ഇമ്മിണി വലിയ ആനകാര്യം||GUINNESSPAKRUINMEDIA

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 243

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +57

    വിഷ്ണുലോകം രാജസേനൻ 😍❤️

  • @TREPARGAMING
    @TREPARGAMING 3 года назад +162

    പക്രു ചേട്ടാ മാക്സിമം വീഡിയോ ഇടണം കട്ട സപ്പോർട്ട് ആയി ഞമ്മ കൂടെ ഉണ്ട്

    • @varughesejosephjoseph9494
      @varughesejosephjoseph9494 3 года назад +1

      L

    • @varughesejosephjoseph9494
      @varughesejosephjoseph9494 3 года назад +1

      Thanks

    • @padaswarampadaswaram4946
      @padaswarampadaswaram4946 3 года назад +2

      അത് നന്നായി. നീ. പട്ടിണി കിടക്കുമ്പോൾ കൊണ്ട് തരും

    • @padaswarampadaswaram4946
      @padaswarampadaswaram4946 3 года назад +2

      @Spread Op ഞാൻ ഒന്ന് ചോദിച്ചോട്ടെ സുഹൃത്തെ. പണവും പ്രശസ്തിയും ആർഭാട ജീവിതവും നയിക്കുന്ന. പലരും. കൂടുതൽ. പ്രശസ്തിക്കു വേണ്ടിയും അവരുടെ. സ്വകാര്യതകൾ വരെ. പബ്ലിക് ആക്കുന്ന കാലമാണ്. അഭ്യസ്ത വിദ്യരായ മലയാളികൾ ഉൾപ്പെടെയുള്ള. യുവത ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്. എന്നാൽ. ഈ സമൂഹത്തിൽ. എത്രയോ ആളുകൾ. പട്ടിണി കിടക്കുന്നു എത്രയോ ആളുകൾ. ജീവിക്കാൻ പെടാപ്പാട് പെടുന്നു എത്ര കുട്ടികൾ പഠിക്കാൻ കഴിയാതെ പോകുന്നു. ഇവരെ ഒന്നും. പ്രമോട്ട് ചെയ്യാനോ. അവരെ കുറിച്ച്. പൊതു സമൂഹത്തിൽ അറിയിക്കാനോ കഴിയുന്നില്ല. സോഷ്യൽ മീഡിയ സൈറ്റുകളിൽ. കോപ്രായങ്ങൾ കാണിച്ചു. ലക്ഷങ്ങൾ സംബാതിക്കുന്ന എത്ര പേര്. ഈ സമൂഹത്തിന് വേണ്ടി. എന്ത് ചെയ്യുന്നു. പക്രു. മകൾക്ക് വേണ്ടി. ആഡംബര കാർ വാങ്ങിയത്. സോഷ്യൽ മീഡിയ വൈറൽ ആക്കി. അത് നല്ല കാര്യമാണ് പക്ഷേ. പക്ഷേ. ഇങ്ങനെ. ഇവരെ ഒക്കെ. സപ്പോർട്ട് ചെയ്യുന്നത് കൊണ്ട്. നമുക്ക് എന്താ ഗുണം. ഞാൻ. പണി എടുത്ത പണം കൊണ്ട്. ഫോണും നെറ്റും ചെയ്ത്. ഇവന്മാരെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് എനിക്ക് എന്ത് ഗുണം. നാളെ. എനിക്ക് ഫോണിൽ റീചാർജ് ചെയ്യാൻ. പത്ത് പൈസ തരുമോ. നിങ്ങൾക്ക് തരുമോ. ഇതിലൂടെ അവരുടെ വരുമാനം വർദ്ധിക്കും. മണ്ടന്മാരായ. നമ്മുടെ ഒക്കെ. പണവും സമയവും നഷ്ടപ്പെടുന്നു. ഏത് കാര്യത്തിലും രണ് വശങ്ങൾ ഉണ്ട്. നെഗറ്റീവ് മാത്രമല്ല പോസിറ്റീവും ഉണ്ട്. ഗിന്നസ് പക്രു. സോഷ്യൽ മീഡിയ വഴി പണം ഉണ്ടാക്കുന്നത്. അവർക്ക്. ജീവിക്കാൻ വേണ്ടി ആണ്. നമ്മൾ. ഇവർക്ക്. സപ്പോർട്ട് ചെയ്യ്ത്. പണം കളയുന്നത് ആർക്ക് വേണ്ടി ആണ് ❓. ഒരമ്മയും നാലു മക്കളും. പട്ടിണി കിടന്നു നരകിച്ചപ്പോൾ. ഒരു. ഊളകളേയും കണ്ടില്ല. സപ്പോർട്ട് ചെയ്യാൻ. ഇവനൊക്കെ. സോഷ്യൽ മീഡിയ സൈറ്റുകൾ. ജനകീയ വിഷയങ്ങൾക്ക് സാധാരണക്കാരന് നേരേ. തിരിക്ക്. അന്ന്. സപ്പോർട്ട് ചെയ്യാം. അതാണ് ഒരു. സാമൂഹിക പ്രതിബദ്ധത ഉള്ളവരുടെ അന്തസ്സ് 👍

    • @xerox-f1p
      @xerox-f1p 3 года назад +2

      @@padaswarampadaswaram4946 nthanu bro ingane oke parayune. Perly maniyekalum. Pakru chettante oke anubavangal kananum kelkkanum aanu njngalk agraham orupad nalla jeevithanubavam ula muthalanu mone pakru chettan. Great Inspiration 😍❤️

  • @minibiju940
    @minibiju940 3 года назад +15

    പൊക്കം കുറഞ്ഞാലെന്താ ആരും ഇഷ്ട്ടപെടുന്നു പച്ച മന്യുഷ്യൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ARSEFX
    @ARSEFX 3 года назад +10

    വിഷുച്ചേട്ടന്റെ രാജസേനൻ ❤️❤️❤️😍

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +6

    ചാനൽ ഇന്നാണ് കണ്ടത്
    കണ്ടപ്പോഴേ ഓടി വന്നു
    പക്രു ചേട്ടനെ അത്രക്കിഷ്ടാ
    😍😍😍😍

  • @തേനൂറുംമലയാളം
    @തേനൂറുംമലയാളം 3 года назад +33

    ആഹാ..ഇമ്മിണി വല്യ ആന കാര്യം അസ്സലായി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു👌👌👏👏👏🙏🙏🙏

  • @akhileshp.m2394
    @akhileshp.m2394 3 года назад +4

    നല്ല സുന്ദരൻ ആന.....നിങ്ങൾ എല്ലാവർക്കും ഒരു റോൾ മോഡൽ ആണ് പക്രുച്ചേട്ടാ ❤️

  • @cookingmalayalivlogs8753
    @cookingmalayalivlogs8753 3 года назад +13

    Safari tv യിൽ ചേട്ടന്റെ വിവരണം കേട്ട് ഒരുപാടു ഇഷ്ടപ്പെട്ടു. എല്ലാവിധ ആശംസകളും🙏

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +21

    നല്ലൊരു കൗതുക കാഴ്ച തന്നെയാണ്... 😍🤞❤️

  • @shahina6020
    @shahina6020 3 года назад +3

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്
    വളരെ നന്നായിട്ടുണ്ട് 👌👌

  • @vigneshrahul5453
    @vigneshrahul5453 3 года назад +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്രു ചേട്ടനെ 🥰. God bless you and your family ❤️

  • @ganakaalayam6154
    @ganakaalayam6154 3 года назад +1

    ചേട്ടായിയെ നമ്മുക്ക് വല്ല്യ ഇഷ്ടമാ., കട്ട സപ്പോർട്ട് ഉണ്ടാകും.👍🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 3 года назад +11

    വിഷ്ണുലോകം രാജസേനൻ 🥰🥰🐘🐘

  • @sanujoseph5901
    @sanujoseph5901 3 года назад

    ചേട്ടൻ ആദ്യം അഭിനയിച്ച സിനിമയുടെ വിശേഷം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👍❤️ ഇനിയും ഇതു പോലത്തെ വീഡിയോ പ്രതീക്ഷിക്കും

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 года назад +2

    Cute Devan.I liked it .I also very much loving Elephants.I liked the video very much.

  • @vineethvs7270
    @vineethvs7270 3 года назад +1

    അജയൻ സാർ.. താങ്കളെ നേരിൽ കാണുവാനും സംസാരിക്കാനും.. ആഗ്രഹിക്കുന്നു.. ദൈവം എനിക്കായി അങ്ങിനെ ഒരു അവസരം തരുമെന്ന് കരുതുന്നു 🙏

  • @AdarshAdj
    @AdarshAdj 3 года назад +7

    Orupad santhosham chetta orupad inspiration tarunna video annu orupad santhosham chetta ❤️❤️❤️❤️❤️🔥🔥🔥🔥🔥 chetta dj adarsh annu 😊❤️

  • @ShahanaBand
    @ShahanaBand 3 года назад +1

    channel pettannu click ayallo congratulation 🥰🥰🥰

  • @shefinvamuhammedmethar4839
    @shefinvamuhammedmethar4839 3 года назад +1

    പക്രൂചേട്ടന്റെ വിശേഷങ്ങൾ അറിയാൻ ഒത്തിരി ആഗ്രഹം ഉണ്ട്... ഇനിയും ഇത് പോലുള്ള അനുഭവങ്ങൾ പങ്കു വെക്കണം...❤❤❤

  • @amal_b_akku
    @amal_b_akku 3 года назад +9

    വളരെ നന്നായിട്ടുണ്ട് 👌🔥
    Superb🥰

  • @jewelbabysworld
    @jewelbabysworld 3 года назад +2

    Pakru chetta.... very nice video ❣💓 eniyum poratteee

  • @Sallunavas
    @Sallunavas 3 года назад +15

    ആന വിഷ്ണുലോകം രാജസേനൻ

  • @kichukurien5962
    @kichukurien5962 3 года назад +3

    ഇമ്മിണി 'ചെറിയ' ആനക്കാര്യം

  • @srktvp8572
    @srktvp8572 3 года назад +1

    ഇനിയും ഇതുപോലുള്ള video യുമായി വരണം ❤💞❤

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    പക്രു ചേട്ടായി സൂപ്പർ വീഡിയോ... അത്രയും കഷ്ട്ടപെട്ടാന്നല്ലേ ഞങ്ങളുടെ ചേട്ടായി ആ ഒരു സീൻ ചെയ്തത്??? അഭിമാനം 💪💪💪👌👌👌💯💯💯 ഗജവീരന്മാർ ഉയിർ 🐘🐘🐘😍😍😍❤❤❤😘😘😘

  • @stijinsnv6686
    @stijinsnv6686 3 года назад

    Ooo ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നോ സൂപ്പർ ❤❤❤😍

  • @ശരത്കോട്ടയം
    @ശരത്കോട്ടയം 3 года назад +4

    ഒരുപാട് സന്തോഷം 🙏❤️❤️😘😘ന്റെ അജയേട്ടൻ ന്റെ സ്വന്തം നാട്ടുകാരൻ ഇന്ന് ഒരുപാട് ഉരയങ്ങൾ കീഴടക്കി proud of u ചേട്ടാ 🙏👌❤️💁‍♂️👍

  • @pradeeppradeep2030
    @pradeeppradeep2030 3 года назад +3

    Pakru chetta poliyalle❤️❤️❤️❤️ nammude muthalle❤️❤️❤️

  • @sreekumarpk9951
    @sreekumarpk9951 3 года назад +1

    പക്രു ചേട്ടൻ കേരളത്തിന്റെ മുത്താണ്🥰🥰🥰

  • @jithin5441
    @jithin5441 3 года назад +1

    പക്രു ചേട്ടാ. ഡ്രെസ്സ് പോളിച്ചുട്ടാ ❤❤😘😘😘

  • @subhadrasubhadra5822
    @subhadrasubhadra5822 3 года назад +1

    പക്രു ചാനൽ വളരെ ഇഷ്ടമായി. ഇനിയും new videos നായി കാത്തിരിക്കുന്നു

  • @shrutijayakrishnan2910
    @shrutijayakrishnan2910 3 года назад +2

    Supr Ajayan Chetten 😍😍❤️

  • @gopalvenu293
    @gopalvenu293 3 года назад +4

    ദ്യവത്തിന്റ സന്ധതി. 👌👌👌👍 💋💋💋

  • @ArtisHeartbeatz
    @ArtisHeartbeatz 3 года назад

    ആനയോളം സ്നേഹം...
    . GOD bless u'

  • @prajithkailasam
    @prajithkailasam 3 года назад +12

    ഇത് പൊളിക്കും ❤️❤️❤️

  • @thalapathykotta3654
    @thalapathykotta3654 3 года назад +1

    Pakru chetta adipoli video💖💖. Edaku iganethe video cheyenneeee..

  • @DVLOGGES
    @DVLOGGES 3 года назад +1

    കൊള്ളാം അടിപൊളി 😍👍

  • @rajukr4636
    @rajukr4636 3 года назад

    ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു!

  • @shahinshan5936
    @shahinshan5936 3 года назад +7

    Superb chettaa.... 😍😍😍

  • @pachupachu2390
    @pachupachu2390 3 года назад +3

    😊😊😊😍😍😍ഹാപ്പിനെസ് 😍😍😍

  • @albinthekkethala8960
    @albinthekkethala8960 3 года назад +1

    Chetta... Mollu.... Super 😍😍😍

  • @adar007
    @adar007 3 года назад +2

    7.17 പാമ്പാടി രാജൻ ❤❤❤❤

  • @shihabcoolcool6902
    @shihabcoolcool6902 3 года назад +1

    സിനിമാ അഭിനയ താരങ്ങളിൽ വിനയവും സ്വഭാവവും എളിമയും ഏറ്റവും ഇഷ്ടവും ഭഹുമാനവും തോന്നിയ നടൻമാരിൽ ഒന്നാം സ്ഥാനം മണിയേട്ടന് തുല്യ സ്ഥാനം ഏട്ടൻ ഇന്ദ്രൻസ് കൊച്ചിൻ ഹനീഫ .. ജയറാം ഇന്ദ്രൻ

  • @aliaskc140
    @aliaskc140 3 года назад

    സൂപ്പർ സൂപ്പർ അടിപൊളി ഇനിയും വേണം പക്രു ചേട്ടാ

  • @nishabinupulari7754
    @nishabinupulari7754 3 года назад +1

    Hi ചേട്ടാ👋👋 വീഡിയോ മനോഹരം

  • @jasisworld7456
    @jasisworld7456 3 года назад +3

    സൂപ്പർ പക്രു ചേട്ടൻ 💕💕💕💕💕💕💕💕💕💕💕💕

  • @sudalaimselvam296
    @sudalaimselvam296 3 года назад +1

    Ningaludey big fan aanu chetta from...t n tenkasi

  • @sangeethks2749
    @sangeethks2749 3 года назад

    വിഷ്ണുലോകം രാജസേനൻ 😍🥰

  • @nihalkamal4147
    @nihalkamal4147 3 года назад +1

    Adipoli clarity chatta

  • @vivekkuttikkol2244
    @vivekkuttikkol2244 3 года назад +1

    God Bles you pakkru chetta😍😍❤️

  • @roopeshn8826
    @roopeshn8826 3 года назад

    പക്രു ചേട്ടാ നിങ്ങളെ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്

  • @jewelbabysworld
    @jewelbabysworld 3 года назад +6

    Senan nalla sundarananallooo 👌👌👌

  • @entertainmentfestivalvlogs6867
    @entertainmentfestivalvlogs6867 3 года назад +1

    സൂപ്പർ 🙏❣️🐘🐘

  • @happymomfaaz
    @happymomfaaz 3 года назад

    Guinness pakru chettan karyangal parayumbol Oru Katha kelkunna rasam sooper

  • @vishnucbvishnucb8067
    @vishnucbvishnucb8067 3 года назад +1

    പക്രു ചേട്ടൻ. അടിപൊളി

  • @chunkvlogsshameerkhan1424
    @chunkvlogsshameerkhan1424 3 года назад +4

    പക്രു ചേട്ടാ ഇന്നാ വീഡിയോ കണ്ടത് ഇനി അങ്ങോട്ട്‌ കൂടെയുണ്ടാവും എന്നും വീഡിയോകൾ cheyyuka

  • @2onano
    @2onano 3 года назад +1

    അരാധകൻ അണ് Poli 🔥🔥🔥🔥🔥🔥

  • @biker9374
    @biker9374 3 года назад

    Big fan of you chettaayi 🥰❤️

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +3

    Pakru chettan ❤✨️

  • @CreatorsCornermikku777
    @CreatorsCornermikku777 3 года назад

    Pakru chetta. Katta support aayi ente ee eliya chanel undakum. Ella videos up-to-date kanunnathayirikkum.

  • @nationalist24398
    @nationalist24398 3 года назад +1

    മോഴ ആന "വിഷ്ണു ലോകം രാജസേനൻ "

  • @Arjunlal297
    @Arjunlal297 3 года назад +1

    Sir I am your big fan

  • @akyt5838
    @akyt5838 3 года назад +1

    From safari channel to still..i am a Big fan boy of yours! 😍❤

  • @pdmedia_official
    @pdmedia_official 3 года назад +3

    കിടിലോസ്‌കി ❤️❤️❤️❤️❤️❤️❤️

  • @killerninjaXR
    @killerninjaXR 3 года назад +2

    ഇത് കൊള്ളാലോ

  • @shyaranka1338
    @shyaranka1338 3 года назад

    വിഷ്ണുലോകം രാജസേനൻ

  • @ammuachu450
    @ammuachu450 3 года назад

    Happy Birthday Ajayan Chetta😍😍🥰🥰😘😘❤️

  • @prathapaner5478
    @prathapaner5478 3 года назад +4

    Nice Sir, very interesting

  • @Mujiii75
    @Mujiii75 3 года назад

    പക്രു ചേട്ടാ.... ♥️♥️♥️♥️♥️🌹

  • @saisuryasurya6233
    @saisuryasurya6233 3 года назад

    Super chettai

  • @satheeshcherote2561
    @satheeshcherote2561 3 года назад

    Guinness record holder ajay really a super personality you are. And we are waiting for more videos. We are always with you and family. We knows you are busy with TV shows and programs. Also cinemas. But for us some more time you should spare for the videos.

  • @anilkvkvanil4981
    @anilkvkvanil4981 3 года назад

    സൂപ്പർ ❤️❤️❤️❤️😍😍🥰

  • @asharafna6934
    @asharafna6934 3 года назад

    അടിപൊളി കലക്കി 👍

  • @shamsiyashamsi1159
    @shamsiyashamsi1159 3 года назад

    Good personality 👍👍👍👍

  • @poothirivavavlogs8693
    @poothirivavavlogs8693 3 года назад +5

    വെയിറ്റ് ചെയ്തിരുന്ന vidieo ആരുന്നു ❤️❤️❤️❤️❤️

    • @farhan_fanu
      @farhan_fanu 3 года назад

      Thanks vava for reffering this channel!

  • @krishnankuttyr2992
    @krishnankuttyr2992 2 года назад +1

    Pakru chettan ente geevan

  • @vineshvinu2995
    @vineshvinu2995 3 года назад +1

    Adipoli

  • @hanafi2560
    @hanafi2560 3 года назад

    Pakruchettan keralathinte abhimanam

  • @hennalove6938
    @hennalove6938 3 года назад +1

    😍😍😍spr video

  • @joysbaby2459
    @joysbaby2459 3 года назад

    Hlo.ajaysir..u r character is very matured..I liked ur videos..

  • @vinodguruvayoor3665
    @vinodguruvayoor3665 3 года назад +1

    നന്നായിട്ടുണ്ട്.

  • @manha8718
    @manha8718 3 года назад

    Katta support chetta ❣️❣️❣️❣️

  • @amrutheshs5356
    @amrutheshs5356 3 года назад +1

    Super 😍😍😍❤❤

  • @happymomfaaz
    @happymomfaaz 3 года назад

    Chaettante channel nammal arinjillallo.... Ini ivide kanum njan... Katta support othiri istam....

  • @Sachinkingofdreams
    @Sachinkingofdreams 3 года назад +2

    Polichu ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @akhileshkannan3635
    @akhileshkannan3635 3 года назад

    Suprrrrrrrrrr

  • @moviflix188
    @moviflix188 2 года назад +1

    Super🥰

  • @vijinsuma6787
    @vijinsuma6787 3 года назад

    Pakuru super👍

  • @sidhu5580
    @sidhu5580 3 года назад +2

    Pwoli Chettai ❤️❤️❤️

  • @vinubabu7591
    @vinubabu7591 3 года назад

    Pakru chettaaaaaa.....

  • @vvp8120
    @vvp8120 3 года назад

    മത്സരം ആന ചിറക്കൽ മഹാദേവൻ

  • @nazeervsyed7682
    @nazeervsyed7682 3 года назад

    maximum videos we expecting. we behind you,,,,

  • @maakkachifromuganda479
    @maakkachifromuganda479 3 года назад +4

    രാജസേനൻ ♥️

  • @gajalokam3493
    @gajalokam3493 3 года назад +1

    Cheta kurach elephant vlog koode cheyyane 🙏🙏🙏 full support 🔥

  • @manikandannarayanan7213
    @manikandannarayanan7213 3 года назад +1

    Nice chetta..❤️from Chennai.

  • @nongumedia8599
    @nongumedia8599 3 года назад

    Respect u always pakru chettaa❤♥❤♥

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +3

    Superb.
    Stay Blessed 🙏🏼😇

  • @ummuzzworld
    @ummuzzworld 3 года назад

    അടിപൊളി കാഴ്ച 👍👍

  • @muhamedrifath6964
    @muhamedrifath6964 3 года назад

    Nice special video 👍👌👍👌

  • @rickyjoseph9665
    @rickyjoseph9665 3 года назад +1

    Adipwoli experience 🤗🤗🤗