തിരൂർ ജില്ലാ ആശുപത്രി അഹംഭാവത്തിന്റെയും അനാസ്ഥകളുടെയും ഉത്തമ ഉദാഹരണം.

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 23

  • @shloksilpa1863
    @shloksilpa1863 2 года назад +2

    ഇന്ന് ഞാൻ എന്റെ കുഞ്ഞുമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പോയിരുന്നു അവിടെ ചെന്നപ്പോൾ കുട്ടികളുടെ ഡോക്ടർ പറഞ്ഞു എക്സ്-റേ എടുക്കാൻ എക്സ് എടുക്കാൻ പോയപ്പോൾ അവരുടെ പ്രശ്നപരിഹാരം ആയിരുന്നു ഒരുപാട് ടൈം അവിടെയിരുന്നു പലയിടത്തും ഇതാണ് തിരൂർ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് മാർ ചെയ്യുന്നത്

  • @hishammuthu9443
    @hishammuthu9443 2 года назад +2

    ഇല്ലാത്ത രോഗം അവിടെ നിന്നും ഉണ്ടാകും

  • @aksiddique4030
    @aksiddique4030 2 года назад +3

    ഗണേഷ്കുമാർ mla യെ പ്പോലെ ഒരു mla യെ തിരൂരിൽ കിട്ടുകയാണെങ്കിൽ എത്ര നന്നായിരുന്നു. ഭാഗ്യം ഇല്ലാതെ പോയി തിരൂർക്കാർക്ക് ഇനി അനുഭവിക്കുക മാത്രമേ വഴി ഉള്ളൂ. അനുഭവിക്കട്ടെ അങ്ങനെ. പാഠം ഒന്ന് തിരൂർ ജില്ല ഹോസ്പിറ്റൽ

    • @superstalin169
      @superstalin169 2 года назад

      അവിടെ മൊത്തം പ്രശ്നമാണ്
      കെട്ടിടത്തിന്റെ വർക്കൊക്കെ കഴിഞ്ഞു mla വരും ക്യാമറയുമായി ഷോ നടത്താൻ

  • @faizalthazu1997
    @faizalthazu1997 2 года назад +3

    പാവം രോഗികൾ
    എന്ത് കൊണ്ടാവാം ഇതൊന്നും ആരോഗ്യമന്ത്രി ഇതൊന്നും ശ്രദ്ധിക്കാതെ പോവുന്നത്... നാണക്കേടും വഷളത്തരവും ജനങ്ങൾക്കല്ല സർക്കാരിന്നും വീണ ജോർജിനും മാത്രം

  • @rafiap8053
    @rafiap8053 2 года назад +2

    ഈ അവസ്ഥ ഒരു പാട് തവണ channel Report ചെയ്തതാണ്.ഇത് ഒരു പൊതു ആവിശ്യം കൂടിയാണ് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയാവണം ജനങ്ങൾ രാഷ്ട്രീയ വേർതിരിവില്ലാതെ അതിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടത്. നമുക്ക് വേണ്ടിയുള്ള ഹോസ്പിറ്റൽ നമ്മൾ ഒറ്റകെട്ടായി നിന്ന് പോരാടുക എന്നാൽ അത് വിജയിക്കുക തന്നെ ചെയ്യും

  • @harisbeach9067
    @harisbeach9067 2 года назад +8

    ഈ ആശുപത്രിയിൽ ഞാൻ ഒരു ദിവസം പോവുകയുണ്ടായി...നിറയെ മാലിന്യവും കച്ചറകളും മോശം പെരുമാറ്റം ഉള്ള ഡോക്ടർ മാരും ജീവനക്കാരും ഇതിനെയൊക്കെ എന്തിന് ജില്ലാ ആശുപത്രി എന്ന് വിളിക്കുന്നത്‌...എന്ന് പൊന്നാനി സ്വദേശി ഹാരിസ് ഒപ്പ് കുത്ത്.!😁.

    • @shabeebak5197
      @shabeebak5197 2 года назад +1

      Correct brother👍👍👍

    • @harisbeach9067
      @harisbeach9067 2 года назад +1

      @@shabeebak5197 💛😁💛

    • @superstalin169
      @superstalin169 2 года назад +1

      പൊന്നാനിയിലും,കൂട്ടായിയിലും, താനൂരിലും ഹോസ്പിറ്റൽ ഇല്ലേ
      അവിടെ നല്ലൊരു സർക്കാർ ഹോസ്പിറ്റൽ ഉണ്ടാക്കാൻ പറയൂ
      അവിടെയുള്ള രോഗികൾ ആണല്ലോ കൂടുതലും

  • @nassirkl2061
    @nassirkl2061 2 года назад +2

    മരുന്നെഴുതുന്ന ഡോക്ടർ ക്കറിയില്ല താനെഴുതുന്ന മരുന്ന് pharmacyയിൽ available ആണോ ഇല്ലയോ എന്ന്... ഡോക്ടർ എഴുതിയ മരുന്നു ഷീട്ടുമായി ഒരു മണിക്കൂ൪ നേരം വരി നിന്നു ഷീട്ടു കൊടുത്തപ്പോൾ പറഞ്ഞു എഴുതിയ മൂന്നു മരുന്നും ഇവിടെയില്ലെന്ന്... ഇതു ഡോക്ടറോട് ചെന്നു പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞ മറുപടി എനിക്കു അവിടത്തെ stock നോക്കലല്ല പണിയെന്നു൦ വേണമെങ്കിൽ പുറത്തുന്ന് മേടിച്ചു കഴിച്ചോന്നു പറഞ്ഞു . പകരം ഫാർമസി യിലുള്ള മരുന്ന് നോക്കി എഴുതാതെ അവിടെ നിന്നും ആട്ടി വിട്ടു....അതിൽ എഴുതിയ Pantop40 പോലു൦ അവിടെയുണ്ടായിരുന്നില്ല...

  • @velladathali7761
    @velladathali7761 2 года назад +1

    മാറ്റം സാധ്യമാണ് ആംആദ്മിയേ വിളിക്കൂ എന്നെന്നേയ്ക്കുമുളള പരിഹാരം കാണൂ

  • @shabeebak5197
    @shabeebak5197 2 года назад +2

    Report Cheytha "Vettam Television"Chanelinu 1000Like👍👍👍👏👏👏🤝🤝🤝

  • @hishammuthu9443
    @hishammuthu9443 2 года назад +3

    അവിടെ ഉള്ള പുതിയ ബിൽ ഡിങ്‌ ലെ മാലിന്യം കാണേണ്ടതാണ് ഒരു ഹോസ്പിറ്റലിൽ ഈ അവസ്ഥ

  • @superstalin169
    @superstalin169 2 года назад

    തീരദേശ മേഖലയിൽ ഉള്ള ഏക ജില്ലാ ഹോസ്പിറ്റൽ ജന ബാഹുല്യം കൂടുതൽ
    സർക്കാർ ഒരു ബീച്ച് ഹോസ്പിറ്റൽ പണിതാൽ തിരൂരിൽ തിരക്ക് കുറയുകയും വൃത്തിയും ഉണ്ടാകും

  • @haneeshatp1356
    @haneeshatp1356 2 года назад +1

    👍👍

  • @happebrajal1325
    @happebrajal1325 2 года назад +2

    അവിടെ നല്ല ഡോക്ടർ സെക്സ് ഉണ്ട് പിന്നെ ബാത്റൂമിൽ അവിടെ സുചിത്വം കുറവാണ് ക്ലീനിങ് ആക്കുന്ന അവരുടെ ജോലിയാണ് സത്യം പറഞ്ഞാൽ അവർക്ക് അവിടെ ജോലി ഇല്ലാത്തത് തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റൽ ഒക്കെ നല്ല സുജിത ബാത്റൂമും പരിസരവും അവിടുത്തെ ജോലിക്കാർ അവിടെ നല്ലതുപോലെ ജോലി ചെയ്യുന്നുണ്ട് തിരൂരിൽ ജോലിക്ക് ആ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല അതുകൊണ്ടാണ് ഇവിടെ മാലിന്യങ്ങൾ കൂടി കിടക്കുന്നത് അത് സൂപ്രണ്ട് ശ്രദ്ധിച്ചാൽ മതി പിന്നെ ഗേറ്റ് മുതൽ അവിടെ വരെ ഒന്ന് കട്ട് പഠിച്ചാൽ മതി ഡോക്ടറിനെ കുറവുണ്ടെങ്കിൽ അത് അത് സർക്കാറിന്റെ ഉത്തരവാദിത്വമാണ ഡോക്ടറിനെ കൊണ്ടുവരുക എന്നുള്ളത് ബാത്റൂം ഒന്നും തീരെ വൃത്തിയില്ല ഒന്നും മൂത്രമൊഴിക്കാൻ പോലും പോകാൻ പറ്റത്തില്ല മന്ത്രി വീണ ജോർജ് മാഡം ഇടപെട്ട് അതൊക്കെ ഒന്ന് ശരി കണം കാരണം പകർച്ചവാദി രോഗങ്ങൾ കൂടുതലാണ് അപ്പോൾ ആദ്യം വൃത്തി വേണ്ടത് ടോയ്ലറ്റ് ഒക്കെയാണ്