Akhil Marar | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 582

  • @nidhin_gowri
    @nidhin_gowri Месяц назад +372

    2018 ദുരിതാശ്വാസ ഫണ്ട്…..!!! മുക്കിയതൊക്കെ പൊക്കിയതല്ല

    • @fazrerider2251
      @fazrerider2251 Месяц назад +22

      മുക്കിയെ തെളിവ് ഉണ്ടോ നിന്റെൽ എന്നാ ഇയാളെ കയ്യിൽ കൊടുക്ക് പുറത്തു വരട്ടെ 👍🏻👍🏻👍🏻

    • @rtech313
      @rtech313 Месяц назад

      ​@@fazrerider2251 ലോക്കൽ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി അടക്കം പ്രളയ ഫണ്ട്‌ നക്കി സിപിഎം

    • @akhil3456
      @akhil3456 Месяц назад

      ​@@fazrerider2251theliv okke maarar paranjallo companykalkk vere program nu koduth

    • @salmankkk7939
      @salmankkk7939 Месяц назад +11

      @@fazrerider2251 mukkiyillaggi endh kond kanakk poratt vittilla janaggaluda pysa ahn mukiyantta vtlnn kond vanna alla

    • @user-qk6le2wl1t
      @user-qk6le2wl1t Месяц назад

      ​@@fazrerider2251പ്രതിപക്ഷ നേതാവ് വരെ കൊടുത്തു പിന്നെ ആണോ

  • @abdulwahid2015
    @abdulwahid2015 Месяц назад +126

    ദിവസേന 10000 പേർക്ക് ഫുഡ്‌ കൊടുത്ത waight gaurd നെ govt ഓടിച്ചു
    ബിരിയാണി നെയ്ച്ചോർ majbhoos പൊറോട്ട ചപ്പാത്തി റൊട്ടി ചിക്കൻ കറി veg കുറുമ etc
    നല്ല വിഭവങ്ങൾ jaza കാന്റീറിങ് ഉപയോഗിച്ചു പ്രൊഫഷണൽ ആയി നടത്ത govt നേക്കാൾ നല്ല രീതിയിൽ നടത്തിയവരെ ഓടിച്ചു

    • @mohammedsaheed1163
      @mohammedsaheed1163 Месяц назад +5

      കളക്ടർ എടുത്ത തീരുമാനം ആണ് govt ന് എതിരെ പറയുന്നത് riyas minister തന്നെ പറഞ്ഞല്ലോ മുനവ്വറലി തങ്ങൾ ക്ക് വിളിച്ചു കാര്യം പറഞ്ഞല്ലോ,reporter tv യിൽ riyas correct ആയി പറഞ്ഞിട്ടുണ്ട്

    • @uvarghesecreate2435
      @uvarghesecreate2435 Месяц назад +2

      ഫണ്ട് മുക്കാൻ പുതിയ വഴി.... ഔട്ട് ഓഫ് date ആയ ഫുഡ് കൊടുത്തു എന്നും കംപ്ലൈൻ്റ് വന്നു....

    • @vazhiyoram7665
      @vazhiyoram7665 Месяц назад

      ഇപ്പോൾ മൈര് മോൻ ബ്രെഡ്‌ കൊടുക്കുന്നുണ്ട്

    • @akshayrvndrn
      @akshayrvndrn Месяц назад

      Menu arbadam ayathane presnam . Non veg ozhuvvakamayirrnu . Pinne north India military ke Nigal ende non veg koduthalum pidikkilla. Dal curry , Tamil Nadu rice . Koduthe Vittal avare Okke ane .

    • @arifzain6844
      @arifzain6844 Месяц назад

      ​@@akshayrvndrnente ponne menu arbadam ayathu engane anu issue? Nalla food kodukunnathu issue ennu parayunnavanmar andham kammikal thanne avum😂

  • @doubleheartan
    @doubleheartan Месяц назад +136

    ഇത് പറയാൻ കേരളത്തിൽ ചങ്കുറപ്പ് ഉള്ള ഒരുത്തനെങ്കിലും ഉണ്ടായി. ❤

    • @kalan666.___
      @kalan666.___ Месяц назад +1

      എടാ ശശിയെ നിതന്നെ അണ്ണാ 😂

    • @uvarghesecreate2435
      @uvarghesecreate2435 Месяц назад +1

      @@doubleheartan correct 💯

    • @rijinatr7386
      @rijinatr7386 Месяц назад +1

      Nale ningalk oru durandham verum e government mathre undagu akhil undavilla

    • @jayankk6056
      @jayankk6056 Месяц назад

      ​@@rijinatr7386 pavangalude pralaya fund eduthe mukkiya nethakale nyayikarikan ulupille

    • @Mahalekshmi_Nair
      @Mahalekshmi_Nair Месяц назад

      😂​@@rijinatr7386

  • @JoanLaporta78
    @JoanLaporta78 Месяц назад +133

    എന്റെ അമ്മ കുടുംബശ്രീ കഴിഞ്ഞു വന്നപ്പോ അവിടെയും പിരിവു നടന്നെന്നു പറഞ്ഞു ... ഞാൻ ഓൺലൈൻ വഴി കൊടുത്തു കഴിഞ്ഞതാണ് , പിന്നെ എന്തിനാ ഒരു രസീതോ അല്ലെകിൽ, കൊടുത്തു എന്ന് എന്തേലും ഒരു തെളിവോ ,അതും അല്ലെകിൽ ഇത് കൃത്യമായി എവിടേക്കു പോകുന്നു എന്ന് പോലും അറിയാത്ത ഈ പിരിവിലേക് പൈസ സംഭാവന ചെയ്തത് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് പാർട്ടിക്കാർ വിളിച്ചു സമാധാനം കൊടുക്കുന്നില്ല എന്നാണ് . ഇത് എന്തൊരു നാണക്കേടാണ് ...എന്തൊരു തെണ്ടിത്തരം ആണ് , പട്ടാപകൽ പിടിച്ചുപറി നടക്കുകയാണ് ഇവിടെ രാഷ്ട്രീയക്കാർ ചെയ്യുന്നത്. ഇനി നാളെ വീട്ടിലേക്കും വരും ഉളുപ്പില്ലാത്തവർ.
    അല്ലെകിൽ അവർ കാണിക്കട്ടെ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഉണ്ടാക്കിയ ദുരിതാശ്വസ ഫണ്ട് എവിടെ പോയി എന്നുള്ളത് .

    • @snvlog2
      @snvlog2 Месяц назад +1

      എന്റെ അമ്മയും ഇന്നു കൊടുത്തു

    • @Stardustnu
      @Stardustnu Месяц назад

      😢

    • @aghorigaming13
      @aghorigaming13 Месяц назад +6

      എൻ്റെ അമ്മ ആശ വർക്കർ ആണ്. അവർക്ക് കിട്ടുന്നത് നക്കാപ്പിച്ച ഓണറേറിയം ആണ്. എന്നിട്ട് അവരുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി.

    • @poojadanima4548
      @poojadanima4548 Месяц назад +1

      ഈ പണ്ടാരക്കാലന്റെ ഒടുക്കത്തോടെ കേരളം ഗുണം പിടിക്കു.. അല്ലാത്തപക്ഷം ഇതിലും വലുത് ജനങ്ങൾ നേരിട്ടുകൊണ്ടേയിരിൽകും

    • @Stardustnu
      @Stardustnu Месяц назад

      @@JoanLaporta78 🙁

  • @sujilkallissery
    @sujilkallissery Месяц назад +80

    അഖിൽ മാരാർ ❤️🔥

  • @akhilraj518
    @akhilraj518 Месяц назад +57

    High കോർട്ടിൽ വന്നാൽ സർക്കാർ പറക്കാൻ ചാൻസ് ഉണ്ട്, കലാപാഹ്വാനത്തിന് case എന്തോന്നെടെ ഇതൊക്കെ, kerala❌️, ussr✅️

  • @memories6485
    @memories6485 Месяц назад +429

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇

  • @SajinR-gu1ud
    @SajinR-gu1ud Месяц назад +40

    ലോകത്തെവിടെയും ജനാധിപത്യ സർക്കാരുകളുടെ ഏതു പദ്ധതിയെയും വിമർശിക്കാനുള്ള അവകാശം അവിടത്തെ പൗരന്മാർക്കുണ്ട്. അത് മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്.
    നമ്മുടെ രാജ്യത്തെ നിയമപ്രകാരം ഭരണഘടനയോ ദേശീയപതാകയോ പോലും വിമർശനത്തിന് അതീതമല്ല. അതായത് സ്റ്റാറ്റ്യൂട്ടറി ആയ സംവിധാനങ്ങളെ വരെ വിമർശിക്കാം; പിന്നെയാണോ വോളണ്ടറി ആയ ധന സംഭാവന!
    സർക്കാരിന്റെ പദ്ധതികളെ വിമർശിക്കുന്ന ആൾക്കാർക്കെതിരെ കേസെടുക്കുന്നതിനു പകരം എന്തുകൊണ്ടാണ് അവർ വിമർശിക്കുന്നതെന്ന് സർക്കാർ ചിന്തിക്കണം. ജനത്തിന് ബോധ്യമാവാത്ത കാര്യങ്ങൾക്ക് അവരിൽ നിന്നു സ്വീകരിച്ച ധനം ചെലവഴിച്ചിട്ടുണ്ടോയെന്ന് സ്വയം വിലയിരുത്തണം.
    ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടത് വിമർശകരെ തുറുങ്കിൽ അടച്ചല്ല, മറിച്ച് അവരുടെ വിമർശനങ്ങൾ തെറ്റാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയാവണം. വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും സർക്കാർ ശ്രമിക്കണം.
    അതല്ലെങ്കിൽ ആ സർക്കാർ ഒരു ജനാധിപത്യ സർക്കാർ ആവില്ല; ലോകത്ത് എവിടെയാണെങ്കിലും.
    പിന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിശ്വാസ്യ യോഗ്യമല്ല എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. എന്തിനേക്കാളും വിശ്വസിക്കാൻ പറ്റുന്ന ഒരു നിധി തന്നെയാണത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ആ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള വാർത്തകൾ കണ്ടാൽ അങ്ങിനെ പറയുന്നവരെ കുറ്റം പറയാനും പറ്റില്ല. അത്രയ്ക്ക് തട്ടിപ്പു കഥകൾ ആണ് ദുരിതാശ്വാസ നിധിയെ ബന്ധപ്പെടുത്തി കേരളത്തിൽ വാർത്തയായി വന്നത്.
    ദുരിതാശ്വാസ നിധി തട്ടിച്ച പല കേസുകളും ഇപ്പോഴും കോടതിയിലാണ്. കമ്മ്യുണിസ്റ്റുകാർ ദുരിതാശ്വാസ നിധിയിൽ നടത്തുന്ന തട്ടിപ്പുകൾ ഒന്നും പോരാഞ്ഞിട്ട് ഒരു എംഎൽഎ പോലും ആവാത്ത സ്വന്തം പാർട്ടി നേതാക്കൾ മരിച്ചപ്പോൾ അവരുടെ ലക്ഷക്കണക്കിനു രൂപയുടെ വായ്‌പകൾ വീട്ടാനും സർക്കാർ ഉപയോഗിച്ചത് അതെ നിധിയിൽ നിന്നുള്ള കാശ് തന്നെയായിരുന്നു.
    ഇതൊന്നും പോരാഞ്ഞും 2018,2019 വർഷങ്ങളിലെ പ്രളയവുമായി ബന്ധപ്പെട്ട് കേരളം പുനർനിർമ്മിക്കാനെന്നും പറഞ്ഞു പിരിച്ച മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന ആയിരക്കണക്കിന് കോടി രൂപയിൽ ഇരുനൂറ്റിമുപ്പത്തിരണ്ട്‍ കോടിയോളം രൂപ ആറു വർഷമായി ഇപ്പോഴും ചെലവഴിക്കാതെ ഇരിക്കുണെന്നാണ് രാജീവ് (Rajeev Keralassery) വിവരാവകാശം കൊടുത്തപ്പോൾ അറിയാൻ കഴിഞ്ഞത്.
    അന്നത്തെ പ്രളയവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച് ലഭിക്കാത്ത അർഹരായ എത്രയോ കുടുംബങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.. അന്ന് തകർന്ന പാലങ്ങളും റോഡുകളും ഇനിയും പുനർനിർമ്മിക്കാൻ ഇഷ്‌ടം പോലെ ബാക്കിയുണ്ട്. ഇതൊന്നും ഫണ്ടില്ലാഞ്ഞിട്ടല്ല എന്നത് ഇക്കാര്യം കണ്ടാൽ ആർക്കും മനസിലാവുന്ന കാര്യമല്ലേ. എന്നിട്ടു അതെ ദുരിതാശ്വാസ നിധിയിലേക്ക് കാശു കൊടുത്താൽ അത് അർഹതപ്പെട്ടവർക്ക് കിട്ടില്ലേ എന്നൊക്കെ ആരേലും സംശയിച്ചാൽ അവരെ കുറ്റം പറയുന്നത് എങ്ങിനെയാണ്..
    ചുരുക്കി പറഞ്ഞാൽ ദുരിതാശ്വാസ നിധിയെ സമൂഹത്തിൽ സംശയത്തിന്റെ നിഴലിലാക്കിയത് കമ്മ്യൂണിസ്റ്റുകളും അവർ നയിക്കുന്ന ഇപ്പോഴത്തെ കേരളം സർക്കാരുമാണ്. അവർ ഭരിക്കുന്ന സമയത്താണ് ദുരിതാശ്വാസ നിധി തട്ടിയ ഒട്ടനവധി വാർത്തകൾ ഉണ്ടായത്. അതായത് ആളുകൾക്കിടയിൽ വിശ്വാസ്യത നഷ്‌ടപ്പെട്ടത്‌ ദുരിതാശ്വാസ നിധിയുടെയല്ല, ആ നിധിക്കു കാവലിരിക്കുന്ന സർക്കാരിലാണ്. അവരിൽ വിശ്വാസമില്ലാഞ്ഞിട്ടാണ് ആളുകൾക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മടി.
    എന്നിട്ടു പിന്നെ സംഭാവന കിട്ടാനായി മുച്ചീട്ടു കളിക്കാർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഉപയോഗിച്ചത് കൊണ്ടോ ആ സംശയം പറയുന്നവരെ ചീത്ത വിളിച്ചത് കൊണ്ടോ കാര്യമില്ലല്ലോ..
    #StandwithWayanad

  • @uvarghesecreate2435
    @uvarghesecreate2435 Месяц назад +49

    I support Akhil മരാർ... നിലപാട് വ്യക്തവും സ്പഷ്ടവും.... Keep it up...... ഞാനും മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട് എന്ന പേരിനോട് പോലും യോജിക്കുന്നില്ല..... ഈ പേരു മുഖ്യമന്ത്രിക്ക് തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് അല്ലേ....😂.... മുഖ്യമന്ത്രി ക്കു ദുരിതം അല്ലേ.....അവർക്ക് ഉപയോഗിക്കാൻ😂😂😂😂

  • @Jss393
    @Jss393 Месяц назад +107

    പ്രളയത്തിൽ പിരിച്ച പണം എവിടെ പോയി?

    • @josephpeter3381
      @josephpeter3381 Месяц назад +20

      മുഖ്യന്റെ (paranary) വീട്ടില്‍ പോയീ 😂😂

    • @Speed234-i-24
      @Speed234-i-24 Месяц назад

      Sathyam bro evide poyi aa myran mukki kaanum

    • @Cristiano_7244
      @Cristiano_7244 Месяц назад +2

      അത് പ്രളയം അനുഭവിച്ചവരോട് ചോദിക്ക്

    • @arkjn20
      @arkjn20 Месяц назад

      Website eduthu nokk

    • @adarshga5983
      @adarshga5983 Месяц назад

      നീ പ്രളയത്തിൽ പണം പിരിച്ചുകൊടുത്തോ

  • @AmrithaK-cj8lu
    @AmrithaK-cj8lu Месяц назад +152

    അഖിൽ മാരാർ നിലപാട് ❤

    • @truthwins4085
      @truthwins4085 Месяц назад

      ഓന്ത് നിലപാട്😂 ഓരോ ദിവസവും നിലപാട് മാറ്റുന്ന മൈരാർ

    • @lachuzzzlachu9762
      @lachuzzzlachu9762 Месяц назад

      👌🏿

  • @swathirb9996
    @swathirb9996 Месяц назад +53

    Akhil marar nilapadil urach nilkuna oral anu mone. ❤nattal ulla orala

    • @karthikakarthu261
      @karthikakarthu261 Месяц назад +1

      😂😂😂

    • @wollcana
      @wollcana Месяц назад +3

      @@karthikakarthu261നിനക്ക് ഒന്നും നട്ടെല് ഇല്ലേ അപ്പോൾ. ബാക്കിൽ കമ്പി ആണോ

    • @poojadanima4548
      @poojadanima4548 Месяц назад

      ​@@wollcanaമുഖ്യൻ മുക്കിയ ഫണ്ടിൽ നിന്നും എന്തേലും കൊടുത്തുകാണും അതാണിത്ര ചിരി കാർത്തുവിന്

    • @wollcana
      @wollcana Месяц назад

      ചേച്ചി ഒരു 3 നട്ടെല്ല്
      2 നിലപാട്
      എത്രയാവും?
      മാരാർ രുടെ കിട്ടിയാൽ കൊള്ളാം 😊

  • @ASWIN-se2ni
    @ASWIN-se2ni Месяц назад +97

    സെക്രട്ടറി പറയുമ്പോ ശൂ എന്ന് ഒപ്പിട്ടുകൊടുക്കുന്ന ഭരണാധികാരി...😂😂🤣🤣🤣

  • @aneeshkumaraneesh5304
    @aneeshkumaraneesh5304 Месяц назад +51

    Akhilmarar ♥️♥️♥️

  • @mercyantony3322
    @mercyantony3322 Месяц назад +2

    Akhil's explanation is crystal clear .. let the smart , genuine , sincere and truthful specifically young guys come forward .. we will help , if we are sure the money will reach the right place , there will be several .. several people who are eligible to pay a good amount for this purpose .. but CM and CPM are the problems . Avoiding CM and groups please make a way to give funds ..
    From US

  • @sajinisony60
    @sajinisony60 Месяц назад +13

    മാരാർ ക്ക് ഒപ്പം 👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Месяц назад +15

    അർഹത പെട്ടവർക്ക് കിട്ടണമെങ്കിൽ നേരിട്ട് കൊടുക്കണം govt. നു കൊടുത്താൽ അടുത്ത പ്രളയം വരെ അവർക്കു കിട്ടില്ല 100 paper കൊടുത്തു ചെരുപ്പ് തെയാണ് പതിവ്. 2018 ല് അനുഭവം ഉണ്ട്

  • @user-ql3wn2vr1q
    @user-ql3wn2vr1q Месяц назад +31

    അല്ല ആരാ ഈ ക്യാപ്സ്യൂളിന്റെ കാര്യം പറയുന്നേ
    സായിടെ കുഞ്ഞമ്മയുടെ മോളല്ല ജാസ്മിൻ വോയ്‌സുണ്ടെങ്കിൽ പുറത്തിട് എന്ന് വിവിയേ വെല്ലുവിളിച്ച്
    അവൻ വോയ്‌സിട്ടപ്പോൾ,
    വോയ്സ് പുറത്ത്‌ വരാനാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്നും പറഞ്ഞ് മെഴുകിയ സ്നേഹയുടെ ഭർത്താവോ
    നീ BB യിൽ നിന്ന് ഇറങ്ങിയിട്ടും കോമാളിത്തരം നിർത്തിയില്ലേ സായീ 😎

  • @vaimanas1232
    @vaimanas1232 Месяц назад +22

    പിണറയിക്കൊണ്ട് പ്രളയഫണ്ട് മുക്കിയതിന്റെ കണക്കു ജനങ്ങൾ പറയിപ്പിക്കണം. അതിനു ശേഷം മാത്രമേ ഇനി അതിൽ പൈസ കൊടുക്കാവൂ. അയാൾക് കണക്കു ജനങ്ങളെ ബോദിപ്പിക്കാൻ ഉള്ള ഉത്തരവാദിത്തമുണ്ട്.

  • @mercyantony3322
    @mercyantony3322 Месяц назад +4

    We support Akhil Marar totally .. he is wise with straight- forward - brain .. 👍👍

  • @akhilraj518
    @akhilraj518 Месяц назад +33

    ഇവിടെ വന്ന് മാരാർ public stunt ആണ് ചെയ്യുന്നത് എന്ന് പറയുന്നവരോട്, he is public figure, he can react and have a opinion on every matter occuring in this world, how can you stop him from exercising his freedom of speech, grow up prejudiced folks 🤣🤣

    • @jojijoh5725
      @jojijoh5725 Месяц назад

      Vrthy public figure aayathallallo.. oon kashtappettu avde ethiyathu alle. Allandu janikkumbo thanne public figure aayi vannavan allalloo

  • @kannang1138
    @kannang1138 Месяц назад +17

    മക്കളെ നിങ്ങൾ അവർക്കു നേരിട്ട് എത്തിക്കുക 🙏🏻

  • @movihub4907
    @movihub4907 Месяц назад +13

    ബ്രോ അവിടെ കിട്ടിയ കോടികൾ നോക്കുമ്പോൾ അവിടെ ജീവിച്ചിരിക്കുന്നവർ കുറച്ചു പേരെ ഉള്ളൂ ബാക്കിയെല്ലാം മരിച്ചു പോയില്ലേ ഇനി ആർക്കാ അവിടെ സഹായം ചെയ്യാൻ 🙏

    • @Nandu21950
      @Nandu21950 Месяц назад +3

      Aaa kurach perku vendi engilum sahayam cheyalo avrum humans alley avrkum life illey mattulavr poy enn vachu ivarkum oru better life venday

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +4

    നേരിട്ട് കൊടുത്താൽ അത് അർഹിച്ചവർക്ക് കിട്ടും... മുക്കിയന്റെ ഫണ്ടിൽ ഇട്ടാൽ അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥാനും, അവിടത്തെ പാർട്ടിക്കാരും തീരുമാനിക്കും ആർക്ക് കൊടുക്കണമെന്ന്.....

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial Месяц назад +30

    ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

    • @al5-d7w
      @al5-d7w Месяц назад

      എന്നിട്ട് സ്വന്തം ചാനലിൽ ഫുൾ റീൽസ് ആണല്ലോ. 😂

  • @Cr455-c5j
    @Cr455-c5j Месяц назад +9

    All these are naked truth, every single person in kerala knows that💯

  • @unknownguy588
    @unknownguy588 Месяц назад +73

    മാത്രമേ കൊടുക്കാവൂ എന്ന് ആരും പറയുന്നില്ല
    പക്ഷേ വിമർശിക്കാൻ വേണ്ടി മാത്രം കൊടുക്കുന്നവർ കേസ് അർഹിക്കുന്നു

    • @akhilraj518
      @akhilraj518 Месяц назад +1

      വകുപ്പ് നിലനിൽക്കില്ല പക്ഷെ, court സ്റ്റേറ്റിനെ ഊക്കി വിടും 🤣🤣

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 Месяц назад

      What kind of donation is that ? Grow man don’t be a sick follower of something……

    • @ArunKumar-oy7lm
      @ArunKumar-oy7lm Месяц назад +2

      @@unknownguy588 enni bharanam poyi kazhiyumbol engane okke thanne parayanan ketto... Aa samayathu konna konna parayan nilkalle

  • @Adilmk1985
    @Adilmk1985 Месяц назад +3

    അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത ജനാധിപത്യം 🌹🌹🌹

  • @vijeeshv4329
    @vijeeshv4329 Месяц назад +1

    1. വ്യക്തിയിൽ നിന്ന് സഹായം പറ്റി ജീവിക്കുന്നത് തുടക്കത്തിൽ ആശ്വാസം ആവും.. പക്ഷെ പിന്നീട് ആത്മാഭിമാനം കൊണ്ട് ഔദാര്യം പറ്റി ജീവിക്കുന്ന തോന്നൽ ഉണ്ടാകും അതുകൊണ്ട് ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഉണ്ടാക്കി കിട്ടുന്ന വീടിനെക്കാൾ നല്ലത് ഗവണ്മെന്റ് ൽ നിന്ന് കിട്ടുന്ന വീടാണ്. അതാവുമ്പോൾ അവകാശമാണ്. ആ വീടിനു ഇനി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് ചോദ്യം ചെയ്യാനുമുള്ള അവകാശം നമുക്കുണ്ട്.
    2. അർഹത പെട്ടവർക്ക് വീട് കിട്ടുന്നില്ല എന്ന് വിചാരിച്ചു നമ്മൾ നേരിട്ട് നമ്മുടെ കാശ് കൊണ്ട് വീട് ഒരു കുടുംബത്തിന് വെച്ച് കൊടുക്കുന്നതിനേക്കാൾ നല്ലത്.. ആ effort നമ്മൾക്ക് വേറെ രീതിയിൽ ചെയ്തു കൂടെ.. അതായത് അവരുടെ കൂടെ നിന്ന് അവർക്ക് അവകാശപ്പെടുന്ന ഫണ്ടോ അല്ലെങ്കിൽ വീടോ സർക്കാരിൽ നിന്ന് നേടിയെടുക്കാൻ.
    3. ഏതെങ്കിലും സംഘടനയിൽ നമ്മൾ പൈസ കൊടുത്താൽ അവർ അത് കൃത്യം ആയി കൈകാര്യം ചെയ്യും എന്ന് എന്താണ് ഉറപ്പ്.. നമുക്ക് പിന്നെ ആ സംഘടനെയെ ചോദ്യം ചെയ്യാനോ CAG ഓഡിറ്റിംഗ് ആവശ്പെടാനോ സാധിക്കുമോ.
    4. പുനര്ധിവാസം ഒരു മാസം കൊണ്ട് പൂർണ്ണമാക്കാൻ പറ്റണം എന്നുണ്ടോ.. കൂടുതൽ സമയം എടുക്കും.. ഏതു സംഘടന ആണ് അത്രേം കാലം സത്യസന്ധത കാണിക്കുക. LDF എന്നോ UDF എന്നോ ഉദ്ദേശിച്ചു അല്ല ഈ പറഞ്ഞതൊന്നും. ഗവണ്മെന്റ്.. അത് ഏത് പാർട്ടിയുടെ ആയാലും. ഗവണ്മെന്റ് സംവിധാനത്തിൽ errors ഉണ്ടാവും.. നമ്മൾ അത് തിരുത്തുക ആണ് വേണ്ടത്.
    5. അഖിൽ മാരർ നേരിട്ട് കൊടുക്കട്ടെ.. അത് അയാളുടെ ഇഷ്ടം. അയാൾ ചോദ്യങ്ങൾ ചോദിക്കേണ്ടത് നമ്മുടെ എല്ലാ ഗവണ്മെന്റ് ന്റെ errors നെ തിരുത്തി കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി ആയിരിക്കണം.. അല്ലാതെ നശിപ്പിക്കാൻ വേണ്ടി ആവരുത്. സിസ്റ്റത്തിന്റെ എറർ കറക്റ്റ് ചെയ്യണം.. പക്ഷേ സിസ്റ്റം നന്നാവണം എന്ന മനസ്സോടെ ആണെങ്കിൽ.. അതിന്റേതായ സമയത്ത് വിമർശിക്കണം. മാറാരുടെ ഇപ്പോഴത്തെ വിമർശനങ്ങൾ തകർക്കാൻ വേണ്ടി ഉള്ള പോലെ തോന്നുന്നു. അയാൾക്ക്‌ എന്തുകൊണ്ട് ഒരു രണ്ടു ആഴ്ച എങ്കിലും ക്ഷമിച്ചുകൂടാ..

  • @gamehacker9763
    @gamehacker9763 Месяц назад +18

    Maarar paranathu correct thanne aanu...cm nerathatte cash entha cheyth ennu ✅.ente veettukar direct agot ethika cheyth

  • @FirozAlfaris-rh3dp
    @FirozAlfaris-rh3dp Месяц назад +12

    Akhil is right....

  • @asifkalpaka6572
    @asifkalpaka6572 Месяц назад +2

    ആര് കൊടുത്താലും ശരി
    ജനങ്ങളുടെ കയ്യിൽ എത്തണം
    എല്ലാം നഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു ജനതയാണ് അവർ ഒരിക്കലും വഞ്ചിക്കപ്പെടാൻ പാടില്ല

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU Месяц назад +7

    ഇത് നോർമൽ ഓരോരുത്തരുടെയും സംശയങ്ങൾ ആണ്😂

  • @irfaddafri8217
    @irfaddafri8217 Месяц назад +10

    njan oru 10k koduthaal aa paisa endu cheythu enn ariyaan ulla mawleekavasham enikk ille🤷‍♂️🤷‍♂️... athu illegal aanu enn parayunnath enthu thengayaan🤷‍♂️🤷‍♂️... ithaan nammade rajyam👍👍👍

  • @thachusvlog2023
    @thachusvlog2023 Месяц назад +2

    😊 അഖിൽ മാരാർ ഭാഗത്താണ് ശരി വീട് വെച്ച് കൊടുക്കുന്നതാണ് നല്ല കാര്യം എത്ര കോടി കൊടുത്തിട്ടും ഫലമില്ല വീട് പ്രധാനം

  • @YaduKr-rb4ob
    @YaduKr-rb4ob Месяц назад +45

    Mandan Sai vs maramandan jithu Bhai combo ishtamullavar like cheyii💪💪

    • @pramodm1685
      @pramodm1685 Месяц назад +8

      Ninty ammeyey Ivar konacho evidem poyi nee jithubai, Sai ivarey kurich kuttam paranj nadakane😂😂

    • @YaduKr-rb4ob
      @YaduKr-rb4ob Месяц назад

      @@pramodm1685 daa poorimonee ninte ammaye evar konachu paisa ninakku tharunundekilum nee etra kooru kanikkandaa karanam ninte Amma service tharunadhu kondalee avar paisa tharunee

    • @tinusajeeb1
      @tinusajeeb1 Месяц назад +3

      വേറെ ഒരു പണിയും ഇല്ലേ സേട്ടാ 🤣🤣

    • @YaduKr-rb4ob
      @YaduKr-rb4ob Месяц назад

      @@pramodm1685 ninte ammaye evanamrkku daily konakkan kodukunna pole ella ammamareyum kittilaa.evar konnachu ninakku tharunna rate porenkil kooti tharan paraa allel ninte ammakku extra fitings add cheyii

    • @dileepv6347
      @dileepv6347 Месяц назад

      Aranu jithu bhai?

  • @user-rx6pr6cx4b
    @user-rx6pr6cx4b Месяц назад +1

    Akhil parajathil oru thettum illaa. Kerathill party nokkathe oro vekthikallum ullil chothikkunn chothyam akhil samuhathinn munnil thurannadikkunnu❤he is a real man❤ oro new gennum party nokkathe ithu polle thurannadikkanam.

  • @NeenuSA
    @NeenuSA Месяц назад +3

    Akhil is right🥰🥰🥰

  • @shanidshani5262
    @shanidshani5262 Месяц назад +2

    ദയവു ചെയ്ത് മുഖ്യമന്ത്രിക്ക് കൊടുക്കല്ലേ please... അത് പാവങ്ങൾക്ക് കിട്ടൂല

  • @sudheerzaman3659
    @sudheerzaman3659 Месяц назад +35

    അഖിൽ അദ്ദേഹം പറഞ്ഞതിൽ തെറ്റില്ല അദ്ദേഹം കൊടുക്കുന്ന സഹായം അർഹതപ്പെട്ടവരിലേക്ക് എത്തി എന്നുള്ള വിശ്വാസികം അയാൾ ക്‌ കിട്ടും പിന്നീട് ഒരു സംശയതിന്നു ഇടവരില്ല ലോ 👍

  • @girijasuresh9122
    @girijasuresh9122 Месяц назад +5

    അഖിൽ മാരാർ 🔥🔥🔥

  • @sibithram1983
    @sibithram1983 Месяц назад +4

    ഉരുൾപൊട്ടൽ ഉണ്ടായി രണ്ടാം ദിവസം തന്നെ നമ്മന്റെ നാട്ടിൽ ബക്കറ്റ് പിരിവു ഉണ്ടായിരുന്നു

  • @deepuraj1427
    @deepuraj1427 Месяц назад +4

    ഇതെക്കെ സത്യം ആയാ കാര്യം ആണ് നമുക്ക് അനുഭവം ആണ്

  • @HannaMULLALI
    @HannaMULLALI Месяц назад +2

    ഇവനാണ് ആൺകുട്ടി മാരർ 🔥🔥🔥

  • @sheebajohn6497
    @sheebajohn6497 Месяц назад +1

    ബിഗ്ബോസിന് ശേഷംആദ്യമായിട്ടാണ് ഞാൻ സായിയുടെ ഫുൾ വീടിയോകാണുന്നത്

  • @jerinpeter1390
    @jerinpeter1390 Месяц назад +1

    You are right. Its a competition! And it's an agenda for promotion to next level, District President, MLA, and so on and so forth. How much has that person's team contributed! The end goal is to ensure whatever donation or support helps in rebuilding our Wayanad! Unbelievable to see that whether it was 2018 floods, 2020 covid, now 2024 Wayand situations are being treated as a competition to highlight themselves. Not all individuals but one rotten apple among those "politicians" and "wannabe politicians" will spoil the entire effort of good people! Some other guy called "Chekuthan", how are these absolute ridiculous society nuisance existing! The actual notice and case should be taken against him!

  • @Farz.a357
    @Farz.a357 Месяц назад +1

    Njan oru wayanad kari annu sathym paranjal ithoke nadakkunnudu.

  • @Firebolt-1000
    @Firebolt-1000 Месяц назад +3

    കമ്മ്യൂണിസ്റ്റ്ക്കാർ ഒരു ദുരിതം ഉണ്ടാവാൻ കാത്തിരിക്കുകയാണ് കക്കൂസിൽ നിന്നും ബക്കറ്റ് എടുത്തു പിരിവ് നടത്താൻ..
    ബക്കറ്റ് ഒന്നെങ്കിൽ കക്കൂസിൽ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ക്കാരുടെ കൈയിൽ.. ശപിക്കപ്പെട്ട ജന്മം തന്നെ ബക്കറ്റിന്റെ..🙏നമിച്ചു

  • @Nazer-q6g
    @Nazer-q6g Месяц назад +4

    Akhil marar👌👌🤝🤝🙏👍👍💕💕💕💕💕💕💕

  • @arunbabu838
    @arunbabu838 Месяц назад +14

    ഇത് തന്നെയാണ് അവൻ്റെ ഉന്നം അവന് അറിയാം എങ്ങനെ reach ഉണ്ടാക്കാം. ഇപ്പോ വയനാട് ദുരന്തത്തിന്റെ ഇടയിൽ അവൻ അവൻ്റെ self promotion ആയി വന്നേക്കുവാ.അവന് correct time ൽ ആരെ trigger ചെയ്താൽ അവർ irritate ആവും അവർ പ്രതികരിക്കും എന്നൊക്കെ നല്ല ബോധ്യമുണ്ട്. അവൻ്റെ കഴിവ് സിനിമയിൽ അല്ല ഇതുപോലെ കലക്ക് വെള്ളത്തിൽ മീൻ പിടുത്തം ആണ്.അവന് വീട് വച്ച് കൊടുത്താൽ പോരെ CMDRF ഞാൻ കൊടുക്കില്ല എന്ന് പറയുമ്പോൾ തന്നെ അവൻ്റെ ചൂണ്ട ഇടൽ ആണ്.ഈ കേസൊക്കെ അയാൾ അലങ്കാരം ആയി കൊണ്ടു നടക്കുവനാണ്.ഉണ്ണിമുകുന്ദൻ വിഷയത്തിൽ പറഞ്ഞതും. ലുലു മാളിൽ തുണിഇല്ലാതെ നിൽക്കുന്നതാണ് ബിഗ്ഗ് ബോസിൽ പോകുന്നതിനേക്കാൾ നല്ലത് എന്ന് പറഞ്ഞ ഈ മഹാൻ അടുത്ത ആഴ്ച ബിഗ് ബോസിൽ കേറി.വാക്കിന് വില ഇല്ലാത്തവൻ ആണെങ്കിലും വായ്താളത്തിൽ ഇവനെ വെല്ലാൻ ആരുമില്ല 😂. Limelight pattishow ahnu avante main

    • @ranjupnair
      @ranjupnair Месяц назад +4

      Paisa trusted source vazhi distribute cheyyuka...Akhil Marar is right❤❤..

    • @akhilraj518
      @akhilraj518 Месяц назад

      എന്തോ ആയാലും അഖിലിനെ പിടിച്ചു കൂട്ടിൽ അടക്കാനൊന്നും പറ്റില്ല, ഇതൊക്കെ അയാളുടെ അഭിപ്രായ സ്വാതന്ത്ര്യം ആണ്. ഈ ഇഷ്യൂവിൽ കമ്മികൾ ആണ് ആദ്യം പോയി ചൊറിഞ്ഞത്. അഖിൽ 2010 മുതലേ politics ഉള്ള ആളല്ലേ അതുകൊണ്ട് വിഷയങ്ങളിൽ അയാൾ പ്രതികരിക്കും ഭാവിയിലും, അപ്പോഴും ഈ same കമന്റ്‌ ഇട്ടോണ്ടിരിക്കാം എന്നല്ലാതെ, അങ്ങേരുടെ freedom of speech എടുത്ത് കളയാനൊന്നും പറ്റില്ല, പിന്നെ നിനക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം ignore ചെയ്യുക എന്നതാണ് ഇപ്പോൾ തന്നെ മാരാർ attention seeking വേണ്ടിയാണെന്ന് പറഞ്ഞു വീണ്ടും അഖിലിന്റെ content social media hallway ൽ കൊണ്ടുവന്നില്ലേ, you are part of the same problem that you are trying to avoid 🤣🤣

    • @MrHum335
      @MrHum335 Месяц назад +1

      റീച്നു വേണ്ടി ആണേലും ഇതിനു ഒരു ധൈര്യം വേണം

    • @Asuke-dr3eh
      @Asuke-dr3eh Месяц назад +1

      Big boss6 nte idayil reach kittan vere problem ayittu vannu. Ennittu parayum social media athikam use cheyyilla

    • @sujeeshkannur9610
      @sujeeshkannur9610 Месяц назад +1

      Reach nu aanenkilum akhil paranjath correct kaaryam aanu

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Месяц назад +3

    2018 ഒരുപാട് പേർക്ക് കിട്ടിയില്ല നഷ്ടപ്പെട്ടിട്ടും ഒന്നും കിട്ടാതെയും നഷ്ടപെടാത്ത വർക്കു കിട്ടിയിട്ടും ഉണ്ട്

  • @oneanonly9775
    @oneanonly9775 Месяц назад +2

    Life അഴിമതി 🔥

  • @leo-jc3hm
    @leo-jc3hm Месяц назад +32

    മാരാർ കൊടുക്കുന്നില്ലെങ്കിൽ കൊടുക്കേണ്ടാ എന്തിനാണ് കൊടുക്കുന്നവരെ ക്കുടി പിന്തിരിപ്പിക്കുന്നത്🙏🏽🥴🤮

    • @akhilraj518
      @akhilraj518 Месяц назад +18

      അഭിപ്രായ സ്വാതന്ത്ര്യം 🙏

    • @VinodP-yj1vg
      @VinodP-yj1vg Месяц назад

      Athu durithabhaditharude kayyil ethilla ennu urappullathukondu. A pinarayi nayinte mon avante nariya konacha familyyeyum kootti videshathu ondakkan poya janagalude panam undarunnengi e duranda prashnam theerkkarunnu.

    • @habeel3622
      @habeel3622 Месяц назад +12

      Eeee kodukunnathokke correct aaayitt povunnundo ennu ariyan ulla avaksham janangalkk und

    • @Adk581
      @Adk581 Месяц назад +11

      കൊടുക്കുന്നവരോട് കൊടുക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ.അയാൾക്ക് കൊടുക്കാൻ താൽപര്യം ഇല്ല.പകരം അയാള് നേരിട്ട് സഹായിച്ചോളും എന്നല്ലേ പറഞ്ഞത്

    • @shijumeledathu
      @shijumeledathu Месяц назад

      @@akhilraj518 SOBHA VEDIYAANENNU PARANJATHUM ABHIPRAAYA SWATHANTHRYAM AANENKIL IVAN AKATHU KIDAKKATTEY

  • @ramsheedramshi4483
    @ramsheedramshi4483 Месяц назад +3

    അഖിൽ മാരാർ ❤❤❤

  • @Solosoldie
    @Solosoldie Месяц назад +7

    Disaster management fund und...safe and secure..njnn athila deposit cheythathu...

  • @vivekck6489
    @vivekck6489 Месяц назад +5

    Support agil marar 🔥

  • @snehasidharth430
    @snehasidharth430 Месяц назад +12

    കൊടുക്കുന്നില്ല എങ്കിൽ വേണ്ട അത് പബ്ലിക് അയി പറയണ്ട കാര്യം ഉണ്ടോ അയൽ ഫുൾ ഫെയിം അവാൻ ശ്രമിക്ക

    • @habeel3622
      @habeel3622 Месяц назад +3

      Angerkk ini nth fame aaavana ? Aaavanullathokke aayi kazhinju. Next oru film direct cheyth adh hit aayi kazhinjal baakki ellam set aahnu. Idhpola parayanulladhokke vilich parayunna oraaal enkilum vende.

    • @ManojSukanya
      @ManojSukanya Месяц назад +1

      അതെ മക്കളെ നിങ്ങൾക്കൊന്നും ഇല്ലാത്ത ഒന്ന് അഖിൽ മാരാർക്കുണ്ട് നട്ടെല്ല്. അഖിൽ മാരാർ ചോദിച്ചതിനൊന്നും മുക്കി,യനു മറുപടിയില്ലേ കമ്മികളെ ?😅😅 നിങ്ങളെപ്പോലെ വായിൽ പഴം തിരുകികേറ്റിയവർ ഈ നാട്ടിൽ ഉള്ളതുകൊണ്ടാണ് ഈ നാട് നന്നാവാത്തത്. നിങ്ങളെയൊക്കെ ഭരണകൂടം ചവിട്ടിക്കൂട്ടിയാലും മിണ്ടില്ല. നട്ടെല്ലുള്ള ഒരുത്തൻ അത് പറഞ്ഞപ്പോൾ, അവന്റെ കൂടെ നിൽക്കുവല്ല പകരം അവനെ കളിയാക്കുന്നു പരമ കഷ്ടം...

    • @Anand_Ram
      @Anand_Ram Месяц назад +4

      സ്വന്തം അഭിപ്രായം പബ്ലിക് ആയി പറഞ്ഞാൽ എന്താ കുഴപ്പം

  • @athirapm8295
    @athirapm8295 Месяц назад +4

    ചേട്ടാ എൻറെ ഒരു സംശയം ചോദിക്കട്ടെ സംശയമല്ല കാര്യം തന്നെയാണ് എൻറെ ഒരു നിരീക്ഷണത്തിൽ കേരളത്തിൽ ഇടുക്കിയിൽ ഈ ഒരു ദുരന്തം ഉണ്ടാകുന്നതിനു മുന്നേ തന്നെ എത്രയോ പേർക്ക് വീടില്ല, ഷീറ്റിട്ട വീട്ടിൽ കിടക്കുന്നവർക്ക് എപിഎൽ കാർഡ്, എത്രയോ പാവങ്ങൾ കേരളത്തിൽ ഉണ്ട് ജോലി ഇല്ലാത്തവർക്ക് കുട്ടികളെ സ്കൂളിൽ വിടാൻ കഴിയാത്തവർ അങ്ങനെ ഒരുപാടൊരുപാട് ഒരുപാടൊരുപാട് ഇത്രയും നാളും ഒന്നും ചെയ്യാത്ത ഈ പറഞ്ഞവർക്ക് ഒന്നും ചെയ്യാത്ത ഈ സർക്കാർ എന്ത് മുന്നിൽ കണ്ടാണ് ഇടുക്കിയിലുള്ള ഇത്രയും പേർക്ക് വീട് വച്ചു കൊടുക്കും എന്ന് പറഞ്ഞത്,
    പിണറായി ഭക്തർ ഒഴികെ ബാക്കി എല്ലാവരുടെയും മനസ്സിൽ ഇതുതന്നെയാണ് ഉള്ളത്
    പിന്നെ ഒരു കാര്യം കൂടി മെൻഷൻ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഈ കേരളത്തിൽ ഉണ്ടായിട്ടും ആരും ഒത്തുചേർന്നു നിന്നില്ലല്ലോ ഒരു ദുരന്തം ഇങ്ങനെ സംഭവിക്കുമ്പോൾ മാത്രം കേരളീയർ മറ്റേതാണ് മറിച്ചതാണ് ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു വരും ഈ മഴയും ഇതൊക്കെ വരുന്നതിനു മുന്നേയും എത്രയോ ആൾക്കാർ ആഹാരം കിട്ടാതെ വഴിയരികിൽ ഇരിക്കുന്നു വീടില്ലാതെ റോഡിലൊക്കെ കിടന്നുറങ്ങുന്നു ഇതൊന്നും ഇവിടത്തെ സമൂഹം കാണുന്നില്ല

    • @truthwins4085
      @truthwins4085 Месяц назад

      ഒരു ലോജിക്കുമില്ലാത്ത താരതമ്യം

  • @truthwins4085
    @truthwins4085 Месяц назад +10

    Hairstyle കൊള്ളാം അണ്ണാ ❤😅

  • @blackpanther-ib7hs
    @blackpanther-ib7hs Месяц назад +2

    Akhil marar was right

  • @truthwins4085
    @truthwins4085 Месяц назад +45

    സംസ്ഥാന ഭരണത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല
    എന്നാലും അഖിൽ മാരാർ ശ്രദ്ധ നേടാൻ controversy ആക്കുന്നതാണ് 💯😂

    • @akhilraj518
      @akhilraj518 Месяц назад +13

      His freedom of speech will always supercede your accusation of attention seeking

    • @dandellion-f5q
      @dandellion-f5q Месяц назад +8

      Sathyam..he is an attention seeker

    • @ManojSukanya
      @ManojSukanya Месяц назад +2

      അതെ മക്കളെ നിങ്ങൾക്കൊന്നും ഇല്ലാത്ത ഒന്ന് അഖിൽ മാരാർക്കുണ്ട് നട്ടെല്ല്. അഖിൽ മാരാർ ചോദിച്ചതിനൊന്നും മുക്കി,യനു മറുപടിയില്ലേ കമ്മികളെ ?😅😅 നിങ്ങളെപ്പോലെ വായിൽ പഴം തിരുകികേറ്റിയവർ ഈ നാട്ടിൽ ഉള്ളതുകൊണ്ടാണ് ഈ നാട് നന്നാവാത്തത്. നിങ്ങളെയൊക്കെ ഭരണകൂടം ചവിട്ടിക്കൂട്ടിയാലും മിണ്ടില്ല. നട്ടെല്ലുള്ള ഒരുത്തൻ അത് പറഞ്ഞപ്പോൾ, അവന്റെ കൂടെ നിൽക്കുവല്ല പകരം അവനെ കളിയാക്കുന്നു പരമ കഷ്ടം 🙏🙏🙏

    • @SharthV
      @SharthV Месяц назад

      അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് അടിമ കമ്മി

    • @aynu3088
      @aynu3088 Месяц назад +5

      പിന്നേയ് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് സഹായിച്ചു അറ്റെൻഷൻ ന് വേണ്ടി കൊള്ളാം ഒരാൾ നല്ലത് ചെയ്‌താൽ accept ചെയ്യില്ല

  • @hanaanworld1595
    @hanaanworld1595 Месяц назад +16

    സ്വന്തം ജനിപ്പിച്ച തന്തയെ ബഹുമാണിക്കാത്ത നിനക്ക് എന്ത് യോഗ്യത ഉണ്ട് മറ്റുള്ളവരെ നന്നാക്കാൻ
    ആദ്യം സ്വയം നന്നാവുക എന്നിട്ട് നീ മറ്റുള്ളവരെ നാനാക്കുക 🙏🙏🙏🙏🙏❤️❤️❤️

    • @tinusajeeb1
      @tinusajeeb1 Месяц назад +1

      ഓഹോ... അയ്ശേരി 🤣🤣 പറയുന്നത് എന്ത് കേൾക്കുന്നത് എന്ത്.. കൊള്ളാം സേട്ടാ

  • @jamshivlog9250
    @jamshivlog9250 Месяц назад +6

    Maaraar❤❤❤

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Месяц назад +3

    Akhil marar 👍✅❤️

  • @shameenajameesh1755
    @shameenajameesh1755 Месяц назад +2

    എടോ നേരിട്ട് കൊടുക്കുന്നതിൽ ഒരു പരാതിയും പറഞ്ഞില്ല ഇവൻ എന്തിനാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പൈസ അയക്കണ്ട എന്ന് പറയുന്നത് അത് അഴിമതി ആണെന്ന് പറഞ്ഞല്ലോ അതാണ് അവന് ശരിയല്ലാത് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പിരിവെടുക്കും എന്നിട്ടാണ് അവർ ഓരോന്ന് നിർമ്മിച്ചു കൊടുക്കുക ഇപ്പോൾ യുഡിഎഫ് ആയാലും മുസ്ലിം ലീഗ് ആയാലും എൽഡിഎഫ് ആയാലും ബിജെപി ആയാലും എല്ലാവരും ജനങ്ങളിൽ നിന്ന് പിരിച്ചിട്ടാണ് മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുന്നത് കൊടുക്കാത്തവൻ അവിടെ ഒന്നും പറയുന്നില്ല മനസ്സിലാവുന്നുണ്ടോ പിന്നെ അഖിൽ ആരാ ഒരു ബിഗ് ബോസിലെ വിന്നർ അല്ലാതെ അവൻ എന്ത് യോഗ്യതയാണ് ഉള്ളത് അന്തംകമ്മിലെ കുറച്ച് ലോജിക് ആയി ചിന്തിക്ക് പിന്നെ നിങ്ങൾ കുറെ യൂട്യൂബ് ബ്ലോഗ്സ് ഉണ്ട്

  • @hanifamuhamad5321
    @hanifamuhamad5321 Месяц назад +10

    അന്ന് അഖിൽമാരാരുടെ വായിലിരുന്നത് കേട്ടപ്പോൾ സീക്രട്ട് ഏജന്റ് പേടിച്ചു... 😄
    അഖിൽമാർക്ക് എതിരെ സംസാരിക്കാൻ ഇനി സീക്രട്ട് ഏജന്റിന് സാധിക്കില്ല അതിനുമാത്രം തെറി കേട്ടു🙏🏽

  • @cinenews5238
    @cinenews5238 Месяц назад +45

    അഖിൽ മാരാർ കേരളത്തിന്റെ ശാപം മീഡിയ അറ്റെൻഷന് വേണ്ടി വിളിച്ചുപറയുന്നവൻ 🤐🤐

    • @abhishek3671
      @abhishek3671 Месяц назад +10

      Ethaylum avan prayun ath seri alle

    • @Solosoldie
      @Solosoldie Месяц назад

      Athonum e pinarayi potanod parajit kariam ella​@@abhishek3671

    • @Pradeep.c.k
      @Pradeep.c.k Месяц назад +7

      പുലികുട്ടി

    • @goldaquafarm8421
      @goldaquafarm8421 Месяц назад

      Poda theetta kammi

    • @ArunKumar-oy7lm
      @ArunKumar-oy7lm Месяц назад +3

      Marar paranjathu satyam ayyi annu thonunathu...I felt genuine

  • @funpackedmalluakkus4411
    @funpackedmalluakkus4411 Месяц назад +1

    മാരാർ ഇഷ്ടം ഉള്ള എത്ര cpim കാർ ഉണ്ട് എന്നെ പോലെ ❤❤❤❤❤, ഞാൻ സിപിഐഎം ആണ് പക്ഷെ മാരാർ നോഡ് യോജികുന്നു❤❤❤❤❤

  • @vishnulal3729
    @vishnulal3729 Месяц назад +3

    കൈയിട്ട് വരാൻ മാത്രം ആണ്. പാവപെട്ടവർക്ക് കിട്ടില്ല

  • @Malluboye
    @Malluboye Месяц назад +13

    Food പ്രശ്നം വയനാട്ടിലെ
    react ചെയ്യണം

  • @Ammoooss
    @Ammoooss Месяц назад +40

    ജനങ്ങൾ കഴിഞ്ഞ പ്രാവശ്യം കണ്ടതാണ്. ദുരിതാശ്വസ നിധിയിലേക്ക് കിട്ടിയ 5000 കോടി രൂപ HDFC ബാങ്കിൽ കൊണ്ടുപോയി Fixed Deposit ഇട്ടവരാണ് ഇവർ. ഒരുപാട് ലക്ഷങ്ങൾ CPM സെക്രട്ടറിമാരും അവരുടെ കുടുംബം ഉൾപ്പെടെ തട്ടിയെടുത്തത് പേപ്പറിൽ വായിച്ചതാണ്. ജനങ്ങൾക്ക് വേണ്ടി കൊടുത്ത പൈസ അല്ലെ? ഇനിയും എന്ത് വിശ്വസിച്ചാണ് പൈസ ഇവന്മാർക്ക് കൊടുക്കേണ്ടത്?

    • @Solosoldie
      @Solosoldie Месяц назад +2

      Yes ...prime minister national relief fund edu..atha better .njn aganeya cheythe...veruthe pinarayik ckn chilly vedikan njn edunilla

    • @malayali338
      @malayali338 Месяц назад

      തെളിവ്??

    • @Ammoooss
      @Ammoooss Месяц назад +4

      @@malayali338 പേപ്പർ വായിക്ക്... പൈസ തട്ടിയ വാർത്ത ഒക്കെ പേപ്പറിൽ ഉണ്ടായിരുന്നു... പൈസ തട്ടിയവരുടെ family photo വരെ ഉണ്ടായിരുന്നു.. കോടികൾ ആണ് തട്ടി എടുത്തത്!

    • @VWinTv
      @VWinTv Месяц назад +2

      ​​@@Ammoooss എവിടെ ഉള്ള HDFC ബാങ്കാണ് പറയാമോ? അറിയാത്ത കാര്യമാണെകിൽ വായ അടച്ചിരിക്കു. 5000 കോടി fixed ഇട്ടു പോലും

    • @Ammoooss
      @Ammoooss Месяц назад +3

      @@VWinTv തിരുവനന്തപുരത്തു ചെന്ന് നേരിട്ട് ചോദിക്ക്...! പറഞ്ഞു തരും

  • @angamalydiary5058
    @angamalydiary5058 Месяц назад +8

    അഖിൽ മാരാരുടെ ഡയലോഗടി വെറും ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് മാത്രം

    • @user-nm1im3vd7x
      @user-nm1im3vd7x Месяц назад +4

      ആയിക്കോട്ടെ, അവൻ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി ഉണ്ടോ അടിമേ 🤧🤧

    • @angamalydiary5058
      @angamalydiary5058 Месяц назад

      @@user-nm1im3vd7x adima neeyaada fake mone...

    • @funkyfook
      @funkyfook Месяц назад +2

      Sheri adima kammi😂

    • @anilkumar.r3383
      @anilkumar.r3383 Месяц назад

      ​@@angamalydiary5058ഫാമിലി ടാ അടിമേ

    • @angamalydiary5058
      @angamalydiary5058 Месяц назад

      @@funkyfook adima neeyaada fake mone...

  • @flgoo1
    @flgoo1 Месяц назад +3

    Akhil marar❤

  • @AliMon-z1h
    @AliMon-z1h Месяц назад +1

    സത്യം ❤

  • @Nazer-q6g
    @Nazer-q6g Месяц назад +2

    Akil chothiccha chodhyangalku answer aaru parayum ☝☝☝

  • @truthwins4085
    @truthwins4085 Месяц назад +40

    Akhil Marar’നെ ഇഷ്ടമില്ലാത്തവർ ലൈക്ക് അടി 👍🏼

    • @Aydinmon-k-8
      @Aydinmon-k-8 Месяц назад +2

      അഹങ്കാരം ഇപ്പോൾ അവനു.. ആദ്യം ഇഷ്ടം ആയിരുന്നു

    • @dreemlife-ng7pb
      @dreemlife-ng7pb Месяц назад +4

      മുഖ്യ മന്ത്രിയുടെ ദുരിതശ്വാസ ഫണ്ടിലേക്ക് കൊടുത്താൽ നിനക്ക് സമാദാനം ആകുമോ 🤣🤣

    • @Eternaldivine123
      @Eternaldivine123 Месяц назад +3

      ബിഗ് ബോസ്സ് fans മാറി നില്‍ക്കണം..പുള്ളി ബിഗ് ബോസ്സ് ഒക്കെ കഴിഞ്ഞു കുറെ മുന്നോട്ട് പോയി..ബിഗ് ബോസ്സ് fever ആയിട്ട് ഇപ്പോഴും ഇരിക്കുന്ന ആളുകളെ പോലെ അല്ല..ആള്‍ വേറെ ലെവല്‍ ആണ്..

    • @ANCHUTHOMAS-kt2tg
      @ANCHUTHOMAS-kt2tg Месяц назад

      ​@@Aydinmon-k-8പിണറായിക്ക് തീരെ അഹങ്കാരം ഇല്ലല്ലോ 🤣

    • @ranju3848
      @ranju3848 Месяц назад +2

      ഇനിയും ഈ സർക്കാരിനെ വിശ്വസിക്കുന്ന തന്റെ തലമണ്ട ക്കാണ് അടി തരേണ്ടത് 🤭

  • @SociamManoi
    @SociamManoi Месяц назад +17

    Why akhil use this tragedy for his publicity!

    • @akhilraj518
      @akhilraj518 Месяц назад +3

      He is active in social media and react to relevant political issue, its his freedom of speech like sai, you and me🤣🤣

    • @SociamManoi
      @SociamManoi Месяц назад

      @@akhilraj518 its not right to blame the cm fund utilization without proof

    • @akhilraj518
      @akhilraj518 Месяц назад

      @@SociamManoi proof, transperancy ഉറപ്പാക്കേണ്ടത് gov ആണ്, പണ്ട് deputy collector flood relief fund വകമാറ്റിയ casil കോടതി നിർദ്ദേശിച്ച കാര്യമാണ്, പക്ഷെ സർക്കാർ fund കൈപ്പട്ടിയവരുടെ list പുറത്തു വീട്ടിട്ടില്ല, പിന്നെ എങ്ങനെ proof എടുക്കും, അപ്പോൾ ordinary citizen വിശ്വാസം നഷ്ടപ്പെടും, its obvious ✅️

    • @ranjupnair
      @ranjupnair Месяц назад +1

      ​@@SociamManoiproof 😂😂😂.. Read news paper and use brain😅😅

    • @ANCHUTHOMAS-kt2tg
      @ANCHUTHOMAS-kt2tg Месяц назад +1

      ​@@akhilraj518അന്തം കമ്മീ... 🙏

  • @Nihal-rd7sl
    @Nihal-rd7sl Месяц назад +18

    Secret agent look 😮‍💨❤️‍🔥

  • @sajithalathurstories
    @sajithalathurstories Месяц назад +1

    ആളുകൾ പ്രതികരിക്കാൻ തുടങ്ങി

  • @mithunkrishna1449
    @mithunkrishna1449 Месяц назад +33

    ഈ വെടലൻ പറയുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ. .chief minister distress relief fund…100 % auditing ഉള്ള അക്കൗഡാണ്‌. .. Film stars. . Entrepreneurs. Like MA usaf ali എല്ലാരും trust ചെയുന്നത് CM അക്കൗണ്ടാണ്. ... ഇവനൊക്കെ ഒരു ഇഷ്യൂ ഉണ്ടാക്കി lime👍lightil നിക്കാനുള്ള പരിപാടിയാണ്

    • @lukosetthomas975
      @lukosetthomas975 Месяц назад +10

      എങ്കിൽ പിന്നെ മുൻപു ചിലവാക്കിയ പണത്തിന്റെ കൃത്യമായ കണക് പുറത്ത് വിട്ടാൽ പോരെ.. അങ്ങനെ ആണെങ്കിൽ ഇതൊന്നും കേൾക്കണ്ടല്ലോ... പിന്നെ ഡീറ്റെയിൽസ് പുറത്ത് വിടാതെ ഇരിക്കുന്നത് എന്തിനാ??????

    • @avp937
      @avp937 Месяц назад

      ​@@lukosetthomas97510 rs mudakki rti koduthaal kittum

    • @Silent45-e4k
      @Silent45-e4k Месяц назад +4

      Auditinginte report onnu kanikku

    • @aopcreation3252
      @aopcreation3252 Месяц назад +2

      എന്താ!! പിള്ളെച്ചാ ഒന്നു മിണ്ടാത്തെ🤭😂!!??

    • @mutecreation
      @mutecreation Месяц назад +6

      കണക്ക് കൃത്യമായി പുറത്തു വിടാത്തപക്ഷം വെടലൻ പറയുന്നതും കാര്യമായി വരും.

  • @abhiabhilash1834
    @abhiabhilash1834 Месяц назад +1

    Akhil❤

  • @sujilkallissery
    @sujilkallissery Месяц назад +3

    സായി ❤️ മാരാർ ❤️🔥

  • @jijogeorge2760
    @jijogeorge2760 Месяц назад +3

    Akhilmarar right

  • @ZealousLion
    @ZealousLion Месяц назад +2

    Bro ingane cm inte account allathe ellarum fund collect cheyyan thudangiyal ithu ivarenganeya chelavakkunne ennu aarkum ariyilla ..akilmarar engane ennu enikkariyilla .but ippol orortharai pirivu thudangum athu mattoru problem aavum nokikko

  • @anualexsilva
    @anualexsilva Месяц назад +12

    ബിഗ് ബോസ് ഷോയെ കളിയാക്കി😂😂
    അതെ ഷോയിൽ വിളിച്ച് വരുത്തി വിജയിപ്പിച്ചു😂😂
    പുറത്താക്കേണ്ട ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും നിലനിർത്തി വിജയിപ്പിച്ചു😂😂 നോക്കണേ അപമാനിച്ച അതെ ഷോയുടെ പേരിലാണ് അയാള് ഇപ്പൊ അറിയപ്പെടുന്നത്. അതിനേക്കാൾ വലിയ അപമാനം വേറെ ഇല്ല😅😅. ബിഗ് ബോസ് ക്രൂവിന് അഭിനന്ദനം

    • @akhilraj518
      @akhilraj518 Месяц назад +3

      അതല്ലെടോ ഇത് വിഷയം വേറെയാ, എപ്പഴും bigboss bigboss എന്ന് പറഞ്ഞു മെഴുകാതെ 🙏

    • @ASWIN-se2ni
      @ASWIN-se2ni Месяц назад +1

      ചക്ക എന്ന് പറയുമ്പോ മാങ്ങ...😂😂

    • @sajidne7114
      @sajidne7114 Месяц назад

      ബിഗ്. ബോസ്. പറി. അതൊക്കെ. കഴിഞ്ഞു. ഇത്. ശരിക്കുള്ള. മാരാർ. നീ. എന്ത്. പൊട്ടൻ. A

  • @sandeepkrishnan4619
    @sandeepkrishnan4619 Месяц назад +1

    Correct point

  • @navaneethkrishnan48
    @navaneethkrishnan48 Месяц назад +7

    Bro mullaperiyar video‼️

  • @Arun_soorya
    @Arun_soorya Месяц назад +1

    അഭിപ്രായ സ്വാതന്ത്രം ഈ ജനാധിപത്യ രാജ്യത്തുണ്ട് അത് പറയുമ്പോ ഇത്ര കുരു പൊട്ടുന്നത് എന്തിനാ. അഖിൽ മാരാർ പറഞ്ഞതിനോട് യോജിക്കുന്നു 👏

    • @avp937
      @avp937 Месяц назад

      Ithe akhil marar film review nn ethiranallo 😂😂😂😂

  • @mercyantony3322
    @mercyantony3322 Месяц назад

    If pinaray and his groups have real proof regarding the ways how the collected fund was spent last time helping the deserved ones , please show it to the public .. then talk against Akhil .. challenge

  • @Commonman543
    @Commonman543 Месяц назад

    True words.... Sai bro♥️

  • @AshRu-pc9sn
    @AshRu-pc9sn Месяц назад +13

    നിങ്ങൾക്ക് നിങ്ങളുടെ വെക്തിപരമായ കാര്യം പറയാം അതിൽ ഒരു തെറ്റുമില്ല... പക്ഷെ നിങ്ങളുടെ പറച്ചിലിൽ നിന്ന് കൊടുക്കാൻ മനസ്സുള്ളവർ പിന്മാറാനും ഇത് വഴി വെക്കും... പിന്നെ ഒരു കാര്യം കൂടെ ഈ പറഞ്ഞ കാര്യങ്ങൾക്ക് ഓക്കേ തെളിവ് എവിടെ കറക്റ്റ് ആയിട്ടുള്ളത് അത് കൊണ്ട് വന്ന് സംസാരിക്കുന്നതിൽ ന്യായം ഉണ്ട്... എല്ലാ വെറുതെ ഇത് പിന്തിരിപ്പിക്കാൻ വേണ്ടി കോണ അടിച്ചിട്ട് ഒരു കാര്യവുമില്ല 🖐️

  • @jhonsnow7297
    @jhonsnow7297 Месяц назад +2

    അരിവാൾ ചുറ്റികക്ക് വോട്ട് കൊടുക്കൂലാന്ന് തീരുമാനിച്ചത്തിൽ najn അഭിമാനിക്കുന്നു

  • @disanthdisanth6862
    @disanthdisanth6862 Месяц назад +3

    പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി മരവാഴേ

  • @SureshKumar-gw2br
    @SureshKumar-gw2br Месяц назад

    Akhil Marar ❤

  • @ammus9683
    @ammus9683 Месяц назад +24

    Akhil പറയുന്നത് പോലെ അല്ല. ഇതിൻ്റെ കണക്ക് സിഎജി ഓഡിറ്റിംഗ് ഉള്ളതാണ്. നിയമസഭയ്ക്ക് ഓഡിറ്റ് ഉള്ളതാണ്. വെറുതെ ഓരോന്ന് പറഞ്ഞു പരത്തരുത്. അഖിൽ രാഷ്ട്രീയം കളിക്കുന്നതാണ്

    • @rockingshibi
      @rockingshibi Месяц назад +10

      പാറി റിപ്പോർട്ട്... വിവരാവകാശ നിയമപ്രകാരം ചോദിച്ചാൽ പോലും ഇതിനുള്ള ഉത്തരം ഇല്ല

    • @Silent45-e4k
      @Silent45-e4k Месяц назад +9

      Audit inte report onnu Kanikkamo suhurthe

    • @Aj-ee9xy
      @Aj-ee9xy Месяц назад +3

      State majority fundum CAG fundinging nu vidheyam aanu madam

    • @nikhileshsr5972
      @nikhileshsr5972 Месяц назад +3

      Audit report evide?

    • @vijinvijay
      @vijinvijay Месяц назад +3

      ഇത്രയും ട്രാൻസ്പരൻസി ഉണ്ടെങ്കിൽ ഓഡിറ്റ് റിപ്പോർട്ട്‌ പബ്ലിക് ആയി ജനങ്ങൾക്ക് കാണാൻ വിട്ട് കൊടുക്കണം.. അത് ചെയ്യില്ല.. കാരണം.. അപ്പോൾ ഉഡായിപ്പെല്ലാം ജനങ്ങൾ കയ്യോടെ പൊക്കും.... 🤷🏻‍♂️

  • @AwesomeSlodi
    @AwesomeSlodi Месяц назад +2

    മറ്റൊന്നും കൊണ്ടല്ല ഇവനെ ഒന്നും വിശ്വാസം ഇല്ലാത്തോണ്ട

  • @rajeeshpp1051
    @rajeeshpp1051 Месяц назад +1

    രണ്ടും കണക്കാ ഒരു 10രൂപ കൊടുത്താൽ മുഴുവൻ വിവരം കിട്ടും

  • @smithapp00
    @smithapp00 Месяц назад +12

    എത്ര പേര് പണം കൊടുത്തു. ഇവനെ പോലെ ഷോ കാണിച്ചിട്ടില്ല.

    • @kripalchandrakanth1034
      @kripalchandrakanth1034 Месяц назад +5

      ആണോ.. നന്മ മരം അലറി റോബിൻ എന്ത് കൊടുത്തു..

    • @Eternaldivine123
      @Eternaldivine123 Месяц назад +2

      ബിഗ് ബോസ്സ് fans മാറി നില്‍ക്കണം..അഖില്‍ ബിഗ് ബോസ്സ് എന്ന ഷോ ഒക്കെ കഴിഞ്ഞു ബഹു ദൂരം മുന്നോട്ട് പോയി..ഇത് ആള്‍ വേറെ ആണ്..

    • @smithapp00
      @smithapp00 Месяц назад

      ​@@kripalchandrakanth1034dr റോബിനെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അദ്ദേഹത്തോട് ചോദിക്കണം

    • @smithapp00
      @smithapp00 Месяц назад

      ​@@kripalchandrakanth1034എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടണം എന്നില്ല.

  • @deepuraj1427
    @deepuraj1427 Месяц назад +1

    ചേട്ടാ പുള്ളി പറഞ്ഞ ഉള്ളത് അല്ലെ കഴിഞ്ഞ പ്രാവിശ്യം വിവരാവകാശo ചോദിച്ചു ഒന്നും പറയുന്നില്ല എന്നാണ് പറഞ്ഞത്

  • @user-ps7tu2jv8b
    @user-ps7tu2jv8b Месяц назад

    പൊതിച്ചോറ് കൊടുക്കുന്നവരാണ് ഞങ്ങൾ പൊതിച്ചോറ്😅😅