Profit എടുക്കണം എന്ന ബേസിക് രുൾ ഞാൻ പഠിച്ചത് അനിലിന്റെ വീഡിയോ കണ്ട് തന്നെ ആണ് ഞാൻ ചുമ്മ ഒരു സെൽഫ് എംപ്ലൈമെന്റ് ചെയ്ത് പോവുകയാരിന്നു. ബിസിനസ് പഠിച്ചു തന്നെ ചെയ്യണം. പൊതുവെ small business കൾ ഞാൻ ഉൾപ്പെടെ ചാരിറ്റി പോലെ ആണ്. Profit ഇല്ല അങ്ങനെ ചെയ്യാൻ താല്പര്യം ഉള്ളവർ ഒരുപാട് ഉണ്ട് അവർ അത് ചെയ്തോട്ടെ.
ഉയരം കൂടുന്തോറും വീഴ്ചയുടെ ആഴം വർധിക്കും. ഉയരത്തിൽ എത്തിയാൽ അവിടെ എങ്ങനെ നിലയുറപ്പിക്കാം എന്നതിനെ പറ്റി ഓന്റെ അറിവ് വട്ടപ്പൂജ്യം. അതാണ് സംഭവിച്ചത്. ബാക്കിയുള്ള മോട്ടിവേറ്റർ മാർക്ക് ഇതിലും വലിയ കോച്ചിംഗ് ഈ കാര്യത്തിൽ കിട്ടാനില്ല.!!!
ഞങ്ങളും ബിസിനസ് ചെയ്യുന്നവരാണ്,ഇവൻ്റെ motivation കേൾക്കുമ്പോൾ തന്നെ അറിയാം ഇവന് ethics and values ന് ഒട്ടും വാല്യൂ കൊടുക്കുന്നില്ല,customers ആണ് നമ്മുടെ king എങ്കിലും, അങ്ങനെ ഉള്ള ബിസിനസ് ഏതെങ്കിലും ഒരവസരത്തിൽ അത് 8 നിലയിൽ പൊട്ടും
ഞാൻ ആലോചിക്കുന്നത് എന്താന്ന് വച്ചാൽ ഒരാൾ അയാൾ ചെയ്യുന്ന business ഇൽ ഒഴികെ ബാക്കിയെല്ലാ products ന്റെയും customer അല്ലേ. Means എല്ലാ business കാരും customers കൂടി ആണ്. അപ്പൊ customer നെ പറ്റിക്കാൻ ഉള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ അത് കൂടി ഇത്തരം motivation കാർ ഓർക്കുന്നത് നന്നായിരിക്കും.
True!! Or else US renowned Col. Haraald Sander caan only be ate Frid Chikn in his whole life isn't It'!!? Hahaha 😅 Oon NewGen Puziness motivation dude'(s) may buy our planet & Earth!!, Such a huge ' Maramandanmaar naattil koodunnnundé!!😀Onne advance paid koduthiitt!!Hammo 😅
യുട്യൂബിൽ ചെറിയ ബിറ്റ് കാണിച്ചു സ്വയം അയാളുടെ ബിസിനസ് അദ്ദേഹം വളർത്തി മുകളിൽ എത്തിയപ്പോൾ കൂടുതൽ അഹങ്കാരവും കൂടെ വളർന്നു, പുള്ളി വേറെ ഒരു ലോഗത് ആയിരുന്നു.....
സ്വന്തം ബുദ്ധിയും വിവരവും ഉപയോഗിച്ച് ശെരിയും തെറ്റും തിരിച്ചറിയുവാൻ അറിയാത്ത സമൂഹം തന്നെയാണ് തെറ്റുകാർ.. മലയാളികളിൽ അത്തരക്കാർ കൂടുന്നു.. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിനും അതിൽ പങ്കുണ്ട്...
മോട്ടിവേഷൻ എന്നതൊരു പ്രൊഫെഷൻ എന്ന രീതിയിൽ നിന്നും ബിസിനസ്-ലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു, രണ്ടായാലും അത്യാവശ്യമില്ലാത്ത ഒരു കാര്യം തന്നെയാണിത്. മോട്ടിവേഷൻ എന്നത് ഇതുപോലെ കോമൺ ആയി ചെയ്യേണ്ട ഒരു കാര്യമേയല്ല!
What you've said is absolutely right! I was previously working with a company which you've mentioned in the video. It's true that they follow such toxic sales strategies. They literally give zero respect to the customer and their preferences. All that they care about is more numbers in sales. Also there are some third party fund raising companies claiming to work for some renowned NGOs who are following the same strategy of toxic sales. Such companies only need to lure the customers into buying their product and once they have bought the product, no after sales support would be provided. Also need to mention about the pressure they put on the staff there. The extended work hours, unrealistic targets, bare minimum holidays and what not! You'll make money, but at the cost of your mental and physical health.
പുള്ളിക്ക് വേണ്ടത് അയാൾ നേടിയെടുത്തു... Negative publicity... അതുവഴുയുള്ള marketing... ഇപ്പൊ അയാളെ അറിയാത്തവർ പോലും ആ പേര് കേട്ട് തുടങ്ങി... ആരെങ്കിലും youtube ഇൽ പോയി വീഡിയോസ് നോക്കി ആർക്കെങ്കിലും അത് ഇഷ്ടപെട്ടാൽ അതിന്റെ views ഉം കാശും അയാൾക്ക് ലാഭം.. ഇനി ഇതൊക്കെ ഒന്ന് അടങ്ങിക്കഴിഞ്ഞു കുറേ നല്ലകാര്യങ്ങൾ ചെയ്താൽ ഈ പറഞ്ഞതൊക്കെ അങ്ങ് മാറിക്കിട്ടുകയും ചെയ്യും...
അവൾക്കറിയാം ഇങ്ങനൊക്കെ പറയുമ്പോ ആൾക്കാർ പ്രകോപിതരാകുമെന്ന്... അതുകൊണ്ടുതന്നെയാണ് വീണ്ടും വീണ്ടും ആൾക്കാരെ ചോദിപ്പിക്കുന്ന മറുപടികൾ കൊടുത്തതും കൂടുതൽ violent ആയപ്പോ തന്നെ ഒരാൾ വന്നു പരുപാടി നിർത്തിയതും.... May be.. ഇതെല്ലാം അയാളുടെ plans ഉം നമ്മൾ അയൽക്കുവേണ്ടി നമ്മൾപോലും അറിയാതെ marketing ചെയ്യുകയും ആയിരിക്കാം... 🙂
താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു.. അനിൽ സാറിനെ പറ്റിയും സാറിന്റെ ക്ളാസിനേ പറ്റിയും കൂടുതൽ അറിഞ്ഞതിനു ശേഷം ചെയ്തിരുന്നുവെങ്കിൽ... കോഴിക്കോട് ക്ളാസ് ലാസ്റ്റ് കൈയിൽ നിന്നും പോയതായി തോന്നി.. അത് വച്ച് അനിൽ സാറിനെ മൊത്തത്തിൽ അളന്ന്ത് ശരിയായി തോന്നിയില്ല....
അനിൽ ബാലചന്ദ്രൻ എന്ന ബിസിനസകാരന് കോഴിക്കോട് തെറ്റിയില്ലേ?.. അപ്പോൾ ബിസിനസ് മോട്ടിവേഷൻ ക്ലാസ്സ് എടുക്കാൻ പറ്റിയ ചുറ്റുപാടു നോക്കി അറിയാൻ പോലും പറ്റാത്ത മോട്ടിവേഷൻ
1 അദ്ദേഹം ഇതുവരെ ഒരു ബിസിനസ് ചെയ്ത് വിജയിച്ചിട്ടില്ല ഇങ്ങനത്തെ ആളാണ് മറ്റുള്ളവർക്ക് ക്ലാസ്സെടുത്തു കൊടുക്കുന്നത് 😂 2 ഏതു ബിസിനസ് സ്കൂളിൽ പോയാണ് പഠിച്ചത് ഒരു സർട്ടിഫിക്കറ്റ് പോലുമില്ല 3 അദ്ദേഹം എങ്ങനെ മോട്ടിവേഷൻ സ്പീക്കർ ആയി മാറി
അദ്ദേഹത്തെ ഒരിക്കൽ ദുബായിൽ വെച്ച് കണ്ടിട്ടുണ്ട് ഒടുക്കത്തെ ജാഡ കോഴിക്കോട് തെറി വിളിച്ചതല്ല പ്രശ്നം നിങ്ങളുടെ പണം എന്റെ കയ്യിൽ എത്തി ഇനി കാര്യങ്ങൾ ഞ്ഞാൽ തീരുമാനിക്കും എന്ന് പറഞ്ഞതാണ് ഒരു മണിക്കൂർ വൈകിയാലും നിങ്ങൾക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് എന്ന് വെച്ചാൽ ഒരു ബിസിനസ് കാരൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആയി മാറണം കാശ് കിട്ടിക്കഴിഞ്ഞാൽ ആത്മാർത്ഥത കാണിക്കേണ്ട കാര്യമില്ല എന്നതാണ് കുറഞ്ഞ പക്ഷം മീൻ മാർക്കറ്റിലോ കാലിച്ചന്തയിലോ കൊണ്ട് പോയി നിർത്തണം അവിടെ കാണാം പറഞ്ഞ വാക്കിനോട് നീതി പുലർത്തുന്ന ആളുകളെ പതിനായിരങ്ങളുടെ ഇടപാട് ഒരു രേഖയും ഇല്ലാതെ വാക്കിന്റെ ബലത്തിൽ നടത്തും അനിൽ ചെയ്യുന്നത് വേശ്യകൾ ചെയ്യുന്ന പോലെയുള്ള കാര്യമാണ് കാശ് കിട്ടിക്കഴിഞ്ഞു ഇനി നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്‌തോ എന്ന മട്ടിൽ കിടക്കുന്ന വേശ്യകളുടെ രീതിയാണ് അനിലിന്റേത് 😂😂😂
Byjus sales people use the technique of creating a FOMO in parents and students. Also they will demoralize children after giving them hard questions as part of sales.
The attitude of the entrepreneur shapes the business model. But the real question is, If you do not have a solid value proposition, why do you even do a business?
നമ്മള് sherikum ശ്രദിച്ച് ജീവിക്കേണ്ടത് നമ്മുടെ life inte ഉയർച്ച സമയത്ത് അണ് എന്ന് ഇതിലൂടെ മനസ്സിലായി ഉയരം കൂടും തോറും സൂക്ഷിച്ചിലെ അടി തെറ്റി കൊക്കയിൽ പോകാൻ ചാൻസ് ഉണ്ട് എന്നാലും ഇത് ഒന്നൊന്നര motivation ayipoyi 😂
I could see some of the comments on his video regarding the changes that happened in the lives of those who attended his class. So he could give some value to people, but no, he failed here because of the audience. They don't need this kind of marketing and sales strategy. I think most of his knowledge comes from reading and from other RUclipsrs doing the same things, like the Passionpreneur workshop
Nothing related to this video.... But I really felt to share this to someone.... I studied a course which I don't like because 'young me' was afraid to dissappoint others (including parents) . Now after completing the course I am totally devastated and frustrated because I don't want to do a job in the field related to my course.... I am really sad.... I know it's my fault.... But I really don't know what to do..... I hope any students who are reading this comment to be very careful while choosing a course to study...
Hi buddy, I went through the same situation. Studied something which I never liked for job. My only aim that time was to work for some time, make money, quit and follow my passion. As a girl from a bit of religious family, I worked only for some time that too after marriage. I never let the dream die. I kept gathering information and seeking knowledge regarding the field I liked. Was not in a situation to go for courses and such. I made good use of internet and managed time to learn. I learned everything from scratch bit by bit , day by day. Slowly I started my brand journey. Focused on good products and premium quality, it took time to take off. Fast forward 3 years I am doing good. Closed my loans, started getting consistent customers and the business is thriving. Please don’t loose hope. Make a plan according to your situation. Make micro steps, you will definitely succeed.
Good job bro.. 👏👏👏അനിൽ ബാലചന്ദ്രൻ്റെ കോഴിക്കോട് class നെ കുറിച്ച് ധാരാളം videos ഇറങ്ങിയിട്ടുണ്ട്. അതിൽ മുഖ്യധാരാ മാധ്യമങ്ങളും സാധാരണ യൂടൂബേഴ്സും ഒക്കെ ഇറക്കിയ videos ഉണ്ട്. അതിലൊക്കെ കമൻ്റ് ഇടുന്ന ധാരാളം പേരുമുണ്ട്. എന്നാൽ മേൽ പറഞ്ഞ ഈ കൂട്ടരിൽ മോട്ടിവേഷൻ ക്ലാസ്സ് , Business Training , Sales Training തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമിക ജ്ഞാനം പോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷം പേരും. എല്ലാ വടക്കേ ഇന്ത്യക്കാരേയും നമ്മൾ ഹിന്ദിക്കാർ എന്നു വിളിക്കുന്നതുപോലെ എല്ലാ Training class കളും പലർക്കും മോട്ടിവേഷൻ class ആണ്. ഈ വിഷയത്തിൽ വസ്തുതാപരമായതും കൃത്യമായതുമായ ഒരു വിലയിരുത്തൽ നടത്തിയത് താങ്കൾ മാത്രമാണ്. അഭിനന്ദനങ്ങൾ.. താങ്കൾ അവസാന ഭാഗത്ത് പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പുണ്ട്. MLM കമ്പനിക്കാർ തട്ടിപ്പുകാരാണ് എന്ന് പറഞ്ഞത്. MLM ഉന്ത്യയിൽ നിയമവിധേയമാണ് എന്ന് മാത്രമല്ല , ശക്തമായ ഒരു നിയമം 2021 ൽ ഇന്ത്യാ ഗവൺമെൻ്റ് പാസ്സാക്കിയിട്ടുണ്ട്. കേരള സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കായി കൃത്യമായ മാർഗ്ഗനിർദേശങ്ങൾ തയ്യാറായിട്ടുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അത് പ്രാബല്യത്തിൽ വരും.
ബിസിനസ് അഥവാ കച്ചവടം അതിന് സാധാരണക്കാർ പറയുന്നത് 'കച്ച കപടം' എന്നാണ്. ബിസിനസ് പഠിക്കാൻ പോകേണ്ട കാര്യമില്ല. കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യനാണ് പഠിക്കേണ്ടത്.
Without respecting customers or clients, no business can run long term. I am from Australia Here customer is important. Happy customer means more business
Good presentation 👍🏻 multi level marketing is leagal ബിസിനസ് money chain business is illegal sir ഒരുപാട് ആളുകൾക്ക് ഉള്ള ഒരു തെറ്റിദ്ധാരണ ആണ് ഇപ്പോഴും ഉള്ളത് sir ഈ വിശയം ഒന്ന് പഠിക്കു എന്നിട്ട് ഒരു വീഡിയോ ചെയ്യു sir ന്റെ പ്രസന്റേഷൻ ഒരുപാട് ആളുകൾ ഫോളോ ചെയ്യുന്നുണ്ട് അവർക്ക് അതിന്റെ അറിവ് കിട്ടുമല്ലോ ഇന്ത്യൻ ഇക്കോണമിയുടെ വലിയ ഒരു പങ്കു വഹിക്കുന്ന leagal industry ആണ് ഇത് millions ആളുകൾക്ക് തൊഴിൽ അവസരം കൊടുക്കാൻ ഈ industry ക്ക് കഴിയും എന്ന് പഠനങ്ങൾ FICCI & KPMG പഠനങ്ങൾ പറയുന്നു ഒരു വീഡിയോ പ്രദീക്ഷിക്കുന്നു 🤝
ഞാൻ ബിസിനസ് മേഖലയിലാണ്... എനിക്ക് താങ്കളുടെ വീഡിയോസ് ഇഷ്ട്ടം ആണ്.. But ഈ video യോട് യോജിക്കാൻ പറ്റുന്നില്ല.... Bcz, ഞാൻ മാത്രം അല്ല 90% ബിസിനസ് ഉം വളരെ ബുദ്ധിമുട്ട്ഇൽ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.. അനിലിന്റെ kings ക്ലബ് ന്റെ ചെറിയൊരു zoom class ഞാൻ യൂട്യൂബിൽ കണ്ടിരുന്നു.. അതിലും അദ്ദേഹം വളരെ സ്ട്രിക്ട് ആണ് bcz അത്രക്കും ഗൗരവം ഉള്ള വിഷയം ആണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.. Mlm ന്റെ class പോലെ എന്നൊക്കെ പറഞ്ഞു വില കുറച്ചു കാണിക്കരുത്... സത്യത്തിൽ മുതലാളി എന്ന പട്ടം തന്നെ ഒള്ളു കേരളത്തിലെ ബിസിനസ്കാർക്ക് ഒരു profit ഓ മറ്റോ നേടാൻ നമുക്ക് കഴിഞ്ഞട്ടില്ല... 95% ബിസിനസ്കാരേയും bank പിഴിയുകയാണ്.. സത്യത്തിൽ 99.99% ബിസിനസ് ഉം മൂക്ക് മുട്ടെ കടത്തിൽ ആണ്.. കേരളത്തിന്റെ ബിസിനസ് പാരമ്പര്യം എന്നൊക്കെ പറയാൻ കൊള്ളാം എന്നാൽ പലതും വളരെ ശോകമാണ് അവസ്ഥ.... പിണറായി സർക്കാർ എത്ര സംരംഭകരെ ജനിപ്പിച്ചു എന്ന് ചോദിച്ചാൽ പലർക്കും ഉത്തരം കാണാപ്പാടം ആണ് എന്നാൽ അതില് എത്ര എണ്ണം പൂട്ടിപ്പോയി എന്ന് ചോദിച്ചാൽ ഉത്തരം മുട്ടും. Bcz നമ്മുടെ നാടിന്റെ അവസ്ഥ അങ്ങനെ ആണ്.. ബിസിനസ് ഇൽ വളരെ അഗാധ പഠനം നടത്താൻ ആരും തയാറാവുന്നില്ല.. കാരണം അങ്ങനെ പഠനം നടത്തിയാൽ ബിസിനസ് ചെയ്യാൻ ആരും മടിക്കും... പക്ഷെ പഠനം വളരെ ലാഘവത്തോടെ പഠിപ്പിക്കുകയോ പഠിക്കുകയോ ആരും ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം.. So അനിൽ ന്റെ ഈ ഭാഷയും അതില് കൂടുതൽ ഭാഷയും ഇന്നത്തെ ബിസിനസ്കാർ കേൾക്കാൻ അർഹരാണ്.. ഇങ്ങനെ ഞാൻ പറയാൻ ഒരേ ഒരു കാരണമേ ഒള്ളു.., ഒട്ടനവധി ബിസിനസ് ന്റെയും നിലവിലെ അവസ്ഥ ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് കാരണം എന്റെ mom ന്റെ ഒരു ആയുഷ്കാല ബിസിനസ് ഇന്ന് 1 കോടിയുടെ കടത്തിന് മേലെയായി..അത്രേം അടുത്ത് നിൽക്കുന്ന ആളുടെ വീഴ്ച മനസ്സിലാക്കാതെ എന്റെ mom നെ അനുകരിച്ചു ഞാൻ എന്റെ ബിസിനസ് തുടങ്ങി.. എന്നാൽ അത് സബ്‌സിഡിയോട് കൂടിയുള്ള loan എടുത്താണ് തുടങ്ങിയത്.. വളരെ വല്യ വിജയം മാത്രം പഠനത്തിലൂടെ മനസ്സിലാക്കിയ എനിക്ക് തെറ്റി, എല്ലാ ബിസിനസ്കാരും പച്ചക്കള്ളം ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എല്ലാവരും മുങ്ങിതാഴുന്ന കപ്പൽ ആണ്. 😔 വളരെ വിഷമത്തോടെ ഞാൻ മനസിലാക്കിയ പല ബിസിനസ് പ്രശ്നങ്ങളുടെയും സൊല്യൂഷൻ നടപ്പിലാക്കാൻ പോലും കേരളം സമ്മതിക്കില്ല.. അതിന് ഒരേ ഒരു കാരണമേ ഒള്ളു അത് ഇവിടെ ഉള്ള ബിസിനസ്കാരുടെ അഹങ്കാരം ആണ്. ആ അഹങ്കാരത്തിന്റെ അവസ്ഥയാണ് അനിൽ പച്ചക്ക് നമുക്ക് വെളിപ്പെടുത്തി തരുന്നത്... അനിലിന്റെ തന്നെ അഹങ്കാരം കൊണ്ടോ, അതോ അദ്ദേഹത്തെ മനപ്പൂർവം കരിവാരി തേക്കാൻ ഉള്ള കേരളത്തിന്റെ വ്യഗ്രത കൊണ്ടോ എന്നറിയില്ല എനിക്ക് തോന്നുന്നു കേരളം രക്ഷപ്പെടാൻ ചാൻസ് ഇല്ലെന്ന് തോന്നുന്നു 😔 മാറ്റത്തെ ഉൾക്കൊള്ളാൻ കേരളം ഇന്നും പഠിച്ചിട്ടില്ല... ഒരാളുടെ ബിസിനസ് നെ അനുകരിച്ചു 4 കട അതേപോലെ ഉള്ളത് അടുത്ത് തുടങ്ങി ഒരേ നാട്ടിലെ competitor ആകാനുള്ള കേരളത്തിന്റെ ത്വര ആ ബിസിനസ് പഠിക്കുന്നതിൽ കാണിച്ചിരുന്നേൽ നന്നായിരുന്നു... പരസ്പരം retail shop ഇട്ട് മത്സരിക്കുമ്പോ നിങ്ങള് കാണുന്നില്ലേ നമ്മുടെ നാട്ടിലുള്ളവർക്ക് manufacturing ചെയ്യാൻ കഴിയുന്ന എത്രയെത്ര product ആണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കേറി വരുന്നത് എന്ന്... എന്നിട്ടോ ഇവിടെ 40% ആളുകളുടെയും prdct export ചെയ്യാനോ ഇവിടം വിറ്റ് പോകാനോ കഴിയുന്നില്ല.. എന്തിനാ നമ്മുടെ നാട്ടിൽ അന്യ സംസ്ഥാനക്കാരുടെ prdct വെച്ച് competition നടത്തുന്നതെന്ന് മനസ്സിലാകുന്നെ ഇല്ല.. പിന്നെ അനിൽ പറയുന്നതിൽ കൊള്ള ലാഭം ഒന്നും ഇല്ല, premium buyer ആയി premium seller ആകുക എന്നതാണ് ആളുടെ തത്വം... എന്തുകൊണ്ട് ഒരു ബിസിനസ്കാരന് premium buyer ആയിക്കൂട.. കൊറേ പറയാനുണ്ട് ടൈപ്പ് ചെയ്യാൻ വയ്യ 😔 കേരളം നന്നാവട്ടെ.. അത്രേ പറയാനൊള്ളൂ.. 🙏
@@prasanth_kp 4 Lakhs വാങ്ങിക്കുന്നത് ചുമ്മാ വയയിട്ട് അലക്കാൻ മാത്രം അല്ല, മറിച് ആരുടെ ബിസിനസ് ആണോ പ്രശ്നത്തിൽ ഉള്ളത് ആരാണോ തനിക്ക് fees തരുന്നത് അയാളുടെ ബിസിനസ് അനിൽ ന്റെ ഗ്രൂപ്പ് ഏറ്റെടുക്കും എന്നിട്ട് a to z പ്രശ്നം എല്ലാം സോൾവ് ചെയ്ത് automation മോഡ് ലെവലിൽ ആക്കി കൊടുക്കും.. Cash എത്ര മുടക്കുന്നുവോ അത്രത്തോളം സേവനം അവർ ചെയ്തു കൊടുക്കും ബിസിനസ് ഇൽ... ഒരു പെണ്ണായ ഞാൻ ഇത്രേം കണ്ടു പിടിച്ചില്ലേ.. ഇനി നിങ്ങള് ബാക്കി കണ്ട് പിടിക്ക് പിന്നെ അനിൽ നന്നായിട്ടുണ്ടെങ്കിൽ കൂടെ കൊറേ മലയാളികൾക്ക് പണിയും കൊടുക്കുന്നുണ്ട് ഉയർന്ന ശമ്പളത്തിൽ.. ഇനി അനിൽനെ ചുറ്റിപറ്റി പല ബിസിനസ് ഉം കച്ചോടം ഉണ്ടാക്കുന്നുമുണ്ട്... Watch, ഷൂ, coat, സ്റ്റേജ് ഡെക്കറേഷൻ, food, etc.. Etc.... Etc... So ഒരാളെ നിങ്ങള് തകർക്കുമ്പോ അയാളെ ചുറ്റിപറ്റി ഉള്ള സാധാരണകാരനും തകരുന്നു.. എന്തിന് ഇയാള് യൂട്യൂബിൽ നിന്നും ഉണ്ടാക്കിയ cash കൊണ്ട് പാവപ്പെട്ട പെണ്ണുങ്ങളെ വിവാഹം ചെയ്തു അയച്ചില്ലേ.. ആാാ പരിപാടി യുടെ എല്ലാ ചിലവും ഇദ്ദേഹം അല്ലെ വഹിച്ചത് അപ്പൊ ഒരു കല്യാണത്തിൽ ഉണ്ടാകുന്ന a to z ജോലിക്കാരും മെച്ചപ്പെടുകയല്ലേ ചെയ്യുന്നത്... ആരു ഇവിടെ നല്ല ഉയർന്ന ചിന്താഗതി യോടെ വമ്പൻ ബിസിനസ് കൊണ്ട് വന്നാലും അത് പൊളിക്കും മലയാളികൾ.. എന്നിട്ട് ഉയർന്ന കമ്പനി തേടി വിദേശതെക്കും പോകും മണ്ടൻമാർ.. തള്ളേ കലിപ്പ് തീരണില്ലല്ലോ 🔥 പറഞ്ഞട്ടും പറഞ്ഞട്ടും തീരണില്ലല്ലോ എനിക്ക് 😭
ചേട്ടന് എന്ത് പൊട്ടത്തരം ആണ് പറയുന്നത് കാര്യമായി. കാര്യമായി പഠിക്കാതെ ഇത്തരത്തിൽ പറയരുത് ചേട്ടാ കടം കൊടുത്ത ആളാണ് ഞാൻ കടം കൊടുത്താൽ 90% ആളുകളും കടം വാങ്ങിയാൽ തിരിച്ചു തരില്ല അതാണ് എല്ലാവരുടെയും മനോഭാവം ചേട്ടൻ ഒന്ന് പുറത്തി പുറത്തിറങ്ങി അന്വേഷിക്കൂ
അന്ന് ഒരു നാരങ്ങ വച്ച് അയാൾ bussinessകാരെ പിഴിഞ്ഞു. ഇന്ന് മൂന്നും നാലും നാരങ്ങകൾ വച്ച് ചാനലുകളും മറ്റുള്ളോരും പിഴിയുന്നു. ഇയാളെ വച്ച് ഇപ്പൊ എന്തോരം കണ്ടെന്റ്കളാ പടച്ചു വിടുന്നെ... കൂടെ ബ്രോയും ഇതിൽ പങ്കാളിയായി😀
True…if Mr.kingmaker was a knowledgeable person, he would be giving training on how professional businesses run and how they expand. That’s what is needed for Kerala business men..king maker’s tactics are good enough to sell grass oil and ottamoolis near bus stand.
Yes, I agreed 👍, I used to skip his video popups come across my way in RUclips, as I quickly understand the way he is dealing with people is with out a mutual respect,...
Look, if he is a so called great trainer, then why MNCs are not calling him to guide them. For ex; Relianace Jio. See by motivational classes no business model can survive.
അനിൽ ബാലചന്ദ്രൻ കൃത്യസമയത്ത് ആണ് പ്രോഗ്രാം തുടങ്ങിയത് എങ്കിൽ. ഇതിലും വലിയ തെറി പറഞ്ഞാലും പ്രോഗ്രാം മുന്നോട്ടു പോയേനെ. ഒന്നരമണിക്കൂർ ഇദ്ദേഹത്തെ വെയിറ്റ് ചെയ്തിരുന്ന ബിസിനസ്സുകാരെ തെറി പറഞ്ഞതാണ് ഏറ്റവും വലിയ പ്രതിഷേധം ഉണ്ടാവാൻ കാരണം. ഇദ്ദേഹത്തിൻറെ പ്രസംഗ രീതിയിൽ ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ സംഘാടകർ ഇദ്ദേഹത്തെ ക്ഷണിച്ചത്🤔❓
തെറി കോട്ടിട്ട് വിളിച്ചാലും അത് തെറി തന്നെയാണ് ..സംസ്കാരം അത് agressive motivation നിൽ ആയാലും നിലനിൽത്തേണ്ടതും ശ്രദ്ധിക്കേണ്ടതുമാണ് ..അനിന്റെ video ഒരു വട്ടമേ കണ്ടുളളൂ ഒരു കരിസ്ത്യൻ വിഭാഗത്തി ശുശ്രൂഷ രീതിയോട് സാമ്യം തോന്നി .. കിട്ടേണ്ടത് തന്നെയാണ് കിട്ടിയത് അതിലൊരു തർക്കവുമില്ല ..
അനിൽ സാറിന്റെ class കളിലൂടെയാണ് ഞാൻ business പഠിച്ചത്. നാരങ്ങാ ഞെക്കി എന്നതല്ല ഞാനവിടുന്നു പഠിച്ചത്. മികച്ച value കൊടുക്കുക. Premium Sale ചെയ്യുക. ഇപ്പോൾ എന്റെ Level എത്രയോ മാറി. അതിന് ഞാൻ ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.❤❤
താങ്കൾ ഒരു കാര്യം മനസിലാക്കണം തെങ്ങിനും കമുകിനും ഒരേ തളപ്പു ഉപയോഗിച്ചാൽ കേറാൻ ആവില്ല. അതായത് സാമാന്യവത്കരണം എന്നത് കുടഞ്ഞിട്ടു താങ്കളുടെ ശ്രോതാക്കളിൽ ചിലരെ പറ്റിക്കാൻ ആവും, ആശയക്കുഴപ്പം ഉണ്ടാക്കാനും ആവും. അത്രേ ഉള്ളൂ. ഞാൻ 1993 കളിൽ, ഇന്റർനെറ്റും social mediaya ഇല്ലാതിരുന്ന കാലത്തെ marketing executive ആയിരുന്നു. അന്ന് ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ മാത്രമാണ് ഇന്നും നിലവിൽ ഉള്ളതും നിലനിൽക്കുന്നതും. മാറേണ്ട സമയത്തു മാറണം. നിങ്ങൾ പറഞ്ഞ ആ വൃദ്ധന്റെ കട പൂട്ടിച്ചു അടുത്തു വേറെ കട അതിലും മെച്ചമായി തുടങ്ങും. അതാണ് കച്ചവടം. എത്ര പേർ നിങ്ങളുടെ ചാനൽ റിപ്പോർട്ട് ചെയ്താൽ പൂട്ടിക്കാൻ പറ്റും എന്നറിയാമല്ലോ.. അതുപോലെയെ ഉള്ളൂ.. ഇതും.
Anil Balachandran മോശമായിട്ടാണ് അന്നേരം സംസാരിച്ചത് പക്ഷേ നിങ്ങൾ പുള്ളിയുടെ ക്ലാസുകൾ ശേരിക്കു കേട്ടിട്ടില്ല. ഒന്നും അറിയില്ലാത്ത ഒരാൾക്ക് കച്ചവടക്കാർ കണ്ണും പൂട്ടി 4 ലക്ഷം കൊടുക്കില്ല. അദ്ദേഹത്തിന്റെ ക്ലാസ് അധികം ഓടില്ല എന്ന നിഗമനം തെറ്റാണ്. അത് കച്ചവടം ചെയ്യുന്നവർക്ക് മനസ്സിലാകും .അനിൽ ന്റെ സെയിൽസ് ബിസിനസ്സ്റ്റേജ് സെറ്റിങ് ക്ലാസ് കൾ സൂപ്പർ ആണ്. ഞാൻ അവസാനമായും പറയുന്ന അയാൾ പറഞ്ഞ മോശം വാക്കുകളെ ഞാൻ എതിർക്കുന്നു പക്ഷേ അയാളുടെ കണ്ടന്റ്സ് ടീച്ചിങ് നല്ലതാണ്. പി പി വിജയൻ , അനിൽ ബാലൻചന്ദ്രൻ ഇവരുടെ രണ്ടുപേരുടെയും ക്ലാസ്സുകൾ പുതു സംരംഭകർ കേട്ടിരിക്കേണ്ടത് തന്നെയാണ്.
വേൾഡിലെ തന്നെ ബെസ്റ്റ് ബിസിനസ് ട്രൈനെർസ് വന്നു കോച്ചിങ് തരുന്ന കമ്പന്യിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. മനുഷ്യനെ കൈകാര്യം ചെയ്യാൻ അറിയുന്നവനാണ് ഏറ്റവും നല്ല സെയിൽസ് man എന്നതാണ് ഈ ക്ലാസ്സിന്റെയൊക്കെ എസ്സെൻസ്. കുറച്ചങ് കഴിയുമ്പോ ഈ ക്ലാസ്സിലൊന്നും വല്യ കാര്യമില്ല എന്ന നിലയിലേക്ക് നമ്മൾ എത്തും പിന്നെ ഇവർ കാണിക്കുന്ന വർക്ഷോപ് ഒക്കെ കോമഡി ആയി തോന്നിത്തുടങ്ങും പിന്നെയാണ് അവരുടെയൊക്കെ വാലിൽ കെട്ടാൻ യോഗ്യതയില്ലാത്ത കുറെ തിയറി വിളമ്പുന്ന അനിൽ. ചില സാദാരണ ഷോപ്പുകളിലെ ആൾകാർ അറിയാതെ അപ്ലൈ ചെയ്യുന്ന ട്രിക്കുകൾ കാണുമ്പോ നമ്മൾ ഓർക്കും ഇതൊക്കെ ആണല്ലോ കുറച്ചൂടെ പോളിഷ് ചെയ്തു നമ്മളും പയറ്റുന്നത് എന്ന് അതിനൊരു എക്സിക്യൂട്ടീവ് മുഖ മുണ്ടാകും എന്നത് വേറെ കാര്യം എന്നാലും അടിസ്ഥാനം ഒന്നുതന്നെ 😄.
Ethu kada ayalum manushyanu value varumbozhe aa bond nilkku. Of course athil business undu. Allathe corporate values small business lekku kondu vararuthu. Small businesses work well with some level of emotional bonding between customers and business owners.
Heavy inflation , business owners were forced to move some things like aggressively! But in Kerala audience probably not the choice! For example Malayalam movie industry, they were used high PR work as well media hype such as marakkar and etc , the majority are not even entertained those type of things!
NRIs nattil vannu business cheyyathathinu kaaranam competition alla. Nattil local body support kittilla. Pizhiyal aanu. Naarakam undenkile naranga undaaku. Naranga mathram pizhiyaan nokkiyaal naranga theerunnathu vareye pizhiyaan pattu. Narakam nadathe naranga engane pizhiyum. Avideyaanu MLM fail aakunnath. Resources undel MLM Nalla business aanu. Kerelathil enthaanu storng or constant resource ullath. NRI income aanu keralathinte major source of income and it is going to end gradually. Keralathinte avastha iniyaanu mosam aakan pokunnath
അയാൾക്ക് ബുദ്ധിയുണ്ട്. ഇനി രണ്ടു തലമുറക്കുള്ളത് ഉണ്ടാക്കി അത് invest ചെയ്തു.ഇനി കിംഗ്സ് ക്ലബ് കൊണ്ട് പോകുന്നത്തിലും നല്ലത് ഇതാണെന്ന് കക്ഷിക്ക് മനസ്സിലായി
എവിടെ ആയിരുന്നു കൊറേ നാൾ? ബിഗ് ബോസ്സ് ചാനൽ കാണാത്തത് കൊണ്ട് കൊറേ നാൾ കൂടി ആണ് Jaiby യെ കാണുന്നത്. ഈ ചാനലിൽ മറക്കാതെ വീക്കിലി once എങ്കിലും എന്തെകിലും ഒന്ന് പോസ്റ്റ് യെക്കണേ.
Marketting is always aggressive. Sales and marketing need sharpness and speed . It will surely be perceived as rudeness by non-business people. Anil's coaching is exclusively for new age business people . My only disagreement with Anil is his attitude towards the organisers. Purposeful delaying of program and announcing the same on stage as a great deed. Its a question on his business ethics ..... A trainer/coach must be a living example for those who wish to learn from him.... Hope he will learn a good lesson from this issue .....
Businesses are all focused on targeting specific clients, which varies depending on culture, needs, social changes, relevance, area, behaviour, and a few other factors. The basis is that when we are conducting business, we have to target something, and based on that, we need to build a product or service. Those who make this process clean and perfect will succeed in business. Now, let's address the problem: Mr. Anil is a personal brand and is conducting business with his motivational services. However, he has failed to attract the desired audience for his services. His basic target is in a wider perspective, but in these circumstances, he will earn based on a random basis and will only attract a few fans from a random audience. However, compared to what was said initially, targeting is crucial. If he fails to target where he needs to pull his service, he has failed. Mr. Anil, this is the basic and most important factor. From this, we can infer that while Mr. Anil knows how to create a sense of swag and trance with a few arranged things, he is not dependable. It shows that what he speaks, he is not capable of doing it.
Byjus ന്റെ രീതി കൈനോട്ടക്കാരന്റെ ശൈലി ആണ്.... 😜😜 നമ്മൾ ആവശ്യപ്പെടാതെ nammude😂മക്കളുടെ കുറവുകളും മെച്ചങ്ങളും വീട്ടിലേക്കു കയറി വന്നു പറഞ്ഞു... Product എടുക്കുന്നത് വരെ avidethanne😂നിൽക്കാണ്
കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ - അറിവില്ലാത്ത വിഷയത്തെക്കുറിച്ച് ഇത്ര ആധികാരികമായി സംസാരിക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു എന്തായാലും താങ്കളുടെ വീഡിയോ താങ്കൾ എത്രമാത്രം - ഒരു വിഷയത്തെക്കുറിച്ച് പഠിക്കാതെ ആണ് ചെയ്യുന്നത് ഇപ്പോൾ നല്ല ഒരു ധാരണ ഉണ്ടായി.... അപ്പോൾ ബൈ ബൈ ..
ആ വിവരം കെട്ടവൻ്റെ മോട്ടിവേഷൻ കേട്ട് വന്ന് ഇവിടെ കിടന്നു തള്ളരുത് അവൻ്റെ വിവരം ഇല്ലായ്മ എല്ലാവർക്കും അറിയാം.. താൻ പോയി അവൻ്റെ മോട്ടിവേഷൻ പോയി കേൾക്ക്.. വിവരവും വിദ്യാഭയാസവും ഉളളവർക്ക് ഈ പറഞ്ഞ അനിൽ പാല ചന്ദ്രൻ്റെ വായിൽ ഇരിക്കുന്നത്ത് കാണാൻ പോകണ്ട ആവിശ്യം ഇല്ല
Profit എടുക്കണം എന്ന ബേസിക് രുൾ ഞാൻ പഠിച്ചത് അനിലിന്റെ വീഡിയോ കണ്ട് തന്നെ ആണ് ഞാൻ ചുമ്മ ഒരു സെൽഫ് എംപ്ലൈമെന്റ് ചെയ്ത് പോവുകയാരിന്നു. ബിസിനസ് പഠിച്ചു തന്നെ ചെയ്യണം. പൊതുവെ small business കൾ ഞാൻ ഉൾപ്പെടെ ചാരിറ്റി പോലെ ആണ്. Profit ഇല്ല അങ്ങനെ ചെയ്യാൻ താല്പര്യം ഉള്ളവർ ഒരുപാട് ഉണ്ട് അവർ അത് ചെയ്തോട്ടെ.
പ്രോഫിറ്റ് മാത്രം ലക്ഷ്യം വയ്ക്കുമ്പോൾ ഗുണമേന്മയും അതുപോലെ വേണം.
തരികിടയും ഉടായിപ്പും അധികനാൾ നിലനിൽക്കില്ല എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണം അനിൽ ബാലചന്ദ്രൻ
നിങ്ങളെപ്പോലുള്ള ബിറ്റകൾ ഈ യൂട്യൂബർ പോലുള്ള ഏതെങ്കിലും മൊണ്ണകളുടെ vdo കണ്ട്, സ്വൊയം മണ്ടന്മാർ ആവുന്നു. അനിൽ ഇയാളെക്കാളും ഒക്കെ എത്രയോ better ആണ്.
ഉയരം കൂടുന്തോറും വീഴ്ചയുടെ ആഴം വർധിക്കും.
ഉയരത്തിൽ എത്തിയാൽ അവിടെ എങ്ങനെ നിലയുറപ്പിക്കാം എന്നതിനെ പറ്റി ഓന്റെ അറിവ് വട്ടപ്പൂജ്യം.
അതാണ് സംഭവിച്ചത്. ബാക്കിയുള്ള മോട്ടിവേറ്റർ മാർക്ക് ഇതിലും വലിയ കോച്ചിംഗ് ഈ കാര്യത്തിൽ കിട്ടാനില്ല.!!!
❤️
ഞങ്ങളും ബിസിനസ് ചെയ്യുന്നവരാണ്,ഇവൻ്റെ motivation കേൾക്കുമ്പോൾ തന്നെ അറിയാം ഇവന് ethics and values ന് ഒട്ടും വാല്യൂ കൊടുക്കുന്നില്ല,customers ആണ് നമ്മുടെ king എങ്കിലും,
അങ്ങനെ ഉള്ള ബിസിനസ് ഏതെങ്കിലും ഒരവസരത്തിൽ അത് 8 നിലയിൽ പൊട്ടും
നമുക്കുവേണ്ടി മാത്രം കച്ചവടം ചെയുമ്പോളാ പണി വരുന്നത്
Bijus is the best example
@@jbitv That's the point 👍👍
ഞാൻ അയാളുടെ vdo മൊത്തം കാണാറുണ്ട്. അയാൾ best ആണ്.
പുള്ളി ഇവിടെ വന്ന് wolf of wall street കളിക്കാൻ നോക്കിയതാ 😂😂😂
last Kozhikode local naay ayi😂
സത്യം
😂😂
Wolf അല്ല കൊടിച്ചി പട്ടി ആയി പോയ് 🤣🤣🤣
@@6bk239 uff ijathiii🙏🙏🙏😂😂😂😂
ഞാൻ ആലോചിക്കുന്നത് എന്താന്ന് വച്ചാൽ
ഒരാൾ അയാൾ ചെയ്യുന്ന business ഇൽ ഒഴികെ ബാക്കിയെല്ലാ products ന്റെയും customer അല്ലേ.
Means എല്ലാ business കാരും customers കൂടി ആണ്. അപ്പൊ customer നെ പറ്റിക്കാൻ ഉള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ അത് കൂടി ഇത്തരം motivation കാർ ഓർക്കുന്നത് നന്നായിരിക്കും.
True!! Or else US renowned Col. Haraald Sander caan only be ate Frid Chikn in his whole life isn't It'!!? Hahaha 😅 Oon NewGen Puziness motivation dude'(s) may buy our planet & Earth!!, Such a huge ' Maramandanmaar naattil koodunnnundé!!😀Onne advance paid koduthiitt!!Hammo 😅
Njn yella youtubersnteyum reaction videos kanarilla bt ee channel sthiram ayi kanum..valare deep and matured ayi karyangale noki kanan chettanu sadhikunund ath kett erikan thanne intresting ann..yeth topic eduthalum nte thoughtsum ayi connect cheyunath ayi thoniyittund...keep going❤
Thanks krishna❤️
അനിൽ ബാലചന്ദ്രന്റെ വിഷയത്തിൽ പഠിച്ചു കാര്യങ്ങൾ അവതരിപ്പിച്ച ഒരേയൊരു ചാനൽ.....
വളരെ നന്നായി തന്നെ പഠിച്ചു എന്ന് മനസ്സിലായി.
സത്യം
യുട്യൂബിൽ ചെറിയ ബിറ്റ് കാണിച്ചു സ്വയം അയാളുടെ ബിസിനസ് അദ്ദേഹം വളർത്തി മുകളിൽ എത്തിയപ്പോൾ കൂടുതൽ അഹങ്കാരവും കൂടെ വളർന്നു, പുള്ളി വേറെ ഒരു ലോഗത് ആയിരുന്നു.....
😄❤️
വളരെ വ്യക്തവും സ്പഷ്ടവും ആയ അവതരണം... ❤️👍🏻...
സ്വന്തം ബുദ്ധിയും വിവരവും ഉപയോഗിച്ച് ശെരിയും തെറ്റും തിരിച്ചറിയുവാൻ അറിയാത്ത സമൂഹം തന്നെയാണ് തെറ്റുകാർ.. മലയാളികളിൽ അത്തരക്കാർ കൂടുന്നു.. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിനും അതിൽ പങ്കുണ്ട്...
മോട്ടിവേഷൻ എന്നതൊരു പ്രൊഫെഷൻ എന്ന രീതിയിൽ നിന്നും ബിസിനസ്-ലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു, രണ്ടായാലും അത്യാവശ്യമില്ലാത്ത ഒരു കാര്യം തന്നെയാണിത്. മോട്ടിവേഷൻ എന്നത് ഇതുപോലെ കോമൺ ആയി ചെയ്യേണ്ട ഒരു കാര്യമേയല്ല!
അതെ ❤️
😢motivation.nm inn oru business aayi. Anil balachandran business kaarodu business cheyuannath aanu example. What a business😝
മോട്ടിവേഷൻ സ്വീക്കർ ആൻഡ് ബിസിനസ് കോച്ചിംങ് രണ്ടും രണ്ടാണെന്നതിരിച്ചറിവ് പ്രബുദ്ധ മലയാളിക്ക് അറിയാൻ പാടില്ലേ?
What you've said is absolutely right! I was previously working with a company which you've mentioned in the video. It's true that they follow such toxic sales strategies. They literally give zero respect to the customer and their preferences. All that they care about is more numbers in sales.
Also there are some third party fund raising companies claiming to work for some renowned NGOs who are following the same strategy of toxic sales.
Such companies only need to lure the customers into buying their product and once they have bought the product, no after sales support would be provided.
Also need to mention about the pressure they put on the staff there. The extended work hours, unrealistic targets, bare minimum holidays and what not! You'll make money, but at the cost of your mental and physical health.
Yes ❤️
പുള്ളിക്ക് വേണ്ടത് അയാൾ നേടിയെടുത്തു... Negative publicity... അതുവഴുയുള്ള marketing... ഇപ്പൊ അയാളെ അറിയാത്തവർ പോലും ആ പേര് കേട്ട് തുടങ്ങി... ആരെങ്കിലും youtube ഇൽ പോയി വീഡിയോസ് നോക്കി ആർക്കെങ്കിലും അത് ഇഷ്ടപെട്ടാൽ അതിന്റെ views ഉം കാശും അയാൾക്ക് ലാഭം.. ഇനി ഇതൊക്കെ ഒന്ന് അടങ്ങിക്കഴിഞ്ഞു കുറേ നല്ലകാര്യങ്ങൾ ചെയ്താൽ ഈ പറഞ്ഞതൊക്കെ അങ്ങ് മാറിക്കിട്ടുകയും ചെയ്യും...
അവൾക്കറിയാം ഇങ്ങനൊക്കെ പറയുമ്പോ ആൾക്കാർ പ്രകോപിതരാകുമെന്ന്... അതുകൊണ്ടുതന്നെയാണ് വീണ്ടും വീണ്ടും ആൾക്കാരെ ചോദിപ്പിക്കുന്ന മറുപടികൾ കൊടുത്തതും കൂടുതൽ violent ആയപ്പോ തന്നെ ഒരാൾ വന്നു പരുപാടി നിർത്തിയതും.... May be.. ഇതെല്ലാം അയാളുടെ plans ഉം നമ്മൾ അയൽക്കുവേണ്ടി നമ്മൾപോലും അറിയാതെ marketing ചെയ്യുകയും ആയിരിക്കാം... 🙂
Thank You Bro . വളരെ polite ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന്
താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു.. അനിൽ സാറിനെ പറ്റിയും സാറിന്റെ ക്ളാസിനേ പറ്റിയും കൂടുതൽ അറിഞ്ഞതിനു ശേഷം ചെയ്തിരുന്നുവെങ്കിൽ...
കോഴിക്കോട് ക്ളാസ് ലാസ്റ്റ് കൈയിൽ നിന്നും പോയതായി തോന്നി..
അത് വച്ച് അനിൽ സാറിനെ
മൊത്തത്തിൽ അളന്ന്ത് ശരിയായി തോന്നിയില്ല....
അനിൽ ബാലചന്ദ്രൻ എന്ന ബിസിനസകാരന് കോഴിക്കോട് തെറ്റിയില്ലേ?.. അപ്പോൾ ബിസിനസ് മോട്ടിവേഷൻ ക്ലാസ്സ് എടുക്കാൻ പറ്റിയ ചുറ്റുപാടു നോക്കി അറിയാൻ പോലും പറ്റാത്ത മോട്ടിവേഷൻ
1 അദ്ദേഹം ഇതുവരെ ഒരു ബിസിനസ് ചെയ്ത് വിജയിച്ചിട്ടില്ല ഇങ്ങനത്തെ ആളാണ് മറ്റുള്ളവർക്ക് ക്ലാസ്സെടുത്തു കൊടുക്കുന്നത് 😂
2 ഏതു ബിസിനസ് സ്കൂളിൽ പോയാണ് പഠിച്ചത് ഒരു സർട്ടിഫിക്കറ്റ് പോലുമില്ല
3 അദ്ദേഹം എങ്ങനെ മോട്ടിവേഷൻ സ്പീക്കർ ആയി മാറി
❤️ power of personal branding
അദ്ദേഹത്തെ ഒരിക്കൽ ദുബായിൽ വെച്ച് കണ്ടിട്ടുണ്ട് ഒടുക്കത്തെ ജാഡ കോഴിക്കോട് തെറി വിളിച്ചതല്ല പ്രശ്നം നിങ്ങളുടെ പണം എന്റെ കയ്യിൽ എത്തി ഇനി കാര്യങ്ങൾ ഞ്ഞാൽ തീരുമാനിക്കും എന്ന് പറഞ്ഞതാണ് ഒരു മണിക്കൂർ വൈകിയാലും നിങ്ങൾക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് എന്ന് വെച്ചാൽ ഒരു ബിസിനസ് കാരൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആയി മാറണം കാശ് കിട്ടിക്കഴിഞ്ഞാൽ ആത്മാർത്ഥത കാണിക്കേണ്ട കാര്യമില്ല എന്നതാണ്
കുറഞ്ഞ പക്ഷം മീൻ മാർക്കറ്റിലോ കാലിച്ചന്തയിലോ കൊണ്ട് പോയി നിർത്തണം അവിടെ കാണാം പറഞ്ഞ വാക്കിനോട് നീതി പുലർത്തുന്ന ആളുകളെ പതിനായിരങ്ങളുടെ ഇടപാട് ഒരു രേഖയും ഇല്ലാതെ വാക്കിന്റെ ബലത്തിൽ നടത്തും
അനിൽ ചെയ്യുന്നത് വേശ്യകൾ ചെയ്യുന്ന പോലെയുള്ള കാര്യമാണ് കാശ് കിട്ടിക്കഴിഞ്ഞു ഇനി നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്‌തോ എന്ന മട്ടിൽ കിടക്കുന്ന വേശ്യകളുടെ രീതിയാണ് അനിലിന്റേത് 😂😂😂
Vilichu keeri ottichu 😂
👍👍
ഡോക്ടറാ. എന്തിന്റെയാണോ എന്തോ.
Aggressive marketing ntea side effect aanu byjus ntea current situation
PETITION FOR SUNDAY SPECIAL REEL REACTION 🤚
Content repetition aado athaanu. Paranjath thanne parayandath kondanu. Maximum try cheyam.❤️👍
പെട്ടന്ന് വേണം ട്ടോ.
Byjus sales people use the technique of creating a FOMO in parents and students. Also they will demoralize children after giving them hard questions as part of sales.
നിങ്ങൾ മതിയായിരുന്നു കോഴിക്കോട്ടുകാർക്ക് ക്ലാസ് എടുക്കാൻ എത്ര മനോഹരമായിട്ടാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചത്
He is somewhat correct
Many of them don't digest that
Ingalé payaan kathirkeyaa Kozhikode Vyaparilalé!! Edaayirunn itrem kaalam!!? Haha 😅
ഇപ്പോൾ ഞാൻ ഇത്തരം ആളുകളുടെ അറിവ് അളക്കുന്നത് അവർക്ക് MLM ബിസിനസിനെ കുറിച്ച് എത്രത്തോളം അറിയാം എന്നതിനെ വെച്ചാണ്..... 😊
Yes, you are absolutely right! His targeted audience selection has become wrong! 13:06
The attitude of the entrepreneur shapes the business model.
But the real question is, If you do not have a solid value proposition, why do you even do a business?
Super ningalku karyam nannayittu pidi kitti❤❤❤❤👌👌👌
മോട്ടിവേറ്റ് ചെയ്ത് സ്വന്തം കരിയർ കുളംതോണ്ടിയ മഹാൻ.🙆
😄❤️
Yes😂
നമ്മള് sherikum ശ്രദിച്ച് ജീവിക്കേണ്ടത് നമ്മുടെ life inte ഉയർച്ച സമയത്ത് അണ് എന്ന് ഇതിലൂടെ മനസ്സിലായി ഉയരം കൂടും തോറും സൂക്ഷിച്ചിലെ അടി തെറ്റി കൊക്കയിൽ പോകാൻ ചാൻസ് ഉണ്ട്
എന്നാലും ഇത് ഒന്നൊന്നര motivation ayipoyi 😂
Athe😁
I could see some of the comments on his video regarding the changes that happened in the lives of those who attended his class. So he could give some value to people, but no, he failed here because of the audience. They don't need this kind of marketing and sales strategy. I think most of his knowledge comes from reading and from other RUclipsrs doing the same things, like the Passionpreneur workshop
Lol!! He never read good books in his life, Sure He might watch tom&Jerry in regular No doubt!!! 😅😂
Nothing related to this video.... But I really felt to share this to someone....
I studied a course which I don't like because 'young me' was afraid to dissappoint others (including parents) . Now after completing the course I am totally devastated and frustrated because I don't want to do a job in the field related to my course.... I am really sad.... I know it's my fault.... But I really don't know what to do.....
I hope any students who are reading this comment to be very careful while choosing a course to study...
Hi buddy, I went through the same situation. Studied something which I never liked for job. My only aim that time was to work for some time, make money, quit and follow my passion. As a girl from a bit of religious family, I worked only for some time that too after marriage. I never let the dream die. I kept gathering information and seeking knowledge regarding the field I liked. Was not in a situation to go for courses and such. I made good use of internet and managed time to learn. I learned everything from scratch bit by bit , day by day. Slowly I started my brand journey. Focused on good products and premium quality, it took time to take off. Fast forward 3 years I am doing good. Closed my loans, started getting consistent customers and the business is thriving. Please don’t loose hope. Make a plan according to your situation. Make micro steps, you will definitely succeed.
@@shymashereef4492Thank you❤
Good job bro.. 👏👏👏അനിൽ ബാലചന്ദ്രൻ്റെ കോഴിക്കോട് class നെ കുറിച്ച് ധാരാളം videos ഇറങ്ങിയിട്ടുണ്ട്. അതിൽ മുഖ്യധാരാ മാധ്യമങ്ങളും സാധാരണ യൂടൂബേഴ്സും ഒക്കെ ഇറക്കിയ videos ഉണ്ട്. അതിലൊക്കെ കമൻ്റ് ഇടുന്ന ധാരാളം പേരുമുണ്ട്. എന്നാൽ മേൽ പറഞ്ഞ ഈ കൂട്ടരിൽ മോട്ടിവേഷൻ ക്ലാസ്സ് , Business Training , Sales Training തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമിക ജ്ഞാനം പോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷം പേരും. എല്ലാ വടക്കേ ഇന്ത്യക്കാരേയും നമ്മൾ ഹിന്ദിക്കാർ എന്നു വിളിക്കുന്നതുപോലെ എല്ലാ Training class കളും പലർക്കും മോട്ടിവേഷൻ class ആണ്.
ഈ വിഷയത്തിൽ വസ്തുതാപരമായതും കൃത്യമായതുമായ ഒരു വിലയിരുത്തൽ നടത്തിയത് താങ്കൾ മാത്രമാണ്. അഭിനന്ദനങ്ങൾ..
താങ്കൾ അവസാന ഭാഗത്ത് പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പുണ്ട്. MLM കമ്പനിക്കാർ തട്ടിപ്പുകാരാണ് എന്ന് പറഞ്ഞത്. MLM ഉന്ത്യയിൽ നിയമവിധേയമാണ് എന്ന് മാത്രമല്ല , ശക്തമായ ഒരു നിയമം 2021 ൽ ഇന്ത്യാ ഗവൺമെൻ്റ് പാസ്സാക്കിയിട്ടുണ്ട്. കേരള സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കായി കൃത്യമായ മാർഗ്ഗനിർദേശങ്ങൾ തയ്യാറായിട്ടുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അത് പ്രാബല്യത്തിൽ വരും.
Most of MLMs are fake
@@rjohn987 ഒരു 3 എണ്ണത്തിൻ്റെ പേര് പറയാമോ സാർ ?
ആരും പോയി കുടുങ്ങരുല്ലോ . അതുകൊണ്ടാണ്.
@@vinodkumarmv2900Haha!!👌Best, Ingalé aa youtube onnu serch cheyté!!Chumma..😅
@@vinodkumarmv2900 any MLM is selling any daily use products means food items clothes
ബിസിനസ് അഥവാ കച്ചവടം അതിന് സാധാരണക്കാർ പറയുന്നത് 'കച്ച കപടം' എന്നാണ്. ബിസിനസ് പഠിക്കാൻ പോകേണ്ട കാര്യമില്ല. കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യനാണ് പഠിക്കേണ്ടത്.
കച്ചകപടം =കപടം ചെയ്യാൻ കച്ചകെട്ടി ഇറങ്ങൽ.. 😜
Joking yu make laughing alot!! Ingake 'kachkapadam' ede yaaa!!?😀😊
Without respecting customers or clients, no business can run long term. I am from Australia
Here customer is important. Happy customer means more business
Good presentation 👍🏻 multi level marketing is leagal ബിസിനസ് money chain business is illegal sir ഒരുപാട് ആളുകൾക്ക് ഉള്ള ഒരു തെറ്റിദ്ധാരണ ആണ് ഇപ്പോഴും ഉള്ളത് sir ഈ വിശയം ഒന്ന് പഠിക്കു എന്നിട്ട് ഒരു വീഡിയോ ചെയ്യു sir ന്റെ പ്രസന്റേഷൻ ഒരുപാട് ആളുകൾ ഫോളോ ചെയ്യുന്നുണ്ട് അവർക്ക് അതിന്റെ അറിവ് കിട്ടുമല്ലോ ഇന്ത്യൻ ഇക്കോണമിയുടെ വലിയ ഒരു പങ്കു വഹിക്കുന്ന leagal industry ആണ് ഇത് millions ആളുകൾക്ക് തൊഴിൽ അവസരം കൊടുക്കാൻ ഈ industry ക്ക് കഴിയും എന്ന് പഠനങ്ങൾ FICCI & KPMG പഠനങ്ങൾ പറയുന്നു ഒരു വീഡിയോ പ്രദീക്ഷിക്കുന്നു 🤝
Well said . Your way of looking at the issues are great 👍
ഞാൻ ബിസിനസ് മേഖലയിലാണ്...
എനിക്ക് താങ്കളുടെ വീഡിയോസ് ഇഷ്ട്ടം ആണ്.. But ഈ video യോട് യോജിക്കാൻ പറ്റുന്നില്ല....
Bcz, ഞാൻ മാത്രം അല്ല 90% ബിസിനസ് ഉം വളരെ ബുദ്ധിമുട്ട്ഇൽ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.. അനിലിന്റെ kings ക്ലബ് ന്റെ ചെറിയൊരു zoom class ഞാൻ യൂട്യൂബിൽ കണ്ടിരുന്നു.. അതിലും അദ്ദേഹം വളരെ സ്ട്രിക്ട് ആണ് bcz അത്രക്കും ഗൗരവം ഉള്ള വിഷയം ആണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.. Mlm ന്റെ class പോലെ എന്നൊക്കെ പറഞ്ഞു വില കുറച്ചു കാണിക്കരുത്...
സത്യത്തിൽ മുതലാളി എന്ന പട്ടം തന്നെ ഒള്ളു കേരളത്തിലെ ബിസിനസ്കാർക്ക് ഒരു profit ഓ മറ്റോ നേടാൻ നമുക്ക് കഴിഞ്ഞട്ടില്ല... 95% ബിസിനസ്കാരേയും bank പിഴിയുകയാണ്.. സത്യത്തിൽ 99.99% ബിസിനസ് ഉം മൂക്ക് മുട്ടെ കടത്തിൽ ആണ്.. കേരളത്തിന്റെ ബിസിനസ് പാരമ്പര്യം എന്നൊക്കെ പറയാൻ കൊള്ളാം എന്നാൽ പലതും വളരെ ശോകമാണ് അവസ്ഥ.... പിണറായി സർക്കാർ എത്ര സംരംഭകരെ ജനിപ്പിച്ചു എന്ന് ചോദിച്ചാൽ പലർക്കും ഉത്തരം കാണാപ്പാടം ആണ് എന്നാൽ അതില് എത്ര എണ്ണം പൂട്ടിപ്പോയി എന്ന് ചോദിച്ചാൽ ഉത്തരം മുട്ടും.
Bcz നമ്മുടെ നാടിന്റെ അവസ്ഥ അങ്ങനെ ആണ്.. ബിസിനസ് ഇൽ വളരെ അഗാധ പഠനം നടത്താൻ ആരും തയാറാവുന്നില്ല.. കാരണം അങ്ങനെ പഠനം നടത്തിയാൽ ബിസിനസ് ചെയ്യാൻ ആരും മടിക്കും... പക്ഷെ പഠനം വളരെ ലാഘവത്തോടെ പഠിപ്പിക്കുകയോ പഠിക്കുകയോ ആരും ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം.. So അനിൽ ന്റെ ഈ ഭാഷയും അതില് കൂടുതൽ ഭാഷയും ഇന്നത്തെ ബിസിനസ്കാർ കേൾക്കാൻ അർഹരാണ്..
ഇങ്ങനെ ഞാൻ പറയാൻ ഒരേ ഒരു കാരണമേ ഒള്ളു.., ഒട്ടനവധി ബിസിനസ് ന്റെയും നിലവിലെ അവസ്ഥ ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് കാരണം എന്റെ mom ന്റെ ഒരു ആയുഷ്കാല ബിസിനസ് ഇന്ന് 1 കോടിയുടെ കടത്തിന് മേലെയായി..അത്രേം അടുത്ത് നിൽക്കുന്ന ആളുടെ വീഴ്ച മനസ്സിലാക്കാതെ എന്റെ mom നെ അനുകരിച്ചു ഞാൻ എന്റെ ബിസിനസ് തുടങ്ങി.. എന്നാൽ അത് സബ്‌സിഡിയോട് കൂടിയുള്ള loan എടുത്താണ് തുടങ്ങിയത്.. വളരെ വല്യ വിജയം മാത്രം പഠനത്തിലൂടെ മനസ്സിലാക്കിയ എനിക്ക് തെറ്റി, എല്ലാ ബിസിനസ്കാരും പച്ചക്കള്ളം ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എല്ലാവരും മുങ്ങിതാഴുന്ന കപ്പൽ ആണ്. 😔 വളരെ വിഷമത്തോടെ ഞാൻ മനസിലാക്കിയ പല ബിസിനസ് പ്രശ്നങ്ങളുടെയും സൊല്യൂഷൻ നടപ്പിലാക്കാൻ പോലും കേരളം സമ്മതിക്കില്ല.. അതിന് ഒരേ ഒരു കാരണമേ ഒള്ളു അത് ഇവിടെ ഉള്ള ബിസിനസ്കാരുടെ അഹങ്കാരം ആണ്. ആ അഹങ്കാരത്തിന്റെ അവസ്ഥയാണ് അനിൽ പച്ചക്ക് നമുക്ക് വെളിപ്പെടുത്തി തരുന്നത്...
അനിലിന്റെ തന്നെ അഹങ്കാരം കൊണ്ടോ, അതോ അദ്ദേഹത്തെ മനപ്പൂർവം കരിവാരി തേക്കാൻ ഉള്ള കേരളത്തിന്റെ വ്യഗ്രത കൊണ്ടോ എന്നറിയില്ല എനിക്ക് തോന്നുന്നു കേരളം രക്ഷപ്പെടാൻ ചാൻസ് ഇല്ലെന്ന് തോന്നുന്നു 😔
മാറ്റത്തെ ഉൾക്കൊള്ളാൻ കേരളം ഇന്നും പഠിച്ചിട്ടില്ല... ഒരാളുടെ ബിസിനസ് നെ അനുകരിച്ചു 4 കട അതേപോലെ ഉള്ളത് അടുത്ത് തുടങ്ങി ഒരേ നാട്ടിലെ competitor ആകാനുള്ള കേരളത്തിന്റെ ത്വര ആ ബിസിനസ് പഠിക്കുന്നതിൽ കാണിച്ചിരുന്നേൽ നന്നായിരുന്നു... പരസ്പരം retail shop ഇട്ട് മത്സരിക്കുമ്പോ നിങ്ങള് കാണുന്നില്ലേ നമ്മുടെ നാട്ടിലുള്ളവർക്ക് manufacturing ചെയ്യാൻ കഴിയുന്ന എത്രയെത്ര product ആണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കേറി വരുന്നത് എന്ന്...
എന്നിട്ടോ ഇവിടെ 40% ആളുകളുടെയും prdct export ചെയ്യാനോ ഇവിടം വിറ്റ് പോകാനോ കഴിയുന്നില്ല..
എന്തിനാ നമ്മുടെ നാട്ടിൽ അന്യ സംസ്ഥാനക്കാരുടെ prdct വെച്ച് competition നടത്തുന്നതെന്ന് മനസ്സിലാകുന്നെ ഇല്ല..
പിന്നെ അനിൽ പറയുന്നതിൽ കൊള്ള ലാഭം ഒന്നും ഇല്ല, premium buyer ആയി premium seller ആകുക എന്നതാണ് ആളുടെ തത്വം... എന്തുകൊണ്ട് ഒരു ബിസിനസ്കാരന് premium buyer ആയിക്കൂട..
കൊറേ പറയാനുണ്ട് ടൈപ്പ് ചെയ്യാൻ വയ്യ 😔
കേരളം നന്നാവട്ടെ.. അത്രേ പറയാനൊള്ളൂ.. 🙏
Great...❤
Ingerude class kett success aya ethelum business kar undo??
@@prasanth_kp ഉണ്ട്
@@eshasworld724 arokeya??
@@prasanth_kp 4 Lakhs വാങ്ങിക്കുന്നത് ചുമ്മാ വയയിട്ട് അലക്കാൻ മാത്രം അല്ല, മറിച് ആരുടെ ബിസിനസ് ആണോ പ്രശ്നത്തിൽ ഉള്ളത് ആരാണോ തനിക്ക് fees തരുന്നത് അയാളുടെ ബിസിനസ് അനിൽ ന്റെ ഗ്രൂപ്പ് ഏറ്റെടുക്കും എന്നിട്ട് a to z പ്രശ്നം എല്ലാം സോൾവ് ചെയ്ത് automation മോഡ് ലെവലിൽ ആക്കി കൊടുക്കും..
Cash എത്ര മുടക്കുന്നുവോ അത്രത്തോളം സേവനം അവർ ചെയ്തു കൊടുക്കും ബിസിനസ് ഇൽ... ഒരു പെണ്ണായ ഞാൻ ഇത്രേം കണ്ടു പിടിച്ചില്ലേ.. ഇനി നിങ്ങള് ബാക്കി കണ്ട് പിടിക്ക്
പിന്നെ അനിൽ നന്നായിട്ടുണ്ടെങ്കിൽ കൂടെ കൊറേ മലയാളികൾക്ക് പണിയും കൊടുക്കുന്നുണ്ട് ഉയർന്ന ശമ്പളത്തിൽ.. ഇനി അനിൽനെ ചുറ്റിപറ്റി പല ബിസിനസ് ഉം കച്ചോടം ഉണ്ടാക്കുന്നുമുണ്ട്... Watch, ഷൂ, coat, സ്റ്റേജ് ഡെക്കറേഷൻ, food, etc.. Etc.... Etc...
So ഒരാളെ നിങ്ങള് തകർക്കുമ്പോ അയാളെ ചുറ്റിപറ്റി ഉള്ള സാധാരണകാരനും തകരുന്നു..
എന്തിന് ഇയാള് യൂട്യൂബിൽ നിന്നും ഉണ്ടാക്കിയ cash കൊണ്ട് പാവപ്പെട്ട പെണ്ണുങ്ങളെ വിവാഹം ചെയ്തു അയച്ചില്ലേ.. ആാാ പരിപാടി യുടെ എല്ലാ ചിലവും ഇദ്ദേഹം അല്ലെ വഹിച്ചത് അപ്പൊ ഒരു കല്യാണത്തിൽ ഉണ്ടാകുന്ന a to z ജോലിക്കാരും മെച്ചപ്പെടുകയല്ലേ ചെയ്യുന്നത്...
ആരു ഇവിടെ നല്ല ഉയർന്ന ചിന്താഗതി യോടെ വമ്പൻ ബിസിനസ് കൊണ്ട് വന്നാലും അത് പൊളിക്കും മലയാളികൾ.. എന്നിട്ട് ഉയർന്ന കമ്പനി തേടി വിദേശതെക്കും പോകും മണ്ടൻമാർ..
തള്ളേ കലിപ്പ് തീരണില്ലല്ലോ 🔥
പറഞ്ഞട്ടും പറഞ്ഞട്ടും തീരണില്ലല്ലോ എനിക്ക് 😭
Sevana ude peril veetil pillar vanne marketing chaiyarille bag okke thooki avare patti oru vedio chaiyamo
ഞാൻ അവിടെ പോയിരുന്നു, മൂന്നാം ദിവസം ഇറങ്ങി പോന്നു 😅. അതിലൊക്കെ പോയി വീണല്ലോ എന്നോർക്കുമ്പോൾ സ്വയം പുച്ഛം തോന്നുന്നു.
സ്വന്തം പേര് തന്നെ ഒരു ബ്രാൻഡ് ആക്കി മാറ്റിയ സന്തോഷ് പണ്ഡിത് രണ്ടാമൻ. ഇന്ന് അയാളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ തന്നെ അയാൾ അതിൽ വിജയിച്ചു കഴിഞ്ഞില്ലേ.
Motivation
വെറൊരു സ്പീക്കറുണ്ട്.. മധുഭാസ്ക്കര്‍.. പുള്ളിയുടെ മണ്ടത്തരങ്ങള്‍ നടപ്പിലാക്കി തേഞ്ഞിരിക്കുന്ന മുതാലാക്കിയെ എനിക്ക് പരിചയമുണ്ട്.. മൊതലാളിക്ക് ഇപ്പോഴും മനസിലായിട്ടില്ല.. തേഞ്ഞ് നില്‍ക്കുന്നത് മുധുസാര്‍ തന്ന ഐഡിയ കൊണ്ടാണെന്ന്...
ചേട്ടന് എന്ത് പൊട്ടത്തരം ആണ് പറയുന്നത് കാര്യമായി. കാര്യമായി പഠിക്കാതെ ഇത്തരത്തിൽ പറയരുത് ചേട്ടാ കടം കൊടുത്ത ആളാണ് ഞാൻ കടം കൊടുത്താൽ 90% ആളുകളും കടം വാങ്ങിയാൽ തിരിച്ചു തരില്ല അതാണ് എല്ലാവരുടെയും മനോഭാവം ചേട്ടൻ ഒന്ന് പുറത്തി പുറത്തിറങ്ങി അന്വേഷിക്കൂ
അന്ന് ഒരു നാരങ്ങ വച്ച് അയാൾ bussinessകാരെ പിഴിഞ്ഞു. ഇന്ന് മൂന്നും നാലും നാരങ്ങകൾ വച്ച് ചാനലുകളും മറ്റുള്ളോരും പിഴിയുന്നു. ഇയാളെ വച്ച് ഇപ്പൊ എന്തോരം കണ്ടെന്റ്കളാ പടച്ചു വിടുന്നെ...
കൂടെ ബ്രോയും ഇതിൽ പങ്കാളിയായി😀
Well explained about aggressive business
ഇതുപോലെ ഒരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. High Rich ലെ സീന മാഡം. ഇപ്പൊ എവിടെയോ ആവോ 🙂🌝
അവർ വേറെ എവിടേലും കേസ് കഴിയുമ്പോൾ ജീവിക്കാൻ സേവ് ചെയ്തട്ടുണ്ടാവും
ഇനി കാണില്ല....
Ippol HR innovation 🎉
Enna new scam nadathunnu
"Customer is the king" pulli athu marannu ... Motivation and training le customer audience ane.. Minimum respect enkilum vende.
He is very substandard in communication..
True…if Mr.kingmaker was a knowledgeable person, he would be giving training on how professional businesses run and how they expand. That’s what is needed for Kerala business men..king maker’s tactics are good enough to sell grass oil and ottamoolis near bus stand.
Yes, I agreed 👍, I used to skip his video popups come across my way in RUclips, as I quickly understand the way he is dealing with people is with out a mutual respect,...
He is making money.
Look, if he is a so called great trainer, then why MNCs are not calling him to guide them. For ex; Relianace Jio. See by motivational classes no business model can survive.
JBI നിങ്ങൾ പറഞ്ഞതാണ് കറക്ട്. 👌👌👌
Customer always right
Customer is the king ഇതാണ് ബിസിനസിന്റെ അടിസ്ഥാന തത്വം ഇയാൾ നേരെ തിരിച്ചാണ് പറയുന്നത് അതുകൊണ്ടുതന്നെയാണ് ഇയാളെ ബിസിനസ് പൊട്ടിയത്
അനിൽ ബാലചന്ദ്രൻ കൃത്യസമയത്ത് ആണ് പ്രോഗ്രാം തുടങ്ങിയത് എങ്കിൽ. ഇതിലും വലിയ തെറി പറഞ്ഞാലും പ്രോഗ്രാം മുന്നോട്ടു പോയേനെ.
ഒന്നരമണിക്കൂർ ഇദ്ദേഹത്തെ വെയിറ്റ് ചെയ്തിരുന്ന ബിസിനസ്സുകാരെ തെറി പറഞ്ഞതാണ് ഏറ്റവും വലിയ പ്രതിഷേധം ഉണ്ടാവാൻ കാരണം.
ഇദ്ദേഹത്തിൻറെ പ്രസംഗ രീതിയിൽ ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ സംഘാടകർ ഇദ്ദേഹത്തെ ക്ഷണിച്ചത്🤔❓
സംഘാടകരും അനിലും അങ്ങനെയാകാം പക്ഷെ കേട്ടിരിക്കുന്നവന്റെ ക്ഷമ പരീക്ഷിച്ചതാണ് പ്രശ്നമായത്.
അനിൽ ബാലചന്ദ്രൻ ഫ്ലോപ്പാണ്
Anyway with his help one thing is proven. Majority of businessmen in Kozhikode are doing ethical business
തെറി കോട്ടിട്ട് വിളിച്ചാലും അത് തെറി തന്നെയാണ് ..സംസ്കാരം അത് agressive motivation നിൽ ആയാലും നിലനിൽത്തേണ്ടതും ശ്രദ്ധിക്കേണ്ടതുമാണ് ..അനിന്റെ video ഒരു വട്ടമേ കണ്ടുളളൂ ഒരു കരിസ്ത്യൻ വിഭാഗത്തി ശുശ്രൂഷ രീതിയോട് സാമ്യം തോന്നി .. കിട്ടേണ്ടത് തന്നെയാണ് കിട്ടിയത് അതിലൊരു തർക്കവുമില്ല ..
ഉയരം കൂടും തോറും സംഭവിക്കുന്ന 2 കാര്യങ്ങൾ:
1. ചായയുടെ രുചി കൂടും
2. വീഴ്ച്ചയുടെ ആഘാതം കൂടും 😊
Anil Bala chandrante veezcha mattu vaayinokkikalkku nalla oru paadamaanu
Without motivation life is happy family background biggest motivation
Aggressive marketing എന്ന രീതി നിലനിൽക്കില്ല....
Good review....❤
അനിൽ സാറിന്റെ class കളിലൂടെയാണ് ഞാൻ business പഠിച്ചത്. നാരങ്ങാ ഞെക്കി എന്നതല്ല ഞാനവിടുന്നു പഠിച്ചത്. മികച്ച value കൊടുക്കുക. Premium Sale ചെയ്യുക.
ഇപ്പോൾ എന്റെ Level എത്രയോ മാറി. അതിന് ഞാൻ ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.❤❤
Well Explained 👏👏👏
Good observation ✨
ഫസ്റ്റ് ❤️
❤️
@@jbitvസങ്കികൾക്കെതിരെ video ഇടാമോ, views boost ചെയ്യാം. :)
ഇയാൾ ജോലി ചെയ്തിരുന്ന ഫർണിച്ചർ കടയിൽ നിന്ന് 11 ലക്ഷം തട്ടിച്ച കേസ് ഉണ്ടെന്ന് വേറെ ഒരു ചാനലിൽ കണ്ടു.....
Trader ❌
Believer✅
Chettan Superraaa
Anil is intelligent.🎉❤
Santosh Pandit' um Inte' eli gent ané man!!😅
താങ്കൾ ഒരു കാര്യം മനസിലാക്കണം തെങ്ങിനും കമുകിനും ഒരേ തളപ്പു ഉപയോഗിച്ചാൽ കേറാൻ ആവില്ല. അതായത് സാമാന്യവത്കരണം എന്നത് കുടഞ്ഞിട്ടു താങ്കളുടെ ശ്രോതാക്കളിൽ ചിലരെ പറ്റിക്കാൻ ആവും, ആശയക്കുഴപ്പം ഉണ്ടാക്കാനും ആവും. അത്രേ ഉള്ളൂ.
ഞാൻ 1993 കളിൽ, ഇന്റർനെറ്റും social mediaya ഇല്ലാതിരുന്ന കാലത്തെ marketing executive ആയിരുന്നു. അന്ന് ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ മാത്രമാണ് ഇന്നും നിലവിൽ ഉള്ളതും നിലനിൽക്കുന്നതും.
മാറേണ്ട സമയത്തു മാറണം.
നിങ്ങൾ പറഞ്ഞ ആ വൃദ്ധന്റെ കട പൂട്ടിച്ചു അടുത്തു വേറെ കട അതിലും മെച്ചമായി തുടങ്ങും. അതാണ് കച്ചവടം.
എത്ര പേർ നിങ്ങളുടെ ചാനൽ റിപ്പോർട്ട് ചെയ്താൽ പൂട്ടിക്കാൻ പറ്റും എന്നറിയാമല്ലോ.. അതുപോലെയെ ഉള്ളൂ.. ഇതും.
അനിലിന് ഡോക്ടറേറ്റ് എവിടിന്നു കിട്ടിയെന്നു അന്വേഷിക്കണം. ഇയാളുടെ സാമ്പത്തിക source tax അന്വേഷിക്കണം
Correct vision 👍🏻👍🏻
Anil Balachandran മോശമായിട്ടാണ് അന്നേരം സംസാരിച്ചത് പക്ഷേ നിങ്ങൾ പുള്ളിയുടെ ക്ലാസുകൾ ശേരിക്കു കേട്ടിട്ടില്ല. ഒന്നും അറിയില്ലാത്ത ഒരാൾക്ക് കച്ചവടക്കാർ കണ്ണും പൂട്ടി 4 ലക്ഷം കൊടുക്കില്ല. അദ്ദേഹത്തിന്റെ ക്ലാസ് അധികം ഓടില്ല എന്ന നിഗമനം തെറ്റാണ്. അത് കച്ചവടം ചെയ്യുന്നവർക്ക് മനസ്സിലാകും .അനിൽ ന്റെ സെയിൽസ് ബിസിനസ്സ്റ്റേജ് സെറ്റിങ് ക്ലാസ് കൾ സൂപ്പർ ആണ്. ഞാൻ അവസാനമായും പറയുന്ന അയാൾ പറഞ്ഞ മോശം വാക്കുകളെ ഞാൻ എതിർക്കുന്നു പക്ഷേ അയാളുടെ കണ്ടന്റ്സ് ടീച്ചിങ് നല്ലതാണ്. പി പി വിജയൻ , അനിൽ ബാലൻചന്ദ്രൻ ഇവരുടെ രണ്ടുപേരുടെയും ക്ലാസ്സുകൾ പുതു സംരംഭകർ കേട്ടിരിക്കേണ്ടത് തന്നെയാണ്.
💗kamudhy TV Mr. Ranna Model.... Saim methode of
Uddaayipp motivation❤❤❤❤🎉🎉🎉🎉🎉
വേൾഡിലെ തന്നെ ബെസ്റ്റ് ബിസിനസ് ട്രൈനെർസ് വന്നു കോച്ചിങ് തരുന്ന കമ്പന്യിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. മനുഷ്യനെ കൈകാര്യം ചെയ്യാൻ അറിയുന്നവനാണ് ഏറ്റവും നല്ല സെയിൽസ് man എന്നതാണ് ഈ ക്ലാസ്സിന്റെയൊക്കെ എസ്സെൻസ്. കുറച്ചങ് കഴിയുമ്പോ ഈ ക്ലാസ്സിലൊന്നും വല്യ കാര്യമില്ല എന്ന നിലയിലേക്ക് നമ്മൾ എത്തും പിന്നെ ഇവർ കാണിക്കുന്ന വർക്ഷോപ് ഒക്കെ കോമഡി ആയി തോന്നിത്തുടങ്ങും പിന്നെയാണ് അവരുടെയൊക്കെ വാലിൽ കെട്ടാൻ യോഗ്യതയില്ലാത്ത കുറെ തിയറി വിളമ്പുന്ന അനിൽ. ചില സാദാരണ ഷോപ്പുകളിലെ ആൾകാർ അറിയാതെ അപ്ലൈ ചെയ്യുന്ന ട്രിക്കുകൾ കാണുമ്പോ നമ്മൾ ഓർക്കും ഇതൊക്കെ ആണല്ലോ കുറച്ചൂടെ പോളിഷ് ചെയ്തു നമ്മളും പയറ്റുന്നത് എന്ന് അതിനൊരു എക്സിക്യൂട്ടീവ് മുഖ മുണ്ടാകും എന്നത് വേറെ കാര്യം എന്നാലും അടിസ്ഥാനം ഒന്നുതന്നെ 😄.
Thangal last paraja Business ideologies, keralathil matram alla, lokathil ellayidathum angine anu, business ennu vachal verum pisa undakalala, Customers avnte needilulla solution kodukuka ennanu oru business , athil company ku avantethaya margine chodhikunnathanu yethartha profit. Allathe Naranga Thalli kayati alla. Athu thalli kayatiyal , kurachu kalam kondu athu undagi pokum, naraga vithu nattu valarthi valuthakunnathanu ,yethartha business..
Ethu kada ayalum manushyanu value varumbozhe aa bond nilkku. Of course athil business undu. Allathe corporate values small business lekku kondu vararuthu. Small businesses work well with some level of emotional bonding between customers and business owners.
പ്ലിംഗ് മേക്കർ
Heavy inflation , business owners were forced to move some things like aggressively! But in Kerala audience probably not the choice! For example Malayalam movie industry, they were used high PR work as well media hype such as marakkar and etc , the majority are not even entertained those type of things!
This guy is fit to train MLM
"Customer is always right"
ഇതൊക്കെ ബിസിനസ് തന്നെ സഹോദരആ ഇപ്പോൾ റീച് കൂടി ആളുകൾ അറിയാൻ തുടങ്ങി
Dear, FABULOUS OBSERVATION
കൃത്യമായ നിരീക്ഷണം
NRIs nattil vannu business cheyyathathinu kaaranam competition alla. Nattil local body support kittilla. Pizhiyal aanu. Naarakam undenkile naranga undaaku. Naranga mathram pizhiyaan nokkiyaal naranga theerunnathu vareye pizhiyaan pattu. Narakam nadathe naranga engane pizhiyum. Avideyaanu MLM fail aakunnath. Resources undel MLM Nalla business aanu. Kerelathil enthaanu storng or constant resource ullath. NRI income aanu keralathinte major source of income and it is going to end gradually. Keralathinte avastha iniyaanu mosam aakan pokunnath
Poli....❤❤
Nice presentation!
Well said ❤
Very good review
അയാൾക്ക് ബുദ്ധിയുണ്ട്. ഇനി രണ്ടു തലമുറക്കുള്ളത് ഉണ്ടാക്കി അത് invest ചെയ്തു.ഇനി കിംഗ്സ് ക്ലബ് കൊണ്ട് പോകുന്നത്തിലും നല്ലത് ഇതാണെന്ന് കക്ഷിക്ക് മനസ്സിലായി
എവിടെ ആയിരുന്നു കൊറേ നാൾ? ബിഗ് ബോസ്സ് ചാനൽ കാണാത്തത് കൊണ്ട് കൊറേ നാൾ കൂടി ആണ് Jaiby യെ കാണുന്നത്. ഈ ചാനലിൽ മറക്കാതെ വീക്കിലി once എങ്കിലും എന്തെകിലും ഒന്ന് പോസ്റ്റ് യെക്കണേ.
Baijus pilinjilleeee appo aggressive marketing long term strategy aanoooo????
No, only short term gains
Marketting is always aggressive. Sales and marketing need sharpness and speed . It will surely be perceived as rudeness by non-business people. Anil's coaching is exclusively for new age business people .
My only disagreement with Anil is his attitude towards the organisers. Purposeful delaying of program and announcing the same on stage as a great deed. Its a question on his business ethics ..... A trainer/coach must be a living example for those who wish to learn from him....
Hope he will learn a good lesson from this issue .....
Great video
Bro aa Ilayaraja aa video cheyamo
Anil balachandrante performance kanumbol
Trans cinemayile Fahadine
orma varunnu😢
Businesses are all focused on targeting specific clients, which varies depending on culture, needs, social changes, relevance, area, behaviour, and a few other factors. The basis is that when we are conducting business, we have to target something, and based on that, we need to build a product or service. Those who make this process clean and perfect will succeed in business.
Now, let's address the problem: Mr. Anil is a personal brand and is conducting business with his motivational services. However, he has failed to attract the desired audience for his services. His basic target is in a wider perspective, but in these circumstances, he will earn based on a random basis and will only attract a few fans from a random audience. However, compared to what was said initially, targeting is crucial. If he fails to target where he needs to pull his service, he has failed. Mr. Anil, this is the basic and most important factor.
From this, we can infer that while Mr. Anil knows how to create a sense of swag and trance with a few arranged things, he is not dependable. It shows that what he speaks, he is not capable of doing it.
Byjus ന്റെ രീതി കൈനോട്ടക്കാരന്റെ ശൈലി ആണ്.... 😜😜 നമ്മൾ ആവശ്യപ്പെടാതെ nammude😂മക്കളുടെ കുറവുകളും മെച്ചങ്ങളും വീട്ടിലേക്കു കയറി വന്നു പറഞ്ഞു... Product എടുക്കുന്നത് വരെ avidethanne😂നിൽക്കാണ്
Njan ee parayunna anilintae class orikkal alappuzhayil vechu koodiya oral anu...njan chenna timil kings clubil joint aya kurae alukalku honurs okkae kodukkunna paripadiyum undayirunnu. Ettavum valiya albudham enthennu vechal annu avidae vannirunnathil oru 90 percentage alkarum educated aya alukal ayirunnu ennathanu...pulliyudae tharam thana bhasa shiley pullikku thannae vinayayi...pulliyudae oru character vechu pulli ee sambhavathae njan oru micro celebrityil ninnu kooduthal alukal ariyunna oru celebrity ayi ennu paranju market cheyyum..googlil adichu nokkiyal anil kazhinju anil balachqndran ennakum....ithu muzhuvan scripted ayirunno ennu polum chilappol thonni pokum. Negativity spreads 4 times faster than positivity. Cinemakaludae promotionu polum ithu polae attention kittan negative adikkunna kurae interview undu.
Anil sirne sherikkum ariyaathondaa inganayokke parayunnadh .kurach cut cheydha clip reporter TV ittannu kandu thaanokke manassilaakkiyaa idhokke parayuu.
കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ - അറിവില്ലാത്ത വിഷയത്തെക്കുറിച്ച് ഇത്ര ആധികാരികമായി സംസാരിക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു എന്തായാലും താങ്കളുടെ വീഡിയോ താങ്കൾ എത്രമാത്രം - ഒരു വിഷയത്തെക്കുറിച്ച് പഠിക്കാതെ ആണ് ചെയ്യുന്നത് ഇപ്പോൾ നല്ല ഒരു ധാരണ ഉണ്ടായി.... അപ്പോൾ ബൈ ബൈ ..
RUclips business doesn’t need any knowledge or education..😀…
Ennal ningal oru detailed video idu..
ആ വിവരം കെട്ടവൻ്റെ മോട്ടിവേഷൻ കേട്ട് വന്ന് ഇവിടെ കിടന്നു തള്ളരുത് അവൻ്റെ വിവരം ഇല്ലായ്മ എല്ലാവർക്കും അറിയാം..
താൻ പോയി അവൻ്റെ മോട്ടിവേഷൻ പോയി കേൾക്ക്..
വിവരവും വിദ്യാഭയാസവും ഉളളവർക്ക് ഈ പറഞ്ഞ അനിൽ പാല ചന്ദ്രൻ്റെ വായിൽ ഇരിക്കുന്നത്ത് കാണാൻ പോകണ്ട ആവിശ്യം ഇല്ല