Ee serial nirthenda samayam kazhinju......elarkum elam ariyam....enitum pineyum pinneyum dialoguesum scenes um avarthich veruthe enthino thilakyuna sambar pole valich neetunu😂😂😂
സരയു എന്തായാലും സത്യങ്ങൾ അറിഞ്ഞല്ലോ. സ്വന്തം അമ്മ താര ആണെന്ന്. ഇനി ആ മനോഹറിനെ കുറിച്ചുള്ള കള്ളത്തരങ്ങൾ കൂടി സരയു അറിയണം. ഈ സീരിയൽ ഇപ്പോൾ തന്നെ വലിച്ചു നീട്ടി വെറുപ്പിക്കുകയാണ്. സീരിയൽ ഞാൻ കാണാറില്ല. Promo മാത്രം കാണും. Promo കാണുമ്പോൾ തന്നെ അറിയാം വെറുപ്പിക്കൽ സീരിയൽ ആണെന്ന്.
ഈ സീരിയലിൽ ഏറ്റവും നന്നായി അഭിനയിക്കുന്നത് സരയുവും ബീനാആന്റണിയും മൂന്നാം കല്യാണം കഴിക്കാൻ പോവുന്ന പ്രകാശനും ആണ്
S...correct
ജിത്തുവും കൊള്ളാം
കല്യാണിയെക്കാൾ നന്നായി അഭിനയിക്കുന്നത് സരയു ആണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
illa
Und
Illa
Yes 💔
S
സരയുവിനെ വെറുക്കുന്നവരുണ്ടോ.
എങ്കിൽ അവളാണ് ആ കഥാപാത്രം വളരെ നന്നായി ചെയ്യുന്നത്.
ശെരിക്കും അമ്മയും മോളെ യും പോലെ ഉണ്ട് ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ സീരിയലിൽ ഇപ്പോൾ ഏറ്റവും നന്നായി അഭിനയിക്കുന്നത് ബീന ആന്റണി ആണ്.പിന്നെ മറ്റുള്ളവരുടെ അഭിനയവും വലിയ കുഴപ്പമില്ല.
ദർശന, ബീന ആൻ്റണി നല്ല അഭിനയം.കിരൺ കല്യാണി കൊഞ്ചൽ മാത്രം. ഇവർക്ക് നല്ല leading characters കൊടുക്കണം(ബീന, ദർശന)
ദർശന ആക്ടിങ് ❤🥰
❤❤
മൗനരാഗം ❌
ആവർത്തന രാഗം ✅
Kichu Kumar undallo ith Avante aaro aanu😅
ഇ 3 സീരിയലിൽ ഏറ്റവും കുടുതൽ അഭിനയം
പ്രകാശൻ മാത്രം
പിന്നെ ബീന ആന്റെണി
സരയുപിന്നെ ബാലണ്ണൻ
❤❤❤
ഈ സീരിയൽ തുടർച്ചയായി 6th പൊസിഷനിൽ ആണ് എന്നിട്ട് പോലും ഈ സീരിയൽ ഉച്ചക്ക് ആക്കുന്നില്ല ഇനിയും ഈ സീരിയലിന്റെ റേറ്റിംഗ് കുറയും
മൗനരാഗം❎മനോരോഗം✅
മോന്റെ അസുഗം എന്താ. ഇത് കുറെ ആയല്ലോ ഇടുന്ന്
വന്നോ മനോരോഗി 🫣
സരയു നല്ലൊരു അഭിനയത്രിയാണ് ❤
സരയു ആണ് ഏറ്റവും നല്ല അഭിനയം കാഴ്ചവെക്കുന്നത്
ഈ സീരിയലിന് റേറ്റിംഗ് കുറഞ്ഞു views and likes ഒക്കെ കുറഞ്ഞു എന്നിട്ട് പോലും ഈ സീരിയൽ ഉച്ചക്ക് ആക്കുന്നില്ല കഷ്ടം തന്നെ
വലിച്ചു നീട്ടിയും പറഞ്ഞത് തന്നെ തിരിച്ചു മറിച്ചും പറഞ്ഞ് എങ്ങനെയൊക്കെയോ 1310 episodes എത്തിച്ചു കഷ്ടം
Yes❤
ഇതിൽ ഒട്ടും കൊള്ളില്ലാത്തത് കല്യാണിയുടെയും കിരണിന്റെജും അഭിനയമാണ് അതേപോലെ ഓവർ ആണ് പാറു....ആവശ്യമില്ലാത്ത ഒരു റോൾ ആണ് ബൈജുവിന്റേത്
Facial expression okke super ane. Reality
Hi nammade sthalam🤩🤩🤩
🥰💕 kalyani
Ee serial nirthenda samayam kazhinju......elarkum elam ariyam....enitum pineyum pinneyum dialoguesum scenes um avarthich veruthe enthino thilakyuna sambar pole valich neetunu😂😂😂
സരയു എന്തായാലും സത്യങ്ങൾ അറിഞ്ഞല്ലോ. സ്വന്തം അമ്മ താര ആണെന്ന്. ഇനി ആ മനോഹറിനെ കുറിച്ചുള്ള കള്ളത്തരങ്ങൾ കൂടി സരയു അറിയണം. ഈ സീരിയൽ ഇപ്പോൾ തന്നെ വലിച്ചു നീട്ടി വെറുപ്പിക്കുകയാണ്. സീരിയൽ ഞാൻ കാണാറില്ല. Promo മാത്രം കാണും. Promo കാണുമ്പോൾ തന്നെ അറിയാം വെറുപ്പിക്കൽ സീരിയൽ ആണെന്ന്.
Sarayu❤❤❤❤❤❤❤❤❤❤❤❤
Beena Antony .nalla abhinayam..ithil
Yes
DNA അതാണ് അവസാനത്തെ വഴി ഇത് ntharu സീരിയൽ ഒരു logic ഇല്ലല്ലോ പണ്ടാരം
ഇല്ല
👍🏻
Ith ith vare kainjille😂
Kevalam DNA test oo😂😂
Athilum valiya enna theliva 😂😂
Script writer kandupidikkum athilum velya thelivu😂
Vivaramillatha kure ennam. Ezhuthinu irngittundu🤣
How can she prove.. Veruthe prolonging
Aishuu naleef janvi mol episode vnm eni ❤❤ kiran kalyani kallu vava episode
Yes njanippo orthathe ullu
എന്റെ പൊന്നെ നീ ഒഴികെ ബാക്കി ഉള്ളവർക്ക് അറിയാം അവരാണ് നിന്റെ അമ്മ. ഇതെങ്ങനെ മനസിലാക്കും commet നോക്കിയ പെട്ടന്നു അറിയാം ആയിരിക്കും 😁
All actors, actress are good but only the director can bring out their capability. When this serial will end? "FEVICOL"
Kalyani bayankara over aanu.
Sarayu super
Pakshe avar thanneya ninte amma
നെഗറ്റീവ് അടിക്കാൻ വന്നു ഓരോന്ന്
😍😘😚😙🫂🥰
Yes👍👍