ഇതൊക്കെ കേട്ടാൽ തോന്നും കേരളത്തിലെ മറ്റു നഗരസഭകളൊക്കെ വൃത്തിയും വെടിപ്പുമായി വെട്ടി തിളങ്ങി നിൽക്കുവാണെന്ന് .. കാസർഗ്ഗോഡു മുതൽ തിരുവനന്തപുരം വരെ കേരളം വലിയൊരു കുപ്പത്തൊട്ടിയാണു ...അത് മനസിലാക്കണമെങ്കിൽ ലോകത്തുള്ള മറ്റു നഗരങ്ങൾ കാണണം .. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഫാരി ചാനലിൽ റുവാണ്ടൻ എപിസോഡ് പോഡ്കാസ്റ്റ് ചെയാൻ തുടങ്ങിയിട്ടുണ്ട് ...ദരിദ്ര ആഫ്രികൻ രാജ്യമായ റുവാണ്ടക്കാർ വരെ കാർക്കിച്ച് തുപ്പുന്ന ഒരിടമാണു ഞമ്മന്റെ ഗോഡ്സ് ഓൺ കണ്ട്രി എന്ന് ആ വീഡിയോകൾ കണ്ടാൽ മനസിലാകും
ഗവൺമെന്റ് ജോലി കിട്ടിക്കഴിഞ്ഞാൽ അല്ലെങ്കിൽ സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ എത്രപേർക്ക് കൃത്യമായി ജോലി ചെയ്യുന്നു എന്നതിന് തെളിവാണ് ഇതെല്ലാം കിട്ടാനാണ് പാട് കിട്ടിക്കഴിഞ്ഞാൽ പരമസുഖം എന്ന് പറയുന്നത് ഇതാണ്
ഇവരിതെന്ത് വിചാരിച്ചാണ്. റെയിൽ ഗതാഗതം കേന്ദ്രസർക്കാരിനു മാത്രം ഉപയോഗിക്കാനുള്ളതാണോ. അതോ ശത്രുരാജ്യത്തിൻ്റെ സംവിധാനമോ. എന്തുദ്ദേശിച്ചാണ് ഇങ്ങനെ ആക്രമിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ ഏകദേശം 20 ഓളം മണ്ഡലങ്ങൾ ഉണ്ട്. ഇവിടങ്ങളിൽ ബിജെപിയേക്കാൾ മുന്നേ അതിൽ കൂടുതൽ അവരുടെ മുന്നേറ്റം മനസിലാക്കാനും അത് തടയാനും ഇടതു വലതു മുന്നണികൾ ശ്രമം തുടങ്ങിക്കഴിഞ്ഞു. ലീഗും, SDPI പോലുള്ള വർഗീയ സംഘടനകളും അതിൽ കൂടെ ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഒത്തുതീർപ്പിലൂടെ വച്ചുമാറ്റാൻ ആണ് സാധ്യതകൂടുതൽ. ഇന്ന് (14/07/2024) തിരുവനന്തപുരം കോർപ്പറേഷൻ സംഭവിച്ച ദാരുണമായ സംഭവത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണത്തിൽ കാര്യങ്ങൾ വ്യക്തമാണ്. കോർപറേഷന്റെ ഭാഗത്തു തെറ്റില്ലെന്നും സംസ്ഥാനം മൊത്തമുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഭാഗമാണെന്നുമുള്ള പ്രതികരണം കേട്ടാൽ പെട്ടെന്ന് മനസ്സിലാവില്ല 2 കാര്യങ്ങൾ പറയുമ്പോ വ്യക്തമാവും. 1. കോർപ്പറേഷൻ അടുത്ത് ബിജെപി ഭരിക്കും എന്നുള്ളത് എളുപ്പമാക്കികൊടുക്കാതിരിക്കാൻ 2. സംസ്ഥാനഭരണം കിട്ടാൻ സാധ്യത കൂടുതലാണെന്നിരിക്കെ അതിൽ ഫോക്കസ് ചെയ്‌തുള്ള പ്രസ്താവന. കഴിഞ്ഞ കാലങ്ങളിലെ പോലെ ഇടതു വലതു നീക്കുപോക്കു ലോകസഭാ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇത്തവണയും വ്യക്‌തം
ഉള്ളൂർ തോടും പട്ടം തോടും പിന്നെ തമ്പാനൂരിൽ നിന്ന് വരുന്ന തോടും ഒരുമിച്ച് ചേർന്നാണ് യഥാർത്ഥ ആമ ഇഴഞ്ചാൻതോട് ആകുന്നത്. ഇതെല്ലാം കൂടെ ചേർന്ന് ഒഴുകി കിംസ് ആശുപത്രിയുടെ മുന്നിലൂടെ ആക്കുളം കായലിൽ പതിക്കുന്നു. ആക്കുളം കായലിൽ നിന്ന് വേളി പൊഴി വഴി കടലിലേക്ക്. ഒരു ചെറിയ നദി തന്നെയാണ് ഈ തോട് പക്ഷേ മനുഷ്യൻ അതിനെ നശിപ്പിച്ചു നാറാണക്കല്ല് ഇളക്കി... ആക്കുളം കായലും മലിനമായി. ടെക്നോപാർക്ക് കൂടി ഒഴുകുന്ന തെറ്റിയാറും മാലിന്യ വാഹിനിയായ പാർവതി പുത്തനാറും ആക്കുളം കായലിൽ ആണ് വരുന്നത്. ഈ ജലസ്രോതസ്സുകൾ എല്ലാം മലിനമാണ്. നഗരവാസികൾ നശിപ്പിച്ചു നാറാണക്കല്ല് ആക്കി.
മോഹനൻ സർ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.പൂർണ്ണമായും യോജിക്കുന്നു. പ്ളാസ്റ്റിക് ഇല്ലാത്ത ഒരു ഭൂമിയെ ഇനി ഉണ്ടാക്കാൻ പറ്റുമോ? പ്ളാസ്റ്റിക്കിനോട് യുദ്ധം ചെയ്ത് എത്ര കാലം ജീവിക്കും. ഭൂമിയെ മലിനപ്പടുത്തുന്നത് നമ്മൾ ഓരോരുത്തരും അല്ലെ? പ്ളാസ്റ്റിക് കവറും പ്ളാസ്റ്റിക് കുപ്പിയും വരുന്നതിനു മുമ്പ് എത്ര സുന്ദരമായിരുന്നു നമ്മുടെ ഭൂമി.നമ്മളോരോരുത്തരും പ്ളാസ്റ്റിക്കിനെ വീട്ടിൽ, കയറ്റാതിരുന്നാൽ, ഉപയോഗിക്കാതിരുന്നാൽ മാത്രമേ വരും തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിതം സാധ്യമാകൂ എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടത് നമുക്കല്ലേ? 50 രൂപ കൊടുത്ത് ഹരിത കർമ്മ സേനയെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് മറിച്ച് അവർക്ക് കൊടുക്കാൻ ഒരു പ്ളാസ്റ്റിക്കും ഉണ്ടാവരുത് എന്ന് നമ്മൾ തീരുമാനിച്ചാൽ ഇന്നലെ പൊലിഞ്ഞു പോയ ആ ജീവൻറെ കൂടെ മരിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂമിയെ രക്ഷിക്കാൻ നമുക്ക് കഴിയില്ലെ? കഴിയണം.പ്ളാസ്റ്റിക്ക് സഞ്ചികളുടെയും കുപ്പികളുടേയും ഉൽപാദനം തടയാൻ പറ്റുമോ എങ്കിൽ പ്ളാസ്റ്റിക് മാലിന്യത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന ഭൂമിയെയും പ്രപഞ്ചത്തെയും രക്ഷിക്കാൻ കഴിയും തീർച്ച.നമ്മൾ ഒരു കാര്യം ഓർമ്മിക്കുക പണക്കാരനായാലും പാവപ്പെട്ടവൻ ആയാലും മന്ത്രിമാരായാലും വോട്ടർമാരായാലും ശ്വസിക്കുന്നത് ഒരേയൊരു വായു ആണ്. നിത്യേനയുള്ള നമ്മുടെ പ്രവർത്തി കൊണ്ട് മലിനപ്പെട്ടു കൊണ്ടിരിക്കുന്ന അന്തരീക്ഷ വായു
വീട്ടിൽ നിന്ന് 25 km അകലെ Officil ഇരിക്കുമ്പോൾ എന്റെ ഹരിത കർമ സേന കൊച്ചു വിളിക്കും. വേസ്റ്റ് എടുക്കാൻ വന്നല്ലോ എന്ന്. എന്റെ വീട്ടിൽ ആരും ഇല്ല, Gateപൂട്ടാതെ പോവാൻ പറ്റില്ല. പുറത്തു waste വച്ചു പോയാൽ ഇന്ന ദിവസം വരും എന്നുറപ്പില്ല. ആകെ ഉള്ളത് ഞാൻ വിളിച്ചാൽ ഉടൻ Rs50 GPay ഇടും. ഭാഗ്യത്തിന് സ്ഥലം ഉള്ളത് കൊണ്ട് disposal കുറെ സാധ്യമാകും. Food waste പട്ടികളും, പക്ഷികൾക്കും കൊടുക്കും.
പ്രിയപ്പെട്ട TG&സുനിൽ ABC Talk അഭിപ്രായത്തിൽ മാത്രമാണ് ഒരു Solution ആയി Tvm ഉള്ള Engr നെ പ്രയോജനപ്പെടുത്തി ചെയ്യാവുന്നതേ ഉള്ളുവെന്നും Rly യെ കുറ്റപ്പെടുത്തുന്നതിൽ Logic ഇല്ലെന്നും സ്ഥാപിച്ചതിലൂടെ നഗര മാതാവിനെയും Rly യെ യും ഒരുപോലെ കുറ്റപ്പെടുത്തി കൊണ്ടിരുന്ന ചാനലുകൾ പലതും നിലപാടു് മാറ്റിക്കഴിഞ്ഞിരിക്കുന്നു; ഇപ്പോൾ😂😂😂😂😂😂
Very true not only in Delhi..various North and Eastern state..when i was in Bhubhaneswar i used to think its some devotional song and its so catchy that we cannot miss..
ഞങ്ങ ഇങ്ങനാ...😊
ഞങ്ങക്ക് കിട്ടും (കേന്ദ്ര) ഫണ്ടുകളെല്ലാം ഞങ്ങടെതാക്കും പൈങ്കിളിയെ..
വിപ്ലവം വിജയിക്കട്ടെ...😊
ആര്യയ്ക്ക് എന്തിന് ഉളുപ്പ് ?ഉളുപ്പില്ലാത്ത വിപ്ലവ നേതൃനിരയിലേക്ക് ഞങ്ങൾ വളർത്തിക്കൊ ണ്ടു വരുന്ന കുഞ്ഞാവയാണത്.
😂😂😂
സത്യം
വിവരം ഇല്ലാത്ത പിണറായി സർക്കാരും കൂട്ടരുംഅഴിമതി പണം കണ്ണുമറയ്ക്കുമ്പോൾ എല്ലാം മറന്നുപോകുന്നുചാക്കട സർക്കാർ
🔥💯🤘
😂😂😂
Wonderful explanation T G sir.
കാര്യങ്ങൾ അറിയാൻ ഞാൻ ടി.ജി.യുടെ വീഡിയോ കാത്തിരിക്കും ❤
TG ❤
TG യുടെ വിശദീകരണം 100% ശരി. ഒരു വിധത്തിലും റെയിൽവേയോ, അതു ഉപയോഗിക്കുന്ന ജനങ്ങളോ അതിൽ ഒരു വിധത്തിലും മലിനമാകുന്നില്ല
ഇത്രയും മോശമായ അഹങ്കാരിയായ, വിവരം തീരെ ഇല്ലാത്ത ഒരു mayor കേരളത്തിൽ എന്തായാലും ഉണ്ടാവില്ല.
ഈ മേയർ മാലിന്യത്തെ എടുത്തു പുറത്തിട്ടാൽ തിരുവനന്തപ്പുരം നഗര സഭ വൃത്തിയാകും 😄😄🙄🙄🙄🙄
ഇതൊക്കെ കേട്ടാൽ തോന്നും കേരളത്തിലെ മറ്റു നഗരസഭകളൊക്കെ വൃത്തിയും വെടിപ്പുമായി വെട്ടി തിളങ്ങി നിൽക്കുവാണെന്ന് ..
കാസർഗ്ഗോഡു മുതൽ തിരുവനന്തപുരം വരെ കേരളം വലിയൊരു കുപ്പത്തൊട്ടിയാണു ...അത് മനസിലാക്കണമെങ്കിൽ ലോകത്തുള്ള മറ്റു നഗരങ്ങൾ കാണണം ..
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഫാരി ചാനലിൽ റുവാണ്ടൻ എപിസോഡ് പോഡ്കാസ്റ്റ് ചെയാൻ തുടങ്ങിയിട്ടുണ്ട് ...ദരിദ്ര ആഫ്രികൻ രാജ്യമായ റുവാണ്ടക്കാർ വരെ കാർക്കിച്ച് തുപ്പുന്ന ഒരിടമാണു ഞമ്മന്റെ ഗോഡ്സ് ഓൺ കണ്ട്രി എന്ന് ആ വീഡിയോകൾ കണ്ടാൽ മനസിലാകും
😅
ശുചിത്വമില്ലായ്മ യാണ്കമ്മ്യൂണിസത്തിന് മഹത്വംഅവർക്കത് വലിയ അഭിമാനമാണ്ആര് ചത്താൽ എന്ത്കമ്മ്യൂണിസത്തിന് പണമുണ്ടാക്കണം❤
25 കോടി കൊണ്ടല്ലേ, പൊതി ചോർ കൊടുത്തത്
10 അല്ല 100 പേർ മരിച്ചാലും ഇവിടെ ഒരു മാറ്റവും ഉണ്ടാവില്ല. കമ്മ്യൂണിസം ഉള്ള കാലം വരെ ഈ നാട് നന്നാവില്ല.
TG സാർ . അങ്ങു പറയുന്നതു പോലെ സൂററ്റ് Rao സാറിനെ കൊണ്ടുവന്ന് ഈ പ്രശ്നം പരിഹരിച്ചാൽ അടുത്ത കൊല്ലം കിട്ടേണ്ട 50 കോടി ആരു തരും? ഭീകരമായ നഷ്ടം😅 ഉണ്ടാകും!!
വീട്ടിനു ചുറ്റും പറമ്പിലും പ്ലാസ്റ്റിക് ഇല്ലാതിരിക്കാൻ ഓരോ കുടുംബവും മാസം 50രൂപ കൊടുക്കുന്നു. കോർപറേഷൻ മാലിന്യം കൂബ്ബാരംആയി കിടക്കുന്നു. കഷ്ടം
ടി.ജി മോഹൻദാസ് സാർ പറഞ്ഞത് 100% സത്യമാണ് 👍🙏
റോഡിന്‍റെ അടിയിലൂടെ പോകുന്ന കാനകള്‍ KSRTC ക്ലീന്‍ ചെയ്യട്ടെ സഖാത്തി.
Excellent discussion Sunil and TG Sir
കണ്ണുണ്ടായിട്ടു വേണ്ടേ തുറക്കാൻ നമ്മുടെ കേരള സർക്കാരിന് കൃത്യമായ നിർവചനം.
Excellent updates and the debate also very much meaningful. Once more very great ful. All the best ABC
ആര്യ ഇഴഞ്ചാൽ തോട് എന്ന് പറയുന്നതാണ് നല്ലത്.
❤
😅@@Chand-co4no
TG Sir : I learnt a great word : CONTANKEROUS character ❤ Thanks🙏
TG🔥🔥🔥
ഗവൺമെന്റ് ജോലി കിട്ടിക്കഴിഞ്ഞാൽ അല്ലെങ്കിൽ സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ എത്രപേർക്ക് കൃത്യമായി ജോലി ചെയ്യുന്നു എന്നതിന് തെളിവാണ് ഇതെല്ലാം കിട്ടാനാണ് പാട് കിട്ടിക്കഴിഞ്ഞാൽ പരമസുഖം എന്ന് പറയുന്നത് ഇതാണ്
37കോടിയിൽ 75ശതമാനവും മുക്കിക്കാണും
75 അല്ല 95 ആണ് ശരി.
@@lathamony5429 99 എന്നു പറയൂ.
അഞ്ച് പൈസയുടെ ബുദ്ധി ഈ പാർട്ടിയിൽ ഉള്ളവർക്ക് ഇല്ല... മേയർ സ്ഥാനത്തു ഇരിക്കുന്ന ഒരുത്തിയുടെ അവസ്ഥ ഇതാണെങ്കിൽ അണികളുടെ കാര്യം പറയണോ..
ഇവരിതെന്ത് വിചാരിച്ചാണ്. റെയിൽ ഗതാഗതം കേന്ദ്രസർക്കാരിനു മാത്രം ഉപയോഗിക്കാനുള്ളതാണോ. അതോ ശത്രുരാജ്യത്തിൻ്റെ സംവിധാനമോ. എന്തുദ്ദേശിച്ചാണ് ഇങ്ങനെ ആക്രമിക്കുന്നത്.
ആമയിഴഞ്ചാൻ തോടിന്റെ പേര് മാറ്റി ആരൃകരഞ്ചാൻ തോട് എന്നാക്കിയത് നിങൾ രണ്ട് പേരും ഇതുവരെ അറിഞ്ഞില്ലേ???
❤
ഞ്ച വരുന്ന വേറൊരു നല്ല വാക്ക് പറയൂ
@@Chand-co4no കഞ്ചാവ്
നമ്മുടെ നാട്ടിൽ മുന്നേ കൂട്ടി ചെയ്യുന്ന പരിപാടി ഇല്ല, എന്തെങ്കിലും സംഭവിക്കണം
ഓപ്പറേഷൻ അനന്ത നിരത്തിയത് എന്തിന്? വമ്പൻമാർ ഓടകളും തോടും കയ്യേറി കെട്ടിടങ്ങൾ വച്ചിരിക്കയാണ്. അവരുടെ അടുത്ത് എത്തിയപ്പോൾ അനന്ത തീർന്നു.
തിരുവനന്തപുരം കൊച്ചി എറണാകുളം കോഴിക്കോട് ഇത് വൃത്തികെട്ട സ്ഥലങ്ങളാണ്
19:50-19:55 😂😂😂😂😂😂😂 ഹരിശ്രീ അശോകൻ ചേട്ടൻ പഞ്ചാബി ഹൗസ് സിനിമയിൽ "ചോറ് ചോറയ്" എന്ന ശൈലി പോലെ..
കാണാൻ എന്ത് ഐശര്യം ആണ് ഈ മേയറെ. പക്ഷേ എത്ര മലിനം ആണ് അവരുടെ ബുദ്ധിയും മനസ്സും..
ആമയിഴഞ്ചാൻതോടിൻ്റെ ഉചിതമായ പേര് "ആര്യയിഴഞ്ചാൻതോട് " എന്നാണ്.😂😂🎉🎉
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ ഏകദേശം 20 ഓളം മണ്ഡലങ്ങൾ ഉണ്ട്. ഇവിടങ്ങളിൽ ബിജെപിയേക്കാൾ മുന്നേ അതിൽ കൂടുതൽ അവരുടെ മുന്നേറ്റം മനസിലാക്കാനും അത് തടയാനും ഇടതു വലതു മുന്നണികൾ ശ്രമം തുടങ്ങിക്കഴിഞ്ഞു. ലീഗും, SDPI പോലുള്ള വർഗീയ സംഘടനകളും അതിൽ കൂടെ ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഒത്തുതീർപ്പിലൂടെ വച്ചുമാറ്റാൻ ആണ് സാധ്യതകൂടുതൽ.
ഇന്ന് (14/07/2024) തിരുവനന്തപുരം കോർപ്പറേഷൻ സംഭവിച്ച ദാരുണമായ സംഭവത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണത്തിൽ കാര്യങ്ങൾ വ്യക്തമാണ്. കോർപറേഷന്റെ ഭാഗത്തു തെറ്റില്ലെന്നും സംസ്ഥാനം മൊത്തമുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഭാഗമാണെന്നുമുള്ള പ്രതികരണം കേട്ടാൽ പെട്ടെന്ന് മനസ്സിലാവില്ല 2 കാര്യങ്ങൾ പറയുമ്പോ വ്യക്തമാവും.
1. കോർപ്പറേഷൻ അടുത്ത് ബിജെപി ഭരിക്കും എന്നുള്ളത് എളുപ്പമാക്കികൊടുക്കാതിരിക്കാൻ
2. സംസ്ഥാനഭരണം കിട്ടാൻ സാധ്യത കൂടുതലാണെന്നിരിക്കെ അതിൽ ഫോക്കസ് ചെയ്‌തുള്ള പ്രസ്താവന.
കഴിഞ്ഞ കാലങ്ങളിലെ പോലെ ഇടതു വലതു നീക്കുപോക്കു ലോകസഭാ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇത്തവണയും വ്യക്‌തം
ഇതു വെള്ളത്തിൽ ആയതാണ് കുഴപ്പം ആയതു, ഇല്ലെങ്കില്‍ തിരുവനന്തപുരം മാസങ്ങളോളം നിന്ന് കത്തി പുകയും തീയും കൊണ്ടു വലഞ്ഞു പോയേനെ, എറണാകുളം പോലെ
ചേച്ചിയുടെ ചിരി ഉത്തരമായി 😂
As Vivekananda swamiji said " "keralam oru bhranthalayam" now it is very correct.
തിരുവനന്തപുരം
രക്ഷപ്പെടണം എങ്കിൽ കഴിവില്ലാത്ത ഈ മേയറേ മാറ്റിയെ മതിയാകു.
കരഞ്ഞതിന് നടപടി വരേണ്ടതായിരുന്നു. പക്ഷേ, ഇടയ്ക്ക് ചിരിച്ചതിനാൽ അത് ഒഴിവായി.
ടിജി സാർ പറഞ്ഞതാണ് സത്യം 👍💯
ബിജു പ്രഭകറിനെ പോലെ ജിജി തോംസൺ പോലെ നല്ല ഐ എ എസ് ഉദ്യോഗസ്ഥർ ഉണ്ടാരുന്നു എങ്കിൽ 😢
Superb Excellent speech
Sir said one with joke last we loose
the Trivandrum railway station itself
കാര്യങ്ങൾ വ്യക്തമായി മനസിലാവണമെങ്കിൽ TGടെ പ്രോഗ്രാം തന്നെ കാണണം
ഉള്ളൂർ തോടും പട്ടം തോടും പിന്നെ തമ്പാനൂരിൽ നിന്ന് വരുന്ന തോടും ഒരുമിച്ച് ചേർന്നാണ് യഥാർത്ഥ ആമ ഇഴഞ്ചാൻതോട് ആകുന്നത്. ഇതെല്ലാം കൂടെ ചേർന്ന് ഒഴുകി കിംസ് ആശുപത്രിയുടെ മുന്നിലൂടെ ആക്കുളം കായലിൽ പതിക്കുന്നു. ആക്കുളം കായലിൽ നിന്ന് വേളി പൊഴി വഴി കടലിലേക്ക്. ഒരു ചെറിയ നദി തന്നെയാണ് ഈ തോട് പക്ഷേ മനുഷ്യൻ അതിനെ നശിപ്പിച്ചു നാറാണക്കല്ല് ഇളക്കി... ആക്കുളം കായലും മലിനമായി. ടെക്നോപാർക്ക് കൂടി ഒഴുകുന്ന തെറ്റിയാറും മാലിന്യ വാഹിനിയായ പാർവതി പുത്തനാറും ആക്കുളം കായലിൽ ആണ് വരുന്നത്. ഈ ജലസ്രോതസ്സുകൾ എല്ലാം മലിനമാണ്. നഗരവാസികൾ നശിപ്പിച്ചു നാറാണക്കല്ല് ആക്കി.
സത്യം ആക്കുളത്തു മൊത്തം പായൽ നിറഞ്ഞു മൊത്തത്തിൽ നശിച്ചു
സത്യാണ് മോഹൻ സാ൪ പറഞ്ഞത്. തൃശൂരുമതേ വെയ്സ്റ്റ് മാനേജ്മെന്റ് കഷ്ടമാണ്
2001-02 കാലത്ത് 4 മാസം ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. അന്നും ഈ ശവൻ കുട്ടി ഇഴഞ്ചൻ തോട് ഇതേപോലെ ആയിരുന്നു.
Satyam sir
Good speech 👍👍
ABC No.1 👌
നമ്മൾ വിതക്കും പാടങ്ങളെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് കേട്ടപ്പോൾ ഒരു പണിയും ചെയ്യാതെ കൊടിയും പിടിച്ച് തുള്ളിച്ചാടിയവരാണ്? അവരാണ്.
ശരിയാക്കിയ ലിഫ്റ്റിൽ ഇന്ന് മൂന്നു ഡോക്ടർമാർ കുടുങ്ങി.
😂
മോഹനൻ സർ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.പൂർണ്ണമായും യോജിക്കുന്നു. പ്ളാസ്റ്റിക് ഇല്ലാത്ത ഒരു ഭൂമിയെ ഇനി ഉണ്ടാക്കാൻ പറ്റുമോ? പ്ളാസ്റ്റിക്കിനോട് യുദ്ധം ചെയ്ത് എത്ര കാലം ജീവിക്കും. ഭൂമിയെ മലിനപ്പടുത്തുന്നത് നമ്മൾ ഓരോരുത്തരും അല്ലെ? പ്ളാസ്റ്റിക് കവറും പ്ളാസ്റ്റിക് കുപ്പിയും വരുന്നതിനു മുമ്പ് എത്ര സുന്ദരമായിരുന്നു നമ്മുടെ ഭൂമി.നമ്മളോരോരുത്തരും പ്ളാസ്റ്റിക്കിനെ വീട്ടിൽ, കയറ്റാതിരുന്നാൽ, ഉപയോഗിക്കാതിരുന്നാൽ മാത്രമേ വരും തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിതം സാധ്യമാകൂ എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടത് നമുക്കല്ലേ? 50 രൂപ കൊടുത്ത് ഹരിത കർമ്മ സേനയെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് മറിച്ച് അവർക്ക് കൊടുക്കാൻ ഒരു പ്ളാസ്റ്റിക്കും ഉണ്ടാവരുത് എന്ന് നമ്മൾ തീരുമാനിച്ചാൽ ഇന്നലെ പൊലിഞ്ഞു പോയ ആ ജീവൻറെ കൂടെ മരിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂമിയെ രക്ഷിക്കാൻ നമുക്ക് കഴിയില്ലെ? കഴിയണം.പ്ളാസ്റ്റിക്ക് സഞ്ചികളുടെയും കുപ്പികളുടേയും ഉൽപാദനം തടയാൻ പറ്റുമോ എങ്കിൽ പ്ളാസ്റ്റിക് മാലിന്യത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന ഭൂമിയെയും പ്രപഞ്ചത്തെയും രക്ഷിക്കാൻ കഴിയും തീർച്ച.നമ്മൾ ഒരു കാര്യം ഓർമ്മിക്കുക പണക്കാരനായാലും പാവപ്പെട്ടവൻ ആയാലും മന്ത്രിമാരായാലും വോട്ടർമാരായാലും ശ്വസിക്കുന്നത് ഒരേയൊരു വായു ആണ്. നിത്യേനയുള്ള നമ്മുടെ പ്രവർത്തി കൊണ്ട് മലിനപ്പെട്ടു കൊണ്ടിരിക്കുന്ന അന്തരീക്ഷ വായു
Good observation 👍 👌 sir
ആര്യയെ മുഖ്യമന്ത്രി യാക്കിയാൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ മന്ത്രി ആകുമല്ലോ 😂
Aryaye american president akkuka.lokathinu matrukayakum.cpmine lokam ariyapedum .? Pore?.
കേരളത്തിന്റെ മൊത്തം അവസ്ഥ ആമ ഇഴയുന്നത് പോലെ ആണ് ശരിക്കും 😊
Good suggestion👍
വീട്ടിൽ നിന്ന് 25 km അകലെ Officil ഇരിക്കുമ്പോൾ എന്റെ ഹരിത കർമ സേന കൊച്ചു വിളിക്കും. വേസ്റ്റ് എടുക്കാൻ വന്നല്ലോ എന്ന്. എന്റെ വീട്ടിൽ ആരും ഇല്ല, Gateപൂട്ടാതെ പോവാൻ പറ്റില്ല. പുറത്തു waste വച്ചു പോയാൽ ഇന്ന ദിവസം വരും എന്നുറപ്പില്ല. ആകെ ഉള്ളത് ഞാൻ വിളിച്ചാൽ ഉടൻ Rs50 GPay ഇടും. ഭാഗ്യത്തിന് സ്ഥലം ഉള്ളത് കൊണ്ട് disposal കുറെ സാധ്യമാകും. Food waste പട്ടികളും, പക്ഷികൾക്കും കൊടുക്കും.
മോഹൻ സാർ പറഞ്ഞാണ് അതിന്റശെരി 100%👍
സർക്കാർ വക സ്ഥലങ്ങൾ ചില പ്രത്യേക ആൾക്കാർക്ക് പതിച്ചു കൊടുക്കുന്ന പതിവ് നിറുത്തി ആ സ്ഥലങ്ങൾ മാലിന്യ സംസ്കരണത്തിനായി ഉപയോഗിക്കണം.
മധ്യപ്രേദേശ് ഇൻഡോറിൽ പോയി നോക്ക്.. ക്ലീൻ ക്‌ളീൻ സിറ്റി 🌹
ശരിക്കും ഇന്ത്യൻ റെയി ൽ വേയുടെ മുതലാളി ആരാണ് അയാളവെറുതെ വിടരുത് അയാളെ പിരിച്ചുവിട്ട് ആര്യ യെ മുതലാളി ആക്കു എന്നാ പൊളിക്കും
excellent analysis!
ഇതൊക്കെ ആണ് ഇവിടത്തെ സ്ഥിതി വിശേഷങ്ങൾ
നമ്മൾ പറയുന്നത് ഇത് കേരളം ആണ്😂😂
👌👌👌
Excellent
പണ്ട് വിദേശത്ത് മാലിന്യനിർമാർജനം പഠിക്കാൻ പോയിട്ടുണ്ടോ
ഏറ്റവും വൃത്തി ആയ നഗരം ആയിരുന്നു തിരുവനന്തപുരം
I congratulate you for using the right word -contangourus - T.G Sir.
Very informative and reasonble talk. Appreciative. Go on with impartial informative andreasonable talk.
TG SIR BIG SALUTE ❤❤❤❤❤
What a man "മോഹൻദാസ് സർ"❤
കളമശ്ശേരിയിലും ഒരെണ്ണം ഉണ്ട്...
TG സാർ... ഈ കോടതി ക്കു വിവരങ്ങൾ അന്വേഷിക്കാൻ മാർഗമില്ലേ
കോടതിക്ക് പാവങ്ങളുടെ മേലെ കുതിര കയറാനെ പറ്റു.
ഇന്നും പണിമുടക്കി രണ്ട് തവണ ഡോക്ടര്‍മാരുള്‍പ്പടെ...
Correct sir
Childishness is not an excuse for irresponsibility.
🙏🏻TG sir💐💕
കേട്ടിരിക്കാൻ നല്ല രസാ..
ഇടയ്ക്കിടെ ഉള്ള comedy😃👍🏻
യദു എന്ന ഒരു ദിവസക്കൂലി തൊഴിലാളിയോട് കാണിച്ച ഗുണ്ടായിസത്തിന് ഇനിയും അനുഭവിക്കാൻ വരുന്നതേയുള്ളൂ
🎉
Right!! Corporation and government are trying to pass on the buck!!!
കേരളത്തിലെ ഒരു പഞ്ചായത്ത്‌ലും ഒരു സംവിധാനവും ഇല്ല
അടുത്ത തവണയും മേയറമ്മ ജയിക്കും കമ്മികൾ തിരുവന്തോരം ബരിക്കും.
പ്രിയപ്പെട്ട TG&സുനിൽ ABC Talk അഭിപ്രായത്തിൽ മാത്രമാണ് ഒരു Solution ആയി Tvm ഉള്ള Engr നെ പ്രയോജനപ്പെടുത്തി ചെയ്യാവുന്നതേ ഉള്ളുവെന്നും Rly യെ കുറ്റപ്പെടുത്തുന്നതിൽ Logic ഇല്ലെന്നും സ്ഥാപിച്ചതിലൂടെ നഗര മാതാവിനെയും Rly യെ യും ഒരുപോലെ കുറ്റപ്പെടുത്തി കൊണ്ടിരുന്ന ചാനലുകൾ പലതും നിലപാടു് മാറ്റിക്കഴിഞ്ഞിരിക്കുന്നു; ഇപ്പോൾ😂😂😂😂😂😂
സിബിഐ അന്വേഷണം വേണം
Karnataka also with song.
ദയവായി ഈ വിഷയത്തിലുള്ള ശ്രീജിത് പണിക്കറുടെ വീഡിയേ കാണുക.
❤😊❤
ആര്യാkku പക്വത ഇല്ലാ പ്രായം അല്ല കുഴപ്പം
ആര്യ ഭാരതം ചാനലിന് വന്ദനം
Very true not only in Delhi..various North and Eastern state..when i was in Bhubhaneswar i used to think its some devotional song and its so catchy that we cannot miss..
ഞാൻ ഡൽഹിയിൽ ആണ്. TG പറഞ്ഞത്തു ശരി ആണ്. 8:00 മണിക്ക് പാട്ടും വെച്ച് വണ്ടി വരും അതും അല്ല അര കിലോമീറ്റർ ഗ്യാപ്പിൽ വേസ്റ്റ് ഇടാൻ കൂടാ ധാൻ ഉണ്ട്
Right
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ഇതേപോലെ ആര്യ ചിന്ത പ്രിയ തുടങ്ങിയവർ ഇനിയും വളരട്ടെ😅
ദീപ നിഷാന്ത്,വെടി രേഷ്‌മി😂😂😂
🙌🙏👍💥
ഏറ്റവും അഹംഭാവിയായ മേയർ?!
32koodi swaaahaaa
Very very true
5 വയസ്സ് മേയർ😂😂😂
TG💯
🙏🙏👍🏻
റെയിൽവേ അപ്പോ അത് close ചെയ്താൽ മതി state വേറു വഴിയിൽ തോട് മാറ്റിക്കൊണ്ടു പൊക്കോട്ടെ
🙏TG 🌹❤️👍
സുനിൽ, ലിഫ്റ്റിൽ 24 മണിക്കൂർ അല്ല, 42 മണിക്കൂർ എന്നാണല്ലോ പത്രങ്ങളിൽ കണ്ടത്