Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
എല്ലാം ഒരേ ശബ്ദം..ടിനി ചേട്ടന് ഒരു കൂട്ട് ആയി😂😂😂😂
സത്യം😂😂
അതെ സത്യം പൊളിച്ചു
Valare correct
സത്യം
😂😂😂😂😂😂😂😂😁😁😁😁😁😁😁😁😁😂😂😂അടിപൊളി
എല്ലാം ഒരു പോലെ . നസീർ തൊട്ട് കട്ടപ്പ വരെ ഒരേ Sound.... ഇത് പൊളിച്ചു.😂
മഹേഷ് കുഞ്ഞുമോനെ ഇപ്പൊ മിസ്സ് ചെയ്യുന്നു 😢
എല്ലാം നല്ല സൂപ്പർ കൊളമായിട്ടുണ്ട് 🤣🤣🤣🤣
ബെസ്റ്റ്... ടിനിയെകൊണ്ട് തോറ്റിരിക്കുമ്പോഴാ മറ്റൊരു കെണി... 🤣🤣🤣🤣
അതേ 😂
ടിനി ടോം നടന്മാരെ അനുകരിക്കുന്ന പോലെ തന്നെ 😃😃😃ആരെ അനുകരിച്ചാലും എല്ലാം ഒന്ന് പോലെ ഒരേ ശബ്ദം 😃😃നല്ല വധം 😅😅😅😅
മിഥുന് ചിരിക്കണോ പോണോ എന്ന കൺഫ്യൂഷൻ😢 വാങ്ങിച്ച കാഷിന് പണി എടുക്കുന്ന അവതാരകൻ
ആത്മാർത്ഥ @. Peak
30 വർഷമായി മിമിക്രിയിൽ ഉണ്ടായിരുന്നതാണെന്ന് പറയുകെ ഇല്ല 😂😂
ഇതൊരു നേരംപോക്ക്
ഇത് പൊളിച്ചു ഇത്രയും നടന്മാർക് ഒറ്റ ശബ്ദം 😂
😂😂😂
😂😂
ടിനി ടോം മാത്രം ആസ്വദിച്ചു ചിരിക്കനൊണ്ട് കാര്യം മനസിലായില്ലേ. കൂട്ടിനു ഒരാളെ കിട്ടി 🤣🤣
സുഹൃത്തേ ഇതിൽ ജയറാമിന്റെ sound മാത്രമാണ് ശെരിയായത് ബാക്കി എല്ലാം ഫ്ലോപ്പാണ് .......
മഹേഷ് കുഞ്ഞുമോൻ miss u...
അനുകരിച്ച താരങ്ങളുടെ സംസാര രീതി അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ശബ്ദം ഏഴ് അയലത്ത് പോലും വന്നിട്ടില്ല, എല്ലാം ഒരേ സബ്ദം ആണ്, ഒരു പക്ഷെ പണ്ട് പുലി ആയിരുന്നിരിക്കാം,ടിനി ടോം ന് ഒരു കൂട്ട്
ജയറാമിനെയാണ് അനുകരിച്ചത്. പ്രേംനസീറിനെ അല്ല.
എന്നാൽ താൻ പോയി ഉണ്ടാക്കാമായിരുന്നില്ലേ
Awsome jayaramettan voice superb
ശെരിയായില്ല 😂
ഇപ്പോൾ മനസ്സിലായി 30 വർഷം ആയിട്ട് ചേട്ടൻ ക്ലെച്ചു പിടിക്കാഞ്ഞതിന്റെ കാര്യം ...😂😂
വളരേ മോശം
എജ്ജാതി comment broi.😂😂😂😂
എനിക്ക് ഇഷ്ടമായി. സൂപ്പർ 🔥🔥🔥. എല്ലാ സൗണ്ടും ഒരുപോലെ. ഇത് സ്വപ്നങ്ങളിൽ മാത്രം.. ടിനിയുടെ അനിയനാണെന്നു തോന്നുന്നു 😀😀😀
എന്താ പറയേണ്ടെന്ന് അറിയില്ല..കണ്ണിൽ നിന്ന് പൊന്നീച്ച പാറി😢
ഒരേ ശബ്ദത്തിൽ ഇത്രയും നടന്മാരെ അനുകരിക്കുക എന്ന് പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ മിമിക്രിആർട്ടിസ്റ്റായ മിസ്റ്റർ ടിനി ടോം കഴിഞ്ഞാൽ അടുത്തത് നിങൾ
Correct..😂😂
മിഥുൻ വെറും പാഴാണ്. ഉണ്ടാക്കി ചിരിക്കുവാ ഇയാൾ എപ്പോഴും. ഹാ.ഹാ ഹാ. എന്ന്.😂
ഉണ്ടാക്കി ചിരിക്കാൻ വല്ല പൂറ്റിലെ ചിരിയാണോ
തളരരുത് രാമൻകുട്ടി, കലാകാരനല്ലാത്തവനെ സമൂഹം അംഗീകരിക്കില്ല 😂
സത്യൻ , ജയൻ മത്രം ശെരി ആയുള്ളൂ.. സുരേഷ് ഗോപി കഞ്ഞി കുടിക്കാത്തത പോലെ😂
മുപ്പതു വർഷം വല്ല കൂലിപ്പണിക്കും പൊയ്ക്കൂടായിരുന്നോ അതെങ്കിലും നന്നായി പഠിക്കാൻ പറ്റുമായിരുന്നു 😂
ഒരിക്കലും പടിക്കില്ല എങ്കിൽ ഇതെങ്കിലും പഠിച്ചേനെ
മുകേഷിന്റെ സൗണ്ട് പോലും. കഷ്ടം.
ആദ്യം സംപ്രേഷണം ചെയ്യുന്നതിന്ന് മുൻപൊന്ന് check ചെയ്യണമായിരുന്നു , ഏതായാലും,കൈ അടിപൊളിച്ചു😅😅
മിഥുന്റെ ഓവര് എക്സ്പ്രഷനാ സഹിക്കാന് പറ്റാത്തത്
എല്ലാറ്റിനും anchork സൂപ്പർ... ഓഹ് സൂപ്പർ 😂😂😂
നല്ല ഒന്നാന്തരം അനുകരണം. 👍
നസീർ, ജയൻ, കട്ടപ്പ ഒഴികെ ഒന്നും പറ്റിയില്ല
ഒത്തില്ല 😂😂
കഷ്ട്ടം: മിഥുൻ്റെ അസുഖം ഇനിയും മാറിയില്ല അല്ലേ
എന്തോന്നു സൂപ്പർ
ഇതിപ്പ വഴിയേ പോയവനെ വിളിച്ച് മിമിക്രി ചെയ്യിച്ച പൊലയല്ലോ 😂ഞാനും അത് വഴി ഒന്നു വരട്ടേ 😅
30 വർഷമായി ഈ പണി തുടങ്ങിയതെങ്കിൽ ഇയാൾക്ക് ഇപ്പോ ചെരിപ്പ് കട ആയിരിക്കും 🤪🤪🤪
ഈ വീഡിയോടെ ക്യാപ്ഷൻ പൊളിച്ചു 😂
അതേ
500aan 💯 correct......sureshgopi sooooper😂
Sharath Kumar sir inte voice matram correct aayi.
ജയറാം ok ഫസ്റ്റ് എടുത്തത്
സുരേഷേട്ടന്റ ശബ്ദം തീരെ ഒത്തില്ല..
ജൂനിയർ ടിനി
ഏറ്റില്ല 😂
മുകേഷോ.. ആര് 😂😂😂
മുകേഷ് ഏട്ടൻ ഇയാളുടെ favrt ആണ്.അത് എടുത്തപ്പോൾ മനസിലായി..
Ellam super jayaramettan ❤❤
എല്ലാം കുളമായിപ്രത്യേകിച്ച് സുരേഷ് ഗോപി
അറിയപ്പെടാത്ത രഹസ്യം, നസീർ , ജയൻ , എല്ലാം സൂപ്പറാക്കി
എന്ത് സൂപ്പറ്...... എല്ലാ൦ ബോറാക്കി ടിനി യെ പോലെ
വേറെ ആരേം കിട്ടീലെ മിഥുനെ 🙄
ഇവരെ എന്ത് കണ്ടിട്ടാണ് കൈ അടിക്കുന്നത്
ഈ മിഥുൻ എന്തിനാ ഇങ്ങനെ കിടന്നു തുള്ളുന്നത്......
Super🤭 ini melil avarthikkaruth 😂😂😂
കുറച്ച് ക്ലിയർ ആവാനുണ്ട് തിരക്ക് പിടിച്ച് ഫ്ലവേഴ്സിൽ വരണ്ടായിരുന്നു
ശരിയായോ എന്ന് സ്വയം പരിശോധിച്ചാൽ നന്ന്.
സുരേഷ് പൊളിച്ചു
മഹേഷ് കുഞ്ഞുമോനെ ഓർക്കുന്നു 🥰
ഫയങ്കരം തന്നേ 😂😂
After mahesh i dont have interst ro watch any other artist including kottyam naseer....mahesh is ultimate
Very true
മുകേഷ് സൂപ്പർ മുകേഷിന് പോലും ഈ സൗണ്ട് ചെയ്യാൻ പറ്റില്ല
മിമിക്രി സൂപ്പർ ഹീറോ മഹേഷ് തന്നെ❤❤❤❤❤
മുകേഷിന്റെ അനുഗരണം പൊളിച്ചും👍🏾👍🏾👍🏾
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍😍😍😍
Supper. Kalakke👌👍🤝💚🤗
ആകെ ശരിയായത് ജയറാം മാത്രം
Ithinekal better ayittu ippozhathe payyanmar cheyyum ithu tinytom 2
Suresh gopi Nalla Adipoliyayi kulamaakki
sorry ചേട്ടാ
കൊള്ളാം
ഒത്തില്ല.. ഏഹ്... ഒത്തില്ല 😢
Sajon chettan manasilayi 500an 1000 mayippoyonnoru samsayam
എല്ലാം ഒരേ ഹോയ്സ്
ഞാൻ ചിരിക്കണോ കരയണോ 😄😄🤔🤔🤔
വല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ 😄
Super 👍👍👍🙏🙏👍👍
അവതരകന്റെ അവസ്ഥ 🙏
എല്ലാ സൗണ്ടും മോശമായിട്ടുണ്ട് എങ്ങനെ പിടിച്ചുനിന്നു 30വർഷം 😃
വളരെ മനോഹരം😂😂നല്ല അനുകരണം
മുകേഷ് എവിടെ 🤭
ഇത്രയും കാലം ഇയാൾ മിമിക്രിയിൽ ആയിരുന്നോ😂
😊
M40 കൊല്ലം😢
ഈ പണി ഇയാൾക്ക് പറ്റിയതല്ല😢
Sathyam
😂😅kollula onnym
പരാജയം.. But ജയറാം നന്നായി, ആദ്യ dialogue.. പിന്നെ എല്ലാം.. പറ്റെ പരാജയം, ഈ പ്രോഗ്രാമിൽ നന്നായാലും ഇല്ലെങ്കിലും നാടകം..തനി നാടകം
Wonderful festival lovely 🎉😊
ശൈലി കലക്കി - ശബ്ദം എല്ലാം ഒന്ന്
Tini tom:Aniya..
ടിനി tominu കൂട്ടായി 😆😆
ഇയാൾ ഇപ്പോ ജീവിചിരിപ്പുണ്ടോ
4:40 പ്രജോദ്.....
അതുല്യ പ്രതിഭ എന്നൊക്കെ പറന്നാൽ കുറന്നു പോകും 🙏🙏🙏
Tinide shisyan kiii😅😅😅
മറ്റൊരു ടിനി 😜😜😜
എല്ലാം കൂടി ആയപ്പോ... സാമ്പാർ...അടിക്ക് പിടിച്ചത് പോലെ ആയി
Enik ariyanna mukesh ithalla 😢
ടിനി ചേട്ടന് സന്തോഷമായി
Bahubali super🤗
ഒത്തില്ല 😂
നന്നായിട്ടുണ്ട്
❤❤❤❤❤❤
എന്താ പറയ്യാ, നിങ്ങൾ എന്ത് കണ്ടിട്ടാണ് കയ്യടിക്കുന്നത്, ഒരു സാമ്യം പോലും ഇല്ല 🤣🤣🤣
Very good attempt
എൻ എൻ പിള്ള..😅😅😅എന്റെ പൊന്നോ
കഷ്ട്ടം 😂
Midhun: വിളിക്കണ്ടായിരുന്നു 🙄
എല്ലാം ഒരേ പോലെ sound
Like Abhi
ചേട്ടോ... മഹേഷ് കുഞ്ഞുമോനെ കണ്ട് പഠിക്ക്😊😊😊 അതാണ് ശബ്ദാനുകരണം😊😊
Aaa tinikku koottayallo
എല്ലാം ഒരേ ശബ്ദം..ടിനി ചേട്ടന് ഒരു കൂട്ട് ആയി😂😂😂😂
സത്യം😂😂
അതെ സത്യം പൊളിച്ചു
Valare correct
സത്യം
😂😂😂😂😂😂😂😂😁😁😁😁😁😁😁😁😁😂😂😂അടിപൊളി
എല്ലാം ഒരു പോലെ . നസീർ തൊട്ട് കട്ടപ്പ വരെ ഒരേ Sound.... ഇത് പൊളിച്ചു.😂
മഹേഷ് കുഞ്ഞുമോനെ ഇപ്പൊ മിസ്സ് ചെയ്യുന്നു 😢
എല്ലാം നല്ല സൂപ്പർ കൊളമായിട്ടുണ്ട് 🤣🤣🤣🤣
ബെസ്റ്റ്... ടിനിയെകൊണ്ട് തോറ്റിരിക്കുമ്പോഴാ മറ്റൊരു കെണി... 🤣🤣🤣🤣
അതേ 😂
ടിനി ടോം നടന്മാരെ അനുകരിക്കുന്ന പോലെ തന്നെ 😃😃😃ആരെ അനുകരിച്ചാലും എല്ലാം ഒന്ന് പോലെ ഒരേ ശബ്ദം 😃😃നല്ല വധം 😅😅😅😅
മിഥുന് ചിരിക്കണോ പോണോ എന്ന കൺഫ്യൂഷൻ😢 വാങ്ങിച്ച കാഷിന് പണി എടുക്കുന്ന അവതാരകൻ
ആത്മാർത്ഥ @. Peak
30 വർഷമായി മിമിക്രിയിൽ ഉണ്ടായിരുന്നതാണെന്ന് പറയുകെ ഇല്ല 😂😂
ഇതൊരു നേരംപോക്ക്
സത്യം
ഇത് പൊളിച്ചു
ഇത്രയും നടന്മാർക് ഒറ്റ ശബ്ദം 😂
😂😂😂
😂😂
😂😂😂
😂😂
ടിനി ടോം മാത്രം ആസ്വദിച്ചു ചിരിക്കനൊണ്ട് കാര്യം മനസിലായില്ലേ. കൂട്ടിനു ഒരാളെ കിട്ടി 🤣🤣
സുഹൃത്തേ ഇതിൽ ജയറാമിന്റെ sound മാത്രമാണ് ശെരിയായത് ബാക്കി എല്ലാം ഫ്ലോപ്പാണ് .......
മഹേഷ് കുഞ്ഞുമോൻ miss u...
അനുകരിച്ച താരങ്ങളുടെ സംസാര രീതി അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ശബ്ദം ഏഴ് അയലത്ത് പോലും വന്നിട്ടില്ല, എല്ലാം ഒരേ സബ്ദം ആണ്, ഒരു പക്ഷെ പണ്ട് പുലി ആയിരുന്നിരിക്കാം,ടിനി ടോം ന് ഒരു കൂട്ട്
ജയറാമിനെയാണ് അനുകരിച്ചത്. പ്രേംനസീറിനെ അല്ല.
എന്നാൽ താൻ പോയി ഉണ്ടാക്കാമായിരുന്നില്ലേ
Awsome jayaramettan voice superb
ശെരിയായില്ല 😂
ഇപ്പോൾ മനസ്സിലായി 30 വർഷം ആയിട്ട് ചേട്ടൻ ക്ലെച്ചു പിടിക്കാഞ്ഞതിന്റെ കാര്യം ...😂😂
വളരേ മോശം
എജ്ജാതി comment broi.😂😂😂😂
എനിക്ക് ഇഷ്ടമായി. സൂപ്പർ 🔥🔥🔥. എല്ലാ സൗണ്ടും ഒരുപോലെ. ഇത് സ്വപ്നങ്ങളിൽ മാത്രം.. ടിനിയുടെ അനിയനാണെന്നു തോന്നുന്നു 😀😀😀
എന്താ പറയേണ്ടെന്ന് അറിയില്ല..കണ്ണിൽ നിന്ന് പൊന്നീച്ച പാറി😢
ഒരേ ശബ്ദത്തിൽ ഇത്രയും നടന്മാരെ അനുകരിക്കുക എന്ന് പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ മിമിക്രിആർട്ടിസ്റ്റായ മിസ്റ്റർ ടിനി ടോം കഴിഞ്ഞാൽ അടുത്തത് നിങൾ
Correct..😂😂
മിഥുൻ വെറും പാഴാണ്. ഉണ്ടാക്കി ചിരിക്കുവാ ഇയാൾ എപ്പോഴും. ഹാ.ഹാ ഹാ. എന്ന്.😂
ഉണ്ടാക്കി ചിരിക്കാൻ വല്ല പൂറ്റിലെ ചിരിയാണോ
തളരരുത് രാമൻകുട്ടി, കലാകാരനല്ലാത്തവനെ സമൂഹം അംഗീകരിക്കില്ല 😂
സത്യൻ , ജയൻ മത്രം ശെരി ആയുള്ളൂ.. സുരേഷ് ഗോപി കഞ്ഞി കുടിക്കാത്തത പോലെ😂
മുപ്പതു വർഷം വല്ല കൂലിപ്പണിക്കും പൊയ്ക്കൂടായിരുന്നോ അതെങ്കിലും നന്നായി പഠിക്കാൻ പറ്റുമായിരുന്നു 😂
ഒരിക്കലും പടിക്കില്ല എങ്കിൽ ഇതെങ്കിലും പഠിച്ചേനെ
മുകേഷിന്റെ സൗണ്ട് പോലും. കഷ്ടം.
ആദ്യം സംപ്രേഷണം ചെയ്യുന്നതിന്ന് മുൻപൊന്ന് check ചെയ്യണമായിരുന്നു , ഏതായാലും,കൈ അടിപൊളിച്ചു😅😅
മിഥുന്റെ ഓവര് എക്സ്പ്രഷനാ സഹിക്കാന് പറ്റാത്തത്
എല്ലാറ്റിനും anchork സൂപ്പർ... ഓഹ് സൂപ്പർ 😂😂😂
നല്ല ഒന്നാന്തരം അനുകരണം. 👍
നസീർ, ജയൻ, കട്ടപ്പ ഒഴികെ ഒന്നും പറ്റിയില്ല
ഒത്തില്ല 😂😂
കഷ്ട്ടം: മിഥുൻ്റെ അസുഖം ഇനിയും മാറിയില്ല അല്ലേ
എന്തോന്നു സൂപ്പർ
ഇതിപ്പ വഴിയേ പോയവനെ വിളിച്ച് മിമിക്രി ചെയ്യിച്ച പൊലയല്ലോ 😂
ഞാനും അത് വഴി ഒന്നു വരട്ടേ 😅
30 വർഷമായി ഈ പണി തുടങ്ങിയതെങ്കിൽ ഇയാൾക്ക് ഇപ്പോ ചെരിപ്പ് കട ആയിരിക്കും 🤪🤪🤪
ഈ വീഡിയോടെ ക്യാപ്ഷൻ പൊളിച്ചു 😂
അതേ
500aan 💯 correct......sureshgopi sooooper😂
Sharath Kumar sir inte voice matram correct aayi.
ജയറാം ok ഫസ്റ്റ് എടുത്തത്
സുരേഷേട്ടന്റ ശബ്ദം തീരെ ഒത്തില്ല..
ജൂനിയർ ടിനി
ഏറ്റില്ല 😂
മുകേഷോ.. ആര് 😂😂😂
മുകേഷ് ഏട്ടൻ ഇയാളുടെ favrt ആണ്.അത് എടുത്തപ്പോൾ മനസിലായി..
Ellam super jayaramettan ❤❤
എല്ലാം കുളമായി
പ്രത്യേകിച്ച് സുരേഷ് ഗോപി
അറിയപ്പെടാത്ത രഹസ്യം, നസീർ , ജയൻ , എല്ലാം സൂപ്പറാക്കി
എന്ത് സൂപ്പറ്...... എല്ലാ൦ ബോറാക്കി ടിനി യെ പോലെ
വേറെ ആരേം കിട്ടീലെ മിഥുനെ 🙄
ഇവരെ എന്ത് കണ്ടിട്ടാണ് കൈ അടിക്കുന്നത്
ഈ മിഥുൻ എന്തിനാ ഇങ്ങനെ കിടന്നു തുള്ളുന്നത്......
Super🤭 ini melil avarthikkaruth 😂😂😂
കുറച്ച് ക്ലിയർ ആവാനുണ്ട് തിരക്ക് പിടിച്ച് ഫ്ലവേഴ്സിൽ വരണ്ടായിരുന്നു
ശരിയായോ എന്ന് സ്വയം പരിശോധിച്ചാൽ നന്ന്.
സുരേഷ് പൊളിച്ചു
മഹേഷ് കുഞ്ഞുമോനെ ഓർക്കുന്നു 🥰
ഫയങ്കരം തന്നേ 😂😂
After mahesh i dont have interst ro watch any other artist including kottyam naseer....mahesh is ultimate
Very true
മുകേഷ് സൂപ്പർ മുകേഷിന് പോലും ഈ സൗണ്ട് ചെയ്യാൻ പറ്റില്ല
മിമിക്രി സൂപ്പർ ഹീറോ മഹേഷ് തന്നെ❤❤❤❤❤
മുകേഷിന്റെ അനുഗരണം പൊളിച്ചും👍🏾👍🏾👍🏾
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍😍😍😍
Supper. Kalakke👌👍🤝💚🤗
ആകെ ശരിയായത് ജയറാം മാത്രം
Ithinekal better ayittu ippozhathe payyanmar cheyyum ithu tinytom 2
Suresh gopi Nalla Adipoliyayi kulamaakki
sorry ചേട്ടാ
കൊള്ളാം
ഒത്തില്ല.. ഏഹ്... ഒത്തില്ല 😢
Sajon chettan manasilayi 500an 1000 mayippoyonnoru samsayam
എല്ലാം ഒരേ ഹോയ്സ്
ഞാൻ ചിരിക്കണോ കരയണോ 😄😄🤔🤔🤔
വല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ 😄
Super 👍👍👍🙏🙏👍👍
അവതരകന്റെ അവസ്ഥ 🙏
എല്ലാ സൗണ്ടും മോശമായിട്ടുണ്ട് എങ്ങനെ പിടിച്ചുനിന്നു 30വർഷം 😃
വളരെ മനോഹരം😂😂നല്ല അനുകരണം
മുകേഷ് എവിടെ 🤭
ഇത്രയും കാലം ഇയാൾ മിമിക്രിയിൽ ആയിരുന്നോ😂
😊
M
40 കൊല്ലം😢