Good information.... എന്റെ oru suggestion ഉണ്ട്... കഴിവതും tester athinte ഉപയോഗത്തിന് വേണ്ടി മാത്രം ഉപയോഗിക്കുക.... screw ഒക്കെ tight ചെയ്യാൻ screwdriver ഉപയോഗിക്കുക
MCB yum starting and running capacitor thammil oru bandavum illa. Motor HP and type anusarichachu capacitor value , starting veno enoke decide cheyunath
Contractor switch ഇല്ലാതെ borewell submersible pump ചെയ്യാൻ പറ്റുമോ. കറണ്ട് പോയി വന്നാൽ നമ്മൾ on ആക്കാതെ തന്നെ on ആകണം. അതാണ് ആവശ്യം.. പറമ്പിൽ വെള്ളമടിക്കുമ്പോൾ കറണ്ട് പോയി വന്നാൽ തിരിച്ചു വീട്ടിൽ വന്ന് on ആക്കിയിട്ട് പോകേണ്ടി വരുന്നു. ചില സമയങ്ങളിൽ ഇവിടെ മണിക്കൂറിൽ 10 പ്രാവശ്യം കറണ്ട് പോയി വരും...
Starting capacitor ellathe on avunna motor ano? ruclips.net/video/uttEG03zMwU/видео.html Best option oru automatic panel vachu kodukkam. ruclips.net/video/9_kAkWfw9Do/видео.html
MCB കംപ്ലൈന്റ്റ് ഡയറക്റ്റ് കൊടുത്തോ , മാറ്റി വച്ചോ ചെക്ക് ചെയ്തിരുന്നോ? എന്നിട്ടും അങ്ങനെ തന്നെ ആണെങ്കിൽ മോട്ടോർ സൈഡ് കംപ്ലൈന്റ്റ് ആയിരിക്കാൻ ചാൻസ് ഉണ്ട് .
നല്ല video, ഇതിൽ input ലെ phase ഉം neutral ഉം മാറിയാൽ പ്രശ്നമുണ്ടോ. Video യിൽ കാണുന്ന പേന പഴയ കാലത്തു കൂടുതൽ ഉപയോഗിച്ചിരുന്ന Hero യുടെ മഷി പേന അല്ലെ അതു ഇപ്പോഴും കണ്ടതിൽ കൗതുകം തോന്നി.
വളരെ ഉപകാരപ്രദമായ വീഡിയോ നന്നായി അവതരിപ്പിച്ചു ചേട്ടൻ്റെ എല്ലാ വീഡിയോയും നന്നായി മനസ്സിലാവുന്നുണ്ട് കൂടുതൽ പ്രതീക്ഷിക്കുന്നു
വളരെ നന്ദി.തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
നല്ല ഒരു വീഡിയോ ആണ് നിങ്ങൾ അപ്‌ലോഡ് ച്യ്തത് 👍👍👍
Thank you :)
Super.....explanation should be like this .......simple and easily perceivable 🤝
Thank you so much bro 🙂
Good information.... എന്റെ oru suggestion ഉണ്ട്... കഴിവതും tester athinte ഉപയോഗത്തിന് വേണ്ടി മാത്രം ഉപയോഗിക്കുക.... screw ഒക്കെ tight ചെയ്യാൻ screwdriver ഉപയോഗിക്കുക
Thank you for the suggestion. Theerchayayum angane cheyyan sramikkam.
Bro... Good presentation and it was very helpful...
Thank you bro 😇
Motor Forward reverse conection paranjutharumo?
Motor switch idumbol Phase lum neutralilum current kaanikkunnu. Enthaayirikkum preshnam??
Incoming neutral undo?
@@thundathiltraders motorinte switchil neutral und.. Indicator kathunundd
Bro voltage kurav ulla samayath motor ittu ippol panel light kathunilla motorum work aakunnilla capacitor maatiyal sheriyakumo please replay
Line ok ano enu check cheyu.
Capacitor physical damage enthenkilum kanundo?
@@thundathiltraders ഇല്ല wire ഉം കപ്പാസിറ്റർ ഉം ഒരു പ്രശ്നവും പുറത്ത് കാണുന്നില്ല
@@thundathiltraders capacitor maatiyal ready aakumo
Coil short aayo?
ruclips.net/video/xj2uOLjgo8c/видео.html
Ee boardinu dp switchlaku mattan kaziyuvo
Vguard red anno common ?
Pazhe models anenu thonunu
Oru doubt ind neutral enthina B l koduthe ath B phase alle clear aaaillaa
MCB upayokikkumbol startinginum runninginum oru capacitor mathiyo
MCB yum starting and running capacitor thammil oru bandavum illa. Motor HP and type anusarichachu capacitor value , starting veno enoke decide cheyunath
centrifugal monoblock water പമ്പ് മോട്ടോർ വയറിങ് കണക്ഷൻ കൊടുക്കുമ്പോൾ എർത്തിങ് നിർബന്ധം ആണോ ?
Seperate earthing koduthal nallathu.
വൈദ്യുതി പ്രവേശിക്കാൻ സാദ്ധ്യതയുള്ള എല്ലാ ലോഹ ഭാഗങ്ങളും ഭൂ ബന്ധം ചെയ്തിരിക്കണം
2hp submersible pump , starting and running capacitors value ethra vennam?
Depends on brands.
Normally value : 150-200 / 72mfd or 100
E starteril 2 switch control egane anu reply bro
ruclips.net/video/uttEG03zMwU/видео.html
Submersible horizontal പമ്പിൽ എർത്ത് കൊടുക്കില്ലയോ
Pazhaya model metal board anenkil earthing kodukan option undu
എന്റെയും ഒരു സംശയം?
ബ്രൊ ആ panal ബോർഡ് ഉള്ളിലെ screw ഇല്ലേ അത് തുരുമ്പ് കയറി എന്താ ചെയുക
SS connector use cheytha mathi
@@thundathiltraders കടയിൽ കൊടുത്താൽ പുതിയ screw ഇട്ട് തരുമോ
ഇതിൽഎങ്ങനെഒരുsinglephase Starter connectചെയ്യാം Antomatic watertank controlവയ്ക്കാനായിട്ടാ
Check the video of panel with contactor
@@thundathiltraders അതിൻ്റെ link messageചെയ്യാമോ
1.5 kirloskar submersible nu capacitor 45 mathiyo
50 anu normal.
Depends on the site voltage
@@thundathiltraders tks
@@thundathiltraders 1 മിനിട്ടന്നുള്ളിൽ പാനൽ ബോഡിലെ ബ്രക്കര ഡ്രിപ്പാവുന്നു
@@nozaslab5886 motor current kooduthal edukunundvaum. Pls check
@@thundathiltraders OK
Phase, neutral thirinju poyal ethenkilum problem undo
MCB vazhi Phase cut cheyunathanu nallathu
Mcb നമ്പർ പറഞ്ഞില്ല c16aur 10?
Depends on the motor horse power 0.5hp : 10A | 1.0HP : 16A | 1.5HP : 16A | 2HP : 20A
Blue ano yellow ആണോ common എന്ന് എങ്ങനെ മനസിലാവും??
ruclips.net/video/2nuQS9LxTEE/видео.html
ഇനി ഞാൻ തകർക്കും 😄😄👍
😂
Capacitor engane check ചെയ്യാം
Oru 1-2 seconds currentil kuthi ,pettenu purathu eduthu short akki nokuka. Nalla soundil potunundenkil capacitor charge und.
@@thundathiltraders Thank you bro
My motor 3 hp capacitor 50 ,36 please tell me bro
Bro, submersible vertical pump, runnigil water level kurajal enthagilum problem undo?
Pump Dry ayitu oodiyal ethu pumpsetum complaint varum. Vertical pumpukal dry run petenu affect cheyum. Athil noryl(plastic) impeller anu mikyavarum use cheyunathu. Deccan pole ulla companykal matram anu single phase vertical Openwellil Steel impeller use cheyunulu
45.mfd ulla motor il 60 mfd ulla capacitor connect cheyyamo
Coil chilapol complaint varum. Voltage anusarichu kodukkam
Light എപ്പോഴും കാത്തുമോ
MCB output kooduthal epozhum kathila
I need a detail for texmo 7.5hp bore well submersible pump with high pressure. The depth of the bore well is 300ft. Approximate cost
We are closed due to lock down.I will send you details once we reopen.Thank you
കപ്പാസിറ്റർ ന്റെ യൂണിറ്റ് എങ്ങനെയുള്ളതാണ് ഉപയോഗിക്കേണ്ടത് മോട്ടോറിൽ
Etra MFD ennano udeshichathu ?
Varies with Brands.
Cappacitter value paranjutharamoo
Oro motorinum oro value anu.
Brand anusarichu maarum.
Average
1HP : 36 or 50MFD
1.5HP : 50 or 72MFD
2HP : 72 or 100MFD
Thanks
എന്റെ വീട്ടിലെ പമ്പിന്റെ ബോഡിൽ രണ്ട് കപ്പാസിറ്റർ ഉണ്ടല്ലോ എന്താണ് കാരണം
Chila modelukalku starting and running capacitor venam
Capasitor line marunath epola
Winding design marumbol
Nalla video 😍
Star delta connection video cheyyumo?
ടെക്‌നിഷ്യൻ ഉള്ള ഒരു ദിവസം അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കാം
വളരെ ഉപകാരപ്രദം❤👍
Thank you :)
മോട്ടർ നിന്ന് വരുന്ന എല്ലാ വയർ ഒരേ കളർ ആണെങ്കിൽ എങ്ങനെ അറിയാൻ പറ്റും
Resistance check cheythal ariyam.
@@thundathiltraders അതിൻ്റെ ഒരു details പോസ്റ്റ് ഇടണം 🙏
Tq bro its use full
Thanks 😇
Starting capasitor ഉള്ള ഒരു diagram kittumo ? Plz
ruclips.net/video/uttEG03zMwU/видео.html
Please subscribe @wiringexplain5
inneyum ithu pole control wiring de video idanm.it's a request..
Ok sure :)
ruclips.net/video/xj2uOLjgo8c/видео.html
Submesble complaint video kanikkamo plz give me video link
സബ്‌മേഴ്സിബിൽ പമ്പുകളുടെ കംപ്ലൈന്റ്റ് വീഡിയോ ഇതുവരെ ചെയ്തിട്ടില്ല . ഇനി വരുന്ന വീഡിയോകളിൽ തീർച്ചയായും ഉൾപ്പെടുത്താം .
@@thundathiltraders ok
ruclips.net/video/xj2uOLjgo8c/видео.html
കപ്പാസിറ്റർ separate വാങ്ങാൻ കിട്ടുമോ ?
Yes.
Idh pole bore wellintedh kanikkamo
Next video :)
Submersible pump നാലു മിനിറ്റ് ഓണായി കഴിഞ്ഞാൽElcb ട്രിപ്പ് ആയികുന്നു കാരണം എന്ത്
Correct timil ano epozhum off avunathu ? Atho motor work cheyumbol fridge compressoro angane enthenkilum on avumbol ano trip avunath ?
Thanks useful vedeo
Welcome :)
Super, l wish such videos.
Sure .. You can expect more videos like this. Thank you for the support :)
Elcapacitor ethra mfd yude yaa
50MFD
@@thundathiltraders ok thks
Yende boril vellam speed illa
Contractor switch ഇല്ലാതെ borewell submersible pump ചെയ്യാൻ പറ്റുമോ. കറണ്ട് പോയി വന്നാൽ നമ്മൾ on ആക്കാതെ തന്നെ on ആകണം. അതാണ് ആവശ്യം..
പറമ്പിൽ വെള്ളമടിക്കുമ്പോൾ കറണ്ട് പോയി വന്നാൽ തിരിച്ചു വീട്ടിൽ വന്ന് on ആക്കിയിട്ട് പോകേണ്ടി വരുന്നു. ചില സമയങ്ങളിൽ ഇവിടെ മണിക്കൂറിൽ 10 പ്രാവശ്യം കറണ്ട് പോയി വരും...
Starting capacitor ellathe on avunna motor ano?
ruclips.net/video/uttEG03zMwU/видео.html
Best option oru automatic panel vachu kodukkam.
ruclips.net/video/9_kAkWfw9Do/видео.html
മോട്ടോർ ഇടുമ്പോൾ ബ്രയിക്കർ താകുന്നു എന്താന്നറിയില്ല മോട്ടോറിൻ്റെ കംബ്ലയിൻ്റാണോ മറുപടി തരാമോ
MCB കംപ്ലൈന്റ്റ് ഡയറക്റ്റ് കൊടുത്തോ , മാറ്റി വച്ചോ ചെക്ക് ചെയ്തിരുന്നോ? എന്നിട്ടും അങ്ങനെ തന്നെ ആണെങ്കിൽ മോട്ടോർ സൈഡ് കംപ്ലൈന്റ്റ് ആയിരിക്കാൻ ചാൻസ് ഉണ്ട് .
Thank you 👍
You are welcome :)
👍nice bro
Thanks bro 😇
സർ എൻറെ വീട്ടിലെ മോട്ടോർ രണ്ട് കപ്പാസിറ്റർ ഉണ്ട് അത് എന്തിനാണ്
വലുത് ഇടക്കിടക്ക് ലീക്ക് ആയി പൊകുന്നു കാരണം
ruclips.net/video/PMbQMeKq5kw/видео.html
video onu kandu nokku. starting and running capacitor ulla panel ayirikum use cheyunathu
ലീക്ക് ആകാൻ കാരണം
Nke useful aayi bro
Thank you bro :)
1.5 hp motorinu ethra unitinte capacitor venam
Ethra mfd and volt
Depends on the brand. Mostly centrifugal monoblock pump 36mfd 440v anu kanaru
36mfd 2 ennam undenkil engane connect cheyyum parallel aano.
യൂണിറ്റ് അല്ല mfd
Nice one🥰
Thanks 🤗
1.5 hp കണക്ഷൻ വ്യതയാസം ആണോ?
കപ്പാസിറ്റർ മാത്രം ആണ് ചേഞ്ച് വരുകയുള്ളു.
HP അനുസരിച്ചു കപ്പാസിറ്റർ ആഡ് ചെയ്തു കൊടുകേണ്ടി വരും
Great gob...
Thanks 😇
മോനെ എൽദോ പൊളിച്ചു
Helpful✌👏
Glad you think so!
👌👍 സൂപ്പർ
Thank you :)
നല്ല video, ഇതിൽ input ലെ phase ഉം neutral ഉം മാറിയാൽ പ്രശ്നമുണ്ടോ. Video യിൽ കാണുന്ന പേന പഴയ കാലത്തു കൂടുതൽ ഉപയോഗിച്ചിരുന്ന Hero യുടെ മഷി പേന അല്ലെ അതു ഇപ്പോഴും കണ്ടതിൽ കൗതുകം തോന്നി.
MCB വഴി ഫേസ് ലൈൻ കട്ട് ആക്കി ഇടുന്നതാണ് നല്ലതു .
ഹീറോ പെൻ ഞാനും ഒരു കൗതുകത്തിനു വാങ്ങിയതാണ് .
രണ്ടു കപ്പാസിറ്റെർ എങ്ങനെ കണക്ട് ചെയും
ruclips.net/video/PMbQMeKq5kw/видео.html
Nalla avadaranam
Thank you :)
Starting running capacitor വരില്ലേ
Yes for borewell pump
'മോട്ടോർ ഇടുമ്പോൾ ബ്രൈക്കര് താകുന്നത് ഇതിനുള്ള മറുപടി തരാമോ
പാനൽ ബോര്ഡിലെ ബ്രേക്കർ ആണോ ? അതോ വീട്ടിലെ MCB ആണോ ട്രിപ്പ് ആകുന്നത് ?
@@thundathiltraders മൈൻ സുച്ചിൻ്റെ ബ്രൈക്കർ മോട്ടോർ CRI
Thank you
You're welcome
Good information
Thank you :)
1hp മോട്ടോറിനു mcb തോതു എത്ര
16A is better.
Usefull tnks
Thank you
Enike upakarapettu👍👍👍
Thanks bro 😊
പോസിറ്റിവ് നെഗറ്റിവ് മാറിപ്പോയാൽ കുഴപ്പമുണ്ടോ
മോട്ടോർ വർക്ക് ചെയ്യും. ഫേസ് ലൈൻ എപ്പോഴും ലൈവ് ആയി നില്കും. Mcb വഴി ഫേസ് കട്ട് ചെയ്യുന്നതായിരിക്കും നല്ലതു
വോൾട്ടും (v), ആമ്പിയറും (A) അടങ്ങുന്ന പാനൽ ബോർഡിന്റെ വയറിങ് പറഞ്ഞു തരുമോ, കുറച്ചു risk ആണെന്ന് അറിയാം എന്നാലും????
തീർച്ചയായും ചെയ്യാം.
Ok 👍👍
വോൾട്ട മീറ്റർ പാരലും,ആമ്പിയർ മീറ്റർ സീരീസും ആയിട്ടും കണക്ട് ചെയ്യൂ
അതിൽ ഏതൊക്കെ വയറിൽ ആണ് കറന്റ് ഉണ്ടാവുക (മോട്ടോർ വർക്ക് ചെയ്യുന്ന സമയത് )
Phase current in 1 ,3,4 points.
Candancer mfd എത്ര അതും പറഞ്ഞില്ല പറയു 👍🏻
Good
🙏
1hp submersible pump mcb amps rating and capacitor mfd rating value എത്രയാ എന്നുകൂടി പറയു plz
Depend on the brand. Normal MCB rating - 10A or 16A , Capacitor rating : 36,45 or 50 MFD
@@thundathiltraders വളരെ നന്ദി
@wiringexplain5
Mcb amp ethra
Normally 10A or 16A anu use cheyyuka. for 1hp
@@thundathiltraders 6A use ചെയ്‌താൽ പോരേ.1hp=746watt.
I=P/V=746/230=3.24A. അപ്പൊ 6A ധാരാളം അല്ലേ.
@@muhammedaflah7920 Free loadil Anu 750 watts . Normal 1HP Submersible average 8A vare current edukum.
Starting current athilum kooduthal ayirikum.
Minimum 10A MCB Anu vendath. Safe ayi 16A commonly use cheyyaru
ruclips.net/video/xj2uOLjgo8c/видео.html
കിടു ,, കുഴൽകിണർ മോട്ടർ സ്പീഡ് കുറവാണ് എന്തായിരിക്കും പ്രശ്നം കപ്പാസിറ്റർ കൂട്ടിയിട്ടു എന്നിട്ടും തള്ളുന്നില്ല എന്തായിരിക്കും സ്പീഡ് കുറവ് പറയാമോ ബ്രോ
Thank you bro :) സ്പീഡ് എന്ന് ഉദേശിച്ചത് വെള്ളത്തിന്റെ ഡിസ്ചാർജ് അല്ലെ ? അതോ മോട്ടോർ RPM ആണോ? വോൾടേജ് എത്ര ഉണ്ട് ?
@@thundathiltraders 1hp 54മീറ്റർ ഹെഡ് ആത്യമൊക്കെ സ്പീഡുണ്ടായിരുന്നു ഇപ്പോൾ 1റോൾ പൈപ് (30മീറ്റർ ) ഇട്ടിട്ടും സ്പീഡ് കുറവ്എന്തായിരിക്കും
Motor RPM correct anu , Capacitor add cheythitum change varunilenkil pump side enthenkilum prashnam undavanam
@@thundathiltraders നന്നാക്കാൻ കൊടുക്കട്ടെ ഓക്കേ മുത്തേ
Thank u bro
Welcome 😇
Common engane kandupidikkam... Please riply
Onnalenkil multimeter vachu resistance nokki check cheyyam. allenkil capactior connect cheythu motor oodichu nokkiyal ariyam
@@thundathiltraders thanks🌹🌹🌹
Super
Thanks
Thanks
Welcome 😇
Good Bro
Thanks 😇
Adipoli😀😀
Thanks :)
Capacitor rating എങ്ങനെ കണ്ടു പിടിക്കും?
പിന്നെ ഒരെണ്ണം ആണോ രണ്ടെണ്ണം ആണോ ഉപയോഗിക്കുന്നത് എന്നു എങ്ങനെ മനസിലാകും?
Motor name plate nokiyal ariyam etrente capacitor use cheyyanam enu.
Starting and running randum veno ennulathu ariyan bhuthimutayirikum. Normally openwell submersible pumps statrting venda.borewell submersible pumpsinu venam
Polii
Thanks bro 😇
Ser open well is the branded hos Life iam daily the to hours start one hp so ten to twelve years ,
🧐 I didnt understand a word you said. Sorry
❤
Tq bro
🌹🌹🌹👌👌👌🌻🌻🌻
🤩 Thank you 😇
ബിന്ദു മോട്ടറിന് ന്യൂട്ടറിലാണ് കപ്പാസിറ്റർ കൊടുക്കുന്നത്
👍
എല്ലാ കമ്പനികളുടെയും കോമൺ വയറു ബ്ലൂ ആവണമെന്നില്ല
വീഡിയോ മുഴുവൻ കണ്ടില്ല . അല്ലെ ?
എഴുത്ത് കാരണം, കണെക്ഷൻ ചെയ്യുന്നത് കാണാൻ പറ്റുന്നില്ല
ok.
ഇത് പോലെ ഒരു ബോക്സ് സെറ്റ് ചെയ്യാൻ എത്ര രൂപ ആകും
Oru 300-400 rs undenkil set cheyyam.
I love you
Uuo
Thank you Anna
Thanks macha