ദേവാധിദേവന്റെ സ്തുതിഗീതം നാം കേൾക്കുന്നത് പുണ്യമാണ്..ആ മഹോന്നതന്റെ ആശീർവ്വാദം ലഭിച്ച ദേവഗായകനാണ് നമുക്കായി ഈ ഭക്തിഗീതം പാടുന്നത്. ജയേട്ടന്റെ ഈ അദ്‌ഭുതനാദം സ്വർഗ്ഗീയമാണ്..ദൈവീകമാണ്.
യേശുവിൽ വിശ്വാസിക്കുക യേശുവിനു മാത്രാമേ നിന്റെ ആത്മാവിനെ രക്ഷിക്കാൻ പറ്റു വെറുതെ പറയുന്നത് അല്ല കാരണം ആ ദൈവം മാത്രമേ നിനക്ക് വേണ്ടി മരിച്ചുള്ളൂ ള്ളൂ ✝️ മരണത്തെ തകർത്തു കൊണ്ട് മൂന്നാം ദിവസം അവൻ ഉയർത്തെയുന്നേറ്റു എല്ലാം നമ്മക്കു വേണ്ടി
ruclips.net/p/PLdxU5fwzKmLHK0mi7KLRzssMpkyZkDA6P&si=I_IyX-yRg3Q63j-r
മലയാളി എന്നും നെഞ്ചിലേറ്റിയ മഹാ ഗായകൻ , നമ്മുടെ ജയേട്ടൻ
ഒരിക്കലും മറക്കുവാൻ കഴിയാതെ 😘😘😘 ജയേട്ടൻ
ദേവാധിദേവന്റെ സ്തുതിഗീതം നാം കേൾക്കുന്നത് പുണ്യമാണ്..ആ മഹോന്നതന്റെ ആശീർവ്വാദം ലഭിച്ച ദേവഗായകനാണ് നമുക്കായി ഈ ഭക്തിഗീതം പാടുന്നത്. ജയേട്ടന്റെ ഈ അദ്‌ഭുതനാദം സ്വർഗ്ഗീയമാണ്..ദൈവീകമാണ്.
True ദൈവം പോലും കാത്തിരിക്കുന്നണ്ടാവും......
Onum parayan ella♥♥
യേശുവിൽ വിശ്വാസിക്കുക യേശുവിനു മാത്രാമേ നിന്റെ ആത്മാവിനെ രക്ഷിക്കാൻ പറ്റു
വെറുതെ പറയുന്നത് അല്ല
കാരണം ആ ദൈവം മാത്രമേ നിനക്ക് വേണ്ടി മരിച്ചുള്ളൂ ള്ളൂ ✝️
മരണത്തെ തകർത്തു കൊണ്ട് മൂന്നാം ദിവസം അവൻ ഉയർത്തെയുന്നേറ്റു
എല്ലാം നമ്മക്കു വേണ്ടി
@@truthonlyinjesuschrist ആമേൻ ❤
ദൈവത്തിന്റെ അനുഗ്രഹം ആവോളം കിട്ടിയ ഭാവ ഗായകൻ
ജയേട്ടൻ്റെ ശബ്ദം ഹൃദയം അലിയിക്കുന്നു
നന്ദി
ഓപ്പൺ സ്റ്റേജില് ഇത്ര ഗംഭീരം ആയി പാടി❤❤
ഏറ്റവും ഇഷ്ടമുള്ള ശബ്ദം ആണ് ഭാവ ഗായകൻ്റെ❤️❤️❤️🙏🙏
Super song i will appreciate....God bless jayachandran sir
Nice aayi കാര്യങ്ങൾ കൈകാര്യം ചെയ്ത orchestra...jayettan ❤️❤️
Jesus is listening and enjoying....
God bless you 🙏
ഓരോ തവണ കേൾക്കുമ്പോളും അങ്ങ് അലിഞ്ഞു അലിഞ്ഞു ഇല്ലാണ്ടാവും ❤
പി ജയചന്ദ്രൻ സർ 🌹🌹🌹
അതിമനോഹരം
what a perfection in live stage..👏
ജയചന്ദ്രൻ നല്ല ഗായകൻ എ൬േ എനിക്കു പറയാൻ പറ്റൂ. മഹാ ഗായകൻ എ൬ു പറഞ്ഞാൽ ഗായകൻ ബ്രഹ്മാനന്ദൻ ഇല്ലാണ്ടിരിക്കണ൦
Orchestra തിരിച്ചു പിടിച്ച കിടിലൻ performance 🔥🔥🔥🙏🙏
orchestra team thirichu pidichu
രോമാഞ്ചം ❤️❤️❤️❤️കട്ട ജയെട്ടൻ ഫാൻ🔥🎶🎶🎶🎶
രോമാഞ്ചം ❤
എന്റെ ഇഷ്ട്ട ഗായകൻ 🌹🌹🌹
Great singer
Awesome music
Peter cheranellur
Ho..! its Greattt no words. song n singing... 🫡
A great salute to my dearest jayetta.
Love you so much.
Bavam
Ragam
Sruthi
Layam
Thalam
Perfection
Jayachandran sir ...❤❤ Heavenly voice..God bless you
വളരെ മനോഹരമായ ആലാപനം
ജയെട്ടൻ....❤️.
Super Song very good playing Insdumant& singing God bless you
ഭാവഗായകൻ
Very nice song glory to God
🙏👍🌹
Tabla❤❤❤
❤
Awesome
❤️
Correct 😊
Super.super
Powerful 🌹
Super 🎶👍
Nice👍
Bhakthinirbharam
നിങ്ങളീ ബഹളത്തിന്റെ ഭാഗമാകാൻ പാടില്ലായിരുന്നു ജയേട്ടാ.
Eda , kazhuthe, pinne ennada ayal evide yada Pothe pokadathu.
പിന്നെ മുറിയിൽ കയറി കതക് അടച്ച് ഇരുന്ന് പാടണോ
സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഇത് ബഹളം ആയി തോന്നില്ല
It is not behalam I am a Hindu by birth but I feel dovotion to yesu when I heard this song of jayachandran he has no religion that is he
It's not an orchestra. Noise.👎
തെറ്റിച്ചു....
എവിടെ
@@santhoshar9836 chorus രണ്ടു പ്രാവശ്യം ഉണ്ടായിരുന്നു. ജയേട്ടൻ ഒന്നേ പാടിയുള്ളു.
What's our merit to judge our dear Jayettan.....
@@GaHiHy2024 Right..
@@abrahamnettikadan2831 തെറ്റ് കണ്ടാൽ ആരായാലും പറയും
💕
❤️