Most amazing KSRTC FAST PASSENGER JOURNEY from Kochi to Kanthalloor | 4K

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Most amazing KSRTC FAST PASSENGER JOURNEY from Kochi to Kanthalloor | 4K
    #kochi #kanthalloor #ksrtc #travel
    🚌 കൊച്ചി - കാന്തല്ലൂർ ഫാസ്റ്റ് പാസഞ്ചർ
    🔰റൂട്ട് ഃ എറണാകുളം ksrtc ബസ് സ്റ്റാൻഡ് ,ആലുവ,പെരുമ്പാവൂർ,കോതമംഗലം,അടിമാലി,മൂന്നാർ,മറയൂർ,കോവിൽകടവ്,പയസ് നഗർ ,കാന്തല്ലൂർ
    🔰ടിക്കറ്റ് ചാർജ് ഃ ₹252 (കൊച്ചി - കാന്തല്ലൂർ)
    ⏰പുറപ്പെടുന്ന സമയം -
    എറണാകുളം സ്റ്റാൻഡിൽ നിന്ന് ~ 2ഃ15 AM
    കാന്തല്ലൂരിൽ നിന്ന് ~ 9ഃ15 AM
    വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ🙏☺️❤️
    Feel free to subscribe if you enjoyed this video ❤️🫂
    നന്ദി ❣️
    ‪@Roverjotales‬

Комментарии • 34

  • @shijinrb8694
    @shijinrb8694 27 дней назад +3

    ആനവണ്ടിയിൽ പോകുന്ന ഒരു വൈബ് വേറെ ലെവൽ 🎉മഴ കൂടെ ആണേൽ semmaa feel❤

  • @mohana3620
    @mohana3620 8 дней назад +2

    Excellent.driving.wish.you.all.the.best.mohan.bangaluru.🙏🙏🙏🌹🌹🌹

  • @apanchunni
    @apanchunni 9 дней назад +1

    Nice and satisfying video…keep it up.

  • @deepakc8123
    @deepakc8123 29 дней назад +3

    അപ്പോൾ രാവിലെ കാന്തല്ലൂർ എത്താൻ ഈ ബസിൽ പോയാൽ മതി. 🤩👍🏼

    • @johnutube5651
      @johnutube5651 9 дней назад

      പക്ഷെ, പാതിരാത്രിക്ക് ഉറക്കം ഇളച്ച് ബസ് പിടിക്കണം

  • @travelandeatwitharju
    @travelandeatwitharju 29 дней назад +2

    Another beautiful video❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 29 дней назад +2

    Adipoli

  • @shihabkacheripadi5704
    @shihabkacheripadi5704 29 дней назад +2

    അടിപൊളി വീഡിയോ

  • @muhammedsinan2681
    @muhammedsinan2681 29 дней назад +2

    Bro calicut to trivandrum volvo a/c low floor bypass rideril travel video cheyyumo😊

  • @user-xc4ud9kf8p
    @user-xc4ud9kf8p 29 дней назад +3

    Bro ഈരാറ്റുപേട്ട - കോയമ്പത്തൂർ LSFP വീഡിയോ ചെയ്യുമോ...

    • @Roverjotales
      @Roverjotales  29 дней назад +1

      തീർച്ചയായും ശ്രമിക്കാം❤️

  • @Krishna_AR_Vishnu
    @Krishna_AR_Vishnu 29 дней назад +3

    Ende veedu kanthalloor aan ernakulam thaamasika ippo direct bus indayiittum njan palakkad vazhiya pogunne ee busin poitt 2days naduvu pain pinne endho body okke pain aayirunnu chumma direct keri. Poyadha ath kayinjat inne vare vtl pogunnathum varunnathum palakkad tsr vazhiya vazhavum thirivum alle shardhich pandaram adangi annathode mathi aayi ee route

    • @busywithoutwork
      @busywithoutwork 26 дней назад +1

      @@Krishna_AR_Vishnu by car kochi to kanthallur time??

    • @Maxado007
      @Maxado007 2 дня назад +1

      Bro palakad vazhi engana route

    • @Krishna_AR_Vishnu
      @Krishna_AR_Vishnu 2 дня назад

      @@Maxado007 ekm tsr pkd pollachi udt MARAYOOR kanthalloor

    • @Krishna_AR_Vishnu
      @Krishna_AR_Vishnu 2 дня назад +1

      @@busywithoutwork busin aa pogunne ottaik olla karanam

    • @Maxado007
      @Maxado007 2 дня назад

      @@Krishna_AR_Vishnu ok thanks

  • @nirmalk3423
    @nirmalk3423 29 дней назад +2

    Super

  • @driverspulber9340
    @driverspulber9340 27 дней назад +2

    ആ ബസിലെ ഡ്രൈവറെ സമ്മതിക്കണം, ഇജ്ജാതി കൂറ ബസ് 😄

  • @shajeerali2520
    @shajeerali2520 26 дней назад +2

    നമ്മളെ ഉടുമൽപ്പെട്ട് ട്രിപ്പ്‌ ലെ ഡ്രൈവർ അല്ലേ ഇത്

  • @sidduraj5967
    @sidduraj5967 29 дней назад +1

    nice

  • @ashishregi5490
    @ashishregi5490 29 дней назад +1

    Hi..

  • @sumangnanesh4288
    @sumangnanesh4288 29 дней назад +1

    Return timings?

    • @Roverjotales
      @Roverjotales  28 дней назад

      വീഡിയോയിൽ പറയുന്നുണ്ടല്ലോ..

    • @johnutube5651
      @johnutube5651 9 дней назад

      @@Roverjotales ഈ കമന്റ് എഴുതുന്ന സമയം കൊണ്ട് ഒന്ന് കൂടി പറഞ്ഞാൽ എന്താ

    • @Roverjotales
      @Roverjotales  9 дней назад +2

      @@johnutube5651 ഈ വീഡിയോ വരുന്നതിന് മുൻപ് ഒന്ന് രണ്ട് യാത്ര പോയികഴിഞ്ഞിരിക്കും ബ്രോ..അപ്പോൾ ഓരോ ബസിന്റെയും സമയം ഓർത്തെടുക്കുക പ്രയാസമായിരിക്കും..അതാണ് വീഡിയോയിൽ പറയുന്നുണ്ട് എന്ന് പറഞ്ഞത്🙂