സർപ്രൈസ് ഗിഫ്റ്റുമായി വിരുന്നുക്കാർ എത്തി... ❤️

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 287

  • @minnu2507
    @minnu2507 6 часов назад +71

    മകൻ എന്ന നിലയിലും, മരുമകൾ എന്ന നിലയിലും അമ്മയെ സ്നേഹം കൊണ്ട് ചേർത്ത് പിടിക്കുന്നത് കൊണ്ട് ഒന്നും ഇല്ലായ്മയിൽ നിന്ന് പെട്ടന്ന് എല്ലാം നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ദൈവം നിങ്ങളെ അത്രക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. അൽഹംദുലില്ലാഹ് നല്ല റീച്ചും ഉണ്ട്. പല യുട്യൂബ്ഴ്സും വന്ന വഴി മറന്നു അഹങ്കാരം കൂടി. നിങ്ങൾ ഒരിക്കലും വന്ന വഴി മറക്കാതിരിക്കുക. കൂടെ ഞങ്ങൾ ഉണ്ടാവും.

  • @RadhaPN-l5n
    @RadhaPN-l5n 6 часов назад +17

    കുളിച്ചു ചന്ദനക്കുറി തൊട്ട് സുന്ദരിയാണ് ട്ടോ. എപ്പോഴും ഇങ്ങിനെ കാണുന്ന നിൽവളരെസ് ന്തോഷം എന്നും ഇങ്ങിനെയിരിക്കണം

  • @sandhiyapv4941
    @sandhiyapv4941 6 часов назад +74

    ഇനി ഫംഗ്ഷൻ ഒന്ന് വെച്ച് വെറുതെ പൈസ കളയണ്ട. ആ അമ്മക്ക് വേണ്ടി പൈസ ചിലവാക്ക് 'അമ്മയ്ക്ക് വേണ്ടി നിങ്ങൾ പൈസ ചോദിച്ചത് കണ്ടിരുന്നു. എപ്പോഴും ആരും തരില്ല നിങ്ങൾക്ക് നല്ലൊരു വീടായി. നെഗറ്റീവായി എടുക്കരുത്. ' ആ അമ്മയെ ഓർത്ത് ന്നാണ് പറഞ്ഞത്. നിങ്ങൾ അമ്മയെ നോക്കുന്നില്ല എന്നല്ല പറഞ്ഞത്. പക്ഷോ സഹായം എപ്പോഴും കിട്ടണമെന്നില്ല. കിട്ടിയ സഹായം അമ്മയക്ക് വേണ്ടി ചിലവാക്കു .

    • @YousafNilgiri
      @YousafNilgiri 5 часов назад

      @@sandhiyapv4941 ഫഗ്ഷൻ ചിലവ് എല്ലാം വേറെ ഒരാൾ ഏറ്റിട്ടുണ്ട് 📌

    • @mayadevic8120
      @mayadevic8120 5 часов назад

      അമ്മേ മരണം മാത്രമേ ഞങ്ങടെ മുൻപിൽ ഒള്ളു 🙏🙏🙏അമ്മേ 🙏🙏🙏🙏മാതാവേ ഞങ്ങളെ അമ്മയും കൈവിടുകയാണല്ലോ എന്റെ പ്രായമായ പെണ്മക്കളെയും കൊണ്ടു പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ ഞങ്ങൾക്ക് vadaka ഈ വരുന്ന 30 തീയതി കൊടുത്തില്ല എങ്കിൽ എന്റെ മകളെയും കൊണ്ടു കടത്തിണ്ണയിൽ നിൽക്കേണ്ടിവരും അമ്മേ 🙏🙏🙏അമ്മയും കൂടി കൈയിൽ വിടുകയാണോ ഞാൻ ഒരു ഹാർട്ട്‌ patient ആണ് എന്റെ മക്കൾക് അച്ഛനില്ല 10 ഇയർ ആയീ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അന്നുമുതൽ വാടകവീടുതോറും താമസിക്കുന്നു ഞാൻ വീട്ടുജോലിക് പോയാണേ മക്കളെ പഠിപ്പിക്കുന്നതും വാടക കൊടുക്കുന്നതും എന്റെ അസുഖത്തിന്റെ kaadinnyam കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് 4 മാസത്തെ വാടക കൊടുക്കണം ഒരുമാസം 3000 രൂപയാണ് 12000 രൂപ കൊടുക്കണം ഞങ്ങൾക്ക് കയറിചെല്ലാൻ ആരുമില്ല എന്റെ മകളെയും കൊണ്ടു പോയ്‌ മരിക്കണേ മാത്രമേ ഇനിയും പറ്റു അമ്മേ ഈ പോസ്റ്റ്‌ കാണുന്ന നല്ലവരായ എന്റെ സഹോദരീ സഹാദരങ്ങളെ നിങ്ങളെ കൊണ്ടു പറ്റുന്ന സഹായം ചെയ്യാനുള്ള മനസ്സു മാതാവിന്റെ കൃപയാൽ ഉണ്ടാകണേ ഞാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാലുപിടിച്ചു യാചിക്കുകയാണ് കൈവിടല്ലേ 🙏🙏🙏🙏🙏ആണ്,
      AA/c nbr 34662923706
      A/c name Athira Sreekumar. M
      IFSC code SBIN0007017
      Branch Attingal
      Google pay 8157015344
      Google pay 8157015344

    • @anjanam4669
      @anjanam4669 5 часов назад

      Athe

  • @ibrahimvairamkode9269
    @ibrahimvairamkode9269 4 часа назад +2

    സ്റ്റീൽ ൻ്റെ ചട്ടുകം ഉപയോഗിച്ചു ഒരിക്കലും കോട്ടിംഗ് ഉള്ള പാത്രം ഇളക്കരുത് പെട്ടെന്ന് കോട്ടിംഗ് ഇ ളകിപോകും.. മരത്തിന്റെ ചട്ടുകം ഓക്കേ 👍🌹

  • @lathak6129
    @lathak6129 5 часов назад +1

    ഇന്നലെ വീഡിയോ കുറച്ച് കണ്ടു എന്തോ ഒരാവശ്യത്തിന് വേണ്ടി ഓഫാക്കി പിന്നെ എത്ര നോക്കിയിട്ടും കണ്ടില്ല കാരണം ഇന്നാണ് മനസ്സിലായത് ചെറിയ വീഡിയോ ആണെങ്കിലും മുടക്കരുത് വീട് സൂപ്പർ അമ്മയെ കണ്ടതിൽ സന്തോഷം അപ്പൂസ് അമ്മേ സഹായിക്കുന്നുണ്ടല്ലോ മിടുക്കൻ എല്ലാം നന്നായി വരട്ടെ

  • @wtffffff00
    @wtffffff00 6 часов назад +17

    മരുമകൾ ആയാൽ ഇങ്ങനെ വേണം 💗💗💗

  • @geethak881
    @geethak881 5 часов назад +7

    അമ്മ നല്ല സ്നേഹം ഉള്ള അമ്മയാണ് ഷിജി ക്ക് വയ്യതായപ്പോ കരച്ചിലായിരുന്നു അമ്മ 😭😍❤️

  • @Ramesh-pl8dx
    @Ramesh-pl8dx 4 часа назад

    Nice video, dates അച്ചാർ കലക്കി ട്ടോ 👌🏻👌🏻👍🏻🥰🥰അമ്മയെ miss ചെയ്യുന്നു 🥰

  • @sarithababu2745
    @sarithababu2745 5 часов назад +3

    ഇന്നലെത്തെ വീഡിയോ ഞാൻ കണ്ടിരുന്നു

  • @muthuzentertainment8979
    @muthuzentertainment8979 6 часов назад +21

    ഷിജി ഞങ്ങൾ ഇന്നലത്തെ വീഡിയോ കണ്ടിരിന്നു

  • @suhara9642
    @suhara9642 5 часов назад +2

    ഞാൻ ഇന്നലെത്തെ വീഡിയോമുഴുവൻ കണ്ടു ❤❤

  • @elsammajoseph7974
    @elsammajoseph7974 5 часов назад +3

    അപ്പൂസ് എപ്പോഴും ദേഷ്യം ഉള്ള മുഖഭാവം ആണല്ലോ

  • @ayshav9329
    @ayshav9329 5 часов назад +1

    എല്ലാ വീഡിയോസും super ആണ് ❤👍

    • @rajiradhakrishnan9185
      @rajiradhakrishnan9185 4 часа назад

      ഷിജി റേഡിയേഷൻ കഴിഞ്ഞാലും അമ്മെയെ കൂടുതൽ ആൾതിരക്കിൽ കൊണ്ടുപോകരുതേ പെട്ടന്ന് ഇൻഫെക്ഷൻ ഉണ്ടാകും

  • @SubaidaK-vb1tz
    @SubaidaK-vb1tz 5 часов назад +8

    ഷിജി ഞങ്ങൾ ഇന്നലെ വീഡിയോ കണ്ടു

  • @Binees-v2y
    @Binees-v2y 5 часов назад +3

    shijiyudeveedum,Ammayeyumkanan,kothiyavunnu😢❤❤❤

  • @shaharbanvp2290
    @shaharbanvp2290 5 часов назад +1

    ഞാൻ കണ്ടു ഇന്നലെ വീഡിയോ

  • @vineethak3298
    @vineethak3298 6 часов назад +13

    മോളെ റേഡിയേഷൻ ചെയ്യാൻ പോകുമ്പോൾ ഒരു ബോട്ടിലിൽ കരിക്കിൻ വെള്ളം കൊണ്ട് പോവാൻ പറേണം, റേഡിയെഷൻകഴിഞ്ഞു ഇറങ്ങിയ ഉടനെ അത് കുടിക്കാൻ പറേണം അമ്മയോട് 🙏🏻🙏🏻

  • @Life_today428
    @Life_today428 5 часов назад +3

    ഉലുവപ്പൊടി , കായപ്പൊടി ചേർക്കണം

  • @mumthasmumthas9209
    @mumthasmumthas9209 5 часов назад +5

    അച്ചാറിൽ അവസാനം ഉലുവ പൊടി ചേർക്കാമായിരുന്നു

  • @shanibapp7492
    @shanibapp7492 5 часов назад +2

    കടുകിൻ്റെ കൂടെ ഉലുവയും ഇട്ടാൽ രുചി കൂടും

  • @babykmohandas7254
    @babykmohandas7254 5 часов назад +1

    ഇന്നലെ കണ്ടിരുന്നു വീഡിയോ..❤❤

  • @anuraju1356
    @anuraju1356 6 часов назад +15

    ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ എന്ന് പ്രാർ തിയ്ക്കുന്നു

  • @vygasdanceworld8612
    @vygasdanceworld8612 5 часов назад +1

    Love you dears 🥰❤️enne support chechii

  • @salmathselu5190
    @salmathselu5190 5 часов назад +7

    കേട്ടിട്ടുണ്ടല്ലോ ഞാൻ കോഴിക്കോട് കുന്നമംഗലത്തുള്ളതാണ്❤️ എല്ലാം ഉഷാറായിട്ടുണ്ട് ഇനി അമ്മന്റെ അസുഖം കൂടി പെട്ടെന്ന് മാറി നിങ്ങൾ പുതിയ ജീവിതം തുടങ്ങുക🥰🥰🤲🤲

  • @lubaibafidha7297
    @lubaibafidha7297 6 часов назад +5

    വിഡിയോ കണ്ടിരുന്നു ഇന്നലെ സൂപ്പർ ❤️❤️

  • @user-gf6to8iu9v
    @user-gf6to8iu9v 6 часов назад +5

    നോക്കി ഇരിക്കയുവായിരുന്നു വീഡിയോ ന് വേണ്ടി 👍🏻👍🏻👍🏻

  • @Suhara815
    @Suhara815 6 часов назад +10

    ഞാൻ കണ്ടിരുന്നു 😍

  • @madhukp7488
    @madhukp7488 6 часов назад +6

    ഇന്നലത്തെ വീഡിയോ ഷിജി പായസം ഉണ്ടാക്കുന്നത് വരെ കണ്ടു♥️♥️♥️

  • @jaleelscout9436
    @jaleelscout9436 6 часов назад +18

    ചട്ടിയിൽ സ്റ്റീൽ കൈൽ ഇടരുത് പെട്ടെന്ന് കേട് വരും. മരത്തിന്റെ കൈൽ ഉപയോഗിക്കുക

    • @vahidam6858
      @vahidam6858 5 часов назад

      ഞാൻ ഇടാൻ വന്ന കമെന്റ് 😊

  • @dhanyamanoj7723
    @dhanyamanoj7723 6 часов назад +12

    ഷിജി പുളി അതുപോലെ എന്തല്ലാം ആണോ കൊടുക്കരുത് എന്ന് dr പറഞ്ഞിട്ടുള്ളത് അത് കൊടുക്കാതിരിക്കുക.. മരുന്ന് ദേഹത്ത് പിടിക്കുന്നത് വരെ എങ്കിലും... Dr അടുത്ത് കൊടുക്കാൻ പറ്റുന്ന ഫുഡ്സ് ചോദിച്ചു മനസ്സിലാക്കി എണ്ണ പരമാവധി ഒഴിവാക്കി അമ്മയെ ഇപ്പോൾ അത്രയും പരിപാലിക്കു... മരുന്ന് ദേഹത്ത് പിടിച്ചു അസുഖം ഭേദം ആയാൽ കുറേശേ എല്ലാം കൊടുത്തു തുടങ്ങാലോ... നമ്മുടെ വീട്ടിൽ ഈ അസുഖം ഉള്ളവർ ഉണ്ടായിരുന്നു അതുകൊണ്ട് അനുഭവം ഉണ്ട്... എത്ര ഞങ്ങൾ നോക്കിയിട്ടും ആയുസ്സ് 4വർഷത്തിനുള്ളിൽ മാത്രമേ കിട്ടിയുള്ളൂ കാരണം അത്രയും spread ആയിട്ടാണ് അസുഖം അറിഞ്ഞത്.. എന്നിട്ടും അത്രയും കാലമെങ്കിലും നല്ലപോലെ ഇരുന്ന് ജോലിക്ക് പോയി ആൾ.. അതിന് കാരണം അങ്ങനെ ഞങ്ങൾ dr പറഞ്ഞത് പോലെ ശ്രദ്ധിച്ചത് കൊണ്ടാണ്... ഈ അസുഖത്തിന് വേണ്ട പ്രാധാന്യം കൊടുത്തു അമ്മയെ നോക്കു 🙏

  • @lathikalathika2711
    @lathikalathika2711 5 часов назад +4

    Njan kandirunnu innalathe video🥰🥰

  • @balkeesshaniShani
    @balkeesshaniShani 7 часов назад +8

    ഹായ് 🥰❤️ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ 😍

  • @ushapalathingal2662
    @ushapalathingal2662 6 часов назад +5

    ഷിജി അച്ചാർ സൂപ്പർ 👌🏻

  • @Lalu-q2h
    @Lalu-q2h 6 часов назад +16

    ചട്ടിയിൽ മരചട്ടകം ഉപയോഗിക്കുക പാത്രം കേട് വരും

  • @hibafathima9727
    @hibafathima9727 5 часов назад +1

    Oru nadan nammude family uyarangalil ethattee🤲🏻🤲🏻

  • @shamnaak5424
    @shamnaak5424 5 часов назад +3

    ഈന്ത പഴ അച്ഛാറിന് പുളി ക്ക്‌ വേണ്ടിയിട്ട്, ചെറുനാരങ്ങ ആവിയിൽ വേവിച്ചു , ആദ്യം ഇട്ട തിനൊക്കെ കൂടി വഴറ്റി ചേർത്താൽ മതി കേട്ടോ. ഷിജി 😍

  • @jameelaph4054
    @jameelaph4054 5 часов назад +1

    ഒരു സ്റ്റിലിൻ അരിപ്പ വാങ്ങു

  • @ahmedhussain6449
    @ahmedhussain6449 5 часов назад +8

    അപ്പൂസ് ബ്രാണ്ടിയടിക്കുമ്പോലെയാണല്ലൊ അടിക്കുന്നെ😂

  • @kadhavisesham3287
    @kadhavisesham3287 6 часов назад +6

    മരചട്ടുകംകിട്ടിയിട്ടു മതി അതിൽ ഉണ്ടാക്കുന്നത്. ഇല്ലെങ്കിൽ അതിൻ്റെ കോട്ടിങ്ങ് പോകും അത് ശരീരത്തിൽ ചെന്നാൽ അപകടമാണ്.

  • @SAINABAPS-n5j
    @SAINABAPS-n5j 5 часов назад +1

    Super❤

  • @shymap6966
    @shymap6966 5 часов назад +2

    മുളകുപൊടി. ഉണക്കമുളക് എന്നിവ കുറയ്ക്കണം പച്ചമുളക് ചെറിയ കഷ്ണം ചേർക്കുക

  • @SunithaMs-ss1ut
    @SunithaMs-ss1ut 6 часов назад +3

    ഞാൻ കണ്ടിരുന്നു.❤

  • @Life_today428
    @Life_today428 5 часов назад +7

    ❤ ഒരു വാഷിങ് മെഷീനും വേണം. അതു വയ്ക്കാൻ ചാർത്ത് പോലെ തറ സിമൻ്റ് ഇട്ട് ഒരു സ്ഥലവും set ചെയ്യണം ❤. എല്ലാം നടക്കട്ടെ ❤

  • @jay.k586
    @jay.k586 6 часов назад +3

    ❤ God bless you dears🎉

  • @vilasinik5526
    @vilasinik5526 5 часов назад +4

    പപ്പട കമ്പിയും വാങ്ങിക്കൂ ഷിജി മറക്കാതെ ഇന്നലെ കോഴികോട്ടൂ ക്കാർ വന്നപ്പോ കത്തികൊണ്ട് എടുക്കുന്നത് കണ്ടു❤

    • @orunaadanfamily6517
      @orunaadanfamily6517  5 часов назад

      പപ്പടകമ്പി 2 എണ്ണം ഉണ്ട് 😍😍👍

  • @ShamiBasheer-c9d
    @ShamiBasheer-c9d 6 часов назад +9

    ഞാൻ ഒരു പാട് നേരം ആയി വീഡിയോ നോക്കുന്നു. സമാധാനം ന്നയിട്ടോ ഷിജി.

  • @fathimashoukathali5418
    @fathimashoukathali5418 4 часа назад

    അമ്മയോടുള്ള കരുതൽ എല്ലാ ഐശ്വര്യങ്ങൾക്കും കാരണമാകും 👌👌

  • @AshalathaS-j3r
    @AshalathaS-j3r 6 часов назад +3

    Food ഉണ്ടാക്കുമ്പോൾ അതിലേക്കു ക്യാമറ focus ചെയ്യണം

  • @Abdukka703
    @Abdukka703 5 часов назад +1

    കെറ്റിൽ സാദാ പ്ലഗിൽ കുത്തരുത്.

  • @MufiMufi-kb1zi
    @MufiMufi-kb1zi 5 часов назад +3

    Tabile kichenil ittath hall sthalam ille idan

  • @AsifAnsari-oy5rm
    @AsifAnsari-oy5rm 4 часа назад

    👍

  • @vasukp34
    @vasukp34 5 часов назад +2

    Ellathhu parayaruthe kamanthe

  • @fazlfazl5480
    @fazlfazl5480 6 часов назад +5

    എന്റെ വകയും ഒരു 👍🏻

  • @bithubithumol3849
    @bithubithumol3849 6 часов назад +2

    Eethapazham achar kanumbol injipuliyude taste aanu navil varunnathu😁🤤🤤❤

  • @ValsalaKumari-me9re
    @ValsalaKumari-me9re 5 часов назад +1

    Appoosinu bhayankara naanamaanallo

  • @GirijaPr-iy9bb
    @GirijaPr-iy9bb 6 часов назад +4

    മോളേ ഷിജി ചുവന്നമുളക് അമ്മയുടെ അസുഖത്തിന് ഒട്ടും പാടില്ല എൻ്റെ ഏട്ടന്ന് വന്നപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു. പച്ചമുളക് അല്പം ഉപയോഗിക്കാം❤❤❤❤

  • @anjalaok1613
    @anjalaok1613 5 часов назад +3

    Nonstickinte pathrathil aa spoonitilakiya athinte coating povm. Marathinte thaviyeduku

  • @PremeelaT
    @PremeelaT 6 часов назад +4

    Kaduku ottumbol adachuvechal mathi shiji

  • @lakshmikuttyknair9179
    @lakshmikuttyknair9179 6 часов назад +3

    നോൺസ്റ്റിക് ചട്ടി മരം കയിൽ ചട്ടുകം ഇളക്കാൻ പാടുള്ളു കേടുവരും സൂപ്പർ അച്ചാർ 👌

  • @khyrunisamunna1745
    @khyrunisamunna1745 6 часов назад +5

    നോക്കി ഇരിക്കയിരുന്നു

  • @sidhikok1470
    @sidhikok1470 5 часов назад +2

    Njagalk video kaanan pattiyillato...... 12മണി വരെ നോക്കി പിന്നെ മോളോട് പറഞു വീഡിയോ വന്നോന്നു നോക്കാൻ കണ്ടില്ല

  • @sulaimanc-gy5vu
    @sulaimanc-gy5vu 6 часов назад +3

    ഇങ്ങനെയുള്ള pathrathil ഇളക്കുമ്പോൾ മരത്തിന്റെ ചട്ടകം എടുക്കണേ അല്ലെങ്കിൽ പാത്രം പെട്ടെന്ന് കേട് വരും

  • @sobhanak.v5415
    @sobhanak.v5415 5 часов назад +1

    ❤❤❤

  • @nirmalalenin5933
    @nirmalalenin5933 5 часов назад +1

    👌🙏

  • @reenasudhi2389
    @reenasudhi2389 5 часов назад +3

    ഉപ്പ് ഇട്ടില്ല ഷിജി

  • @latheeLatheef777
    @latheeLatheef777 6 часов назад +10

    അപ്പൂസ് പാവം 🥹കാണുമ്പോൾ

  • @sumanashomecooking9637
    @sumanashomecooking9637 5 часов назад +2

    Yeetha pazattinu ghee yittu thinnanam .nalla taste avunnu 😂🎉🎉

  • @thahakt7019
    @thahakt7019 6 часов назад +2

    Innalathe video njanum kandittundalloo

  • @SunithaMs-ss1ut
    @SunithaMs-ss1ut 6 часов назад +2

    അപ്പൂസിന് നാണം വന്നല്ലോ❤❤

  • @VipinJosh-ut7jt
    @VipinJosh-ut7jt 6 часов назад +1

    ഷിജി അച്ചാർ സൂപ്പർ 👌👌പിന്നെ അപ്പു എന്തേ വെള്ളം കുടിക്കുമ്പോൾ തിരിഞ്ഞു നിന്ന് കുടിക്കുന്നെ 🤩🤩

  • @JaleelKm-g6q
    @JaleelKm-g6q 5 часов назад +5

    Vayasyatm,jolkpoyaammayan,

  • @deepavarma8233
    @deepavarma8233 6 часов назад +3

    Super vlog

  • @sooranoorsoora5706
    @sooranoorsoora5706 4 часа назад

    Innalathe vedeo njan muyuvanum kandu pinne ath kanunilla ath dileet akiyathano ath enthina

  • @anjanam4669
    @anjanam4669 5 часов назад +1

    Enthe delete akkiyathu njan kandirunnu onnum presnamillallo

  • @JaleelKm-g6q
    @JaleelKm-g6q 5 часов назад +2

    Ammanalaamma😊

  • @MuthushemiMuthu
    @MuthushemiMuthu 5 часов назад +1

    👍🏻👍🏻👍🏻❤️❤️❤️❤️🤲🏻🤲🏻

  • @Thatcargurll
    @Thatcargurll 5 часов назад +1

    ആ തവി കൊണ്ട് മെല്ലെ ഇളക്കിയാ മതി. ഫ്രെബാനിൽ വരവീണു പോകും

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 5 часов назад +1

    Katam Cherkkillai 😊

  • @mariyam406
    @mariyam406 6 часов назад +2

    Poochakal.vanno❤❤

  • @RamshidaKm-lc5dx
    @RamshidaKm-lc5dx 7 часов назад +3

    ആദ്യത്തെ 👍 എന്റെ

  • @johnphiliphos6666
    @johnphiliphos6666 6 часов назад +1

    👍🥰🥰

  • @zeenathfasiludeen856
    @zeenathfasiludeen856 5 часов назад +2

    Steelinte aripp vangiyalmathi choode arikkam

  • @thahakt7019
    @thahakt7019 6 часов назад +2

    Eniyellam ammak vendi chilavakkuka😢😢

  • @vlogvalley9057
    @vlogvalley9057 6 часов назад +2

    Super

  • @thahakt7019
    @thahakt7019 5 часов назад +3

    Puli koottan padillann paranjitt Puli vellam enthinan ozhichath

  • @GeethaE-p5r
    @GeethaE-p5r 5 часов назад +1

    Supar
    ❤❤❤ ji
    Ok

  • @AshrafAshraf-ho5wm
    @AshrafAshraf-ho5wm 6 часов назад +3

    അമ്മക്ക് പൂദി ഉള്ള എല്ലാം കൊടുക്കോണ്ടി

  • @bushrak9647
    @bushrak9647 4 часа назад +1

    നോൺസ്റ്റിക് ചട്ടിയിൽ മരത്തിന്റെ കയിൽ ഉപയോഗിക്കൂ
    സ്റ്റീൽ ഉപയോഗിച്ചാൽ കോട്ടിംഗ് ഇളകിപ്പോരും. പിന്നെ ഉപയോഗിക്കാൻ കൊള്ളില്ല

  • @lishabalan2422
    @lishabalan2422 7 часов назад +2

    Hai shiji ❤❤❤appus ❤❤❤

  • @Dream77756
    @Dream77756 6 часов назад +2

    Eeee chatti yil marathinte chattakam aan edukendath

  • @aflasakker
    @aflasakker 5 часов назад +1

    Appu ഏത് സ്കൂളിൽ. എത്രാം ക്ലാസ്സിൽ

  • @firstname1213
    @firstname1213 5 часов назад +5

    Pathathinte
    Coating
    Polinjal
    Pinnae
    Apakadam

  • @reethisanthosh3166
    @reethisanthosh3166 6 часов назад +3

    Njan Kandu ennallatha video

  • @SakeerTvm
    @SakeerTvm 6 часов назад +2

    Hai❤❤

  • @moluttyvlog9065
    @moluttyvlog9065 6 часов назад +1

    Innlthe vidieo kndu antha delectakkiye

  • @amnariaz3455
    @amnariaz3455 7 часов назад +1

    Shijiiii Happiness ❤🎉

    • @orunaadanfamily6517
      @orunaadanfamily6517  6 часов назад +1

      താങ്ക്യൂ... 🙋‍♀️🙋‍♀️🤗🤗🤗🤗

  • @suseelamenon4209
    @suseelamenon4209 6 часов назад +1

    Super very super video dear😅😊❤😂

  • @dancer7153
    @dancer7153 6 часов назад +2

    oru tripod vaangiyal nallathayirunu shijiyk thaniye adukamlo video

  • @FathimaAbdulla-ge4sn
    @FathimaAbdulla-ge4sn 5 часов назад

    Hi

  • @lubabathesni8451
    @lubabathesni8451 4 часа назад

    Daily status vech 30roopa earn cheyyaam thaalpariyam undo