മറ്റുള്ളവരുടെ ജീവിതത്തിലെ ദുരന്തങ്ങൾ ഞാൻ പ്രാർത്ഥിച്ചാൽ ഈശോയുടെ നാമത്തിൽ മാറണമെന്ന് പ്രാർത്ഥിച്ചു..

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 98

  • @sujithack4235
    @sujithack4235 8 дней назад +7

    ഈശോയെ എന്നെ അങ്ങയുടെ പ്രേഷിത ആക്കണമേ

  • @sujithack4235
    @sujithack4235 8 дней назад +8

    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 8 дней назад +6

    അമ്മ മാതാവേ എൻ്റെ കയ്യിൽ നിന്നും എല്ലാ മാസവും കൃ പാസന പത്രം വാങ്ങുന്ന എല്ലാവരേയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @anandhu7378
    @anandhu7378 6 дней назад

    Amme oru varumanamargam tharane amme🙏🙏🙏🙏

  • @anumolnimmy7831
    @anumolnimmy7831 10 дней назад +10

    ജോലി തന്ന് അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു🙏🌹🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 8 дней назад +3

    അമ്മ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച എല്ലാ നിയോഗങ്ങളും dec30 ഉള്ളിൽ നടത്തി തന്ന് അമ്മയുടെ ആൽതാരയിൽ നിന്ന് സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @UshaCk-ev6pb
    @UshaCk-ev6pb 10 дней назад +21

    അമ്മേ ഞാൻ ഉടമ്പടി യിൽ വെച്ച കാര്യങ്ങൾ എല്ലാവൈകുന്നു അമ്മേ എനിക്ക് എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ കൊടുക്കുന്ന കൃപാസനത്തിലെ നേർച്ച വസ്തുക്കൾ കൊടുക്കുന്ന എല്ലാവർക്കും സമാധാനം കിട്ടണേ അമ്മേ.. ദൈവപുത്രാ എന്നിൽ കനിയണമേ 🙏🙏🙏

  • @sr.stellajacob2697
    @sr.stellajacob2697 10 дней назад +8

    ഈ മകനെ ഇനി യും അനുഗ്രഹിക്കണേ

  • @SeemaAr
    @SeemaAr 7 дней назад +2

    എന്നെ കൈയ്യ വിടല്ലേ അമ്മേ അമ്മ യുടെ കൃപയാൽ എന്നെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാഹിക്കണോ അമ്മേ❤❤❤❤

  • @sheebababu9880
    @sheebababu9880 10 дней назад +12

    എന്റെ അമ്മേ ദൈവ മാതാവേ എന്റെ ആശ്രയമേ 🙏🙏അമ്മേ ഞങ്ങളെ കൈവിടല്ലേ 🙏ഈശോയെ മാനസികമായി തളർന്നുപോകുന്നു അങ്ങ് അറിയുന്നില്ലേ ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയുന്നില്ല 🙏ഈശോയെ സമാധാനം നല്കണമേ 🙏🙏ഈശോയെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ 🙏എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായി മാറ്റി അദ്ദേഹത്തെ ദൈവപൈതലക്കി മാറ്റണമേ 🙏🙏ഈശോയെ എന്റെ ജീവിതത്തിൽ ഇനി എങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ എനിക്ക് കൃപ നല്കണമേ 🙏🙏അങ്ങയുടെ പരിശുദ്ധതമാവിനാൽ ഞങ്ങളെ നിറയ്‌കേണമേ 🙏🙏അമ്മേ എന്റെ വിഷമം അങ്ങേക്ക് അറിയാലോ എനിക്ക് ആശ്വാസം നല്കണമേ 🙏🙏അമ്മേ അമ്മേ അമ്മേ ഈശോയെ എന്റെ ശരീരം വിറയ്ക്കുന്നു 🙏എന്റെ അരികിൽ വരണമേ 🙏കൈവിടല്ലേ 🙏🙏🙏

  • @PriyaJinu
    @PriyaJinu 10 дней назад +6

    അമ്മേ ഞങ്ങടെ കടങ്ങൾക്ക് മോചനം തരണമേ എന്റെ chettaku വിസ ശരിയായി വരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @elsu6501
      @elsu6501 8 дней назад

      🙏🙏🙏

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 11 дней назад +17

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം ദൈവമാതാവേ.... ജീവിതത്തിൽ വല്ല്യ ആഗ്രഹവും, സ്വപ്നങ്ങളും ഒന്നും കാണാൻ പോലും അർഹതയില്ലാത്തൊരു ജന്മം ആണ് ഞാൻ സ്വന്തം ആയിട്ട് ഒന്നും ഞാൻ ഇതുവരെ ഉണ്ടക്കിയിട്ടില്ല....ഓരോ ദിവസവും മറ്റുള്ളവരുടെ ജോലിക്കാരിയായി പോകുന്ന എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക് ഒന്ന് മരുന്നമേടിച്ചു കൊടുക്കാൻ അവരെ ഒന്ന് വീട്ടിൽ ഇരുത്താൻ, ഒരു വിശ്രമജീവിതം നൽകാൻ എനിക്കൊരു ജോലി തന്ന് സഹായിക്കണേ അമ്മേ... വല്ല്യ വീട് വേണം, കാർ വാങ്ങണം, ഒരുപാട് സേവിങ് വേണം, വല്ല്യ സ്വപ്നം ഒന്നുമില്ലേ അമ്മേ.... എനിക്ക് അമ്മ മാത്രം ഉള്ളു അമ്മയ്ക്കും ഞാൻ മാത്രം ഉള്ളു... അമ്മക്ക് എല്ലാം പ്രേതീക്ഷയും എന്നിൽ ആണ് എന്നെയും എന്നെ പോലെ വേദനക്കുന്ന എല്ലാം മക്കളെയും സഹായിക്കണേ അമ്മേ മാതാവേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🥲🥲🥲🥲🥲🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️Amen

    • @lijotj4685
      @lijotj4685 10 дней назад +2

      🙏🙏

    • @Rahul05r
      @Rahul05r 10 дней назад +2

      അമ്മ ചേട്ടായിയെ സഹായിക്കും 🙏🙌

    • @delbindevasia8677
      @delbindevasia8677 10 дней назад +2

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും ❤🙏കാണപ്പെടാത്ത ഉണ്ട് എന്നും പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പുമാണ് വിശ്വാസം (ഹെബ്ര :11:1

  • @sanojthrippunath
    @sanojthrippunath 10 дней назад +4

    കൃപാസനം മാതാവേ എല്ലാവരുടെ വിഷമങ്ങൾ മാറ്റി അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുത്തു അവരെ അനുഗ്രഹിക്കണേ ✝️

  • @sunithasaju4563
    @sunithasaju4563 10 дней назад +4

    എന്റെ അമ്മേ മതാവെ എന്നെകൈവിടല്ലേ🙏🙏🙏 എന്നെ കാത്തു കെള്ള ണെ🙏🙏.🙏

  • @SumaSoman-x6z
    @SumaSoman-x6z 10 дней назад +61

    ബ്രോ അമ്പലത്തിൽ ആരും ഇല്ല.. വെറുതെ ടൈം പഴക്കാതെ സത്യ ദൈവത്തെ അറിയാൻ പറ്റിയതിൽ അഭിമാനിയ്ക്ക് യേശുവേ നന്ദി യേശുവേ സ്തോത്രം.. ആമേൻ

    • @ambikakr2522
      @ambikakr2522 10 дней назад +2

      കാണേണ്ട രീതിയിൽ നോക്കാത്തോണ്ടാ കാണാത്തേ...

    • @SumaSoman-x6z
      @SumaSoman-x6z 10 дней назад

      @ambikakr2522 അപാര ശക്തി

    • @SumaSoman-x6z
      @SumaSoman-x6z 10 дней назад

      @ambikakr2522 ഞാനും ഹിന്ദുവാണ്

    • @Rechu23944
      @Rechu23944 9 дней назад +2

      Heyyy....njnum hindu aanu....Jesus il viswasam und....ath prove cheyyendath vere oralde viswasathe thazhtheett alla....Jesus is love....ningal ippozhum daivathe arinjitt illa

    • @itsdude9866
      @itsdude9866 9 дней назад

      Depression aayitullora matram aanu ithilekku vannu cherunathu...happy aayitirikkumor aarum varunilla.adenda?

  • @oddjobsgeorge9950
    @oddjobsgeorge9950 9 дней назад +2

    Amme makalu Jolie thanks

  • @renjithavk4090
    @renjithavk4090 8 дней назад +2

    ആമേൻ🙏🏻

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 10 дней назад +6

    അമ്മേ മാതാവെ യേശു വെ നന്ദി🙏🙏🙏🌹🌹🌹

  • @bindumathew7360
    @bindumathew7360 9 дней назад +2

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @sindugiby3220
    @sindugiby3220 8 дней назад +1

    Amma Mathave enne angayude prathishikarathinte sakshiyakaname

  • @raji6395
    @raji6395 9 дней назад +2

    Ave Maria

  • @anandhu7378
    @anandhu7378 6 дней назад

    Kadangal karanam bundhimuttunna ella makkaleyum anugrehikkaname🙏🙏🙏🙏

  • @sumanalalu8911
    @sumanalalu8911 9 дней назад +2

    Amme njnangalkk nalloru veedu thanna ammekk orayiram nandhiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

  • @sr.stellajacob2697
    @sr.stellajacob2697 10 дней назад +2

    ഈശോയെ നന്ദി

  • @elsu6501
    @elsu6501 8 дней назад +1

    ❤❤❤🙌🙌🙌

  • @100PlusMedia
    @100PlusMedia 10 дней назад +4

    എന്റെ മാനസിക പ്രയാസങ്ങൾ സുഖപെടുത്തണമേ

  • @sangeethasangeetha5696
    @sangeethasangeetha5696 9 дней назад +3

    Amma mathave ennebpole udambadiyil ayirynittum udambadi nibanthanakal paliykan pattatha sahacharyam ulla ella makkalem anugrahiykane amme❤🙏🙏

  • @sainorasainusainu7181
    @sainorasainusainu7181 10 дней назад +4

    അമ്മേ മാതാവേ എന്റെ വിഷമം മാറ്റി തരണമേ 🙏🙏🙏

  • @srhelenthomas5030
    @srhelenthomas5030 7 дней назад +2

    Let God bless you dear bro.❤❤❤

  • @priyaaaamonisha6386
    @priyaaaamonisha6386 9 дней назад +2

    Ammayude predhesheekaranatinu enneyum Sakshi akenamee ammee mathavee 🤲

  • @RevuRj-i6r
    @RevuRj-i6r 10 дней назад +5

    അമ്മേ പരിശുദ്ധ അമ്മേ 🙏കൃപാസനം ദൈവമാതാവേ 🙏നാളെയാണ് ബ്ലഡ്‌ ടെസ്റ്റ്‌ ചെയുന്നത്, അമ്മയുടെ അനുഗ്രഹത്താൽ അത് പോസിറ്റീവ് ആകുകയും ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കുകയും ചെയ്യണേ 🙏നാളെ കുഞ്ഞിനായി ചികിത്സ എടുത്തു റിസൾട്ട്‌ വരാൻ കാത്തിരിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് അമ്മയുടെ നാമത്തിൽ സന്തോഷവാർത്ത ഉണ്ടാകണേ 🙏😔കനിയണമേ

    • @elsu6501
      @elsu6501 8 дней назад

      🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 10 дней назад +7

    അമ്മേ എനിക്കും കടം ഉണ്ട് ആൾക്കാർ ഇങ്ങോട്ട് ചോദിക്കും മുൻപ് എനിക്ക് കൊടുക്കാൻ പറ്റെണമേ 🙏ആരുടെ മുമ്പിലും ലജിത്താൻ ആകാൻ ഇടയ്ക്കരുതേ അമ്മേ. നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞു കോളമേ.

  • @sonaaruldas1594
    @sonaaruldas1594 10 дней назад +2

    Amma madave enne ammayude snehathilum viswasathilum prarthanayilum aazhapeduthename. Ammamadave enne ammayude pratheeksheekaranathinte sakshiyayi uyarthename🙏🙏🙏

  • @darsaabhilash3025
    @darsaabhilash3025 9 дней назад +1

    Amma mathave ente ammaye rakshichathinu nandi

  • @ashaanil2328
    @ashaanil2328 11 дней назад +3

    Amme mathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu njaggalk nalla oru bhavanam Njaggalmedichasthalaththanne vaykkan idayakkitharumennu urachu viswasikkunnu ithuvarethannaellaanugrahanggalkum kodanakodi nanni iniyulla ellaAvashyaggaleyum samarpikkunnu Mathave enik oru sarkarjolithannuAnugrahikkaname Joli illathe vishamikkunna ellavarayum samarpikkunnu Mathave ente MAKKALKUMVENDI PRARTHIKKUNNU pareekshayil unnathavijayam nalkianugrahikkaname prethekich kochuvine samarpikkunnu Mathave ente rogamattitharaname ithuvarethannaellaanugrahanggalkum kodanakodi nanni iniyulla ellaAvashyaggaleyum samarpikkunnu Mathave ente ippozhathe avasthaye samrpikkunnu

  • @rejaniremesh5845
    @rejaniremesh5845 10 дней назад +2

    അമ്മേ എന്റെ വിഷമങ്ങൾ മാറ്റിത്തരാൻ അനുഗ്രഹിക്കണേ

  • @aadikeshvinod8889
    @aadikeshvinod8889 10 дней назад +2

    Mathave

  • @HitechKvkavu
    @HitechKvkavu 10 дней назад +2

    വീട്ടിൽ അമ്മയും അച്ഛനും ഇല്ല എന്ന് പറയാത്തത് ഭാഗ്യം... ബുദ്ധിയില്ലാത്ത വർഗമേ.. സ്വന്തം മാതാപിതാക്കളാണ് ഏറ്റവും പ്രിയപ്പെട്ട ദൈവം 👍👍👍

  • @RoyThampan
    @RoyThampan 11 дней назад +3

    Amen 🙏🙏🙏

  • @gigisheby4323
    @gigisheby4323 10 дней назад +2

    Parishudha Amma Esoyilekkulla short way.....Kripasanam Mathavu is the powerful person.❤❤❤❤❤

  • @PreveenKumar-r7t
    @PreveenKumar-r7t 11 дней назад +2

    🌹🌹🌹🌹ആവേ മരിയ 🌹🌹🌹

  • @Bindhu-y7h
    @Bindhu-y7h 10 дней назад +7

    എന്റെ അമെമ എന്റെ മനസ്സിന്റെ ഭാരം താങ്ങാൻ പറ്റാത്ത ഒരു അവസ്ഥയാണ് അമ്മ എന്റെ ഭാരം താങ്ങാൻ എന്നെ സഹായിക്കണ്ടെ

  • @omananair2218
    @omananair2218 10 дней назад +2

    Amme mathave angayude Krupa kondue nyangale abhishekam cheyyaname Amen

  • @PreveenKumar-r7t
    @PreveenKumar-r7t 11 дней назад +2

    യേശുവേ നന്ദി 🙏🙏🙏🙏🙏

  • @divyapramod3203
    @divyapramod3203 10 дней назад +2

    Àmmemathave ellavarayum katholane enne katholane anuvinum aruninum Londonil nanmayil katholane Sudhikku kudikkaruthe amme kripa undavane mathave

  • @rosammajoseph8430
    @rosammajoseph8430 11 дней назад +2

    Amme enna kaividalle🙏🙏🙏🙏🙏❤️

  • @sonaaruldas1594
    @sonaaruldas1594 10 дней назад +1

    Amma ente makkale ellavitha vibathukalil ninnum aapathukalil ninnum chathikuzhikalil ninnum mochipikename 🙏🙏❤️

  • @SujaK-q5o
    @SujaK-q5o 11 дней назад +2

    AMEN ❤❤❤❤❤❤

  • @littyjose2247
    @littyjose2247 10 дней назад +1

    Amme ninaku saranam 🙏monte karyangal ninne elppikkunnu🙏

  • @vinishavc8188
    @vinishavc8188 9 дней назад +2

    അമ്മ മാതാവേ എനിക്ക് ഒരു ജോലി

  • @peincyabey5458
    @peincyabey5458 10 дней назад +2

    Amme enneyum ende randu kudumbathinteyum ennum kathukollaname ennum koode undakaname 🙏🙏 esoyeee 🙏🙏

  • @susyvarghese8419
    @susyvarghese8419 10 дней назад +1

    Ave Maria🙏🙏🙏🙏

  • @shajipaul312
    @shajipaul312 11 дней назад +1

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @VimalVarghese-e5i
    @VimalVarghese-e5i 8 дней назад +2

    Amma mathave ente new job petannu ready akaname 🙏 🙏 🙏

  • @anchacko1
    @anchacko1 10 дней назад +1

    Praying 🙏🏼

  • @minipillai9271
    @minipillai9271 10 дней назад +2

    Ente mathave appolum koode undakane

    • @JennovaJoseph-w4u
      @JennovaJoseph-w4u 10 дней назад

      Ente Amma Mathave ente Mole Anugrahikkaname . exam Pass Aakname eshoye

  • @KatharineM.L
    @KatharineM.L 10 дней назад +1

    അമ്മേ ആസ്വിന്റെ കാര്യം അമ്മക്ക് അറിയാം, അമ്മേ പോയി അവനെ കൈ പിടിച്ചു നടത്തേണമേ 🙏

  • @S_S_R_FAMILYS
    @S_S_R_FAMILYS 11 дней назад +2

    Amme nammude kudumpatheyum anugrahikename

  • @rajivijayakumar993
    @rajivijayakumar993 10 дней назад +1

    🙏🙏🙏

  • @alphonsapaulson2566
    @alphonsapaulson2566 9 дней назад +3

    Thanks for everything

  • @gigisheby4323
    @gigisheby4323 10 дней назад +2

    Yesu eka rakshskan....❤❤❤❤❤❤

  • @manjusunil3136
    @manjusunil3136 10 дней назад +1

    Amme Ente Annene Anugrahikkeneme

  • @arunimaima8517
    @arunimaima8517 10 дней назад +2

    Amme LPSA Thrissur nte main rank list l ente register number cherthu enne Ammayude Yogyathayil prethishikaranathinte sakshiyaki uyarthaname 🙏 ❤️ Amma sanjari mathavu Alle Ammaku mathrame enne rakshikkan kazhiyu supply yil vannal joli kittilla Amme 🙏❤️♥️❤️ enik Ammayude aduth vannu sakshyam parayanam enne mattullavarude munnil parihasapathram aakale amme 🙏

  • @suryasuji9827
    @suryasuji9827 10 дней назад +5

    അമ്മേ മാതാവെ ഇന്നത്തെ എൻ്റെ ആവശ്യങ്ങൾ എല്ലാം അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. എല്ലാം അമ്മ ഏറ്റെടുക്കേണമെ.

  • @NithyaTn-p4z
    @NithyaTn-p4z 11 дней назад +1

    Pls blessing mother

  • @fancyjoseph2485
    @fancyjoseph2485 10 дней назад +4

    അമ്മേ എന്റെ കുടുംബത്തിനെ ശാപത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കണമേ. എന്റെ ഭർത്താവിന്റെ അമിത കോപവും നീരസവും മാറി ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണമേ .

  • @anniebernard931
    @anniebernard931 11 дней назад +2

    Monu.. Vedi.. Prayear

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl 10 дней назад +1

    Amme mathave daivatheariyan kazhiyane

  • @roseangelo4491
    @roseangelo4491 10 дней назад +1

    Amme enikkum ethupole sakshyam parayan krupa taraname. Amme ente agandajabamala rally niyegangalude mel samayachuram varuthaname. Enne aprabyamaya parayil kayati niruthaname, ammayude prathyasheekarante sakhi aaki maati anugrahikkaname

  • @RajaniK-e8g
    @RajaniK-e8g 10 дней назад +1

    Ammayuda sahiyakan anugrahikana amma anta on line yudampady desember twenty oneel thirum avidavannu Anna anugrahikana

  • @anandhu7378
    @anandhu7378 6 дней назад

    Amme dec 31 nu munpe entae kadangal theerkkan vazhi orukkane 🙏🙏🙏🙏🙏

  • @mubeenahameed2175
    @mubeenahameed2175 10 дней назад +3

    എന്റെ വിഷമം അമ്മക്ക് അറിയാലോ 🙏🙏🙏🙏🙏🙏🙏

  • @ambikakr2522
    @ambikakr2522 10 дней назад +1

    എന്നു മൊതലാ..ദൈവം വക്കാലത്ത് എടുത്തു തുടങ്ങീത് .. ??
    താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്നാണ്.
    അല്ലാതെ ഞാൻ ചെയ്ത കർമ്മത്തിൻ്റെ ഫലം നല്ലതായാലും ചീത്തയായാലും നീയെടുക്ക് ..nnu പറഞ്ഞാൽ എങ്ങിനേ ശരിയാകും ബായ്.. ?

  • @sajeevsebastian1060
    @sajeevsebastian1060 11 дней назад +2

    Don't recommend these kind testimonies

  • @josepjacob6884
    @josepjacob6884 9 дней назад +2

    Amme mathave njagalku vendi apeshikaname 🙏🙏🙏🙏🙏🙏🙏🙏

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 9 дней назад +2

    🙏🙏🙏

  • @DeepaC-i2p
    @DeepaC-i2p 10 дней назад +2

    Amen🙏🏼🙏🏼🙏🏼

  • @vijayammabalamurugan1116
    @vijayammabalamurugan1116 6 дней назад

    Amme ente visudhikarikkaname

  • @geethagangadharan892
    @geethagangadharan892 10 дней назад +1

    Amen🙏🙏❤️❤️