നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
@@treezabinu3650 1 കൊറി 1:30 യേശു ക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ ജ്ഞാന |വും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. ജ്ഞാനം മാതാവ
ജ്ഞാനത്തിന്റെ വാക്കുകള്‍അവള്‍ക്കുതന്നെ പുകഴ്‌ചയാണ്; തന്റെ ജനത്തിന്റെ മധ്യത്തില്‍അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.അത്യുന്നതന്റെ സഭയില്‍അവള്‍ വായ് തുറക്കുന്നു; അവിടുത്തെ സൈന്യത്തിന്റെ മുമ്പാകെഅവള്‍ പ്രഘോഷിക്കുന്നു; പ്രഭാഷകന്‍ 24 :1: 2 സർവശക്തയായ എന്റെ അമ്മക്ക് ആരാധന 🙌🏻🙏🏻🙏🏻💙💙💙
മാതാവ് യേശുവിനെ വഴിനടത്തി എന്ന് പറയുബോൾ അത് എത്ര അസംബദ്ധമാണ്. നിങ്ങൾ പറയുന്ന പോലെ മാതാവ് ജ്ഞാനം ആയിരുന്നെങ്കിൽ ലൂക്കാ 1:34 ൽ പരിശുദ്ധ മറിയം പറയുന്നു " ഇതെങ്ങനെ സംഭവിക്കും , പുരുഷനെ ഞാൻ അറിയുന്നില്ലല്ലോ " എന്നല്ലെ . ജ്ഞാനം മാതാവാണെങ്കിൽ ഇങ്ങനെ പറയില്ലല്ലോ. അതെല്ലാം അറിയുമായിരുന്നില്ലേ!!! അപ്പോൾ നിങ്ങൾ പറയുന്നത് ദുരൂപദേശമല്ലേ ???
ദൈവ രാജ്യത്തിന്റ രഹസ്യങ്ങൾ അറിയാനുള്ള വരം. ഞങ്ങൾക്കാണ് നല്കപ്പെട്ടിരിക്കുന്നത്.. മറ്റുള്ളവർക്ക് എല്ലാം ഉപമകളിലൂടെ മാത്രം.. നന്ദി ദൈവ പിതാവേ... HALL EL U AYYA
സിസ്റ്ററിന്റെ സ്വന്തം അമ്മ ഇതിനെയോർത്ത് സന്തോഷിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നോ ? ഈ പ്രസ്ഥാനം സാത്താനിക്ക് ആണെന്ന് അവർക്കെങ്കിലും മനസിലായാൽ ഒരു പക്ഷേ സിസ്റ്റർ രക്ഷപ്പെട്ടേനേ. അതുകൊണ്ട് ചോദിക്കുന്നു
@@remaindkingdom3582 അപ്പറെ ചേട്ടൻ പറഞ്ഞു അമ്മയ്ക്ക് ഒന്നും സാധ്യമല്ലെന്ന്. ഇപ്പൊ പറയുന്നു അമ്മയെ കാണാൻ പറ്റൂല്ലന്ന്.യേശുവിനെ നിനക്കില്ല പിന്നെയാണ് യേശുവിന്റെ അമ്മയെ -ഇപ്പോൾ അമ്മ ശ്രേഷ്ഠയാണെന്ന് ചേട്ടൻ തന്നെ പറഞ്ഞു
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
Our Holy Mother is Queen of Heaven and Earh. She is our Mother of Life, She is our Mother of Salvation. All Glory to our Almighty God the Father for pouring Holy Mother's love in us! 💙🌹💙🌹💙🌹💙

Alen V George. . ഈ വീഡിയോ മുഴുവനും കണ്ടിട്ട് തന്നെയാ ഞാൻ റിയാക്ട് ചെയ്യുന്നത്. ബൈബിളിന്റെ അർത്ഥം അറിയാതെ വ്യാഖ്യാനിക്കുന്നവനും, ബൈബിളിൽ പറയാത്തതുമായ കാര്യങ്ങൾ ആണ് ഇയാൾ വിളിച്ച് കൂകുന്നത്. അലൻ മോനേ നീ ഈ ദുരൂപദേശകനെ follow ചെയ്യരുത്. ഇത് പൈശാചികം ആണ്
🌹🌹 ഓരോരുത്തരും തന്റെ മാതാവിന്റെ ഉദരത്തിൽ നിന്ന് ഉത്ഭവിച്ച് സകലരുടേയും അമ്മയായ പരിശുദ്ധ അമ്മയുടെ അടുക്കൽ എത്തിച്ചേരുന്നത് വരെ ആ ദത്തിന്റെ സന്തതികളിലെ മേൽ വയ്ക്കപ്പെട്ട ഭാരമുള്ള നു കം തകർക്കുന്ന അമ്മ 🌹🌹
@@dwellingod1917 ഞാൻ ഇതിന് പലതിനും മറുപടി നൽകി എല്ലാം delate ചെയ്ത് Admin നമുക്ക് പണി തരും അത് കൊണ്ട് ഞാൻ കരുതി മറുപടി വേണ്ടാ എന്ന് എന്നാൽ താങ്കൾക്ക് ഒരു മറുപടി ആവശ്യം ആണ് Admin മുക്കിയാൽ മുങ്ങട്ടെ ബൈബിളിൽ അവൾ എന്ന വാക്ക് കണ്ടാൽ അത് മാതാവാണ് എന്ന് കരുതി ഓടി വന്ന ചേട്ടൻ ഒരു കാര്യം മനസിലാക്കുക .... അവള്‍ നിര്‍ലജ്‌ജം വേശ്യാവൃത്തിയിലേര്‍പ്പെട്ടു. കല്ലിനും മരത്തിനും ആരാധനയര്‍പ്പിച്ചു. അവള്‍ വ്യഭിചരിച്ചു; അങ്ങനെ നാടു ദുഷിപ്പിച്ചു. ജറെമിയാ 3 : 9 ഇവിടെ അവൾ എന്ന് വിളിച്ചത് ആരെ ❓❓❓ അവള്‍ നിര്‍ലജ്‌ജം വേശ്യാവൃത്തിയിലേര്‍പ്പെട്ടു ❓ ആരാണ് അവൾ ❓
@@annmaria2866 1 കൊറി 1:30 യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്ക് ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവുമാക്കിയിരിക്കുന്നു. ജ്ഞാനം മാതാവല്ല.
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
Hlo അമ്മ ദൈവം തന്നെയാ....ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദൈവങ്ങൾ എന്ന് വിളിച്ചു എങ്കിൽ യേശു ക്രിസ്തു മാംസം വച്ചു അമ്മയിൽനിന്നാണ് ജനിച്ചത്.. അപ്പോൾ അമ്മ ദൈവം തന്നെയ്യാണ്.... ദൈവമെങ്കിൽ അമ്മ ആരാധനക്ക് അർഹയും ആണ്... യേശു ക്രിസ്തുവിനെ പോലെ തന്നെ....
അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? 💙ലൂക്കാ 1 : 42-43💙
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
നിത്യ ജീവൻ നൽകുന്നത് യേശു ക്രിസ്തുവാണ്, മനസാന്തര പെട്ട് സ്നാനം ഏറ്റു വിശുദ്ധിയിൽ ജീവിച്ചാൽ അവകാശമാക്കാം, ഇതിൽ മാറിയമിന് ഒരു റോളും ഇല്ലാ. ദൈവ വചനം പഠിക്കുക.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ;വചനത്തെ ഉദരത്തിൽ വഹിച്ച എന്റെ പരിശുദ്ധ അമ്മയുടെ നാവിൽ നിന്നും തിന്മ പുറപ്പെടില്ല...... അവൾ സത്യം വചിക്കും അത്യുന്നതന്റെ നാവായി സംസാരിക്കും..... 😇😇😇

എന്റെ Amma ❤വയലിലെ മറക്കപ്പെട്ട നിധിയാണ് 🌹🌹🌹❤
💝 I ❤Love❤ U...... MY 🌹💙AMMA👑💙🌹...... അമ്മ എന്റെ ജീവൻ ആണ് 💪💪💪AmmA യാണ് എന്റെ എല്ലാം ❤🌹❤🌹
🌹💐❤️മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നന്ദി എന്റെ അമ്മേ ❤️💐🌹
താങ്കൾ ഈ ദുരുപദേശം ജനങ്ങൾക്ക് കോടുക്കല്ലെ. ഞ്ജനത്തെ പറ്റി താങ്കൾ പഠിച്ചിട്ട് പറയ് അദ്യം പറയ്
Amen
മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല.
ലൂക്കാ 8 : 17 ❤️❤️❤️
മരണമെന്ന - നു ഖം തകർക്കുന്ന
ജീവന്റെ വിക്ഷമായ പരിശുദ്ധ - അമ്മക്ക് - നന്ദി - പറയുന്നു
സകലതും അറിയുന്ന - എന്റെ അമ്മക്ക് ചക്കര ഉമ്മ.
❤️❤️❤️❤️ എന്റെ അമ്മയ്ക്ക് എന്നും മഹത്വം ഉണ്ടായിരിക്കട്ടേ❤️❤️❤️❤️❤️
എന്റെ പരിശുദ്ധ അമ്മയിക്കു സർവ്വ മഹാത്വവും അതികാരവും ആദിപത്യവും ഉണ്ടായിരിക്കട്ടെ 🙏🙏
സമയത്തിന്റെ കാര്യസ്ഥയായ പരിശുദ്ധഅമ്മയ്ക്ക് എന്നേക്കും സ്തുതിയും മഹത്വവും ആരാധനയും.... 💙💙💙💙
🌹 അത്യുന്നത ദൈവത്തിൻ്റെ🌹
🌹 അതി പരിശുദ്ധ നാമത്തിന്🌹
🌹 എന്നേരവും ആരാധനയും🌹
🌹സ്തുതിയും പുകഴ്ചയും🌹
🌹 മഹത്വവുമുണ്ടായിരിക്കട്ടെ🌹
🌹🌹🌹🙏 Amen 🙏🌹🌹🌹
Amen💚💚💚💚💚💚
എന്റെ അമ്മ അനുഗ്രഹീത ആമേൻ. എന്റെ അമ്മയെ എനിക്ക് സ്വന്തമായി നൽകിയ പിതാവേ അങ്ങേക്ക് ഒരായിരം നന്ദി
ഈ വീഡിയോയിൽ സംസാരിക്കുന്ന മാന്യനായ വിഡ്ഢിയെ ഒരു debate nu കിട്ടുവോ 😊
💙💙💙സൂര്യനേക്കാൾ സൗന്ദര്യമുള്ള എൻറെ അമ്മയ്ക്ക് എല്ലാ മഹത്വവും ഉണ്ടായിരിക്കട്ടെ💙💙💙
ആമേൻ
സൂര്യനെകാൾ സൗന്ദര്യമുള്ള എന്റെ അമ്മാക്കു എല്ലാ മഹത്തുവും ഉട്ടാ ഈ രീ ക്ക ട്ടെ 🙏
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
എന്റെ അമ്മ തേജസ്സ് നിറഞ്ഞതാണ് അമ്മ സൂര്യനെക്കാൾ ശോഭയേറിയതാണ് 💙💙💙love you അമ്മേ 💙💙
ജ്ഞാനത്തിന്റെ വാക്കുകൾ അവൾക്കുതന്നെ പുകഴ്ചയാണ്; തന്റെ ജനത്തിന്റെ മധ്യത്തിൽ അവൾ മഹത്വം ആർജ്ജിക്കുന്നു... 💖💙💯
Amen💚💚💚💚💚💚💚💙💙💙💙💙💙💙💙 HALLELUYA💚💚💚💚💚💚💙💙💙💙💙💙💙💙
💜💜ഏകനായി ആദ്യം സൃഷ്‌ടിക്കപ്പെട്ട ലോകപിതാവിനെ🍁🍁 ജ്‌ഞാനം കാത്തുരക്‌ഷിച്ചു; പാപത്തില്‍നിന്നു വീണ്ടെടുത്തു;🌹🌹
ജ്‌ഞാനം 10 : 1
യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്‌ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്‌ധര്‍ക്കുവെളിപ്പെടുത്തിയിരിക്കുന്നു.
കൊളോസോസ് 1 : 26
💚💚💚ദൈവപിതാവിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ!💚💚💚
എന്റെ പരി. അമ്മ എന്നേക്കും പ്രകീർത്തിക്കപ്പെടട്ടെ...❤️❤️❤️💙💙💙
Ameamen
എന്നാൽ എൻ്റെ വാക്ക് ശ്രദ്ധിക്കുന്നവൻ സുരക്ഷിതനായിരിക്കും അവൻ തിൻമയെ ഭയപ്പെടാതെ സ്വസ്ഥനാ യിരിക്കും/ സുഭാ:1:33🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹💙🌹💙വയലിൽ ഒളിപ്പിക്കപ്പെട്ട അമൂല്യനിധി എന്റെ അമ്മ 💙🌹💙🌹
പരിശുദ്ധ അമ്മയുടെ പ്രാധാന്യം മനസിലാക്കുവാൻ ഈ video കാണാൻ പ്രേരിപ്പിച്ച അത്യുന്നതനായ ദൈവത്തിന് ആയിരമായിരം നന്ദി...!
Amen❤❤❤❤❤❤
@@treezabinu3650 1 കൊറി 1:30 യേശു ക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ ജ്ഞാന |വും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. ജ്ഞാനം മാതാവ
💐💐💐💐💐🌷🌷🌷🌷✨✨✨✨✨വയലിലെ നിധിയായ എന്റെ അമ്മയ്ക്ക് എല്ലാ മഹത്വവും എന്നേരവും ഉണ്ടായിരിക്കട്ടെ.......!!!💝💝💝💞💞💞💙💙💙💙👑👑👑👑
വയലിലെ നിധിയായ പരിശുദ്ധ - അമ്മക്ക് - ആരാധന- സകലതും സാധ്യമാക്കുന്ന - പരിശുദ്ധ - അമ്മക്ക് ആരാധന- സകതും അറിയുന്ന പരിശുദ്ധ അമ്മക്ക് ആരാധന
🌷🌷✨✨സീയോന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ💝 *“💙ജീവന്റെ നദിയായ അമ്മ”💙*
✨️മകനേ, എന്റെ തീരുമാനം സ്വീകരിക്കുക; എന്റെ ഉപദേശം നിരാകരിക്കരുത്.✨️
(പ്രഭാഷകന്‍ 6 : 23)
Amen
👑👑👑👑👑👑👑👑👑👑
വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്,
അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്,
ജ്‌ഞാനത്തെ അയച്ചുതരണമേ.
അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ!
അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ!
🔥ജ്‌ഞാനം 9 : 10🔥
💙💙💙💙💙💙💙💙💙💙💙💙
🌹🌹😍😍
🌟🌟🌹നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ.
1 പത്രോസ് 1 : 3 🌹🌟🌟
Amen
❤❤❤❤ എന്റെ പരിശുദ്ധ അമ്മയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤❤❤❤
ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന് യേശു സാത്താനെ ശാസിച്ചു കൊണ്ട് പറയുന്നു. അങ്ങനെയെങ്കിൽ നിങ്ങൾ ഒന്നാം പ്രമാണ ലംഘനമല്ലേ നടത്തുന്നത് ?
ഫാത്തിമയിൽ അമ്മ വെളിപ്പെടുത്തിയ സകല രഹസ്യങ്ങളും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു 🙏🙏🙏💞💞💞
Amen
ജ്‌ഞാനത്തിന്റെ വാക്കുകള്‍അവള്‍ക്കുതന്നെ പുകഴ്‌ചയാണ്;
തന്റെ ജനത്തിന്റെ മധ്യത്തില്‍അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.അത്യുന്നതന്റെ സഭയില്‍അവള്‍ വായ് തുറക്കുന്നു;
അവിടുത്തെ സൈന്യത്തിന്റെ മുമ്പാകെഅവള്‍ പ്രഘോഷിക്കുന്നു;
പ്രഭാഷകന്‍ 24 :1: 2
സർവശക്തയായ എന്റെ അമ്മക്ക് ആരാധന 🙌🏻🙏🏻🙏🏻💙💙💙
💞The glory to GOD FATHER 💞
ഫാത്തിമായിലെ യഥാർത്ഥ മൂന്നാം രഹസ്യം കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു
സകലത്തെയും രൂപപ്പെടുത്തുന്ന പരിശുദ്ധ ജ്ഞാനത്തിനു എന്നേക്കും മഹത്വമുണ്ടാകട്ടെ..... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
ജ്ഞാനത്തിനെതിരെ തിന്മ ബാലപ്പെടുകയില്ല ❤❤❤❤❤bcozz she is our mom.....
🌻🌻🌻🌻🌻പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്‌ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല.
ജ്‌ഞാനം 7 : 30🌺🌺🌺🌺🌺
🌹🌹🌹🌹
Amen
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nanni Appa
ഇയാള് പറയുന്ന ദുരുപദേശം തിരിച്ചറിയാതെ ആന്നോ ഈ കമ്മന്റ് അയക്കുന്നത്. എതിർക്ക് സുഹൃത്തേ
അവളുടെ നിയമങ്ങള്‍ പാലിക്കലാണ് അവളോടുള്ള സ്‌നേഹം. അവളുടെ നിയമങ്ങളിലുള്ള ശ്രദ്‌ധ അമര്‍ത്യതയുടെ വാഗ്‌ദാനമാണ്.
ജ്‌ഞാനം 6 : 18
ജ്‌ഞാനമാണ് ഞാന്‍; എന്‍െറ വാസം വിവേകത്തിലും. അറിവും വിവേചനാശക്‌തിയുംഎനിക്കുണ്ട്.
സുഭാഷിതങ്ങള്‍ 8 : 12🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼💮💮💮💮💮💮
Holy Mother, You are blessed among women and blessed is the fruit of thy Womb Emmanuel. Amen
ALL GLORY To Our Beloved ALMIGHTIES RIGHTEOUS MOST HIGH GOD THE FATHER FOREVER AND FOREVER AMEN 🙏🌹🙏❤️😘💖💞💗💕💓💖💞💖💞💖
Amen 🌹
സർവ്വശക്തനും സർവോപരി സ്നേഹസ്വരൂപനായ സ്വർഗ്ഗത്തെയും ഭൂമിയുടെയും എൻറെയും സൃഷ്ടാവായ ദൈവപിതവിൻ്റെ അതി ശ്രേഷ്ഠവും പരിശുദ്ധമായ അവിടുത്തെ മഹത്വപൂർണ്ണമായ അവിടുത്തെ നാമം എന്നേരവും ആരാധനയും സ്തുതിയും മഹത്വം ഉണ്ടായിരിക്കട്ടെ
Amen ❤️ Amen ❤️ Amen ❤️
🥰🥰🥰🥰🥰🥰🥰🥰🥰
ഞാൻ അമ്മയെ സ്‌നേഹിക്കുന്നു
I love amma💕💕💕
സകലതും പരിപാലിക്കുന്ന എന്റെ അമ്മയ്ക്ക് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ💖💖💖
Amen
💕Amen
Amen nanni appa
🙏AMEN
Amen🌹🌹🌹🌹🌹🌹🌹💙💙💙💙💙💙💙💙💙
യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്‍െറ ആജ്‌ഞയനുസരിച്ചു വിശ്വാസത്തിന്‍െറ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്.
റോമാ 16 : 26
ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ✨ നിറഞ്ഞവളേ!💙 സ്വസ്‌തി,💐 കര്‍ത്താവ്👑 നിന്നോടുകൂടെ!🌠🌠
ലൂക്കാ 1 : 28💙💙💙💙💙💙💝💝💝💝💝💝💝
Amen🙏🙏
Amen
മാതാവ് യേശുവിനെ വഴിനടത്തി എന്ന് പറയുബോൾ അത് എത്ര അസംബദ്ധമാണ്. നിങ്ങൾ പറയുന്ന പോലെ മാതാവ് ജ്ഞാനം ആയിരുന്നെങ്കിൽ ലൂക്കാ 1:34 ൽ പരിശുദ്ധ മറിയം പറയുന്നു " ഇതെങ്ങനെ സംഭവിക്കും , പുരുഷനെ ഞാൻ അറിയുന്നില്ലല്ലോ " എന്നല്ലെ . ജ്ഞാനം മാതാവാണെങ്കിൽ ഇങ്ങനെ പറയില്ലല്ലോ. അതെല്ലാം അറിയുമായിരുന്നില്ലേ!!! അപ്പോൾ നിങ്ങൾ പറയുന്നത് ദുരൂപദേശമല്ലേ ???
ദൈവ രാജ്യത്തിന്റ രഹസ്യങ്ങൾ അറിയാനുള്ള വരം. ഞങ്ങൾക്കാണ് നല്കപ്പെട്ടിരിക്കുന്നത്.. മറ്റുള്ളവർക്ക് എല്ലാം ഉപമകളിലൂടെ മാത്രം.. നന്ദി ദൈവ പിതാവേ... HALL EL U AYYA
പരിശുദ്ധ അമ്മക്ക് മഹത്വം.🙏🙏🙏🙏
എന്റെ അമ്മ എന്റെ സ്വന്തം അമ്മ. പരിശുദ്ധഅമ്മക്ക് എന്നും മഹത്വം ഉണ്ടാക്കട്ടെ. Amen.
Amen💙❤️💙❤️💙❤️
സിസ്റ്ററിന്റെ സ്വന്തം അമ്മ ഇതിനെയോർത്ത് സന്തോഷിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നോ ? ഈ പ്രസ്ഥാനം സാത്താനിക്ക് ആണെന്ന് അവർക്കെങ്കിലും മനസിലായാൽ ഒരു പക്ഷേ സിസ്റ്റർ രക്ഷപ്പെട്ടേനേ. അതുകൊണ്ട് ചോദിക്കുന്നു
💝💝💝💝 അനുഗൃഹീതയായ അമ്മയെ കാണുവാൻ ഞാൻ കാത്തിരിക്കുന്നു.......✨✨✨✨✨✨🕯️🕯️🕯️👑👑👑💐💐💐💐💞💞💞💞💞
അതൊരിക്കലും നിനക്ക് നടക്കില്ല കാരണം നീ ഇപ്പോൾ തന്നെ നിത്യാഗ്നിയ്ക്ക് അർഹമായി കഴിഞ്ഞിരിക്കുന്നു.
യേശു വെ നിനക്കില്ല ....പിന്നെയാണ് യേശുവിന്റെ അമ്മയെ😡😡
@@remaindkingdom3582 നിനക്കുണ്ടോ
@@remaindkingdom3582 അപ്പറെ ചേട്ടൻ പറഞ്ഞു അമ്മയ്ക്ക് ഒന്നും സാധ്യമല്ലെന്ന്. ഇപ്പൊ പറയുന്നു അമ്മയെ കാണാൻ പറ്റൂല്ലന്ന്.യേശുവിനെ നിനക്കില്ല പിന്നെയാണ് യേശുവിന്റെ അമ്മയെ -ഇപ്പോൾ അമ്മ ശ്രേഷ്ഠയാണെന്ന് ചേട്ടൻ തന്നെ പറഞ്ഞു
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
സകല തലമുറകളും ഭാഗ്യവതി എന്ന് പ്രകീർത്തിക്കുന്ന എൻ്റെ പരിശുദ്ധ അമ്മയ്ക് ആയിരം ആയിരം നന്ദി
Amen🔊🔊🔊🔊🔊🔔🔔🔔🔔🔔📻📻📻📻📻📻🔉🔉🔉🔉🔉🔉
🕊️മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. 🕊️
ലൂക്കാ 8 : 17
Amen🙏
𝐀𝐦𝐞𝐧....
Amen🌹
@@ruthmaria1709 🌹🌹
@@joshnamariya9081 🌿🌈🌈🌿
✨✨👸അവള്‍ 💎രത്‌നങ്ങളെക്കാള്‍💎 അമൂല്യയാണ്; നിങ്ങള്‍ കാംക്‌ഷിക്കുന്നതൊന്നും 👸അവള്‍ക്കു തുല്യമല്ല.💙
സുഭാഷിതങ്ങള്‍ 3 : 15✨✨
Our Holy Mother is Queen of Heaven and Earh. She is our Mother of Life, She is our Mother of Salvation. All Glory to our Almighty God the Father for pouring Holy Mother's love in us! 💙🌹💙🌹💙🌹💙
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
Salvation is through Yeshua only
💙💙💙🌷🌷🌷🌷എന്റെ പരിശുദ്ധ അമ്മയ്ക്ക് എല്ലാ മഹത്വവും ഉണ്ടായിരിക്കട്ടെ 💙💙💙😙😙😙😙🙇🙇🌹🌹🌷🌷🌷🌷
💙💙💙💙യാക്കോബേ, മടങ്ങിവന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക. 💙💙💙💙💙
💙💙💙💙💙ബാറൂക്ക് 4:2💙💙💙💙💙
Amen 🙏
Amen 🙏
It...is...true
ഞാൻ യാക്കോബ്..കുറെ നാളായി,,കൂട്ടായ്മായോ പ്രാർത്ഥനക്കോ ശ്രദ്ധിച്ചില്ല.
വിളിച്ചോർമിപ്പിച്ച,പോലൊരു meesage.
മറഞ്ഞിരിക്കുന്ന തൊന്നും വെളിപ്പെടാതിരിക്കുകയില്ല🙏 പരിശുദ്ധഅമ്മക്ക് ആയിരം ആയിരം നന്ദി
ജ്‌ഞാനത്തിനു സൂര്യനെക്കാള്‍ സൗന്‌ദര്യമുണ്ട്. അവള്‍ നക്‌ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള്‍ തന്നെ ശ്രേഷ്‌ഠ; കാരണം,
💝ജ്‌ഞാനം 7 : 29 💝
Amen✨✨
👑🙏അങ്ങ് ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!🙏💫
ജ്‌ഞാനം 9 : 17
👑💞👑💞👑💞👑💞👑💞👑💞👑
ജ്‌ഞാനത്തിനു സൂര്യനെക്കാള്‍ സൗന്‌ദര്യമുണ്ട്.
അവള്‍ നക്‌ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍
അവള്‍ തന്നെ ശ്രേഷ്‌ഠ;
കാരണം,പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്‌ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല.
🔥ജ്‌ഞാനം 7:29:30🔥
💙💞💙💞💙💞💙💞💙💞💙💞💙💞💙
പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്‌ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല.
💖ജ്‌ഞാനം 7 : 30 💖
Amen❤️
Amen
സൂര്യനെ ഉടയാടയാക്കുന്ന, ചന്ദ്രനെ പാദപീഠമാക്കുന്ന എന്റെ അമ്മയ്ക്ക് എല്ലാ സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ!
ആമേൻ !!🙏🙏
Amen🥰
ദൈവകല്‍പനകളുടെ പുസ്‌തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നു നില്‍ക്കുന്നവന്‍ ജീവിക്കും. അവളെ ഉപേക്‌ഷിക്കുന്നവന്‍മരിക്കും.
ബാറൂക്ക് 4 : 1
🔥🔥🔥🔥🔥🔥🔥
❣️❣️❣️❣️❣️❣️❣️
എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്‌മകമാണ് ജ്‌ഞാനം; അവള്‍ തന്‍െറ നിര്‍മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്‌ന്നിറങ്ങുന്നു.
ജ്‌ഞാനം 7 : 24🌻🌻🌻🌻🌹🌹🌹🌹🌹🌹🌳🌳🌳🌳🌳🌳🌳
സ്നേഹത്തിൻ്റെ നിറകുടം ആണ് എൻ്റെ അമ്മ എന്നാൽ,ദൈവ ദൂഷണം പറയുന്നവരെ ശിക്ഷിക്കാതെ വിടുകയില്ല.......I LOVE YOU AMMA..........🥰🥰🥰🥰🥰
🅰️Ⓜ️Ⓜ️🅰️
🥰🥰🥰🥰
യാക്കോബേ, മടങ്ങിവന്ന് അമ്മയെ സ്വീകരിക്കുക. അമ്മയുടെ പ്രകാശത്തിന്‍െറ പ്രഭയിലേക്കു നടക്കുക.
ബാറൂക്ക് 4:2
കർത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ തായ് വേരാണ്🌼🌼🌼🌹🌹
🙏ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി. അങ്ങേക്ക് പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു. അവർ രക്ഷിക്കപ്പെടുകയും ചെയ്തു. 🙏🌹Amen🌹🙏
Amen💚💙💚💙💚💙 NANNI APPA💚💚💚💚💚💚APPANU MAHATWAM✨✨✨✨✨✨⚡️⚡️⚡️⚡️⚡️⚡️👑👑👑👑👑👑🔥🔥🔥🔥🔥
ആദ്യ നിങ്ങളുടെ കാര്യ നോക്കു .പിന്നെ
ദൈവരഹസ്യങ്ങളുടെ കാര്യസ്ഥയായ ദൈവരാജ്ഞിയേ... പരിശുദ്ധ അമ്മേ... അങ്ങയെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു...🙇♀️🙇♀️🙇♀️
Amen🙏
⚡ആമേൻ, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേൻ.
വെളിപാട് 7 : 12
@@bijizion6965 ☄️🙏💙
Amen🙏🙏
@C3 EditZ ❤️❤️❤️
Amen❤️
@@ruthmaria1709 ❤️❤️❤️
വയലിലെ നിധി ആയ എന്റെ അമ്മേ ഞാൻ സ്നേഹിക്കുന്നു ❤❤❤❤❤❤🌹🌹🌹🌹🌹🌹
APPA
Annie ഏത് വയലിലെ അമ്മയാണോ ആവോ ഉദെഷിച്ചത്...
@@defenderforjesus4274 വചനം അറിയില്ലല്ലേ കഷ്ടം
@@nibinjoseph3226 ഇതിനേക്കാൾ നന്നായി പൊന്നാരാ വ്യക്കാനിക്കും 😂
മത്തായി 13 വായിച്ചു നോക്കുന്നത് നല്ലതാണ്. പിന്നെ 24 ലും
🕎❤🙏❤🕎ജ്‌ഞാനം ശരിയെന്നുതെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.
ലൂക്കാ 7 : 35💕✝️💕
🌈ദൈവത്തിന്റെ പരിശുദ്ധനാമം മഹത്വപ്പെടട്ടെ.
💚🌹❤️🌹🤍🌹💙
🙏🙏🙏🙏
@@bijizion6965 🌷🙏🌷
@C3 EditZ 💙
Amen❤️❤️❤️
@@ruthmaria1709 💙
സകലതും സാധ്യമാക്കുന്ന 'അമ്മ ...ഏകയെങ്കിലും സർവ്വവും സാധ്യമാണ് അമ്മയ്ക്ക്.....
സകലത്തിന്റെയും കര്‍ത്താവ് ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്. അവിടുന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
ജ്‌ഞാനം 6 : 7
Alen V George. . ഈ വീഡിയോ മുഴുവനും കണ്ടിട്ട് തന്നെയാ ഞാൻ റിയാക്ട് ചെയ്യുന്നത്. ബൈബിളിന്റെ അർത്ഥം അറിയാതെ വ്യാഖ്യാനിക്കുന്നവനും, ബൈബിളിൽ പറയാത്തതുമായ കാര്യങ്ങൾ ആണ് ഇയാൾ വിളിച്ച് കൂകുന്നത്. അലൻ മോനേ നീ ഈ ദുരൂപദേശകനെ follow ചെയ്യരുത്. ഇത് പൈശാചികം ആണ്
I love you Amma 💙
അത്യുന്നതയായ പരിശുദ്ധഅമ്മയ്ക്ക് സർവ്വമഹത്വവും അധികാരവും
ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ 🙏🙏
Amen
സകലതും സാധ്യമാക്കുകയും സകലതും രൂപപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധ അമ്മയ്ക്ക് ആരാധന
🌹🌹 ഓരോരുത്തരും തന്റെ മാതാവിന്റെ ഉദരത്തിൽ നിന്ന് ഉത്ഭവിച്ച് സകലരുടേയും അമ്മയായ പരിശുദ്ധ അമ്മയുടെ അടുക്കൽ എത്തിച്ചേരുന്നത് വരെ ആ ദത്തിന്റെ സന്തതികളിലെ മേൽ വയ്ക്കപ്പെട്ട ഭാരമുള്ള നു കം തകർക്കുന്ന അമ്മ 🌹🌹
Amen
@Alanteena Alanteena
ഇത്രയും വികലമായ പഠനങ്ങളിൽ പെട്ട് ജീവൻ നഷ്ടപെടുത്തരുത് .
ആരാധക്ക് യോഗ്യനായ ഒരുവൻ മാത്രമേ ഉള്ളൂ ദൈവം മാത്രം
മാതാവ് സൃഷ്ടി മാത്രമാണ്
അമ്മയ്ക്ക് ഒന്നിനും സാധ്യമല്ല.... ലോക രക്ഷകനായ യേശുക്രിസ്തുവിനു മാത്രമെ സാധ്യമാകുകയുള്ളൂ ....
@@dwellingod1917 ഞാൻ ഇതിന് പലതിനും മറുപടി നൽകി എല്ലാം delate ചെയ്ത് Admin നമുക്ക് പണി തരും
അത് കൊണ്ട് ഞാൻ കരുതി മറുപടി വേണ്ടാ എന്ന്
എന്നാൽ താങ്കൾക്ക് ഒരു മറുപടി ആവശ്യം ആണ്
Admin മുക്കിയാൽ മുങ്ങട്ടെ
ബൈബിളിൽ അവൾ എന്ന വാക്ക് കണ്ടാൽ അത് മാതാവാണ് എന്ന് കരുതി ഓടി വന്ന ചേട്ടൻ ഒരു കാര്യം മനസിലാക്കുക ....
അവള്‍ നിര്‍ലജ്‌ജം വേശ്യാവൃത്തിയിലേര്‍പ്പെട്ടു. കല്ലിനും മരത്തിനും ആരാധനയര്‍പ്പിച്ചു. അവള്‍ വ്യഭിചരിച്ചു; അങ്ങനെ നാടു ദുഷിപ്പിച്ചു.
ജറെമിയാ 3 : 9
ഇവിടെ അവൾ എന്ന് വിളിച്ചത് ആരെ ❓❓❓
അവള്‍ നിര്‍ലജ്‌ജം വേശ്യാവൃത്തിയിലേര്‍പ്പെട്ടു ❓
ആരാണ് അവൾ ❓
ജീവന്റെ ജീവനായ എന്റെ പരിശുദ്ധഅമ്മയ്ക്ക് എല്ലാ മഹത്വവുമുണ്ടായിരിക്കട്ടെ💝💝💝💞💞💞💞💞💙💙💙💙✨✨✨🌷🌷
Amen 😍🔥🔥🔥🔥
പരിശുദ്ധ അമ്മ ജീവന്റെ വൃക്ഷം
@@josephtm4788 amen
Amen🦾
Sujan
എൻറെ അമ്മ ദൈവ ജ്ഞാനം ആകുന്നു ദൈവം ഏറ്റവും അധികം സ്നേഹിക്കുന്നത് ദൈവ ജ്ഞാനം ആയ അമ്മയെയാണ്
Amen
മാതവ് ജഞാനം എന്നൊ ഹോ . പുതിയ അറിവ്ണ് ലോ
@@annmaria2866 1 കൊറി 1:30 യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്ക് ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവുമാക്കിയിരിക്കുന്നു.
ജ്ഞാനം മാതാവല്ല.
ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്‌ഞാനം, സ്വാധീനം ചെലുത്തുന്നു. അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.
ജ്‌ഞാനം 8 : 1
🦋🦋ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്‌ഞാനം, സ്വാധീനം ചെലുത്തുന്നു. 💙🌺അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.🦋🦋
ജ്‌ഞാനം 8 : 1
സകലതും സാധ്യമാക്കുന്ന പരിശുദ്ധഅമ്മയ്ക്ക് ആരാധനാ💙💙💙💙
ആരാധന ദൈവത്തിനു കൊടുക്കുക
ആരാധനാ യേശുവിനു മാത്രം
ദൈവത്തിന് എന്താ റോൾ?
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
Hlo
അമ്മ ദൈവം തന്നെയാ....ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദൈവങ്ങൾ എന്ന് വിളിച്ചു എങ്കിൽ യേശു ക്രിസ്തു മാംസം വച്ചു അമ്മയിൽനിന്നാണ് ജനിച്ചത്.. അപ്പോൾ അമ്മ ദൈവം തന്നെയ്യാണ്....
ദൈവമെങ്കിൽ അമ്മ ആരാധനക്ക് അർഹയും ആണ്... യേശു ക്രിസ്തുവിനെ പോലെ തന്നെ....
അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
💙ലൂക്കാ 1 : 42-43💙
💙💖💖💖💖പരിശുദ്ധഅമ്മയെ ലോകം മധ്യസ്ഥ എന്ന് പറയുവെങ്കിലും പരിശുദ്ധ 💙അമ്മ💙 💝എന്റെ രാജ്ഞിയാണ്💝 👑എന്റെ വയലിലെ നിധി👑✨✨✨✨✨
💯💙🙏👍
ജ്‌ഞാനത്തിന്റെ വാക്കുകള്‍ അവള്‍ക്കു തന്നെ പുകഴ്‌ചയാണ്;
തന്റെ ജനത്തിന്റെ മധ്യത്തില്‍ അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.
✨പ്രഭാഷകന്‍ 24 : 1 ✨
🌷🌷🌷🌷🌷🌷✨✨✨✨✨✨അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്‌ക്കുന്നു.
പ്രഭാഷകന്‍ 3 : 4✨✨✨✨✨✨🌷🌷🌷🌷🌷🌷🇦 🇲 🇲 🇦💙💙💙💙💙💙
The 3rd mystery, answer to many questions I had being a Christian.... Thanks to God to let me know it from zion...
🦾🦾🦾അമ്മയുടെ ഓരോ തുള്ളി രക്തകണ്ണീരിൽ നിന്നും ഉണർന്നു വന്ന ദൈവത്തിന്റെ രഹസ്യങ്ങൾ അറിയുന്ന ദൈവത്തിന്റെ എല്ലാ മക്കൾക്കും BIG SALUTE 🦾🦾🦾
👍
Amen 🙏
ആ മേൻ
ജ്ഞാനം എന്നാൽ എന്ത് അത് ആദ്യം പറ എന്നിട്ട് നമുക്ക് പ്രോത്സാഹനം കൊടുക്കാം ഇതുപോലുള്ള വയ്ക്കണം ഏതു പൊട്ടക്കിണറ്റിൽ കിടക്കുന്നവനും പറയും.
ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ 💙ജ്ഞാനം💙 സ്വാധീനം ചെലുത്തുന്നു.
💗മനുഷ്യന്റെ വാക്കുകള്‍ അഗാധമായജലാശയമാണ്;
ജ്‌ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.💗
💗സുഭാഷിതങ്ങള്‍ 18 : 4💗
💗💗💗💗ആമേൻ💗💗💗💗
ALL THE WORDS OF HOLY MOTHER - The QUEEN of heaven and earth ARE TRUE AND HIGHLY TO BE PRAISED🤗🥰😍🤩💖😃😘 😊
Amen
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് സിയോൺ മക്കളെ അഭ്യസിപ്പിച്ചത്
Amen
Amen
Amen❤
ആമേൻ
Amen
പിതാവിന്റെ എല്ലാ 👑💙👑💙👑💙👑💙👑💙👑💙👑💙രക്ഷാകരപ്രവർത്തികളുടെയും കാര്യസ്ഥയായ പരിശുദ്ധ അമ്മയ്ക്ക് എന്നേക്കും സ്തുതിയും മഹത്വവും ആരാധനയും... 💙👑💙👑💙
𝘼𝙢𝙢𝙤𝙡𝙮𝙖 𝙣𝙞𝙙𝙝𝙞𝙮𝙖𝙮𝙖 𝙣𝙟𝙖𝙣𝙖𝙩𝙝𝙞𝙣𝙪 𝙖𝙖𝙧𝙖𝙙𝙝𝙖𝙣𝙖𝙖...... 💙💙💙💙
I have been waiting for this for a long time 😃😍 Thank you🤗💖
ನನ್ನ ಪ್ರಭುವಿನ ತಾಯಿ ನೀನು; ನನ್ನ ಬಳಿಗೆ ಬಂದುದು ಅದೆಂಥ ಭಾಗ್ಯ!
ಲೂಕ 1:42 - 💕💕💕🙏
എന്നാല്‍, എന്റെ വാക്ക് ശ്രദ്‌ധിക്കുന്നവന്‍ സുരക്‌ഷിതനായിരിക്കും; അവൻ തിന്‍മയെ ഭയപ്പെടാതെസ്വസ്‌ഥനായിരിക്കും.
സുഭാഷിതങ്ങള്‍ 1 : 33
നിഷ്‌കളങ്കമായ വിശുദ്‌ധജനത്തെ മര്‍ദകജനതയില്‍നിന്നു ജ്‌ഞാനം രക്‌ഷിച്ചു.
അവള്‍ കര്‍ത്താവിന്റെ ഒരു ദാസനില്‍ കുടികൊള്ളുകയും അദ്‌ഭുതങ്ങളാലും അടയാളങ്ങളാലും ഭീകരന്‍മാരായരാജാക്കന്‍മാരെ എതിര്‍ക്കുകയും ചെയ്‌തു.
ജ്‌ഞാനം 10 : 15-16
എൻറെ അമ്മ ജീവനുള്ളവരുടെ അമ്മ ജീവിക്കുന്നവരുടെ അമ്മ നിത്യജീവൻ നൽകുന്ന അമ്മ അമ്മനുഗ്രഹീത
Amen 🌷
നിത്യ ജീവൻ നൽകുന്നത് യേശു ക്രിസ്തുവാണ്, മനസാന്തര പെട്ട് സ്നാനം ഏറ്റു വിശുദ്ധിയിൽ ജീവിച്ചാൽ അവകാശമാക്കാം, ഇതിൽ മാറിയമിന് ഒരു റോളും ഇല്ലാ. ദൈവ വചനം പഠിക്കുക.
@@bennymathai59 vachanam eezhuthiathu pole vayikkanam suhrithe
@@bennymathai59 Mariyam ennalla amma ennu vilikkanam ketto
@@nibinjoseph3226 അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. പാറയല്ല അതുക്കും മേലെയാ
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ;വചനത്തെ ഉദരത്തിൽ വഹിച്ച എന്റെ പരിശുദ്ധ അമ്മയുടെ നാവിൽ നിന്നും തിന്മ പുറപ്പെടില്ല...... അവൾ സത്യം വചിക്കും അത്യുന്നതന്റെ നാവായി സംസാരിക്കും..... 😇😇😇
Amen💙💙💙💙💙
പ്രിയ സഹോദരാ ആദ്യം നിഷയുടെ കുഞ്ഞിൻറെ അച്ഛൻ ആരാണെന്നു പറ. ആദ്യമായിട്ടാ ഒരു സാത്താൻ വചനം വ്യാഖ്യാനിക്കുന്നത് കേൾക്കുന്നത്
@@defenderforjesus4274 ഒരുപാട് കിട്ടിട്ടുണ്ടല്ലോ. എവിടന്നാ.
Amen 💙💙💙💙💙💙💙💙
പരിശുദ്ധ അമ്മയാണോ അതോ യേശുവിനാണോ ഒന്നാം സ്ഥാനം കൊടുക്കേണ്ടത്.??? ജ്ഞാനം ഉള്ളവർ ഒന്നു പറഞ്ഞു തരാമോ
💝 I ❤Love❤ U...... MY 🌹💙AMMA👑💙🌹...... അമ്മ എന്റെ ജീവൻ 🫀ആണ് 💪💪💪AmmA യാണ് എന്റെ എല്ലാം ❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤💙💞💌
🥀🥀🥀 സകലതും രൂപപ്പെടുത്തുന്ന അമ്മയാണ് എന്നെ അഭ്യസിപ്പിച്ചത്🥀🥀🥀
നിങ്ങൾക്ക് തലക്ക് വെളിവില്ലേ മക്കളേ .... എന്തറിഞ്ഞിട്ടാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അവർ പ്രസംഗിച്ചതല്ലാത്ത ഒരു സുവിശേഷം രഹസ്യം ഒരു ദൂതൻ വന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുതെന്ന് വി.പൗലോസ് പറയുമ്പോൾ ഇത്തരം പ്രബോധനങ്ങൾ പൈശാചികം എന്ന് മനസിലാക്കിക്കൂടെ
❤️❤️ജ്‌ഞാനം തെരുവില്‍നിന്ന് ഉച്ചത്തില്‍വിളിച്ചറിയിക്കുന്നു;
ചന്തസ്‌ഥലങ്ങളില്‍ അവള്‍ഉദ്‌ഘോഷിക്കുന്നു.
കോട്ടമുകളില്‍ നിന്നുകൊണ്ട് അവള്‍പ്രഖ്യാപിക്കുന്നു;
നഗരകവാടങ്ങളില്‍നിന്ന് അവള്‍സംസാരിക്കുന്നു.
ഭോഷരേ, നിങ്ങള്‍ എത്രനാള്‍ഭോഷരായി കഴിയും?
എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്‌ദിക്കുകയും ചെയ്യും?
സുഭാഷിതങ്ങള്‍ 1 : 20-22❤️❤️
Amen💙💙💙💙💯💯💯💯
@@bijizion6965 ❤️
@C3 EditZ ❤️🎉
💙💙
@@alfinantony07 💙💙❤️🌹🌟
👑അനുഗ്രഹീതയായ എന്റെ പരിശുദ്ധഅമ്മക്ക് മഹത്വമുണ്ടായിരിക്കട്ടെ 👑
💞💞💞💞💞💞💞💞
👸👸👸👸👸👸👸👸
💙💙💙💙💙💙💙💙💙💙💙💙💙💙💙അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയാണ്; നിങ്ങള്‍ കാംക്‌ഷിക്കുന്നതൊന്നുംഅവള്‍ക്കു തുല്യമല്ല.
സുഭാഷിതങ്ങള്‍ 3 :15 💙💙💙💙💙💙💙💙💙💙💙💙💙
Amen 🙏
Amen🙏
@@alfinantony07 ✨️✨️
@@bijizion6965 ✨️✨️
Amen🙏🙏
അത്യുന്നത യായഎൻറെ അമ്മയ്ക്ക്എന്നേരവുംആരാധനയുംസ്തുതിയുംകൃതജ്ഞതയുംബഹുമാനവുംആധിപത്യവുംഅധികാരവുംഎന്നേക്കുംഉണ്ടായിരിക്കട്ടെ
ആമേൻ
❤❤❤❤❤❤❤❤❤
ചെവി ഉള്ളവർ കേൾക്കട്ടെ👂👂👂 എന്തെന്നാൽ സമയമായി
പരിശുദ്ധ അമ്മയ്ക്കു എല്ലാ മഹത്വവും. ആമ്മേൻ