നന്നായി പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുന്ന teachers, നന്നായി ഡാൻസ് ചെയുന്ന കുട്ടികളെ മാത്രം കലോത്സവത്തിന് കൊണ്ട് പോവുന്നു.... സ്കൂൾ വാർഷികത്തിന് നന്നായി ഡാൻസ് കളിക്കുന്ന കുട്ടികളെ മാത്രം തിരഞ്ഞെടുത്ത് സ്റ്റേജിൽ പെർഫോമൻസ് ചെയ്യിപ്പിക്കുന്നു.... നന്നായി പഠിക്കുന്ന എല്ലാത്തിലും ആക്റ്റീവ് ആയിരിക്കുന്ന കുട്ടികളുടെ പേരന്റ്സിനെ pTA members ആക്കുന്നു....ഇതിലും കവിഞ്ഞു രീതിയിൽ ആയിരുന്നു എന്റെ സ്കൂളിൽ... കാണാൻ കൊള്ളാവുന്ന കുട്ടികൾക്ക് എപ്പോഴും ഒരു മുൻഗണന കൊടുക്കുന്ന രീതിയിൽ ആയിരുന്നു...എന്റെ ഒക്കെ സ്കൂളിലെ ടീച്ചേർസ്. എന്നാൽ ഇന്ന് ആ teachers മാറ്റി നിർത്തിയ.... കാണാൻ ഒന്നും അത്ര look ഒന്നും ഇല്ലാത്തതു ആയ എന്നെ പോലുള്ള കുട്ടികൾ അന്നത്തെ ah മിടുക്കരെക്കാൾ എത്രയോ ഉയരങ്ങളിൽ എത്തിയിരിക്കുന്നു...... അന്ന് പഠിച്ചു സ്കൂളിൽ ടീച്ചർ ഡാൻസ് കളിക്കാൻ ഒരുപാട് ആഗ്രഹ ഉള്ള ഒരു കുട്ടിയെ നിന്റെ ഡാൻസ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി നിർത്തി..... 6ആം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടിയുടെ ഡാൻസ് എന്ത് കൊള്ളരുതായിമ ആണ് ഉള്ളത്.... അത് ഒരു കുട്ടി അല്ലെ... ഡാൻസ് കളിക്കാൻ അനുവദിക്കാം ആയിരുന്നു.... അല്ലെങ്കിൽ teachers ഡാൻസ് പഠിപ്പിച്ചു കൊടുക്കുന്ന ഗ്രൂപ്പിൽ ചേർക്കായിരുന്നു. ഇന്ന് ഇതു പറയേണ്ട ആവിശ്യകത ഉണ്ട് എന്തെന്നാൽ... അന്ന്ടീച്ചർ മാറ്റി നിർത്തിയ ഞാൻ ഇന്ന് ടീച്ചേർസ് മുൻഗണന നൽകിയ ആ കുട്ടികളെകാൾ വലിയ ഉയരങ്ങളിൽ എത്തിയിരിക്കുന്നു...... ഇപ്പോൾ അതൊക്ക ഓർക്കുമ്പോൾ ആരോടും ഒരു ദേഷ്യവും ഇല്ല.... thank god❣️
Yes. Ente Amma oru private schoolile tr aarnu.. Amma eppozhum parayum avidethe principal oke angane nokiyanu kuttikake decide cheydherne ennu.. Ammak aanonum voice indarnilla..avare edhirkanum pattillarnu.. Bcs majority teachers adhinu support aarnu.. Then nte ammak government job kitti.. Njan oru 5th standard il padikumbo oru programinu nte principal enik mathram quality koodiya dress eduth thannu.. Annanu njn serikyum kandarinje e difference
I also faced such challenges in my life. Where I did schooling from 1 to 5th std. After that I went to a different school, but everything was nice there with small small limitations. It was okay. Now a days, I think situations are better. Teachers won't discriminate any children usually.
സ്കൂളിലും കോളേജിലും എന്തിന് ബന്ധുക്കളുടെ ഇടയിൽ പോലും സൗന്ദര്യവും നിറവും നോക്കി സ്നേഹിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ബാഹ്യ സൗന്ദര്യത്തിന് നിറത്തിന് പ്രാധാന്യം കൊടുക്കുന്ന ആളുകൾ ഉള്ള സമൂഹത്തിൽ , അല്പം നിറം കുറഞ്ഞവർ ചില്ലറ ഒന്നുമല്ല അനുഭവിക്കുന്നത് എന്ന് എല്ലാർക്കുമറിയാം.
ശരിയാണ് ഞാൻ നല്ല വെള്ളുത്തിട്ടാണ് ബട്ട് എന്റെ അനിയന്നു ഇത്തിരി കളർ കുറവാണ് അതിന്റെ പേരിൽ എന്റെ അച്ഛന്റെ അമ്മ പോലും അവനെ എടുത്തിട്ടില്ല രസം അതല്ല അച്ഛമ്മേടെ 3 മക്കളും കറുത്തിട്ടാ എന്നെ വലിയ കാര്യമാണ് അച്ഛന്റെ അനിയന്റെ മക്കളുടെ കാര്യവും ഇങ്ങനെയാ i hate my relatives 😡
@@drarshamdev1426 ayyo പെൺകുട്ടികളും അണ് ഇതിന് മുന്നിൽ ഇച്ചിര നിറം കുറഞ്ഞ് ഒരു ബോയ് നേ കണ്ടാൾ ഇവളുമാർക് ഭയങ്കര പുച്ഛം അണ് ...... കറുത്ത ബോയ്സ് വല്ലോ proposal ayitt enganum chennal pinne avante katyam കട്ടപ്പൊക .....
തിരുവനന്തപുരം മാർ ഇവാനിയോസിൽ ഞാനും അനാർക്കലിയും ഒരേ വർഷം ഡിഗ്രി പൂർത്തിയാക്കിയവരാണ്; ഞാൻ ഇംഗ്ലീഷ് ലിറ്ററേച്ചറിലും, അനാർക്കലി ജേണലിസത്തിലും. താരം ആവുന്നതിനു മുമ്പും അതിനു ശേഷവും ഒരേ രീതിയിൽ തന്നെയാണ് എല്ലാവരോടും അനാർക്കലി പെരുമാറിയിരുന്നത്. ഇനിയും ഉയരങ്ങൾ കീഴടക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു❤️.
ഞാൻ എൻെറ മോളോട് 4വയസ്സിൽ തന്നെ പറഞ്ഞു കൊടുത്തു.മിഠായി.ഐസ്ക്രീം തരാം എന്ന് പറഞ്ഞു ആരു വിളിച്ചാലും പോകരുതേ ...പേഴ്സണൽ ഭാഗങ്ങളിൽ ആരെയും തൊടാൻ അയക്കരുതേ ..അങ്ങനെ.ഉണ്ടേൽ അമ്മയോട് പറയണം ഏന്ന് ..കുട്ടികാലത്ത് ചെറിയ തോതിൽ എൻകിലും തട്ടലും മുട്ടലും അനുഭവിച്ചവർ ആണ് മിക്ക സ്രീ കളും ..ഇനിയും അത് ആവർത്തിക്കരുത് ..അതോണ്ട് കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുക
എന്തായാലും അനാർക്കലി ഒരു സംഭവമാണ് ..... തന്റേടിയായ ഒരു നല്ല കലാകാരി ......ഉള്ള കാര്യം എന്തും വെട്ടി തുറന്ന് നേർക്ക് നേർ പറയുവാൻ അനാർക്കലിയെ കഴിഞ്ഞേ ആരും ഉള്ളു ..... അനാർക്കലി ഇഷ്ടം ........💕💕💕💕
Anarkaliye pole school life orikalum nallathalatha oru person anu njanum...ee grpism okai njgl padicha school lum undayirnnu....ake oru preyojanam life Struggles vannal neridan padichu
I was fat , so I didn’t have any self confidence, I used to sit in the back bench in a corner, my classmates used to make fun of me saying ... tadichi, aanna etc !!! I used cry. I hated my school life . But now iam very happy in my life . Iam a doctor by profession and I lost all my excess weight , iam fit , I believe in me and I love me . Thank you Anarkali for this talk , it’s inspiring and motivating!! 😍
Heyy. I am also fat. But im trying to loose weight. One day i will and show others. Everyone makes fun of me. Even my own brother. And my friends. And family 🥲 but one day i will loose weight for sure.
@@mgA757 don't think so. ഒരു പെൺകുട്ടി താൻ sexually abuse ചെയ്യപ്പെട്ടു എന്ന് പറഞ്ഞാൽ എല്ലാവർക്കും അതിന്റെ physical, mental, emotional trauma മനസ്സിലാക്കാനും വേണ്ട ഗൗരവത്തോടെ പ്രതികരിക്കാനും പറ്റും. പക്ഷെ ഒരു ആൺകുട്ടി abuse ചെയ്യപ്പെട്ടാൽ?? എത്ര പേർ വിശ്വസിക്കും? എത്ര പേർ അതിനെ വേണ്ടപോലെ ഉൾക്കൊള്ളും? പുരുഷന്മാരും abuse ചെയ്യപ്പെടാം എന്നത് എല്ലാ മനുഷ്യർക്കും അറിയാമെന്ന് കരുതുന്നുണ്ടോ? Abuser ഒരു സ്ത്രീയും victim പുരുഷനും ആണെങ്കിൽ അവനെ ഭാഗ്യവാനേ എന്ന് വിളിക്കുന്നതാണ് നമ്മുടെ പൊതുബോധം!!
Ente clg lyf l njnm ingane kure ignorings okke face cheythit und..4 year clg lyf, for me it was like a hell...but my school life was awesome... clg lyf ne kurich orkkumpo ipolum kannu nirayum...
എന്റെ സ്കൂൾ ഡേയ്സ് വളരെ നല്ലതായിരുന്നു....കാരണം ഞാൻ പഠിക്കാൻ അല്ല സ്കൂളിൽ പോയത് കളിക്കാൻ വേണ്ടി മാത്രം.....പഠിക്കാൻ തീരെ താല്പര്യം ഇല്ലാത്ത ഒരു മൂടൻ ആയിരുന്നു ഞാൻ...കളിക്കുക എന്ന ഒരേ ചിന്ത....നമ്മുടെ നാട്ടിൽ കളിക്കാൻ വേണ്ടി മാത്രം ഒരു സ്കൂൾ എപ്പോളെങ്കിലും ഉണ്ടാകുമോ ആവോ....വെറും ഗെയിംസ് ആൻഡ് സ്പോർട്സ്.....പിന്നെ അല്ലറ ചില്ലറ ഇംഗ്ലീഷ് സോഷ്യൽ പിന്നെ ജോഗ്രഫി ഹിസ്റ്ററി ഒക്കെ ആകാം...അതിനപുറം ബെർപ്പിക്കലാണ്....എന്നു ശരി ആകും എൽ ഡി എഫ് വന് അതാണ് ഏക പ്രതീക്ഷ....അടുത്ത ജനറേഷന്റെ ഭാവി ശരി ആകുമോ...🙄🙄🙄🧐
മറ്റൊരാളെ പോലെ ആർക്കും ആകാൻ നമുക്ക് കഴിയില്ല... നമ്മൾ വിശ്വസിക്കേണ്ടത് നമ്മൾ ഈ ഭൂമിക്ക് സമ്മാനിക്കേണ്ടത് സമാധാനവും മറ്റുള്ളവർക്ക് സന്തോഷവും ആണ്...100 പേരുള്ള ഒരു റൂമിൽ നിനക്ക് ഒരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നു എങ്കിൽ നമുക്ക് ദൈവം നൽകിയ ഈ നിമിഷം ഭംഗി ആക്കാൻ അത് മതി ❤️Be love your life.. നമ്മുടെ കുറവുകളെ സ്നേഹിക്കുക അതിൽ അടിച്ചു പൊളിക്കുക.. പുസ്തകം ഒരിക്കലും ജീവിതം നൽകില്ല അനുഭവങ്ങൾ ആണ് ജീവിതത്തിന്റെ വഴികാട്ടി
നിങ്ങള് പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ life ilum same ആണ് കയിവ് ഉണ്ട് പക്ഷെ പ്രകടിപ്പിക്കാൻ അവസരങ്ങൾ കിട്ടറിലാ ഡാൻസ് അറിയാം pattu പാടും English only and Edit ing VFX graphic designing athepole acrobatics ithil okke enik കയിവുണ്ട് എന്നാണ് ഞൻ വിഷസികുന്നെ ഞൻ ഇപ്പോൾ enginneeing padikaanu and iam a average student I fight against everything and I avoid my problems like you said You are such an inspiration ❤️ and t look good like you May be it's my own thought I actually have problem with my eyes have huge glasses 😁
No matter school students or old ladies, I raised most of my voice for others and myself in Ksrtc bus, and people make unnecessary rush, always struggle for providing some space between, if a njaramban saw a girl sitting then next step is to lean on that girl...i feel sad when little school girls getting abused, they are shy and frightened to get responded,
I think kstrc bus is the best place we can raise voice for women empowerment, Yes I have raised my voice for my little school sisters who are getting abused,i travel most in Ksrtc bus for short and long travel, may be the same in private bus too..
ഹോ ഇതൊക്കെ കേൾക്കുമ്പോയാണ് എന്റെ അധ്യാപകരോട് കൂടുതൽ ബഹുമാനം തോന്നുന്നത് ഇങ്ങനെ ഒരു ഗ്രൂപ്പിസവും ഞാൻ പഠിച്ച സ്കൂളുകളിൽ ഇല്ലായിരുന്നു. അധ്യാപകർ പഠിക്കുന്ന എക്സ്ട്രാ ആക്ടിവിറ്റീസ് ചെയ്യുന്ന കുട്ടികളെക്കാളും middle ആയി നികുന്നതും low ലെവലിൽ നികുന്നതുമായ കുട്ടികളെ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത്. അതിലുപരി സ്റ്റുഡന്റസ് ഒക്കെ വളരെ നല്ലവരും ആയിരുന്നു. ഏറ്റവും നന്നായി പടിക്കുകയും ക്ലാസിൽ ഒന്നാമത് നിക്കുന്ന കുട്ടിയും ആയിരിക്കും ഏറ്റവും നന്നായി മറ്റുള്ളവരോട് പെരുമാറുന്നതും കൂട്ടുകൂടുന്നതും. ഞാൻ രണ്ടു സ്കൂളിൽ പഠിച്ചു. രണ്ടിടത്തും ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന ആളായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഞാൻ middle ബെഞ്ച് സ്റ്റുഡന്റ് ആണ് അവൾ first ബെഞ്ചും. ക്ലാസ് intervel വന്നാൽ lunch ബ്രേക്ക് വന്നാൽ ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ മനസിന് വല്ലാത്ത കുളിർമ. ❤️
I can relate. I was an NRI , fat ,ugly looking. I was a laughing stock of an entire class. 3 years with two failed suicide attempt. Well things r a whole lot better now but whenever I think about the period from my 8th to 10 th grade it's more of a horror story that I can never forget.
I think most of the girls are undergoing the same situation in our society and not aware of how to react..... as it would be unexpected and from unexpected people...Chechi I think you have an awesome attitude👏... Discrimination still exists in our society on talents,gender etc...I have a great deal of respect for🙌 you as I know how it feels...
അനാർക്കലി... സ്കൂളിൽ കുറച്ചുപേർ അറിയാൻ വേണ്ടി മാത്രം ആ കഴിവുകൾ വിനിയോഗിച്ചിരുന്നു എങ്കിൽ താൻ അവിടെ ആ കഴിവിനെ വിനിയോഗിച്ച് ഉപേക്ഷിച്ചേനെ.. തന്റെ time അത് ഇപ്പോഴാണെന്ന് കരുതുക. Ignore worst things... ഞാനും പഠിച്ചത് അതാണ്.. കാണാൻ കറുപ്പാണ്.. ഈ കറുമ്പൻ ആണോ ഇതിനൊക്കെ എന്ന് ചോദിച്ച കാലഘട്ടം ഉണ്ട്... Past is not a life it is just a lesson...കാമമില്ലാത്ത ആരുമില്ല സ്വകാര്യമായി എല്ലാത്തിനെയും തനിക്ക് മാത്രം കിട്ടണം എന്നുള്ള വൃത്തികെട്ട മെന്റാലിറ്റി ഉള്ളവർ ആണ് ഈ online പൊങ്കാല teams.....
വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ഒക്കെ കറുത്തവൾ എന്ന് പറഞ്ഞു കളിയാക്കപ്പെടുന്ന കുട്ടികൾ ഉണ്ട്. നമ്മുടെ സ്റ്റുഡന്റസ് നോട് മനസ്സ് തുറന്ന് സംസാരിച്ചാൽ മനസ്സിലാകും... Abused ഉം ണ്ട്
23 വയസ്സ് ഉള്ള എനിക്കും ഇത് പോലെ ഒരു നശിച്ച കുട്ടികാലം ഉണ്ടായിരുന്നു.എന്നാലോ ശാരീരികമായും മാനസികമായും മർദ്ദനം സ്കൂളിലും മദ്രസയിലും അവിടത്തെ പിള്ളേർ ദിവസവും എന്നെ പിടിച്ചു ഇടിച്ചു കരയിപ്പികും അത് അവർക്ക് hobby ആയി മാറി.ഞാൻ ആ സമയത്ത് over fat aayirunnu അതിന്റെ പേരിൽ അവിടെ ഇവിടെ ഒക്കെ കേറി പിടിക്കും പിന്നീട് social anxiety വന്നു പിന്നീട് ആക്രമ സ്വഭാവം കൂടി തിരിച്ച് ഞാനും attack ചെയ്യാൻ തുടങ്ങി.റോഡിൽ പൊരിഞ്ഞ ഇടി പിന്നെ പള്ളിയിൽ നിസ്കരിക്കാൻ പോയപ്പോ അവിടെ ഇത് പോലെ ചൊറിയാൻ വന്നവനെ എടുത്തിട്ട് ഇടിച്ചു.അങ്ങനെ പ്ലസ്ടു വരെ violence നിറഞ്ഞ life ആയിരുന്നു.now iam medical student അത് കൊണ്ട് ഞാൻ violence നന്നായിട്ട് കുറച്ചു.യോഗ പിന്നെ വ്യായാമം നല്ല ഉറക്കം ഭക്ഷണം യാത്ര athikke ജീവിതത്തിൽ kittiyappo ഞാൻ കൊറേ വ്യത്യാസം വന്നു.പിന്നെ padachavanod ഉള്ള ഭക്തി കൂട്ടിയപ്പോ നിയന്ത്രിച്ചു കൊണ്ട് പോകുന്നു.but ചില സമയത്ത് ആരെയെങ്കിലും പിടിച്ചു ഇടിക്കാൻ തോന്നും.അത്രയും ആഴത്തിൽ ആണ് violence thoughts it's ok.I have to change my self
Hmm .this is so me . I have faced these sort of sexual harassments several times starting from a very young age . But ippo athokke aloikkmbo ... I am thankful that I overcame all those .... still those memories haunt me sometimes . But thank god I was able to overcome from the trauma caused ... Ith vayikkunna aaarayalm . U may be facing several harassments and shits in ur life but orikkalm athinu keezhadangi kodukklm . Overcome it " don't give a f..k about it" u r strong from inside .
@@sruthim8640 ipozhum ind are onnum upradavikathe irikumbo ellavarum pariganana nalkum enn karuthum but onnum indavilla mind polum cheyyilla aa avastha ahn ipo
Those who suffer the most in their life will succeed in life... Those who suffer keep in mind ur good time is going to come and u will be a motivation for others...
പെണ്കുട്ടികള്ക്ക് മാത്രമല്ല,,,സ്കൂൾ ലൈഫ് വളരെ അധികം എനിക്ക് വെറുപ്പുള്ള ഓർമകൾ ആയിരുന്നു.... പ്രേതെകിച്ചും പ്രൈവറ്റ് സ്കൂൾസ് ഒരു പരിധി വരെ സ്ട്രെസ് ആണ് നമുക്ക് നൽകുന്നത്... 8th ഇൽ പഠിക്കുമ്പോൾ(2005 or 6 ആണ്....ഞാൻ ക്ലാസിൽ മൊബൈൽ കൊണ്ടു പോയെന്നുള്ളത് ഷെറിയാണെങ്കിലും,അതു അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല...അതിന്റെ ദേഷ്യത്തിൽ അവർ എന്റെ ഡാഡിനെ വിളിച്ചു പറഞ്ഞത് ഞാൻ എന്റെ ടീച്ചറുടെ ഫോട്ടോ എടുത്തു മോർഫ് ചെയ്തു എന്ന്.....അന്ന് സ്വന്തം ഡാഡിയുടെ മുൻപിൽ വെച്ചു ഇതൊക്കെ കേൾക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ ചിന്ദിച്ചാൽ മനസിലാവും.....(അന്നത്തെ കാലത് ഇറങ്ങുന്ന മൊബൈൽ ഏതാണെന്ന് നിങ്ങൾക്ക് ഊഹിക്കാം) അതിനു ശേഷം ഞാൻ friends ന്റെ side ഇൽ നിന്നും വളരെ മോശമായ പെരുമാറ്റം ആണ് അനുഭവിച്ചത്.. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണു നിറയും..അത്രയും മാനസികമായി തകർന്നു പോയതാണ് ഞാൻ.. അന്ന് സംഭവിച്ച മെന്റൽ trauma എന്നെ പഠനത്തിലും എന്നെ ഒരുപാട് ബാധിച്ചിരുന്നു...അന്ന് മുതൽ സത്യത്തിൽ ഞാൻ എന്റെ സ്‌കൂളിനെ വെറുത്തു തുടങ്ങു..എങ്ങിനെയൊക്കെയോ 10th കഴിഞ്ഞു പുറത്തു ചാടി.... കൂട്ടുകാർ ഒക്കെ പലരും ഒത്തുകൂടാറുണ്ട്,സ്‌കൂളിൽ പോവാറുണ്ട് എങ്കിലും ഇപ്പോൾ 13 വർഷമായി ഞാൻ ഒരിക്കൽ പോലും ആ സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല...... ഇനിയും അവിടേക്ക് പോവുമെന്നും തോന്നുന്നില്ല... ഒരിക്കലും കുട്ടികളെ അവർ ചെയ്യാത്ത തെറ്റിനു മാനസികമായി പീഡിപ്പികരുത്...അത് അവരെ വളരെയധികം മോശമായി ബാധിക്കും... ടീച്ചേർമാരോടുള്ള എന്റെ എളിയ അപേക്ഷയാണ് 🙏🙏
Enikum ee same preshnam indayittund... Ithuvarem njan arodum paranjittilla. Only 1..2 friends nod mathram. In my case it was my uncle. I think enik oru 10 years engilum kanuolu. Oru flashback pole ormayullu. It was a hell life. Ente veettil thanne anu ithokk nadannittullath. Guess what ithu varem ente veettukaru arinjittilla. Thanne pole njanum ignore cheyukayanu ippo. School life kazhinjitt enne othiri affect cheythittila..School life was good for me. Nalla friends indayittund. But ee sexual abuse orkkumpol idakk okk nalla vishamam varum.
I don’t understand why your mother told a 6th standard or 7th std daughter that you have to deal with such a situation,sad ,any way don’t worry now you are a successful lady with boldness and goodness ,go forward and be happy and blessed
Palathum open ayi parayan pattatha orupadu kuttykalund avarkoke inspiration avatte ee words . sxually abuse cheyth parayan pattathe orupadu girls life long mentally down ayipovunna avasthayund.. Proud of dear
@@hari-nu2ry ഇപ്പോൾ നമുക്കുള്ള എല്ലാ സാഹചര്യങ്ങളും നമ്മുടെ തീവ്രമായ ആഗ്രഹങ്ങൾ കൊണ്ടുണ്ടായതാണ്. പൂർത്തീകരിക്കുന്നത് വരെ ആഗ്രഹങ്ങൾ നമ്മോടൊപ്പമുണ്ടാകും മരണം കൊണ്ടുപോലും അത് ഇല്ലാതാകുന്നില്ല
Eee comment box nokumbol oru samathanam njan maatram alla enikk maatramalla duridhangalum preshnangolun oke ullath enne poole ulla oru pad manushyar und enn., njn ottakalla enna oru toonnal
School timil njhan anubavichadyrnu face shape problem kaliyakkum ellarum oru iratta perum undaynu lifil njjan karajhthumm ottapettathum aaa karyam kondan ellam kondu ellarum face shape kond kaliyakkum but nte lifil enik enn prayavunna oral vannu aval thanna support. Namde lifil oral mathi nammle manasilakunna but innum ente manasil und enne face shape kaliyakkivar but njjan overcome cheythu now am happy enikk enne manasilkunna kurach frnds und ath mathi nammale arokke kaliyakiyalum nammude koode nikkunavar ennum koode nikkum ☺️
പെൺ വര്ഗ്ഗത്തെ അത്തരത്തിലുള്ള കണ്ണിലൂടെ കാണുന്നവരോട്..... ആ സമയം നിങ്ങളുടെ മകളോ ഭാര്യയോ അമ്മയോ ആരെകിലും ആണ് മറ്റൊരാളആൽ ഇങനെ നോക്കപ്പെട്ടത് എന്ന്..... If u feel lust for a little child, pls just look at her face and u will see ur daughter or ur little sister in her.
തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനു സല്യൂട്ട് ❤️
നന്നായി പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുന്ന teachers, നന്നായി ഡാൻസ് ചെയുന്ന കുട്ടികളെ മാത്രം കലോത്സവത്തിന് കൊണ്ട് പോവുന്നു.... സ്കൂൾ വാർഷികത്തിന് നന്നായി ഡാൻസ് കളിക്കുന്ന കുട്ടികളെ മാത്രം തിരഞ്ഞെടുത്ത് സ്റ്റേജിൽ പെർഫോമൻസ് ചെയ്യിപ്പിക്കുന്നു.... നന്നായി പഠിക്കുന്ന എല്ലാത്തിലും ആക്റ്റീവ് ആയിരിക്കുന്ന കുട്ടികളുടെ പേരന്റ്സിനെ pTA members ആക്കുന്നു....ഇതിലും കവിഞ്ഞു രീതിയിൽ ആയിരുന്നു എന്റെ സ്കൂളിൽ... കാണാൻ കൊള്ളാവുന്ന കുട്ടികൾക്ക് എപ്പോഴും ഒരു മുൻഗണന കൊടുക്കുന്ന രീതിയിൽ ആയിരുന്നു...എന്റെ ഒക്കെ സ്കൂളിലെ ടീച്ചേർസ്. എന്നാൽ ഇന്ന് ആ teachers മാറ്റി നിർത്തിയ.... കാണാൻ ഒന്നും അത്ര look ഒന്നും ഇല്ലാത്തതു ആയ എന്നെ പോലുള്ള കുട്ടികൾ അന്നത്തെ ah മിടുക്കരെക്കാൾ എത്രയോ ഉയരങ്ങളിൽ എത്തിയിരിക്കുന്നു...... അന്ന് പഠിച്ചു സ്കൂളിൽ ടീച്ചർ ഡാൻസ് കളിക്കാൻ ഒരുപാട് ആഗ്രഹ ഉള്ള ഒരു കുട്ടിയെ നിന്റെ ഡാൻസ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി നിർത്തി..... 6ആം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടിയുടെ ഡാൻസ് എന്ത് കൊള്ളരുതായിമ ആണ് ഉള്ളത്.... അത് ഒരു കുട്ടി അല്ലെ... ഡാൻസ് കളിക്കാൻ അനുവദിക്കാം ആയിരുന്നു.... അല്ലെങ്കിൽ teachers ഡാൻസ് പഠിപ്പിച്ചു കൊടുക്കുന്ന ഗ്രൂപ്പിൽ ചേർക്കായിരുന്നു.
ഇന്ന് ഇതു പറയേണ്ട ആവിശ്യകത ഉണ്ട് എന്തെന്നാൽ... അന്ന്ടീച്ചർ മാറ്റി നിർത്തിയ ഞാൻ ഇന്ന് ടീച്ചേർസ് മുൻഗണന നൽകിയ ആ കുട്ടികളെകാൾ വലിയ ഉയരങ്ങളിൽ എത്തിയിരിക്കുന്നു...... ഇപ്പോൾ അതൊക്ക ഓർക്കുമ്പോൾ ആരോടും ഒരു ദേഷ്യവും ഇല്ല.... thank god❣️
Yes. Ente Amma oru private schoolile tr aarnu.. Amma eppozhum parayum avidethe principal oke angane nokiyanu kuttikake decide cheydherne ennu.. Ammak aanonum voice indarnilla..avare edhirkanum pattillarnu.. Bcs majority teachers adhinu support aarnu.. Then nte ammak government job kitti.. Njan oru 5th standard il padikumbo oru programinu nte principal enik mathram quality koodiya dress eduth thannu.. Annanu njn serikyum kandarinje e difference
I also faced such challenges in my life. Where I did schooling from 1 to 5th std. After that I went to a different school, but everything was nice there with small small limitations. It was okay. Now a days, I think situations are better. Teachers won't discriminate any children usually.
Njan CBSE padicha samayam anganayaayirunnu... But state syllabusil pooyappo adipoli aaayrnnu🥰🥰❤️💯
ഇപ്പോഴും അങ്ങനെ തന്നെയാണ്. അത് മാറില്ല.
Enik ippzhum paisa kurava 😢😢😢
സ്കൂളിലും കോളേജിലും എന്തിന് ബന്ധുക്കളുടെ ഇടയിൽ പോലും സൗന്ദര്യവും നിറവും നോക്കി സ്നേഹിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ബാഹ്യ സൗന്ദര്യത്തിന് നിറത്തിന് പ്രാധാന്യം കൊടുക്കുന്ന ആളുകൾ ഉള്ള സമൂഹത്തിൽ , അല്പം നിറം കുറഞ്ഞവർ ചില്ലറ ഒന്നുമല്ല അനുഭവിക്കുന്നത് എന്ന് എല്ലാർക്കുമറിയാം.
അതൊക്കെ മാറി തുടങ്ങിയിട്ടുണ്ട്
@@rajeshnarayanan2445 പ്രണയത്തിന് നിറം വില്ലനല്ലേ? നല്ല പോലെ കറുത്ത പെൺകുട്ടികളോട് ചോദിച്ചാൽ അറിയാം.
Dr EnNik onn contact cheyan എന്താ വഴി കുറച്ച് preshnagal und
ശരിയാണ് ഞാൻ നല്ല വെള്ളുത്തിട്ടാണ് ബട്ട് എന്റെ അനിയന്നു ഇത്തിരി കളർ കുറവാണ് അതിന്റെ പേരിൽ എന്റെ അച്ഛന്റെ അമ്മ പോലും അവനെ എടുത്തിട്ടില്ല രസം അതല്ല അച്ഛമ്മേടെ 3 മക്കളും കറുത്തിട്ടാ എന്നെ വലിയ കാര്യമാണ് അച്ഛന്റെ അനിയന്റെ മക്കളുടെ കാര്യവും ഇങ്ങനെയാ i hate my relatives 😡
@@drarshamdev1426 ayyo പെൺകുട്ടികളും അണ് ഇതിന് മുന്നിൽ ഇച്ചിര നിറം കുറഞ്ഞ് ഒരു ബോയ് നേ കണ്ടാൾ ഇവളുമാർക് ഭയങ്കര പുച്ഛം അണ് ...... കറുത്ത ബോയ്സ് വല്ലോ proposal ayitt enganum chennal pinne avante katyam കട്ടപ്പൊക .....
തിരുവനന്തപുരം മാർ ഇവാനിയോസിൽ ഞാനും അനാർക്കലിയും ഒരേ വർഷം ഡിഗ്രി പൂർത്തിയാക്കിയവരാണ്; ഞാൻ ഇംഗ്ലീഷ് ലിറ്ററേച്ചറിലും, അനാർക്കലി ജേണലിസത്തിലും. താരം ആവുന്നതിനു മുമ്പും അതിനു ശേഷവും ഒരേ രീതിയിൽ തന്നെയാണ് എല്ലാവരോടും അനാർക്കലി പെരുമാറിയിരുന്നത്. ഇനിയും ഉയരങ്ങൾ കീഴടക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു❤️.
Evde poyalum kanalo🙄
@@anaghaanu7244 അമ്പടി ജിഞ്ചിന്നാക്കടി You again 🙄
@@Aazikka 😂😂
badai
@@blan152 ഇതിലെന്താ ബഡായി?😁
ഞാൻ വിചാരിക്കും എനക്ക് മാത്രമാണ് സങ്കടവും കഷ്ടപ്പാടും ഉള്ളതെന്ന് 😌
Gang എല്ലാ സ്കൂളുകളിലും ഉണ്ട്
Mm😞😞😞
അതേ
Correct
എന്നെപോലെ school life ഇഷ്ടമല്ലാത്തവരുണ്ടെന്ന്vidio യും കമെന്റും കണ്ടപ്പോൾ മനസ്സിലായി
Yes
School lyf ellavarkkum orupadd memories aannu. but enikk aganallla orkkan ishttappedatha oru lyf ..... 😊
@@lovefromt815 same to uuu😊😊😊.
@@aishahidayath5957 but saraillledo onnum orkkkanda present ill jeevikkk baakki okke mukalil ullla aallu set aakkikkolum ✌✌
@@lovefromt815 marakkanm enn vicharikkumbol aan koodudl orma indavl😊
എനിക്കും എന്റെ school life ഏറെ സങ്കടം നിറഞ്ഞതായിരുന്നു. And your words have inspired me a lot.🥺
nallad, maathram, chinddikku, sister
Be strong , and be positive..☺️
ഹോറർ ആയിരുന്നോ
@@johndutton4612 എന്ത് horror എന്ന് ആണ് നിങ്ങൾ പറയുന്നത്??
@@mgA757 ആരേലും പിടിച്ചാരുന്നോ? അനാർക്കലിയെ ചെയ്ത പോലെ
ഞാൻ എൻെറ മോളോട് 4വയസ്സിൽ തന്നെ പറഞ്ഞു കൊടുത്തു.മിഠായി.ഐസ്ക്രീം തരാം എന്ന് പറഞ്ഞു ആരു വിളിച്ചാലും പോകരുതേ ...പേഴ്സണൽ ഭാഗങ്ങളിൽ ആരെയും തൊടാൻ അയക്കരുതേ ..അങ്ങനെ.ഉണ്ടേൽ അമ്മയോട് പറയണം ഏന്ന് ..കുട്ടികാലത്ത് ചെറിയ തോതിൽ എൻകിലും തട്ടലും മുട്ടലും അനുഭവിച്ചവർ ആണ് മിക്ക സ്രീ കളും ..ഇനിയും അത് ആവർത്തിക്കരുത് ..അതോണ്ട് കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുക
എത്ര easy ആയിട്ടാണ് നമ്മൾ ഓരോരുത്തരെ judge ചെയ്യുന്നത്. ഓരോരുത്തരും അനുഭവിക്കുന്ന struggles അവർക്ക് മാത്രേ അറിയൂ.😑😑.
Every one has defects
True
Yes that's right
S
എന്തായാലും അനാർക്കലി ഒരു സംഭവമാണ് ..... തന്റേടിയായ ഒരു നല്ല കലാകാരി ......ഉള്ള കാര്യം എന്തും വെട്ടി തുറന്ന് നേർക്ക് നേർ പറയുവാൻ അനാർക്കലിയെ കഴിഞ്ഞേ ആരും ഉള്ളു ..... അനാർക്കലി ഇഷ്‌ടം ........💕💕💕💕
Anarkaliye pole school life orikalum nallathalatha oru person anu njanum...ee grpism okai njgl padicha school lum undayirnnu....ake oru preyojanam life Struggles vannal neridan padichu
@@seyon440 athu sathym
So we are more strong💪
Crect..ottak aanelum vijayikkam ennu padichu
Me too dear ❤️
Entem school life bore ayirunu..athupole thanne catechism clsum🤯clgil ethiyapozhanu samadhanaye...
I was fat , so I didn’t have any self confidence, I used to sit in the back bench in a corner, my classmates used to make fun of me saying ... tadichi, aanna etc !!! I used cry. I hated my school life . But now iam very happy in my life . Iam a doctor by profession and I lost all my excess weight , iam fit , I believe in me and I love me . Thank you Anarkali for this talk , it’s inspiring and motivating!! 😍
How to lose ur weight now?? Nd bcm fit u r?
@@DEEPNA-fh3th it’s simple... do intermittent fasting . Nothing more. You will become fit .
Heyy. I am also fat. But im trying to loose weight. One day i will and show others.
Everyone makes fun of me. Even my own brother. And my friends. And family 🥲 but one day i will loose weight for sure.
Wow ❤️
മറ്റുള്ളവർ വിലയിരുത്തുന്ന 'Good looking' അല്ലാ എന്നുള്ളത് കൊണ്ട് മാത്രം സ്കൂളിലും കോളേജിലും ഒക്കെ എല്ലായിടത്തും ignore ചെയ്യപ്പെട്ടവർ ഉണ്ടോ....?
🙃
Here I'm 🙏
Me2
Und😀
Till now.... ✌️
@Zeba Mehbin shariyaan...looks doesn't matter ennokke paranjaalum ellaarkkum ippazhum valth looks thanne aan...pala paripaadikalilum pangedippikkaar illa...classmates polum kaliyaakki akatti nirthum...
Athukond thanne nthinum munnott erangaan namukk thanne confidence illaand aavum...
Eppazhum angane aan😑😐
Anarkali is gorgeous and she is one of my woman crushes 😍
ഈ സ്റ്റോറിക്ക് വേണ്ടി Waiting ആയിരുന്നു..👏🔥
❤❤
Ahaa😁
👍
@@akshaj585 elladathum indu evide nokiyalum മിന്നൽ ചാർളി.
If someone ignores you, remember people usually ignores expensive things because they can't afford it.
💯
Aww 🔥🔥
Onnu poda mwone
Yeah. 🥂
People always ignore that they dont want.may be they true or something..
I always like her innocence. She is a wondering girl and her way of talk is just like a sophism theory
എനിക്കും Sexual abuse നേരിടേണ്ടി വന്നിട്ടുണ്ട്. പലരോടും സംസാരിച്ചപ്പോഴാണ് 90% ആളുകളും ഇതൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് മനസിലായത്.
In one form or another, yes.. Not even boys are safe, worse, when a boy complain that he's abused, he's ridiculed
@@deltadeltus5788 I think the same goes for girls.
Elarkum ath undakum athin entha
@@mgA757 don't think so. ഒരു പെൺകുട്ടി താൻ sexually abuse ചെയ്യപ്പെട്ടു എന്ന് പറഞ്ഞാൽ എല്ലാവർക്കും അതിന്റെ physical, mental, emotional trauma മനസ്സിലാക്കാനും വേണ്ട ഗൗരവത്തോടെ പ്രതികരിക്കാനും പറ്റും. പക്ഷെ ഒരു ആൺകുട്ടി abuse ചെയ്യപ്പെട്ടാൽ?? എത്ര പേർ വിശ്വസിക്കും? എത്ര പേർ അതിനെ വേണ്ടപോലെ ഉൾക്കൊള്ളും? പുരുഷന്മാരും abuse ചെയ്യപ്പെടാം എന്നത് എല്ലാ മനുഷ്യർക്കും അറിയാമെന്ന് കരുതുന്നുണ്ടോ? Abuser ഒരു സ്ത്രീയും victim പുരുഷനും ആണെങ്കിൽ അവനെ ഭാഗ്യവാനേ എന്ന് വിളിക്കുന്നതാണ് നമ്മുടെ പൊതുബോധം!!
@@Wiwoowoweeeeeefffcv എത്ര എളുപ്പത്തിലാണ് so what ന്ന് പറയുക ല്ലേ 😁
not everyone is fond of their school memories because our biggest bullies lived there😐
True
Totally
Same
You said it❤
Yeah true it's cause we are just developing and we do really wanna make a name for us amoung friends
She is standing in joshtalks ,acted in 4 major films,She have fans and haters too. 🔥
We love You.... ❣️ തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് salute...
ചിന്തകളിൽ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ സ്വയം തീരുമാനിക്കാനുള്ള കഴിവിലെത്തുന്നു..
ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ...പറഞ്ഞ് പഠിച്ചതല്ല💯
Ente clg lyf l njnm ingane kure ignorings okke face cheythit und..4 year clg lyf, for me it was like a hell...but my school life was awesome... clg lyf ne kurich orkkumpo ipolum kannu nirayum...
👍👍❤
Same ഞാൻ final year ആണ്. എനിക്ക് സ്കൂളും കോളേജും ദുരന്തം പിടിച്ച life aayirunnu. അത് പോലെ മദ്രസയും
Me too it's like aa hell
@@shahaban8585 ellam angu dhurandham aanello
@@shahaban8585 madrasayil okke enthonnu durandham ,adipoli alle
എന്റെ സ്കൂൾ ഡേയ്സ് വളരെ നല്ലതായിരുന്നു....കാരണം ഞാൻ പഠിക്കാൻ അല്ല സ്കൂളിൽ പോയത് കളിക്കാൻ വേണ്ടി മാത്രം.....പഠിക്കാൻ തീരെ താല്പര്യം ഇല്ലാത്ത ഒരു മൂടൻ ആയിരുന്നു ഞാൻ...കളിക്കുക എന്ന ഒരേ ചിന്ത....നമ്മുടെ നാട്ടിൽ കളിക്കാൻ വേണ്ടി മാത്രം ഒരു സ്കൂൾ എപ്പോളെങ്കിലും ഉണ്ടാകുമോ ആവോ....വെറും ഗെയിംസ് ആൻഡ് സ്പോർട്സ്.....പിന്നെ അല്ലറ ചില്ലറ ഇംഗ്ലീഷ് സോഷ്യൽ പിന്നെ ജോഗ്രഫി ഹിസ്റ്ററി ഒക്കെ ആകാം...അതിനപുറം ബെർപ്പിക്കലാണ്....എന്നു ശരി ആകും എൽ ഡി എഫ് വന് അതാണ് ഏക പ്രതീക്ഷ....അടുത്ത ജനറേഷന്റെ ഭാവി ശരി ആകുമോ...🙄🙄🙄🧐
🙄SAI il poyarunengi full time kalich nadakarunn ....medal 🥇 um kittyenum
👏👏👏👏
Eppozum kali thanne chintha
മറ്റൊരാളെ പോലെ ആർക്കും ആകാൻ നമുക്ക് കഴിയില്ല... നമ്മൾ വിശ്വസിക്കേണ്ടത് നമ്മൾ ഈ ഭൂമിക്ക് സമ്മാനിക്കേണ്ടത് സമാധാനവും മറ്റുള്ളവർക്ക് സന്തോഷവും ആണ്...100 പേരുള്ള ഒരു റൂമിൽ നിനക്ക് ഒരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നു എങ്കിൽ നമുക്ക് ദൈവം നൽകിയ ഈ നിമിഷം ഭംഗി ആക്കാൻ അത് മതി ❤️Be love your life.. നമ്മുടെ കുറവുകളെ സ്നേഹിക്കുക അതിൽ അടിച്ചു പൊളിക്കുക.. പുസ്തകം ഒരിക്കലും ജീവിതം നൽകില്ല അനുഭവങ്ങൾ ആണ് ജീവിതത്തിന്റെ വഴികാട്ടി
Without anger or sadness,you won't be able to feel true happiness 😇
Annyeong armiiii 😁💜
Annyeong army😉
Hei army💜
Armykkaru evdeyum indalle😅💜
Armyyyyyyy!!!!!!!!! 😆😍😍
എനിക്കും എന്റെ സ്കൂൾ ജീവിതം ഇഷ്ടമേയല്ല... ജോബ് തുടങ്യപ്പോൾ മാത്രമാണ് എനിക്ക് നല്ല ഫ്രണ്ട്‌സ് കിട്ടിയെ..
ഒരു introvert ആയതുകൊണ്ട് എന്റെ school life സങ്കടം നിറഞ്ഞത് ആയിരുന്നു
😪😢
@@ashwin5072 me
@@motivequotes6997 sarolla😊
Nikum
This video's comment section is wonderful. I wish if the real world was this liberate and understanding. Live, Let Live, and be happy folks.
Right🤩
She is very beautiful ❤
I appreciate that attitude of overcoming trauma with ignorance , go ahead Anarkali...
God is with you...🙏
നിങ്ങള് പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ life ilum same ആണ് കയിവ് ഉണ്ട് പക്ഷെ പ്രകടിപ്പിക്കാൻ അവസരങ്ങൾ കിട്ടറിലാ ഡാൻസ് അറിയാം pattu പാടും English only and Edit ing VFX graphic designing athepole acrobatics ithil okke enik കയിവുണ്ട് എന്നാണ് ഞൻ വിഷസികുന്നെ ഞൻ ഇപ്പോൾ enginneeing padikaanu and iam a average student I fight against everything and I avoid my problems like you said You are such an inspiration ❤️ and t look good like you May be it's my own thought I actually have problem with my eyes have huge glasses 😁
Kstrc bus, is the worst place where women getting abused..
Sathyam
No matter school students or old ladies, I raised most of my voice for others and myself in Ksrtc bus, and people make unnecessary rush, always struggle for providing some space between, if a njaramban saw a girl sitting then next step is to lean on that girl...i feel sad when little school girls getting abused, they are shy and frightened to get responded,
I think kstrc bus is the best place we can raise voice for women empowerment, Yes I have raised my voice for my little school sisters who are getting abused,i travel most in Ksrtc bus for short and long travel, may be the same in private bus too..
Yes
Sathyam💯💯💯💯
അനുദിനം അധഃപധിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിനെ മാറ്റത്തിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർ അണിചേരുക 💪
subscribed your channel, you have done a good job
Reaction kada👏👏👏 best channel
Oru prayojanamilla. Njan samoohathe upeshichu
@@Ansuansarudheenpgdi REACTION KADA ..KIDU
അത്ര ഇഷ്ടം ഇല്ലായിരുന്നു. ഇപ്പോൾ മാറി ചിന്തിക്കുന്നു 💗. എല്ലാ നന്മകളും ഉണ്ടാവട്ടെ.💐
ഹോ ഇതൊക്കെ കേൾക്കുമ്പോയാണ് എന്റെ അധ്യാപകരോട് കൂടുതൽ ബഹുമാനം തോന്നുന്നത് ഇങ്ങനെ ഒരു ഗ്രൂപ്പിസവും ഞാൻ പഠിച്ച സ്കൂളുകളിൽ ഇല്ലായിരുന്നു. അധ്യാപകർ പഠിക്കുന്ന എക്സ്ട്രാ ആക്ടിവിറ്റീസ് ചെയ്യുന്ന കുട്ടികളെക്കാളും middle ആയി നികുന്നതും low ലെവലിൽ നികുന്നതുമായ കുട്ടികളെ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത്. അതിലുപരി സ്റ്റുഡന്റസ് ഒക്കെ വളരെ നല്ലവരും ആയിരുന്നു. ഏറ്റവും നന്നായി പടിക്കുകയും ക്ലാസിൽ ഒന്നാമത് നിക്കുന്ന കുട്ടിയും ആയിരിക്കും ഏറ്റവും നന്നായി മറ്റുള്ളവരോട് പെരുമാറുന്നതും കൂട്ടുകൂടുന്നതും. ഞാൻ രണ്ടു സ്കൂളിൽ പഠിച്ചു. രണ്ടിടത്തും ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന ആളായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഞാൻ middle ബെഞ്ച് സ്റ്റുഡന്റ് ആണ് അവൾ first ബെഞ്ചും. ക്ലാസ് intervel വന്നാൽ lunch ബ്രേക്ക് വന്നാൽ ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ മനസിന് വല്ലാത്ത കുളിർമ. ❤️
Ithrem bangi ulla kutti good looking allennno?daivame..She is very beautiful..
What she meant is, she didn't have the conventional good looks. She was a tomboy back in school 🥱
ഭംഗിമാത്രമാണോ ഗുഡ് ലൂക്കിങ്
പുരോഗമനം എന്ന് പറയുന്നത് തന്നെ ലൈംഗിക അരാജകത്വം അല്ലേ
I can relate. I was an NRI , fat ,ugly looking. I was a laughing stock of an entire class. 3 years with two failed suicide attempt. Well things r a whole lot better now but whenever I think about the period from my 8th to 10 th grade it's more of a horror story that I can never forget.
@@rakhinambiar9214 tnx and u too.
Be strong. Things will get more better. " It might be stormy now, but it can't rain forever" 🙏
O my god ... this is me ... NRI always suffer in kerala😵😵😵
Do not lose hope, nor be sad
I could feel ur pain n struggle..... life's going to be better from now on.....God bless you always
What she tells about her school is same as me to and i think its a reflection of lot of school.
My current celebrity crushes are Anarkali Marakkar and Saniya Iyyappen ..... both are looking awesome and talented !!!
Saniya 🥴🥴🥴
😂😂😂😂😂😂😂
@@JiBiN_AniThA Saniya is cool from my perception ...
“Genuine” talk!
Oru 2x speedil ittu kaanuanel nalloru talk session.👍
1.25x
Lol
1.5
1.75x
1.5
Inhale the future.. exhale the past❤️
I think most of the girls are undergoing the same situation in our society and not aware of how to react..... as it would be unexpected and from unexpected people...Chechi I think you have an awesome attitude👏... Discrimination still exists in our society on talents,gender etc...I have a great deal of respect for🙌 you as I know how it feels...
അനാർക്കലി... സ്കൂളിൽ കുറച്ചുപേർ അറിയാൻ വേണ്ടി മാത്രം ആ കഴിവുകൾ വിനിയോഗിച്ചിരുന്നു എങ്കിൽ താൻ അവിടെ ആ കഴിവിനെ വിനിയോഗിച്ച് ഉപേക്ഷിച്ചേനെ.. തന്റെ time അത് ഇപ്പോഴാണെന്ന് കരുതുക.
Ignore worst things... ഞാനും പഠിച്ചത് അതാണ്.. കാണാൻ കറുപ്പാണ്.. ഈ കറുമ്പൻ ആണോ ഇതിനൊക്കെ എന്ന് ചോദിച്ച കാലഘട്ടം ഉണ്ട്... Past is not a life it is just a lesson...കാമമില്ലാത്ത ആരുമില്ല സ്വകാര്യമായി എല്ലാത്തിനെയും തനിക്ക് മാത്രം കിട്ടണം എന്നുള്ള വൃത്തികെട്ട മെന്റാലിറ്റി ഉള്ളവർ ആണ് ഈ online പൊങ്കാല teams.....
WE LOVE YOU..!!🔥♥️
Uyare film🔥🔥🔥
വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ഒക്കെ കറുത്തവൾ എന്ന് പറഞ്ഞു കളിയാക്കപ്പെടുന്ന കുട്ടികൾ ഉണ്ട്. നമ്മുടെ സ്റ്റുഡന്റസ് നോട് മനസ്സ് തുറന്ന് സംസാരിച്ചാൽ മനസ്സിലാകും... Abused ഉം ണ്ട്
23 വയസ്സ് ഉള്ള എനിക്കും ഇത് പോലെ ഒരു നശിച്ച കുട്ടികാലം ഉണ്ടായിരുന്നു.എന്നാലോ ശാരീരികമായും മാനസികമായും മർദ്ദനം സ്കൂളിലും മദ്രസയിലും അവിടത്തെ പിള്ളേർ ദിവസവും എന്നെ പിടിച്ചു ഇടിച്ചു കരയിപ്പികും അത് അവർക്ക് hobby ആയി മാറി.ഞാൻ ആ സമയത്ത് over fat aayirunnu അതിന്റെ പേരിൽ അവിടെ ഇവിടെ ഒക്കെ കേറി പിടിക്കും പിന്നീട് social anxiety വന്നു പിന്നീട് ആക്രമ സ്വഭാവം കൂടി തിരിച്ച് ഞാനും attack ചെയ്യാൻ തുടങ്ങി.റോഡിൽ പൊരിഞ്ഞ ഇടി പിന്നെ പള്ളിയിൽ നിസ്കരിക്കാൻ പോയപ്പോ അവിടെ ഇത് പോലെ ചൊറിയാൻ വന്നവനെ എടുത്തിട്ട് ഇടിച്ചു.അങ്ങനെ പ്ലസ്ടു വരെ violence നിറഞ്ഞ life ആയിരുന്നു.now iam medical student അത് കൊണ്ട് ഞാൻ violence നന്നായിട്ട് കുറച്ചു.യോഗ പിന്നെ വ്യായാമം നല്ല ഉറക്കം ഭക്ഷണം യാത്ര athikke ജീവിതത്തിൽ kittiyappo ഞാൻ കൊറേ വ്യത്യാസം വന്നു.പിന്നെ padachavanod ഉള്ള ഭക്തി കൂട്ടിയപ്പോ നിയന്ത്രിച്ചു കൊണ്ട് പോകുന്നു.but ചില സമയത്ത് ആരെയെങ്കിലും പിടിച്ചു ഇടിക്കാൻ തോന്നും.അത്രയും ആഴത്തിൽ ആണ് violence thoughts it's ok.I have to change my self
👍👍
@@ajmalaju312 ഭായിടെ വീട് എവിടെ ആണ്.
@@shahaban8585 trivandrem
@@ajmalaju312 ഏത് ഡിഗ്രീ ആണ് പഠിക്കുന്നത്.
@@shahaban8585 iti electronics mechanic
"All the oppurtunities were gone to special groups, school maranamenn undayirunnu"
Correct... Prethyaka groups indaakum. Avaraayirikum elaathillum munpil. Nammal okke post aayirikkum.
Hmm .this is so me . I have faced these sort of sexual harassments several times starting from a very young age . But ippo athokke aloikkmbo ... I am thankful that I overcame all those .... still those memories haunt me sometimes . But thank god I was able to overcome from the trauma caused ... Ith vayikkunna aaarayalm . U may be facing several harassments and shits in ur life but orikkalm athinu keezhadangi kodukklm . Overcome it " don't give a f..k about it" u r strong from inside .
Heal.. Hugs..!
Nineokke aaru bully cheyyum
@@lucifer9632 ithinulla marupadi enikk tharan aryanpaadillanjittalla pinna thanda samskaram alla endethu
എനിക്കും എന്റെ സ്കൂൾ life അത്ര നല്ലതല്ലായിരുന്നു😂
ഒരു introvert ആയതുകൊണ്ട് എന്റെ school life സങ്കടം നിറഞ്ഞത് ആയിരുന്നു
😪😢
@@ashwin5072 me also
@@sruthim8640 ipozhum ind are onnum upradavikathe irikumbo ellavarum pariganana nalkum enn karuthum but onnum indavilla mind polum cheyyilla aa avastha ahn ipo
Ellavarkkum nd lyf ill oro problems..........
But eppozhum lyf boring annennu thonnunnavarundo enneypole 😊
Ennal agane onnum illlatto God nammukkum karuthivechittundaavum evidelum enthekhilumokke 🙌✌❤
Yahh.. Pedikkaruth, avde thalarnn pokum! Just react at time, if u couldn't just Ignore! Be bold and brave! 💓
Explore cheyyumbol life chill akunnu... 🔥 poWli
Very Open and innocent lady.. really motivational
Kannaadi vecha peril egnore and heart cheyyapettavar undo undaki like🥺🥺🥺
*ingore
*hurt
😊😇😇
Enik eppolum undaya oralan njan
Naanum kanadi use cheyyarund i have the same problem!! 😟
One of the best talks I have completely watched without skipping a single second. Thank you 🤘🏻
You are good. You have a great carrier in film. Love u❤️
Carrier alladey career aan...🤣aathtyam pooyi padik ennit comment cheyya
@@ADilberz Oooh sir korach angott Mari nikkuvooo plsss. Manushyanaya thettu pattum pulleeee😊 understand. Shemik ikka porottyum irachiyum vaangi theramm😁😁
@@justinjohn2322 buy 1(if have only one or as wish 🤣) fr ur Dad 🤓..ok bye
സത്യം എല്ലാത്തിനെയും വിട്ടു കളയാൻ ഞാനും പഠിച്ചത് അനുഭവങ്ങളിലൂടെ ആണ് ✌️
Those who suffer the most in their life will succeed in life... Those who suffer keep in mind ur good time is going to come and u will be a motivation for others...
i watched this without skipping!!!!!!!
She's really good looking
നല്ലൊരു മനസ്സിൻ്റെ ഉടമ,,എന്നും വിജയം കൂടെ ഉണ്ടാവട്ടെ,,, 😊
+2 life മറക്കാൻ കഴിയില്ല അവിടെ നമ്മൾ boys ഉം girls, ഉം chunk ആയിരുന്നു miss you
Me tooo
Ayin
@@12999 😄
Ma'am always be strong. Your words inspires me also a lot.
Anarkali istam 😍
6:47 inspiration 🙌
Evdeokkeyoo noorin shereef olichiripind samsaarathil...very good dear.great way ahead❤️
നുറിൻ ഷെരീഫോ അതാര്?
@@Thelittlemagic_ adaar love fame
പെണ്കുട്ടികള്ക്ക് മാത്രമല്ല,,,സ്കൂൾ ലൈഫ് വളരെ അധികം എനിക്ക് വെറുപ്പുള്ള ഓർമകൾ ആയിരുന്നു.... പ്രേതെകിച്ചും പ്രൈവറ്റ് സ്കൂൾസ് ഒരു പരിധി വരെ സ്ട്രെസ് ആണ് നമുക്ക് നൽകുന്നത്...
8th ഇൽ പഠിക്കുമ്പോൾ(2005 or 6 ആണ്....ഞാൻ ക്ലാസിൽ മൊബൈൽ കൊണ്ടു പോയെന്നുള്ളത് ഷെറിയാണെങ്കിലും,അതു അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല...അതിന്റെ ദേഷ്യത്തിൽ അവർ എന്റെ ഡാഡിനെ വിളിച്ചു പറഞ്ഞത് ഞാൻ എന്റെ ടീച്ചറുടെ ഫോട്ടോ എടുത്തു മോർഫ് ചെയ്തു എന്ന്.....അന്ന് സ്വന്തം ഡാഡിയുടെ മുൻപിൽ വെച്ചു ഇതൊക്കെ കേൾക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ ചിന്ദിച്ചാൽ മനസിലാവും.....(അന്നത്തെ കാലത് ഇറങ്ങുന്ന മൊബൈൽ ഏതാണെന്ന് നിങ്ങൾക്ക് ഊഹിക്കാം)
അതിനു ശേഷം ഞാൻ friends ന്റെ side ഇൽ നിന്നും വളരെ മോശമായ പെരുമാറ്റം ആണ് അനുഭവിച്ചത്.. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണു നിറയും..അത്രയും മാനസികമായി തകർന്നു പോയതാണ് ഞാൻ..
അന്ന് സംഭവിച്ച മെന്റൽ trauma എന്നെ പഠനത്തിലും എന്നെ ഒരുപാട് ബാധിച്ചിരുന്നു...അന്ന് മുതൽ സത്യത്തിൽ ഞാൻ എന്റെ സ്‌കൂളിനെ വെറുത്തു തുടങ്ങു..എങ്ങിനെയൊക്കെയോ 10th കഴിഞ്ഞു പുറത്തു ചാടി....
കൂട്ടുകാർ ഒക്കെ പലരും ഒത്തുകൂടാറുണ്ട്,സ്‌കൂളിൽ പോവാറുണ്ട് എങ്കിലും
ഇപ്പോൾ 13 വർഷമായി ഞാൻ ഒരിക്കൽ പോലും ആ സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല...... ഇനിയും അവിടേക്ക് പോവുമെന്നും തോന്നുന്നില്ല...
ഒരിക്കലും കുട്ടികളെ അവർ ചെയ്യാത്ത തെറ്റിനു മാനസികമായി പീഡിപ്പികരുത്...അത് അവരെ വളരെയധികം മോശമായി ബാധിക്കും...
ടീച്ചേർമാരോടുള്ള എന്റെ എളിയ അപേക്ഷയാണ് 🙏🙏
Genuine person...❤️
She is sooo pretty😍 god bless😚
Enikum ee same preshnam indayittund... Ithuvarem njan arodum paranjittilla. Only 1..2 friends nod mathram. In my case it was my uncle. I think enik oru 10 years engilum kanuolu. Oru flashback pole ormayullu. It was a hell life. Ente veettil thanne anu ithokk nadannittullath. Guess what ithu varem ente veettukaru arinjittilla. Thanne pole njanum ignore cheyukayanu ippo. School life kazhinjitt enne othiri affect cheythittila..School life was good for me. Nalla friends indayittund. But ee sexual abuse orkkumpol idakk okk nalla vishamam varum.
I am so inspired with her speech 🥰
I don’t understand why your mother told a 6th standard or 7th std daughter that you have to deal with such a situation,sad ,any way don’t worry now you are a successful lady with boldness and goodness ,go forward and be happy and blessed
Palathum open ayi parayan pattatha orupadu kuttykalund avarkoke inspiration avatte ee words . sxually abuse cheyth parayan pattathe orupadu girls life long mentally down ayipovunna avasthayund.. Proud of dear
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘
Salute.....👍Anarkaliiii💪💪
ശരീരം എന്നത് ഒരു time loop ആണ് പരിമിതമായ ശരീരത്തിനെ ആശ്രയിച്ചാൽ വീണ്ടും വീണ്ടും ഈ loop ലൂടെ നമ്മൾ ശരീരത്തിലേക്ക് തിരിച്ചു വന്നുകൊണ്ടേയിരിക്കും
Can you pls explain that
@@hari-nu2ry ഇപ്പോൾ നമുക്കുള്ള എല്ലാ സാഹചര്യങ്ങളും നമ്മുടെ തീവ്രമായ ആഗ്രഹങ്ങൾ കൊണ്ടുണ്ടായതാണ്. പൂർത്തീകരിക്കുന്നത് വരെ ആഗ്രഹങ്ങൾ നമ്മോടൊപ്പമുണ്ടാകും മരണം കൊണ്ടുപോലും അത് ഇല്ലാതാകുന്നില്ല
ഒരുപാട് പേര് ഇങ്ങനെ ഉള്ള abuse ലൂടെ കടന്ന് പോയിട്ടുണ്ട്. U are right 😓😥😓😓 crrct ayitt ormichedkan polum kazhiyatha prayathil..
You are absolutely gorgeous✨❤ IN AND OUT!!!
Simple but powerful words👍
Beautiful mind. Wish you all the happiness & success. Hugs ❤️
Njangade clg vnnittyndayrnnu freshers day kk...💐 oru jaadayum illa ...njangade koode selfi okke edkn ninnu❤🌸🌷
No risk no reward 💓
Don't worry maam we are always with you ur words is so inspiring thanks for sharing ur story
Positivity kyum negativity kyum in between...IT'S LIFE..... don't worry About... it keep Going....
My favourite Anarkali❤️❤️❤️❤️❤️❤️
എനിക്കും എന്റെ school life & college life ishtame illa... I hate those days...
Mee too
Why.can you tell me.
i didnt. my 11 class life
Eee comment box nokumbol oru samathanam njan maatram alla enikk maatramalla duridhangalum preshnangolun oke ullath enne poole ulla oru pad manushyar und enn., njn ottakalla enna oru toonnal
anarkali de amma sharikkum superb woman aanu
School timil njhan anubavichadyrnu face shape problem kaliyakkum ellarum oru iratta perum undaynu lifil njjan karajhthumm ottapettathum aaa karyam kondan ellam kondu ellarum face shape kond kaliyakkum but nte lifil enik enn prayavunna oral vannu aval thanna support. Namde lifil oral mathi nammle manasilakunna but innum ente manasil und enne face shape kaliyakkivar but njjan overcome cheythu now am happy enikk enne manasilkunna kurach frnds und ath mathi nammale arokke kaliyakiyalum nammude koode nikkunavar ennum koode nikkum ☺️
iഒരു introvert ആയതുകൊണ്ട് എന്റെ school life സങ്കടം നിറഞ്ഞത് ആയിരുന്നു
😪😢
@@ashwin5072 arokke kaliyakyalum enth cheythal namlde manasin enthan vendath ath cehyyuka appo nammal nammalayi mari thudghum may be otta karayam cheythal theerum namude prblms
@@adz9995 athe👍💪💪
I first thought she's Poornima Indrajith's sister
Metooo
നല്ല video👍
Ende clg ile programme nu
vannirinnu anarkkali ...she is very nice person...jadayillatha oru aal😍😍😘
Enikkum bold Aavanam
എനിക്കും 🥺
@@christeena1255 😊🔥
bold aavan kanjave adichal madhi
@@blan152 ഉഫ് ഇജ്ജാതി
@@blan152 thanethado... ithrakk velivilland poya
#thanksscience🙏
👌പുള്ളേ 🔥🔥
❤️❤️❤️ എനിക്ക് ഇഷ്ട്ടാണ്
പെൺ വര്ഗ്ഗത്തെ അത്തരത്തിലുള്ള കണ്ണിലൂടെ കാണുന്നവരോട്..... ആ സമയം നിങ്ങളുടെ മകളോ ഭാര്യയോ അമ്മയോ ആരെകിലും ആണ് മറ്റൊരാളആൽ ഇങനെ നോക്കപ്പെട്ടത് എന്ന്..... If u feel lust for a little child, pls just look at her face and u will see ur daughter or ur little sister in her.
Congratulations, Sulaikha manzil role