പുതിയ വീട്ടിലേക്ക് ഒരാൾ കൂടി വരുന്നു വിശേഷം ഉമ്മ അറിഞ്ഞപ്പോൾ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 257

  • @firosali5128
    @firosali5128 21 минуту назад +5

    Ee veed vrithiyakkan 500roopa kodukkanam nalla paniyundavum❤

  • @ShaluKunju-f9w
    @ShaluKunju-f9w 40 минут назад +7

    സിനു റവ കൊടുക്കരുത് വയറുവേദന ഉണ്ടാകും കുട്ടിക്ക്. എന്റെ മോനും ഇങ്ങളെ മോളും ആയിട്ട് 11ദിവസം മാറ്റം ആണ്. ഞാൻ മോന്ക് റവ കൊടുത്തിട്ട് അവൻ ഭയങ്കര അസ്വസ്ഥത ഉണ്ടായിരുന്നു അപ്പോൾ dr കാണിച്ചപ്പോൾ പറഞ്ഞു
    ഞാൻ എന്റെ മോന്ക് റാഗി വഴക്ക പൊടി സിറിലാക്ക് അമൃതപ്പൊടി ആണ് കൊടുക്കാർ

  • @Seenath-zk6qc
    @Seenath-zk6qc Минуту назад

    എനിക്ക് നിങ്ങളുടെ വീഡിയോ എപ്പോൾ ഇഷ്ടമാണ് നിങ്ങളെ പുതിയ വീട്ടിലെ വിശേഷങ്ങളും ഇഷ്ടമാണ്

  • @Niloofa-sc6fp
    @Niloofa-sc6fp 2 часа назад +59

    സിനൂനെ കാണാൻ വയ്യ അത്രക്കും ക്ഷീണിച്ചു പോയി. പാവംസിനു❤❤

  • @Shafeelashajircp
    @Shafeelashajircp Час назад +10

    Noufal adyam sinuvinte thadi nannakan enthenkilum vangi koduku....paavam ❤

  • @rameesakunhabdulla9576
    @rameesakunhabdulla9576 Час назад +9

    Sinu superannu. Nalla molaanu❤

  • @RamlaRasheed-sm6zq
    @RamlaRasheed-sm6zq Час назад +10

    ഒരു വിട് അടിച്ച് വാരി തോടക്കുന്നതിന് 5 oo രൂപ എങ്കിലു കൊടുക്കണം അത്താണ് മര്യാദ

  • @salmabasheer4776
    @salmabasheer4776 Час назад +5

    കിളിനെ onnum ആക്കണ്ട നല്ല ബർക്കത്ത് ആണ് മാഷാ അല്ലാഹ് അനുഭവം aane❤❤❤❤

  • @faseelako755
    @faseelako755 Час назад +20

    സിനുവിന് കാണാൻ വയ്യ പാവം ക്ഷീണിച്ചിരിക്കുന്നു 😢

  • @suhailamuthol3755
    @suhailamuthol3755 2 часа назад +10

    പഴം ചുട്ട് kodukka, അല്ലെങ്കിൽ പഴം പുഴുങ്ങുക അത് പറ്റും

  • @RuminaRS
    @RuminaRS 2 часа назад +13

    Urulankizag ക്യാരറ്റ് പുഴുഗിയിട്ട് ചോറിൽ കൂടി കൊടുക്ക് പിന്നെ മുട്ടയുടെ പുഴുഗിയിട്ട് adhitte വെള്ള kodukk

  • @hamna191
    @hamna191 14 минут назад

    നൗഫൂ കിച്ചണും വീടും പാത്രങ്ങളും എല്ലാം കാണണം

  • @Muhammedmamu-t7x
    @Muhammedmamu-t7x 10 минут назад +1

    Cerlack kodthaal vishapp kurayum

  • @farsu2645
    @farsu2645 35 минут назад +2

    ഉമ്മാമ്മയും അലക്കുട്ടിയും❤😍😍😍😍

  • @ExampleExample-c4j
    @ExampleExample-c4j 2 часа назад +10

    Kitchen fridge organiser plsss ndd pathrangalude vdeooo

  • @Shahnas-o6l
    @Shahnas-o6l Час назад +8

    Payam carrot puyungitt apple koode ad cheyth mixilitt paste roopathil aakki kodukkam. Ith nallathan

  • @Traveling-e6w
    @Traveling-e6w 2 часа назад +6

    ഇരട്ടത്തലച്ചി ആണത് കിളി✨✨ കുറ്റി ചെടിയിൽ ആണ് കൂടുതലും ഇവർ കൂട് വെക്കുക

  • @asbithahassan2238
    @asbithahassan2238 2 часа назад +7

    കുട്ടിക് ആരും കണ്ണ് വെക്കല്ലേ,, എല്ലാം കൊടുകാം, പഴം ചുട്ടദ്, നല്ലത് ആണ് മുത്താരി,, മീൻ പൊരിച്ചത് മത്തി ❤❤എന്റെ അഭിപ്രായം മാത്രം ആണ്

  • @MubashiraManjeri
    @MubashiraManjeri Час назад +13

    Sinunte vlog ഇല്‍.
    ഓൺലൈൻ വാങ്ങിയ kitchen items review ഇടാമോ

  • @SHAMEEMA-d6b
    @SHAMEEMA-d6b 15 минут назад

    Muthari. ചോറ്. Adil chicken boil aakiyad. Veg. ( 🥕 Carrot. Cheerah. Beans. Daal. ). Angane

  • @fabinafabishafi605
    @fabinafabishafi605 21 минуту назад

    8 masathil navara ariyo or 16 dhanyangal ayurvedha shopilnn vangan kittum sinu athu vangi podichu kodutha mathi

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 часа назад +7

    സിനു തിരക്കൊക്കെ കഴിഞ്ഞാൽ ഒരു വട്ടംകൂടെ പൂകുല കഴിക്കുന്നത് നല്ലതാണ് ഉള്ളി ഈത്തപ്പഴവും ലേഹം കഴിച്ചോ ക്ഷീണം കുറയും

  • @muhamedrv242
    @muhamedrv242 38 минут назад +1

    🎉👍🏻

  • @asbithahassan2238
    @asbithahassan2238 2 часа назад +37

    സിനോയ് നിങ്ങൾ വീഡിയോ ചെയ്തോ കാരണം നിങ്ങൾ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ് അള്ളാഹു ബര്കത് ചെയ്യട്ടെ 🤲🏻🤲🏻

  • @vandibranth8548
    @vandibranth8548 22 минуты назад

    നിങ്ങൾ എന്നും വീഡിയോ ഇടണം എനിക്ക് നിങ്ങളെ വീഡിയോ കാണാൻ ഇഷ്ടമാണ്

  • @edathilfamily2729
    @edathilfamily2729 Час назад +1

    Ella sadhanom kaanikkanee evidnna vangiyannum para yanee👍👍

  • @theslikitchen8082
    @theslikitchen8082 Минуту назад

    Veedinte vedio idanam tto aavashyakkaru indu

  • @FaslaKareem
    @FaslaKareem Час назад +3

    Sinu thadi kurenjath mol feeding chythit aavum chilar nallonam kureyum njn thadi koodal aanu😁

  • @SehlaShoukkath
    @SehlaShoukkath 34 минуты назад +1

    എന്റെ വീട്ടിലും ഉണ്ടായിരുന്നു ഞങ്ങൾ ഇടക്ക് ഇടക്ക് പോയിനോക്കി എന്റെ കുട്ടി മുട്ട തായെ വീണ് പോയി പാവം

  • @Shamnaakbar8086
    @Shamnaakbar8086 Час назад +3

    Veetilek vangiya pathrangal ellam onn kanikamo sinu

  • @athisiraj4762
    @athisiraj4762 2 часа назад +1

    റാഗി മുളപ്പിച്ചു ഉണക്കി പൊടിച്ചു കൊടുക്കുന്നത് നല്ലതാണ്. എന്റെ മോൾക് കൊടുക്കുന്നുണ്ട് 😊

  • @zulkharzulkhar5030
    @zulkharzulkhar5030 43 минуты назад

    Feeling good picture Barkat

  • @shemitha
    @shemitha 2 часа назад +20

    Noufale sinun kurach dry fruits okke vangi kodukku.. Pavam valland ksheenichu.. Veed adipoli aan tto.. Masha allah❤

  • @sahanasherimachingal6300
    @sahanasherimachingal6300 2 часа назад +20

    പുതിയ വീട്ടിലേക്ക് വന്നപ്പോൾ സീനു പറ്റിയ ക്ഷീണിച്ചു

  • @Rishana-k-t5j
    @Rishana-k-t5j Час назад +1

    carrot dates kurch cashew idoke puzungi paal ozich blend cheyd kodkam… pinhe pazam puzungi kurch chood vellam or paal ozich adich kodkam .

  • @dailydose1964
    @dailydose1964 9 минут назад

    ഞാൻ എന്റെ മോൾക് റാഗി, നവര, സമൃദ്ധി,
    സൂചിഗോതമ്പ്, ചോർ, ഒരു വയസ്സിനു ശേഷം പഴം, മുട്ട. ...നമ്മൾ കഴിക്കുന്നതൊക്കെ ട്രൈ ചെയ്യാം

  • @ponnammaraveendran9286
    @ponnammaraveendran9286 2 часа назад +2

    കിളി വന്നു മുട്ട ഇട്ട് വിരിയുന്നത് വളരെ നല്ലത് ആണ് നല്ല ഐശ്വരിയും undaakum

  • @AshiqB-r5k
    @AshiqB-r5k 50 минут назад +1

    Ashik❤🎉

  • @jamsheelak9568
    @jamsheelak9568 43 минуты назад

    Ningalude veed nalla ishtayi mashaallah

  • @siddisalmu975
    @siddisalmu975 2 часа назад +27

    എനിക്ക് നിങ്ങളെ വീട് കണ്ടിട്ട് മടുത്തിട്ടില്ല. എനിക്ക് എപ്പഴും കാണാൻ ആഗ്രഹമാണ്. നേരിൽ വീട് കാണാൻ ആഗ്രഹം ഉണ്ട്

    • @Shusha5059
      @Shusha5059 Час назад

      Veed screen shot edth vechit idakidak nokiko..oro Maanjaanam aalkaar

  • @ExampleExample-c4j
    @ExampleExample-c4j 2 часа назад +2

    Kitchen fridge….. vdeoo iduu

  • @ashikusmanworld37
    @ashikusmanworld37 13 минут назад

    Mashallah.....

  • @MubashiraManjeri
    @MubashiraManjeri Час назад +2

    Sofa 🛋 carpette എത്ര രൂപയാ

  • @jamsheerashihabk4339
    @jamsheerashihabk4339 2 часа назад +4

    Raagi nalladaanu sinu

  • @Girlytalk-u8u
    @Girlytalk-u8u 11 минут назад

    Njan Ente Molk um cerlac kodithirunnu..Adh Athra nallathalle kettu..athil sugar Pinne enthokkeyo contents kuttikalde health nu nallathalla Enn dr nte video il kandu..so Adh nirthi..

  • @BushrathFathima
    @BushrathFathima 2 часа назад +2

    Sinu kizhangum carratum koode vevichu kodukaam molk😊

  • @BushraFayiz-r6z
    @BushraFayiz-r6z 29 минут назад

    കുട്ടിക്ക് 16 കൂട്ടു 24 കൂട്ട് എന്നു പറയുന്ന ഒരു പാക്കറ്റ് വാങ്ങാൻ കിട്ടും. അതിൽ ഇല്ല ദാന്യങ്ങളും ഉണ്ടാവും. Navara, രാഗി, ചെറുപയർ, പൊട്ടുകടല, അണ്ടിപ്പരിപ്പ്, badaam, ഇല്ല പയർ വര്ഗങ്ങളും എല്ലാം ഉണ്ടാവും. അതൊക്കെ കഴുകി ഒന്നു varuth മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. എന്നിട്ട് അത് veragi kodukkuga. ഞാൻ അങ്ങനെയാ ചെയ്തിരുന്നത്...

  • @nidhakk3320
    @nidhakk3320 2 часа назад +3

    New വീട്ടിലെ sinu day in my life ചെയ്യു

  • @muhsinamadathil
    @muhsinamadathil 31 минуту назад

    Nawfale വീഡിയോ ഇടണം നിന്റെ വീടിന്റെ നോക്കിയാണ് ഞങ്ങൾ വീട് എടുക്കുന്നത് അതുകൊണ്ട് എല്ലാ ഡീറ്റെയിൽസ് ശരിക്ക് പറഞ്ഞുതരണം പറയുന്നവർ പറയട്ടെ കേൾക്കാൻ താല്പര്യം ഉള്ളവർക്ക് കേൾക്കാമല്ലോ

  • @muhammedbasith-c2v
    @muhammedbasith-c2v Час назад

    മാഷാ അള്ളാഹ 🤲🏼🤲🏼🤲🏼

  • @SubaidaP-bt6rx
    @SubaidaP-bt6rx Час назад +10

    മുത്താറിയും ഗോതമ്പും അരച്ചു പാലെടുത്ത് തേങ്ങാപ്പാലും ആക്കി കാച്ചിക്കുറുക്കി കൊടുക്കുക നല്ലതാണ് ഒരു വയസ്സുവരെ അങ്ങനെ കൊടുക്കാം

  • @soudhasareena5062
    @soudhasareena5062 Час назад +2

    Ellatinde vidios idanum naufale ninghale vidiosin katirikkal

  • @SaleenaRazak-jz2yr
    @SaleenaRazak-jz2yr Час назад +1

    എനിക്ക് പുതിയ വീട് വെക്കുന്നു എല്ലാ കാര്യങ്ങളും പറഞ്ഞ് തരണം

  • @shahanasha2021
    @shahanasha2021 2 часа назад

    Sweet potatto, avcado, pumkin idhoke kodukunnathu nallathanu.

  • @Pachamanga2303
    @Pachamanga2303 2 часа назад +5

    nenthrapazham puzhungi adich 1 spoon neyyit kodkk....weight nannayi koodum

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 2 часа назад +1

    Sinu video idanam muthumanee ❤❤❤

  • @Nasri-k6o
    @Nasri-k6o 2 часа назад +3

    സാധനങ്ങളുടെ Price പറയണം

  • @AsiyaSalam-g8w
    @AsiyaSalam-g8w 47 минут назад

    റവ കൊടുത്താൽ കുട്ടികൾക്ക് അന്ന ഭക്ഷണം മുട്ടും കുട്ടികൾക്ക് മുത്താരി നവര കായപ്പൊടി പിന്നെ നല്ലൊരു ഭക്ഷണമാണ് ബിരിയാണി അരി രണ്ട് സ്പൂൺ കടലപ്പരപ്പ് ഒരു സ്പൂൺ ചെറിയ കഷണം ക്യാരറ്റ് ഉരുളൻകര ചെറിയൊരു കഷ്ണം ഇതെല്ലാം കൂടി വേവിച്ച് അരച്ച് കൊടുത്താ നല്ലത് കുട്ടിക്ക് തന്നെ ആരോഗ്യം ഉണ്ടാവും രക്തം പൊക്കും നിറവും വെക്കും

  • @jumailaansar-v3o
    @jumailaansar-v3o Час назад +2

    ബേബി കുറയിരി amurtappodi oats okke njan kodukkanrund

  • @AzzathAzzu
    @AzzathAzzu 2 часа назад +4

    Kuttykalk goat milk nalladha

  • @leelammathomas9864
    @leelammathomas9864 2 часа назад

    Veedu vekan thudangiyapol muthal kilikalkanallo santhosham avar mutayidunnu virinju kunjundakunnu .santhosham❤

  • @YoosafKannoli
    @YoosafKannoli 2 часа назад

    അടിപൊളി ❤❤❤

  • @jaseelaanas9271
    @jaseelaanas9271 50 минут назад +1

    Paathragalude video idanam

  • @haseenajunaid4877
    @haseenajunaid4877 2 часа назад

    കോറ വെള്ളത്തിൽ കുതിർത്തി കഴുകിവാരി ഒരു തുണിയിൽ കെട്ടി മുളപ്പിച്ച് ഉണക്കിപൊടിച്ച് കുറക്കാക്കി കൊടുക്ക് നല്ല വിറ്റാമിൻ ഉണ്ട് . പിന്നെ പച്ച നേത്ര കായി അരിഞ്ഞ് ഉണ്ടക്കി കുറുക്കാക്കി കൊടുക്ക് നേര്യയരി യും നട്സ് ക്കളും വെള്ളത്തിൽ കുതിർത്തു അരച്ച് കുറുക്കക്കി കൊടുത്തു നോക്ക് എന്റെ മകളൾ ഞാൻ ഇങ്ങനെയാണ് കൊടുത്തത്❤

  • @NabeeraMisba
    @NabeeraMisba 2 часа назад +2

    Njangalde veettilum ethupoleyulla kili und
    Ath 2muttyitt virich

  • @hamna191
    @hamna191 8 минут назад

    നല്ല മൂത്ത പച്ചക്കായ തൊലി കളഞ്ഞ് വെട്ടി ഉണക്കി പൊടിച്ചി കൊടുക്കാം പിന്നെ ധാന്യങ്ങൾ എല്ലാം കൂടി കഴുകി ഇത് ഉണക്കി പ്പൊടിച്ചി കുറുക്കാക്കി ക്കൊടുക്കാം

  • @user-el5gv9dt9r
    @user-el5gv9dt9r Час назад +1

    Sinu purate pokumbo makeup cheyunna video cheyo

  • @Mziyad-lc3me
    @Mziyad-lc3me Час назад +1

    വിഡിയോ ഇടണം veedinda

  • @shadiluuu
    @shadiluuu 57 минут назад +7

    ഞാൻ വിചാരിച്ചു സിനു പ്രെഗ്നന്റ് ആയി എന്ന്😅

    • @Realbandmampuram
      @Realbandmampuram 48 минут назад

      ഞാനും വിചാരിച്ചു

    • @FathimaayzalK
      @FathimaayzalK 40 минут назад

      Ellarum athanne vijarikka enn avarkariya.... apo ellarum edth nokkum athinanallo angane oroonn idakk thumbnail kodukkunne😂😂

  • @bushrahabeeb5602
    @bushrahabeeb5602 2 часа назад +2

    ഇന്റെ നത്തിന്റെ കുട്ടിയാൾക് . പഴം കുരു കളഞ്ഞു മിക്സിൽ അടിച്ചു ഇത്തിരി കൽക്കണ്ട ഇട്ട് വേവിച് കൊടുക്കാറുണ്ട്.

  • @ExampleExample-c4j
    @ExampleExample-c4j 2 часа назад +1

    One day kitchen vlog cheyyoo

  • @nidhakk3320
    @nidhakk3320 2 часа назад +1

    കിച്ചണിലെ പാത്രങ്ങൾ ഒക്കെ ഉള്ള video ചെയ്യു

  • @RasiyaRafeek-b5h
    @RasiyaRafeek-b5h 7 минут назад

    Sinu vallade ക്ഷീണിച്ചു

  • @mohamedfizane3278
    @mohamedfizane3278 Час назад +1

    Vedeyo eduu

  • @shailanasar3824
    @shailanasar3824 37 минут назад

    🥰👍🤲🤲

  • @SaleenaSaleena-t5g
    @SaleenaSaleena-t5g Час назад

    Sitt out chair endha charg

  • @sameersalim-g8d
    @sameersalim-g8d 48 минут назад

    കബോർഡ് ചെയ്തില്ലേ.. അതു ഒരെണ്ണം എത്ര ആകും എസ്‌പെൻസ്... സ്ലൈഡിങ്

  • @fathimanoor5098
    @fathimanoor5098 Час назад

    Ningalude vedil wait cheyyaran
    Veedinte vedio kanan vendi

  • @muneerasharafu281
    @muneerasharafu281 2 часа назад +2

    Sinu ക്ഷീണിച്ചു പാവം കുഴങ്ങി

  • @shynidayanand.m9540
    @shynidayanand.m9540 2 часа назад +6

    Sinu nannayi food kayikkuu.. Vallathe tired aanu.. Njan aadyayit comment edunnathanu. Molknethrapayam vevich kurachpal cherth mixiyil adich kurkupole kodukkuka.. Molk vait koodum venamekil vevikkumbol athil rand nuts oru eethapayam koodi chrthal nallathanu valiyapayamanekil athinte pakuthimathi.. Healthy foodanu reply parayanee...

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 часа назад +2

    😍kili

  • @Jmp410
    @Jmp410 2 часа назад

    Mashaallah 🎉

  • @SehlaShoukkath
    @SehlaShoukkath 32 минуты назад +1

    കുന്നം കായ പൊടി കൊടുക്കും കുട്ടികൾക്ക്

  • @bathoolcreation5126
    @bathoolcreation5126 3 минуты назад

    സിനു സെക്കന്റ്‌ mrg ആണോ നൗഫലുമായി കഴിഞ്ഞത്

  • @HasifKalodi
    @HasifKalodi 2 часа назад +1

    Babyk kodukuna food recipes video idanam

  • @ElizabethXavier-y5y
    @ElizabethXavier-y5y Час назад

    Kichen vidieo venam Sinu❤

  • @SaheedaSaheeda-b5j
    @SaheedaSaheeda-b5j Час назад +5

    മാഷാ അല്ല നല്ലതുവരട്ടെ

  • @SafeedaFida
    @SafeedaFida 2 часа назад +109

    ഞാൻ വിചാരിച്ചു സിനു ന് ആണന്നു വിശേഷം എന്ന്

    • @Realbandmampuram
      @Realbandmampuram 48 минут назад +1

      ഞാനും

    • @ShaluKunju-f9w
      @ShaluKunju-f9w 39 минут назад

      ഞാനും അതാണ് കരുതിയത്

    • @Gfdryhfgjiyghgfff
      @Gfdryhfgjiyghgfff 33 минуты назад +2

      അത് വിചാരിക്കാനല്ലേ ഇങ്ങനൊക്കെ thumb ഇടുന്നെ 🙃

    • @mylifetube2387
      @mylifetube2387 28 минут назад +2

      അങ്ങനെ വിചാരിക്കാൻ തന്നെ അല്ലെ തുംബനയിൽ അങ്ങനെ ഇട്ടത്

    • @asank2744
      @asank2744 18 минут назад

      ​@@mylifetube2387അതാണ് ശെരി 🤣

  • @mubashiravmubashirav9652
    @mubashiravmubashirav9652 2 часа назад +5

    8 months aayal cheriyari kanji kodkkam, athil carrot /potato / cherupayar ethengilum onnu itt nallonam vevikkuka

  • @misiriyaam7890
    @misiriyaam7890 2 часа назад +2

    Walikum Salam ❤

  • @ThasleemaA-r7l
    @ThasleemaA-r7l 2 часа назад

    Window ഡീറ്റെയിൽസ് ഒന്ന് parayuo

  • @SayyidathFathima209
    @SayyidathFathima209 2 часа назад +1

    നെഗറ്റീവ് കമന്റ്‌ ശ്രദ്ധിക്കണ്ട 🥰🥰🥰

  • @anfasabdulla7288
    @anfasabdulla7288 2 часа назад +10

    വിഷയം ഒന്നും കിട്ടീല

  • @shahidanoufal7851
    @shahidanoufal7851 2 часа назад

    Kitchen tour venam noufalkka

  • @faseelahaneefa4214
    @faseelahaneefa4214 2 часа назад +6

    Kaboard ഉള്ളിൽ കാണിക്കണം full

  • @FathimathFarsana-k3i
    @FathimathFarsana-k3i 26 минут назад

    Molk pachakkari vevich kodukeni urulen kiyag karatt nalledhan

  • @MubashiraManjeri
    @MubashiraManjeri Час назад +4

    Glass water jar 🫙 എവിടുന്നാ വാങ്ങിയത് വില എത്ര
    Online നിന്നാണെൻകിൽ link ഇടുമോ

  • @ThasleemaA-r7l
    @ThasleemaA-r7l 2 часа назад +1

    മെയിൻ കട്ല സൈസ് എത്രയാ

  • @bushrak6765
    @bushrak6765 Час назад

    ആ കണ്ടു ❤

  • @afiyasherin2643
    @afiyasherin2643 Час назад

    Ragi dhanya kootu 8 Muthal onnara vayasuvare kodukka kurach kurach kodukka yente monk Nan koduthiru