പ്രാകൃത മായ വെടിക്കെട്ട്... ആരെങ്കിലും അന്യ രാജ്യ ത്തു നടക്കുന്ന വെടിക്കെട്ട് കാണാറുണ്ടോ.... എത്ര പെർഫെക്ഷൻ ആണ് അത്.. ഇത് കുറെ വെളിച്ചം, ശബ്ദം.. അത്ര തന്നെ.. പണ്ട്... ഉള്ള തിൽ നിന്ന് മാറി പുതിയ രീതിയിൽ അമിട്ട് ഉണ്ടാക്കാൻ ഇവർക്കറിയില്ല????!
@@neethunm7453 which type of waste? Ellaa waste um climat ine dosham undakunnathalaa kathichaaa. Doshamkoodiyath unde kuranjathunde Ithum plastic burning um dosham koodiyath Ath adyam manasilakooo please
നിങ്ങളുടെ വാക്ക് കേട്ടാൽ ലോകത്ത് ഇതുപോലൊരു വെടിക്കെട്ട് നടന്നിട്ടില്ല എന്ന് തോന്നുമല്ലോ മറ്റ് എല്ലാ കാര്യത്തിലും തൃശ്ശൂർ പൂരം തന്നെയാണ് ഒന്നാമത് എന്നാൽ വെടിക്കെട്ട് നെന്മാറ കാവശ്ശേരി ഇവിടെ ഒന്ന് വന്ന് കണ്ടാൽ നിങ്ങളുടെ പറച്ചിൽ ഇവിടെ തീരും
Chetta Thrissur City de Naduvil aanu pottikkunne.. Hospitals Building okke chuttum ind... Athonda ketto... ninghde chuttum paadam alle appo seen ilya ... Ivde ath pole pattilla
തത്സമയം നന്നായി. പക്ഷേ ക്യാമറ clear ആയില്ല
മാനത്തു നിറവും കണ്ടുകൊണ്ട് ഇരുന്നാൽ മതി പട്ടിണി മാറും.
ദൈവത്തെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ചെയ്യുന്ന ഒരു പാഴ് പണ ചെലവ്..
ഇതിനെ കൊണ്ട് എന്തങ്കിലും മനുഷ്യന്മാർക് നേട്ടം ഉണ്ടോ 😅😅😅
തൃശ്ശൂർ പൂരത്തിന് ഒന്ന് വന്ന് നോക്ക്.
എങ്കിൽ ഇങ്ങനെ ചോദിക്കില്ലായിരുന്നു 🤍😍🤍
Soo super👏
പ്രാകൃത മായ വെടിക്കെട്ട്...
ആരെങ്കിലും അന്യ രാജ്യ ത്തു നടക്കുന്ന വെടിക്കെട്ട്
കാണാറുണ്ടോ.... എത്ര പെർഫെക്ഷൻ ആണ് അത്..
ഇത് കുറെ വെളിച്ചം, ശബ്ദം.. അത്ര തന്നെ..
പണ്ട്... ഉള്ള തിൽ നിന്ന് മാറി പുതിയ രീതിയിൽ അമിട്ട് ഉണ്ടാക്കാൻ ഇവർക്കറിയില്ല????!
Super
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം.ഗുഡ്‌നൈറ്റ്! 🌝🌟💤🛌💤
Hello
Ithinte anugraham enthayapum varum thalamurake kittum
Pottumbo puka illathath konde pollution indavillaaaa..
ആണോ എന്നാ ആദ്യം waste കത്തിക്കുന്നത് ഒന്ന് പോയി നിർത്താൻ നോക്..
@@neethunm7453 which type of waste?
Ellaa waste um climat ine dosham undakunnathalaa kathichaaa. Doshamkoodiyath unde kuranjathunde
Ithum plastic burning um dosham koodiyath
Ath adyam manasilakooo please
നിങ്ങളുടെ വാക്ക് കേട്ടാൽ ലോകത്ത് ഇതുപോലൊരു വെടിക്കെട്ട് നടന്നിട്ടില്ല എന്ന് തോന്നുമല്ലോ
മറ്റ് എല്ലാ കാര്യത്തിലും തൃശ്ശൂർ പൂരം തന്നെയാണ് ഒന്നാമത് എന്നാൽ വെടിക്കെട്ട് നെന്മാറ കാവശ്ശേരി ഇവിടെ ഒന്ന് വന്ന് കണ്ടാൽ നിങ്ങളുടെ പറച്ചിൽ ഇവിടെ തീരും
പണ്ട് തൃശൂർ തന്നെ ആയിരുന്നു top bro but ഇപ്പോൾ വലിയ രീതിയിൽ പൊട്ടിക്കാൻ പറ്റില്ല ചുറ്റിലും ബിൽഡിംഗ് അല്ലെ
Chetta Thrissur City de Naduvil aanu pottikkunne.. Hospitals Building okke chuttum ind... Athonda ketto... ninghde chuttum paadam alle appo seen ilya ... Ivde ath pole pattilla
Town nte naduvil engane pedakyanangi Thrissur kk vaa😌
Super