തോട്‌ വറ്റിച്ച് മീൻ പിടിച്ചു || Traditional Village Fishing

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇത് ഒരു നാടൻ മീൻപിടുത്ത രീതിയാണ്..പാടത്ത് നെൽകൃഷിക്ക് തുടക്കമാകുമ്പോൾ ട്രാക്ടർ ഉപയോഗിച്ച്‌ നിലം ഉഴുത് വിത്ത് വിതക്കാൻ പാകമാകുമ്പോൾ വിത വറ്റീര് തുടങ്ങും..അതായത് പാടത്ത് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്ന പ്രധാന തോടുകളും കൈച്ചാലുകളും എൻജിൻ തറയിലെ പെട്ടിയും പറയും എന്ന വാട്ടർ പമ്പിങ് സിസ്റ്റം ഉപയോഗിച്ച്‌ വറ്റിക്കാൻ തുടങ്ങും..ഇതോടെ ചാലുകളിലും തൂമ്പുകളിലും കയറിരിക്കുന്ന മീനുകൾ തോട്ടിലേക്ക് ഇറങ്ങിവരുകയും ഈ സമയം ചൂണ്ടയിട്ടും വല വീശിയും ഒറ്റാൽ വെച്ചും കുത്തുവല വെച്ചും തോട്ടിലിറങ്ങി കൈകൊണ്ട് തപ്പിപ്പിടിച്ചും കുറുകെ മട കെട്ടി വെള്ളം തേകി വറ്റിച്ചും മീൻ പിടിക്കാറുണ്ട്..എങ്കിലും തോട്ടിലെ ഏറ്റവും ആഴം കൂടിയ സ്ഥലം പറക്കുഴി ആയതിനാൽ മീനുകളെല്ലാം കൂടുതലും ഈ പറക്കുഴിക്കുള്ളിൽ ആവും ഉണ്ടാവുക.പറക്കുഴി എന്ന ഭാഗം വളരെ അപൂർവമായി മാത്രമാണ് വറ്റിക്കാറ്.ഇന്ന് നമ്മൾ ഈ പറക്കുഴി വറ്റിച്ചാണ് മീൻപിടിക്കാൻ പോകുന്നത്..ഈ വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.Thank You All
    തോട്ടിൽ മട കെട്ടി വെള്ളം തേകി വറ്റിച്ച് മീൻപിടിക്കുന്ന വീഡിയോ 👇
    • തോട്ടിൽ മടയിട്ട് മീൻപി...
    തോട്ടിൽ കുത്തുവല വെച്ച് കൈകൊണ്ട് തപ്പി മീൻപിടിക്കുന്ന വീഡിയോ 👇
    • 30kg മീൻ തോട്ടിൽ തപ്പ...
    #fishtrappers #keralafishingvideos #malayalamfishingvideos #kulamvattichmeenpiduttham #fishingvideos #familyfishingandcooking #fishtrap #traditionalfishing #parakkuzhivattichmeenpiduttham #villagefishingvideos
    #kaarifishing #anabasfishing #thilapiyafishing #netcasting #rodandreelfishing #naadanfishingvideos

Комментарии • 28

  • @KERALAFISHINGBROS
    @KERALAFISHINGBROS Год назад +1

    അടിപൊളി

  • @rajankr188
    @rajankr188 Год назад +1

    Super video ayirunnu ketto.eniyum ethupolulla nalla videos pradeshikunnu.

  • @iamnoufal603
    @iamnoufal603 Год назад +1

    Super bro

  • @ashiq_editography1547
    @ashiq_editography1547 Год назад +2

    Poli 👍🔥

  • @saraths4408
    @saraths4408 Год назад +1

    Kidu video poli👌👌

  • @limpidgist1210
    @limpidgist1210 Год назад +1

    Adipoli 🐠👏🤩🤩

  • @abhijithmambuzha
    @abhijithmambuzha Год назад +1

    Oru rekshem illatha video ore powli

  • @kanchanac.k660
    @kanchanac.k660 Год назад +1

    അടിപൊളി 😍😍😍

  • @sreejiththoppil6291
    @sreejiththoppil6291 Год назад +1

    പൊളി ❤️🥰

  • @anuranjvolgeaneesh8658
    @anuranjvolgeaneesh8658 Год назад +1

    Poli🔥

  • @Archanafairyhazel
    @Archanafairyhazel Год назад +1

    Poli 🥰

  • @rohithraju7286
    @rohithraju7286 Год назад +1

    👍👍

  • @asura_yt3276
    @asura_yt3276 Год назад +1

    Sanjappan

  • @usmana6298
    @usmana6298 Год назад +1

    Entanu ee parakkuyi...

    • @FISHTRAPPERS
      @FISHTRAPPERS  Год назад

      വീഡിയോയിൽ പറയുന്നുണ്ട്..അതായത് പഴയകാലത്ത് വെള്ളം വറ്റിക്കാൻ ഉപയോഗിച്ചിരുന്ന സിസ്റ്റം ആണ് പെട്ടിയും പറയും എന്നത്..അതിലെ പറ എന്ന ഭാഗം വരുന്നത് വെള്ളത്തിനടിയിലേക്കാരിക്കും അതും പ്രത്യേകം തയാറാക്കിയ കുഴിക്കുള്ളിൽ..ആ പറ എന്ന ഭാഗത്തായിരിക്കും propeller വരുന്നത്..അങ്ങനെ തയാറാക്കിയ ആ കുഴിയെ ആണ് പറക്കുഴി എന്ന് പറയുന്നത്..വീഡിയോയിൽ പറയുന്നുണ്ട്..വീഡിയോ full കാണുക..

  • @rechurose
    @rechurose Год назад +1

    👍🏻👍🏻