Flipkart Axis Bank Credit Card ഇപ്പോഴത്തെ അവസ്ഥ

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 109

  • @MoneyMalayalam
    @MoneyMalayalam  4 месяца назад

    Axis Bank Cards : www.fino360.com/details/credit-card/axis-bank-credit-card

  • @rayidkp
    @rayidkp 4 месяца назад +33

    ചുരുക്കി പറഞ്ഞാൽ, നിങ്ങൾ ഫ്ലിപ്കാർട്ട് ഉപയോക്താവല്ലെങ്കിൽ ഈ കാർഡ് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല.

  • @freespirit5265
    @freespirit5265 4 месяца назад +2

    Thanks for the info. I was actually planning to take this card mainly for airport lounge access. After knowing the new updation, I dropped the plan.

  • @Rodroller4895
    @Rodroller4895 4 месяца назад +7

    ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡും അവരുടെ സർവീസും വളരെ മോശം. ആക്സിസ് ബാങ്ക് കസ്റ്റമറെ എങ്ങനെയൊക്കെ പറ്റിക്കാം എന്ന് നോക്കി നടക്കുകയാണ്. ഇപ്പോൾ കോടക് ബാങ്കിന്റെ ഡെബിറ്റ് കാർഡിൽ ഇഎംഐയും ധാരാളം ഓഫറുകളും കിട്ടുന്നുണ്ട്.

  • @binoyk4553
    @binoyk4553 4 месяца назад +3

    Flipkart card Amazon card randum LTF ayi ane kittiyath 😊enal flipkart card us kuravanu ltf ayathu kondu close chayuthila Amazon card super ane ❤❤❤randu cardil ente favorite Amazon card ane

    • @gitakannan1550
      @gitakannan1550 4 месяца назад

      Hi broo enikk oru help cheyyumo

    • @Natty-l7r
      @Natty-l7r 3 месяца назад

      Lifetime free ait Flipkart card kittan vallo vazhi indo

  • @rishadalipathari4229
    @rishadalipathari4229 2 месяца назад +1

    Axis Credit Card ഇല്ലാതെ payment അടക്കാൻ message വരുന്നുണ്ട്.

  • @praveenkumart4106
    @praveenkumart4106 4 месяца назад +2

    I am using Amazon card. It's more beneficial for me

  • @raneefrazeen
    @raneefrazeen 2 месяца назад +2

    Credit card 1 ൽ കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് or കൂടുതൽ ഇടപാട് നടത്തുന്നത് കൊണ്ടോ income tax പരമായ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.....

    • @MoneyMalayalam
      @MoneyMalayalam  2 месяца назад

      high value transaction IT departmentl report cheyyapedunnund

    • @ligeeshkv7458
      @ligeeshkv7458 Месяц назад

      ​@@MoneyMalayalam2 കാർഡ് ഉണ്ട്..വർഷം 10 ലക്ഷം spend cheyyunud... Income tax issu ഉണ്ടോ?????

  • @vishnukl9396
    @vishnukl9396 2 месяца назад +1

    Flipkart axis card louge access will be available only if 50k spend Cretia is meh

  • @bobyantony2937
    @bobyantony2937 4 месяца назад +6

    Flipkart axis Bank credit card lifetime free aanu ❤

    • @Jo3l_joe
      @Jo3l_joe 4 месяца назад

      Enik joining fee 500yearly kodukanm i

    • @justink.joseph7089
      @justink.joseph7089 4 месяца назад

      How?

    • @jj2699
      @jj2699 4 месяца назад

      Alla

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 4 месяца назад

      ഫ്ലിപ്കാർട്ടിൽ നിന്നും പർച്ചസ് ചെയ്യുന്നതിന്റെ ക്യാഷ് ബാക്ക് എപ്പോയാണ് ക്രെഡിറ്റ്‌ ആവുന്നത്

    • @athulphilip8828
      @athulphilip8828 4 месяца назад

      Noo

  • @mohammediqbalabdullah
    @mohammediqbalabdullah 4 месяца назад +1

    എനിക്ക് Flipkart ആണ് ബെറ്റർ. ലൈഫ് ടൈം എനിക്ക് ഫ്രീ അണ്. കൂടുതൽ ഉപയോഗിക്കുന്നത് Flipkart ആണു. Amazon ഇപ്പൊൾ പ്രൈം മെമ്പർ അല്ല. Amazon card ഉണ്ട്.

    • @mohammediqbalabdullah
      @mohammediqbalabdullah 4 месяца назад

      Bro Swiggy HDFC CARD എടുത്ത്, നല്ല കാർഡ് അണ്

    • @gitakannan1550
      @gitakannan1550 4 месяца назад

      Hy broo oru help cheyyumo

  • @ajmal3652
    @ajmal3652 4 месяца назад +3

    18k limit increase chayan pattunilla 6 month kaziyanam eanna parayunna

  • @arunkrishnanms
    @arunkrishnanms 4 месяца назад +2

    Amazon icici credit card ❤❤❤

  • @ajmalcm5671
    @ajmalcm5671 29 дней назад +1

    ഇപ്പോൾ big billion ഡേയ്‌സ്. ഉള്ളത് കൊണ്ട് Flipkart axis bank c card life time free ആയി കിട്ടുമോ, Joining fee &Annual Fee എത്രെയാണെന്ന് പറയാമോ

  • @AkhilPilla-ng9uv
    @AkhilPilla-ng9uv 3 месяца назад +1

    Bro..
    Njan Flipkart credit card vechu purchase cheydu...
    But payment cheyyan pattunnilla....
    Bill eduvare vannittilla...
    Nthu cheyyum..
    Plz reply

  • @animeme2024
    @animeme2024 3 месяца назад +1

    Bro, ക്രെഡിറ്റ്‌ കാർഡ് വെച്ച് emi ക്ക് ഒരു product വാങ്ങി പിന്നീട് ആദ്യം emi അടവ് വരുന്നതിന് മുൻപ് ആ emi close ചെയ്താൽ നമ്മുടെ cibil സ്കോറിനെ നെഗറ്റീവ് ആയി ബാധിക്കുമോ?? Please റിപ്ലൈ. ബാധിക്കില്ലെങ്കിൽ എനിക്ക് അങ്ങനെ ചെയ്യാനാണ് അല്ലേൽ preclose ചെയ്യാണമെന്നാണ് തീരുമാനം. പ്ലീസ്‌ reply

  • @RasheedaPk-cs4pm
    @RasheedaPk-cs4pm Месяц назад +2

    Ith vech mobile shopil ninnu purchase cheyyamo

  • @sandhyamr4965
    @sandhyamr4965 3 месяца назад +1

    Bro which one is better axis neo or flipkart axis?

  • @vishnuchandran9915
    @vishnuchandran9915 4 месяца назад +1

    Axis life time free... 2 umm unddd 2 ummm sprrr bt ippol Amazon card valliyannu...

  • @abcabcd5068
    @abcabcd5068 4 месяца назад +1

    Myntra kotack card super 7 %discount ✌

  • @pradeep889deep
    @pradeep889deep 4 месяца назад +2

    ഫ്ലിപ്കാർട്ട് Ltf🎉

  • @abhijithabhi5206
    @abhijithabhi5206 3 месяца назад +2

    Ethil orupad cash additional pidikkunnendenn kettu ..vasthavam undo

  • @arun8601-c3s
    @arun8601-c3s 4 месяца назад +7

    Amzon icici card🔥🔥

  • @paulvarghese1736
    @paulvarghese1736 13 дней назад +1

    Axis bank flipcart

  • @greeshma3987
    @greeshma3987 4 месяца назад +1

    Bro xpay app ine patti video cheyamo..

  • @renjithomas6203
    @renjithomas6203 4 месяца назад +1

    Flipkart Axis Bank Card

  • @edwincgeorge732
    @edwincgeorge732 4 месяца назад +2

    Njn close cheythu Flipkart axis card

    • @AbhilashAQ
      @AbhilashAQ 4 месяца назад

      Engane annu bro close cheyunathu

    • @amalbabu2052
      @amalbabu2052 3 месяца назад

      Enganeya close cheyyuka

  • @Voyager-1940
    @Voyager-1940 4 месяца назад

    Bro fd illathe credit card kittumo.. eth bank nte anu joining fee koduth edukavunnath

  • @nithin.krrishnan4747
    @nithin.krrishnan4747 3 месяца назад +1

    Amz ICICI 🎉🎉🎉🎉

  • @shakkircp1433
    @shakkircp1433 3 месяца назад +1

    Flipkart il EMI transaction nadathiyal cashback kittille ?

  • @ShibuKuzhively
    @ShibuKuzhively 4 месяца назад +1

    590₹gst വാർഷിക ഫീസ്

  • @aslumehfil6401
    @aslumehfil6401 4 месяца назад +2

    Flip axis credit card 15 ലിമിറ്റ്.. ഇ കാശ് one monthinullil ഫുൾ amound തിരിച്ചടക്കണോ

    • @MoneyMalayalam
      @MoneyMalayalam  4 месяца назад +1

      use cheyyunna amount due date nu munp complete repay . first credit card engane aanu work cheyyunne ennu padikoo.. then use .allel pani kittum

    • @aslumehfil6401
      @aslumehfil6401 4 месяца назад

      @@MoneyMalayalam 🥰

  • @mohamedasharudheen928
    @mohamedasharudheen928 4 месяца назад +1

    Hii Bro Oru Credit cardin Veendi try Cheyaan edh Varee ready Aayilla NRI Aan Onu help cheyamoo please

    • @humanvnm
      @humanvnm 4 месяца назад

      Try FD based credit cards

    • @SreedevS-ck5xr
      @SreedevS-ck5xr 4 месяца назад

      FD etti yedukendi varum

  • @shiyaschikku443
    @shiyaschikku443 4 месяца назад +1

    Axis - burgundy account details please

    • @shiyaschikku443
      @shiyaschikku443 4 месяца назад

      Please 🙏 full details video cheyyo

  • @arunalenvlogs8041
    @arunalenvlogs8041 4 месяца назад

    Bro finance charge 3.6 % due datil pay cheyithilamkil Mathram pay cheyithal mathiyo

  • @ValarMorghulis_97
    @ValarMorghulis_97 4 месяца назад +3

    Amazon iciici card കൊണ്ട് ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്യാൻ പറ്റുമോ?

  • @Nihal-Tech
    @Nihal-Tech 3 месяца назад

    emi ku sadanam vagichu athil productinte paisa aad cheythekunnu.custmer care namber kittumo

    • @nihadbankalath1348
      @nihadbankalath1348 Месяц назад

      അത് angane തന്നെയാണ്, അത്ര പൈസ lock aakum, പക്ഷെ bill വരുമ്പോ മുഴുവനും അടക്കേണ്ടി വരില്ല

  • @suvinvsekhar1663
    @suvinvsekhar1663 4 месяца назад +2

    1.25 X

  • @ShibuKuzhively
    @ShibuKuzhively 3 месяца назад +1

    എനിക്ക് ആക്സിസ് ഫ്ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ് ഉണ്ട് ഞാൻ ഉപയോഗിക്കാത്തബിൽ ഒരു വരുന്നു ക്രെഡിറ്റ് ലിമിറ്റ് പതിനെട്ടായിരം ആയിരുന്നു ഇപ്പോൾ അത് പതിനാറായിരം ആയി കാണിക്കുന്നു ഒരു 113 ബില്ലും വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടത്

    • @MoneyMalayalam
      @MoneyMalayalam  3 месяца назад

      reason nokk. adachilla enkil interest + mattu charges varum. also credit score bad aavum

    • @ShibuKuzhively
      @ShibuKuzhively 3 месяца назад

      @@MoneyMalayalam എല്ലാ ബില്ലും ക്ലിയർ ആണ് ഡേറ്റിന് 10 ദിവസം മുന്നേ ഏത് ക്രെഡിറ്റ് കാർഡ്പണം ഞാൻ അടയ്ക്കും

  • @10Wazza
    @10Wazza 3 месяца назад

    590 verille appo with gst..

  • @akhiljithpm4671
    @akhiljithpm4671 2 месяца назад

    Bro card vannu activate cheythilenkil enthelum preshnam unto ....pls reply

    • @roycherian7005
      @roycherian7005 Месяц назад

      ആക്സിസ് ബാങ്ക് fraud ട്രാൻസ്ലേഷൻ വളരെ കൂടുതലാണ് സൂക്ഷിക്കുക

  • @shots0011
    @shots0011 3 месяца назад +1

    3.6% interest monthly. Late payment nn aalle

  • @adarshas8634
    @adarshas8634 Месяц назад +1

    Credit card unblock akunathee enganee

  • @Syammahivtly
    @Syammahivtly 4 месяца назад +1

    APPO EE CARD UM HUDA HAWA....

  • @robinthampi8363
    @robinthampi8363 4 месяца назад +1

    Flipkart axis credit card UPI chaiyan pattumo

  • @sathyajithms3495
    @sathyajithms3495 Месяц назад +1

    ബ്രോ എനിക്ക് flipkart axis credict കാർഡ് സെറ്റ് ആക്കി തന്ന axis ബാങ്കിലെ ആള് എന്നോട് 2500രൂപടെ ഇൻഷുറൻസ് എടുക്കണം ന്ന് പറയുന്നു. അത് ചെയ്തില്ലെങ്കിൽ കാർഡ് കട്ട്‌ ആവുംന്ന് പറയുന്നു.. ഉള്ളതാണോ

    • @MoneyMalayalam
      @MoneyMalayalam  Месяц назад

      angane kettittilla, avarude target aavum

  • @abhilashgopi2399
    @abhilashgopi2399 Месяц назад +1

    ഈ കാർഡുപയോഗിച്ച് ഇന്ത്യയിൽ എവിടെ നിന്നുവേണമെങ്കിലും എന്ത് വേണമെങ്കിലും ഷോപ്പിങ് ചെയ്യാൻ പറ്റുമോ?

  • @douknwme
    @douknwme 4 месяца назад +1

    Flipkart axis card വെച്ച് നമുക്ക് എവിടെന്ന് purchase ചെയ്താലും swipe ചെയ്തു use ചെയ്യാൻ പറ്റില്ലേ ? Charges ഒന്നും ഇല്ലല്ലോ ?

    • @MoneyMalayalam
      @MoneyMalayalam  4 месяца назад

      fuel purpose + railway+ goverment transaction + international transaction extra charges applicable

    • @douknwme
      @douknwme 4 месяца назад

      @@MoneyMalayalam appo 1% fuel surcharge waiver ennatho ?

  • @paulvarghese1736
    @paulvarghese1736 13 дней назад +1

    Bankil 5000 veno ee card ne

  • @animeme2024
    @animeme2024 3 месяца назад +1

    Bro നമുക്ക് visa credit card Rupay യിലേക്ക് മാറ്റാൻ പറ്റോ

    • @MoneyMalayalam
      @MoneyMalayalam  3 месяца назад

      Same card rupay yil bank issue cheyyunnund enkil change akkam. Flipkart axis unfortunately not issuing on rupay

    • @animeme2024
      @animeme2024 3 месяца назад

      @@MoneyMalayalam Request കൊടുത്തു. Thanks 👍

  • @sandhyarajesh9055
    @sandhyarajesh9055 4 месяца назад +2

    Flipkart Axis enik free aanu

    • @vimalkumarv
      @vimalkumarv 4 месяца назад

      Axis Flipkart കാർഡ് കിട്ടിയപ്പോൾ തന്നെ LTF ആയിരിന്നോ?

    • @mohammedrishadm220
      @mohammedrishadm220 4 месяца назад

      How

    • @mohamednaseefkt
      @mohamednaseefkt 4 месяца назад

      Bro Flipkart axis Bank nte credit card ano youse cheyunnathe

    • @mohammediqbalabdullah
      @mohammediqbalabdullah 4 месяца назад

      ​@@vimalkumarvഎസ് ബ്രോ

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 4 месяца назад

      ​@@vimalkumarvltf ഫ്രീ ആണെന്ന് എങ്ങിനെ അറിയാൻ പറ്റും

  • @arjundas432
    @arjundas432 4 месяца назад

    Annual fee for Flipkart axis card?

  • @amalbabu2052
    @amalbabu2052 3 месяца назад +1

    Engane e card close cheyyum

    • @MoneyMalayalam
      @MoneyMalayalam  3 месяца назад

      customer care or contact axis branch

    • @amalbabu2052
      @amalbabu2052 2 месяца назад

      @@MoneyMalayalam customer care number onnu idamo vilichitt onum kittunilla

  • @amalrp1839
    @amalrp1839 4 месяца назад

    Bro e card ഒന്ന് close ചെയ്യാൻ എന്താ മാർഗം???

    • @vimalkumarv
      @vimalkumarv 4 месяца назад +1

      Customer care ൽ വിളിച്ചാ മതി

    • @amalrp1839
      @amalrp1839 4 месяца назад

      @@vimalkumarv ok

  • @nikhilnikki4951
    @nikhilnikki4951 4 месяца назад

    Emi ക്ക് ക്യാഷ് back ഇല്ല അല്ലേ

  • @SIINSTUDIO
    @SIINSTUDIO Месяц назад

    retail purchase charge und ennu paryunth onu clear aki tharumo