വന്ദനയുടെ കൊലപാതകം ; ആശുപത്രി ദൃശ്യങ്ങൾ പുറത്ത് | Doctor Killed | Vandana Das | CCTV |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 995

  • @abhishnav6545
    @abhishnav6545 Год назад +930

    ഈ ദൃശ്യങ്ങളിൽ നിന്നും നമുക്ക് മറ്റൊരു കാര്യം കൂടി മനസിലാക്കാം കേരള പോലീസിന് കൂടി protection നൽകാൻ ആളെ വെക്കേണ്ടി വരും

    • @ammudavis
      @ammudavis Год назад +5

      😅😅

    • @vihaanz__mom7772
      @vihaanz__mom7772 Год назад +38

      Ath entha police aanu enum paranju avarum manushiyanmarale..... Oru akkrami munbil vannu ninnu kazhiyumbole athinte budhimuttu mansilaku..

    • @Afi2021
      @Afi2021 Год назад +6

      Nere vannath kandapo kai kond cover cheithille athinoppam atleast oru chavitt enkilum akaamayirunnu 🥹🥹🥹 avan veezhumbol baakkiyullavar kudi odi vann pidichu kettanamarunnu..
      Ith ennalla orupad options undayirunnu 😕🥹

    • @fasnashameer1789
      @fasnashameer1789 Год назад

      😂

    • @rasheedsooppy3206
      @rasheedsooppy3206 Год назад

      😊

  • @shinorshinu1664
    @shinorshinu1664 Год назад +311

    എൻ്റെ അഭിപ്രായത്തിൽ കൊലയാളിയെ വെറുതെ വിടണം,അവനെ തീർക്കുന്ന കാര്യം ഞാനുല്പെടുന്ന ജനങ്ങൾ ഏറ്റെടുതോളാം...🤬

    • @sreejithpsjithu1702
      @sreejithpsjithu1702 Год назад +7

      ഒന്നും നടക്കില്ല

    • @aljazeem4534
      @aljazeem4534 Год назад +1

      Onum cheyila malayalikal koraykum pine valla avihiyham anenkil abide alkutathinte idayil kayari adikan chellum allathe kollan onum illa pedithodanmar anu malayalikal

    • @shinorshinu1664
      @shinorshinu1664 Год назад +2

      @@aljazeem4534 thangal bangaali aayirikkum ennu viswasikkunnu,
      Njan ottaykku enthaayalum cheyyilla,minimum oru 10 perenkilum venam,ennale plan cheythu kaaryam kazhinju uuri poraan pattu

    • @apocalypsenow314
      @apocalypsenow314 Год назад

      Uvva myru cheyyum neeyyokke... RUclips comment sectionil kidannu konakunna oru commentoli vanam...mob justice is not justice

    • @_verified___efx
      @_verified___efx Год назад +3

      എനിക്കും അത് തന്നെ ആണ് പറയാൻ ഉള്ളത്

  • @RameshKumar-xm1nx
    @RameshKumar-xm1nx Год назад +174

    ലഹരി ആണ് എല്ലാറ്റിനും കാരണം
    അത് ഒഴിവാക്കാതെ
    ഒരു ന്യായം പറഞ്ഞിട്ടും കാര്യമില്ല

    • @nrk07
      @nrk07 Год назад +9

      Sheriya.. root cause ne paty arum orakshram mindunnilla

    • @abdullahshah4902
      @abdullahshah4902 Год назад +3

      👍🏻

    • @yassaryassi
      @yassaryassi Год назад +3

      Very true...

  • @mkv6418
    @mkv6418 Год назад +257

    അപ്പൊ എക്സ്പീരിയൻസ് ഇല്ലാത്തോണ്ടായിരിക്കും ASI ക്കും കുത്ത് ഏറ്റത് അല്ലെ വീണ മാഡം 🤨

    • @kailashghodke560
      @kailashghodke560 Год назад +24

      edo manda ath madyamangal valach odichathan enn avar thanne sammathichu ninak eokke eppoya neram velukuka ?

    • @gps2001
      @gps2001 Год назад +37

      ​@@kailashghodke560 avaru പറയുന്നത് video സഹിതം ഉണ്ട്, ഇവിടൊക്കെ നേരം വെളുത്ത് ഇപ്പോ ഉച്ച കഴിഞ്ഞ്

    • @febasam6751
      @febasam6751 Год назад +8

      @@gps2001 ആദ്യം പോയി ഫുൾ വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടടോ അതിൽ എവിടെയാണ് ഇവർക്ക് അക്രമം ചെറുചെറുക്കാൻ എക്സ്പീരിയൻസ് ഇല്ലെന്ന് പറയുന്നത്

    • @sarathkumars9461
      @sarathkumars9461 Год назад +3

      Pinne enthanu avar udheshicha experience ehh. Aa patientinu avarude treatment moolam enthelum sambhavichirunnengil minister paranjathinu nyayam und. Aa patient aa doctorine kuthyathinu doctor enthu pizhachu. Doctorude enth experience kuravukondanu avark Jeevan nashtapettayi3

    • @Travel_with_PLAYoN
      @Travel_with_PLAYoN Год назад

      Ull😊😊😊

  • @b.m.t.g.s.3339
    @b.m.t.g.s.3339 Год назад +109

    ആ പോലീസിന്റെ നില ഇപ്പോൾ എങ്ങനെ ആണ്. എല്ലാരും പോലീസ്കാരെ കുറ്റം പറയുന്നതിനിടക് ഈ ഒരു പോലീസിനെ മറന്നു ആ സറിന്റെ തലയിൽ ആണ് കുത്തേറ്റത്. ആ പോലീസിന്റെ അവസ്ഥ എങ്ങനെ ആണെന്ന് അറിഞ്ഞോ..

    • @jainibrm1
      @jainibrm1 Год назад +10

      ഉത്തരവാദിത്തം ഇല്ലാത്തവർ ഈ പണിക്ക് വരരുത്

    • @AmalAmal-bw2bw
      @AmalAmal-bw2bw Год назад +5

      പുള്ളി ഷർട്ട്‌ ഇട്ടിട്ടാണ് ആംബുലൻസിൽ കേറിയത് എന്നാണ് കേട്ടത്. ഒരു ജീവൻ പോയാലെന്താ തന്റെ യൂണിഫോമിനോടുള്ള സ്നേഹം 🔥🔥🔥🤣🤣

    • @dell7277
      @dell7277 Год назад

      സത്യം! ഇതിപ്പോ മരിച്ചത് ഒരു പോലീസുകാരൻ ആയിരുന്നെങ്കിൽ no one cares

  • @sreekanthrp3196
    @sreekanthrp3196 Год назад +474

    ഇങ്ങനെ ഉള്ള പ്രതികളെ കൊണ്ടു പോകുമ്പോൾ പോലീസ് ഒരു അറ്റാക്ക് പ്രതീക്ഷിക്കണം.. അതിനുള്ള മുൻ കരുതൽ കരുതണം... തോക്കില്ലെങ്കിൽ ഒരു വിലങ്ങു എങ്കിലും 🙏🙏🙏

    • @neog3461
      @neog3461 Год назад +74

      അതിനു പ്രതി ആയല്ലല്ലോ വന്നത്. പോലീസിനെ വിളിച്ചു സഹായം ചോദിച്ചത് അയാൾ തന്നെ അല്ലെ. പോലീസ് അയാളെ ആശുപത്രിയിൽ കൊണ്ട് വന്നത് അല്ലെ

    • @sreekanthrp3196
      @sreekanthrp3196 Год назад +13

      @@neog3461 ന്തായാലും കഞ്ചാവ് തലയ്ക്കു പിടിച്ചവൻ അല്ലെ 🙏

    • @oneminute2782
      @oneminute2782 Год назад +15

      ഹോസ്പിറ്റലിൽ വിലങ്ങു പറ്റില്ല man

    • @sreekanthrp3196
      @sreekanthrp3196 Год назад +10

      ന്ന പിന്നെ ന്തിനാ പോലീസ് കൂടെ വിട്ടുകാരെ വിട്ട പോരെ 🙂

    • @sreekanthrp3196
      @sreekanthrp3196 Год назад +12

      വിലങ്ങു പറ്റില്ലെങ്കിൽ ഡ്യൂട്ടിയിൽ ഉള്ള നല്ല ആരോഗ്യം ഉള്ള കഴിവുള്ള 3...4 പോലീസ് കാരെ കൂടെ വിടണം.. ആർമിയെ പോലെ തന്നെ.. അവരുടെ മുകളിലും ജനങ്ങൾ പ്രതീക്ഷ അർപ്പിക്കിന്നുണ്ട് w

  • @shemithakadhar8651
    @shemithakadhar8651 Год назад +76

    ഇത്രയും വ്യക്തമായ ഒരു കൊലപാതകം ചെയ്ത ആളെ ജോലിയിൽ നിന്ന് പിരിച്ചുവിടാത്തത് എന്താ, നമ്മുടെ നിയമം ശെരിയല്ല

    • @Mr_Jerry1998
      @Mr_Jerry1998 Год назад +3

      Etu joli?? Aal already criminal alle

    • @priyaprasadpriyaprasadpriy7812
      @priyaprasadpriyaprasadpriy7812 Год назад +1

      Pirichu vittallo newsil kandarunnu

    • @junaidjunaidm6889
      @junaidjunaidm6889 Год назад

      ​@@priyaprasadpriyaprasadpriy7812 illa only suspension🙁

    • @sutharasumesh7790
      @sutharasumesh7790 Год назад +1

      ​@@junaidjunaidm6889 Avan ini ജയിലിൽ നിന്ന് ഇറങ്ങിയാൽ അല്ലേ ജോലിയിൽ കയരേണ്ടത് ഉള്ളൂ😬😬😬

    • @ajithav6046
      @ajithav6046 Год назад


      ടീച്ചർ ആണ്.ഇയാൾ എന്താണാവോ പഠിപ്പിക്കുന്നത്? 🤔🤔🤔🤔🤔

  • @sanilabraham5136
    @sanilabraham5136 Год назад +193

    ബോട്ടപ്പകടം കേൾക്കാൻ പോലുമില്ല.... ഇതും അടുത്ത സംഭവം വരെ നിലനിൽക്കും..

    • @sitheshsurabhi5472
      @sitheshsurabhi5472 Год назад +10

      Ai camera vivadavum mari

    • @ahammadmashoodmk9149
      @ahammadmashoodmk9149 Год назад +3

      boat abakadam manasin bayangara sangadamayirunnu…ith athinekkal sangadamayipoyi….

    • @anjalisajeevanjali6765
      @anjalisajeevanjali6765 Год назад +3

      Sathyam 👍🏻👍🏻👍🏻👍🏻👍🏻

    • @sham6923
      @sham6923 Год назад +1

      @@ahammadmashoodmk9149 Boat accident 22 death aan sambaviche . childrens vare death aayi

    • @chippys462
      @chippys462 Год назад +1

      Exactly!

  • @Anilkumar-vz7cl
    @Anilkumar-vz7cl Год назад +71

    ഡോക്ടറെ അക്രമിക്കുന്നതിന് മുൻപ് ഇങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കിൽ കൂടുതൽ പോലീസ്കാർ അവിടെ വേണമായിരുന്നു കൂടെ ഗണ്ണും കരുതേണ്ടിയിരുന്നു. തത്കാലം അയാളെ അവിടെ നിന്ന് മാറ്റേണ്ടിയിരുന്നു. ഒന്നും ചെയ്തില്ല. പാവം ആ ഡോക്ടറുടെ ജീവൻ നഷ്ടപ്പെട്ടു, കുടുംബത്തിന് ഒരിക്കലും തീരാത്ത നഷ്ടവുമായി.

    • @omanaasokan8198
      @omanaasokan8198 Год назад

      അതിനൊക്കെ യുപി പോലീസ് ആയിരിക്കണം.. എന്തെങ്കിലും ആക്രമവാസന കാണിക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ അപ്പോൾ തന്നെ സ്പോട്ടിൽ വെടിവെച്ചു കൊല്ലുകയാണ് വെടിവെച്ചിടും. കേരള പോലീസ് വെറുംചവറുകൾ. ഇനിയിപ്പോ കേരള പോലീസിനും നമ്മൾ പ്രൊട്ടക്ഷൻ കൊടുക്കേണ്ടി വരും.

    • @krishnalovesus
      @krishnalovesus Год назад +3

      Ellam within seconds aayirunnille?

  • @Aswathi_t_nair__387
    @Aswathi_t_nair__387 Год назад +130

    Ee നാട്ടിൽ രാഷ്ട്രീയക്കാർക്കുള്ള സുരക്ഷായുടെ കുറച്ചെങ്കിലും പാവങ്ങൾക്ക് വേണം

  • @deepups2121
    @deepups2121 Год назад +182

    വന്ദന യുടെ ജീവൻ പോലെ ഓരോ ജീവനും വിലപ്പെട്ടതാണ്. Doc അനാഥ ആയാലും, patient അക്രമ ആയാലും ശിക്ഷ കിട്ടണം..

    • @bestieforever1221
      @bestieforever1221 Год назад +5

      10 days nu appuram ithonnum illa,ippo boat accident kazhinju ithu vannathukondu,pinne tourist bus issue okke undayirunnille ippo enthayi pinne news channels nu verum news alle eath cheythal aanu kooduthal rating /views kittuka avar athinte pinnale povum

  • @bismilpah
    @bismilpah Год назад +43

    മുടന്തി നടക്കുന്നവനെ പിടിച്ചു തള്ളാൻ ആണായി പിറന്നവർ ആരുമില്ലേ അവിടെ??

  • @dr.issacsayurmindcare8484
    @dr.issacsayurmindcare8484 Год назад +7

    ഉടനടി പ്രതികരിക്കേണ്ട സമയത്ത് യൂണീഫോം കുത്തികേറ്റിക്കൊണ്ടിരിക്കുന്നു അതും രണ്ടു കൈയ്യും ലോക്കായി പോകുന്ന തരത്തിൽ അടിപൊളി

  • @sureshkumar-nz9px
    @sureshkumar-nz9px Год назад +203

    അല്ലാ ഈ പോലീസ്കാരൻ uniform അഴിച്ച് വെച്ച് എന്ത് ചെയ്യാൻ പോയത് ആയിരുന്നു... പ്രതി ആക്രമിക്കുമ്പോൾ പോലീസ്കാരൻ uniform ഇടുന്ന തിരക്കിൽ ആയിരന്നു.... നല്ല ആളെ തന്നെയാണ് കാവലിന് വിട്ടത്....

    • @ajmalshaji252
      @ajmalshaji252 Год назад +18

      അതാ ഞാനും ചിന്തിക്കുന്ന.

    • @jos031arx
      @jos031arx Год назад +5

      I was thinking the same

    • @neytramol
      @neytramol Год назад +11

      ​@@jos031arxhomeguard aa night duty

    • @888------
      @888------ Год назад +3

      കിടന്നു ഉറക്കം😂😂

    • @ajayjose19
      @ajayjose19 Год назад +5

      Athu hospital guard annu

  • @vishnuvishnu-xj4be
    @vishnuvishnu-xj4be Год назад +30

    അത്രയും ആൾക്കാർ ഉള്ളപ്പോൾ ഒരുകാലിനു സ്വാധീനം ഇല്ലാത്ത ഒരാളെ ഒരു സ്റ്റാൻഡ് എടുത്തു അടിച്ചു താഴെ ഇടാൻ പറ്റിയില്ല എങ്കിൽ എന്തു പറയാൻ ആണ്..

    • @jainibrm1
      @jainibrm1 Год назад +3

      😂😂😂👌👌👌👌👌 I. V stand ഉണ്ടായിരുന്നു

    • @divyapbr
      @divyapbr Год назад +2

      Athrem medical staff undayittu , oru sedative entha aarum kodukkathirunnathu ?

    • @vishnuvishnu-xj4be
      @vishnuvishnu-xj4be Год назад +5

      @@divyapbr അത് പെട്ടന്ന് നടന്നെന്നു വരില്ല.. But അയാൾ ഒരാൾ ഒരുകാല് മുടന്തി നടക്കുന്നു.. അടിച്ചിടാൻ പറ്റിയില്ല എങ്കിൽ എന്തു ട്രെയിനിങ് ആണ് നമ്മുടെ police nu കിട്ടുന്നതു എന്ന് നമ്മൾ ചിന്തിക്കേണ്ടതായുണ്ട്

    • @divyapbr
      @divyapbr Год назад

      @@vishnuvishnu-xj4be policente training njan 100% sammathikkunnu,
      pinne muscleil oru injection kodukkan ethra samayam venam - hardly 5 seconds.. violent aakunna oru patient nu sedative koduthu calm aakkathe pedichodunna medical staff anenkil avarkkenthu training kittunnu ennum chinthikkanam ...( njan individually alla , full systemthe aanu paranjathu )
      Varshangalkku munee erangiya House MD seriesil ee same sambhavam avar kanichittundu ... season 8 - nobody's fault episode - athu kandu nokku ...

    • @ashajohnson5982
      @ashajohnson5982 Год назад +1

      Athe nganum atha chindikunne aa hospitalil oru iv stand elle eduthe orranam kodukan athreum aalkarr undayitte kashtam avent kallinitte oranam koduthu thare ettal ellarum kudi kettiettal pore, kelkynna enike kalu peruthuverrunnnu athreum police staffs etc..... Enthoru nade kashtam

  • @Nivyamangalath993
    @Nivyamangalath993 Год назад +248

    എല്ലാവരും കൂടി റൂമിൽ കയറി ഇരുന്ന നേരം മതി aa ഡോക്ടറെ രക്ഷിക്കാൻ... ഒരു പ്രതിയോട് ഏറ്റ് മുട്ടാനുള്ള കെൽപ് ആ ഡോക്ടർക്ക് ഇല്ല...ആണുങ്ങൾ പോലും സ്വയം രക്ഷ നോക്കി എന്ന് പറയുമ്പോൾ കഷ്ടം തന്നെ .. പിന്നെ ഡോക്ടർ ആയത് കൊണ്ട് ഒന്നും അവൻ ചെയ്യില്ല എന്ന് അവര് വിചാരിച്ചു ഒന്നും ചെയ്യാതിരിക്കാനുള്ള മാനസിക നിലയിൽ അല്ലായിരുന്നു അയാൾ helping hand ഒട്ടും ഉണ്ടായില്ല പിന്നെ പോലീസിന്റെ അനാസ്ഥയും...

    • @lijovarghese9238
      @lijovarghese9238 Год назад +8

      Ys correct

    • @nandanaajikumar6081
      @nandanaajikumar6081 Год назад +9

      Satyam... hospital akubo entoke upakarnagal kanum...itrem alukal ille...avane adich idanam ayirunuu..agane ekil oru pavatin jeevan nastapedillarunuu

    • @salmansalmi8205
      @salmansalmi8205 Год назад +12

      Namal avide bayakunnuvo avide tholkum annanu....bayam ellatha oraal mathiyayirunnu avane puttaan....

    • @ഇന്ത്യൻപൗരൻ
      @ഇന്ത്യൻപൗരൻ Год назад +2

      ​@@salmansalmi8205 exactly 💯

    • @c.rgopalan2889
      @c.rgopalan2889 Год назад +27

      സ്ത്രികളും പുരുഷൻമാരും തുല്യർ എന്നാണല്ലോ നിങ്ങളെല്ലാം പാടി നടക്കുന്നത് . പിനെന്തേ പുരുഷനോട് ഏറ്റ് മുട്ടാൻ പറ്റാത്തത് ?

  • @divyapbr
    @divyapbr Год назад +152

    "ആദ്യം ഷർട്ട് ഇടട്ടെ, എന്നിട്ടു ഡോക്ടറെ രക്ഷിക്കാം അല്ല പിന്നെ "- കേരള പൗലോസ്

    • @jainibrm1
      @jainibrm1 Год назад +8

      അയാളെ പോലീസിൽ നിന്നും പിരിച്ചു വിടണം. ഒരു ലാത്തി മാത്രം മതിയായിരുന്നു. ഇവരുടെ അനാസ്ഥ കാരണം ഒരു ജീവൻ പോയി 😢

    • @ammuabbas
      @ammuabbas Год назад +1

      Sathyam...

    • @divyapbr
      @divyapbr Год назад +2

      @@jainibrm1 Common sense polum illa...

    • @mayadevimr3657
      @mayadevimr3657 Год назад +4

      സത്യം.. 👌👏👏ആ പോലീസുകാരെനെ എന്താ വിളിക്കണ്ടേ... അയാളുടെ ഒരു ഷർട്ട് ഇടൽ.... 😏😏

    • @കാരണഭൂതൻ-സ9ബ
      @കാരണഭൂതൻ-സ9ബ Год назад +2

      @@jainibrm1 ലാത്തി 😂
      നിങ്ങൾ സ്വയം കോമഡി ആകരുത്

  • @shamsudheenccherankara9213
    @shamsudheenccherankara9213 Год назад +5

    പോലീസ് ഷർട്ട്‌ ഊരി കയ്യിൽപിടിച്ചു.വരുന്നു.പിന്നെ അത് ധരിക്കുന്ന ഇടയിൽ ആക്രമണം ഉണ്ടായി, ഷർട്ട്‌ ഊരി കയ്യിൽ പിടിക്കുന്ന സാഹചര്യം എങ്ങനെ? അക്രമം തടയാൻ കഴിയാതെ പോയ ആദ്യ വീഴ്ച ഇവിടെ തുടങ്ങി,ജാഗ്രത ഇല്ലാത്ത പോലീസ് കാട്ടാളനെ അഴിച് വിട്ടു,പോലീസ് അവരുടെ കടമ മറന്ന് 😢

  • @kalki_123
    @kalki_123 Год назад +74

    പോലീസ് മാമൻ ഷർട്ടും ഊരി കൂർക്കം വലിച്ചു വളിയും വിട്ട് കിടന്ന് ഉറങ്ങിയിട്ട് വരുന്ന വരവ് ആയിരുന്നു 😂😂
    ഇതാണ് No.1 കേരള പോലീസ് 😝

    • @minithayyullathil3849
      @minithayyullathil3849 Год назад +1

      Sari

    • @jasijabi3816
      @jasijabi3816 Год назад +1

      🤣

    • @safeervm6080
      @safeervm6080 Год назад

      ആർമി യെ അടിച്ചു പരിപ്പ് ഇളകി കേരള പോലീസ്

    • @Mhdrsl
      @Mhdrsl Год назад +3

      Ad homeguard anu, police Aid postile..

    • @bijeeshchandran1562
      @bijeeshchandran1562 Год назад +1

      ഇതാണ് പിണറായിയുടെ No 1 കേരളം

  • @abdussamadrk3306
    @abdussamadrk3306 Год назад +27

    തൊട്ട് മുമ്പ് ഇങ്ങിനെ ഒരു സിറ്റുഏഷൻ ഉണ്ടായ സ്ഥിതിക്ക് പോലീസ് കൂടെ പോകണമായിരുന്നു

    • @harikrishnant5934
      @harikrishnant5934 Год назад +1

      Thanteyokke avastha😆🤭

    • @cobaltsilicate5140
      @cobaltsilicate5140 Год назад +1

      ​@@harikrishnant5934 😂

    • @harikrishnant5934
      @harikrishnant5934 Год назад +1

      @@cobaltsilicate5140 aa 22 like Ittavanmaarude buddhi..
      Abdu samad paranja Mandatharam pottennu vakkam... But ithu....

  • @nidhins2012
    @nidhins2012 Год назад +2

    ആ നേരത്തും യൂണിഫോം ഇടാൻ കാണിച്ച മനസ്സ്.. 🙄🙄🙄

  • @anuanuz3959
    @anuanuz3959 Год назад +17

    പ്രതിയോടൊപ്പം ഉള്ള പോലീസ് കാരൻ ന്ത്‌ അവിടെ നിന്ന് തിരിയുന്നത്, പ്രതിയുമായി റൂമിൽ നിന്ന് വരുമ്പോഴും പ്രതിയും അയാളും അവിടെ കിടന്നു തിരിയുന്നുണ്ടല്ലോ, മറ്റേ പോലീസ്‌കാരനെ ആക്രമിക്കുമ്പോഴും, പ്രതിയുടെ കൂടെ ഉള്ള മഫ്റ്റിയിലെ പോലീസ് പിറകോട്ടു മാറി നിൽക്കുന്നതും കാണുന്നു, എവിടെയോ ഒരു പൊരുത്തക്കേട്

    • @febasam6751
      @febasam6751 Год назад +4

      അയാൾ അതിന് പ്രതി ആയിരുന്നെന്നു തന്നോട് ആരാണ് പറഞ്ഞത് അയാൾ പരതികാരൻ ആയിരുന്നില്ലേ

    • @sonyajosephsonya-tt7fx
      @sonyajosephsonya-tt7fx Год назад +1

      Correct endo oru pandikedu

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 Год назад +25

    പോലീസുകാർ ഉടുപ്പ് ഇടാതെ ആ സമയം ഇടുന്നത് കഷ്ടം , ജോലിചെയ്യാത് ഇതുപോലെ
    മടിക്കുന്ന പോലീസുകാരനായവരാണ് കേരളീയ ജനതയുടെ ശാപം

  • @sreenathvijay2710
    @sreenathvijay2710 Год назад +9

    ഇങ്ങനെ മുടന്തി വരുന്ന ഒരാളെ പോലീസുകാർക്ക് കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല? ആദ്യം പോലീസുകാരന് കുത്തേറ്റപ്പോൾ ബാക്കിയുള്ള പോലീസ് കാർ ചേർന്ന് അയാളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല?

  • @anilts7468
    @anilts7468 Год назад +1

    ഷർട്ടാക്കാ ഊരി പോലീസ് മൈ ഉറങ്ങുവായിരുന്നോ??????

  • @kutty9662
    @kutty9662 Год назад +76

    നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരെ സേനയിൽ കൂടുതൽ ഉൽകൊള്ളിക്കണം അവരെ വിട്ടാൽ മതിയായിരുന്നു......

    • @Danispeegle496
      @Danispeegle496 Год назад +1

      💯👌🏻

    • @jainibrm1
      @jainibrm1 Год назад +3

      പുറം വാതിൽ നിയമനം ആകുമ്പോൾ അത് പറ്റില്ലല്ലോ? പോലീസിന്റെ വില കളഞ്ഞു.

    • @ranjithmp2257
      @ranjithmp2257 Год назад +1

      30%സ്ത്രീകളെ പോലീസ് ആക്കാനാ സർക്കാർ നോക്കുന്നത് യുവാക്കളെ ആർക്ക് വേണം

    • @human8413
      @human8413 Год назад +1

      ഇത് ആശുപത്രിയിലെ ഗാഡ് ആണ്.

  • @harischirakkal535
    @harischirakkal535 Год назад +395

    സർക്കാർ ജോലി എന്ന് വെച്ചാൽ എല്ലാത്തിലും മുകളിൽ ആണെന്നുള്ള വിചാരം ആണ് അടുത്ത കാലങ്ങളിൽ നമ്മൾ കണ്ട എല്ലാ ജൂറ്റകൃത്യങ്ങളും 😢

    • @dhanyav1084
      @dhanyav1084 Год назад +8

      Yes... oro gov sthabanathil poyalum namuk ath feel chyum

    • @manojbd4
      @manojbd4 Год назад +19

      Sarkar joli..yum ithumaayi enthada relation...?? Other job ennu paranju nadakkunnavanmaar alleda...kodum.criminals...um...poxo case..um...rappist..kalum
      Alla ennu parayaamo...??

    • @manojbd4
      @manojbd4 Год назад +12

      @@dhanyav1084 onnum kittiyilla alle..??.athaanu pulikkunnath

    • @alvinshijil9188
      @alvinshijil9188 Год назад +1

      Sarkaar joli ennalla🥰🥰enthinodaanu ningal upamikunnathu.. Athu oru kuttiyaanu.. Oru molàanu... Potte... Saramilla.. Avan oru samanilathetiyulla manushyan aanu.. Ennaalum... 🙏

    • @Elatedsoul18
      @Elatedsoul18 Год назад

      Sarkar joli ennath thavid koduth vangunnathala, enth pryumblm avrde nenjathod keran...

  • @mansoor2995
    @mansoor2995 Год назад +41

    കുടവയറുള്ള പോലീസുകാരെ എത്രയും പെട്ടന്ന് സെർവിസിൽ നിന്നും പിരിച്ചു വിടുന്നതാകും നല്ലത് 😄😄😄

    • @human8413
      @human8413 Год назад +5

      പ്രായമുള്ളയാൾക്ക് വയർ ഉണ്ടാവും..

  • @vighneshkrishnan2043
    @vighneshkrishnan2043 Год назад +6

    നേരെ നിക്കാൻ പോലും വയ്യാത്ത അവനെ ഒന്ന് അടിച്ച് ഇടാൻ അവിടെ ഒരുത്തനും ഇല്ലാതെ പോയല്ലോ..കഷ്ടം

    • @remil4346
      @remil4346 Год назад

      Comment boxil vannu undakkan ella myrukalkum pattum 🥵🙌

  • @RameshKumar-xm1nx
    @RameshKumar-xm1nx Год назад +2

    ഈ പോലീസ്കാരന് യൂണിഫോം ഇടാനായിരുന്നു തിടുക്കം യൂണിഫോം ഇടുവാൻ കൈപൊക്കിയപ്പോൾ അവൻ അദ്ദേഹത്തിന്റെ വയറിൽ കുത്തിഎങ്കിൽ എന്താകും ആയിരുന്നു
    അവസ്ഥ.
    ഡ്യൂട്ടിയിൽ ഉള്ള ആൾ എന്തിനാണ് യൂണിഫോം അഴിച്ചു വക്കുന്നത്.

  • @sujithabraham7306
    @sujithabraham7306 Год назад +72

    ഏമാൻ ഷർട്ട്‌ ഒക്കെ ഊരി കിടന്നുറങ്ങിയതാവും എന്നിട്ട് അ യൂണിഫോം 2 കയ്യിലും കേറ്റി കയ്യ് അനക്കാൻ പറ്റാത്ത വിധം,കണ്ണും മൂടി വയലന്റ് ആയവന്റ മുന്നിൽ ചെന്ന് നിന്ന് കൊടുത്തു best

    • @greenvalleybyshami856
      @greenvalleybyshami856 Год назад +2

      😂😂

    • @sujithabraham7306
      @sujithabraham7306 Год назад

      @@spv11883 പല്ല് കാണിക്കാൻ വേണ്ടി എഴുതിയതല്ല തന്റേതല്ലാത്ത കാരണത്താൽ, കൃത്യനിർവഹണത്തിനിടയിൽ നഷ്ടപ്പെട്ട, മഹനീയമായി മാറേണ്ടിയിരുന്ന ഒരു ജീവിതം സംരക്ഷണം കൊടുക്കേണ്ടവരുടെ പിടിപ്പ്കേട് കൊണ്ട് നഷ്ടപ്പെട്ടത് കൊണ്ടുണ്ടായ രോഷത്തിൽ എഴുതിയതാ

    • @skyfall8203
      @skyfall8203 Год назад +1

      Athu security guard anu

  • @rinishapk8774
    @rinishapk8774 Год назад +3

    ക്യാമറ date ഏപ്രിൽ 24,2023.4:19pm

  • @sufeenahussain6828
    @sufeenahussain6828 Год назад +2

    ഈ മനുഷ്യൻ ഈ ലോകത്ത് നിന്ന് മാറ്റി തരാമോ.. നമ്മുടെ നിയമം കത്ത്‌ ആ മനുഷ്യൻ തിന്ന് തടിച്ചു ഈ ലോകത് നമ്മുടെ ഇടയിൽ ജീവിക്കൻ സമ്മദിക്കരുത് പ്ലീസ്.😥😥

  • @СудхакаранНамбиар

    ആൾ ആശുപത്രിയിൽ എത്തുന്നത് 20/04/23 നാണ് എന്നാണല്ലോ സി സി ടി വി യിൽ കാണിക്കുന്നത്.

    • @Shazzktn
      @Shazzktn Год назад

      Date tettipokunnath avam

    • @babubabu-um4is
      @babubabu-um4is Год назад

      camera system complaint ആയിരിക്കാം കാരണം

    • @СудхакаранНамбиар
      @СудхакаранНамбиар Год назад

      അത് സീരിയസ് ഇഷ്യൂ ആകാം . ഇപ്പോഴെല്ലാം തെളിവല്ലേ പ്രധാനം. . അയാൾ പറയുന്നു:10/5 ന് ഞാൻ ഹോസ്പിറ്റലിൽ വന്നിട്ടില്ല. വേണമെങ്കിൽ CCTV പരിശോധിച്ചോളൂ എന്ന് .

  • @muhasina4110
    @muhasina4110 Год назад +1

    Time noku ethu old video aanu 2022 yile

  • @VisakhSudhakaran
    @VisakhSudhakaran Год назад +39

    Cctv date ഒന്ന് നോക്കണേ,,, ഏമാന്മാരെ,, എന്ത് security സംവിധാനം ആണ് ഇതൊക്കെ,, date പോലും update അല്ല

    • @jishnusharlak
      @jishnusharlak Год назад +2

      Vere visualsil ind ivar crop cheyth itaken

  • @justparu2929
    @justparu2929 Год назад +1

    ആ പോലീസ് എന്താ യൂണിഫോം ഹോസ്പിറ്റലിൽ വയ്ച്ചു ഇടുന്നത് 🤔🤔

    • @jainibrm1
      @jainibrm1 Год назад +1

      എന്തിനാ യൂണിഫോം ഊരിയതെന്ന് കണ്ടെത്തണം

  • @rijurijas9172
    @rijurijas9172 Год назад +4

    നമ്മുടെ വൃത്തികെട്ട നിയമം ആണ് ഇതിനെല്ലാം പ്രശ്നം ഗൺ യൂസ് ചെയ്താലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം

    • @sonavk8773
      @sonavk8773 Год назад

      കറക്റ്റ് അത് യൂസ് ചെയ്തിരുന്നെങ്കിൽ, ഈ പറഞ്ഞ നിയമം വെടി വച്ചവന് എതിരെ തിരിയുമായിരുന്നു

  • @alvinshijil9188
    @alvinshijil9188 Год назад

    Nalla.. News.... 🥰🥰arodu parayaan aaru kelkkan🥰🥰🥰🥰

  • @senasworld8298
    @senasworld8298 Год назад +13

    Police shirt ഊരി ഇട്ടോണ്ട് ഇത് എങ്ങോട് പോയേക്കുയായിരുന്നു

    • @ajayjose19
      @ajayjose19 Год назад +1

      Hospital guard annu

    • @senasworld8298
      @senasworld8298 Год назад

      @@ajayjose19 duty യിൽ uniform വേണ്ടത് അല്ലെ

    • @aslam_stocks
      @aslam_stocks Год назад

      ​@@senasworld8298 Bro പുള്ളിയുടെ ഡ്യൂട്ടി കഴിഞ്ഞു. പുള്ളി ഹോസ്പിറ്റലിൽ തന്നെ സ്റ്റേ ആണ്. ശബ്ദം കേട്ട് ഇറങ്ങി വന്നതായിരുന്നു

  • @dr.sajidaziz2295
    @dr.sajidaziz2295 Год назад +1

    ഈ പോലീസുകാരൻ യൂണിഫോം ധരിച്ചിട്ട് മാത്രമേ പ്രതിയെ തടയുള്ളോ?

  • @anuammu833
    @anuammu833 Год назад +4

    മാതൃഭൂമി നിങ്ങൾക്ക് വട്ടുണ്ടോ അതിൽ date 20/4/23 എന്നാണല്ലോ..... അന്നത്തെ മിസൈൽ വീഡിയോ പോലെ ആണോ ഇത്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Год назад

    വാർത്തകൾ വളച്ചൊടിച്ച് കള്ള വാർത്തകൾ വിളിച്ചു കൂവുന്ന 3 ചാനലുകളിൽ ഒന്ന് ഹീനമായ മാതൃഭൂമി 🤛🤛🤛

  • @mynameisnazeeb6419
    @mynameisnazeeb6419 Год назад +3

    പോലീസിന്റെ അഹങ്കാരത്തിനുള്ള മറുപടി. Dissmiss cheyyanam. Cheriya തെറ്റാണെങ്കിൽ പോലും സ്റ്റേഷനിൽ പോയാൽ തെറി വിളിച്ചേ ഇവന്മാര് സംസാരിക്കു. ആ ശുഷ്‌കാന്തി പ്രതികളെ കൂടെ കൊണ്ട് നടക്കുമ്പഴും വേണം

  • @samsudheenk3406
    @samsudheenk3406 Год назад +2

    നമ്മെ ആര് ആക്രമിക്കാൻ വന്നാലും പ്രതിരോധിക്കാൻ ആരുടെയും പെർമിറ്റ്‌ വേണ്ട. കഴിയുന്നത് പോലെ തിരിച്ചു അറ്റാക്ക് ചെയ്യുക. സ്വന്തം ജീവനേക്കാൾ വലുതല്ല മറ്റു എന്തും. പിന്നെ നമ്മുടെ രാജ്യത്തുള്ള സിസ്റ്റം എന്നോ മാറ്റേണ്ട സമയം കഴിഞ്ഞു പോയി. വിദേശത്ത് ഒരു പ്രതിയെ കൊണ്ട് പോവുമ്പോൾ പോലീസിന്റെ കയ്യിൽ ആവശ്യമായ തോക്ക്, മറ്റു വസ്തുക്കൾ ഉണ്ടാവും. പോകുന്ന വഴിയിൽ കുറ്റവാളി എന്തെങ്കിലും അറ്റാക്ക് ചെയ്താൽ തടയാൻ സംവിധാനം ഉണ്ടാകും. നമ്മുടെ രാജ്യത്ത് അതൊന്നും ഇല്ല. കഷ്ടം.

  • @izalib2218
    @izalib2218 Год назад +7

    Idhil date aarkum kaanunille 20/4/23

  • @sharathdfg2983
    @sharathdfg2983 Год назад +1

    Ethe Aa Video Alla CCTV Date Check Out Cheythittu Edee

  • @tincyjos3199
    @tincyjos3199 Год назад +3

    മറ്റുള്ളവർക്ക് സംരക്ഷണം നൽകേണ്ട പോലിസ് സ്വന്തം സംരക്ഷണം ആദ്യം നോക്കി. കഷ്ടം.

  • @umeshuthaman3045
    @umeshuthaman3045 Год назад

    മിനിമം ആ പോലീസുകാരുടെ നേർക്ക് അവന്റെ കൈ വന്നപ്പോൾ എങ്കിലും തല്ലി ഓടിക്കണം ആയിരുന്നു അവനെ അങ്ങനെ ചെയ്തിരുന്നു എങ്കിൽ ആ പെൺകുട്ടിയുടെ ജീവൻ നഷ്ട്ടപെടില്ലായിരുന്നു ..ഇപ്പൊ അവനെ രക്ഷിക്കാൻ ഒരു വക്കിലും വല്ലാത്ത നിയമം ആണ് നമ്മുടെ 😢.ഇനി എന്തിനാണ് അവനു പക്ഷം പിടിക്കുന്നത് കുറെ പേരുടെ മുന്നിൽ ഇട്ടു കുത്തി കൊന്നത് അല്ലെ അങ്ങനെ ഉള്ളവനെ കൊന്നുകളയാൻ ഇനി എന്ത് തെളിവ് ആണ് വേണ്ടത്

  • @VisakhSudhakaran
    @VisakhSudhakaran Год назад +13

    Police യൂണിഫോം അഴിച് എന്ത് ചെയ്യുമായിരുന്നു

    • @human8413
      @human8413 Год назад

      പുള്ളി മയക്കത്തിലായി അ കാണും. ഹോസ്പിറ്റലിലെ ഗാഡ് ആണ്. കാര്യം എന്താണെന്ന് നോക്കാൻ വന്നതാവും അപ്പൊ കത്ത് കിട്ട്.

  • @fostman
    @fostman Год назад +1

    യൂണിഫോം ധരിക്കുന്നതിന് പകരം ആ പ്രതിയെ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ.....

  • @adarshpavithran8518
    @adarshpavithran8518 Год назад +8

    Cctv date ഒന്ന് നോക്കണേ ആശുപത്രിയിൽ എത്തുന്നത് 20/04/23 നാണ് എന്നാണല്ലോ സി സി ടി വി യിൽ കാണിക്കുന്നത്. date പോലും update അല്ല

  • @musicallyamal20
    @musicallyamal20 Год назад

    CCTV yile Date & time thettanallo

  • @Akshay76541
    @Akshay76541 Год назад +4

    Police എന്തിനാണ് hospitalil shirt ഉരിയത്

  • @sijilirinju4661
    @sijilirinju4661 Год назад

    കോടതിക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല കഷ്ടം

  • @kkpstatus10
    @kkpstatus10 Год назад +7

    ഇവനെ വെറുതെ വിടല്ല് 🤬
    ഈ date 20/04/23?

  • @momsdna6579
    @momsdna6579 Год назад

    ith 20/04 nte footage alle??

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ Год назад +4

    മൊത്തം ദുരുഹത്ത രാജേഷ് പറഞ്ഞത് വേറെ പോലീസ് പറയുന്നത് വേറെ 🙄🙄🙄ഏതായാലും എല്ലാം പുറത്ത് വരണം വീഡിയോ ആർക് അയച്ചു കൊടുത്തു എന്നറിയണം

  • @shivramhari6107
    @shivramhari6107 Год назад +5

    CCTV date പലയിടത്തും updated അല്ല. കടകളിലും വീടുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള CCTVകളിൽ 1 month നേരത്തെയോ വൈകിയോ ആയിട്ടാണ് തിയതി കാണിക്കാറ്. ഇത് സാധാരണ കണ്ടുവരുന്ന ഒരു error ആണ്.

  • @christo4films62
    @christo4films62 Год назад +6

    Wow what a police 😂 dress changing infront of attacker next level confidence 😂

  • @renji9143
    @renji9143 Год назад

    വേണ്ട കാണണ്ട... 🙏🏻🙏🏻🙏🏻

  • @bibinjose1990
    @bibinjose1990 Год назад +12

    ആശുപത്രിയിലേക്ക് പോലീസിനൊപ്പം ശാന്തനായി എത്തിയ ആൾ അയൽവാസിയെ കണ്ടപ്പോൾ പെട്ടന്ന് പ്രോകോപിതനായി നടത്തിയ അക്രമത്തിന് പോലീസ് എന്ത് മുൻകരുതൽ ആണ് എടുക്കേണ്ടത് ...

    • @അഭി-ന5ണ
      @അഭി-ന5ണ Год назад +2

      ഞാൻ ഇതാ ആക്രമിക്കാൻ പോന്നേ എന്ന് മുൻകൂട്ടി അറിയിച്ചിട്ട് വേണം ആക്രമിക്കാൻ.
      അപ്പൊ ഞങ്ങള് തടഞ്ഞേനേ 😄😛

    • @kavyasj712
      @kavyasj712 Год назад +2

      Ayyo paavam.. Adi pidi case il injury pattiyathina hospitalil kond vannath thanne... Appo pinne thalapoli eduth sweekarikanamayirunnu...

    • @അഭി-ന5ണ
      @അഭി-ന5ണ Год назад +1

      അയൽവാസിയെ കണ്ട് പ്രകോപിതനായെങ്കിൽ, അത് അയാളോട് തീർക്കണം ഹേ .
      അല്ലാതെ ഡോക്ടറെ അല്ല കൊല്ലേണ്ടത്.

    • @kuriankk1666
      @kuriankk1666 Год назад +2

      Athinnau college police camp training kondukkunee...see other guy standing far to run ....avante adivarrinnu otta thozhi mathiyyarinu n

  • @rynyfrancis5866
    @rynyfrancis5866 8 месяцев назад

    തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം...പോലീസ് ഒക്കെ നോക്കി നിൽക്കുമ്പോൾ സംഭവിച്ച ഈ കാര്യത്തിൽ എല്ലാവരും കുറ്റക്കാർ ആണ്...എല്ലാവരെയും പ്രതി ചേർക്കണം.. വന്ദന ക്കു നീതി കിട്ടുക തന്നെ വേണം......

  • @Exploringtheworldforyou
    @Exploringtheworldforyou Год назад +3

    പോലീസിന്റെ വീഴ്ച.
    അവന് ജാമ്യം പോലും കൊടുക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ like.

  • @vineethradhakrishnan4916
    @vineethradhakrishnan4916 Год назад

    ഈ പോലീസിനെ ആക്രമിച്ചതിനു ശേഷമാണ് വന്ദനയെ പ്രതി കൊന്നതെങ്കിൽ എന്ത് അനാസ്ഥയാണ്. കേരള പോലിസിനെ കുറ്റം പറയുന്നില്ല. പക്ഷെ അവിടെ ഉണ്ടായിരുന്ന പോലീസിനെയും, ആശുപത്രി ജീവനക്കാരെയും, ജനങ്ങളേയും ഓർക്കുമ്പോൾ. കഷ്ടം. പ്രണാമം വന്ദന. അനാസ്ഥയുടെയും, ആശ്രദ്ധയുടെയും, അരക്ഷിതത്വത്തിന്റെയും ഇര.
    ദയവായി ഇനി ഇങ്ങനെയുള്ള പ്രണാമങ്ങൾ ആർപ്പിക്കേണ്ടി വരരുത്.🙏

  • @turningpoint6824
    @turningpoint6824 Год назад +31

    He deserves one punishment of encounter. He killed one of a human life saving angel. I urge to our administration to be given stringent and befitting punishment to the invader as soon as possible. Encounter is the best punishment for him that he deserves. We have daughter, if any one tried to inflict even a tiny injury to her, what is our response as a father do u ever think? We need to weed out such rascals from our society by unanimously fighting for peace and calming.

    • @nimmigeorge4890
      @nimmigeorge4890 Год назад

      Exactly..he should be punished immediately..

    • @divyapbr
      @divyapbr Год назад +1

      he will easily go scott free claiming mental issues ( looks like which he had indeed)

    • @ammu78216
      @ammu78216 Год назад

      You r correct 💯

  • @paulsond1982
    @paulsond1982 Год назад

    1:28 സന്ദീപിന്റെ ഷർട്ട്‌ ഊരി അടി അടിപൊളി എന്തായലും ആ പോലീസ് കാരൻ ബോക്സിങ് പഠിച്ചുട്ടുണ്ട് എന്ന് ഉറപ്പ് ആണ് അടി വന്നപ്പോൾ കൈ വച്ചു തടഞ്ഞത് കണ്ടില്ല എന്തായാലും നാട്ടിലെ ഒരുപോക് എവിടക് അണ്ണാന്നു മനസിൽ ആവുന്നില്ല

  • @mcbro93-hx5mz
    @mcbro93-hx5mz Год назад +3

    Kerala പോലീസിന് വേണ്ടത് proper training ആണ്,, ആരോട്, എപ്പോൾ,, എങ്ങനെ,, എന്നതുൾപ്പെടെ,, തോക്കൊന്നും അല്ല

  • @muhammedalameen3246
    @muhammedalameen3246 Год назад +2

    സത്യത്തിൽ കേരള പോലീസ് എന്തിനാ
    പാവപെട്ടവന്റെ പൈസ തിന്ന് തീർക്കുന്ന ജന്മങ്ങൾ

  • @Than_os
    @Than_os Год назад +5

    ആ police കാരൻ shirt ഇടുന്നതിന് മുൻപ് പ്രതി നിലത്തു വീണിട്ട് എഴുനേറ്റ് വന്നു ആണ് ആക്രമിക്കുന്നത്.. പണി അറിയാവുന്നവർ ആരുന്നേൽ easy ആയി അവൻ നിലത്തു വീണ time മതി അവിടിട്ടു ഇടിച്ചു കൂട്ടിയേനെ.. അടിക്കാൻ വരുന്നവന്റെ മുൻപിൽ shirt ഇടാൻ സമയം കണ്ടെത്തുന്ന police മാമൻ 😂 അവന്റെ കാലു injured ആണ് അവിടെ തന്നെ ഒരു ചവിട്ടി ഇടാം right over the ഹെഡ് stab ing പുള്ളി കുറച്ചു കേറി തടുക്കുകയോ left കേറി ഒഴിയുകയോ ചെയ്യാം.. ഇതൊന്നും അറിയില്ലേൽ പിന്നെ എന്തോന്ന് police

    • @jainibrm1
      @jainibrm1 Год назад +1

      കറക്റ്റ്, ഷർട്ട്‌ അല്ല ഒരു ലാത്തിയാണ് എടുക്കേണ്ടത്. ഒരു തുള്ളി ചോരപോലും വീഴാതെ അവനെ ഒതുക്കാൻ. എന്ത്‌ ചെയ്യാൻ കത്തി എന്നു പറയുമ്പോൾ വീട്ടിലേക്കു ഓടുന്ന പോലീസ് ആയിപ്പോയി 😂😂😂

    • @divyapbr
      @divyapbr Год назад

      oruthan kuthan varumbo shirt idunna police

  • @Mk_pianotutorials
    @Mk_pianotutorials Год назад +2

    ആ ക്രിമിനലിനെ തൂക്കിലേറ്റുക ഇനി ഒരു പെൺകുട്ടിക്കും ഇതുപോലെ വരരുത് 🙏🏻🙏🏻

  • @vaishakhvinod92
    @vaishakhvinod92 Год назад +6

    Yes CCTV shows the video of 20th April

    • @subzer1655
      @subzer1655 Год назад

      എന്ത് കഷ്ടമാണ്

  • @fathoomi9033
    @fathoomi9033 Год назад +2

    Ee video ൽ ഒരു ഭാഗത്തു ഡോക്ടർ അല്ലെങ്കിൽ നഴ്സ് എന്ന് തോന്നുന്ന ഒരു ലേഡി വീഴുന്നുണ്ടല്ലോ... എന്നിട്ട് അവർ എണീറ്റു പോവുന്നുണ്ട് വെപ്രാളത്തിൽ. അതിന് ശേഷമാണ് പ്രതി പോലീസിനെ ആക്രമിക്കാൻ ചെല്ലുന്നത് അതാരും ശ്രദ്ധിച്ചില്ലേ???

  • @minnafathima7713
    @minnafathima7713 Год назад +30

    അവനെ തൂക്കിലേറ്റുന്ന വരെ ഒരു ഹോസ്പിറ്റലും തുറക്കരുത്

    • @arunkrishnan90
      @arunkrishnan90 Год назад +9

      what to do if someone close to you has an emergency ?

    • @harikrishnant5934
      @harikrishnant5934 Год назад +2

      Oru manthabuddhi 🙃🤭😃😇🙏

    • @sumisiddu6894
      @sumisiddu6894 Год назад +2

      തുറക്കാതിരുന്നാൽ പിന്നെ നടക്കുന്നത് എന്ത്... വിവരമില്ലാതെ സംസാരിക്കരുത്.....

    • @naseerasreejith7518
      @naseerasreejith7518 Год назад

      Thurakkathirunna nammale polulla sadharanakark thanne alle budhimut ..

  • @zubairpalakkad8083
    @zubairpalakkad8083 Год назад +1

    കാൽ കൊണ്ട് നടക്കാൻ പ്പോലും കഴിയാത്ത ഒരുത്തനെ... മൂന്ന് പോലീസ് കാർക്ക് കീഴ്പെടുത്താൻ കഴിഞ്ഞില്ല...സഹപ്രവർത്തകനെ അക്രമിക്കുന്നത് കണ്ട്...ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പേർക്കും ആവട്ടേ നടുവിരൽ.... ഇവരുടെ കൈയ്യിൻ്റ അത് വഴി കയർ പോലെ ഒരു ബെൽറ്റ് ഉണ്ട് അത് ഊരി ഇവനോട് പ്രതികരിച്ച് എങ്കിൽ ആ... ഡോക്ടർ ഇന്ന് നമ്മോടൊപ്പം ഉണ്ടായേനേ.... ഇത് ആണ് പോലീസ് & ജനങ്ങളും തമ്മിൽ ഉള്ള വ്യത്യാസം. അവിടെ കാണികളായ രണ്ട് ആണുങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ആ കുട്ടിയെ രക്ഷിക്കും ആയിരുന്നു

  • @ayishuzzz6810
    @ayishuzzz6810 Год назад +8

    സിസിടിവി ദൃശ്യങ്ങളിൽ ഡേറ്റ് കൊടുത്തിട്ടുള്ളത് 20/04/2023 എന്നാണല്ലോ... ഡേറ്റ് ൽ എങ്ങനെ വിത്യാസം വന്നു??

  • @mirandapradeep7737
    @mirandapradeep7737 Год назад +1

    ഇങ്ങനെ ഉള്ളവരെ വിലങ്ങുവെച്ചു കൊണ്ടുവരണം 😭😭

  • @thomasstephen8292
    @thomasstephen8292 Год назад +23

    Nalla brilliant police

    • @Sasura7349
      @Sasura7349 Год назад

      Yes

    • @jainibrm1
      @jainibrm1 Год назад

      അവനെ പിരിച്ചു വിടണം

  • @sagarpc9195
    @sagarpc9195 Год назад

    Ellam sariyaakum

  • @jayasreer222
    @jayasreer222 Год назад +12

    നല്ല പോലീസ്.. അല്ലാതെ എന്തു പറയാൻ... 😩😩

    • @jainibrm1
      @jainibrm1 Год назад +1

      അയാളെ പിരിച്ചു വിടണം. മരണത്തിനുത്തരവാദി ആയാൽ തന്നെ

  • @mubzmuba8386
    @mubzmuba8386 Год назад +3

    Kaivettanam. Ini oralude melym കൈ പൊങ്ങരുത്.
    അല്ലേൽ ഇനിയും ഇത്പോലെ നടക്കും

  • @jayakrishnan2065
    @jayakrishnan2065 Год назад

    CCTV Date ഏപ്രിൽ മാസത്തായണല്ലോ. സമയം വൈകിട്ട് 04:19. Pm ആണല്ലോ

  • @07K550
    @07K550 Год назад +2

    ആക്രമിക്കാൻ വരുമ്പോൾ അതിനെ പ്രതിരോധിച്ചു കീഴ്പ്പെടുത്താൻ നോക്കേണ്ടതനു പകരം പുള്ളി ഷർട്ട് ഇടുന്നു.. ആ ഒരു ഗ്യാപ്പിൽ അയാക്കിട്ട് കുത്തും കൊണ്ട്..എന്ത് പോലീസ് ആണ്

    • @jainibrm1
      @jainibrm1 Год назад

      കറക്റ്റ്

    • @jainibrm1
      @jainibrm1 Год назад

      ഷർട്ട്‌ കൊണ്ട് ബ്ലോക്ക്‌ ചെയ്യാമായിരുന്നു 😂😂😂

  • @muhammadshafeeq32
    @muhammadshafeeq32 Год назад +14

    പോലീസ് ഗൺ ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കേണ്ടതായിരുന്നു സ്പോട്ടിൽ ഷൂട്ട്‌ ചെയ്തു കൊല്ലണാമായിരുന്നു

    • @Abcd-fj3gb
      @Abcd-fj3gb Год назад

      അത് കയ്യിൽ ഉണ്ടെങ്കിൽ അല്ലേ?

    • @sarenyamohan123
      @sarenyamohan123 Год назад

      Hospital il nilkuna police inu evdenna gun .. and gun eduthu shoot cheyan enthokke orders venam enn ariyo ... Filim il kanikkunath alla original ayi nadakunath

    • @muhammadshafeeq32
      @muhammadshafeeq32 Год назад

      @@sarenyamohan123 സഹോദരൻ ഏതുലോകത്തു ആണ് ജീവിക്കുന്നത് പോലീസിന്റെ കയ്യിൽ ഗൺ ഉണ്ടായിരുന്നില്ലേ എന്ന് ഹൈ കോടതി ചോദിച്ചത് കേട്ടോ ഇത്തരം സന്ദർഭങ്ങളിൽ പോലീസിന് വെടി വെക്കാൻ കളക്ടറെ ഓർഡർ ഒന്നും വേണ്ട ഇത് ആനയെ വെടി വെക്കുകയല്ല ഭീകര ആക്രമണം നടത്തുന്ന വ്യക്തിയുടെ മുട്ടിനു തായേ വെടി വെക്കാം പോലീസിന് ഗൺ പിന്നെന്തിനാ കാക്കയെ വെടി വെക്കാനാണോ കൊണ്ട് നടക്കുന്നത് ഈ പ്രതിയെ പൊറത്തുള്ളൂ പോലീസ് ആണ് അങ്ങോട്ട് കൊണ്ട് വന്നത് ചികിത്സക്കു വേണ്ടി

    • @troglodyte5290
      @troglodyte5290 Год назад

      @ഷാജി പാപ്പൻ athinu ella police karkkum gun illa enn ariyamo

  • @Jisriyajis2444
    @Jisriyajis2444 Год назад

    ഇത് ഇന്നത്തെ വീഡിയോസ് തന്നെ ആണോ... Display ൽ ഉള്ള date വ്യത്യാസം ഉണ്ടല്ലോ 🤔

  • @rizarasheed2002
    @rizarasheed2002 Год назад +7

    Date 20.04.2023????

    • @izalib2218
      @izalib2218 Год назад +2

      Athe idh vere video aane verude oroo vartagal

    • @bachelorcooking3702
      @bachelorcooking3702 Год назад

      Date may not be updated in cctv system..

  • @anwaradvocate2292
    @anwaradvocate2292 Год назад +1

    കേരളത്തിൽ ഒരു സർക്കാർ ഉണ്ടോ എന്ന് ഈ അടുത്ത കാലം മുതൽ സംശയിക്കുന്നു

  • @shajijohnnicesong3515
    @shajijohnnicesong3515 Год назад +11

    ആ കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്തുകൊണ്ട് ക്യാമറയിൽ ഇല്ല അതെന്തൊരു പറച്ചിൽ ആടെ നിങ്ങളീ പറയുന്നത്

    • @m....206
      @m....206 Год назад

      Pt privacy/ anu govt important not health professionals life this is the entrance CCTV footage there no cctvw available in the entire govt hospital inside

  • @noufalcp4311
    @noufalcp4311 Год назад +2

    ഈ പോലീസുകാരൻ ഷർട്ടല്ലാം ഊരിവെച്ചു എന്തെടുക്കുവാ...
    ഇയാൾ ഒരു പ്രതിയെ വൈദ്യ പരിശോധനക് കൊണ്ട് വന്നതാ എന്തൊരു അവസ്ഥ

  • @ponnuz106
    @ponnuz106 Год назад +4

    Police karum manushyanmar anu

  • @jasim398
    @jasim398 Год назад +1

    uduppum oory aa vetta valiyan evida poyatha

  • @RaheshMitu-rq6lq
    @RaheshMitu-rq6lq Год назад +88

    പ്രതി ചില്ലറക്കാരനല്ല പോലീസിന് ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പ്രതി അത്രക്കും ശക്തനാണ്.

    • @Jasee8494
      @Jasee8494 Год назад

      Nazhikk 40 vattem madhyem kodukkan anumadhikodutha pinarayiye ellarumkoode jayilil adakkukha.ennal ee nad nannavum.madhyem mayakkumarunn main item idhane inn.

    • @aktech8102
      @aktech8102 Год назад

      മൈരാണ്

    • @sreekb3146
      @sreekb3146 Год назад +20

      പോലീസിന് തോക്ക് കൊടുത്തിരിയ്ക്കുന്നത് ഈ സമയം കാലിൽ നിറയൊഴിച്ച് പ്രതിയെ താഴെ ഇടാനാ

    • @rajeeshek6906
      @rajeeshek6906 Год назад

      ​@@sreekb3146 പോലീസിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നോ

    • @kuriankk1666
      @kuriankk1666 Год назад +4

      See other guy not even. Approaching to hold him If u scrd don't come for this job

  • @ahkahk6686
    @ahkahk6686 Год назад +1

    അപ്പോൾ അവൻ പോലീസിനെയാണ് ആദ്യം അക്രമിച്ചത് അല്ലേ..

  • @aneeshosm
    @aneeshosm Год назад +3

    ഇതിൽ തെറ്റുകാർ പോലീസ് കാർ

  • @santhoshkrishna596
    @santhoshkrishna596 Год назад +1

    ഇനി ഇപ്പോൾ cctv കണ്ടാലേ ശിക്ഷ കൊടുക്കാൻ കഴിയു കഷ്ട്ടം തന്നെ. ഇവിടെത്തെ നിയമവും കൊള്ളാം കോടതിയും കൊള്ളാം.

  • @ppp-uc7gd
    @ppp-uc7gd Год назад +5

    I don't understand why the Home Dept do not dismiss the cowards.

  • @geobasil7105
    @geobasil7105 Год назад +2

    പോലീസ് കാരൻ യുണിഫോം കയ്യിൽ പിടിച്ചു കൊണ്ടാണല്ലോ വന്നത് എന്തുകൊണ്ട് Duty യിൽ യൂണിഫോം ധരിക്കത്തത്?

    • @jainibrm1
      @jainibrm1 Год назад

      പിരിച്ച് വിടണം

  • @transpro1286
    @transpro1286 Год назад +10

    POLICE WERE NOT ACTIVE IN THEIR DUTY TIME AT THE VERY CONTEXT... ☝️☝️😠😠

  • @albinzzworld629
    @albinzzworld629 Год назад +1

    ഈ വീഡിയോയിൽ കാണുന്ന ഡേറ്റ് 20:4:2023 ആണ്

  • @VrindaNaidoo
    @VrindaNaidoo Год назад +8

    Lack of skills in our police department is what this shows.

    • @alreemstudio
      @alreemstudio Год назад

      🙄

    • @sonavk8773
      @sonavk8773 Год назад

      ഇത് skil ന്റെ കുറവല്ല.......

    • @thiraa5055
      @thiraa5055 Год назад

      Exactly. Exactly ath thanne anu reason

    • @thiraa5055
      @thiraa5055 Год назад

      Joliyil kerunna vare undakum chattavum ottavum oke. Keri kazhinja vayar baloon pole valuthaaki natile sadharanakkark pedipich nadakkal anu. Kayikamayi neridaan police enn ini padikaananu.oru pepper spray enkilm police nu provide cheyynm. Physically oru aale neridaan lla kazhiv venam. Enth adisthanathilaa aalkaare oke police l edkkunne avo. Police department highly skilled avanm. Avar janagale protect cheyyunnor anu. Njn pedich ath ith paranjit karyam illa. Nalla training thanne kodknm