ചാർളിയും കുഞ്ഞനും പുഴയിൽ ഇറക്കി 😊🩷ഓടടാ ഓട്ടം 😂😅

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 131

  • @vijayakumari9873
    @vijayakumari9873 15 дней назад +2

    എത്ര അനുഗ്രഹിക്കപ്പെട്ടവരാണ് മക്കളെ നിങ്ങൾ.. അഭിമോൻ നിങ്ങളെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഏതോ തെരുവിൽ.. പട്ടിണിയിൽ.. ദൈവം നിങ്ങളെ ഒരാപത്തും കൂടാതെ കാക്കുമാറാകട്ടെ.. പ്രാർത്ഥനകൾ ❤️❤️❤️🥰🤗

  • @sajitha483
    @sajitha483 16 дней назад +28

    ഈ ചൂട് സമയത്ത് അഭിമോൻ ചാരുവിനെയും കുഞ്ഞുവിനെയും കൊണ്ട് പുഴയിൽ കുളിപ്പിക്കാൻ കൊണ്ട് പോയത് നന്നായി മോനേ 🤗🤗🤗🤗🤗

  • @Ana__a__gha
    @Ana__a__gha 14 дней назад +1

    അവർ വെള്ളത്തിൽ കളിക്കുന്ന കാണാൻ ന്ത്‌ രസം😍❤

  • @chandrakkalac8238
    @chandrakkalac8238 9 дней назад

    എന്റെ അഭി ഇതൊരു ഒന്ന് ഒന്നൊരാ കുളിയും നീന്തലും ആയിരുന്നു 😂👍 🐕🐕❤❤❤❤❤❤❤❤❤❤❤❤❤

  • @pratheepgnair1204
    @pratheepgnair1204 16 дней назад +6

    അഭിയുടെ സ്വർഗ്ഗലോകം ......❤❤❤❤ കാണുംമ്പോഴൊക്കെയും കാണാൻ കൊതിക്കുംന്ന കൊച്ചു ലോകം

  • @archanagowrisankaram7561
    @archanagowrisankaram7561 16 дней назад +13

    രണ്ടും കൂടി വെള്ളത്തിൽ മറിയുന്നത് കാണാൻ നല്ല രസം 🤣

    • @fotopeedika
      @fotopeedika  16 дней назад +1

      @@archanagowrisankaram7561 🩷🥰🩷

  • @wonderworld3399
    @wonderworld3399 16 дней назад +9

    സൈക്കോ കുഞ്ഞനും വെള്ളം അലർജിയുള്ള ചാർളിയും 🤣

  • @revathybaiju9003
    @revathybaiju9003 16 дней назад +6

    കുഞ്ഞന് ഫ്രണ്ടിൽ കയറാൻ ആയിരിക്കും അബി ❤❤❤

  • @ushashanavas9119
    @ushashanavas9119 15 дней назад +1

    നല്ല പ്രകൃതി രമണീയം ആയ സ്ഥലം ചാരുമോൾ പുഴ കലക്കി കുഞ്ഞൻ പാവം മുത്ത്‌ മണി ❤️❤️❤️

  • @miniroy2075
    @miniroy2075 16 дней назад +3

    എന്ത് രസമാണ് ആ സ്ഥലമൊക്കെ കാണാൻ അഭി കുട്ടൻ ചാരുമ്മ കുഞ്ഞൻ എല്ലാവരെയും ഇഷ്ടം

  • @revathybaiju9003
    @revathybaiju9003 16 дней назад +9

    ഇതെന്താ ഇത്രയും വെള്ളം കുടിക്കാൻ കൊണ്ടു വച്ചിരിക്കുന്നത് ഇത് എങ്ങിനെ കുടിച്ചു വറ്റിക്കാനാ 😂😂😂😂❤❤❤❤കുഞ്ഞൻ 😂😂❤❤❤

    • @fotopeedika
      @fotopeedika  16 дней назад +1

      @@revathybaiju9003 😂😂😂😂

  • @athira.r8190
    @athira.r8190 16 дней назад +7

    ചാരുന്റെ സന്തോഷം നോക്ക് 😂😂😂. കൊറേ നാൾക് ശേഷമല്ലേ 😊

  • @sheejajose8336
    @sheejajose8336 16 дней назад +1

    രണ്ടു മക്കളുടടയും കുളി സൂപ്പർ❤❤ ചാരുൻ്റെ നീന്തൽ എൻ്റെ ദൈവമേ വയ്യേചിരിക്കാൻ

  • @samitasajeevan2659
    @samitasajeevan2659 16 дней назад +1

    ചാരുട്ടി, കുഞ്ഞൂട്ടൻ ❤❤🐕🐕🧒💖💖

  • @theresajoseph4057
    @theresajoseph4057 16 дней назад +5

    Charlieയ്ക് യാത്ര ഭയങ്കര ഇഷ്ടം❤😊😊😊.

  • @lisseusvlog9561
    @lisseusvlog9561 16 дней назад +2

    ചാർളിയും കുഞ്ഞനും ഒന്നിനൊന്ന് മെച്ചം❤❤❤ സൂപ്പറാണ്

  • @chottyvasudevan
    @chottyvasudevan 16 дней назад +9

    അഭി ചോട്ടൂസ് വ്ലോഗ്ഗിലെ ലിയോ കുട്ടന്റേം ലൈക്ക കുട്ടിടേം വീഡിയോ ചാർളി മുത്തിനേം കുഞ്ഞനേം കാണിച്ചു കൊടുക്കണം രണ്ട് പേരും അത് കണ്ട് വിദ്യകളൊക്കെ പഠിച്ചോളും 😃😄😃😄😃😆😅🤣😂

  • @Anu-g7t9s
    @Anu-g7t9s 16 дней назад +1

    Charly kunjan afi❤❤

  • @swapna667
    @swapna667 16 дней назад +2

    ചാർളയും കുഞ്ഞാനും നന്നായി നിന്തി കുളിച്ചു. രണ്ടു പേർക്കും സന്തോഷായി ❤❤❤

  • @bindurk6163
    @bindurk6163 16 дней назад +2

    വളരെ സന്തോഷം ആയി വീഡിയോ കണ്ടപ്പോൾ ചാരുമ്മ കുഞ്ഞൻ അഭി ♥️♥️🥰🥰

  • @VinodiniKp-i7d
    @VinodiniKp-i7d 16 дней назад +2

    അഭി ചാരു കുഞ്ഞു അമ്മമ്മ ❤❤ രണ്ടു പേരും നന്നായി നീന്തി കുളിച്ചു 😂😂 ഇടക്ക് നീന്തി കുളിക്കുന്നത് നല്ലതാണ്.😂😂

  • @renjumol415
    @renjumol415 10 дней назад

    Abhikutta ottakku ozhukkula edathu vararuthutto . God bless you ❤

  • @sunitharadha2148
    @sunitharadha2148 16 дней назад +2

    രണ്ടുപേരും കൂടി വെള്ളത്തിൽ മറിയുന്നത് കാണാൻ നല്ല രസം ഉണ്ട് ❤❤

  • @parvathyparvathy7608
    @parvathyparvathy7608 16 дней назад +4

    നന്നായി അഭി ചൂട് സമയമല്ലേ അവർക്ക് സുഗമായി ഉറങ്ങാൻ ❤️❤️❤️

    • @rathimadhavan5732
      @rathimadhavan5732 16 дней назад +1

      Charleede thudayil enthupatiyatha . Ipo entho asugam vannath normal aayennu thonnunnu 😮

    • @fotopeedika
      @fotopeedika  16 дней назад

      @@rathimadhavan5732 romam poithaa

  • @Ambilivasu
    @Ambilivasu 16 дней назад +4

    കുഞ്ഞന് വെള്ളം കുടിച്ചിട്ടും കുടിച്ചിട്ടും മതിയാവുന്നില്ല ചാരു എല്ലാം പെട്ടെന്ന് അനുസരിക്കുന്നുണ്ട് ഇന്ന് അമ്മമ്മേ കൂട്ടിയില്ലേ ❤️❤️❤️

    • @fotopeedika
      @fotopeedika  16 дней назад

      @@Ambilivasu 🩷🩷🩷🩷

  • @Nalini_ps
    @Nalini_ps 16 дней назад +1

    ചാരു നീന്തൽ പഠിച്ചല്ലോ. കുഞ്ഞാ നീന്തൽ പഠിക്കണം.❤❤❤❤അഭി ❤❤❤❤❤

  • @vedhaclick97
    @vedhaclick97 16 дней назад +1

    എന്താ സന്തോഷം charu kunjoos 🥰🥰🥰🥰🥰🥰🥰

  • @Deepann-ze9um
    @Deepann-ze9um 16 дней назад +2

    ചാരുകുട്ടി നന്നായിട്ട് നീന്തുന്നുണ്ടല്ലോ പാവ൦ കുഞ്ഞ൯❤❤വല്ലപ്പോഴും രണ്ടു പേരേയും കൊണ്ടു പോയി കുളുപ്പിക്കണ൦, ചുട്കുടുതലാണ്, ❤❤❤അമ്മൂമ്മ❤❤അഭികുട്ടാ അച്ഛന് എങ്ങനെ ഉണ്ട് മോനെ? ❤

  • @vineethak3298
    @vineethak3298 16 дней назад +1

    മക്കൾ രണ്ടാളും നല്ല സന്തോഷത്തിൽ ആണല്ലോ 🥰❤

  • @vanajap3942
    @vanajap3942 16 дней назад +2

    അഭി❤ ചാർളി❤❤ കുഞ്ഞാൻ❤ അമ്മമ്മ❤

  • @preethiraj4833
    @preethiraj4833 16 дней назад +2

    ചാർളി അഭിയെ പോലെ ഒരു good swimmer ആണലോ ❤

    • @fotopeedika
      @fotopeedika  16 дней назад

      @@preethiraj4833 🥰🥰🥰

  • @maryjosphinjosphin4006
    @maryjosphinjosphin4006 16 дней назад +1

    കുഞ്ഞന് പുഴവെള്ളം പിടിച്ചു പോയി. കുടിച്ചിട്ടും മതിയാകുന്നില്ല ♥️

  • @shanthykg508
    @shanthykg508 16 дней назад +1

    Manoharamaya kazhcha.....
    Puzha ....charuttiii....kunjuzzz.....❤❤❤❤❤

  • @nirmalarohit207
    @nirmalarohit207 16 дней назад +1

    നല്ല രസമുള്ള വീഡിയോ😄😄 ഇടക്ക് അവരെ ഇങ്ങനെ കൊണ്ടുപോകണം ❤❤❤

  • @ambikakrishnakumar4075
    @ambikakrishnakumar4075 16 дней назад +3

    ചാർലിയും കുഞ്ഞനും നന്നായി enjoy ചെയ്തു. മോനെ, പുഴയിൽ നല്ല ഒഴുക്കുണ്ട്. പോകുമ്പോൾ കൂടെ ആരെയെങ്കിലും കൊണ്ടുപോകുന്നത് നല്ലതായിരിക്കും. രണ്ടു പേരേയും control ചെയ്യാൻ മോന് തനിയെ ബുദ്ധിമുട്ടാകും.

    • @fotopeedika
      @fotopeedika  16 дней назад +1

      @@ambikakrishnakumar4075 okey🥰🥰🥰🥰

  • @jijisam2911
    @jijisam2911 16 дней назад +2

    ചെവിൽ വെള്ളം കേറാതെ സൂക്ഷിക്കണം

  • @Nisha-hd1ft
    @Nisha-hd1ft 16 дней назад +1

    Nannai abhi ,ravile kulipikumbol dhehathu choodu nilkilla. Thakarkuanu randum, chiri vannu❤❤❤❤❤😂😂😂

  • @AjithaKb-zt6ef
    @AjithaKb-zt6ef 16 дней назад +1

    കുഞ്ഞന്റെ യും ചാർളിയുടെയും കളികൾ കാണാൻ നല്ല രസമാണ് വീഡിയോ പെട്ടെന്ന് തീർന്നു പോയി

  • @lillycholiyil4606
    @lillycholiyil4606 16 дней назад +5

    കുഞ്ഞന്റെയും ചാരുന്റെയും കുളിസീൻ കൊള്ളാം. ❤️❤️ഇടയ്ക്കു ഇങ്ങനെ നീരാട്ടിനു കൊണ്ടുപോകണം.. ✌️✌️👌👌

  • @revathybaiju9003
    @revathybaiju9003 16 дней назад +1

    കുഞ്ഞൻ കയറാൻ പാട് പെടുന്നത് കണ്ടപ്പോൾ സങ്കടം ആയി ❤❤❤❤

  • @sherlysimon4114
    @sherlysimon4114 16 дней назад +1

    അടിച്ചു പൊളിച്ചു 2 പേരും

  • @shyamasuresh3339
    @shyamasuresh3339 16 дней назад +1

    Abhikutta charummayum kunjanum nannai kuluchi valare happyayi muthumanikal Amma achan ammamma abhimon ellavarum santhoshamairikkuka

  • @Shinyjmn
    @Shinyjmn 16 дней назад +1

    Charlie Kunjan Abhi Ammamma ❤❤❤

  • @JoiceDcunha
    @JoiceDcunha 16 дней назад +1

    Both are enjoyed very well and they had a good bath 🚿 Charlie did good swimming in the water 💦 but Kunjan jumped herself in the water and this video is super and enjoyable 😍❤️❤️❤️

  • @Akhila-jq5lv
    @Akhila-jq5lv 16 дней назад +1

    Nice video ❤️❤️😂😂

  • @sobhav390
    @sobhav390 16 дней назад

    Wow super and beautiful video 👍😍❤😊

  • @jockyschannel4418
    @jockyschannel4418 16 дней назад +1

    എന്റെ പൊന്നു makkalsey ❤️❤️❤️❤️❤️❤️❤️🌹🌹🌹❤️❤️❤️❤️❤️❤️❤️🌹❤️❤️❤️❤️❤️🐕🐕

  • @SreeDilsha
    @SreeDilsha 16 дней назад

    Rajkumari marude kuli sn kand njn chirich oru vazhik ayi, endhu rasava randintem neendhal kanan❤❤❤🤣🤣🤣👍👍👍

  • @SreejaSreejal
    @SreejaSreejal 16 дней назад +1

    അവരെ ശ്രദ്ധിക്കണം 🙏🙏🙏❤

  • @anithamv-js5lv
    @anithamv-js5lv 16 дней назад +2

    Nalla rasand ❤

  • @Ammudiya-y9s
    @Ammudiya-y9s 14 дней назад

    Charlie super ❤❤❤

  • @mayavinallavan4842
    @mayavinallavan4842 16 дней назад +1

    സൂപ്പർ ❤️❤️❤️❤️

  • @IsmailMk-zr3fv
    @IsmailMk-zr3fv 16 дней назад +1

    Charunte ബെൽറ്റ് ഒഴിവാക്കൂ

  • @JayalakshmiAmmal-lb7cq
    @JayalakshmiAmmal-lb7cq 16 дней назад +2

    നല്ല വെള്ളം കുളിക്കാൻ തോന്നുന്നു.ചാരുവും കുഞ്ഞനും തിമിർക്കുവാണ്

    • @fotopeedika
      @fotopeedika  16 дней назад

      @@JayalakshmiAmmal-lb7cq 🥰🥰🥰

    • @fotopeedika
      @fotopeedika  16 дней назад

      @@JayalakshmiAmmal-lb7cq 🥰🥰🥰

  • @sindhumanoj6917
    @sindhumanoj6917 16 дней назад +1

    Makkale❤❤❤❤❤

  • @mayavinallavan4842
    @mayavinallavan4842 16 дней назад +1

    ഞങ്ങൾ കുത്തുകല്ല്, നട എന്നൊക്കെ പറയും

  • @faizafami6619
    @faizafami6619 16 дней назад +1

    Entha shampoo idathe

  • @Lachu-q2x
    @Lachu-q2x 16 дней назад +1

    2 perem nutral cheiyikkanam🥰

  • @aswanis7658
    @aswanis7658 11 дней назад

    🤗🤗🤗🥰🥰🥰🥰

  • @lissykavu7068
    @lissykavu7068 16 дней назад +2

    ❤❤❤🥰

  • @bushrap1707
    @bushrap1707 16 дней назад +1

    അടിപൊളി

  • @lalybenny6910
    @lalybenny6910 16 дней назад +2

    ❤❤❤❤

  • @rejithamolpk
    @rejithamolpk 16 дней назад

    🥰🥰🥰🥰❤️

  • @ayshak733
    @ayshak733 16 дней назад

    😊❤️😄💕😘

  • @Muslimhomemaker
    @Muslimhomemaker 16 дней назад +1

    🤍🤍🤍

  • @deepad5503
    @deepad5503 15 дней назад

    ❤❤❤❤😂😂😂😂😂

  • @vishnuprasadmv3170
    @vishnuprasadmv3170 16 дней назад +1

    Charlikku romam poyidathu vannille

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 16 дней назад +1

    ❤🐶🐈😅👍

  • @minimolgain2175
    @minimolgain2175 16 дней назад

    Nice🎉

  • @CensorGuru
    @CensorGuru 16 дней назад +1

    Charuma kunja. Abhimonu❤️❤️❤️❤️

  • @chinnypillay2859
    @chinnypillay2859 16 дней назад +1

    ❤❤❤😊

  • @marigold333
    @marigold333 16 дней назад +1

    😂❤❤

  • @jaicysamuel4981
    @jaicysamuel4981 16 дней назад

    👍

  • @dileepk.p6684
    @dileepk.p6684 16 дней назад +1

    ❤️❤️❤️❤️❤️❤️

  • @remyaabi-pu1hn
    @remyaabi-pu1hn 16 дней назад +1

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @Bindu-o7c
    @Bindu-o7c 16 дней назад +1

    💞💞🙏🙏🙏🙏

  • @anjanamalu3725
    @anjanamalu3725 16 дней назад +2

    💖😻

  • @rekhasaji873
    @rekhasaji873 16 дней назад +1

    🙏🙏🙏❤️❤️❤️

  • @Sallar62
    @Sallar62 15 дней назад

    ❤❤🔥

  • @arunjose2298
    @arunjose2298 16 дней назад +1

    ❤❤❤❤❤❤❤❤❤❤❤

  • @sajicheriyan4205
    @sajicheriyan4205 15 дней назад

    💙💙💙💙💙💙💙

  • @sherryjohn8072
    @sherryjohn8072 16 дней назад +1

    👍👌🥰❤🐈🐈‍⬛

  • @shyjupshyjushyjupshyju262
    @shyjupshyjushyjupshyju262 16 дней назад +1

    😊

  • @RadhaK-pp9tk
    @RadhaK-pp9tk 16 дней назад +2

    അച്ചോടാ രണ്ടാളുടെ സന്തോഷം ചാരു കുഞ്ഞപ്പി 🥰🥰🥰🥰🥰😘😘😘❤❤❤

  • @Kalarani-sy4ol
    @Kalarani-sy4ol 16 дней назад +1

    Kunjanum leesh venam mone. Ozhukkalle. Chindiche cheyyave mone.

  • @lathapanikar1252
    @lathapanikar1252 16 дней назад

    Charu. Kunjan. kuruthakede. chirichu. Chathu

  • @prasannakpaul4800
    @prasannakpaul4800 16 дней назад +2

    ഉത്തരേന്ത്യൻ (വനിത)കൾ ദക്ഷിനേന്ത്യൻ പുഴയിൽ കുളിക്കുന്നു അല്ലേ?

    • @fotopeedika
      @fotopeedika  16 дней назад

      @@prasannakpaul4800 😄😄😄😄

  • @sarojinipksarojinisarojini
    @sarojinipksarojinisarojini 16 дней назад +3

    ഇത് പടിഞ്ഞാറെ പുഴയാണോ

    • @fotopeedika
      @fotopeedika  16 дней назад

      @@sarojinipksarojinisarojini atheeee

  • @archanagowrisankaram7561
    @archanagowrisankaram7561 16 дней назад +2

    ❤❤❤❤

  • @niroshasudheer22
    @niroshasudheer22 16 дней назад

    ❤️❤️❤️❤️❤️❤️❤️

  • @bindhugopan7776
    @bindhugopan7776 16 дней назад

    ❤❤❤❤❤❤❤❤

  • @Akhila-jq5lv
    @Akhila-jq5lv 14 дней назад

    ❤❤❤❤😂😂😂😂

  • @Rajesh-yu8rq
    @Rajesh-yu8rq 16 дней назад

    ❤❤🫂🫂

  • @anjali-tinku73
    @anjali-tinku73 16 дней назад +2

    ❤❤❤❤❤❤❤

  • @valsalamohan4254
    @valsalamohan4254 16 дней назад +2

    ❤❤❤❤❤

  • @jango4894
    @jango4894 16 дней назад +2

    ❤❤❤

  • @minijacobjacob9621
    @minijacobjacob9621 16 дней назад +2

    ❤❤❤❤❤❤

  • @sheejasaraswathy5931
    @sheejasaraswathy5931 16 дней назад +1

  • @fenigeorge..1166
    @fenigeorge..1166 16 дней назад +1

    💖

  • @dilnabharat9240
    @dilnabharat9240 16 дней назад +1

    ❤❤❤