യൂട്യൂബിൽ ഇന്ന് വരെ ഉള്ള മലയാളം ഡോക്യൂമെന്ററികളിൽ ഏറ്റവും മികച്ചത് ,വളരെ ലളിതമായി ചന്ദ്രമോഹൻ സാർ വിശദികരിക്കുന്നു ,ബിഗ് സല്യൂട്ട്, Appolo 13 സിനിമ കണ്ടെങ്കിലും അതിലേ ശാസ്ത്രിയ വശങ്ങൾ മനസിലായിരുന്നില്ല ,Well Done
നല്ല വിവരണം. മിയ്ക്കവാറും എല്ലാpoints ഉം ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് - ശാസ്ത്ര വിഷയം ഇത്രയെങ്കിലുംNeat ആയി കൈകാര്യം ചെയ്തതിൽ അകം നിറഞ്ഞ ആശംസകൾ :റോബർട്ട് റെജി നാൾഡ്
നിങ്ങളുടെ ഒരു fan ആണ് ഞാൻ എല്ലാ വീഡിയോസ് ഞൻ കാണാറുണ്ട് ഒന്നിനൊന്നു അടിപൊളിയാക്കുന്നുണ്ട് സാർ അവതരണവും ശൈലിയും ഗുഡ് സാർ അടിപൊളി ഇനിയും മുന്നോട്ട് പോകട്ടെ നിങ്ങളുടെ vlog
23:26 ഇവിടെ ഇത്രെയും വലിയ പ്രശ്നമാണ് അതിന്റെ ഇടയിൽ ഒരുത്തൻ സിഗരറ്റും കത്തിച്ചു നില്കുന്നു ബല്ലാത്ത ജാതി പഹയൻ തന്നെ ഇതിനെയാണ് പറയുന്നത് പുര കത്തുമ്പോ വാഴ വെട്ടുക എന്ന് 😂😂😂😂
ഇങ്ങനെ യുമുണ്ടോ സാറേ ഒരു സസ്പെൻസ് ത്രില്ലർ...അപ്പോളോ
വല്ലാത്തൊരു അവതരണം.. great sir..
Mlif Daily, Hundred thanks for the Commentary Appolo 13.
കണ്ണു നിറഞ്ഞുപോയി സർ
😄😄😄
Subaida.Ak🏦🎙🎧🏛💪👀🚔👑🚀🛰
Thank you sir
സാർ... ഇനി നിങ്ങൾ എന്ത് മുത്തശ്ശി കഥ പറഞ്ഞാലും ഞങ്ങൾ കേട്ട് കൊണ്ട് ഇരിക്കും... അത്രയും ഇഷ്ടം ആണ് നിങ്ങളുടെ അവതരണം സംസാരം.. പൊളി
Superrrr
ഇ വീഡിയോ ചെയ്തതിന് പിന്നിലെ നിങ്ങളുടെ പ്രയത്‌ന്നത്തിന് നന്ദി. ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം എന്നഭ്യർത്ഥിക്കുന്നു.!
യൂട്യൂബിൽ ഇന്ന് വരെ ഉള്ള മലയാളം ഡോക്യൂമെന്ററികളിൽ ഏറ്റവും മികച്ചത് ,വളരെ ലളിതമായി ചന്ദ്രമോഹൻ സാർ വിശദികരിക്കുന്നു ,ബിഗ് സല്യൂട്ട്, Appolo 13 സിനിമ കണ്ടെങ്കിലും അതിലേ ശാസ്ത്രിയ വശങ്ങൾ മനസിലായിരുന്നില്ല ,Well Done
Thnqu sir .. eniyum edh polullava pradheekshikkunnu..
Oru അധ്യാപകൻ പഠിപ്പിക്കുന്നത് പോലെ ,,,,,,,salute sir
Wow, നല്ല അവതരണം, ശെരിക്കും നേരിട്ട് കണ്ട പോലെ തോന്നി, good job sir 👌🇮🇳
Thanks
Good
ബഹിരാകാശത്തെപ്പറ്റിയും അന്യഗ്രഹങ്ങളെപ്പറ്റിയും ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി.
നല്ല വിവരണം. മിയ്ക്കവാറും എല്ലാpoints ഉം ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് - ശാസ്ത്ര വിഷയം ഇത്രയെങ്കിലുംNeat ആയി കൈകാര്യം ചെയ്തതിൽ അകം നിറഞ്ഞ ആശംസകൾ :റോബർട്ട് റെജി നാൾഡ്
നിങ്ങൾ ഒരു സംഭവം ആണ് .അപാര അവതരണം .എത്ര റഫർ ചെയ്തിട്ടാണ് അവതരണം 🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ അടിപൊളി 👍 ആശംസകൾ 🌸 🌸 🌸
ശ്വാസം അടക്കി പിടിച്ചിരുന് കേട്ടു .. What an explanation ..amazing
ചന്ദ്രമോഹൻ. സർ. തകർത്തു..... 😁😁😁
ഇടയിലുള്ള മ്യൂസിക് അരോചകം
നല്ല അവതരണം sir വോയിസ് poli
അവിശ്വസനീയം. എങ്കിലും അവതരണം നന്നായിട്ടുണ്ട്. വളരെയധികം നന്ദി.
ഗുഡ് നൈറ്റ്
Very good and excellant information sir തകർത്തു you very much.
Good ഭയങ്കര suspence ആയിരുന്ന ു
നിങ്ങളുടെ ഒരു fan ആണ് ഞാൻ എല്ലാ വീഡിയോസ് ഞൻ കാണാറുണ്ട് ഒന്നിനൊന്നു അടിപൊളിയാക്കുന്നുണ്ട് സാർ അവതരണവും ശൈലിയും ഗുഡ് സാർ അടിപൊളി ഇനിയും മുന്നോട്ട് പോകട്ടെ നിങ്ങളുടെ vlog
ഒരുപാട് നന്ദി സന്ദീപ്
Thank you very much! This is the third time I am watching this video.
Thanks സുഹൃത്തേ
Hoo സൂപ്പർ ഒരു film കണ്ട ഫീൽ thnq ചന്ദ്രൻ സാർ 🙏😍👍👍
Good art images with explomation......excellent video and intressting historical......👏👏👏👏
ഇത്രയും വലിച്ചു നീട്ടിയതിന്ന് നന്ദി
Sooper editter sir ingane ulla nalla vidio kathu nilkunnu
താങ്കൾ വളരെ നല്ല അവതരണം
ഇനിയും പോരട്ടെ ഇതുപോലത്തെ ത്രില്ലിംഗ് വീഡിയോസ്
അതിമനോഹരം. നേരിട്ട് കണ്ടതുപോലെ.
ഒരുപാട് അറിവു പകർന്നു തന്ന ചന്ദ്രമോഹനൻ സാറിനു നന്ദി, നല്ല അവതരണം
endu super aayitanu ningal katha paranjathu...avasanam aaya njn emotional aayi..
വളരെ നല്ല അവതരണം... 👍👍👍👍
പക്ഷേ.. സംഘർഷഭരിതമായ അവസരത്തിൽ ഇട്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, ഗ്യാപ്പും വളരെ അരോചകമായി തോന്നി.
Atee
അതെ music തീരെ പോരാ,,, സിറ്റുവേഷൻ ന് ചേർന്നതല്ല അത്, ത്രിൽ പോയി
സൂപ്പർ അവതരണം... തീർന്നിട്ടാ.. ശ്വാസം ശരിക്കൊന്ന് വിട്ടത്
ചേട്ടാ സ്വാഗതം. നല്ല വിവരണം നിങ്ങളെകാണാതെ ഈ പ്രോഗ്രാംസ് കാണാന് നല്ലതാണ്.ചേട്ടാ നന്ദി.
നല്ല അവതരണം
അവതരണം ഒരു രക്ഷയുമില്ല....
Beautiful sir thanks for explaining this deeply
👍 a big salute... I also want to become a scientists
thriller movie kandoru feel, super narration. Apollo team, big salute.
ദേവമേ അവസാനം വരെ കണ്ടു നിന്ന എന്ടെ കണ്ണു നിറഞ്ഞു പോയി...
വളരെ നന്നായിരിക്കുന്നു വിവരണം അതു എല്ലാർക്കും മനസിലാവുന്ന രിതിയിൽ താങ്ക്സ്
അതിനിടയിൽ ആന സൈക്കിൾ ചവിട്ടുന്ന ട്യൂൺ
😀
Hehe hehe
😂😂😂
☺☺☺☺☺
😂😂
akshrarthathil njettiennu paranjal mathiyallo thangalude ishta words u r brilliant story teller🙂
ശേരികും അതു കണ്ട പോലെ തന്നെ അനുഭവപെട്ടു സൂപ്പർ സർ
Mlif daily, Thank you for your enthusiastic Commentary Apollo -13
Excellant narration, Sir. It was just like thriller movie experience.
Extra ordinary explanation.JUST LIKE A GOOD TEACHER.
"APOLLO 13" Movie കാണൂ ....കിടിലം ആണ് !!! നാസ ഇതിനെ വിളിക്കുന്നത് "Successfull Failure" എന്നാണ്
vimal raj d
👍
Sprrrrr..... No more words..
Ente allah😪😮 ....vedeo thudangi theerunnathu vare curiosity aayirunnu.... sharikkum vedeo kandappol nenjidari.......enthayalum 👍👌👍👌
കാര്യമായി കണ്ടുകൊണ്ടിരിക്കുമ്പോ ആവശ്യമില്ലാതെ ഒരു മ്യൂസിക് വേണ്ടായിരുന്നു കൂടിവരുന്ന നെഞ്ചിടിപ്പിന്റെ അത് ഇല്ലാതാക്കി 🤣🤣
Satym
Athe
Watch Apollo 13 ..best movie technically brilliant & true..
Link share please
Superb sir nannai paranju thannu ellam❤️😘
ഈ ട്യൂൺ വളരെ നന്നായിട്ടുണ്ട്. മറ്റുള്ള വീഡിയോകളിലും പ്രതീക്ഷിക്കുന്നു
നല്ല അവതരണം. super...........
Great presentation
Great mission and explanation.
Fine narration...... congrats
നല്ല അവതരണം ❤️❤️ neril kanumpole..
Great program. Superb informative. Congratulations.
അരമണിക്കൂർ പോയതറിഞ്ഞില്ല 👍👍
Suspense super Thank you SIR
Nice sir spr video nice ariyatha karyangal alle sir Yividay kanichaathu athinoru big salute sir video spr👍👍👍
Good job, real feel for space journey
Thank you for the valuable information.👌👌👌👌👌🙏🙏🙏🙏🙏🙏
കൊള്ളാം നല്ല വീഡിയോ
Very nice presentation. Thank you .
ചേട്ടാ നിങ്ങളുടെ sound കേട്ടാൽ food traveler ebbin jose ചേട്ടന്റെ പോലെ ഉണ്ട്
👌👌👌👌👌👌eniyum ethupolulla interesting storys pradheeshikkunnu e channel subscribe chaithittundu
Extremely excited extremely,,, extremely!!
Nannayittund sir
Excellent vedeo congratulations. Waiting for another vedeo.
അഭിനന്ദനങ്ങൾ
Fantastic അവതരണം......
സയൻസും കാൽകുലേഷനും ശാസ്ത്രജ്ഞരുടെ ബുദ്ധിശക്തിക്കും മുന്നിൽ കണ്ടതായ ഒരു വിജയം.
maleasiyaയുടെ ഒരു വിമാനം 230ആളുകളുമായി അപ്ര്രത്ത്യക്ഷമായി ശാസ്ത്രം എവിടെ
@@redblack7478 tetma
@@redblack7478 dheivem evide ?
നല്ല അവതരണം സർ thank you so much
amazing
Alhamdulilla
God bless Every bady grow
big salute brother s
Super. Very interesting sir.
Keep watching
Bosse engane aanu avar aa angle cover cheythath....oru kaaryam parembo full parayanam.....ketto
Very emotional moment just before the end. And then happy tears! Too good.. keep it up...
Fantastic narration.
Thank you for the valuable information 😘😘😘😘
So nice of you
24 :32 oru rakshayum illa
Excellent explanation Super presentation
Thank you so much 🌹
Glad you liked it
നല്ല അവതരണം 👏👏👏👏👏
20:22 curiosity kond vallatha oru feeling pole thonni.
Wonderful narration and excellent information.thank you.🙏
Excellent sir 👍👍👍👍🙏
വളരെ ഇഷ്ട്ടപെട്ടു 🙏🏻
സൂപ്പർ സാർ
ആ മ്യൂസിക് ഭയങ്കര വെറുപ്പികളായിരുന്നു അവതരണം പൊളി
നല്ല അറിവ്
Good information sir. Thanks
So nice of you
Great effort video 👍👍👍
അടിപൊളി.. ഇപ്പോൾ ഓഡിയോ... ഒക്കെ.. 👍👍👌
THANKS FSL MEDIA
നന്നായിരുന്നു..ഉഗ്രൻ !
സൂപ്പർ...
നല്ലേ അവതരണം
Sir ട്യൂൺ ഒഴികെ അടിപൊളി ആയിരുന്നു
നല്ല അവതരണം. super
Thank you very much for effort.
Great Narration
23:26 ഇവിടെ ഇത്രെയും വലിയ പ്രശ്നമാണ് അതിന്റെ ഇടയിൽ ഒരുത്തൻ സിഗരറ്റും കത്തിച്ചു നില്കുന്നു ബല്ലാത്ത ജാതി പഹയൻ തന്നെ
ഇതിനെയാണ് പറയുന്നത് പുര കത്തുമ്പോ വാഴ വെട്ടുക എന്ന് 😂😂😂😂
ചേട്ടാ ത്രിൽ അടിച്ചിരിക്കുമ്പോൾ, അതിന്റെ ഉള്ളിൽ ഒരു ഗ്യാപിടല്ലേ.. പ്ലീസ് continue.. . നന്നായി അവതരിപ്പിച്ചിട്ടുണ്ട്..