103 വർഷം പിന്നിട്ട് 'ഇഡ്ഡലി പിള്ളേച്ച'ന്റെ ഇഡ്ഡലി-മൊട്ടറോസ്റ്റ് കോമ്പോ! | Idli Pillechan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാമശ്ശേരി ഇഡ്ഡലി, അയ്യർ ഇഡ്ഡലി, തട്ടേ ഇഡ്ഡലി പോലെ തന്നെ ചങ്ങനാശ്ശേരിക്കാർക്ക് പ്രിയപ്പെട്ട ഇഡ്ഡലിയാണ്, 'ഇഡ്ഡലി പിള്ളേച്ച'ന്റെ ഇഡ്ഡലി. ഇഡ്ഡലിയും താറാമുട്ടറോസ്റ്റും കടലക്കറിയും വടയും കട്ടിച്ചമ്മന്തിയുമടങ്ങുന്ന ഒരു പ്ളേറ്റാണ് ഇവിടുത്തെ സ്പെഷ്യൽ കോമ്പോ. സിനിമാക്കാരും എഴുത്തുകാരുമെല്ലാം പിള്ളേച്ചന്റെ ഈ സ്പെഷ്യൽ ഇഡ്ഡലിയുടെ ഫാൻസാണ്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Комментарии • 16