വീണ്ടും ഇവരുടെ അവസ്ഥ ഇത് തന്നെ 😒 | Maruti Suzuki Fronx Turbo's Poor Sales Performance | Fronx 2023

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Hello guys in this video we are going to discuss about the poor sales performance of Fronx turbo in detail, so make sure you watch it till the end.
    watch my other videos
    Upcoming Celerio 2021 Detailed Review
    • All New Maruti Suzuki ...
    Vitara Brezza 2021 2nd Gen Detailed Review
    • All New Maruti Suzuki ...
    Maruti Suzuki YTB Concept based on Baleno Review
    • Maruti Suzuki upcoming...
    Maruti Suzuki Upcoming Alto Next Gen review
    • Upcoming Maruti Suzuki...
    Also check out
    Tata Nexon Facelift 2021 Model review
    • Tata Nexon 2021 Rear P...
    Nexon physical buttons update
    • Tata Nexon Facelift co...
    Upcoming Ford Ecosport Facelift 2021 review
    • Ford Ecosport Facelift...
    Tata HBX launch date video
    • Tata HBX Launch Date A...
    Upcoming Mahindra XUV 3OO Facelift review
    • Mahindra XUV 3OO Facel...
    Kia Sonet 7 seater model detailed review
    • Kia Sonet 7 seater Mod...
    Upcoming Kia seltos Facelift 2021
    • All New Seltos Facelif...
    Number 1 compact SUV in India is this car
    • Number #1 Compact SUV ...
    Renault Kiger
    Renault Kiger accessories
    • Renault Kiger accessor...
    Renault kiger rxe
    • Renault Kiger Base Mod...
    renault kiger detailed price
    • Renault Kiger price in...
    should you wait for kiger or go for magnite
    • Video
    renault kiger detailed walkaround
    • Video
    Top 10 reasons to buy kiger over magnite
    • Top 10 Reasons To Buy ...
    Nissan Magnite
    nissan magnite complete ownership experience
    • Video
    magnite negatives / disadvantages
    • Video
    magnite mileage test
    / 2u7fwlftnwq
    will magnite scire 4 star safety in global ncap also
    • Video
    nissan magnite service cost mist detailed review
    • Video
    nissan magnite base model price is 6.4 lakhs and not 4.99 lakhs
    • Video
    nissan future in india explained should you buy magnite now
    • Video
    base variant xe
    • Video
    2nd base model or base turbo xl
    / lji9uogm1uy
    2nd top model xv
    / 9jcgi2djlpu
    _________________________________________
    #marutisuzuki
    #fronx
    #marutisuzukifronx
    #fronx2023
    #marutisuzukifronx2023
    #fronxsuv2023
    #fronxsuvprice
    #marutisuzukifronxindia2023
    #fronxprice
    #fronx2023price

Комментарии • 187

  • @srees9920
    @srees9920 Год назад +43

    ഞാൻ fronx ഉപയോഗിക്കുന്നു. 1.2 L delta ആണ്. വാങ്ങിയത്. Baleno വച്ചു നോക്കുമ്പോൾ അതെ ഫെസിറ്റിറ്റീസ് വച്ചു നോക്കുമ്പോൾ നല്ലത് എന്നാണ് തോന്നിയത്... ഞാൻ satisfied... My family also

    • @James-yf2jv
      @James-yf2jv Год назад

      pl.unders tand that there are many better vehicles in the market and cheaper ones too.

    • @srees9920
      @srees9920 Год назад +6

      @@James-yf2jv understood. But its my preference and choice. I said the vehicle is good in performance, mileage and power, space, visibility, etc

    • @bensuvarghese4961
      @bensuvarghese4961 Год назад +3

      ഞാനും satisfied ആണ്.. വണ്ടി superb...

    • @Hs-sq8mf
      @Hs-sq8mf Год назад +4

      Test drive cheythu vandi super anu .Viswasichu edukkam maruthi vehicles 15 year ayi alto und veetil still good condition

    • @9447402696
      @9447402696 Год назад

      ഞാൻ 1.2 delta pluse youse cheyyunnu nalla performance aan and nice car

  • @Suhailmonct_eeya
    @Suhailmonct_eeya 3 месяца назад +1

    എട മോനെ ഒന്നും പറയാനില്ല ഒരു രക്ഷയും ഇല്ല. Fun ഡ്രൈവ് എന്ന് പറഞ്ഞാൽ ഇതാണ് fronx turbo super jet engine.. ഞാൻ Turbo zeta വാങ്ങി. Full ഹാപ്പി. മൈലേജ് നിലവിൽ ഇപ്പൊ 12 കിട്ടുന്നത്. അത് 3rd സർവീസ് കഴിയുമ്പോ ഓക്കേ ആവും. ഇനി ഒരുപാടൊന്നും കൂടിയുള്ളെലും fun drive കിട്ടുമ്പോൾ മൈലേജ് ഇങ്ങനെ ഒക്കെ സർവ സാധാരണം. 𝗦𝗢 𝗙𝗥𝗢𝗡𝗫 മുത്താണ്... 😍 i loved it. 👌🏻👌🏻👌🏻

  • @jbem4522
    @jbem4522 Год назад +1

    yes, price is the problem for the booster jet Engine, even I changed my booking to 1.2L. Driver seating height is not good.

  • @user-yd8ok2lk3r
    @user-yd8ok2lk3r Год назад +10

    Top model on road 17 lakhs price അറിയുന്നതിന് മുൻപ് ബുക്ക് ചെയ്തിരുന്നു വില അറിഞ്ഞതിന് ശേഷം Hyundai creata യിലേക്ക് മാറി അത്രയുംവിലക്ക് fronks ഇല്ല

  • @itsme1938
    @itsme1938 Год назад +4

    ഹൈബ്രിഡ് വണ്ടിയിൽ ചാരി നിന്ന് evകളെ കുറ്റം പറഞ്ഞ ഒരു K7 അമ്മാവന്റെ വീഡിയോ കണ്ടിരുന്നു. ബാറ്ററി പാക്കിനെ ഒക്കെ കുറ്റം പറയുന്നുമുണ്ട് , പിന്നെ ഒരു കാരണം കൂടി പറയുന്നുണ്ട്. ഇലക്ട്രിക്ക് വണ്ടി ചാർജ്ജ് ചെയ്യാൻ ജനറേറ്റർ കൊണ്ടുപോകുന്ന വീഡിയോ ഒക്കെ ടിയാൻ കണ്ടിട്ടുണ്ട് ( നെക്സോൺ ev ആദ്യ മോഡൽ ഇറങ്ങിയപ്പോൾ, ev ജനറേറ്ററിൽ ചാർജ്ജ് ചെയ്യാൻ കഴിയുമാേ എന്ന് ഒരാൾ എക്സ്പിരിമെന്റ് ചെയ്യുന്നതാണ് ആ വീഡിയോ. പപ്പടം ഫാൻസിന് 60 മുകളിൽ എത്തിയാലും ബോധം വരില്ല. പണ്ട് ഗ്യാസ് വണ്ടികൾ വന്നപ്പോൾ ഡയലോഗ് അടിച്ച ടീംസ് സുസുക്കി Cng ഇറക്കിയപ്പോൾ വാങ്ങാൻ ക്യൂ നിന്നു. 2025 ൽ അവറ്റകളുടെ ev ഇറങ്ങും വരെ ഫാൻസിന് evയിലും ബാറ്ററി (ഹൈബ്രിഡിൽ ഉപയോഗിക്കുന്നതും ചെറിയ ബാറ്ററി തന്നെയാണ് എന്ന് ഇറ്റകൾക്ക് എന്ന് വെളിവ് വരുമോ എന്തോ) പാക്കിലും എല്ലാം കുറ്റമാണ്

  • @shamsuknd922
    @shamsuknd922 Год назад +4

    It is shorter and less agile than its rivals renault kiger and Nissan magnite .They are less expensive than fronx and has greater road presence with muscular features

  • @deekshithasivadasan
    @deekshithasivadasan Год назад +6

    I bought fronx delta plus ags,very good and stylish car..yes features is less but compared Baleno built quality fronx better and not old school maruti design fronx is refined nd good for family.. I'm Happy.. japnese 1.2na Suzuki engine is love it..brezza looks oldish front and tax high 1.5l

    • @srees9920
      @srees9920 Год назад +1

      Moreover doors are heavy

  • @jyothishcn
    @jyothishcn Год назад +49

    ഫ്രോൺസിന്റെ പ്രൈസ് ഒരു പ്രശ്നമാണ്. ഈ വിലക്ക് ബ്രസ എടുക്കാം

    • @maheshkumarvishnu5432
      @maheshkumarvishnu5432 Год назад +11

      മാരുതിയുടെ വാഗണ റിൻ്റെ കാര്യത്തിലും 'വിലക്കൊത്ത ഫീച്ചേർസ്.ഇല്ല.' സ്ഥലസൗകര്യത്തിന് മാത്രമാണ് ആളുകൾ അത് വാങ്ങുന്നത്

    • @MathewCelestineK
      @MathewCelestineK Год назад +1

      Fronx sales nokk😂

    • @hareeshmr1398
      @hareeshmr1398 Год назад

      ​@@MathewCelestineK👍

    • @maheshkumarvishnu5432
      @maheshkumarvishnu5432 Год назад +1

      @@MathewCelestineK വാഗണിന്റെ കാര്യമാണ് പ്രധാനമായും ഞാൻ പറഞ്ഞത്. പിന്നെ Sales നോക്കി. ഗുണം പറയാനാവില്ല. പലരും. വാഹനം വാങ്ങുന്നത്. തുണിത്തരങ്ങൾ വാങ്ങുന്ന പോലെയാണ്. കാഴ്ചക്കുള്ള . കാര്യങ്ങൾ മാത്രം നോക്കി.

    • @user-yj7ol6fp7y
      @user-yj7ol6fp7y 10 месяцев назад

      Nexon എല്ലാ വരിയന്റ് ടർബോ ആണ് സ്റ്റാർട്ടിങ് പ്രൈസ് 8 lakhs എക്സ് ഷോറൂം വില 😊 എന്തുകൊണ്ടും ഇതിനേക്കാൾ നല്ല വണ്ടി, with sports mode ❤

  • @gopal_nair
    @gopal_nair Год назад +2

    Njan Zeta , book cheythittundarunnu, price oru 50k -100 k, kuravarunnel njan eduhene

  • @gnb_on_wheelz
    @gnb_on_wheelz Год назад +2

    Bro,Ligier myli - micro EV(French automaker) ithinne patti oru video cheyamo?😇

  • @farhantvr9710
    @farhantvr9710 Год назад +13

    I prefer a four-cylinder engine because I appreciate the refinement of Maruti's 4-cylinder engine. I was disappointed when Maruti announced the Fronx, as it doesn't offer a 1.2-liter four-cylinder NA petrol engine option in the Alpha model. So I bought Baleno Alpha.

    • @samshivp2358
      @samshivp2358 Год назад +1

      Good choice on road price ethra aayi, millage ethra und

    • @dilshaddileep7232
      @dilshaddileep7232 Год назад

      Good option brother❤

    • @gopal_nair
      @gopal_nair Год назад

      Njanum same

    • @Mr.Ginger30
      @Mr.Ginger30 Год назад +1

      Because they want to sell baleno also...allenki same altroznte avastha aavum .. practicality vach ellarum fronx vangikkullu

  • @user-yj7ol6fp7y
    @user-yj7ol6fp7y 10 месяцев назад +4

    Nexon എല്ലാ വരിയന്റ് ടർബോ ആണ് സ്റ്റാർട്ടിങ് പ്രൈസ് 8 lakhs എക്സ് ഷോറൂം വില 😊 എന്തുകൊണ്ടും ഇതിനേക്കാൾ നല്ല വണ്ടി, with sports mode ❤

    • @UwU-si3ec
      @UwU-si3ec 9 месяцев назад

      No way brother fronx is more powerful than nexon, pinne reliability, engine refinement ithokke fronx thanne ahn better safety ilum fronx il improvement ond☺️

    • @krishanthajayakumar6841
      @krishanthajayakumar6841 Месяц назад

      Nexon turbo anengilum shokam engine anu

  • @abinvincent776
    @abinvincent776 Год назад +1

    @bestcarpicks I am looking for a family car, was going through your videos and some other review today, some how the one stuck at my mind is Nissan Magnite than FRONX or brezza or punch or nexon, is it a good option ,you can also point to some of your videos if already available

    • @bestcarpicks
      @bestcarpicks  Год назад +2

      Magnite is a decent car if you get the turbo, but definitely not the 1L NA

    • @DaleVihari_Trips
      @DaleVihari_Trips Год назад +1

      Iam also in the planning.. but confused with which i can select

  • @jeetube71
    @jeetube71 4 месяца назад

    And what about it's Ags compliants and ags maintanance cost...

  • @MOHAMMEDALI-yl6ew
    @MOHAMMEDALI-yl6ew Год назад +8

    ഈ വിലക്ക് ഈ വണ്ടി ഇല്ല. ഞങ്ങൾ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു. ബാക്ക് സീറ്റിൽ തല മുട്ടും ഹമ്പു ചാടുമ്പോൾ. ബെലോനോ ഇതിനെക്കാളും നല്ലത്

    • @anuragmtr131
      @anuragmtr131 8 месяцев назад +1

      humb il slow dowm cheytha mathi. 180cm ule enik prashanm thonunila

  • @sujithbabu4923
    @sujithbabu4923 Год назад +1

    Any ciaz updates?

  • @Hs-sq8mf
    @Hs-sq8mf Год назад +1

    Turbo automatic test drive cheythu vandi super anu . But confusion anu delta plus ags or turbo at edukano enn . Please reply any one

    • @Doomprofessor
      @Doomprofessor Год назад +1

      never touch 3 cylinder over 4 cylinder in any company..!

  • @gopal_nair
    @gopal_nair Год назад +2

    Over priced aanennu paranjavr evide ennu , 2 video yil kaliyakki ille ?

  • @Doomprofessor
    @Doomprofessor Год назад +1

    2 factor..
    1. 3 cylinder is a let down.
    2. high price for a 3 cylinder is another let down

    • @Juju.s_world
      @Juju.s_world 6 месяцев назад

      idhe 4 cylinder allee?

  • @Fact-factoryy
    @Fact-factoryy 7 месяцев назад +2

    Such a foolish video. It's the fast selling maruti ever. This kid just doing a click bait!

  • @sajithnair1200
    @sajithnair1200 Год назад

    What is the waiting period now

  • @navasmk3433
    @navasmk3433 Год назад

    ഒരു കാരണം പ്രൈസ് തന്നെയാണ്. 1.2 duel jet എൻജിൻ ഇതേ catogery എങ്ങനുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്പോർട്ടി ആണ്.6500 rpm ആണ് റെഡ് ലൈൻ. ഇതൊക്കെ പോരെ.

  • @gibingeorge5434
    @gibingeorge5434 Год назад

    Bro Nissan magnite next facelift ini ennanu , any updates

  • @dilshaddileep7232
    @dilshaddileep7232 Год назад +3

    Fronx Alpha with 1.2 4Cy ❤

  • @Timetraveller123
    @Timetraveller123 Год назад +4

    14 laks kodt vanguna vandiyil sunroof polum ila so sad

  • @SuperJestin
    @SuperJestin 10 месяцев назад

    Njan 1.2 amt book cheythu.. 11 lakh, enik 14 budget undarunel njan brezza At eduthene

  • @janfishal2446
    @janfishal2446 Год назад +1

    Deltta plus പ്രൈസ് നോക്കിയാൽ 1050 ന്ന് ഒന്നും ഇല്ല sigma 9ലക്ഷം ..150 ലക്ഷം 🙄😭😭 ഓവർ

  • @afd5099
    @afd5099 Год назад +2

    Turbokk pakaram K15C engine aayirnnenkil nalla sales um kitiyene odikkanum nice aayene

    • @Doomprofessor
      @Doomprofessor Год назад

      appo brezza nikkum..!

    • @afd5099
      @afd5099 Год назад

      @@Doomprofessor kooduthal space vendavar brezza edukkum

  • @jishnu6675
    @jishnu6675 5 месяцев назад +2

    നിന്റെ രോദനം മനസ്സിലാകുന്നു. സാരമില്ല, വീട്ടിലിരുന്ന് കരഞ്ഞോ കേട്ടൊ😂

  • @jishnuambadi
    @jishnuambadi Год назад

    Bro Tiago sale ippo enganeya..?? koodiyo ? TIAGO.EV nalla opinion anallo pothuve..!

  • @sammathew1127
    @sammathew1127 Год назад

    I drove it.. its too good.
    But pricing is *too too tooo High*
    Which is soooooo bad !!!

  • @vishnumohancherath
    @vishnumohancherath Год назад +8

    Hyundai exter വരുന്നുണ്ട് അടുത്ത മാസം. അത് ഇതിന്റെ കനത്ത എതിരാളി ആകാനുള്ള സാധ്യത കാണുന്നുണ്ട്.

    • @rajeshvakku2816
      @rajeshvakku2816 Год назад +1

      പഞ്ചിന്റെ എതിരാളിയാണ് എക്സ്റ്റർ

    • @vishnumohancherath
      @vishnumohancherath Год назад +1

      @@rajeshvakku2816 പ്രധാനമായും പഞ്ചിന്റെ എതിരാളി ആണ് എങ്കിലും ഫ്രോങ്ക്സിന്റെ 1.2 L എതിരാളി ആയും വേണമെങ്കിൽ പറയാം.

    • @shakeelbekal4850
      @shakeelbekal4850 Год назад +1

      Milage fronx top

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад +1

    പറഞ്ഞ് വരുന്നത്.ഫ്രോങ്ക്സ്.ന് ആയുസ്സ് കുറവാണെന്നാണോ

  • @rixrix7732
    @rixrix7732 6 месяцев назад

    1 L sigma ഉം 1.2zeta ഉം ഇറക്കണം.

  • @nobimathew9092
    @nobimathew9092 Год назад

    ഞാന്‍ fronks വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു ,ഇതിന്റെ 1.2 ltr engine amt നല്ല car ആയിരിക്കും, എന്ന്.....ന്യായമായ ഒരു മൈലേജ് കിട്ടുമെന്നും, ignis inu ഒരു എതിരാളി ആയിരിക്കും എന്നും, ചെറിയ വില വ്യത്യാസം ഉണ്ടെങ്കിലും fronks in സ്ഥലവും, ground clearance 190 mm. ഉം ignis ഇന്ന് 180 mm ആണെന്നും...

  • @sangeerthc330
    @sangeerthc330 3 месяца назад

    Night head light issue aarkkum ille ee vandikku

  • @jaisonthomas8975
    @jaisonthomas8975 Год назад +4

    ഇനി ertiga യിൽ കൊടുക്കുമായിരിക്കും.. 1 Ltr. Turbo.. സാദാ 1 Ltr. engine Renault Triber നെ വലിച്ചു കൊണ്ടു പോകുന്നത് നോക്കുമ്പോൾ അത് കുഴപ്പമില്ലെന്ന് തോന്നുന്നു.😂
    Eco, Wagon R എന്നിവയേയും കുതിപ്പിക്കാൻ best ആയിരിക്കും ഈ Turbo.. പക്ഷേ mileage കുറവായത് കൊണ്ട് ഈ Petrol ൻ്റെ വിലക്ക് ആരെടുക്കും..?

    • @samshivp2358
      @samshivp2358 Год назад

      Maruthi Brezza il 1.2 ltr turbo kond varanam aggressive pricing aayaal hit aavum

  • @bharathasnehi4379
    @bharathasnehi4379 Год назад +1

    മാരുതി suzuki ഇന്ത്യയില്‍ നിന്നും സൌത്ത് ആഫ്രിക്കയിലേക്ക് കയറ്റിയയക്കുന്ന ബെലെനോയില്‍ ശക്തികൂടിയ 1.5 littre engine ആണുള്ളത് .ഇന്ത്യയില്‍ അതില്ലല്ലോ സഹോദരാ !അതെന്തുകൊണ്ടാണ് ?

    • @artham112
      @artham112 Год назад +1

      Mileage
      23 above kittende

    • @bestcarpicks
      @bestcarpicks  Год назад +2

      South Africa il sub 4 meter vandikal varumbo engine 1.2 il thazhe vannalum vannillenkilum excise duty il vyatyasamilla 🙂

  • @zaifsayyed1245
    @zaifsayyed1245 Год назад

    I already bought, it’s a great experience

  • @AVD7
    @AVD7 Год назад

    Ignis 1.0 turbo koduthenkil price nokkiyenkulum alakkar eduthene

  • @vishnur1107
    @vishnur1107 Год назад +3

    Brezza❤❤

  • @janfishal2446
    @janfishal2446 Год назад +1

    Best sigma 👍👍 ഞാൻ എടുക്കും

  • @lalnaveenmanu
    @lalnaveenmanu 11 месяцев назад

    I am using fronx I am satisfied

  • @user-eg2ox3ro3q
    @user-eg2ox3ro3q Год назад +1

    നിന്റെ വീഡിയോ കണ്ടകരണം ഞാനും ഒന്ന് വാങ്ങി 🤣

  • @clintsrambicalthambi2922
    @clintsrambicalthambi2922 Год назад +8

    ഈ വീഡിയോ ഇട്ടതിന് ശേഷമുള്ള മാസം TATA PUNCH നെ മലർത്തിയടിച്ചു ഈ സെഗ്മെന്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ യൂണിറ്റുകൾ വിറ്റു പോയ അതിന് ശേഷമുള്ള ഈ മാസവും ലീഡിങ്ങിൽ നിൽക്കുന്നതുമായ FRONX നെ പറ്റി തന്നെയാണല്ലോ ല്ലേ ഈ വീഡിയോ.. നല്ല നിരീക്ഷണമാണ് കേട്ടോ 🤣

    • @bestcarpicks
      @bestcarpicks  Год назад

      Njan 1.0L turbo sale kuravanenalle paranje, 1.2 kuravaanennu ee videoyil eppozhenkilum paranjitundo

    • @kl14UK.25
      @kl14UK.25 11 месяцев назад

      😂😅

    • @nitinrajagopal7990
      @nitinrajagopal7990 7 месяцев назад

      nyaayikarikk muthe ​@@bestcarpicks

    • @hakeema9694
      @hakeema9694 Месяц назад

      Njan book cheithittunt delta +

  • @pianistanon1899
    @pianistanon1899 Год назад +1

    3:50 fronxil 6 speed manual undo

  • @SuperJestin
    @SuperJestin 10 месяцев назад

    1.2 At undarunel athu eduthene but ela

  • @happyhomes2481
    @happyhomes2481 Год назад +1

    Baleno is way better priced and have features than this fronx.. except for the white color exterior look of fronx , its a failure

    • @Mr.Ginger30
      @Mr.Ginger30 Год назад

      Iringiyitt aake 2 month aayullu appozhekkum theeeumanicho failure aanenn..😂😂 kashtam

    • @happyhomes2481
      @happyhomes2481 Год назад +1

      @@Mr.Ginger30 bro it's a failure to me ..PPL with sense will go buy Baleno...chudappam pole sale nadannalum Sheri fronx fail aanu... profit alla njn parayunnath

    • @Mr.Ginger30
      @Mr.Ginger30 Год назад

      @@happyhomes2481 let's see

  • @sudevkc884
    @sudevkc884 Год назад

    Overated ann fronx 1.2L enginel 1L kodukuna features polum illa, split ac meter console etc👍

  • @ronyjoseph3138
    @ronyjoseph3138 Год назад

    Citroen c3 turbo good option.

  • @3roses226
    @3roses226 Год назад

    Look OK but Safety 0 for maruthi vehicles a family lover should take priority for safety

    • @chemistryoflife3274
      @chemistryoflife3274 11 месяцев назад

      Fir saftey,, Toyota is better ( glanzaa, urben cruizer, hyrider -) all are offering better saftey as compared to Maruti....fir family lovers😊

  • @dhaneeshchandran5528
    @dhaneeshchandran5528 Год назад

    Brought 1.2 AGS. good one.

    • @Hs-sq8mf
      @Hs-sq8mf Год назад

      Bro vandi engane

    • @Rahul-wg9rj
      @Rahul-wg9rj Год назад

      How is the milage? Many said they are getting below 15 km per liter. Is it true bro?

  • @indianstig69
    @indianstig69 3 месяца назад

    I think u said a thing wrong.. no 6 TQC on delta variants.. only on zeta and alpha

  • @bipinnp9284
    @bipinnp9284 Год назад

    ഇങ്ങനത്തെ ഒരു heading ഒന്നും കൊടുക്കാതെ bro... turbo model ഓടിച്ചു നോക്കീട്ടു പറ... നല്ലതാണോ അല്ലയോ എന്ന് ...

    • @bestcarpicks
      @bestcarpicks  Год назад

      Turbo oodikkan adipoliyanu, If I had to buy one it would definitely be the 1.0L Turbo MT

  • @bmk7890
    @bmk7890 Год назад

    Magnite turbo is far more vfm.

  • @janfishal2446
    @janfishal2446 Год назад +1

    Sigma best

  • @dhaneshkp5447
    @dhaneshkp5447 Год назад

    Not good look... In ground
    . brezza is kidu option...

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 месяцев назад

      Looks better than old school brezza. Fronx got more futurestic looks.

  • @gulfjobs..1240
    @gulfjobs..1240 Год назад +1

    ഹായ് എനിക്ക് ഒരു automatic car ഇടുകണം maximum 10 lak ഇതിൽ safety, നല്ല കാണാൻ ലുക്കുള്ള നല്ല സർവീസ് കിട്ടുന്നതും resale value ഉള്ളത്മയ car 🚗 ഒന്ന് suggest ചെയ്യാമോ...

    • @bindupillai8406
      @bindupillai8406 Год назад +1

      Same here .

    • @bestcarpicks
      @bestcarpicks  Год назад +2

      Try something like an Amaze CVT or Baleno AMT

    • @gulfjobs..1240
      @gulfjobs..1240 Год назад +1

      @@bestcarpicks safety main importance

    • @s.mohammedjishan6710
      @s.mohammedjishan6710 Год назад +2

      Brezza nokk. 4star rating. 1500 cc engine. Value for money good service. After sales market

    • @bestcarpicks
      @bestcarpicks  Год назад

      @@s.mohammedjishan6710 automatic aa price il kittilla

  • @akhilkm11
    @akhilkm11 Год назад +2

    Fronx Zeta 1.0 AT book cheithit cancel cheith Brezza ZXI MT edutha njan 😛😛

  • @1dgdog
    @1dgdog 10 месяцев назад

    Paavam vandi erangiyabodane post ittu.. Pinne ellam charitrem.. Moonnumasam thudarchayayi 10k kadannu fronx.. Nalla observation

    • @bestcarpicks
      @bestcarpicks  10 месяцев назад

      1L turbo yude sales aanu paranjath allathe 1.2 NA ude alla

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад +1

    Over priced aa. So i changed my decision and booked taigun

  • @vinodts6673
    @vinodts6673 9 месяцев назад

    1 liter edukan anengil spresso eduthal 😅pore

  • @user-rf2ov4yn1j
    @user-rf2ov4yn1j Год назад

    Brezza is under powered than fronx turbo.

  • @survivor444
    @survivor444 Год назад +1

    ഇവന്മാർക്ക് ah ignis കുറച്ചു മാറ്റം വരുത്തി അതിൽ ഈ turbo petrol engine കൊടുക്കമരുന്ന്, ee വണ്ടി ഇറക്കണ്ട ഒരു കരിയവും ഇല്ലാരുന്നു

    • @artham112
      @artham112 Год назад

      I purchased fronx sigma.
      Nalla vandi
      Ignis space illa... Bad comfort

    • @bennetk3188
      @bennetk3188 Год назад

      Ignisnu ipo offer und

  • @sammathew1127
    @sammathew1127 Год назад

    I drove the *Turbo* .. its too good as per Maruthi's standards and its 85% close to Hyundai i20's DCT turbo automatic 's performance/gear shift.
    But pricing is *too too tooo High* which is soooooo bad !
    Oh man.. *15.80* lakhs *on road* for the top end is a terrible joke !!!
    It's sad how car companies are just fooling customers by pricing cars at the price they want !
    It's like
    "India mein jab koi chiz chalti hai to bas chal jati hai"
    Companies are literally taking advantage!! 😬🙄🙆🏻‍♂️

  • @jipnokjacob5546
    @jipnokjacob5546 Год назад

    Maruthi now price to high

  • @kamalasananr4728
    @kamalasananr4728 Год назад

    Fronx 1ltr turbo will be minimum 1- 1.5L costlier than upcoming Nexon 1.2ltr turbo 🙂

  • @hysunpolymers8718
    @hysunpolymers8718 Год назад

    Fronx delta plus 👍❤️.

  • @nikhilnath4428
    @nikhilnath4428 Год назад

    Punch nittu paniyan irakkiyatha pakshe moonji😂

  • @sudheerchandran747
    @sudheerchandran747 Год назад

    Baleno Alpha Super

  • @kkvs472
    @kkvs472 Год назад

    MARUTHI NO-1, and you don't know what is what

  • @jasmin123jas8
    @jasmin123jas8 5 месяцев назад

    Super vandi

  • @jithin3624
    @jithin3624 Год назад +1

    ഇവരുടെ ഈ ബൂസ്റ്റർ jet turbo engineനെ കാൾ മികച്ച വേറെ ഒരുപാട് ഓപ്ഷൻ ഉണ്ട്

  • @shafeeq1337
    @shafeeq1337 Год назад +2

    Wait cheyy fronx എടുത്തവർ എല്ലാം വരും പെടും😅😅😅 അത് ഉറപ്പാ😂

  • @reshman3721
    @reshman3721 5 месяцев назад

    Dislike

  • @janfishal2446
    @janfishal2446 Год назад

    Belona👍👍

  • @mohamedjabir5993
    @mohamedjabir5993 Год назад

    Vilakulla

  • @janfishal2446
    @janfishal2446 Год назад

    Deltta കിട്ടാനുണ്ട് 🤣🤣

  • @fasilavp4240
    @fasilavp4240 Год назад

    Nte uppa

  • @shamsuknd922
    @shamsuknd922 Год назад

    Fronx is like baleno upgraded .

  • @anandhub.
    @anandhub. 4 месяца назад

    Maruthi =പപ്പടം മരണം😂😂😂

  • @rajeebvm8187
    @rajeebvm8187 25 дней назад

    Baleno ❤❤