കിഡ്നി മുറിച്ചുമാറ്റാൻ തീയതി നിശ്ചയിച്ച കുഞ്ഞിൽ നടന്ന മഹാൽഭുതം!!

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,1 тыс.

  • @sunuannamathew805
    @sunuannamathew805 5 лет назад +181

    ദൈവത്താൽ അസാധ്യമായത് ഒന്നും ഇല്ല...
    Amen!!!

  • @josephjohn6302
    @josephjohn6302 Год назад +4

    മാതാവേ, എനിക്ക് 20 January 2024 il നടക്കുന്ന FMGE എക്സാമിൽ 230 മാർക്ക് നേടി ആദ്യ attempt ഇൽ തന്നെ പാസ്സ് ആയി ലൈസൻസ് കിട്ടാനും. എൻ്റെ അമ്മയുടെ തൈറോയ്ഡ്, asthma, arthritis തുടങ്ങി മറ്റു അസുഖങ്ങളും, അച്ഛൻ്റെ diabetes ഉം മറ്റ് അസുഖങ്ങളും മാറി പൂർണ സൗഖ്യം ലഭിക്കാനും അനിയത്തിക്കും എനിക്കും പഠന തടസ്സങ്ങൾ മാറി നന്നായി പഠനം നടക്കാനും കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിക്കാനും കൃപ നൽകണമേ, അനുഗ്രഹിക്കണമേ, ആമേൻ. ❤❤❤❤

  • @jincyjijo5441
    @jincyjijo5441 2 года назад +16

    അമ്മ മാതാവേ ഈ കുഞ്ഞിന് സൗഖ്യം കൊടുത്തതിനു ഒരായിരം നന്ദി 🙏🙏🙏

  • @DrAryaSuresh
    @DrAryaSuresh 5 лет назад +86

    ഈശോ അപ്പാ...❤🙏 സ്തോത്രം🙌 സ്തുതി... Hallelujah.... 💗❤ അമ്മെ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും തീരാത്ത നന്ദി.... 🙏🙏🙏
    *കൃപാസാനത്തിലെ കാരുണ്യം ദൈവപ്രവൃത്തി...* 🙏❤❤❤❤

  • @antov.j8506
    @antov.j8506 5 лет назад +205

    ഒരു കുഴപ്പം കൂടാതെ ഉണ്ണികളെ തന്നതിന് യേശുവിനു നന്ദി..

    • @bethelmediahub9462
      @bethelmediahub9462 3 года назад +5

      അമ്മേ മാതാവേ കൃപാസന ആരോഗ്യ ദായികേ.... ജീവിത ത്തിലെ എല്ലാ ദുഖങ്ങളിലും അമ്മയുടെ സ്നേഹ വാത്സല്യം നിറയ്ക്കണമേ,,, വീണു പോകുന്ന വേളകളിൽ താങ്ങായ്‌ എന്നും കൂടെ ഉണ്ടാകണമേ പരിശുദ്ധ അമ്മേ... കൃപാ സാഗരമേ.... ജീവിത പ്രേതിസന്ധികളിൽ നിന്നും എന്നെ കൈ പിടിച്ചു ഉയർത്തണമേ 🙏❤❤❤❤

    • @sheebastephen585
      @sheebastephen585 3 года назад +3

      Neethumanu🙏🙏🙏🙏🙏🙏🙏

    • @sheebastephen585
      @sheebastephen585 3 года назад +2

      Manu🙏🙏🙏🙏

    • @sheebastephen585
      @sheebastephen585 3 года назад +2

      Neethumanu🙏🙏🙏🙏🙏🙏🙏

    • @priyabibin7149
      @priyabibin7149 2 года назад +1

      @@bethelmediahub9462
      n.....zdxn

  • @rosetom3416
    @rosetom3416 4 года назад +28

    Faced with the same situation... my baby diagnosed with a dysplastic kidney in the anomaly scan done in 5’ th month of my pregnancy. We were shattered and started our prayers. One of my relatives recommended to watch this testimony...me n my husband listened it n cried a lot.we believed in lord...am delivered my baby in July... he is fine now...thank you jesus and mother mary ..

  • @angeleenababu3933
    @angeleenababu3933 5 лет назад +51

    അമ്മേ എന്തോരു സന്തോഷം തോന്നുന്നു. മനസ് നിറഞ്ഞു. അമ്മേ എന്റെ പാവങ്ങൾ എല്ലാം പൊറുക്കേണമേ. എന്നെ അങ്ങെ മകൾ ആക്കി മാറ്റേണമേ amme ഞങ്ങൾക്കു vendi annge പുത്രനോട് പ്രാർത്ഥിക്കേണമേ amen

  • @jasminem523
    @jasminem523 6 лет назад +38

    മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരു കുമാരനോട് അപേക്ഷിക്കണമേ.

  • @kunjachankunju6454
    @kunjachankunju6454 5 лет назад +39

    കർത്താവേ ആ കുഞ്ഞു കൊച്ചിനെ അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു. ആ കൊച്ചിന്റെ എല്ലാ കാര്യത്തിലും കൂടെ പോകണേ നാഥാ.

  • @anjukp6244
    @anjukp6244 5 лет назад +19

    മാതാവേ നന്ദി...മാതാവേ സ്തോത്രം..എന്നിലും എന്റെ കുടുംബതിലും നിടെ കൃപ ചൊരിയണമേ..

  • @divyageorge2396
    @divyageorge2396 3 года назад +8

    ദൈവത്തിന് നന്ദി 🙏❤ ഞാൻ നിന്നെ കൈവിടുമോ ഒരുനാളും മറക്കുമോ
    അമ്മ മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെ ഉള്ളവൻ. ❤

  • @neethumobin7302
    @neethumobin7302 2 года назад +3

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഹാർട്ടിനു ഓപ്പറേഷൻ പറഞ്ഞു അതില്ലാതെ എന്റെ കുഞ്ഞിനെ ഓപ്പറേഷൻ കൂടാതെ സുഖപ്പെടത്തണം 2 മാസം കഴിഞ്ഞു ചെല്ലുമ്പോൾ ഹോൾ അടയണം

  • @krishnarajeesh6455
    @krishnarajeesh6455 6 лет назад +344

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെയെങ്കിലും തരണേ. കുട്ടികളില്ലാതെ വിഷമിക്കുന്ന എല്ലാവര്ക്കും കുട്ടികളെ കൊടുക്കേണമേ മാതാവേ

    • @danishathomas2487
      @danishathomas2487 6 лет назад +6

      Eshode aduthu orupadu kunjungal undu..athilnnu oru kunjine njngalkk tharane annu prarthikk..urappayittum esho kelkkum..ennu muthal njnum ante familyum prarthikam ketto..

    • @fahadhajira5744
      @fahadhajira5744 6 лет назад +6

      Krishna Rajeesh ആമീൻ

    • @sulfishamla2223
      @sulfishamla2223 6 лет назад +2

      👍

    • @sreeharimp7369
      @sreeharimp7369 5 лет назад

      Treatment cheyy allathe

    • @shibubpullanjeri7849
      @shibubpullanjeri7849 5 лет назад +10

      Krishna Rajeesh നിങ്ങൾക്കും കുഞ്ഞുങ്ങളുണ്ടാവും.പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുക.കല്യാണം കഴിഞ്ഞു പത്തു വർഷങ്ങൾക്കു ശേഷം ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു.

  • @jomolsonu7472
    @jomolsonu7472 3 года назад +3

    ഈശോയെ അവർനീയമായ ദാനത്തിനു എന്റെ മോളെ തന്നതിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen ‌

  • @anilajobu2467
    @anilajobu2467 5 лет назад +22

    അമ്മേ മാതാവേ എൻ്റെ അപ്പച്ചന്റെ ശരീരത്തുള്ള മരവിപ്പ് മറ്റെകൊടുക്കേണമേ

  • @renjumolrenjumol1316
    @renjumolrenjumol1316 3 года назад +12

    അമ്മേ എനിക്ക് ഒരു കുഞിനെ നൽകി അനുഗ്രഹിക്കണേ. കുഞ്ഞുങൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും കുഞ്ഞു ങൾ നൽകി അനുഗ്രഹിക്കട്ടെ

    • @FamilyTree-x2b
      @FamilyTree-x2b Год назад

      തന്നെ വിശ്വസിക്കുന്ന വർക്കെല്ലാം തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവ മക്കളാവാൻ അവൻ കഴിവ് നൽകി

    • @jintojose1262
      @jintojose1262 2 месяца назад

      Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏

  • @reniprincy6868
    @reniprincy6868 6 лет назад +27

    പരിശുദ്ധ ദൈവ മാതാവേ അമ്മക്ക് നന്ദി

  • @rtravelblog9416
    @rtravelblog9416 6 лет назад +16

    Amen..❤️❤️
    ഈശോയെ നന്ദി ..ഈശോയെ സ്തുതി

  • @sandhyaaneesh2905
    @sandhyaaneesh2905 5 лет назад +14

    ഈ സാക്ഷ്യം കാണുമ്പോൾ ഒത്തിരി സന്തോഷം എന്റെ കുഞ്ഞ് ഡോൺ ഇമ്മാനുവൽ 20015ഇൽ ഉണ്ടായി കിഡ്നി ബ്ലോക്ക്‌ ആയിരുന്നു മെഡിക്കൽ കോളജിൽ നിന്നു ഡോക്ടർ പറഞ്ഞു യൂറിൻ പോകാൻ അരയുടെ രണ്ട് സൈഡിൽ ടൂപ് ഇടണം അങ്ങനെ ചെയ്താലും അവനെ കിട്ടാൻ പാടാണ് യൂറിയ ക്രിയാറ്റിനും കുടി ഒരു കിഡ്‌നി ഒട്ടും പ്രവര്തികുനില്ല ഒരാഴ്ച കുടി അവനെ കിട്ടുകയുള്ള എന്ന് പറഞ്ഞു തത്കാലം ബ്ലോക്ക്‌ റ്യുബ് ഇട്ടു കരിച്ചു പിനീട് ഈശോയിക് മാത്രമേ എന്റെ കുഞ്ഞിനെ രക്ഷിക്കാനാവു എന്ന് വിശ്വസിച്ചു കാത്തിരുന്നു 20018 ഡിസമ്പറിൽ ധ്യാനത്തിൽ അവനെ ഈശോ തൊടു സൗഗ്യം താന് അവനു കൗണ്സലിങ്ങിൽ ദൈവവിളി ഉണ്ട് എന്നു പറഞ്ഞു സ്‌ക്യാനിഗിൽ കിഡ്നി രണ്ടും പ്രവർത്തിക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് വിസ്വാസിച്ചാൽ ദൈവമഹത്തം കാണും
    നന്ദി പറഞ്ഞാൽ തീരാത്ത അനുഗ്രഹങ്ങളും അനുഭവങ്ങളും താന് ഈശോ എന്റെ കൂടെ ഉണ്ട്

  • @shobhakaramelil6372
    @shobhakaramelil6372 4 года назад +9

    യേശുവേ നീ വലിയവനാണ് ഒരു കുഞ്ഞുങ്ങൾക്കും ഒരു അസുഖവും വരുത്തരുതേ ആമീൻ

  • @sajinap5265
    @sajinap5265 2 года назад +6

    ഞാനും സാഷൃം പറഞ്ഞിട്ടുണ്ട് എനിക്കു വലിയ രോഗം ഉണ്ടായിരുന്നു രക്തത്തിൽ അണുബാധ അതു രണ്ടര ലക്ഷത്തോളം ക്രിസ്തു രാജ ഹോസ്പിറ്റൽ ആണ് ഞാൻ പോഴത് അവിടുത്തെ ഡോക്ടർ മാർ പറഞ്ഞതു ഇതിന് മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല എന്നു എൻറ് മകൾക്ക് എന്നേരു മുന്ന് വയസ്സ് അവളെ കണ്ടിട്ടു എനിക്ക് കൊതിവരെ തീർന്നിട്ടില്ല ഞാൻ കുറേ കരഞ്ഞു എൻറ് എച്ചി നേടു പറഞ്ഞു അന്നേരം അവൾ പറഞ്ഞു യേശുവിന് മാറ്റാൻ പറ്റാതാ ഒരു രേഖവും ഇല്ല എന്ന് എന്നീട് യേശുവിന്റെ ഭജനം ബുക്ക് എൻറ് കൈയിൽ തന്നു പീറ്റേത ആഴ്ചാണ് എനിക്ക് ആശുപത്രികളിൽ പേകെടതു ഞാൻ അന്ന് യേശുവിന്റെ ഭജനം ബുക്ക് അടുത്ത് വച്ച് ആണ് കിടന്നാത് ആശുപത്രി യിൽ പേഴപേൾ ഡോക്ടർ മാർക്ക് വരേയും അൽഭുതം തോ൬ി ഡെസ്റ്റ് ചെയ്തപ്പോൾ ഒരു അണുക്കൾ പോലും ഇല്ല എൻറ് യേശുവിൻറ് അൽഭുത ശക്തികൾ ആമോൻ

  • @anuj4518
    @anuj4518 Год назад +1

    ദൈവത്താൽ അസാധ്യമായി ഒന്നുമില്ലാ, ജീവനുള്ള ദൈവത്തിൽ വിശ്വസിക്കുവിൻ, യേശുവിനെ സ്നേഹിക്കുവിൻ, കണ്ണീരോട് പ്രാർത്ഥിക്കുവിൻ, നിൻ്റെ പ്രാർത്ഥന ദൈവം കേൾക്കും, ഒരിക്കിലും നിരാശയ്ക്ക് ഇടവരുത്തില്ലാ

  • @christopherjosem
    @christopherjosem 5 лет назад +29

    ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ മാത്രമെ അത്ഭുതങ്ങൾ നടന്നിട്ടുള്ളൂ. ആ ദൈവത്തെ അറിയാത്തവർക്ക് എല്ലാം തമാശയും തട്ടിപ്പുപുമായിരിക്കും - Praise the Lord

  • @stephyakhil
    @stephyakhil Год назад +1

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ❤️ പരിശുദ്ധ അമ്മയ്ക്ക് കോടാനുകോടി നന്ദി

  • @haseenahasee8260
    @haseenahasee8260 6 лет назад +316

    രോഗം തരുന്നവൻ നിയാണ് റബ്ബേ അത് ശിഫാനൽക്കുന്നവനും നിയാണ്

  • @manojk8634
    @manojk8634 2 года назад +2

    കണ്ണുനനക്കുന്ന സാക്ഷ്യം ✝️✝️✝️ആവേമരിയ 🕎🕎🕎🌹🌹🌹കർത്താവെ നന്ദി അമ്മേ നന്ദി 🙏🙏🙏🙏

  • @mohanang9481
    @mohanang9481 6 лет назад +17

    പരിശുദ്ധ കന്യാമറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്തിയ്ക്കേണമേ ...... തമ്പുരാനോടു് അപേക്ഷിക്കേണമേ...... ആമേൻ .

  • @gracyvarghese8877
    @gracyvarghese8877 6 лет назад +9

    അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കരങ്ങൾ വഴി യേശുവിൽ സമർപ്പിക്കുന്നു,,, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ..

  • @muhammedharsalharsal3188
    @muhammedharsalharsal3188 6 лет назад +201

    റബ്ബേ ആക്കുട്ടിനെ കാത്തു രക്ഷീകെണമേ. ആമീൻ ആമീൻ ആമീൻ

  • @shinisarith5698
    @shinisarith5698 3 года назад +9

    അമ്മേ മാതാവേ അമ്മ കുഞ്ഞിന് നൽകിയ വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നമ്മേ..... 🙏🙏🙏

  • @manoharannayarmanoharannay7288
    @manoharannayarmanoharannay7288 6 лет назад +48

    മിശിഹായേ എല്ലാവർക്കും നീ തുണയാകണേ കൂടെ എന്നെയും എന്റെ കുടുമ്പത്തിനേയുകൂടി കാക്കണേ മാതാവേ

  • @sijigeorge8058
    @sijigeorge8058 2 года назад

    അമ്മേ മാതാവേ വിട്ടുമാറാതെ നിൽക്കുന്ന ഓരോരോ രോഗാവസ്ഥകൾ എന്റെ ഭവനത്തിൽ നിന്നും എടുത്തു മാറ്റണമേ

  • @amayachu3068
    @amayachu3068 6 лет назад +278

    പടച്ചോനെ ആ കുട്ടിക്ക് നല്ലത് വരത്തണേ ☺️☺️

  • @soumyamaria9550
    @soumyamaria9550 2 года назад +5

    28th നു എന്റെ ielts exam ആണ്.4th attempt ആണ് ഇത് എന്റെ. ഇത്തവണ എന്തായാലും canada ക്കു പോകാൻ ഉള്ള സ്കോർ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻

  • @jamsheenap271
    @jamsheenap271 5 лет назад +14

    ആ കുഞ്ഞിന് ദീര്ഗായുസ് നൽകണേ

  • @rajanirajani3642
    @rajanirajani3642 6 лет назад +85

    പരിശുദ്ധ അമ്മേ മാതാവേ
    രോഗങ്ങളാൽ വേദന അനുഭവിക്കുന്ന എല്ലാവർക്കും
    എന്നും കൂട്ടായിരിക്കേണമേ.

  • @jaisonnl2820
    @jaisonnl2820 5 лет назад +4

    അമ്മ മാതാവേ
    പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങളുടെ വീടിനെയും കുടുംബത്തെയും മറ്റെല്ലാവരെയും അങ്ങ് കാത്തു രക്ഷിക്കണമേ
    ഞങ്ങൾക്ക് നീയേ ഉള്ളു ആശ്രയം അമ്മേ

  • @daviddk2811
    @daviddk2811 5 лет назад +5

    അമ്മേ മാതാവേ ഈ കുഞ്ഞിന് പൂർണ സൗക്യം നൽകേണമേ

  • @vidhyagopi5487
    @vidhyagopi5487 5 лет назад +19

    യേശുവേ സ്‌തുതി യേശുവേ നന്ദി

  • @editzz193
    @editzz193 4 года назад +3

    എന്റെ അമ്മേ എന്റെ പരിശുദ്ധ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ എന്റെ മോനു പൂർണ്ണ സൗഖ്യo തരേണമേ 🙏🙏🙏

  • @mysticalrose5829
    @mysticalrose5829 5 лет назад +10

    അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @jinsysabu5978
    @jinsysabu5978 2 года назад +7

    10ലെ റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും പ്രത്യേകമായി എൻ്റെ മകനെയും അനുഗ്രഹം നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ഉന്നത വിജയം നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @malayalamnewupdateslive8895
    @malayalamnewupdateslive8895 6 лет назад +22

    വിശ്വസിച്ചാൽ ദൈവം ഉണ്ട് .ഓരോ vishamagattathilum

  • @shalu6502
    @shalu6502 2 года назад +1

    അമ്മേ മാതാവേ എന്നെ സഹായിക്കണേ.. എന്റെ പ്രാത്ഥന കേൾക്കണേ അമ്മേ... 🙏🙏🙏🙏🤲🤲🤲🤲🤲🤲

  • @ambilyajitajit3384
    @ambilyajitajit3384 6 лет назад +6

    മാതാവേ യേശുവേ നന്ദി ഒരായിരം നന്ദി

  • @salomiteacher6338
    @salomiteacher6338 Год назад +1

    അമ്മേ, പ. അമ്മേ ലോകം മുഴുവനുമുള്ള കുടുംബങ്ങൾക്കും വേണ്ടി ദൈരാജ്യം ഭവനങ്ങളിൽ സ്ഥാപിതമാകാനുള്ള കൃപയ്ക്കായി അമ്മ പ്രാർത് ഥിക്കണേ.

  • @jaisonnl2820
    @jaisonnl2820 5 лет назад +8

    'അമ്മ മാതാവേ ജോലി തന്നനുഗ്രഹിച്ചതിനു ഒരായിരം നന്ദി

  • @SreejithSree-z6v
    @SreejithSree-z6v Год назад +2

    മാതാവേ അമ്മമാരുടെ കണ്ണീര് തുടയ്ക്കണമേ 🙏🙏🙏🙏🙏

  • @ajialphons8733
    @ajialphons8733 5 лет назад +6

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ ജീവിത പങ്കാളി യുടെ യൂട്രസിലെ മുഴുവൻ മാറുവാൻ കരുണയായിരിക്കേണമേ

    • @είαεααςψ
      @είαεααςψ 5 лет назад +3

      Chetta ella sundayum rathri8:30 shalom tvil abishegangni program kandu prarthiku.....mathavinod japamala chollim prarthikane......result urappayitum indakum.... God bless u

    • @είαεααςψ
      @είαεααςψ 5 лет назад +2

      Chetta athille ella sunday rathri 8:30k shalim tvil abishekangni program ind..... Athu kanuto... Mathavinod japamala chollim prarthikane... Result urappayum indakum... Sakshyam parayan marakalle. God bless u....

    • @είαεααςψ
      @είαεααςψ 5 лет назад +2

      God bless u

  • @sinijoy1094
    @sinijoy1094 2 года назад

    അമ്മേ മാതാവേ എന്റെ മകൾ 10ആം സ്റ്റാൻഡേർഡിൽ ആണ്. മോൾക്ക്‌ ഇ വർഷം പഠിക്കാനിരിക്കുമ്പോൾ അസ്വസ്ഥതയും ഉറക്കം വരലും ആണ്. ഒന്നും പഠിക്കാൻ പറ്റാത്ത അവസ്ഥയിൽ മോൾ വളരെ പ്രയാസപ്പെട്ടിരിക്കുകയാണ്. അമ്മ തിരുക്കുമാരനോട് മാധ്യസ്ഥം യാചിച്ചു ആകുഞ്ഞിന് പഠിച്ചു നല്ല മാർക്ക് വാങ്ങാൻ വേണ്ട സഹായം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @izanmon252
    @izanmon252 5 лет назад +8

    ഒരു അമ്മയുടെ കണ്ണീരോടെ മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന കാണാതിരിക്കാൻ ഒരു ദൈവത്തിനും കഴിയില്ല അള്ളാഹു കാത്തു കൊള്ളും

  • @Sulin9207
    @Sulin9207 2 года назад +1

    അമ്മേ 🙏പരിശുദ്ധ മാതാവേ 🙏എന്റെ മകന് ജന്മനാ കേൾക്കാൻ കഴിയില്ല അമ്മയുടെ അനുഗ്രഹം എന്റെ കുഞ്ഞിനും ഇതു പോലെ ബുദ്ധിമുട്ട് ഉള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഉണ്ടാകേണമേ.... 🙏ആ മേൻ 🙏🙏🙏

    • @sheelarajan9109
      @sheelarajan9109 Год назад

      KarthaveAnte. Barthavinte. Vayaril. Vellam. Kettuva. Amme. Ninte. Karam thotte. Sugapeduthane mathave. Jan viswasikkunne. Mathave. Vegum. Suga peduthane. Amme

  • @johnsam2336
    @johnsam2336 6 лет назад +28

    അമ്മ മാതാവേ ഞങ്ങൾക്കായി പ്രത്യേകം മാധ്യസ്ഥ്യം അപേക്ഷിച്ച് ഽപാർതഥികണമേ അനുഗ്രഹികണമേ ആമേൻ

  • @_wizard_071
    @_wizard_071 5 лет назад

    ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയഭരിതരാകുവിൻ. പറഞ്ഞാൽ വിശ്വസിക്കാനാകാതെ ഒരു പ്രവർത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോകുന്നു

  • @anitabaiju9895
    @anitabaiju9895 4 года назад +3

    അമ്മേ വിളിച്ചാൽ വിളി കേൾക്കുന്ന മാതാവേ.... ഞങ്ങളെ അനുഗ്ര ഹിക്കണേ....

  • @praseethaku6178
    @praseethaku6178 5 лет назад +2

    മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ

  • @reeesabiju3927
    @reeesabiju3927 4 года назад +4

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ.

  • @anjuc7793
    @anjuc7793 2 года назад

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തണേ

  • @snehascaria755
    @snehascaria755 6 лет назад +16

    esoye nanni...parisudha amme nanni...praise the Lord..hallelujah...Ameen

  • @thomas-gi6np
    @thomas-gi6np Год назад +1

    Hallelujah hallelujah hallelujah amen🙏

  • @monichanantony6743
    @monichanantony6743 6 лет назад +14

    'അമ്മ മാതാവേ kunjumon thomas എന്ന patientnu dalisis ചെയ്യുതുകോടിരിക്കുവാന് week 2ടൈം chayanamm . Creatine കൂടുതൽ ആണ് മാതാവ് parathikkampraychayanam. Amen

  • @dreamwalk9784
    @dreamwalk9784 2 года назад +1

    മാതാവേ നന്ദി,യേശുവേ നന്ദി🙏🙏

  • @bindubenson7164
    @bindubenson7164 5 лет назад +8

    Praise the Lord. Amma mathave thank you for praying for us..

  • @shymaghosh4692
    @shymaghosh4692 4 года назад +1

    Amme Ella kunjungaleyum samarppikkuvanee amme... Ella makkaleyum. Ammayude monee pole visudhanakki valarthanee.. Amme ellavareyum samarppikkuvanee amme

  • @jubinsuryaaamii8619
    @jubinsuryaaamii8619 6 лет назад +28

    Amma vazhi eshoykk nannii❤

  • @sonascariya2191
    @sonascariya2191 2 года назад +1

    അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർതനമേ അമ്മേ ആമേൻ 🙏🏼🙏🏼

  • @bindurixon6555
    @bindurixon6555 6 лет назад +5

    നന്ദി മാതാവേ, ave maria

  • @judymichael7642
    @judymichael7642 4 года назад

    ഈശോയെ രണ്ടു കിഡ്നിയുടെ പ്രവർത്തനം നിലച്ചു പോയ്‌ judsen എന്ന മകളെ സുഖപ്പെടുത്തണമേ

  • @divyaarayathinal8708
    @divyaarayathinal8708 5 лет назад +5

    Amme mathave, ആ കുഞ്ഞിനെ കാത്തുകൊള്ളേണമേ...

  • @mole1833
    @mole1833 3 года назад

    Essoyee Amme mathave thank you so much 💐

  • @st.thomasentertainments1385
    @st.thomasentertainments1385 5 лет назад +6

    God bless you. AMEN

  • @rajashorts4817
    @rajashorts4817 3 года назад

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഒരായിരം നന്ദി പറയുന്നു എന്റെ മാതാവിനും ഈശോ യ്ക്കും

  • @jobyalgeco
    @jobyalgeco 6 лет назад +53

    "അമ്മയെ മഹത്യപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു"

  • @lijojoseph23
    @lijojoseph23 3 года назад

    അമ്മേ മാതാവേ എന്റെ ആവിശ്യവും അമ്മ സാധിച്ചു തരണേ അമ്മേ

  • @neethuraj.u7483
    @neethuraj.u7483 6 лет назад +6

    Thank God for everything . pray for us

  • @elmy7593
    @elmy7593 2 года назад +1

    അമ്മേ ഞാൻ അമ്മയെ അറിഞ്ഞത് ഈ സാക്ഷ്യത്തിലൂടെ ആണമ്മേ, എന്റെ ഉദരത്തിൽ തന്നിരിക്കുന്ന കുഞ്ഞിന് ആരോഗ്യവും ആയുസും സൗന്ദര്യവും ബുദ്ധിശക്തിയും ഉള്ള ഒരു ആൺകുഞ്ഞു ആയിരിക്കണേ അമ്മേ പ്രാർത്ഥിക്കണേ,5th mnth സ്കാനിങ്ങും ടെസ്റ്റ്‌ ഉം നോർമൽ ആവണമേ അമ്മേ

  • @naveenjoseph3444
    @naveenjoseph3444 6 лет назад +4

    thank you eeshowye for give a good result in my examination..... amen.

  • @stephymanesh5021
    @stephymanesh5021 6 месяцев назад

    അമ്മേ ഈ കുഞ്ഞിന് കൊടുത്ത സൗഖ്യം എന്റെ മോൾക്കും നല്കണമേ. ഓഗസ്റ്റ് 5നു നിശ്ചയിച്ചിരിക്കുന്ന DMSA ടെസ്റ്റ്‌ result ഇൽ എന്റെ കുഞ്ഞിന്റെ കിഡ്നിക്കു യാതൊരു വിധ കുഴപ്പങ്ങളും ഇല്ല എന്ന് തെളിയണമേ.... എന്റെ ജീവന്റെ വിലയാണ് ആ result നു.. എന്റെ കുടുംബത്തിന്റെ കണ്ണീരു കാണണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jinshamohan5780
    @jinshamohan5780 5 лет назад +3

    My Almighty JESUS😘💓🙏 is Great💪💪💪

  • @usergj7.
    @usergj7. 3 года назад

    മാതാവേ... ഈശോയേ.... ഒരുപാട് നന്ദി!

  • @johnsantony4697
    @johnsantony4697 6 лет назад +12

    Thank You Jesus .

  • @emmanuvelatheresjayan1738
    @emmanuvelatheresjayan1738 3 года назад

    Mathave amme njangalude kudumbathe ella kashdathakalil ninnum rekshikkename ente kunjine samrakshikane 🙏🙏🙏amen amen

  • @devikadevu668
    @devikadevu668 6 лет назад +36

    ഈശോയെ നന്ദി

    • @sossos6575
      @sossos6575 6 лет назад +6

      +Jhony Varkey ഹൃദയത്തിൻറ്റെ നിറവിൽ അധരം സംസാരിക്കുന്നു. അധികം ഓടില്ല.

    • @soumyamanoharan1316
      @soumyamanoharan1316 6 лет назад

      Amme parishudha mathave ennum njangalku thunayayirikkename,asrayamillathavarkum roga peedakalal valayunnavarkum santhi nalkane

  • @4Kfamilychannel
    @4Kfamilychannel Год назад

    Yeshuve maathave ഇതുപോലെ എന്റെ കുഞ്ഞിന്റെ കരളിനും ഹൃദയത്തിനു swokhym കൊടുക്കണമെ.നിന്നെ മാത്രമേ ഞാന്‍ vishvasikunnullu

  • @anuelsammachacko5794
    @anuelsammachacko5794 6 лет назад +25

    അമ്മേ, മാതാവേ എന്റെ ജീവിതത്തിലെ പ്രതിസന്ധി മാറ്റി ത ര ണ മേ...... അമ്മേ എന്ത് തീരുമാനം എടുക്കണമെന്ന് അറിയാത്ത എന്റെ ജീവിതത്തിൽ ഇടപെടണമേ... ആമ്മേൻ

  • @bethelmediahub9462
    @bethelmediahub9462 3 года назад

    അമ്മേ മാതാവേ കൃപാസന ആരോഗ്യ ദായികേ.... ജീവിത ത്തിലെ എല്ലാ ദുഖങ്ങളിലും അമ്മയുടെ സ്നേഹ വാത്സല്യം നിറയ്ക്കണമേ,,, വീണു പോകുന്ന വേളകളിൽ താങ്ങായ്‌ എന്നും കൂടെ ഉണ്ടാകണമേ പരിശുദ്ധ അമ്മേ... കൃപാ സാഗരമേ.... ജീവിത പ്രേതിസന്ധികളിൽ നിന്നും എന്നെ കൈ പിടിച്ചു ഉയർത്തണമേ 🙏❤❤❤❤

  • @gemolk1750
    @gemolk1750 Год назад

    ഈശോയെ നന്ദി 🙏🙏🙏🙏🙏

  • @devusree6202
    @devusree6202 6 лет назад +8

    Maathave angolam aa kunjinu avidunnu arogyavum aayussum kodukkane. Rogathal valayunna Ella kunju makkaleyum kaakkane

  • @littyjaison770
    @littyjaison770 5 лет назад +1

    Amen mathavae aarogyamullka Oru kunjinae nalkenamae

  • @believeinjesus845
    @believeinjesus845 3 года назад +3

    Athaanu mathavinte um jesusinteyum shakthi😍❤️

  • @jincygeorge6022
    @jincygeorge6022 3 года назад

    മാതാവേ എന്റെ പതിഞ്ഞ് ഇരിക്കുന്ന മൂക്കിന്റെ പാലം പൊക്കി തരണമേ മാതാവേ 🙏🙏🙏

  • @thasreefyzlabul
    @thasreefyzlabul 5 лет назад +3

    E vido open cheyithu kannuneer eduthu njan msg ezudanan thodangi masgil prathichu njan. Msg send cheyithu. Athin sesham vedo avasanamayi appolaan sandosha vartha. May Allah bless you dear sis.. 🙌🙌🙌

  • @akhilaaugustin3420
    @akhilaaugustin3420 3 года назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ രോഗം മൂലം വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻❤️❤️❤️❤️🙏🏻❤️🙏🏻❤️

  • @chikkuchikku5333
    @chikkuchikku5333 6 лет назад +4

    Amen, praise the lord, hallelujah

  • @saras2728
    @saras2728 2 года назад +2

    amme mathave bsc nursing 1st year examinu all subject pass akkaname😭😭😭😭😭😭😭😭😭😭😭

  • @Saaansaaangaming
    @Saaansaaangaming 5 лет назад +7

    എന്റെ കുഞ്ഞിനേം കാക്കണേ... ന്റെ 7മാസത്തിൽ ആണ് ന്റെ കുഞ്ഞിന് ഹെർട്ടിന് ഒരു അറ ഒള്ളു എന്ന് പറയുന്നത്.. അടുത്തമാസം ആണ് ന്റെ ഡേറ്റ്.. പ്രേസവികം എന്ന് അല്ലാതെ ജീവിക്കുന്ന. കാര്യത്തിന് ഒരു ഉറപ്പും ഇല്ല.. നിക്ക് ന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണേ... ദൈവങ്ങൾ എല്ലാം ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു കൈ വിടല്ലേ ഞങ്ങളെ

    • @smruthyranjith1731
      @smruthyranjith1731 4 года назад

      Cheachi.. kunjinte asugham maariyooo

    • @smruthyranjith1731
      @smruthyranjith1731 4 года назад +1

      Havva's Heaven..

    • @smruthyranjith1731
      @smruthyranjith1731 4 года назад

      @Havva's Heaven.. kunjinuu sariyayooo

    • @Saaansaaangaming
      @Saaansaaangaming 4 года назад +2

      @@smruthyranjith1731 ഇല്ല മാറിയില്ല ഉണ്ണി മരിച്ചു പോയി..... ദൈവം കൊണ്ടുപോയി പക്ഷെ ഇപ്പൊ ഞാൻ carriying ആണ് 1ആൾക്ക് പകരം ദൈവം രണ്ട് പേരെ തന്നിട്ടുണ്ട്

    • @smruthyranjith1731
      @smruthyranjith1731 4 года назад +1

      Jeevich irunnitt heart complaint aayi eannum rogiyayii jeevikkunathilumm beadam athanu.. daiwathinu Nanni.. fr twins..

  • @shantyissac6349
    @shantyissac6349 4 года назад

    Eeshoye.. Thank you so much 🙏

  • @aadhibinoy793
    @aadhibinoy793 5 лет назад +7

    അമ്മേ കുഞ്ഞുങ്ങളെ ഒത്തിരി സ്നേഹിക്കുന്ന അമ്മമാർക്ക് എന്തിനാണമ്മേ ഇങ്ങനെ വേദനകൾ. പക്ഷേ ഓരോ സ്ത്രീകൾ കുഞ്ഞുങ്ങളെ കൊന്നുകളയുനല്ലോ അമ്മേ..?

  • @jayeshkc4795
    @jayeshkc4795 5 лет назад

    മാതാവേ ഒത്തിരി നന്ദി

  • @alphonsajames7538
    @alphonsajames7538 6 лет назад +8

    Thank you Jesus and mother Mary