الحمدلله. ഞാൻ അജ്മീറിൽ പോവാൻ നേർച്ചയാക്കിയിരുന്നു. ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം.അള്ളാഹു താങ്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ! آمين يا رب العالمين 🤲. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം വ്യക്തമായി മനസ്സിലാക്കിത്തരുന്ന ഒരാൾ👍👍👍🌹🌹🌹
അല്ഹമ്ദുലില്ല എനിക്ക് വളരെ ഇഷ്ടായിട്ടോ ഞങ്ങൾ ഫാമിലിയായി അജ്മീർ പോവാൻ ആഗ്രഹിക്കുന്നവരാണ് എന്റെ ഉമ്മ ഒരു ഗ്രൂപ്പ് വഴിപോയിവന്നു ഗ്രൂപ്പിൽ പോവാൻ എല്ലാവർക്കും കൂടെ നല്ലൊരു ക്യാഷ് ആവും അതോണ്ട് പോയില്ല ഇൻഷാ അല്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യുമാറാവട്ടെ ഇത് ariyeechu തന്ന നിങ്ങൾക്കും അള്ളാഹു സുഖവും sandhoshavum പ്രധാനം ചെയ്യട്ടെ
തിരൂരിൽ നിന്നോ കുറ്റിപ്പുറത്തുനിന്ന് ഒന്ന് പറഞ്ഞു ടിക്കറ്റ് എടുക്കേണ്ടത് എന്ന് പറഞ്ഞുതരണം ഒന്ന് പറഞ്ഞു തന്ന വലിയ ഉപകാരമായിരുന്നു കുറെ ആഗ്രഹം ഉണ്ട് ഞാൻ ഒറ്റയ്ക്ക്
ഇക്കാന്റെ വാട്സ്ആപ്പ് നമ്പർ തരുമോ അജ്മീറിൽ ഉള്ള ആരുടെയെങ്കിലും നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ തരുമോ തിരൂരിൽ നിന്ന് എങ്ങനെയാണ് അജ്മീറിൽ പോകുന്നത് എവിടേക്ക് ട്രെയിനാണ് കേറുന്നത് തിരൂരിൽ നിന്ന് എത്ര പൈസ വരും അവിടെ പോയാൽ താമസിക്കാൻ വേണ്ടിയുള്ള നല്ല വൃത്തിയുള്ള റൂമ് കിട്ടുമോ ബുദ്ധിമുട്ടില്ലെങ്കിൽ അവിടെയുള്ള ആരുടെയെങ്കിലും നമ്പർ വിശ്വസിക്കാൻ കഴിയുന്നവരുടെ ആയിരിക്കണം തരുമോ
ഹബീബി, നമ്പർ മുകളിൽ കൊടുത്തിട്ടുണ്ട്, വിശ്വസ്തനാണ്. ഞായർ രാത്രി തിരൂർ വഴി ട്രെയിൻ പോകുന്നുണ്ട്, അതിൽ ബുക്ക് ചെയ്യാം, tatkal ടിക്കറ്റ്കളും പരിഗണിക്കാം, പെട്ടെന്ന് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് അത് ഉപകാരമാണ്.
അലി മുഈനി
അജ്മീർ
9633799465
ALiച്ചി നി
Hi
iyal edukkunnilla
എടുക്കും.
ഞാൻ പോയിരുന്നു
ഇദ്ദേഹം ആണ് റൂം സെറ്റ് ആക്കി
തന്നത്.
@@nowfalamina8421 mm thanks
الحمدلله.
ഞാൻ അജ്മീറിൽ പോവാൻ നേർച്ചയാക്കിയിരുന്നു. ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം.അള്ളാഹു താങ്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ! آمين يا رب العالمين 🤲.
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം വ്യക്തമായി മനസ്സിലാക്കിത്തരുന്ന ഒരാൾ👍👍👍🌹🌹🌹
എന്നാണ് പോണത്
July masathil avide claimate enghine aan
@@mommysvlogs8875 🔥🔥
Ajmeer poyo
അല്ഹമ്ദുലില്ല എനിക്ക് വളരെ ഇഷ്ടായിട്ടോ ഞങ്ങൾ ഫാമിലിയായി അജ്മീർ പോവാൻ ആഗ്രഹിക്കുന്നവരാണ് എന്റെ ഉമ്മ ഒരു ഗ്രൂപ്പ് വഴിപോയിവന്നു ഗ്രൂപ്പിൽ പോവാൻ എല്ലാവർക്കും കൂടെ നല്ലൊരു ക്യാഷ് ആവും അതോണ്ട് പോയില്ല ഇൻഷാ അല്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യുമാറാവട്ടെ ഇത് ariyeechu തന്ന നിങ്ങൾക്കും അള്ളാഹു സുഖവും sandhoshavum പ്രധാനം ചെയ്യട്ടെ
നിങ്ങൾ പോയോ
ഞാൻ അടുത്ത മാസം ജൂൺ 30 agra അജ്മീർ ഡൽഹി പോകുന്നുണ്ട് with ഫാമിലി ഇന്ഷാ അല്ലാഹ് 🤲
റൂമിന്ന് എന്ത് ചാർജ് ആകും
ഉപയോഗപ്രതമായ വ്ലോഗ് ആണ്
Masha allah. Thank you. Suhail. Bro
ഇൻശാഅല്ലാഹ്
Masha allah
Nercha aaya sweet eppolanu kodukkanath dargayil
Shukran jazakallah
Alhamdulillah
Alhamdulilla
അജ്മീറിൽ നിന്ന് തിരിച്ചു വരുമ്പോൾ കൽക്കത്ത വഴി വരാൻ എന്താണ് മാർഗം ഒന്ന് വിവരിക്കാമോ
ഈ ട്രെയിൻ ഷോർന്നൂരിൽ എത്ര മണക്ക് വ ണ്ടി എത്തുക ഞാൻ ബുക്ക്ചൈ തി ട്ടുണ്ട് എത്ര മത്തെ പ്ലേറ്റ് ഫോമിൽ വരുക വണ്ടി
അത് enquiry യിൽ ചോദിച്ചാൽ അറിയാം
👍👍
❤
Inshallah oct adyam pokan uddeshikkunnu
❤🌹🌹🌹👍
👍👍👍👍👍
ان شاءالله
അൽഹംദുലില്ലാഹ് മഹാന്മാരെ സ്നേഹിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ
Aameen
തിരൂരിൽ നിന്നോ കുറ്റിപ്പുറത്തുനിന്ന് ഒന്ന് പറഞ്ഞു ടിക്കറ്റ് എടുക്കേണ്ടത് എന്ന് പറഞ്ഞുതരണം ഒന്ന് പറഞ്ഞു തന്ന വലിയ ഉപകാരമായിരുന്നു കുറെ ആഗ്രഹം ഉണ്ട് ഞാൻ ഒറ്റയ്ക്ക്
Hlo poyo
ഒരു അമീർ യാത്രക്കുള്ളത് നല്ലതല്ലേ 👍
അവിടെ റൂമിന് എത്ര റൈറ്റാണ്
@@MuhammadRafi-bn1ev ഫാമിലി റും 600ഒക്കെ വരും
Alhamdu lilllah
ഖാജ തങ്ങൾ ഗരീബ് നവാസ്
ഫോൺ നമ്പർ വിടുമോ ഫോൺ നമ്പർ കിട്ടിയിട്ടില്ല ഉസ്താദിന്റെ
ഒന്ന് ഫോൺ നമ്പർ അയച്ചു തരുമോ ഉസ്താദിന്റെ
Hi
ഇക്കാന്റെ വാട്സ്ആപ്പ് നമ്പർ തരുമോ അജ്മീറിൽ ഉള്ള ആരുടെയെങ്കിലും നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ തരുമോ തിരൂരിൽ നിന്ന് എങ്ങനെയാണ് അജ്മീറിൽ പോകുന്നത് എവിടേക്ക് ട്രെയിനാണ് കേറുന്നത് തിരൂരിൽ നിന്ന് എത്ര പൈസ വരും അവിടെ പോയാൽ താമസിക്കാൻ വേണ്ടിയുള്ള നല്ല വൃത്തിയുള്ള റൂമ് കിട്ടുമോ ബുദ്ധിമുട്ടില്ലെങ്കിൽ അവിടെയുള്ള ആരുടെയെങ്കിലും നമ്പർ വിശ്വസിക്കാൻ കഴിയുന്നവരുടെ ആയിരിക്കണം തരുമോ
ഹബീബി, നമ്പർ മുകളിൽ കൊടുത്തിട്ടുണ്ട്, വിശ്വസ്തനാണ്. ഞായർ രാത്രി തിരൂർ വഴി ട്രെയിൻ പോകുന്നുണ്ട്, അതിൽ ബുക്ക് ചെയ്യാം, tatkal ടിക്കറ്റ്കളും പരിഗണിക്കാം, പെട്ടെന്ന് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് അത് ഉപകാരമാണ്.
അലി മുഈനി
അജ്മീർ
9633799465
അൽഹംദുലില്ലാ
Saleemkp
സുഹൈൽ സാറേ ഫാമിലിക്ക് ഈ ട്രെയിൻ സൈഫ് ആണോ??
sss
ഞാൻ എന്റെ ഫാമിലിയുമായി പല തവണ പോയിട്ടുണ്ട്
Safe ഞന്മൾ നോക്കണം , എല്ലാവർക്കും അടുത്തടുത്ത berth കിട്ടിയാൽ ഒന്നും കൂടെ Safe കൂടുതലാവും
ചൂഷണം എങ്ങും ചൂഷണം കുറാഫി കൂട്ടങ്ങളിൽ നിന്നും പാവപ്പെട്ട ജനങ്ങളെ കാക്കണേ അല്ലാഹ്
കണ്ട അന്യ സ്ത്രീകളെ മൊത്തവും ക്യാമറയിൽ പിടിച്ചു ജനങ്ങളെ മുഴുവനും കാണിച്ചു പൈസ ഉണ്ടാകുന്ന ഹമുക്
തെറ്റിന്ന് ഒരുങ്ങുമ്പോൾ തന്നെ മനസ്സ് തടയും അനസ് അമാനി ഉസ്താദിൻറെ അഞ്ചു മിനിറ്റ് പ്രസംഗം ഒന്ന് കേൾക്കുക. അപ്പോൾ ഊഹാപോഹങ്ങൾ കെട്ടുകഥകൾ എങ്ങനെ പറയാനാവും
നല്ല ഉപദേശം, 👍👍👍👍👍👍
എന്തിനു പഹയാ സിയാറത്തിന് പേരും പറഞ്ഞ് പാവങ്ങളെ പൈസ വിരിയാനുള് idm പോയി ജോലി ചെയ്തു ജീവിക്ക് കാശു പറ്റിക്കാനുള്ള എന്തൊക്കെ തന്ത്രങ്ങൾ
അന്ധ വിശ്വാസം പ്രമോട്ട് ചെയ്യുന്നു
സുഖവാസ കേന്ദ്രം ആണോ
പോകറ്റടി സൂക്ഷിക്കു
ജനങ്ങളെ പിഴപ്പിക്കാതെ പോടാ.. വല്ല പണിയും എടുത്ത് ജീവിക്
Venda 🤞
നീ വല്ല സിറിയ yayilo Afghanistan loo പോയി പൊട്ടി തെറിക്ക്🤣🤣
Nee onn podooo
റൂം റെൻ്റ് വിശദമാക്കിയില്ല
റൂം rent ഓരോ സീസൺ അനുസരിച്ചു കുറയുകയും കൂടുകയും ചെയ്യും
എന്നാലും ഏകതേശം എത്ര വരും
@@kmvision-2065 300_500
എടാ, മുത്തെ ഖുറാഫി, പ്രാർഥന അളളഹു വിനേട് മാത്രം, ശിർക്ക് പ്രചരിപ്പിക്കുന്ന പണി, നിർത്തിൻ
ഖാസിമി യുടെ പ്രഭാഷണം കേട്ടില്ലേ
ഇനിയും വഹാബിസം വിടാനായില്ലേ തൗബ ചൈയ്ത് മടങ്ങൂ ഈമാൻ നഷ്ടപെടുത്തണ്ട
Haa mon etha.... 🤣vahabisam thulayum nokkiko
നീ സിറിയ yil പോയി ആടിനെ മേക്...അതാണല്ലോ നിന്റെ ഒക്കെ ലക്ഷ്യം🤣🤣
Muhammedalimuheenicontactnimber
ഇന്ഷാ അല്ലാഹ്