Oru Youtube Family //Episode - 4 // ഒരു ആരാധകൻ //രസം // Rasam Channel

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഒരു youtube ഫാമിലി web series
    " ഒരു ആരാധകൻ " എപ്പിസോഡ് 2
    link • Oru RUclips Family // ...

Комментарии • 532

  • @OMKVFishingCooking
    @OMKVFishingCooking 4 года назад +44

    Natural Acting✌️✌️✌️ രണ്ടു പേരും തകർത്തു....👌👌👌

    • @rasam640
      @rasam640  4 года назад +2

      നന്ദി ഉണ്ണി... 😘😘😘😘

    • @akhil7998
      @akhil7998 4 года назад

      ഞാൻ നിങ്ങളുടെ രണ്ടു ആളുടെ വിഡിയോ കാണാറുണ്ട്... യൂണി ചേട്ടൻ വീട് പണി എന്തായി കട്ട കെട്ടി കഴിച്ചഞ്ഞോ... അജു ഏട്ടൻ സൂപ്പർ ആയിട്ടുണ്ട്ട്ടാ...

  • @prathapsfoodtv6643
    @prathapsfoodtv6643 4 года назад +22

    പൊളിച്ച് .. കാത്തിരിക്കുകയായിരുന്നു.എന്നാലും ഇത്ര ചതി വേണ്ടായിരിന്നു.ദിനേശൻ വന്നതും തീർന്നത് .അടുത്ത എപ്പിസോഡ് വേഗം ഇടണേ ചേട്ട .ഭാവുകങ്ങൾ🙏🏻🙏❤️

  • @rekhasunil4751
    @rekhasunil4751 4 года назад +7

    ഫോൺ വിളിക്കുന്ന ആളിന്റെ ശബ്ദം തട്ടുകട നിരങ്ങികളിൽ ഒരാളുടെ ശബ്ദവുമായി നല്ല സാമ്യം. അടിപൊളിയായിരുന്നു.

  • @Krishna-97
    @Krishna-97 4 года назад +13

    തൃശ്ശൂര്ക്കാരുടെ സ്വന്തം ഏട്ടൻ...അജുവേട്ടൻ♥️♥️♥️

  • @rafii458
    @rafii458 4 года назад +5

    നിങ്ങൾ ചായ കുടിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഉള്ള ആ ശബ്ദം എന്റെ പൊന്നെ

  • @irshadmon6280
    @irshadmon6280 4 года назад +11

    നിങ്ങളെ രണ്ട് പേരുടെ slang ആണ് എനിക്ക് ഇഷ്ട്ടം😘😘😘😘😘👍👍👍👍👍👍👍👍👍👍👍

    • @rasam640
      @rasam640  4 года назад +1

      🙏🙏🙏😘😘😘

  • @kashisworld590
    @kashisworld590 3 года назад +1

    കൊള്ളാം സൂപ്പർ

  • @janakyk7488
    @janakyk7488 4 года назад +2

    കൃഷ്ണാ നീ ബേഗനേ..എന്നു കേൾക്കാൻ തുടങ്ങുമ്പോൾ തന്നെ ചിരി വരും. രസം ചാനൽ നല്ല രസം തോന്നി. തുടർന്നുള്ള ഭാഗങ്ങൾ കാണാൻ കാത്തിരിയ്ക്കുന്നു. ആശംസകൾ.

  • @athiradb9922
    @athiradb9922 4 года назад +1

    Aju chetta super aayitude ketto video 😂😂😂😂😂😁😁😁😁

  • @sindhusunil592
    @sindhusunil592 4 года назад +10

    ഇത് പോലെത്തെ ആരാധകർ ഇനിയും ഉണ്ടോ😁😁

  • @sreerajalapad8583
    @sreerajalapad8583 4 года назад +11

    നിങ്ങള് പൊളിയാണ് തൃശ്ശൂര്ക്കാരുടെ മുത്തുകൾ

  • @abhishekravindranath550
    @abhishekravindranath550 4 года назад +8

    Aju ettan : Pangajakshan.. snehathode pangu nu vilikam😃
    Saritha chechi : vishalakshi... vishalam 😄
    Jaggu : kochukrishnan kuttapai nu vilikam 😁😄

  • @akkumakku8032
    @akkumakku8032 4 года назад +3

    😂😂👌👌kure naalaayi rasam channelil new videokku vendi wait cheyunnathu..... chirichu chathu superrrrrrrrrr......👍

    • @rasam640
      @rasam640  4 года назад

      Thank you dear........ 😄😄🙏🙏

  • @akhilaarun1190
    @akhilaarun1190 4 года назад

    Polich. Adutha bhagam vegam idane..all the best ajuvettan &sarithechi lub u both and jaggumon.

  • @lathadas492
    @lathadas492 4 года назад

    Nalla rasamulla video waiting for next video

  • @saranyas3566
    @saranyas3566 4 года назад

    എന്റെ പേര് ശരണ്യ, തിരുവനന്തപുരം ആണ് വീട്, ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്, എനിക്കൊരു മകൾ ഉണ്ട്, hus കൂടെ ഇല്ല. ഞാനും മകളും friend രമ്യ യുടെ വാടക വീട്ടിൽ ആണ് താമസം, തനിയെ വാടക കൊടുത്തു ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല അതുകൊണ്ട് ഫ്രണ്ടിനൊപ്പം മാറി, അവരും വലിയ കഷ്ടത്തിൽ ആണ് അവിടെ രണ്ടു പെണ്മക്കൾ ആണ്. മുൻപ് താമസിച്ച വീട്ടിൽ നിന്നും വാടക കൊടുക്കാൻ കഴിയാഞ്ഞതിൽ അവർ വീട് മാറാൻ പറഞ്ഞു, ഇപ്പോൾ മരുതൂർ എന്ന് പറയുന്ന സ്ഥലത്താണ് താമസം, friend രമ്യ പത്തനംതിട്ട ഉള്ളതാണ്, തിരുവനന്തപുരം വന്നിട്ട് 14 വർഷം ഈ 14 വർഷമായിട്ടു വാടക വീട്ടിൽ ആണ്, മക്കളൊക്കെ വലുതായി വരുവാണ് അവരെയും കൊണ്ട് ഓരോ വർഷവും വീടുകൾ മാറി മാറി പോകുന്നു. ഇപ്പോൾ വാടകയൊന്നും കൊടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ആണ്, ഇങ്ങനെയൊരു post ഇടാമെന്നു കരുതിയത് കുറച്ച് പേര് സഹായിച്ചാൽ ഞങ്ങൾക്കും ഒരു വീടാകും, ഞങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് മതി. വാടക കൊടുക്കാതെ, ഇറങ്ങി പോ എന്ന് ആരും പറയാതെ ജീവിക്കാൻSaranya s
    A/c- 520291002331999
    Ifsc- CORP0000527
    Googlpay 9061156151

  • @shijishiji8806
    @shijishiji8806 4 года назад +1

    Jagunu chiri sahikanillalooo😂😂😂👌👌👌

  • @shijimolsanthosh7248
    @shijimolsanthosh7248 4 года назад +2

    Polichu kalakki supr aayittundu

  • @shaijured5
    @shaijured5 4 года назад +13

    Director Saritha മാസ് ആണെങ്കിൽ actor aju മരണ മാസ് ആണ്. all the best ഉണ്ട്‌ട്ടാ...🥰🥰🥰🥰👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼🎬🎬🎬📽📽📽🎥🎥🎥

  • @jamespaul9139
    @jamespaul9139 3 года назад +1

    Nice

  • @Jacob-M
    @Jacob-M 4 года назад +2

    ഒരു രസത്തിനു വേണ്ടി ഒന്ന് കണ്ടു . നല്ല രസമായിരുന്നു .😀😀😀😀😀

  • @kishorekk8995
    @kishorekk8995 3 года назад +1

    ചേട്ടാ ഈ 'ടീ ഷർട്ട് എടുക്കുന്നത് ഏത് കടയിൽ നിന്നാണ്

  • @sujababu6413
    @sujababu6413 4 года назад +1

    Superr thakarthoooo.......

  • @thalluvandivlog7989
    @thalluvandivlog7989 2 года назад +1

    അജുചേട്ട ചേച്ചി,,നിങ്ങൾ ഒരു സംഭവം തന്നെയാട്ട ,,,,ഒരു രക്ഷയും ഇല്ല...🥰🥰

  • @shafeeqhuzzain585
    @shafeeqhuzzain585 4 года назад +2

    😄😄😄samabavam usharayittndaa✌👍👍😍

  • @oppolenath1092
    @oppolenath1092 4 года назад +1

    Anyway polichu 👍👍

  • @supertips2807
    @supertips2807 4 года назад +9

    Aju: manoharan
    Saritha: komalavalli
    Jagu: appukkuttan

  • @pradeepk.r8242
    @pradeepk.r8242 4 года назад +2

    ബ്രോ . സൂപ്പറാണ് പെട്ടന്ന് തീർന്നു അടിപൊളി ബാക്കി എപ്പോഴാണ്👍👍👍

  • @Ashokworld9592
    @Ashokworld9592 2 года назад +1

    തൃശൂറിന്റെ മാനം കാത്തു അജുചേട്ടാ രണ്ടുപേരും എന്താ.... അഭിനയം.. സൂപ്പർ ചേട്ടാ.. ചേച്ചി 👌❤️💙💚

  • @vijaytp7320
    @vijaytp7320 4 года назад +1

    അയ്യോ സൂപ്പർ കുറെ ചിരിച്ചു ഞാൻ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  • @athirabiju8041
    @athirabiju8041 4 года назад +3

    Chechi..chetta...supper

  • @sarathsudhish2754
    @sarathsudhish2754 4 года назад +1

    Nice video,
    Waiting for the next one,
    Good luck 👍👍👍

  • @leelarajan6926
    @leelarajan6926 4 года назад +5

    ചക്കി - ചങ്കരൻ - ചിക്കു .All the best.

  • @aaryag5315
    @aaryag5315 4 года назад +1

    നല്ല സ്ക്രിപ്റ്റ് .. എനിക്ക് കണ്ടിട്ട് ദേഷ്യം വന്നു .. പിന്നെ നല്ല പേരാ ചേട്ടൻ കഥാപാത്രത്തിന് കൊടുത്ത് ദിനേശൻ.. ശ്രീനിവാസന്റെ ..." തളത്തിൽ ( തലയിൽ തളം 🤣😄 ) ദിനേശൻ " പെട്ടെന്നു ഓർമ്മ വന്നു ..

  • @akhildevan2229
    @akhildevan2229 4 года назад +4

    വള്ളിക്കെട്ടു ദിനേശൻ.... powli ഫാൻ....😆

  • @gvinodnair
    @gvinodnair 4 года назад +1

    കാമ്രി ❤️ അജുവിന്റെ വീടിന്റെ ഇറയത്തു തന്നെയാണല്ലോ എപ്പോഴും കിടപ്പ്.

  • @muneerkiz5422
    @muneerkiz5422 4 года назад

    Supppppperrrr👍👍👍👍👍👍👍👌👌👌

  • @MrVincentpeter
    @MrVincentpeter 4 года назад +1

    Nannayitundu......sooper
    Dineshante visheshathinayi waiting.....

  • @vijeeshm9939
    @vijeeshm9939 4 года назад +2

    Hai aju chetta, saritha chechi, jaggu , Super acting. Kalaki. Adutha part nu waite cheyyunnu.

  • @littlehappiness....7305
    @littlehappiness....7305 3 года назад +1

    ningaludae chiri Superanu

  • @sijiabhilash3505
    @sijiabhilash3505 4 года назад +13

    Aju : maathan , സരിത : ജൂലി , ജഗ്ഗു : തൊമ്മിച്ചൻ

  • @revengekid8139
    @revengekid8139 4 года назад +1

    Good presentation.... Good channel (ajuettan & chechi & jaggu)💕💕

  • @indu765
    @indu765 4 года назад +2

    Adipoli waiting for nxt episode

  • @crazcrac
    @crazcrac 4 года назад +3

    അടിപൊളി ആയിട്ടുണ്ട് അജു ഏട്ടനും സരിതേച്ചിയും ജഗുവും♥️♥️♥️♥️

  • @snehalathanair1562
    @snehalathanair1562 4 года назад +2

    Super adipoli

  • @vishnudathan9103
    @vishnudathan9103 4 года назад +2

    Video kandu nalla rasam nannai chirichu dineshan polichu next video udanai venam

  • @aneeshashibu1709
    @aneeshashibu1709 4 года назад

    Aju's world already subscribe cheythathaaannu. Rasm channel ippazha kande.. first ithaannu kande. Oronnoronnaayi ippo thanne elm kandu. Kidu. Orupaad chirichu. Vegm vegm elm upload cheyyane

  • @minim.s.8926
    @minim.s.8926 4 года назад +2

    Adichupolichu😄

  • @sumeshsubash4677
    @sumeshsubash4677 4 года назад +2

    Haaaaaa. Super .. next wit...

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 года назад +1

    Serikkum polichu...😆😆😆🤣

  • @renjirajan5625
    @renjirajan5625 4 года назад +1

    Super

  • @blaster1093
    @blaster1093 4 года назад +8

    രസമായിട്ടുണ്ട്. 👌👌
    നിങ്ങളെ ഫോണിൽ വിളിച്ച് കുറെ സംസാരിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, പക്ഷെ, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാനും ഒരു Dinesh R Das ആയി പോയേനേ എന്ന് ഇപ്പോൾ തോന്നുന്നു 😄😄
    പിന്നെ, ഒരു അപേക്ഷ. നിങ്ങൾ Aju & Saritha എന്ന പേരിൽ തന്നെ "Rasam" ചാനലിൽ items അവതരിപ്പിച്ചാൽ മതി. നിങ്ങളെ അജുഏട്ടനും സരിതേച്ചിയും ആയിട്ട് തന്നെ കാണാനാണ് എനിക്കിഷ്ടം.

    • @rasam640
      @rasam640  4 года назад +1

      നമുക്ക് ഇഷ്ട്ടം പോലെ പേര് വിളിച്ചു സംസാരിക്കാറുണ്ട്.... ഒരിക്കലും അങ്ങനെ ഉള്ളവരെ ഉദ്ദേശിച്ചല്ല.... ശെരിക്കും ഇങ്ങനെ ഒരാൾ ഉണ്ടാകുമോ എന്നും ഞങ്ങൾക്ക് അറിയില്ല....
      പിന്നെ നമ്മുടെ ഒറിജിനൽ പേര് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു.... അത്കൊണ്ടാണ് മാറ്റാൻ തീരുമാനിച്ചത്... സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഞങ്ങളുടെ യഥാർത്ഥ പേരുകൾ തന്നെയാണ് ഇഷ്ട്ടം...... 😄😄😄🙏🙏🙏

  • @dhanesh9139
    @dhanesh9139 4 года назад

    എന്താ അഭിനയo👍👏👏

  • @krishnadathan8483
    @krishnadathan8483 4 года назад +3

    Oh kure nalukalkushesham sarikum chirichu aju you r rock.ipo oru comedy kanditu chiriye varunilla .ithu kalaki.saritha also very natural acting .ajuvinu cinimayil chance sure.iam sheena prakash from Dubai .nattil trissur anu.nighlude ella videos kanum. Natil varumbo we willmeet .pls reply

    • @rasam640
      @rasam640  4 года назад

      തീർച്ചയായും കാണാം 👍👍👍

    • @krishnadathan8483
      @krishnadathan8483 4 года назад

      @@rasam640 thanku

  • @rahulparameswar1176
    @rahulparameswar1176 4 года назад

    Kidutoo

  • @rajeswariharidas5127
    @rajeswariharidas5127 4 года назад +2

    😃😃😃 super

  • @varghesevg7054
    @varghesevg7054 2 года назад +1

    പൊരിച്ചു അജു ചേട്ടാ സരിത ചേച്ചി. ഇതുപോലെത്തെ രണ്ടുമൂന്ന് ആരാധകരെ കടം കൊടുക്കാൻ ഉണ്ടോ.😂😂😂😂😂😂😂😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @binojdevassy3492
    @binojdevassy3492 4 года назад

    Nala rasmundu

  • @shijun.a331
    @shijun.a331 4 года назад +3

    😃😃😃😃😃
    കലക്കി 👏👏👏👏

  • @shylathaaji7418
    @shylathaaji7418 4 года назад +1

    സരിത നല്ല ഭംഗി യുണ്ട് ഇങ്ങനെ വ്യത്തിയായി വരണം സുന്ദരിയായി ഒരുക്കി

  • @alphadiagnostic8602
    @alphadiagnostic8602 4 года назад +2

    All the Best.. ചിരിച്ചു കുറെ. ഞാനും ഇതുപോലെ ചെയ്തിട്ട് ഉണ്ട്...

  • @anitamohan6211
    @anitamohan6211 4 года назад +1

    നല്ല വീഡിയോ

  • @paulaji99
    @paulaji99 4 года назад

    Very nice

  • @babutkthayavally6187
    @babutkthayavally6187 4 года назад +2

    പൊളിച്ചൂട്ടാ
    ഇങ്ങനന്നെ പോട്ടെ സൂപ്പർ തുടക്കം

  • @satheeshkumar.rpillai4919
    @satheeshkumar.rpillai4919 4 года назад

    ഒരു രക്ഷയുമില്ല.തകർത്തു.ഇനിയും ഇതുപോലെ നല്ല നല്ല സ്‌കിറ്റുകൾ വരട്ടെ .ആശംസകൾ 🌷🌷🌷

  • @Auniquecreations
    @Auniquecreations 4 года назад

    അടി പൊളി

  • @noufalparol
    @noufalparol 4 года назад

    Ningale angane kanan vayya eni ingane cheyyaruth enn parayunnor pinthirippans aanu..ningal same peri abhinayicholu..no prob...vdo thakarth to👍

  • @jishnuondanattu3795
    @jishnuondanattu3795 4 года назад +2

    Thalathil Dineshanum Shobhayum angne und
    Jaggu full chiriyanallo
    Polichuta kure chirichu
    Ningade num kituo😆😆😆😆😆😆😂🤣🤣🤣

  • @anu1982sumitha
    @anu1982sumitha 4 года назад +2

    അടിപൊളി 👌👌👌👌👌. കട്ട Waiting for next എപ്പിസോഡ്

  • @angelsdanceworld9601
    @angelsdanceworld9601 4 года назад +3

    Super 👌👌👌

  • @arunchenoth19
    @arunchenoth19 4 года назад +2

    അജുവേട്ടാ സരിതേച്ചി നന്നായിട്ടുണ്ട്. സരിതേച്ചിന്റെ Direction ഒന്നും പറയാനില്ല സൂപ്പർ 😍😍😍
    😍😍. 14.55 അജുവേട്ടൻ ആ ആ മ് മ് ആ മ് മ് ആ മ് മ് .........😁😁😁
    അജു (സുര)
    സരിത (സരള)
    ജഗ്ഗു (ഇക്രു)
    NEXT EPISODE കട്ട WAITING 👍👍

    • @rasam640
      @rasam640  4 года назад +1

      😅😅😅😅🤣🤣🤣

  • @busywithoutwork
    @busywithoutwork 4 года назад

    👍Nice👍

  • @bappunilambur4501
    @bappunilambur4501 4 года назад

    സൂപ്പർ ആയി്ടുണ്ട്... ഒന്നും കുറയ്ക്കാൻ ഇല്ല.... സെക്കൻഡ് പാർട്ട്നു കട്ട വെയ്റ്റിംഗ്,😍😍😍

  • @sajirsaji5585
    @sajirsaji5585 4 года назад +1

    അജ്യൂട്ട ഇതിൽ നിങ്ങളുടെ കോമഡി ഒന്നും പുറത്തെടുത്തില്ല 🤩അടുത്തതിൽ പ്രതീക്ഷിക്കുന്നു കട്ട വൈറ്റിങ് ❤️❤️❤️❤️❤️

  • @jijisugathan4108
    @jijisugathan4108 4 года назад

    kanan kollaam

  • @rajeshkr3836
    @rajeshkr3836 4 года назад +2

    കിടുക്കി

  • @kasargodicha8134
    @kasargodicha8134 4 года назад +1

    Nice video 😍😍😍
    ഒരുപാട് ഒരുപാട് ചിരിച്ചു😄😍
    മോനേ ദിനേശാ😅🤣🤣🤣
    (1.വേണു ചേട്ടാ
    2.അംബിക ചേച്ചി
    3.കുട്ടൻ)
    ഈ മൂന്ന് പേരുകളും നിങ്ങളുടെ തൃശൂർ ഭാഷയിൽ നന്നായിരിക്കും എന്നൊരു തോന്നൽ😊

  • @badshawlm1030
    @badshawlm1030 4 года назад

    Camera man usharakini⚡

  • @rejirajan8541
    @rejirajan8541 4 года назад +2

    കിടുക്കി....തിമിർത്തൂ....പൊളിച്ചൂ....പറയാൻ വാക്കുകളില്ല സൂപ്പർ.

    • @rasam640
      @rasam640  4 года назад

      Thank you.... 😘😘😘

  • @mansoorckde
    @mansoorckde 4 года назад

    അടിപൊളി

  • @Microsree28134
    @Microsree28134 4 года назад +2

    Abhinayam sooper...

  • @josephgeorgec
    @josephgeorgec 4 года назад

    വീഡിയോ കൊള്ളാം കേട്ടോ അജു . നല്ല ഫാമിലി വിഡോസിനൊപ്പം നല്ല തമാശകളും രസങ്ങളും പോരട്ടെ പോരട്ടെ , എല്ലാ ഭാവുകങ്ങളും

  • @ipriyabpillai
    @ipriyabpillai 4 года назад +1

    ah "krishna nee begane" ringtone kelkkumpozhe enikku chiri varum.....(pattinte alla ketto) 😂😂😂😂😂😂 . nannayirunnu!

    • @rasam640
      @rasam640  4 года назад +1

      ഞങ്ങളുടെ friends ഈ വീഡിയോ കണ്ടു ഫോൺ വിളിച്ചിരുന്നു.... അവരും ഇത് തന്നെയാ പറഞ്ഞത്..... 😅😅😅

  • @ardramn9579
    @ardramn9579 4 года назад

    Hiii. Saritha chechi... chechi idunna top okk evidunna vaangunne.... ella dressm super aanu.. chechiyk nannayit cherunnu..... evidunna vangunne

  • @jithu1369
    @jithu1369 4 года назад +1

    Porichu

  • @rajeshponani7138
    @rajeshponani7138 4 года назад +2

    Super comedy

  • @NysaSyna
    @NysaSyna 4 года назад

    Ha ha kalakki ....kattawaiting for the next episode

  • @subinpaul7872
    @subinpaul7872 3 года назад +1

    dinesh policu................

  • @babykurup1831
    @babykurup1831 4 года назад +1

    Rasam nalla rasamaayittundu. Nammude yoke jeevithathil inganeyulla walkathons aarenkilumokke kaanum.

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 4 года назад

    അജുവേട്ടാ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി 😍😂😂👍👍💐

  • @dhanojmg1
    @dhanojmg1 4 года назад

    Ajuvetta sarithechi ithu polichutta....ethaanu rasam chanalile best video....pakka professional touch...kidu sadhanam👌👌👌❤❤❤

  • @Levii748
    @Levii748 4 года назад

    Poli

  • @mnv56
    @mnv56 4 года назад

    👍👍👍

  • @thankav6808
    @thankav6808 5 месяцев назад

    Even ale oru vadakkanallo😂

  • @angelpaul
    @angelpaul 4 года назад +2

    Super episode Aju saritha jaghu👍👍

  • @GMAP.
    @GMAP. 4 года назад +4

    ഇത് കാണുന്ന യഥാർത്ഥ ദിനേശൻ : കൊറോണ കഴിഞ്ഞു പോകാൻ ഉദ്ദേശിച്ചതാ ഇനി ഇപ്പോ അത് വേണ്ട
    ;അല്ലേലും കൊല വരുന്ന വരെ വാഴ കൊല വന്നാൽ പിണ്ടി
    🤩
    അജുഏട്ടാ യഥാർത്ഥ വല്ല ദിനേശനും ഇത് കാണുന്നുണ്ടെങ്കിൽ അടുത്ത തവണ ഒരു മാപ്പ് പറഞ്ഞേക്കണേ 😍😍
    അഭിനയം പൊളിച്ചു ട്ടാ

    • @rasam640
      @rasam640  4 года назад +1

      😅😅😅😅😅
      അങ്ങനെ ഒരു ആളില്ല..... എന്നാണ് ഞങ്ങളുടെ ഒരു വിശ്വാസം.... അങ്ങനെ ഒരു ആൾ ഇല്ലാതിരിക്കട്ടെ....
      അടുത്ത പാർട്ട്‌ കൂടി കണ്ടിട്ട് തീരുമാനിക്കാം ലേ.... !!?? 😄😄😄😄

    • @GMAP.
      @GMAP. 4 года назад

      🤩🤩✌️👍

  • @kingnaattalan6941
    @kingnaattalan6941 4 года назад +6

    ഇന്നാ പിടിച്ചോ അജുവേട്ടാ ലാലപ്പനും അമ്മിണി യും പിന്നെ ജിംബ്രു മോനും പൊരിക്കും..... 😆😆😆😆ഭൂമിയിൽ ഉള്ള ഏറ്റവും വലിയ ആരാധകൻ

  • @irinjalakuda.3576
    @irinjalakuda.3576 4 года назад

    പപ്പി ചേട്ടൻ + സൂസു ചേച്ചി + ജിബ്രുട്ടൻ ......

  • @smithasulfi2655
    @smithasulfi2655 4 года назад

    Super vdeo next episodeinu vendi katta waiting

  • @surajsuresh8065
    @surajsuresh8065 4 года назад +2

    Adipoli 👍