കുറച്ചുനേരം പത്മരാജന്റെ ഭാവനയിലൂടെ അമേരിക്കൻ പര്യടനം നടത്തിയ അനുഭവം ..... നല്ല കഥ ,നല്ല ശബ്ദം, ഭാവം, സംഗീതം ... കൂടുതൽ കഥകൾ പ്രതീക്ഷിച്ചു കൊണ്ട് .... നന്ദി ....
വായന നന്നായിട്ടുണ്ട് .പക്ഷേ കഥയിലെ മനോഹരമായ പല വരികളും വിട്ടു കളഞ്ഞല്ലോ. അവസാനം സാന്താ ബാർബറ മിഷനിലെ മണികൾ വിഷാദഭാവത്തിൽ അലയ്ക്കുന്നതിനെ കുറിച്ചും ദൂരെയുള്ള ഏതോ പുരാതനമായ പള്ളിയിൽ നിന്ന് മണിയൊച്ചകൾ കടന്നു വരുന്നതിനെ കുറിച്ചുമൊക്കെ പത്മരാജൻ എഴുതുന്നുണ്ട്. വളരെ സാന്ദ്രമായ ഒരനുഭവത്തിലേക്ക് അവ അനുവാചകനെ കൊണ്ടുപോകുന്നുണ്ട്. ലോല പോലെ വാക്കുകൾ ചിന്തേരിട്ടു ചേർത്തിരിക്കുന്ന ഒരുകഥാ ശിൽപത്തിൽ നിന്ന് ഒരു വാചകം പോയാൽ പോലും അതിൻ്റെ കുറവുണ്ടാകും.
apologies as it was not intentional, the book i read was Green books and it didnt had those lines, it made me wonder and i am so glad that you took your time to to listen to my attempt.. Thank you .. love .. Shine
ഇത്ര ഭംഗിയായി വേറെ ആരും വായിച്ചുകേട്ടിട്ടില്ല ❤
Thank you for your kind words and visiting this page.
കുറച്ചുനേരം പത്മരാജന്റെ ഭാവനയിലൂടെ അമേരിക്കൻ പര്യടനം നടത്തിയ അനുഭവം .....
നല്ല കഥ ,നല്ല ശബ്ദം, ഭാവം, സംഗീതം ...
കൂടുതൽ കഥകൾ പ്രതീക്ഷിച്ചു കൊണ്ട് ....
നന്ദി ....
Thank you so much Sir for your kind words.. Shine
kelkkan agrahikkunna short story undenkil comment cheyamo sir
3 day aaayi ith thanne repeat adich kekkunnu nalla sound❤️😍🫠
സൂപ്പർ വോയിസ് ❤
Wat a voice woah😮😮😮❤
wow, that so sweet..
Thank you brother ❤️
Thank you so much. Beautiful narration ❤
So kind of you..
Nice voice
thank you
Beautiful reading!!
Manoharam🎉
Thank you so much
കഴിവ് ❤❤❤❤
Etra nalla sound nte udama😊
Thank you so much, keep visiting for more audio books.. Shine
Thank you
Very nice
thank you
❤
Thank you
Ur voice
അവതരണം നന്നായി.
Thank you Saji
Nice
Thank you
💕 👂
വായന നന്നായിട്ടുണ്ട് .പക്ഷേ കഥയിലെ മനോഹരമായ പല വരികളും വിട്ടു കളഞ്ഞല്ലോ. അവസാനം സാന്താ ബാർബറ മിഷനിലെ മണികൾ വിഷാദഭാവത്തിൽ അലയ്ക്കുന്നതിനെ കുറിച്ചും ദൂരെയുള്ള ഏതോ പുരാതനമായ പള്ളിയിൽ നിന്ന് മണിയൊച്ചകൾ കടന്നു വരുന്നതിനെ കുറിച്ചുമൊക്കെ പത്മരാജൻ എഴുതുന്നുണ്ട്. വളരെ സാന്ദ്രമായ ഒരനുഭവത്തിലേക്ക് അവ അനുവാചകനെ കൊണ്ടുപോകുന്നുണ്ട്. ലോല പോലെ വാക്കുകൾ ചിന്തേരിട്ടു ചേർത്തിരിക്കുന്ന ഒരുകഥാ ശിൽപത്തിൽ നിന്ന് ഒരു വാചകം പോയാൽ പോലും അതിൻ്റെ കുറവുണ്ടാകും.
apologies as it was not intentional, the book i read was Green books and it didnt had those lines, it made me wonder and i am so glad that you took your time to to listen to my attempt.. Thank you .. love .. Shine
പത്മരാജൻ കഥകളിലെ പ്രണയഭൂമികക്കു വേണ്ടിയാണോ ഈ മാസ്മരിക ശബ്ദവുമായി നിങ്ങൾ വന്നത്?പ്രണയാർദ്രമായ ഈശബ്ദത്തെ ആരും പ്രണയിച്ചു പോകും.
Thank for showering this much love. You just made my day.
That showers you deserve cent percent, your voice two hundred.
Voicem.. Trying to imitate mohanlal... It seems
no imitation intended, Mohan lal Sir kelkkenda😀
Nice
Thank you
❤️
Thank you Deepak
❤
thank you
❤