooyi, riding il sound vannu. ath service il kaanichapol avar ath angine aanu ennu reply thannu. Ipol tie ittu tight cheythu, ipol sound onnum illa. Service inu clear cheyyam enn karuthunnu.
Thanks for sharing
SAME SITUATION SERVICE KAZHINJAPOL SIDE GAURD BOT LOOS AYI SOUN VARUNU njan thana ath uzhi tight cheythu pakshe ath automatically vindum loose akkunu
bro ath clear akkan vala vazhiyum undo
Iqube എടുത്തിട്ട് 1½ വർഷമായി,സർവ്വീസ് ഒക്കെ പക്ക ആണ്.യാതൊരു ഇഷ്യുവുമില്ല.പക്ഷേ ആദ്യ തവണ ഞാൻ Notice ചെയ്ത Front Handling issue പരിഹരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.ഞാൻ ഇപ്പൊ അതുമായി പൊരുത്തപ്പെട്ടു.. Front Shock/Handle വളരെ ഹാർഡയി ഫീൽ ചെയ്യുന്നു.
ഇതൊഴികെ വണ്ടിയിൽ 100% satisfied ആണ്.
Sthalam evideya ? Ithu Cochin TVSile case anu
@@NadeemLatheef കണ്ണൂർ ആണ്, അദ്ദേഹം Iqube ൻ്റെ പ്രശനങ്ങൾ പറഞ്ഞപ്പോൾ ഞാൻ എനിക്കുണ്ടായ അനുഭവം പറഞ്ഞു എന്ന് മാത്രം.
E issue njan anveshichapo palarkum undenu arinju. Apo ningalku bhagyam undu.
@@NadeemLatheef എൻ്റെ അറിവിൽ അദ്ദേഹം പറഞ്ഞ പ്രശ്നങ്ങൾ എനിക്കറിയുന്ന Iqube Customers നൊന്നും ഞാൻ കണ്ടിട്ടില്ല
Njan inu iQubinte oru WhatsApp group admin ayi samsaricharnu. iQubil ula kurachu common issues pulli parayanundayi.
😢😢😢😢😢😢😢😢😢😢
??
Kazhinja divasam njan ather 20 k service koduthu thirichu kittippo avide ivideokke kure varayum kurim . Already kure scrach ollondu pinne onnum parayan poyilla
Same pitch
Same avastha
വണ്ടി മാറിപോവാതിരിക്കാൻ വരച്ചിടുന്നതായിരിക്കും
@@sreenathsreekumar7860 paranjittu oru karyovilla
Nadeem bhai, ningalde helmet etanu? Atherinte bootil atu fit avumo?
Studds thunder. Ente vandiyil irikum. Ipo ula vandiyil irikumo enu nokanam. Seatinu akathe 2 flaps undu ipo.
Vandi edth first day muthal presnam ulla njn, madth oronnintem service kond. First day k thanne right side il tyre cover cheythekkunna plastic gutter roadil kerumbo kidannu adikunnu, athu sheri akkan kond kodthapo njn front crash guard fit cheythit fiber nere allathonf crash guard mothom uran paranju, athu uri ellam clear cheythu vitil bannapo indicator work akunilla, athu sheri akkan chennapo avanmar fiber panel clip evdayo kond kalanju, vere edth ittu thannu, athu proper fit allathond veendum kond chennu, seat front panel fit allathond onnu neran idan paranjapo athinte clip valachu vechu thannu. ippo handle thirikumbo sound. ake ~350KM odithe ullu.
Evideya sthalam ?
@@NadeemLatheef Kollam
ithil njn parayan vittu poya oru case undu. ivanmare pani kollathond njn kude ninnu anu cheyyipiche appo oru oruthan fiber nte idayil screw driver kuthi entho cheyyunnu, enik deshyam vannu pidichu matti pinna udakk vare ayi, udakkan karanam veronnumalla vandi edthit njn onnu 100km polum njn samadanamayi ottichitilla, budhan vandi edth vitil chennu, apo thanne njn thirich poi avrk issue solve akkan pattila, vyayam njn chennu annu issue solve ayi thirike veedetharyayapo indicator work akunilla, ennit enik vayyathond njn saturday kond poi, indicator sheri akki, thirich varunna vazhik front inu bolt ilaki vannu, panel clip avarennu lose ayi, front panel proper ayit fit akathond avan athinte thayathe fiber screw driver ittu kuthi entho cheythath, but thursday ee panel ithonnum cheyathe thanne proper ayit fit akkith anu.
valare mosham anubhavam arunnu. mentally irritated.
ente understandil oru proper service technician ennu parayunna al, chumma vandil paniyathe customer ayit karyangal samsarichu athinu vendunna suggestion nalkunna al anu, allathe thonnivasam kanikunne alla, cash kodthu vanguunneya allathe avararudem oudaryam alla.
My tvs icube s rang 80 to 90 km ( eco mode ) after 25,000 km (1 year)
Onukil battery issue. Alenkil odikunath sheriyayitala. Proper ayi odichal 100+ sure anu.
എനിയ്ക്ക് Eco മോഡിൽ 120 ന് മുകളിൽ കിട്ടുന്നുണ്ട്....
@@ramadasp2962 ethra km range vandi aanu????
Iqube what's apps group undo...
Ariyila. Undakerkum.
@@NadeemLatheef ok
Illa bro
@@ajaysilvester4895 ok bro
Aluvayil Octoberil service started cheythium aarukkum ariyilla
E pulliyude veedu chambakkara anu. Aluvayude karyam njan parayam pulliyodu.
SV TVS ൽ service ഉണ്ടല്ലോ ? Seaport Airport Road ന്റെ അവിടെ ആണ് location.
Pullide sthalam chambakkara anu. Ariyilayirikum. Enalum vandy edutha sthalath thane ithrem mosham service and perumattam enu parayunath unacceptable ale ?
@@NadeemLatheef Yes, ഈ പറഞ്ഞ SV Tvs ൽ പോയാലും വല്ല്യ മെച്ചം ഒന്നുമില്ല. ഒക്കെ കണക്കാണ്..
@@NadeemLatheef You are right. But njn mikka tvs service centre review nokki. Ellam kanakkanu.
Bajaj chetak ❤❤❤❤❤ no complaint happy life
Eduthit etra naal aayi?
എനിക്ക് hero vida v1 pluse എടുക്കണം എന്നുണ്ട്
വിഡയുടെ വീൽ പൊട്ടി അപകടം ഉണ്ടായി എന്ന് കേട്ടു
വെറെ എന്തെങ്കിലും പ്രശ്നം vida ക്ക് ഉണ്ടോ ?
Kozhikode anu a sambhavam nadannath. Ente 2-3 suhruthukal vandy use cheyanundu. Avarude hubil onum crack ila enu confirm cheythu. Build quality average anu.
വിഡ എടുക്കാം എന്ന് വിചാരിക്കാൻ കാരണം
Hero എന്ന ബ്രാൻറും
Swaping battary ,fastcharging ആണ്
ഏദർ സർവ്വീസ് പ്രശ്നങ്ങൾ അറിഞ്ഞതു കൊണ്ട് തൽപര്യം കുറഞ്ഞു
Honda യുടെ Ev വരട്ടെ എന്ന് കരുതിയപ്പോൾ
മാർച്ച് 31 ന് സബ്സീഡി തീരും
135000 രൂപക്ക് വിഡ പ്ലസ് വാങ്ങുന്നത് മണ്ടതരം ആണോ ?
150000താഴെ എത്Ev സ്ക്കൂട്ടർ ആണ് നല്ലത്? ഈ ആഴ്ച്ച എന്തായാലും വണ്ടി ബുക്ക് ചെയ്യും
Vida 5500 kilometres aayi nalla service aan ente anubavathil. Nalla performansum.
@@varghesenmbabu9098Hub പൊട്ടി ഒരാൾ മരിച്ചു പിന്നെന്ത് ധൈര്യത്തിലാണ് അത് എടുക്കുന്നത്
ഇന്ത്യയിൽഇതേ അലൈയ് വീൽ ആണ് ഹിറോ യുടെ സൂം അടക്കം ഇത്രയും വണ്ടികളിൽ
ഉപയോഗിക്കുന്നുണ്ട്
1 എണ്ണം മാത്രമാണ്
എന്റെ അറിവിൽ
പൊട്ടി പൊയത്
1 എണ്ണം വരുന്നത്
manufacturing common fact ആയിരിക്കാം
അതിന് കമ്പിനി ഉത്തരവാദിയാണ് എങ്കിലും
Ohh scene
Yes
SAME SITUATION SERVICE KAZHINJAPOL SIDE GAURD NUT LOOS AYI SOUN VARUNU(KOTTAYAM SERVICE)
😲
Hiro vida 6 masayyi oru kuzhappam ellayirunnu but eppol secand service cheythu eppol full kuzhappam vandiyude diky stuck ayyi povukka ullil ninum oru voice varikka axilater tite ayyi akke shokkam ayyi
Service centeril kanichile ?
വിഡയുടെ ഫാസ്റ്റ് ചാർജ്ജ്,swapbattery യും Hero എന്ന ബ്രാൻഡ് ആണ് വാങ്ങാം എന്ന് കരുതിയത്
വീൽ പൊട്ടിയ വാർത്ത കണ്ടപ്പോൾ അത് മാറ്റിവച്ചു
ഹോണ്ടയുടെ Ev വരുംമ്പോൾ എടുക്കാം എന്ന് കരുതി മാർച്ച് 31 വരെ സബ്സിഡി ഒള്ളു എന്ന് അറിഞ്ഞപ്പോൾ vida plus തന്നെ ആകാം എന്ന് കരുതി എടുക്കാൻ ഇരിക്കുന്നു
vida plus എനിക്ക് ട്രോഫി ആക്കുമോ ?
Njan ather 450x എടുക്കട്ടെ😮
Edutholu
@NadeemLatheef thanks for the advice ❤️❤️❤️💕💕💕
Nadeem bro ഞാൻ ചേതക് എടുത്തിട്ട് 1 വർഷം ആയി 10000 (3 )സർവീസ് കഴിഞ്ഞു രാവിലെ സർവീസിന് കൊടുത്തു ഉച്ചക്ക് മുൻപ് കിട്ടി ഇതുവരെ ഒരു പ്രശ്നം ഇല്ല i am happy
Preshnangal onum ilathe potte
Bajaj chetak better than tvs icube
Reason koode paranjal nalathayirunu
Ather better than bajaj chethek😅
Not in terms of warranty and smoothness
@@NadeemLatheefthe only problem of chetak is the range😢
Oro vandikum oro certified range undu. Chetak 121 km vare odichal aalanu njan. Namuku 100 km range pora enkil, namal vere vandy nokuka. Athre ulu. Chetakinu decent range undu.
Do not take this vehicle
Please mention the reason as well.
😮
??
Iqube users whatsap ഗ്രൂപ്പ് ഉണ്ടോ
Ariyila