EP 03 | Kerala Toddy & Shappu Curry | കള്ളു ഷാപ്പിൽ ചങ്കത്തികളുടെ അഴിഞ്ഞാട്ടം | Village Food

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @sruthis7653
    @sruthis7653 2 года назад +914

    ഇവരുടെ വീഡിയോ കാണുന്നതിൽ കൂടുതൽ കമെന്റ് ബോക്സ്‌ നോക്കുന്നവർ ആരൊക്കെ ഒണ്ട് 😂.

  • @sreekaladas970
    @sreekaladas970 6 месяцев назад +12

    ഇത് ആണുങ്ങൾക്ക് മാത്രം മതിയോ...... എല്ലാവർക്കും ആവാല്ലോ.... എനിക്ക് ഇഷ്ട്ടയി 👍🏻👍🏻👍🏻

    • @MalaVedan-op2og
      @MalaVedan-op2og 4 месяца назад +1

      ഇങ്ങോട്ട് വാ മോളെ നമുക്ക് പൊളിക്കാം.

  • @beenaravi7856
    @beenaravi7856 2 года назад +59

    ജീവിക്കണമെങ്കിൽ ഇതുപോലെ ജീവിച്ച് മരിക്കണം സൂപ്പർ മക്കള് കുടുബം എന്നിട്ടെന്ത ലാസ്റ്റ് അനാഥാലയം

  • @steephenp.m4767
    @steephenp.m4767 4 месяца назад +1

    Kalakky Kothi varunnu, Thanks your good video and presentation

    • @SuryaSurya-d8x
      @SuryaSurya-d8x 2 месяца назад

      ❤😂😂❤😂🎉😢🎉🎉🎉🎉😮😅😅

  • @sureshsura3599
    @sureshsura3599 2 года назад +154

    ആഹാരം ആസ്വദിച്ചു കഴിക്കുക. ദാ ഇത് പോലെ ജീവിതം ഒന്നേ ഉള്ളൂ അത് Maximum ആഘോഷമാക്കുക 🥰

    • @creativemind1639
      @creativemind1639 2 года назад +2

      Ivaru kazhikunna kanda namude ulla aswathanm koode pokum🤢🤮

    • @suryavisakh1969
      @suryavisakh1969 2 года назад +8

      Ithupole വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ aswadichal ഒരുപാട് കാലം life ആഘോഷമാക്കാൻ പറ്റില്ല

    • @sp_0_0_0
      @sp_0_0_0 2 года назад +1

      പിന്നല്ല 💪🏻

    • @vinodbinu8669
      @vinodbinu8669 Год назад

      Pinnallathe👍

    • @joicyjoy6433
      @joicyjoy6433 Год назад

      ​@@creativemind1639
      ,,,😊7

  • @josephinebijo5255
    @josephinebijo5255 2 года назад +83

    Lekshmi nair is well informed intelligent Lady..... She goes into the depth of the subject.... No one can reach her caliber

  • @localgang3627
    @localgang3627 2 года назад +46

    ആ നീല കഴിക്കുന്നത് കാണുമ്പോൾ പാവം തോന്നുന്നു😊❤

  • @geogeorge1378
    @geogeorge1378 2 года назад +69

    ഹീറോയിസം ആണെന്ന വിചാരം, വെറുപ്പിക്കൽ മാത്രം നടക്കുന്നുണ്ട്

  • @mynotes8042
    @mynotes8042 2 года назад +3

    Itreyum engane kazhikum, uvade oru kaylu choru kaykumbozhekum mathyavum, pine ellarum orupole allolo, food itreyum kanumbo kothiyakunnu,idak workoutingum gymum okke cheythal, we can stay healthy

  • @elizabethcheriyan7294
    @elizabethcheriyan7294 2 года назад +135

    Modern ayi dress wear cheyyunathe oke. But body typine cherunundo enne nokanam

    • @rekhapv79
      @rekhapv79 2 года назад +29

      Dress idunathu avaravarude comfort nanu.. Kazhchakarude Intrest nokkiy pattilla lo. Kaanan budhimuttullavar kanenda!

    • @renjithparameswaran6585
      @renjithparameswaran6585 2 года назад +4

      @@rekhapv79 crct

    • @bonafide6523
      @bonafide6523 2 года назад +1

      @@rekhapv79 crct💯

    • @thasneemsalim7993
      @thasneemsalim7993 2 года назад +2

      Dude it’s there choice to wear what they love. If you’re not interested to watch it swipe up💀

    • @athiraanandhu8949
      @athiraanandhu8949 2 года назад

      Crt

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Год назад +8

    Life is very short so enjoy it as much as u can beautiful ladies

  • @Ksukumaran-v6b
    @Ksukumaran-v6b Месяц назад +1

    avar അഴിക്കുകയോ ആടുകയോ.ചെയ്യാം😂😂 fully independent 🎉

  • @ANNELSA-uo2sq
    @ANNELSA-uo2sq Месяц назад

    ക്യാപ്ഷൻ കൊള്ളാം. ചങ്കത്തികളുടെ അഴിഞ്ഞാട്ടം, ചങ്കത്തികളുടെ കൂടെ നിന്ന് അവരുടെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്ത് ഇമ്മാതിരി പേരു കൊടുക്കുമ്പോൾ ആളുകൾ കാണും പിന്നെ തറവാട്ടിൽ പിറന്നിട്ടില്ല എന്ന കമന്റും. മഹത്തരം തന്നെ.

  • @anjushyam628
    @anjushyam628 2 года назад +15

    ആ ചെറുക്കനെ ഈ അമ്മച്ചി ചേട്ടാന്ന് വിളിക്കുന്നു 🤣

    • @nisamanna3708
      @nisamanna3708 2 года назад

      😃

    • @kunjattakunju5158
      @kunjattakunju5158 2 года назад

      Aa ammachiku athra prayamilla...

    • @anjushyam628
      @anjushyam628 2 года назад

      @@kunjattakunju5158 നിങ്ങൾ ആ അമ്മച്ചി അല്ലേ

  • @rafiktdrafiktd3729
    @rafiktdrafiktd3729 2 года назад +81

    എനിക്ക് തോന്നുന്നത് കഞ്ഞിവെള്ളമാണെന്ന് ആദ്യമെ പറഞ്ഞു വെച്ചിട്ട് വീഡിയോ എടുക്കുന്നതായിരിക്കും

    • @ratheesht8690
      @ratheesht8690 Год назад +4

      Angane ആണെങ്കില kadayude boadil kall ennu ezguthu mo

    • @asmabiasmabi5865
      @asmabiasmabi5865 6 месяцев назад +3

      ഇല്ല

    • @rasaqp-ko9cu
      @rasaqp-ko9cu 24 дня назад

      കള്ള് കള്ള് എന്ന് ആവർത്തിക്കുന്നത്കൊണ്ട് കള്ളല്ല എന്നാണ് തോന്നുന്നത് , ഡീസൻറ്റിന് കുറച്ച് നിലവാരമുള്ളത് കരുതേണ്ടേ ! മോശമായിപ്പോയി .

    • @SanjeevP-qw6ww
      @SanjeevP-qw6ww 8 дней назад

      അങ്ങനെയും സംശയിക്കാം കാരണം. ഒന്നുകിൽ അവർ മുൻപ് ഒരുപാട് പ്രാവശ്യം കള്ള് കുടിച്ചു നല്ല എക്സ്പീരിയൻസ് ആയിട്ട് ഉണ്ടാവും അല്ലെങ്കിൽ കഞ്ഞി വെള്ളം. അല്ലാതെ ആദ്യം ആയി കുടിക്കുന്നവർ വാള് വെക്കാൻ സാധ്യത ഉണ്ട്. മിനിമം നാവിൽ തട്ടിയ ഉടനെ കുറച്ചു യെങ്കിലും തുപ്പികളയും പ്രേത്യേകിച്ചു പെണ്ണുങ്ങൾ. ഇതു അത് ഒന്നും കാണുന്നില്ല എനിക്ക് പോലും ഇത്ര ഈസി ആയി കുടിക്കാൻ പറ്റും തോന്നുന്നില്ല 😄

  • @simijiji9261
    @simijiji9261 2 года назад +3

    Aadyathe kazhippu kaanumbol ithra neet aayavar vere illya ichare kazhinjulla kazhippu kaanumbol ithra vrithi illathavar vere illya ennu thonnum. Enthayalum adipoli fud

  • @gopi.pgopi.p7754
    @gopi.pgopi.p7754 2 года назад +30

    മദ്യം ആരോഗ്യത്തിന് ഹാനികരം

  • @balagopalki3156
    @balagopalki3156 2 года назад +12

    Both are super and smart ladies.

  • @sreejithbnair3416
    @sreejithbnair3416 9 дней назад

    Orukalathu kallu kudiyanmare penkuttikalkuu ishtamallarunnu

  • @sunithaanil8435
    @sunithaanil8435 2 года назад

    Athe roopa.koducanundenghal,varenu bhagyvum ondakum,deivam anugrahekatte

  • @sudheerav7045
    @sudheerav7045 2 года назад +11

    വയർ നിറയെ കഴിച്ചിട്ട് കിച്ചണിൽ വന്നട്ടു ചെറിയ pics 😇 പൊളി

  • @johnson721000
    @johnson721000 2 года назад +12

    മലയാളികൾ ആദർശം പറയുന്നതിൽ മുമ്പിലാണ്. “കാലം മാറുന്നു”

  • @abinjacob859
    @abinjacob859 2 года назад +1

    Videoyude pinnile chethovikaram ???

  • @parvathyparu3560
    @parvathyparu3560 2 года назад +11

    നിങ്ങൾ കുടിക്കുന്നെ കാണുമ്പോ കൊതി വരുവാ ☺️

    • @sajumakkulam4289
      @sajumakkulam4289 2 года назад

      ഇതൊക്കെ വെറുതെ acting ആണ് bro.... ഇവളുമാർ അടിച്ചാൽ ഇതുപോലെ ഒരിക്കലും behave ചെയ്യില്ല 😂😂😂

    • @shylavm3646
      @shylavm3646 2 года назад

      Ennal vegam chellu

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +54

    ഒന്നും പറയാനില്ല രണ്ടാളും പൊളിച്ചു കഴിക്കുന്നത് കാണുമ്പോൾ രണ്ട് ആൾക്കും കൊതി പിടിക്കും 🙄🙄🤤🤤🤤 അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു 👌

  • @dreamIndia121
    @dreamIndia121 Год назад +36

    ഒരു ഇലപോലും അനങ്ങാതെ നല്ല കാറ്റുണ്ട് എന്ന് പറയാൻ കാണിച്ച ആ മനസ് അതോ ഇനി ഫിറ്റ്‌ ആയോ 😁😁

  • @abdurahimanp8312
    @abdurahimanp8312 3 месяца назад +1

    കെട്ടിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം.

  • @Devikadevu-t4g
    @Devikadevu-t4g Год назад +9

    Sooper🥰🥰🥰enjoy life in every second❤❤kollam♥️🔥🔥🔥🔥♥️♥️

  • @ambikapushparajan1340
    @ambikapushparajan1340 4 месяца назад

    പണ്ട് എന്റെ വീട്ടിൽ തെങ്ങ് ചെത്ത് ഉണ്ടായിരുന്നു. അന്ന് വാങ്ങി കുടിച്ചിട്ടുണ്ട്. ഇതിന്റെ കൂടെ ചാരയം കൂടിച്ചാൽ ആണ് കുഴപ്പം അവർ കഴിച്ച് സന്തോഷമായി പോയി. ഡ്രസ്സ് പക്ഷേ കുഴപ്പമില്ല.

  • @ayushsiju8240
    @ayushsiju8240 2 года назад +8

    കോട്ടയം മണിപ്പുഴ ഷാപ്പിൽ വരൂ സൂപ്പർ മുന്തിരി കള്ള് കുടികാം

    • @manjuck1536
      @manjuck1536 2 года назад

      എന്റെ നാട്

  • @Thelifeofalazycollegestudent
    @Thelifeofalazycollegestudent 2 года назад +1

    Ee kallinu ithrem taste undo🤔

  • @anumathew8419
    @anumathew8419 2 года назад +1

    Akathu edunthoke purathu etondverangiyekunu thadichiii

  • @babujacob1121
    @babujacob1121 2 года назад

    While you are eating it is a style which attracts everyone to eat with you too much

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy 2 месяца назад

    Kakshathe romam vadichittu. Slivlessum ettu eragikomum vrithiketta. Ssadanagal

  • @souvikmondal2189
    @souvikmondal2189 5 месяцев назад

    Song name 0.21 ?

  • @cuisineofsrilankaofficial
    @cuisineofsrilankaofficial 2 года назад +6

    Good prasantation ...realy nice

  • @ashifsaif2151
    @ashifsaif2151 2 года назад +38

    നല്ല മാതൃകപരമായ കാര്യം keep it up 🤨

  • @Ash_ash143
    @Ash_ash143 2 года назад

    Kallum adhpolathe thanne dressum..kure kaamaprandhamar thetidharikanum chance und..adhum kall shaapil yedh type aalkare venengilum kanan chance ulla sthidhik

  • @swathydarsan21
    @swathydarsan21 2 года назад

    Baground song aaa mathanga pole ulla avale ano udheshiche

  • @ramji8079
    @ramji8079 2 года назад +12

    Mulayude അവിടെ നല്ല vibe 😂
    തള്ളി മറയ്ക്കുന്നു...🤪

  • @ramchandpopley3284
    @ramchandpopley3284 2 года назад +1

    Food eshtapettu pakshay evarude kazhippum pefomence um eshtalla

  • @mathew9390
    @mathew9390 Год назад +1

    കള്ള് കുടി ആരോഗ്യത്തിന് ഹാനികരം. അത് കൊണ്ട് പരസൃമായി കാണിക്കുന്നത് നിയമത്തിന്റെ പരിധിയിൽ വരില്ല.

  • @sreedevu7042
    @sreedevu7042 Год назад +2

    ഇന്ന് കുറെ പോസിറ്റീവ് comments ഉണ്ടല്ലോ 😁😁

  • @jomolroshan5676
    @jomolroshan5676 2 года назад +7

    ഈ പെണ്ണ് കഴിക്കുമ്പോഴും, കള്ള് കുടിക്കുമ്പോഴും ചിറി കൊണ്ട് കോപ്രായം കാണിക്കൽ ആണല്ലോ 😄

  • @sanvisai1985
    @sanvisai1985 2 года назад +21

    ഒരാൾ തിന്നതടി കാണാനുണ്ട് മറ്റേതു തിന്നുന്നുണ്ട് കാണാൻ ഇല്ല എന്തു തീറ്റയാ ദൈവമേ 😂😂😂😂

    • @Missnambiar
      @Missnambiar 2 года назад

      Crew membersum kazhikum evar, ottak alla.

  • @lovestetas8876
    @lovestetas8876 2 года назад +7

    Arthi mutha shawangal

  • @lalyappoose5969
    @lalyappoose5969 Год назад

    Ethe chankathikalalla thonnivasam enganeum jèevikam panakarikalke ethe jeevithamalla ethalla jeevitham

  • @sgbwonder9880
    @sgbwonder9880 2 года назад +3

    കണ്ടാലും പറയും അഴിഞ്ഞാട്ടം അണെന്ന്.

    • @anciyagracechacko4293
      @anciyagracechacko4293 Год назад

      Ara niyaa😂😂😂😂

    • @sgbwonder9880
      @sgbwonder9880 Год назад

      @@anciyagracechacko4293 athil parayundallo.aranennu.ini ninku ninte arengilum anegil njn enthu parayan anu

  • @jazajafarjazajafar6915
    @jazajafarjazajafar6915 Год назад +1

    കേരളത്തിന്റെ അപമാനമാണ്

  • @miniprakashminiprakash4549
    @miniprakashminiprakash4549 2 года назад +275

    ഇതിനൊന്നും വീടും വീട്ടുകാരുമിലെ

    • @azazel36936
      @azazel36936 2 года назад

      Kallu kudichakond ano ighne choikane

    • @rohitt1704
      @rohitt1704 2 года назад +41

      Food kazhichathu kuttam aano.....
      Ethu kaalavandi yugam alla

    • @NithyaKNair
      @NithyaKNair 2 года назад +142

      കള്ള് കുടിക്കുന്ന പുരുഷന്മാർക്ക് വീടും വീട്ടുകാരും ഉണ്ടെങ്കിൽ ഇവർക്കും ഉണ്ടാകും...

    • @mediatech5281
      @mediatech5281 2 года назад +20

      @@NithyaKNair currect 👍

    • @prodifprodif3107
      @prodifprodif3107 2 года назад +42

      അതെന്താ പെണ്ണുങ്ങൾ ഷാപ്പിൽ പോയി കഴിച്ചാൽ ഞങ്ങളുടെ നാട്ടിൽ വാ സൺ‌ഡേ ഞങ്ങൾ പോയി കഴിക്കാറുണ്ട്

  • @bhagyodayamyoga2846
    @bhagyodayamyoga2846 13 дней назад

    I love my Kerala

  • @AfsalPc-zb6xc
    @AfsalPc-zb6xc 6 месяцев назад

    Facele paint foodil avenda aunty's

  • @karenb6931
    @karenb6931 Год назад +2

    05:30 എന്തുമാത്രം എണ്ണയാടി ??

  • @sidachaliyam9825
    @sidachaliyam9825 2 года назад +6

    ഒരു ക്‌ളാസ് ബ്രാണ്ടി എടുകേട്ട

  • @TomyPoochalil
    @TomyPoochalil 4 месяца назад

    congratulation s...

  • @abhilashmookola3813
    @abhilashmookola3813 Год назад +1

    ഹലോ. സൂപ്പർ super food. പിന്നെ കള്ള് എല്ലാവർക്കും കുടിക്കാo. New ജനറേഷൻ. ആരും അറിയാതെ കഴിച്ചാൽ no problem. പബ്ലിക്ആയാൽ കുഴപ്പം. ജീവിതം ഒന്ന് മാത്രം enjoy your life

  • @shyamjithtirur4834
    @shyamjithtirur4834 2 года назад +17

    Pothannur shappil vaaa makkale ore polipolikaam😍

  • @shibusivadas1596
    @shibusivadas1596 2 года назад +3

    Azhichu vitta kalajal

  • @mkibraheem9401
    @mkibraheem9401 2 года назад +36

    ഷാപ്പിൾ പോകാൻ പറ്റിയ കോലം
    ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും കേറി....... തോണ്ടിയിട്ട്. കിടന്ന് മോങ്ങരുത്.

    • @SamSung-yr9wy
      @SamSung-yr9wy 2 года назад +3

      ചാക്കായാലോ ?

    • @anna-wo3ug
      @anna-wo3ug 2 года назад

      So you mean dressing is a reason for rape and stuff.. Nigalkk onnum nanam ille even there is a museum which shows dressing is not reason .. Nigalde chinthagathi igane aayath kond aan still women can't even go outside during night.. Burn your thoughts and grow up..

    • @meenu4266
      @meenu4266 2 года назад +18

      തോണ്ടാതിരുന്നാൽ പോരെ..🙄🙄തോണ്ടുന്നത് എന്തിനാണ് അത്രയ്ക് കുരുപൊട്ടിയവന്മാരാണോ ഷാപ്പിൽ വരുന്നത്.. അങ്ങനെ തൊണ്ടിയാൽ കരണടിച്ചു പൊട്ടിക്കണം അപ്പൊ തൊണ്ടൂല.. 😁😁

    • @anna-wo3ug
      @anna-wo3ug 2 года назад +3

      @@meenu4266 well said meenakshi

    • @Aneesh-D
      @Aneesh-D 2 года назад +7

      പർദ്ദ ഇട്ടവരെയും സാരി ഉടുത്തവരെയും തോണ്ടുന്നു അപ്പോ ഡ്രസ്സ് അല്ല പ്രശ്നം.. നിന്നെ പോലുള്ളവരുടെ ഞരമ്പ് രോഗമാണ്. അവർക്ക് ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ.. ഷർട്ട് ഇടാതെ അടിയിൽ ഇട്ടിരിക്കുന്ന ഷഡ്ഡി വരെ കാണുന്ന തരത്തില്‍ മുണ്ട് ഉയർത്തി മടക്കി കുത്തിയ ചേട്ടന്മാര്‍ ഷാപ്പിൽ വരുന്ന നാടാണ്.. അതിലും എത്രയോ നല്ലതാണ് ഇത്..

  • @cuisineofsrilankaofficial
    @cuisineofsrilankaofficial Год назад +1

    Good prasantation

  • @tooncorner
    @tooncorner 4 месяца назад

    Kallu fresh ആണോ

  • @oblu43
    @oblu43 2 года назад +4

    Beautiful ...both of them..

  • @hiranarunima1670
    @hiranarunima1670 2 года назад +2

    കൊതി വരുന്നു

  • @abdumkd7099
    @abdumkd7099 2 года назад +34

    പരുപാടി നല്ലതാ ഡ്രസ്സ് bora

  • @ananya-rb1un
    @ananya-rb1un 2 года назад +110

    അടിപൊളി 😘
    മോഡേൺ കൾചർ ഇല്ലാതെ പുരോഗമനം ഉണ്ടാകില്ല. സദാചാരക്കാർ പഴയ നൂറ്റാണ്ടിലേക്ക് തിരികെ പോട്ടെ

    • @syamalarsyama7481
      @syamalarsyama7481 2 года назад +12

      Kali kalam thanne pennungalum angum ingum ethatha 10 pinchu thuniyum chutti kallu shappilum ethi Aviduthe kudiyanmare ozhivaki nalla karyam

    • @mrk6564
      @mrk6564 2 года назад +10

      വെറുതെയല്ല നാട്ടിൽ പീഡനകഥകൾ കൂടുന്നത്.

    • @ananya-rb1un
      @ananya-rb1un 2 года назад +17

      @@mrk6564 കുഞ്ഞുങ്ങൾ മുതൽ മുത്തശ്ശിമാർ വരെ പീഡിപ്പിക്കപ്പെടുന്നത് വസ്ത്രം കാരണമാണോ മോളെ. താനൊക്കെ 18ആം നൂറ്റാണ്ടിൽത്തന്നെയിരുന്നോ 🥴

    • @ananya-rb1un
      @ananya-rb1un 2 года назад +10

      @@mrk6564 സാരി ഇടുന്നവർ പോലും പീഡിപ്പിക്കപ്പെടുന്നു പിന്നെയാ

    • @mrk6564
      @mrk6564 2 года назад

      @@ananya-rb1un ഇവളെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്താൽ ഇരുപത്തൊന്നം നൂറ്റാണ്ടിൽ ജീവിക്കാമെങ്കിൽ എനിക്കവിടെ ജീവിക്കണ്ട. നീ അവിടെ ഇരുന്നോ

  • @manjuaps4703
    @manjuaps4703 2 года назад +1

    Nannayittundu.... നമ്മൾ മാറാൻ തുടങ്ങിയിരിക്കുന്നു. മാന്യമായ . അവതരണം

  • @anumathew8419
    @anumathew8419 2 года назад +1

    Hoo god bayankara changuttam tane

  • @jamjamm2371
    @jamjamm2371 5 месяцев назад

    Sathanangal poliya kittumo

  • @MKkb-os4jp
    @MKkb-os4jp 2 года назад +2

    നല്ല മാതൃക

  • @neethumolsinu6384
    @neethumolsinu6384 Год назад

    Super🥰👌👌👌👌👌

  • @sandhyavp8954
    @sandhyavp8954 Год назад

    Ithinu case ille???😮

  • @WhiteTusker
    @WhiteTusker 2 месяца назад

    Valya nair tharavattile kuttykal aanu

  • @SMTT2023
    @SMTT2023 2 года назад +17

    സൂപ്പർ അടിപൊളി 👍👌🌹❤️

  • @അങ്കമാലിഅമ്മായി

    വയനാട് ലെക്കിടിയിൽ അടിപൊളി ഹോട്ടൽ ഉണ്ട് Hamlet Restaurant

    • @arathys2393
      @arathys2393 2 года назад

      Ivark toddyshop aan vendath bro

  • @raihanchellam34
    @raihanchellam34 Год назад

    Aanungalkea kudikaavunnu undo

  • @unnisautogarage5160
    @unnisautogarage5160 2 года назад +12

    കുറച്ചു ഓവർ ആയാലേ എല്ലാരും ശ്രെദ്ധിക്കു (🙏) ഷാപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അനിവാര്യമായിരുന്നു

  • @Lijo_Kerala
    @Lijo_Kerala 2 года назад +1

    Kashtam thanne..Title kandille azhinjattam ennu..athinu patiya kure alkarum..

  • @harithaprem3289
    @harithaprem3289 2 года назад +4

    എന്തുവാടി നിനക്കൊന്നു ചോദിക്കാനും പറയാനും ആരുമില്ലേ

  • @harshanmuttappalam5588
    @harshanmuttappalam5588 2 года назад +7

    ഫുഡ്‌ 👌👌👌

  • @manikuttanvs2167
    @manikuttanvs2167 Год назад +1

    Ithinu case ille😊

  • @RosemarykMMary
    @RosemarykMMary 2 года назад

    നിനക്കോ ഏതാ അവരുടെ ഇഷ്ടം ആണ്

  • @greatgather9618
    @greatgather9618 Год назад +1

    വസന്തങ്ങളുടെ അഴിഞ്ഞാട്ടം ആണല്ലോ കമെന്റ് ബോക്സിൽ

  • @anithaarun3977
    @anithaarun3977 6 месяцев назад

    Adipoli❤

  • @sureshkumar.t3963
    @sureshkumar.t3963 2 года назад +9

    ഇതിന്റെ ബില്ല് കാണിക്കു

  • @josephinebijo5255
    @josephinebijo5255 2 года назад

    Ithu evidathe samples aa???

  • @athirajishnu165
    @athirajishnu165 2 года назад +10

    ഇവരെ കുറ്റം പറയുമെങ്കിലും.. സത്യം പറയവാലോ ഇങ്ങനെ ഒക്കെ അടിച്ചു പൊളിച്ചു നടക്കാലോ. ഒരുപാട് സഥലം ഒക്കെ കാണാം... ഇഷ്ടത്തിന് വേറെയിറ്റി ഫുഡ്‌ adikam poli

  • @saniyamajeed4148
    @saniyamajeed4148 2 года назад +13

    Nanam ketta varghAngal

  • @rajalakshmipv8692
    @rajalakshmipv8692 2 года назад +8

    ഷാപ്പിൽവരുമ്പോൾ egilum mariyadakku ഡ്രസ്സ് ചെയ്തൂടെ.ഇവർക്കള്ള പുറത്തിറങ്ങാൻ pattathathuthu parents .നാണംകെട്ട വർഗ്ഗങ്ങൾ.

    • @drminiar1949
      @drminiar1949 6 месяцев назад

      Sleevless dress kanditille

  • @RETHEESH2255
    @RETHEESH2255 2 года назад +1

    Bangalore il enikku noklagia.😟

  • @emptyremo1704
    @emptyremo1704 2 года назад +7

    അസൂയ കൊണ്ട് പറഞ്ഞതാണ് ക്ഷമിക്കണം...കസേരക്ക് പകരം ഒരു ക്ലോസെറ്റില്‍ ഇരുന്നു കഴിക്കണം...അപ്പോള്‍ വരവും പോക്കും അറിയില്ല....😜😜🤪🤪it's my policy...

  • @prasannasahadevan8910
    @prasannasahadevan8910 2 года назад +1

    Enthoru kallukudiya nalla capasity anallo

  • @akhilaakhila3658
    @akhilaakhila3658 2 года назад +24

    അടിച്ചു പൊളിക്കും. രണ്ടാളും സൂപ്പർ ആണ്.

  • @jayan166
    @jayan166 2 года назад +2

    Excellent 🙏👍👍

  • @m.k.n4163
    @m.k.n4163 5 месяцев назад

    കള്ളിന്റെ ബ്ലോഗ് എടുക്കുന്നത് കൊണ്ട് ചോദിക്കുകയാണ് 7.5 ഇഞ്ചി

  • @karthikabiju4617
    @karthikabiju4617 2 года назад +2

    Adipoli video💞💞💞💞💞💞

  • @sanithasureshsanithasuresh8589
    @sanithasureshsanithasuresh8589 6 месяцев назад

    മുതുക്കച്ചി ഇട്ടിരിക്കുന്നത് എന്ത്

  • @shikhakarunakararanblogs6232
    @shikhakarunakararanblogs6232 Год назад

    Aanughak maatranoo yendum cheyaanula swadandrem penninum undu keep it up dears

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 Год назад

      Pennunalkkum ondo enna pinne nee oru karyam cheyyu anungale pole dress ellathe 2 round odeettu vaa oru swathanthrakkari vannirikkunnu

    • @appu4111
      @appu4111 Год назад

      ​@@sidhurajisidhuraji5845😂😂😂😂😂😂😂

  • @Nilaagovind
    @Nilaagovind 2 года назад +1

    Food kazhikumbo vrithiyayitt kazhikanam serial nadiya enn paranjal pora

  • @Manjunath-mg2kt
    @Manjunath-mg2kt 2 года назад +15

    കുട്ടിക്ക് ഞണ്ട് കഴിക്കേണ്ട രീതി അറിയില്ല അല്ലെ...... ഇതൊരുമാതിരി കുറുക്കന് ഞണ്ട് കിട്ടിയ പോലെ 😂😂😂

  • @luttappy233
    @luttappy233 2 года назад +6

    Ivar kallonnum kudikkunnathil thettilla Pakshe ingana food kazhikaruth nthonnith food ne apamanikunna polund pattini kidakinnavar polum Ingana aarthy kaanikilla☹️

    • @Missnambiar
      @Missnambiar 2 года назад

      Scripted ann. Full evar kazhikulla. Crew yum kazhikum