ഒരു വ്യക്തിക്ക് നമ്മളോട് മനസ്സിൽ ഇഷ്ടം കൂടി കൂടി വരുമ്പോൾ കാണുന്ന 7 അടയാളങ്ങൾ ഇവയാണ്

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 232

  • @sheebakk919
    @sheebakk919 10 месяцев назад +19

    നല്ല കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു ഇനിയും നല്ല കാര്യങ്ങൾ അറയുവാൻ കഴിക്കട്ടെ

  • @abdullaabdulkareem
    @abdullaabdulkareem 2 года назад +38

    വളരേ നല്ലൊരു മോട്ടിവേഷൻ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @sijishine
    @sijishine 3 месяца назад +20

    സാർ പറഞ്ഞു കാര്യം ഒക്കെ ശെരിയ കാര്യം ആണ് ഈ പറഞ്ഞു കാര്യം ഒകെ ആൾ എന്നോട് കാണാൻ ഇണ്ട് ❤🙏🙏🙏🙏🙏 താങ്ക്സ്

  • @riyu945
    @riyu945 21 день назад +7

    അങ്ങനെ ഇഷ്ട്ടം കൂടി കൂടി അയൽവാസി എന്നെ എന്നും ജനലിലൂടെ നോക്കും.. കഴിഞ്ഞ ദിവസം ഞാൻ ചോദിച്ചു എന്തിനാണ് ഇങ്ങനെ നോക്കുന്നത് എന്ന്..
    അപ്പോൾ പറയാ എപ്പോഴും ഭാര്യയെ നോക്കുന്നതിൽ എന്ത് ഉള്ളത് എന്നു..
    അപ്പോൾ ഞാൻ പറഞ്ഞു ഇനി നോക്കണ്ട എന്നെ..
    അങ്ങനെ നോക്കണമെങ്കിൽ ഭാര്യയോട് താഴെ നിൽക്കാൻ പറഞ്ഞാൽ മതിയെന്ന്..
    പിറ്റേന്ന് മുതൽ ജനൽ തുറന്നിട്ടില്ല.
    മുമ്പിൽ കണ്ടിട്ട് പോലും കാണാത്ത പോലെ നിന്നു 😅
    ഞാൻ ചിരിച്ചു ഒരു വഴിയായി 😂😂

  • @akg.2866
    @akg.2866 11 месяцев назад +22

    സർ ന്റെ വീഡിയോസ് കാണാൻ നല്ല രസമാണ്....

  • @RaniRani-xt9rg
    @RaniRani-xt9rg 4 месяца назад +5

    സാറിന് നന്മകൾ മാത്രം, 🙏♥️🙏, തിരുമേനിക്കും, 🙏♥️🙏

  • @sosammakushwaha4809
    @sosammakushwaha4809 Месяц назад +5

    Sir nte Ella video kanarund. Ellam. Sathym

  • @naturalthinkers8562
    @naturalthinkers8562 2 года назад +24

    ആദ്യം പറഞ്ഞത് മാത്രം സംഭവിക്കുന്നുണ്ട് 😌

  • @karunapreman4885
    @karunapreman4885 2 года назад +7

    Ee paranjha karyanghal ellam indu😘

  • @meerakrishna7805
    @meerakrishna7805 11 месяцев назад +7

    ഞാൻ ബസ്സിൽ നിന്ന് ഒരാളെ നോക്കി അയ്യാൾ എന്നെ കണ്ടു. പിന്നെ എന്നും അയ്യാൾ എന്നെ നോക്കാൻ തുടങ്ങി. ഓഫീസിൽ നിന്ന് അയ്യാൾ ബസ്സിൽ കൂടെ തുടർച്ച യായി നോക്കുന്നു. ഇതിന്റെ അർത്ഥം അയാൾക്ക് എന്നെ ഇഷ്ട്ടം ആണോ? എനിക്ക് ഇതിനു മറുപടി വേണം.

    • @SightseeingMedia
      @SightseeingMedia  11 месяцев назад +8

      നിങ്ങളെ നോട്ടം ഇട്ടിട്ടുണ്ട് അദ്ദേഹം 👍, ചതിയിൽ ഒന്നും ചെന്ന് ചാടി സ്വയം തകരരുത്, പഠിക്കുക കാര്യങ്ങൾ, ആളെ പഠിക്കാതെ അടുത്താൽ അയാൾ നിങ്ങൾക്ക് പണി തന്നു സ്ഥലം വിടും, ഓർക്കുക 👍

    • @meerakrishna7805
      @meerakrishna7805 11 месяцев назад +2

      ആ.. ok but നോട്ടം ഇട്ടിട്ടുണ്ട് എന്നതിന് അർത്ഥം അയാൾക്ക്‌ എന്നെ ഇഷ്ട്ടം ആണ് എന്നാണോ. അതെ അയ്യാൾ എന്റെ buss വരണതും നോക്കി നിൽക്കണത് കാണൻ ണ്ട്

    • @SightseeingMedia
      @SightseeingMedia  11 месяцев назад +3

      @@meerakrishna7805 എങ്ങനെ ഉള്ള ഇഷ്ടം ആണ് എന്ന് ശരിക്കും മനസിലാക്കുക, പണി തന്നു പോകുന്ന ഇഷ്ടം ഉള്ളവരും ഇങ്ങനെ ഒക്കെ ആണ് വീഴിക്കുക ആളുകളെ 👍👍👍

  • @sonisoniarun1093
    @sonisoniarun1093 10 месяцев назад +12

    ഇപ്പോ anubhavikkunu🥰😍❤️👍

    • @SightseeingMedia
      @SightseeingMedia  10 месяцев назад

      വിഷമിക്കണ്ട ട്ടോ 👍

  • @sajitha7697
    @sajitha7697 2 года назад +20

    എന്റെ ഒരു എടുത്തു ചാട്ടം കൊണ്ട് എന്നോട് പിണങ്ങി മിണ്ടതും ഇല്ല അവോയ്ഡ് ചെയ്യുവാ 😢.. But എനിക്ക് വേണ്ടപ്പെട്ട ഫ്രണ്ട്സിനോട് എന്നെ കുറിച്ച് തിരക്കുന്നു ഉണ്ട്.. മനസ്സിൽ സ്നേഹം ഉണ്ടാവുമോ ഇപ്പോഴും ☹️

    • @SightseeingMedia
      @SightseeingMedia  2 года назад +6

      Yes 👍

    • @Sudha2001-il3yi
      @Sudha2001-il3yi 10 месяцев назад +1

      Othiri Sneham Und Avarkku Ninglodu 🥰🥰❤️❤️❤️

    • @ShareefCH-en7xw
      @ShareefCH-en7xw 10 месяцев назад +2

      Sneham und ullathu kondanu friendsinod chodikkunnathu chilapol samsaratil entenkilum mistake sambavichitundakum athanu akalcha athu pathuke patuke redy aakum

    • @devogalb8978
      @devogalb8978 5 месяцев назад

      💯

    • @mdarshard7062
      @mdarshard7062 5 месяцев назад

      100% sneham nigalodu ayaalkku und...

  • @shilpatersa8565
    @shilpatersa8565 Год назад +5

    എല്ലാം true love

  • @meerakrishna7805
    @meerakrishna7805 11 месяцев назад +4

    എത്ര തിരക്ക് ഉള്ള ബസ്സ് ആയാലും അയ്യാൾ ഞാൻ നോക്കുന്നത് വേഗത്തിൽ കണ്ടു പിടിക്കും.

    • @SightseeingMedia
      @SightseeingMedia  11 месяцев назад +1

      അത്ര ശ്രെദ്ധ ഉള്ളത് കൊണ്ട് ആണ് 👍, ചതിയിൽ പെടാതെ ഇരിക്കുക 👍 എല്ലാം പഠിക്കുക 👍

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 10 месяцев назад +1

    Hi Sir eniku Oru friend undu athu friendshipano Love aano onnum ethuvare piduthamkittiyilla

    • @SightseeingMedia
      @SightseeingMedia  10 месяцев назад

      സംശയം വേണ്ട, നല്ല ഫ്രണ്ട് അല്ലെ ചോദിക്കുക, ഇഷ്ടം ആണോ എന്ന് അപ്പോൾ കാര്യങ്ങൾ ക്ലിയർ ആകും, മടിക്കേണ്ട 👍

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 10 месяцев назад +1

      @@SightseeingMedia 🙏

  • @rahulc.r1128
    @rahulc.r1128 Год назад +11

    വളരെ നല്ല മെസ്സേജ് സർ ❤❤

  • @surendran4969
    @surendran4969 5 дней назад +2

    ഇതെല്ലാം ഒരു 15വർഷം മുൻപ് അറിയാൻ സാധിച്ചെങ്കിൽ ഉപകാരമായേനെ

  • @NainuNidu-rt8se
    @NainuNidu-rt8se 10 месяцев назад +5

    Sir njn ഒരാളെ പ്രണയിക്കാൻ തുടങ്ങിയിട്ടുണ്ട് 7വർഷമായി അതിനിടയ്ക്ക് അവൻറ്റെ കല്യാണം കഴിഞ്ഞ് .കുറച്ചു നാൾ കഴിഞ്ഞ് വീണ്ടും കണ്ട് അവൻറ്റെ wife koode undayirunu .hospitalil vechanu കണ്ടത് wife nu sugamilleyenu chothichapol ചേട്ടത്തി ആനേനുപറഞ്ഞ്.കുറച്ചു ദിവസം കഴിഞ്ഞ് divorce ayi avar.avan vallapozhum varupol yene കാണാറുണ്ട് but നോക്കാറുണ്ട് മുഖത്ത് നോക്കി ചിരികില്ല .but ചിരികരുമുണ്ട് sherikum ayalk ഇപ്പോഴും enodu പ്രണയം ഉണ്ടോ.

    • @SightseeingMedia
      @SightseeingMedia  10 месяцев назад

      നുണകൾ പറഞ്ഞു നടക്കുന്ന ഇങ്ങനെ ഉള്ളവരെ ഒരിക്കലും സ്നേഹിക്കരുത്, നിങ്ങളെയും ഡിവോഴ്സ് ചെയ്യും ഉറപ്പ് ആണ് 👍 ചതി കിട്ടും 👍

    • @ShareefCH-en7xw
      @ShareefCH-en7xw 10 месяцев назад

      Pranayam illa orikkal paranja nuna wife na chedathy aakki appol tanne frode aanù pinne nokkunnathu nokkanda ennu parayanda aavashyam illalo

    • @ShareefCH-en7xw
      @ShareefCH-en7xw 10 месяцев назад +1

      Ente oru friend avan nannay samsarikkum avante wifinode bayankara ishtamanu ennal avanu purathu vere friend shipum und atellam over snehatil aarum ariyunnilla

    • @SightseeingMedia
      @SightseeingMedia  10 месяцев назад

      @@ShareefCH-en7xw ഇവർ എല്ലാം ഇവരുടെ മാത്രം സുഖം തേടി നടക്കുന്ന ടീംസ് ആണ്, വിശ്വസിക്കാൻ കൊള്ളില്ല 👍

  • @rejithamol7611
    @rejithamol7611 2 года назад +183

    എന്നോട് ഒരാൾക്ക് ഭയങ്കര ഇഷ്ടം ആണ് എപ്പളും എന്നെ നോക്കും 😜

  • @Ammini-xn4fg
    @Ammini-xn4fg 11 месяцев назад +2

    സത്യം 👍🥰👌👌👌🙏🙏🙏

  • @shylasuresh3679
    @shylasuresh3679 11 месяцев назад +2

    വളരെ ശെരിയാണ്

  • @mili9003
    @mili9003 2 года назад +3

    Drishtti 1 correct

  • @Real.gaming.ajay2009
    @Real.gaming.ajay2009 2 месяца назад +1

    Thanks bro

  • @neethuramakrishnan3975
    @neethuramakrishnan3975 2 года назад +6

    ഞാൻ നീതു കെ.ആർ. Tcr നടത്തറ ബൈപാസ് റോഡ് കഴിഞ്ഞ് പൂച്ചട്ടി, മൂർക്കനിക്കര , വലക്കാവ് BSF റോഡ് ട്ടോ

  • @JerishTraveller
    @JerishTraveller 2 года назад +27

    മനസിന്റെ റേഞ്ച് അതു വേറെ ലെവൽ റേഞ്ച് തന്നെ 👌

  • @zeenathk
    @zeenathk 2 месяца назад +1

    Thanks

  • @shihabva9887
    @shihabva9887 10 месяцев назад +1

    Hi sir chatting mathram ullu phone villicha edukkila thirich villikilla choicha parayum chatting undallo ath matheenn karannam enthayirikkum

    • @SightseeingMedia
      @SightseeingMedia  10 месяцев назад

      50 ശതമാനം സ്നേഹം പ്രതീക്ഷിച്ചാൽ മതി, പിന്നെ പേടി കാണും ആരെങ്കിലും കേട്ടെങ്കിൽ എന്ന് 👍 പൂർണ്ണമായും വിശ്വസിക്കണേൽ ഇനിയും ശരിക്കും പഠിക്കുക, മനസ്സിന്റെ അവസ്ഥകൾ 👍

    • @shihabva9887
      @shihabva9887 10 месяцев назад

      @@SightseeingMedia mansinte avasthakallannu pidutham kittathath
      Ath enjeya eluppathil manasilakkunna vazhi any idea

    • @SightseeingMedia
      @SightseeingMedia  10 месяцев назад

      @@shihabva9887 നിങ്ങളോട് 50 ശതമാനം ഇഷ്ടം മാത്രമേ ഉള്ളൂ, ഇഷ്ടം കൂടി വരികയാണെങ്കിൽ വിളിക്കാൻ തുടങ്ങും 👍 നിങ്ങളോട് കൂടുതൽ അടുക്കാൻ തുടങ്ങും 👍

    • @shihabva9887
      @shihabva9887 10 месяцев назад

      @@SightseeingMedia 50 shathamaannam istham ulla pranayam vijayikkan sadhyatha undoo

    • @SightseeingMedia
      @SightseeingMedia  10 месяцев назад

      @@shihabva9887 കുറവ് ആണ് 👍, മുന്നോട്ടു ഉള്ള അവസ്ഥ അനുസരിച്ചു ആണ് വിജയത്തിന്റെ ബാക്കി കാര്യങ്ങൾ 👍 ഇഷ്ടം കൂടിയാൽ ഓക്കേ അല്ലെങ്കിൽ ഇല്ല 👍

  • @harsha-sc7gg
    @harsha-sc7gg Год назад +3

    Njanum ente oru frndum orumich padichathanu ippo 5 Years aakunnu njangalude friendship eppozhum avan ingott msg ayakkum avan hospitalil work cheyyuvane ennittum oro thirakkilum msg vidum kayinja month ente bdy undayirunnu aarkkum ariyillayirunnu avan 2 day mump advance happy bdy msg ayachu engine arinju choyichappo aadhyam onnum paranjilla pinne paranju orma undayirunnu ennu. Appol muthal enikku entho dout thonni thudangi pinne njn oru 3 weeks onlinel varathy Ninnu pinned onlinel vannappo evidayayinu ennokke choyichu. avananenkil hospitalil thirakkum karyangalum aayi nadakkunnatha ennittum enikki eppozhum msg ayachu ente karyangal ellam chothichariyum.
    Avane ini ennod enthekilm ishttam undavumo onnu paranju tharo sir

    • @SightseeingMedia
      @SightseeingMedia  Год назад +1

      അവന്റെ ഉള്ളിൽ ഇഷ്ടം ഉണ്ട് അത് ഫ്രണ്ട് ഷിപ്പ് ഇഷ്ടം ആണോ അതോ പ്രണയം ആണോ എന്ന് മുന്നോട്ട് ഉള്ള അവന്റെ കാര്യങ്ങൾ ചെക്ക് ചെയ്താൽ മനസ്സിലാകും, ഉള്ളിൽ പ്രണയം ഉണ്ടെങ്കിൽ എങ്ങനെ ആയാലും അവൻ തുറന്നു പറയും, കാരണം നിങ്ങൾ തമ്മിൽ നല്ല ഫ്രണ്ട് ഷിപ്പ് ഉണ്ട് എന്തും തുറന്നു പറയാമല്ലോ അവനു, വെയ്റ്റ് ചെയ്യുക എല്ലാം വഴിയേ അറിയാം 👍

    • @harsha-sc7gg
      @harsha-sc7gg Год назад +1

      ​@@SightseeingMediamunnottulla enth karyangal Ane check cheyyandeth

    • @SightseeingMedia
      @SightseeingMedia  Год назад

      @@harsha-sc7gg പെരുമാറ്റം 👍

  • @akshayas1994
    @akshayas1994 9 месяцев назад +1

    Sari

  • @Kaeerthanajishy
    @Kaeerthanajishy Год назад +3

    2013 il trainil vachu parichayappettu enik adhya kazhchayile orupadu ishtaplettu 3months njangal pranayichu pinnid anu njan arinje pulli mrd anennu athodu kudi njan akannu but sathyam parayam innu vare enik marakkan pattittillennu mathramalla manasinu valiya murivanu undayathu iru nimisham polum orkkathirikkilla asthiyk pidicha pranayamanenik

    • @SightseeingMedia
      @SightseeingMedia  Год назад +1

      ❤️❤️❤️ ഓർക്കേണ്ട ഇനി 👍

    • @Rizurayu2024
      @Rizurayu2024 8 дней назад

      അവൻ ഒന്നാന്തരം ഫ്രോഡാണ് ഇനി ഓർക്കണ്ട

  • @HashimRubeena
    @HashimRubeena 2 года назад +10

    Good sharing bro👍🥰

  • @Nandhustephin2005
    @Nandhustephin2005 Год назад +3

    Enik oru crush und ayalku vera line und 5yrs ayi but ennod ishtem ullathupole anu samsarikunnath epo.. Edhanu njn cheyadath

    • @SightseeingMedia
      @SightseeingMedia  Год назад +5

      അങ്ങനെ ഉള്ളവർ വിശ്വസ്തത ഇല്ലാത്ത ചതിയന്മാർ ആണ്, ഒരുപാട് ബന്ധങ്ങൾ ഒരേ സമയം കൊണ്ട് നടക്കുന്നവർ ഭാവിയിലും അത് തുടരും , നിങ്ങളുടെ ജീവിതം തകരും 👍

  • @rejithamol7611
    @rejithamol7611 2 года назад +5

    നോക്കുന്ന വീഡിയോ ലിങ്ക് തരുമോ

    • @SightseeingMedia
      @SightseeingMedia  2 года назад

      ചാനലിൽ കേറി വീഡിയോ ഹെഡ് ലൈനുകൾ നോക്കുക ട്ടോ അതിൽ ഉണ്ട്, പലതും ഉണ്ട് അതിൽ നോക്ക് ട്ടോ 👍

  • @skilltechfabrications1089
    @skilltechfabrications1089 11 месяцев назад +1

    Sir ente oru sir anu 20 years munbu sir ente classil vechu ellavarudeyum munbil vechu class timil paranju eval ente alanu evale enikku ishtamanennu enikku appo onnum thonnuyilla but kurachu nal kazhinjapol enikkum sir nu message ayachu you face only my heart ennokke Njan ayachu sir appo sir ithu aranennu Njan paranju njananennu pinne Njan vilichal phone edukkila ippo number poyi ennalum enikkuariyilla a.. person ne kurichu alochikumbol thanne Njan valare excited akunnu entha athinte artham sir pls replay

    • @SightseeingMedia
      @SightseeingMedia  11 месяцев назад

      അത് മനസ്സിന്റെ ഒരു അവസ്ഥ ആണ് ഉദ്ദേശിച്ച സ്നേഹം കിട്ടാതെ വരുമ്പോൾ പഴയ സ്നേഹത്തിന്റെ അവസ്ഥകൾ അറിയാതെ മനസ്സിൽ പൊന്തി വന്നു മനസ്സ് കീഴടക്കുന്ന ഒരു പ്രധിഭാസം ആണ് ഇങ്ങനെ സംഭവിക്കുന്നത്

    • @skilltechfabrications1089
      @skilltechfabrications1089 11 месяцев назад +1

      സർ പറഞ്ഞ പോലെ സ്വപ്നത്തില് വനിട്ട് വളരെ സങ്കടപ്പെട്ടു എന്തൊക്കെ പറഞ്ഞു അപ്പോ എനിക്കു എന്തോ പറയാനുള്ള പോലെ തോന്നി അല്ലതെയ് വെറുതെ തൊന്നിയതല്ല പിന്നെ നങ്ങളുടെ Reunion അണ് ഇ മാസം അതുകൊണ്ട് ചോദിച്ചതാ re play തന്നം Sir pls ഒരു ആരാധന മാത്രം ഉള്ളൂ അതിനപ്പുറം ഒന്നുമില്ല സർplsreplay

    • @SightseeingMedia
      @SightseeingMedia  11 месяцев назад +1

      @@skilltechfabrications1089 ഇഷ്ടം മനസ്സിൽ കിടന്നോട്ടെ കുഴപ്പം ഇല്ല 👍

    • @skilltechfabrications1089
      @skilltechfabrications1089 11 месяцев назад +1

      @@SightseeingMedia valare Nanni sir

  • @vimalthomas4354
    @vimalthomas4354 2 года назад +5

    ഞാൻ ചിരിച്ചാൽ തിരിച്ചു ചിരിക്കാതെ kalippode നോക്കും അവൾക് ഇഷ്ടമാണോ

    • @SightseeingMedia
      @SightseeingMedia  2 года назад +2

      വെയ്റ്റ് ചെയ്യുക, ഉള്ളിൽ കാണും ഇങ്ങനെ കാണിക്കുന്ന ചിലർക്ക് 👍

    • @vimalthomas4354
      @vimalthomas4354 2 года назад +3

      @@SightseeingMedia എനിക്ക് ഇഷ്ടം ആണ് എന്നറിയാം അവൾക്.. ഇടക് മിണ്ടും

    • @SightseeingMedia
      @SightseeingMedia  2 года назад +2

      @@vimalthomas4354 ya 👍

  • @SajuCj-zk3ci
    @SajuCj-zk3ci 11 месяцев назад +2

    Sir enna one girl appoyum nokkum but one day my wife kandupeedechu eppol notavum Ella kottavum Ella verum dead body annu iam

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 11 месяцев назад +2

    ഞാൻ ഇഷ്ടപെട്ട ആൾ എന്നോട് മിണ്ടുന്നില്ല ബ്ലോക് ആകി enda ariyilla

    • @SightseeingMedia
      @SightseeingMedia  11 месяцев назад +1

      അദ്ദേഹം നിങ്ങളെ അവോയ്ഡ് ചെയ്യുന്നു 👍

    • @meekayeelmeekayeel4374
      @meekayeelmeekayeel4374 11 месяцев назад

      @@SightseeingMedia ad മനസ്സിലായി but endina അറിയില്ല

    • @SightseeingMedia
      @SightseeingMedia  11 месяцев назад

      @@meekayeelmeekayeel4374 നിങ്ങൾ തമ്മിൽ ഉള്ള റിലേഷനിൽ എന്തെങ്കിലും പ്രോബ്ലം വന്നു കാണും 👍

  • @smitha8357
    @smitha8357 6 месяцев назад +1

    സൂപ്പർ

  • @bivinuaqbivin3031
    @bivinuaqbivin3031 2 года назад +6

    100%❤️❤️❤️

  • @Sudha2001-il3yi
    @Sudha2001-il3yi 10 месяцев назад +1

    👍👍🥰🥰❤️❤️❤️

  • @AbdulLatheef-g3b
    @AbdulLatheef-g3b 5 месяцев назад +1

    👌🌹💯💗

  • @bijusoman6854
    @bijusoman6854 2 года назад +6

    Appo enik arum Ella urappichu

    • @SightseeingMedia
      @SightseeingMedia  2 года назад

      ആരെങ്കിലും ഒക്കെ വരും അത് എപ്പോൾ ആണെന്ന് പറയാൻ പറ്റില്ല, വെയ്റ്റ് ചെയ്യുക 👍👍

  • @meenuzz_world6326
    @meenuzz_world6326 2 года назад +4

    Sathyam

  • @sanjub5414
    @sanjub5414 2 года назад +6

    സാർ ഒരു സ്ത്രീയുടെ കണ്ണിൽ നോക്കി സംസാരിച്ചാൽ ആ സ്ത്രീക്ക് നമ്മളോട് വെറുപ്പ് വരുമോ ഇഷ്ടപെടുമോ ഒരു മറുപടി

    • @SightseeingMedia
      @SightseeingMedia  2 года назад +2

      കണ്ണിൽ നോക്കി സംസാരിച്ചാൽ വെറുപ്പ് ഒന്നും വരില്ല, കണ്ണ് ഒക്കെ എഴുതിയ പെണ്ണ് ആണെങ്കിൽ ആരായാലും കണ്ണിൽ നോക്കി പോകും, ( നമ്മൾ കണ്ണിൽ നോക്കിയാലും നമ്മുടെ ഭാവങ്ങൾ അവർ പെട്ടെന്ന് മനസ്സിലാക്കും ) നമ്മുടെ അവരോടുള്ള ആറ്റിട്യൂട് അനുസരിച്ചു ആണ് ആദ്യം അവർ നമ്മളെ ഇഷ്ടപ്പെടാൻ തുടങ്ങുക, ഓക്കേ 👍

    • @salimcaaliyar7714
      @salimcaaliyar7714 11 месяцев назад

      അവർക്ക് നോട്ടം ഇഷ്ടമായില്ലെങ്കിൽ മുഖത്തറിയാം
      തന്നെയുമല്ല അവർ നമ്മളിൽ നിന്ന് കഴിവതും ഒഴിഞ്ഞ് മാറും

  • @Toy.rapheal...
    @Toy.rapheal... Год назад +3

    പക്ഷേ ഇപ്പോൾ നോ കോൺഡേറ്റ് ആണ്, അപ്പോൾ എന്തു ചയ്യും

    • @SightseeingMedia
      @SightseeingMedia  Год назад

      മറ്റു ആരെയെങ്കിലും കണ്ട് മുട്ടിയാൽ സ്നേഹം മെല്ലെ കുറയും 👍

    • @Dremgirl850
      @Dremgirl850 11 месяцев назад +1

      ​@@SightseeingMediaസെരിക്കും ഇഷ്ടം ഉള്ള ആളു ane കുറയില്ല സർ...

    • @SightseeingMedia
      @SightseeingMedia  11 месяцев назад

      @@Dremgirl850 ഇഷ്ടം കുറഞ്ഞു പോയത് കൊണ്ട് അല്ലെ നോ കോൺടാക്ട് ആയി പോകുന്നത് 👍

  • @pforpsc2886
    @pforpsc2886 4 месяца назад +2

    പ്രായത്തിൽ മൂത്ത സ്ത്രീ യോട് പ്രണയം തോന്നുന്നത് എന്തുകൊണ്ട് ആണ്

    • @SightseeingMedia
      @SightseeingMedia  4 месяца назад

      @@pforpsc2886 ചില അടുപ്പങ്ങൾ ഔട്ടോ മാറ്റിക്ക് ആയി പ്രണയം ആയി മാറാറുണ്ട് 👍

  • @RinjuRajesh-ss6su
    @RinjuRajesh-ss6su Год назад

    Ithilulum valiya sign undu sire admabandathinte sign.Athullavar eppozhum nammude koode thanne undavum

  • @mili9003
    @mili9003 2 года назад +2

    Manasil range und

  • @swapnahoney3665
    @swapnahoney3665 2 года назад +3

    Chating cheyunn aale anekkil engane manasil akum

    • @SightseeingMedia
      @SightseeingMedia  2 года назад

      സ്നേഹം കൂടി കൂടി വരുന്നത് കാണാം

    • @SightseeingMedia
      @SightseeingMedia  2 года назад +1

      ആത്മാർത്ഥ സ്നേഹം ആണോ എന്ന് പിന്നെയും മനസ്സിലാക്കണം, അല്ലെങ്കിൽ ചതിയിൽ പെടും, ഒന്നിലും എടുത്തു ചാടരുത്, കുറച്ചു ഇടപെടുമ്പോൾ മനസ്സിൽ ഉള്ളത് മനസ്സിലാകും

    • @swapnahoney3665
      @swapnahoney3665 2 года назад +1

      @@SightseeingMedia Thank you

  • @nizarnizar4866
    @nizarnizar4866 2 года назад +3

    Good speech bro

  • @jyothimuth344
    @jyothimuth344 Год назад +5

    👍

  • @saifunnisauk5182
    @saifunnisauk5182 Год назад +2

    🥰

  • @mangalyaswari
    @mangalyaswari 11 месяцев назад +1

    Ethu kanunna njan ennod arkum eshdam alla 😢😢😢😢arkum

    • @SightseeingMedia
      @SightseeingMedia  11 месяцев назад

      അങ്ങനെ ഒന്നും സ്വയം ചിന്ദിക്കണ്ട ട്ടോ, സമയം ആകുമ്പോൾ നല്ല സ്നേഹം ഉള്ളവർ ജീവിതത്തിൽ കടന്നു വരും, സന്തോഷം ആയി ഇരിക്കുക ട്ടോ 👍

    • @mangalyaswari
      @mangalyaswari 11 месяцев назад

      @@SightseeingMedia illa karnm athemarthamayi njan sneahichoreallm nea vittu poyittea ullu athemarthathak oru vilayum illa innu e lokathu

  • @thajiali8676
    @thajiali8676 6 месяцев назад +1

    ❤❤

  • @vysakhr5888
    @vysakhr5888 Год назад +3

    Bro 3 month ayi oru penkuttiye bus stop il kand avale kanan vendi mathram njan povarund.. Avalum enne edak nokkarund.. Time ippo 3 masam kazhinju enik ith vare parayan pattila.. Pala avasaram kitti confidence ayit parayan ninnal aval povumbo stuck ayi nikkum parayan pattunnilla confidence povunnu..
    Avaldeyum interest kuranju varum pole feel cheyyunnu.. 3 divasam ayi parayan ninnu but avale kanumbo pattunnilla.. Thirak ulla road anu aalukal und athokke oru karanavum anu.. Entha cheyyendath

    • @SightseeingMedia
      @SightseeingMedia  Год назад

      നോ പ്രോബ്ലം, എത്ര തിരക്ക് ഉള്ള റോട്ടിലും ചെന്നു ചേർന്നു നടക്കുക, കാര്യം പറയുക അപ്പോൾ മനസ്സ് ഫ്രീ ആകും, ടെൻഷൻ എല്ലാം തീരും,

    • @aswinca823
      @aswinca823 Год назад +1

      Same avstha

    • @shijia4650
      @shijia4650 10 месяцев назад +1

      ​@@messi8668keep it up man 😅😅😅

    • @ShareefCH-en7xw
      @ShareefCH-en7xw 10 месяцев назад

      Oru tamasa rupatil parayuka njaan tamasa parayatte ennu chodikuka ennittu atilude avadaripikkuka

    • @vysakhr5888
      @vysakhr5888 10 месяцев назад +1

      Ini onnum paranjit karyam illa adapadalam moonjiii ..
      Road il thadanju nirthi paranju chirichond poy njan karuthi entho undenn ..but moonji .. avalu pinne friend ayit anu adutha 1 week vannath pinne vannilla Bangalore poy padikan .. insta pad pettu kand pidich msg ayach oombi .. aval allready breakup inte ithil anu .. avalde x kamukan oru playboy type anu nn manasilakkan patti. ..ee playboys Karanam athmartham ayi prenayikunnavark avaganana

  • @mishabkl1067
    @mishabkl1067 7 месяцев назад +1

    🌼🍁

  • @voiceofkala
    @voiceofkala 11 месяцев назад +1

    ❤❤❤🎉, 👍

  • @minimini3883
    @minimini3883 2 года назад +4

    Kurache okke und. Paranjthe ishtam athe kittan orupade aghraham und.

    • @SightseeingMedia
      @SightseeingMedia  2 года назад

      വെയ്റ്റ് ചെയ്യുക ട്ടോ, ഒരു ദിവസം ഓക്കേ ആകും , വിഷമിക്കണ്ട ട്ടോ 👍 , സന്തോഷം ആയി ഇരിക്ക് 👍

  • @sinijose3448
    @sinijose3448 2 года назад +4

    Hi🥰👍

  • @AbdulLatheef-g3b
    @AbdulLatheef-g3b Год назад +1

    Aes,❤

  • @Dremgirl850
    @Dremgirl850 11 месяцев назад +3

    പിരിഞ്ഞിട്ടും ex നമ്മളെ എവിടേലും വെച്ച് കണ്ടാൽ നോക്കുന്നത് ഇഷ്ടം കൊണ്ടാണോ

    • @SightseeingMedia
      @SightseeingMedia  11 месяцев назад +4

      മനസ്സിൽ നിന്നും പോകില്ല അതാണ് 👍

  • @robertpaiva8064
    @robertpaiva8064 2 года назад +1

    💖🤗🤗🤗

  • @rosemaryj389
    @rosemaryj389 Год назад +1

    Ok

  • @abdumadina5105
    @abdumadina5105 Год назад +1

    എനിക്ക് ഒരാളെഇസ്ടമാണ് അവർക്ക് ഇസ്ടമന്നോ അറിയില്ല ഇസ്ടപെടാൻ വൈ ഉടോ

    • @SightseeingMedia
      @SightseeingMedia  11 месяцев назад

      ചാനലിൽ ഒരു വീഡിയോ ഉണ്ട് നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം, ഫലം ഉറപ്പ്, ഈ വീഡിയോ കാണുക, ശ്രെദ്ധിയോടെ ചെയ്യുക 👍

  • @mili9003
    @mili9003 2 года назад +3

    Samsarikkum 2

  • @kevinunni3687
    @kevinunni3687 2 года назад +5

    Samsarikkatha Alanenkilo

    • @SightseeingMedia
      @SightseeingMedia  2 года назад

      വീഡിയോ വേറെ ഉണ്ട് ട്ടോ ചാനലിൽ 👍

    • @kevinunni3687
      @kevinunni3687 2 года назад +1

      @@SightseeingMedia mm

  • @Karma10-d8t
    @Karma10-d8t 2 года назад +4

    ഷർട്ട്‌ പ്വോളി

    • @kishornair2029
      @kishornair2029 8 месяцев назад

      ജെട്ടി എങ്ങനെയെന്ന് നോക്കിയില്ലേ

    • @sajeevdamodaran4721
      @sajeevdamodaran4721 2 месяца назад

      SNDP യോഗം സമ്മേളനം കഴിഞ്ഞ് വരുന്ന വഴിയാണ്

  • @geethapradeep9309
    @geethapradeep9309 2 года назад +4

    😄😄🙏🙏

  • @SamkuttyRakandam-mt6ly
    @SamkuttyRakandam-mt6ly Год назад +1

    Iloveyou

  • @jibinjibi2999
    @jibinjibi2999 2 года назад +5

    എന്നോട് ഇതുവരെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ടില്ല ബട്ട്‌ എന്നെ എപ്പോഴും നോക്കും ഒറ്റയ്ക്ക് ഞാൻ ഇരിക്കുബോൾ എന്നോട് കൂടെ ഇരുന്നു സംസാരിക്കും ശരിക്കും ആ കൊച്ചിന് എന്നെ ഇഷ്ട്ടം ആണോ?

    • @SightseeingMedia
      @SightseeingMedia  2 года назад +3

      ഉള്ളിൽ ഒരിഷ്ടം ഉണ്ട്, അത് എങ്ങനെ ഉള്ള ഇഷ്ടം ആണെന്ന് കുറച്ചു കഴിയുമ്പോൾ മനസ്സിലാകും, അല്ലെങ്കിൽ അവൾ തന്നെ പറയും, വെയ്റ്റ് ചെയ്യുക

  • @Ajesh-t1c
    @Ajesh-t1c 10 месяцев назад +1

    Ennod oralk bayankaram ishttam anu

  • @lalumalayalam134
    @lalumalayalam134 11 месяцев назад +1

    ❤❤❤❤❤❤❤❤😅😅😅😅😂🎉😮😮😊

  • @ambikaav3076
    @ambikaav3076 2 года назад +2

    Hii

  • @mili9003
    @mili9003 2 года назад +3

    Mittayipolum pankuvekkunna ente chunk

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад +2

    😜

  • @rahulsolorider9440
    @rahulsolorider9440 Год назад +2

    Oooooo😮

  • @SajeenaAnilkumar
    @SajeenaAnilkumar 7 месяцев назад +1

    .

  • @ijasuae8238
    @ijasuae8238 10 месяцев назад

    Sir Number tharamo

  • @ijasuae8238
    @ijasuae8238 10 месяцев назад

    Number tharamo

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 11 месяцев назад +1

    👍

  • @DeepumonMR
    @DeepumonMR 5 месяцев назад

  • @NoushadNoushu-pq4td
    @NoushadNoushu-pq4td 8 месяцев назад +1

    👍

  • @vkebrahim7499
    @vkebrahim7499 5 месяцев назад

    ❤❤

  • @zeenathk
    @zeenathk 2 месяца назад +1