മഞ്ജു ചേച്ചി സമയം കിട്ടുമ്പോൾ ലളിതാമ്മ പറഞ്ഞ സർക്കാർ പരസ്യവും അന്ന് പറഞ്ഞ കാര്യത്തോട് സർക്കാർ എത്രമാത്രം ആത്മാർത്ഥത കാണിച്ചുവെന്നും ചിന്തിക്കുന്നത് നന്നായിരിക്കും
4:27 മഞ്ജു.. നസീർ.. ബിബിൻ.. മനോരമേ... ജനങ്ങൾ മണ്ടന്മാര് അല്ല. ഗൂഗിൾ നോക്കി പറഞ്ഞവരോട്.. ഈ സർക്കാർ കയറിയിട്ട് ലോട്ടറി ടിക്കറ്റ് എണ്ണം കൂട്ടി എന്നിട്ടും എത്ര പേർക്ക് പ്രൈസ് കിട്ടി. സർക്കാരിനോട് പ്രൈസ് കൊടുക്കാൻ പറ അപ്പൊ ആളുകൾ ലോട്ടറി എടുത്തോളും *ഈ നല്ല പരിപാടിയിൽ ഉള്ള പരസ്യം വേണ്ടട്ടോ..*
ലോട്ടറി.... മദ്യം.. മയക്കുമരുന്ന് എന്നിവയൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കാനുള്ളളതല്ല.... ഇവർക്കൊന്നും തീരെ ബോധം ഇല്ലേ?? 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡??
ലോട്ടറിയുടെ പരസ്യം കാണാനല്ല ഞങ്ങൾ ഈ പ്രോഗ്രാം കാണുന്നതു
കേരളഭാഗ്യ കറി എടുത്തിട്ട് കടുംബം പോയ വനാണ് ഞാൻ....... ഈ ലോട്ടറിഎടുത്ത് കളയണം .!
ഇതെന്താ ലോട്ടറി പരസ്യം ആണോ.. 3 പേരും വളരെ നാച്ചുറലായി അഭിനയിച്ചിട്ടുണ്ട്.
അവസാനകോമഡിയും, മിമിക്രിയും അടിപ്പൊളി😂😂😂😂😂😂😂❤🎉
സർക്കാരിനെ സഹായിച്ചിട്ട് ഈ പരിപാടി കാണുന്നതും ഇല്ലാതാക്കരുത് സർക്കാർ പാവപെട്ട ജനങ്ങളോട് ചെയ്‌യുന്ന അനിധി ആണ് ഇത്
മഞ്ജു ചേച്ചി സമയം കിട്ടുമ്പോൾ ലളിതാമ്മ പറഞ്ഞ സർക്കാർ പരസ്യവും അന്ന് പറഞ്ഞ കാര്യത്തോട് സർക്കാർ എത്രമാത്രം ആത്മാർത്ഥത കാണിച്ചുവെന്നും ചിന്തിക്കുന്നത് നന്നായിരിക്കും
Yes
ലോട്ടറിയെ വെള്ള പൂശാൻ നോക്കണ്ട..... പിന്നെ വാങ്ങിയ പൈസക്കുള്ളതായി.....😂😂😂
Ratheesh super actor❤
പാവ പ്പെട്ട വാരാണ് ലോട്ടറി എടുക്കുന്നത്. കാശു ള്ളവർ എന്തിനാണ് ലോട്ടറി എടുക്കു നാത്
4:27 മഞ്ജു.. നസീർ.. ബിബിൻ.. മനോരമേ... ജനങ്ങൾ മണ്ടന്മാര് അല്ല.
ഗൂഗിൾ നോക്കി പറഞ്ഞവരോട്.. ഈ സർക്കാർ കയറിയിട്ട് ലോട്ടറി ടിക്കറ്റ് എണ്ണം കൂട്ടി എന്നിട്ടും എത്ര പേർക്ക് പ്രൈസ് കിട്ടി. സർക്കാരിനോട് പ്രൈസ് കൊടുക്കാൻ പറ അപ്പൊ ആളുകൾ ലോട്ടറി എടുത്തോളും *ഈ നല്ല പരിപാടിയിൽ ഉള്ള പരസ്യം വേണ്ടട്ടോ..*
സർക്കാർ ലോട്ടറി ടിക്കറ്റ് ഉൾപ്പെടുത്തി ഈ ഷോയുടെ നിലവാരം ഇല്ലാതാക്കരുത് പ്ലീസ്
ലോട്ടറി.... മദ്യം.. മയക്കുമരുന്ന് എന്നിവയൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കാനുള്ളളതല്ല.... ഇവർക്കൊന്നും തീരെ ബോധം ഇല്ലേ?? 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡??
Ivide kidannu kuru pottikkunna mayilukalodu, lottery edukkan ninnodokke aarenkilum paranjo ,ticket eduthu marichu polum 😅😂😅😂😅😂
കഷ്ടം എന്നെല്ലാതെന്തു പറയാൻ ഇത്രക്കും വലിയ പ്രമോഷൻ്റെ ആവശ്യം വേണമായിരുന്നോ
മഞ്ജു പിള്ളയുടെ സംസാരം കേൾക്കുമ്പോൾ കെ പി എസ് സി ലളിത മദ്യം ഇപ്പോൾ നിർത്തലാക്കും എന്ന് പറഞ്ഞതാണ് ഓർമ്മ വരുന്നത്🤔
നിങ്ങക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകും ഒരുപാട് ആളുകൾ മരിക്കാൻ ഇടയായ സാധനം ഈ കടലാസ് ആർക്കാണ് കിട്ടിയത് പൈസ അതും കൂടി ഒന്ന് കാണിച്ചാൽ ഞാൻ വിശ്വസിക്കാം
Athenthade , lottery ticket nine pidichu paricho 😅
ഇന്നത്തെ പരിപാടി കാണുന്നില്ല. ലോട്ടറി, നിങ്ങൾക്കെന്തറിയാം പ
എന്നാ നിങ്ങൾ ഒരു ലോട്ടറി എടുക്കത്തില്ലായിരുന്നോ
നിങ്ങൾക്ക് അറിയില്ല
ലോട്ടറിയുടെ
ചതി😭😭
കേരള ലോട്ടറി പ്രമോഷൻ
Lottery pokkiparanjathu motham scripted anenn kanicha bibin bro mess 😂😂😂😂
ലോട്ടറി യുടെ പരസ്യം തുടങ്ങിയോ😊
Manju chumma adichu vidalle
Oru chiri kollaam lottery unda
Pavappettavane കൊള്ള അടിക്കുന്ന പരിപാടി
Paavappettavarude paisa aarenkilum pidichu paricho ???
എന്നാ പിശ്ശു വരുന്നത്. Pls bring him.
First😂❤
ചതിക്കപ്പെട്ടവർക്കല്ല......ചതിച്ചവർക്ക് ...
Phoo
നിങ്ങളെ വെറുപ്പിക്കരുത്
കഷ്ടം
വെറുതേ നെറ്റ് കളഞ്ഞു
നിലവാരം വളരെ മോശമാ
Onju poda maldwar goldaa 😂
0369