നാല് വിമാന റാഞ്ചികളും മൂന്നു ഇസ്രേൽ പ്രധാന മന്ത്രിമാരും |ബി എസ് ചന്ദ്ര മോഹൻ| Mlife Daily|Thriller

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 276

  • @sunilks9879
    @sunilks9879 Год назад +32

    കഥ ഇഷ്ടപ്പെടാതെ എവിടെ പോകാൻ എത്ര തിരക്കുണ്ടെങ്കിലും സാറിന്റെ വീഡിയോ ഓൺ ചെയ്താൽ തിരക്കുകൾ മാറ്റിവെച്ച് കേട്ടിരുന്നു പോകും അഭിനന്ദനങ്ങൾ ♥️♥️♥️♥️👍🏻👍🏻

  • @demu41
    @demu41 Год назад +20

    സർ, ഇഷ്ടപെടാതിരിക്കാൻ കാര്യമൊന്നുമില്ല. കഥ ഏതായാലും സാറിൻ്റെ അവതരണം മികച്ചതാണ്. കുറെ കാലമായി കേൾക്കുന്ന കഥാവതരണം.

  • @kodippuramshijith3135
    @kodippuramshijith3135 Год назад +15

    സൂപ്പർ കമാൻഡോ ഓപ്പറേഷൻ നേരിൽ കണ്ട അനുഭൂതി. കണക്കെ അവതരണം വീണ്ടും ......❤❤❤

  • @Royeeztech
    @Royeeztech Год назад +34

    അടുത്ത കാലത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് രണ്ടാഴ്ച കൊണ്ട് മൊത്തം വീഡിയോകളും കണ്ടു തീർത്തു: എനിക്ക് ഏറ്റവും ഇഷടപ്പെട്ട ചാനലാണ് താങ്കളുടെ'' ''

    • @MlifeDaily
      @MlifeDaily  Год назад +6

      Thank you

    • @shajikalarikkal2512
      @shajikalarikkal2512 Год назад +2

      B S chandramohan എന്ന ഒരു ചാനൽ കൂടി ഉണ്ട് കണ്ട് നോക്കു പോളിയാണ്

    • @Royeeztech
      @Royeeztech Год назад +1

      കാണുന്നുണ്ട് കേൾക്കുന്നുണ്ട്

    • @sureshs2028
      @sureshs2028 Год назад

      Congratulations Chandra Mohan ji.... Well presentation 🎉

    • @kadavurestaurantdubai4900
      @kadavurestaurantdubai4900 Год назад

      bs ചന്ദ്രേട്ടൻ V എന്ന ലെറ്ററിന്റെ സ്വഭാവ സവിശേഷതകൾ പറഞ്ഞതുതൊട്ട് ദാവൂദ് കഥകളും ലെവിയും ഇന്ദിരാവധവും വീരപ്പനും മൊസാദ്യം ഒസാമയും ഹിറ്റ്ലറും വരെ എത്രയെത്ര കഥകൾ ....

  • @syamharippad
    @syamharippad Год назад +24

    ചേട്ടാ... നിങ്ങൾ പുലിയാണ്. ഗംഭീരമായി പറഞ്ഞു വച്ചു.ഇസ്രായേൽ പോരാളികൾക്ക് സല്യൂട് i🙏🏻🙏🏻

  • @prasadgvr7768
    @prasadgvr7768 Год назад +51

    അനാവശ്യ കണ്ടന്റുകൾ ഒഴിവാക്കി ഭംഗിയായി അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ ....!

  • @rajaraman2372
    @rajaraman2372 Год назад +18

    ബി എസ് ചന്ദ്രമോഹൻ... സർ 💕💕💕💕💕👍👍👍👍👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏

  • @valsannavakode7115
    @valsannavakode7115 Год назад +12

    ചന്ദ്രമോഹൻ
    താങ്കളെ സമ്മതിച്ചിരിക്കുന്നു, ഞാൻ സത്യത്തിൽ ലെവിയെ കാത്തിരിക്കയായിരുന്നു, എന്നാലും വേണ്ടില്ല... ഇതും കേമം തന്നെ... നന്നായി.. ഇനിയും വരട്ടെ വേറിട്ട ഓരോ ലൈവ് സ്റ്റോറീസ് 🪔🪔🪔

  • @vinodc4937
    @vinodc4937 Год назад +5

    Commando operations ന്റെ ഒരു ആരാധകന് മൊസാദിന്റെ ഒരു സൂപ്പർ ഓപ്പറേഷൻ, സറിന്റെ അടിപൊളി വിവരണം, ഇവ ഒത്തുവന്നാൽ... പിന്നെ എന്ത് വേണം?
    അമ്പലപ്പുഴ പാൽപ്പായസം കുടിച്ചതു പോലെ...
    Thank you sir for this wonderful episode

  • @Dani-ol5js
    @Dani-ol5js Год назад +43

    ഇസ്രായേലേ നമിച്ചു.. കൊള്ളാം ഈ പുള്ളി യാണ് ഇപ്പോൾ പ്രധാന മന്ത്രി കളി പതിനെട്ടും കഴിഞ്ഞു വന്നവനാ നാഥന്യാഹു വെറുതെ അല്ല.. ഒരു പേടിയും ഇല്ലാത്തതു...

  • @eway9925
    @eway9925 Год назад +29

    ഇസ്രായേൽ ഒരു സംഭവം തന്നെ ആണ് ദൈവം നേരിട്ട് നയിക്കുന്ന ജനത 💪

    • @syamkumar5568
      @syamkumar5568 Год назад +1

      ഹിറ്റ്‌ലർ ൻ്റെ ക്യാമ്പിലേക്ക് ആണോ ചേട്ടാ നയിക്കുന്നത്

    • @bharath4803
      @bharath4803 9 месяцев назад

      ​@@syamkumar5568apo modiyo

  • @babubabubabu2831
    @babubabubabu2831 Год назад +5

    👌👌👌പുതിയ കഥകൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 Год назад +6

    ഇത് പോലത്തെ വീഡിയോയ്ക്ക് വേണ്ടി waiting ആയിരുന്നു

  • @skybluegem
    @skybluegem Год назад +9

    താങ്കളുടെ ഓരോ കഥയും അഷ്‌റര്ത്തത്തിൽ ഞെട്ടിക്കുന്ന ആണ്b👌👌👌

  • @sukumarr2094
    @sukumarr2094 Год назад +8

    Chandra mohan Sir, you also have the capacity to hijack the minds of listeners and make them sit till the end of the episode. Narration is super as usual.

  • @sharilalitha4175
    @sharilalitha4175 Год назад +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻 താങ്കൾ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അത് കാണാനും കഴിയുന്നുണ്ട് അത്രക്ക് ഭംഗിയായിട്ടാണ് അവതരണം. അധ്യാപകനാണോ താങ്കൾ?

  • @basith_mannarkkad135
    @basith_mannarkkad135 Год назад +6

    വിഷ്വല്‍സ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഒന്നൂടെ അടിപൊളിയായിരിക്കും.അവതരണം സൂപ്പറാണ്❤

  • @brazil4440
    @brazil4440 Год назад +16

    Mosaad storys Thrilling 💥💥

  • @nelsonm3710
    @nelsonm3710 3 месяца назад +2

    Awesome....really thrilling experience. Thank you

  • @Loy-c7h
    @Loy-c7h Год назад +2

    Very good presentation. Keep it up. Expecting more from you dear.

  • @renjithlaldivakaran8367
    @renjithlaldivakaran8367 Год назад +2

    സാറിന്റെ ഓരോ വീഡിയോകളും വളരെ മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത് വളരെ ആകാംക്ഷയോടെയാണ് കേൾക്കാൻ താല്പര്യo🙏🏻🙏🏻🙏🏻🙏🏻 ദൈവം സാറിനെ അനുഗ്രഹിക്കട്ടെ🙏🏻👍

  • @bodhidharmagurukulam944
    @bodhidharmagurukulam944 Год назад +1

    ഏതൊരു കാര്യവും ഭംഗി ആകണമെങ്കിൽ അതിന്റെ അവതരണം നന്നാവണം... ഇത് ഉഗ്രൻ ആയിട്ടുണ്ട്....... നേരിട്ട് കാണുന്നത് പോലെ തോന്നുന്നു ❤❤

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад +5

    Superb and excellent presentation.. 👍👍👍👍👍👍

  • @rajeshraman3097
    @rajeshraman3097 5 месяцев назад +2

    കഥ ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @rafithmoideen2883
    @rafithmoideen2883 Год назад +2

    Avadharanam nallath thanne pakshe paryunna pala kadhakal okke cenima ayitt irangiyittund,

  • @maheshnambidi
    @maheshnambidi Год назад +4

    Sir Tamilnadu and karnataka politics after independence to present. That will be a good subject. Requesting you to study and present a video about the same

  • @rajeev1976nair
    @rajeev1976nair Год назад +5

    Very beautiful presentation

  • @Homosapiens2024
    @Homosapiens2024 Год назад +4

    താങ്കളുടെ അവതരണവും പ്രൊ. അലിയാറിന്റെ വിവരണവും എനിക്ക് ഒരുപോലെ ഇഷ്ടമാണ്.

  • @adithyalijikumar4031
    @adithyalijikumar4031 Год назад +5

    Great presentation 👌

  • @specifictime8839
    @specifictime8839 Год назад +2

    Nalla avatharanam

  • @SunilKumar-zk6iz
    @SunilKumar-zk6iz Год назад +5

    ❤❤❤❤.... നമസ്കാരം സർ...🎉🎉🎉🎉🎉💪💪💪... 🌹🌹🌹♥️♥️

  • @renjithjedha
    @renjithjedha Год назад +5

    കിടുക്കാച്ചി അവതരണം. ❤

  • @Mathaivlog
    @Mathaivlog Год назад +3

    അവസാനം വിവരണം വല്ലാത്ത വലിച്ച് നീട്ടി ശരിക്കും മനസീലാവതെ വന്ന പോലെ --- നല്ല അവതരണം😊

  • @Adam-so1bz
    @Adam-so1bz 4 месяца назад +2

    Very Good

  • @miniaugustine8179
    @miniaugustine8179 Год назад +3

    Excellent description

  • @abinlonappan443
    @abinlonappan443 Год назад +2

    സൂപ്പർ

  • @santhoshmathewmathew2668
    @santhoshmathewmathew2668 Год назад +6

    ഈ വീഡിയോ വന്നു 2,3ദിവസം ആയി കാണും പക്ഷെ കാണാൻ ശ്രമിച്ചില്ല. കാരണം ഇന്ന് ദുഃഖ വെള്ളി... പള്ളിയിൽ പോയി വന്നു കഴിഞ്ഞു മനസുഖമായി കേൾക്കാം എന്ന് കരുതി.......

  • @patrioticvlog1732
    @patrioticvlog1732 Год назад +23

    ഇസ്രായേൽ എന്ന മിടുക്കരുടെ രാജ്യം... പ്രണാമം 🙏🙏

  • @rsajan5650
    @rsajan5650 Год назад +2

    Super avatharannam

  • @subijayasreeame3374
    @subijayasreeame3374 Год назад +10

    🥰🌹🥰🌹🥰🌹🥰🌹🥰🌹
    Sir ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു video ചെയ്യാമെന്ന് പറഞ്ഞിരുന്നു. ദയവ് ചെയ്തു ആ വീഡിയോ ചെയ്യാമോ ?

  • @ajimedayil6216
    @ajimedayil6216 Год назад +5

    വീണ്ടും മൊസാദ്, 🤔 ഇത് പൊളിക്കും 👌👌👌👌

  • @cmjose7386
    @cmjose7386 Год назад +9

    Israel people are God's own people, nobody can defeat them fully.

  • @binoykj8726
    @binoykj8726 Год назад +3

    Excellent

  • @shijoscaria3833
    @shijoscaria3833 Год назад +4

    Super.story

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 Год назад +2

    bs ചന്ദ്രേട്ടൻ V എന്ന ലെറ്ററിന്റെ സ്വഭാവ സവിശേഷതകൾ പറഞ്ഞതുതൊട്ട് ദാവൂദ് കഥകളും ലെവിയും ഇന്ദിരാവധവും വീരപ്പനും മൊസാദ്യം ഒസാമയും ഹിറ്റ്ലറും വരെ എത്രയെത്ര കഥകൾ ....

  • @vishnudas7498
    @vishnudas7498 Год назад +3

    സിദ്ധു മൂസേ വലൈ യുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് 👍

    • @MlifeDaily
      @MlifeDaily  Год назад

      Details എടുക്കട്ടെ

    • @vishnudas7498
      @vishnudas7498 Год назад

      @@MlifeDaily വളരെ നന്ദി ഉണ്ട് 🙏

  • @cijoykandanad
    @cijoykandanad Год назад +2

    Airport പൂട്ടി യില്ല അതാണ് ഹൈ ലൈറ്റ്

  • @rajithmm445
    @rajithmm445 Год назад +2

    സൂപ്പർ സാർ👍👍👍👍👍

  • @Vishnunarayananpotty
    @Vishnunarayananpotty Год назад +3

    Sir aadyam vedi etta rethnna vyaprari maricho athinekurichu pinne paranjillallo

    • @MlifeDaily
      @MlifeDaily  Год назад

      അയാളുടെ പരിക്ക് ഗുരുതരം ആയില്ല..രക്ഷപെട്ടു

    • @Vishnunarayananpotty
      @Vishnunarayananpotty Год назад

      @@MlifeDaily thank you sir

  • @ramboram1365
    @ramboram1365 Год назад +3

    Superb... Mosad ❤❤❤❤

  • @sheenagiri5636
    @sheenagiri5636 Год назад +2

    സർ നെപ്പോളിയേനെപ്പറ്റി വീഡിയോ ചെയ്യണേ

  • @scv317
    @scv317 Год назад +1

    ഗംഭീരം

  • @johnccherian9189
    @johnccherian9189 Год назад +4

    Good

  • @solvingmaster6872
    @solvingmaster6872 Год назад +1

    Super narration

  • @dreamIndia121
    @dreamIndia121 Год назад +5

    മനോഹരമായി അവതരിപ്പിച്ചു വലിച്ചു നീട്ടാതെ

  • @sajeeshsailas7770
    @sajeeshsailas7770 Год назад +5

    . ബന്യമിൻ നെതന്യാഹു പുലിയായിരുന്നു

  • @merwindavid1436
    @merwindavid1436 Год назад +3

    BSC sir othiri ishttam 😘

  • @917sh
    @917sh Год назад +1

    sir, mosad nte stories iniyum venam

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Год назад +2

    ഇപ്പൊൾ ചൂടിനെ തണുപ്പിക്കാൻ ഒരു കഥ കൂടി വന്നതിനു .congratulations ..

  • @rsajan5650
    @rsajan5650 Год назад +1

    Eeee avatharannam enneyum padipikumo

  • @deepakdeepak-we8gn
    @deepakdeepak-we8gn Год назад +1

    അതിഗഭീരം

  • @jayakumarrajan5294
    @jayakumarrajan5294 Год назад +1

    Super sir

  • @sajichacko8361
    @sajichacko8361 Год назад +2

    Super 💯👍👍👍👍

  • @dhchannels5185
    @dhchannels5185 Год назад +1

    Super❤❤❤

  • @csyfkerala8146
    @csyfkerala8146 Год назад +2

    Super

  • @abhilashbhaskar9762
    @abhilashbhaskar9762 Год назад +1

    അടിപൊളി 💪💪💪💪💪

  • @anilbhaskar3589
    @anilbhaskar3589 Год назад +4

    സൂപ്പർ സ്റ്റോറി ❤❤❤

  • @nixonjoseph882
    @nixonjoseph882 Год назад +1

    Ethilum Levi undoo?kollaloo.

  • @sandeep.p2825
    @sandeep.p2825 Год назад +3

    Isreal 👍🏼

  • @lt7446
    @lt7446 Год назад +2

    നന്നായിക്കുന്നു 🙏

  • @shijoscaria3833
    @shijoscaria3833 Год назад +2

    Sir.chota.shakeel.iqbal.mirchi.evare.kurichu.oru.story.cheyamo.pine.maichile.jakosanteum

  • @abhinandabhikichu5979
    @abhinandabhikichu5979 Год назад +1

    Mossad stories ഇനിയും വേണം

  • @sunithrajici6324
    @sunithrajici6324 Год назад +1

    SUPER 👌👌💗💗

  • @manojjoseph6288
    @manojjoseph6288 Год назад +3

    Oru 70mm movie kandathu pole ❤

  • @johnyjohnydevassy2155
    @johnyjohnydevassy2155 Год назад +2

    Nice

  • @സിനിസിനി
    @സിനിസിനി Месяц назад +1

    Suppar

  • @mathukuttymangalathil6859
    @mathukuttymangalathil6859 Год назад +1

    Adipoli

  • @isacsam933
    @isacsam933 Год назад +2

    Unbelievable

  • @muralikrishnan6601
    @muralikrishnan6601 Год назад +2

    ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം കമന്റ്‌ ബോക്സിൽ കാണാത്തതെന്തേ 🤔🤔🤔

  • @nandhanatemplepm881
    @nandhanatemplepm881 Год назад +1

    സുപ്പർ 🙏🙏🙏

  • @hachikoumesh2834
    @hachikoumesh2834 Год назад +1

    Namaskar sir 😍

  • @kannanbaikannan7574
    @kannanbaikannan7574 Год назад +1

    Athisakthmaya kadha aayirunu😊

  • @sajoshrajan456
    @sajoshrajan456 Год назад +2

    നമസ്കാരം 🙏

  • @TheSreealgeco
    @TheSreealgeco Год назад

    Great വീഡിയോ

  • @mohamedashiqkk260
    @mohamedashiqkk260 Год назад +2

    Rahabib ന്റെ സ്റ്റോറി രോമാഞ്ചി ഫിക്കേഷൻ

  • @rajeev1976nair
    @rajeev1976nair Год назад +1

    Good story, but too much adds

  • @sherbinseban
    @sherbinseban Год назад +1

    Wow 👏👏👏👏

  • @thamjiperumbala8268
    @thamjiperumbala8268 Год назад +2

    Levi?

  • @keralamojo393
    @keralamojo393 Год назад +3

    മൊസാദ് 💥❤️

  • @gopangopan2890
    @gopangopan2890 Год назад

    GREAT

  • @welcomereallife2468
    @welcomereallife2468 Год назад +1

    Hi

  • @rahimhaneef2345
    @rahimhaneef2345 Год назад +2

    മാഷെ നമ്മള് വന്നു

  • @divakarmalappuram5684
    @divakarmalappuram5684 Год назад +1

    നന്നായിട്ടുണ്ട്.

  • @kmbavaashraf
    @kmbavaashraf Год назад +2

    നമസ്കാരം സർ !!

  • @akshayvinod4075
    @akshayvinod4075 Год назад +5

    Mosad😁⚔️

  • @t.venugopalnair5377
    @t.venugopalnair5377 Год назад +1

    Hi sir

  • @bijupn7739
    @bijupn7739 Год назад +4

    🥰🥰🥰🥰🥰❤️❤️❤️❤️❤️അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @hardwin7461
    @hardwin7461 Год назад +6

    ഇസ്രായേൽ 🔥🔥🔥🔥🔥

  • @lezithavp3439
    @lezithavp3439 Год назад +1

    Hi 🌷

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    Suuuuuuuuuuuuper