വെറും മൂന്നു മിനിറ്റിൽ ഈസിയായി പഴംപൊരി എന്റെ ജീവിതമാർഗം

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 83

  • @NabeezathA-h8t
    @NabeezathA-h8t 6 месяцев назад +3

    Supper👉

  • @ShareefSappu
    @ShareefSappu 6 месяцев назад +3

    Super 😊

  • @x_shidou_x
    @x_shidou_x 6 месяцев назад +4

    മൈദ അരിപൊടി കുറച്ചു കടലമാവ് കുറച്ചു ചോറ്.. ഉപ്പ്. മഞ്ഞൾ പൊടി ..വെള്ളവും ചേർത്ത മിക്സിയിൽ അടിച്ചെടുക്കുക .ഈ മാവിൽ പഴം പൊരിച്ചു നോക്കു super ആവും

  • @hajarabasheer-ri7md
    @hajarabasheer-ri7md 6 месяцев назад +1

    ഉപ്പ് വേണം

  • @fathimashifana1194
    @fathimashifana1194 7 месяцев назад +9

    ഞാൻ പഴംപൊരിക്ക് ഇളം ചൂട് വെള്ളത്തിൽ കുഴച്ചാൽ മതി തലേന്ന് കൂട്ടി വെക്കേണ്ട ആവശ്യം ഇല്ല അപ്പോൾ തന്നെ ഉണ്ടാക്കാം ഞാൻ അങ്ങനെ ആണ് ഉണ്ടാക്കാർ ഉഷാറാവാറുണ്ട് അപ്പസോഡാ ചെയ്തില്ലെങ്കിലും പൊങ്ങി വരും

  • @sajafaathima
    @sajafaathima 6 месяцев назад

    Baking soda cherth undakkunnath kuttikalk nallathalla valiyavrk anelum athu athra nallathalla nalla katta തൈര് ചേർത്താൽ മതി മിക്സി ജാറിൽ മൈദ ആവിശ്യത്തിന് മഞ്ഞൾ പൊടി ഒരു നുള്ള് ഉപ്പ് പഞ്ചസാര ഏലക്ക ചേർത്ത athikam vellam cherkkathe avshyathinu തിക്നെസ് അടിച്ചെടുക്കണം എന്നിട്ട് kurach അരിപൊടി തൈരും കൂടെ മിക്സ്‌ ആക്കി 2 hour vekkukka എന്നിട്ട് പഴം പൊരി ഉണ്ടാക്കി നോക്കു നല്ലപോലെ കിട്ടും ഹോട്ടൽ ഒക്കെ ഉള്ളപോലെ കിട്ടും

    • @Samrambhaka
      @Samrambhaka  6 месяцев назад

      താങ്ക്യൂ❤️❤️❤️

  • @muhammedmubarak848
    @muhammedmubarak848 7 месяцев назад +2

    ❤Hii ഞാനും പുതിയ subscriber ആണ് ❤
    പഴം പൊരി 👌👌

  • @sahadsidu6331
    @sahadsidu6331 7 месяцев назад +2

    Adipoli ramsee

  • @abu-rashdan786
    @abu-rashdan786 7 месяцев назад +4

    Waoo super പയം പൊരി recipie 👍🏼😍🥰😋👌🏼

  • @junaidc2957
    @junaidc2957 7 месяцев назад +1

    Adipoli😊

  • @najmashini8749
    @najmashini8749 7 месяцев назад +2

    Super

  • @ayluskitchen5263
    @ayluskitchen5263 7 месяцев назад +1

    സൂപ്പർ പഴം പൊരി 👌😋

  • @4gmobiles847
    @4gmobiles847 6 месяцев назад

    Uppucherkullle

  • @shebeeskitchentips007
    @shebeeskitchentips007 7 месяцев назад +1

    പഴം പൊരി നന്നായ് ട്ടുണ്ട്😊

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 7 месяцев назад +4

    Ethera. Roopakkanu. Pazampori. Vilkaru. Reply

  • @Thoufeeqa-m4u
    @Thoufeeqa-m4u 7 месяцев назад +3

    Kuranja alavil kaanikkoo pls

  • @fousiyahamsa3994
    @fousiyahamsa3994 7 месяцев назад +2

    Vala onn clear aayi kaanikk..super

  • @haseenaK-nn5fr
    @haseenaK-nn5fr 7 месяцев назад

    🥰🥰അടിപൊളി വിഡിയോ

  • @maryam110
    @maryam110 7 месяцев назад

    ❤️👍

  • @fousizdreamworld
    @fousizdreamworld 7 месяцев назад

    Nice polichu✌️✌️✌️

  • @sapnaaringalan3742
    @sapnaaringalan3742 7 месяцев назад +3

  • @rukhiyavaliyaparamb89
    @rukhiyavaliyaparamb89 7 месяцев назад +2

    ❤❤❤🎉🎉🎉

  • @MyWorkMyDreambymagnessa
    @MyWorkMyDreambymagnessa 7 месяцев назад +2

    Nan cheyduto

  • @mrudusanthanvlog2022
    @mrudusanthanvlog2022 7 месяцев назад

    👌👌👌👌

  • @sainabasainudheen2251
    @sainabasainudheen2251 7 месяцев назад +2

    സൂപ്പർ 👌🏻👌🏻👌🏻

  • @noshadnousshad2526
    @noshadnousshad2526 7 месяцев назад +1

    Supr

  • @sumalatha8977
    @sumalatha8977 6 месяцев назад +1

    5:46

  • @Juvairiya-g2e
    @Juvairiya-g2e 7 месяцев назад

    Super❤

  • @rafiyafaslu7517
    @rafiyafaslu7517 7 месяцев назад

    Njan inn undakkii.. Masha allahhh... Nalla super pazham pori.... Thanks dear🥰🤝

  • @paaathupaaachu2799
    @paaathupaaachu2799 7 месяцев назад +2

    2 cup maidayude akav paranju tharumo

    • @fathimamusthafa7791
      @fathimamusthafa7791 6 месяцев назад

      2അര കപ്പ് മൈദായെടുത്തു ഇതിന്റെ പകുതി അളവ് എടുക്കാം

  • @saleenachambayil2177
    @saleenachambayil2177 7 месяцев назад

    Hai njan puthiya sbcr aan❤❤

  • @sheelasrecipee
    @sheelasrecipee 7 месяцев назад +2

    Yummy❤️

  • @salmanzvibez3399
    @salmanzvibez3399 7 месяцев назад

    പഴംപൊരി super, കണ്ടിട്ട് തന്നെ കൊതിയാവുന്നു, new subcriber aane തിരിച്ചും support ചെയ്യണേ

  • @RaseenRahim
    @RaseenRahim 7 месяцев назад +2

    എത്ര രൂപക്ക് വില്കാം

  • @Its_me_shedha
    @Its_me_shedha 7 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻

  • @shafeenashafeena8681
    @shafeenashafeena8681 7 месяцев назад

    🥰🥰👍🏻

  • @jannathp7397
    @jannathp7397 7 месяцев назад +2

    Food കളർ ചേർക്കാൻ പറ്റുമോ. Adu നമുക്ക് കേട് അല്ലെ

    • @Samrambhaka
      @Samrambhaka  7 месяцев назад

      ഫുഡ് കളർ അല്പം ചേർക്കുക വേണമെങ്കിൽ മാത്രം ഞാൻ ചേർക്കാറില്ല

  • @darkvenom1153
    @darkvenom1153 7 месяцев назад +9

    ഇങ്ങനെ ഒരുപാട് നേരം മാവ് കൂട്ടി വെക്കേണ്ട ഒരു ആവശ്യവും ഇല്ല. പഞ്ചസാരപൊടിച്ചിട്ടോ അല്ലങ്കിൽ പഞ്ചസാര മിക്സിയിൽ വെള്ളം ഒഴിച്ചു നന്നായി അടിച്ചെടുത്തിട്ടോ മാവിലേക് ഒഴിച്ചു നന്നായി കുഴച്ചെടുത്താൽ അപതെന്നെ പൊങ്ങി വരുന്ന പഴം പൊരി ഉണ്ടാകാം. അല്ലാതെ 3 മണിക്കൂറോ രാത്രിയോ ഒന്നും കൂട്ടി വെക്കേണ്ട

    • @Samrambhaka
      @Samrambhaka  7 месяцев назад +1

      ആണോ അറിയില്ലായിരുന്നു ഇനി അങ്ങനെ ചെയ്തു നോക്കാം

    • @thefinalgoals
      @thefinalgoals 6 месяцев назад

      Njan sale cheyyunnund appol thenne cheyyalanu kootivekkarilla

  • @semeenasemi9340
    @semeenasemi9340 7 месяцев назад +31

    ബേക്കിംഗ് സോഡയും മഞ്ഞൾ പൊടിയും ചേർക്കുമ്പോൾ ചുവന്ന കളർ വരുന്നു

    • @Samrambhaka
      @Samrambhaka  7 месяцев назад +1

      Ok

    • @shahnashahul8159
      @shahnashahul8159 7 месяцев назад +4

      ഈ പ്രശ്നം ഉണ്ടാവാറുണ്ട് അത് രണ്ടും യോജിക്കാറില്ല

    • @ifzaazcakemagic8865
      @ifzaazcakemagic8865 7 месяцев назад

      adh baking soda old aayedh kondaan

    • @sajnaraheem4748
      @sajnaraheem4748 7 месяцев назад

      ​@@shahnashahul8159അപ്പകരം കൂടിപോയാൽ ആണ് ഈ പ്രശ്നം വരുക

    • @nusaibafg4924
      @nusaibafg4924 7 месяцев назад +5

      Soda podi koodiyath kondaan

  • @jannathp7397
    @jannathp7397 7 месяцев назад +4

    അരിപൊടി എന്ദിന ചേർക്കുന്നത്.. എന്റെ കുടുംബത്തിൽ ഉള്ള താത്ത കടല മാവ് ചേർക്കും

    • @Samrambhaka
      @Samrambhaka  7 месяцев назад +1

      കടലമാവ് പഴംപൊരിയിൽ ചേർക്കില്ല ടേസ്റ്റ് മാറും

  • @rabiak549
    @rabiak549 7 месяцев назад +2

    ഞാൻ മൈദയും കടല പൊടിയും ഇച്ചിരി അരിപൊടിയും ആണ് ചേർക്കുന്നത്.

  • @mahinhaneefa2845
    @mahinhaneefa2845 7 месяцев назад

    ബേക്കറിയിൽ സെയിൽ ഒന്നാം

  • @bushramoidheen5755
    @bushramoidheen5755 7 месяцев назад

    ഞാൻ സബ് ചെയ്തു❤

  • @nabeesarahmanofficial
    @nabeesarahmanofficial 7 месяцев назад +1

    ഉപ്പിന്റെ കാര്യം പറഞ്ഞില്ല 🥰

    • @Samrambhaka
      @Samrambhaka  7 месяцев назад

      ഉപ്പ് ഒരു നുള്ള് ഇടാം ഇട്ടില്ലെങ്കിലും കുഴപ്പമില്ല

  • @ShiyaKsd
    @ShiyaKsd 6 месяцев назад

    Appa soda idand undak thatha adh nalle sadhanm alla kazhikunna alkarude vayarin preshnamakum😢

  • @kamaruneesam2682
    @kamaruneesam2682 7 месяцев назад +3

    ഞാൻ ഉണ്ടാക്കുമ്പോൾ red കളർ വരാറുണ്ട്. എപ്പഴാണ് അത് എന്തുകൊണ്ടാണ് വരുന്നതന്ന്

    • @Samrambhaka
      @Samrambhaka  7 месяцев назад

      Mm

    • @reejamshafi9869
      @reejamshafi9869 7 месяцев назад

      അങ്ങനെ വരാതിരിക്കാൻ പുളിച്ച ദോശ മാവ് കുറച്ചു ചേർത്താൽ മതി

    • @LEGENTAZT888
      @LEGENTAZT888 7 месяцев назад +6

      Sodapodi koodiyittanu

  • @jannathp7397
    @jannathp7397 7 месяцев назад

    അപ്പ സോഡാ കൂടിയാൽ മാവ് ചുവപ്പ് കളർ ആകും

    • @Samrambhaka
      @Samrambhaka  7 месяцев назад

      അപ്പ സോഡ പാകത്തിന് ഇട്ടാ മതി

  • @Rathna5004
    @Rathna5004 7 месяцев назад +1

    Adipoliiiiii ❤❤ Sub cheythu thirichum cheyyane dear❤️❤️

  • @shereenashereena8107
    @shereenashereena8107 7 месяцев назад

    Super

  • @mehrinsworld.
    @mehrinsworld. 7 месяцев назад

    Super❤

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 7 месяцев назад

    ❤🥰

  • @tahannus6743
    @tahannus6743 7 месяцев назад

    Super

  • @SheejaBabu-q5y
    @SheejaBabu-q5y 6 месяцев назад

    Super