Best of Marimayam | എംബിബിഎസ്‌ നെട്ടോട്ടം ! | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 328

  • @sabeethahamsa7015
    @sabeethahamsa7015 11 месяцев назад +7

    ഇതാണ് യഥാർത്ഥ മറിമായം വിദ്യാഭ്യാസം കച്ചവടം

  • @anjithaanju8353
    @anjithaanju8353 2 года назад +73

    മഞ്ജു എങ്ങനെയും ആയിക്കോട്ടെ പക്ഷെ അവരുടെ അഭിനയം super ane😍

    • @remaniremani5509
      @remaniremani5509 2 года назад +13

      മഞ്ജു എങ്ങനെ ആയിന്നു അവർക്ക് എന്താ കുഴപ്പം 🤔🤔

    • @gamingwithghost6596
      @gamingwithghost6596 2 года назад +6

      @@remaniremani5509 Big Boss kandal mathi veruthu pokum

    • @karthiayaninair8080
      @karthiayaninair8080 2 года назад

      @@remaniremani5509 reee3 bhul bhuk

    • @geojoe6945
      @geojoe6945 Год назад

      ഹഹഹഹാാാാ

    • @athulunni3368
      @athulunni3368 Год назад

      L

  • @shihabnilambur760
    @shihabnilambur760 2 года назад +34

    മഞ്ജു നല്ല ആക്ടിംഗ്

  • @chachusgamingchachus2455
    @chachusgamingchachus2455 4 года назад +49

    മഞ്ജു chechi. ഉള്ള എപ്പിസോഡ് സൂപ്പർ

  • @manu-pc5mx
    @manu-pc5mx 4 года назад +18

    മറിമായത്തിലെ ഓരോ എപ്പിസോഡും വ്യത്യസ്തമായ അവതരിപ്പിക്കുന്ന എല്ലാവർക്കും എൻറെ കൃതജ്ഞത രേഖപ്പെടുത്തുന്നു

  • @zamansworld9308
    @zamansworld9308 Год назад +6

    Manju poly aanu🤣🤣✌️

  • @radhakrishnanck7193
    @radhakrishnanck7193 3 года назад +16

    വാർത്തകൾ അതിന്റെ പ്രാധാനൃം
    കണക്കിലെടുത്ത് എന്നും വളരെ
    ഭംഗിയായി അവതരിക്കുന്നതിലെ
    നൈപുണൃം പറയാതെ വയ്യാ !!!

  • @abdullatheefkm9633
    @abdullatheefkm9633 2 года назад +12

    ഇതിലുള്ള എല്ലാവരും നല്ല അഭിനയം തന്നെ

  • @gopalakrishnaraodurvasan2871
    @gopalakrishnaraodurvasan2871 2 года назад +1

    Chechi chechide super abinayam kanditu chechiye neril Kanan kothiyakunnu. Kanan sadikkumo ?

  • @Flatruns-CAIS-ft8xl
    @Flatruns-CAIS-ft8xl 3 месяца назад +1

    Athinu aa chekkan 10 passavandeee😂😂😁

  • @vidyadharaganakan4720
    @vidyadharaganakan4720 2 года назад +2

    സൂപ്പർ

  • @bharathanmalikkal7246
    @bharathanmalikkal7246 2 года назад +1

    kalakki

  • @jayaprakash6774
    @jayaprakash6774 4 года назад +48

    എല്ലാവരും അഭിനയത്തിൽ ഒന്നിനൊന്ന് മെച്ചം കുറെ ചിരിച്ചു

  • @SadiqAli-y1v6d
    @SadiqAli-y1v6d Год назад +1

    Supper

  • @lovelypattayil1523
    @lovelypattayil1523 3 года назад +24

    ഹോമിയോപ്പതി ചുമ്മാ കിട്ടുന്നതല്ല. മുൻനിര റാങ്കുവേണ൦.

    • @HasnaAbubekar
      @HasnaAbubekar 2 года назад +1

      postal diploma മതി😂😂😂

    • @jithinjit463
      @jithinjit463 Год назад +5

      ഹോമിയോപതി മരുന്നു കഴിച്ചിട്ട് ഇന്നുവരെ ആരുടെയെങ്കിലും രോഗം മാറിയ ചരിത്രം ഉണ്ടോ 🤔🤔

    • @sajifais9795
      @sajifais9795 Год назад

      @@jithinjit463 und

    • @shamnasainu5372
      @shamnasainu5372 Год назад

      @@jithinjit463 ys

    • @sahadevanp8120
      @sahadevanp8120 3 месяца назад

      ഉണ്ട്​@@jithinjit463

  • @thejasrees1645
    @thejasrees1645 4 года назад +8

    M
    MA
    MAR
    MARI
    MARIM
    MARIMA
    MARIMAY
    MARIMAYA
    MARIMAYAM

  • @jayasoorya6790
    @jayasoorya6790 Год назад +11

    പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാൻ സത്യമായിട്ടും പേടിയാണ് 😃

  • @chiriyamkandathmukkilfamil6109
    @chiriyamkandathmukkilfamil6109 4 года назад +22

    best best best reality. Keep it up

    • @krkr9780
      @krkr9780 3 года назад +1

      IIIIII8IIIIIII8 ooooo YTTTóiikiii8i8i Yo ik oiiTTTóiikiyii8 YTTTóiikiii8i8iogod of óiiiiii8ioooooii8iiioooi

  • @mathewdevassy317
    @mathewdevassy317 2 года назад +5

    Very talented and natural actress

  • @ggkutty1
    @ggkutty1 3 года назад +18

    Great Great Real Story with Super Commedy. Beautiful Acting. Beautiful Dialogues. JAI Hind

  • @madhupushpanjali6771
    @madhupushpanjali6771 Год назад

    Very good

  • @sharmilakadeeja3998
    @sharmilakadeeja3998 2 года назад +3

    Wonderful acting manju

  • @joseollukkaran2789
    @joseollukkaran2789 2 года назад +1

    🙏🙏🙏

  • @jeganc9563
    @jeganc9563 4 года назад +24

    Before NEET 25 laks. After NEET above 1 crore.

  • @ShajuNP-et8ow
    @ShajuNP-et8ow Год назад

    Manju super

  • @ayubtanur184
    @ayubtanur184 4 года назад +30

    ഗോപാലൻ കുട്ടിയുടെ മകൾക്ക് ഹോമിയോ കിട്ടിയതാ പുച്ഛം ഇവരുടെ കുട്ടികൾ പടിക്കൂല 🤔
    പൊളപ്പൻ ഡയലോഗ്

  • @Saji-l2z
    @Saji-l2z 10 месяцев назад

  • @muhammedirfan5455
    @muhammedirfan5455 4 года назад +111

    പ്രവാസികളുടെ വിയർപ്പിനും പൈസക്കും പുല്ല് വില കൽപ്പിക്കുന്ന ഇതുപോലുള്ള സ്ത്രീകൾ ആണ് പ്രവാസികൾക്ക് തലവേദന.

    • @Teslinmary582
      @Teslinmary582 4 года назад +1

      Shariya, nattilullavarde vicharam gulfkar veruthe irinnu pysa vangikkuva

    • @shahanasherinkk9720
      @shahanasherinkk9720 3 года назад +1

      @@Teslinmary582 . ccc

    • @User-20571
      @User-20571 3 года назад

      😂😂😂😂😂😂😂😂

  • @sajidsachu6340
    @sajidsachu6340 4 года назад +14

    Super ellavarum👍👌

  • @mythoughtsaswords
    @mythoughtsaswords Год назад

    Vow , natural acting- ha ,ha

  • @0558832806
    @0558832806 3 года назад +2

    തമാശയും മണ്ടത്തരവും പറയാനും കുറച്ച് വിവരം വേണം... അതില്ലെങ്കിൽ?.. ഡോക്ടർമാർ ഡിഎംഒ (duty medical officer ) ഡ്യൂട്ടിയിൽ രോഗികളൊന്നും കേഷ്വലിറ്റിയിൽ ഇല്ലെങ്കിൽ rest ചെയ്യുകയോ കിടന്നുറങ്ങുകയോ ചെയ്യാം.. അല്ലതെ നഴ്സിനെ പോലെയോ അറ്റെൻഡറെ പോലെയോ സെടേണ്ടറി ഡ്യൂട്ടി ചെയ്യാറില്ല, നിയമപരമായി തന്നെ

    • @0558832806
      @0558832806 3 года назад

      @@raghavankk356 ചേട്ടാ ഡിഎംഒ എന്നതിന് ഈ രണ്ടർഥവുമുണ്ട്. സന്ദർഭം പോലെയാണത്. ഹോസ്പിറ്റലുകളിൽ routine ആയി OPD സമയം കഴിഞ്ഞ ശേഷം next day, morning 8o'clock വരെയുള്ള സമയത്ത് ഒരു ഡോക്ടർ ഡ്യൂട്ടിയിയിൽ ഉണ്ടാകും. അതാണ്‌ ഇവർ ഇവിടെ ഉദ്ദേശിച്ചത്. അത്‌ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡിഎംഒ.... അടുത്ത ഡിഎംഒ എന്നുള്ളത് അപ്പോയ്ന്റ്മെന്റ് ആണ്... ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ... പൊതുജനങ്ങൾ ഇതൊന്നും ശ്രദ്ധിക്കാറില്ല എന്നതാണ് കാര്യം

  • @mathewjohn9985
    @mathewjohn9985 4 года назад +14

    അന്റാറിട്ടിക മരുഭൂമി😊😊😊

  • @sukumardutta9260
    @sukumardutta9260 2 года назад +5

    Mozjavil.Monorama is beautiful performed the expression of actress is so lovely

    • @shameemarasheed1115
      @shameemarasheed1115 2 года назад +1

      Enthokkeya changathi nee parayane 😂

    • @joyjoseph9188
      @joyjoseph9188 2 года назад

      ß3ßeßßeßeßèè3èèè3ees3eè3èeseèèsèe 1119eèèèèèp

  • @joyelamkulam
    @joyelamkulam 3 года назад +6

    Adipoli video............

    • @ammua6359
      @ammua6359 3 года назад

      Jcjfkkfkfkjvjvjvkkfjkdjfjfkcckkcckckkckfkfkvjvkkvkvkkvkvkvkvjjvbjb in j no kvjvjkkjdjxjcjjfjvjkkkooorppkoo,🧡🧡💛💚💚💙💙💜🖤♥️

  • @saifudheenma2656
    @saifudheenma2656 11 месяцев назад +2

    Lolithane ഒയിവക്കിയൽ നന്നായിരുന്നു

  • @ggkutty1
    @ggkutty1 3 года назад +4

    I have a request to this channel authorities to acknowledge the comments with a smily.

  • @thaapu2681
    @thaapu2681 2 года назад +1

    Sence of humour അപാരം

  • @jaleelkp4935
    @jaleelkp4935 3 года назад +4

    Shamala fans👍adi

  • @nehakarthika4254
    @nehakarthika4254 3 года назад +10

    ഇപ്പോഴാണ് മുല്ലപ്പള്ളിയോട് കൂടുതൽ respect തോന്നുന്നത്.

  • @anooshaj
    @anooshaj 3 года назад +5

    Ettavum valya comedy aadyam ezhuthi kaannikunna disclaimer aanu

  • @prakasht3027
    @prakasht3027 4 года назад +36

    ഇതിൽ മഞ്ജു കാണിച്ച മണ്ടത്തരം കാണുമ്പോൾ എനിക്ക് എന്റെ അമ്മേ ഓർമ വരുന്നു 😁😁

  • @FROX62
    @FROX62 Год назад +1

    Super acting.... Celestine

  • @ggkutty1
    @ggkutty1 3 года назад +5

    Beautiful😂🤣😂🤣😂🤣😂🤣😂. Super Acting. Natural Acting

  • @bavabavas1232
    @bavabavas1232 4 года назад +15

    മറിമായം ഒരുപാട് ഇഷ്ടമാണ്, മഞ്ജു പത്രോസ് ഉള്ള എപ്പിസോഡ് കാണാറില്ല

    • @mohdnoufal-k4295
      @mohdnoufal-k4295 4 года назад

      Y

    • @bavabavas1232
      @bavabavas1232 4 года назад +3

      Big boss കണ്ടതുമുതൽ വെറുത്തു പോയി ആ സ്ത്രീയെ, അതിനു മുൻപ് മഞ്ജു പത്രോംസിനെ ഇഷ്ടമായിരുന്നു

    • @sainabamuhammad4288
      @sainabamuhammad4288 4 года назад +1

      Andha manju pathrosina andha ishtappadtthath

    • @sikhak.s571
      @sikhak.s571 4 года назад

      Y

    • @sibims7356
      @sibims7356 4 года назад

      sathiyam

  • @devkumar8330
    @devkumar8330 3 года назад +1

    Good

  • @shahidathadayil1276
    @shahidathadayil1276 4 года назад +13

    മഞ്ജു കണ്ടാലും മതി

    • @bobbykuruvilla2633
      @bobbykuruvilla2633 4 года назад +7

      എന്താ കുഴപ്പം ...........നിറമാണോ ...എന്തായാലും വെളുപ്പിനെക്കാള്‍ നല്ലതാ .........അസൂയ അസൂയ

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +3

      Oralde niramoo roopamoo nokii ulla body shaming cultureless anu ath arayalum..

    • @saban7691
      @saban7691 3 года назад

      @@sreelekshmysoman6294 yes exactly

  • @mahamoodmohammedsali5044
    @mahamoodmohammedsali5044 4 года назад +8

    മഞജു വിന്റെ ഒരു പരി പാടിയു കാണാൻ ഞങ്ങൾ ക്കു താല്പര്യ മില്ല....

  • @nalinirajasekhar204
    @nalinirajasekhar204 3 года назад +4

    It s true but still ordinary people won't under. If someone tries to make understand , they will try to insult

  • @mathewkl9011
    @mathewkl9011 3 года назад +23

    വന്നല്ലോ ഭൂതം, എത്ര സ്നേഹത്തോടെ യുള്ള വിളി 😂

  • @sivaprabha8681
    @sivaprabha8681 2 года назад +4

    നിങ്ങളുടെ ഗ്രൂപ്പ് രക്ഷയില്ല ഒന്നും പറയാനില്ല. സ്റ്റോറി നല്ലതോ അല്ലയോ
    ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരും അവരവരുടെ പാർട്ട് ഭംഗിയായി അവതരിപ്പിക്കുന്നുണ്ടു. ഭാവുകാശംസകൾ

  • @പഞ്ചാരകട്ട
    @പഞ്ചാരകട്ട 4 года назад +22

    3 മണിക്കൂർ
    180 qstn
    ഒരു ചോദ്യത്തിന് 1 minute
    അതിൽ qstn നന്നായി വായിക്കാൻ 20-25 sec
    Answr ബബിൾ ചെയ്യാൻ 5 sec
    ബാക്കി ഉള്ള 30 sec കൊണ്ട് answr കണ്ടുപിടിക്കണം
    Calculate ചെയ്യാൻ പ്രത്യേകം ഷീറ്റ് ഒന്നും ഇല്ല
    ഒരു qstn no മാറിപ്പോയി answr ചെയ്‌താൽ ബാക്കി മുഴുവൻ തെറ്റിപ്പോവാൻ സാധ്യത ഉണ്ട്
    ഇതിന്റെ ഒക്കെ ഇടയിൽ ഹലാക്കിന്റെ ബേജാറും
    NEET സ്വർഗം മാമാ 😁😁😁

  • @muhammadessa5501
    @muhammadessa5501 3 года назад +45

    അത് മാത്രം, മോശമായി പോയി, കറുപ്പിനെ, പറഞ്ഞത്,സെരിയായില്ല,

  • @abdullahvm4918
    @abdullahvm4918 10 месяцев назад

    P
    L
    😊😊😊😊😊😢😅😅😅😅

  • @neykitesworldgaming5792
    @neykitesworldgaming5792 3 года назад +5

    👌👌👌👌👌👌

  • @Teslinmary582
    @Teslinmary582 4 года назад +8

    Manju chechiye thirichu kondu varu

  • @blacklover2824
    @blacklover2824 4 года назад +16

    Manjune kandal thannee pediyavumm

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +3

      Ayoooo enthina engane pedikanayit nokunee

    • @blacklover2824
      @blacklover2824 4 года назад +2

      Sreelekshmy Soman pedikanayittu nokkanda allathyy nokkiyalumm aa sadanathine kandal pediyavummm😄

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +3

      @@blacklover2824 nokanda kannadachudee... 🤔

    • @hiitsroshan
      @hiitsroshan 3 года назад

      @@sreelekshmysoman6294 poi pani nokku. Chali manju

  • @harifkappil4216
    @harifkappil4216 4 года назад +14

    Manjune kandal pinne angott nookilla

  • @jijinaanuabi1040
    @jijinaanuabi1040 3 года назад +2

    Nalla kalitano

  • @diyajaleel6752
    @diyajaleel6752 3 года назад +1

    Wow😘😘😘😘😘😘😍😍😍😍😍

  • @AnilKumar-vb8xl
    @AnilKumar-vb8xl 4 года назад +3

    മറുനാടൻ മലയാളി

  • @waterfiltercltmlp6169
    @waterfiltercltmlp6169 3 года назад +2

    👍

  • @ravindransankar2142
    @ravindransankar2142 2 года назад +1

    Koya kalakki 😆😆😆

  • @daisydavis2392
    @daisydavis2392 4 года назад +10

    Ee domestic violence entha enforce cheyanne

  • @jasminjoshy5842
    @jasminjoshy5842 3 года назад +1

    💕💕🌹🌹👌👌♥️♥️

  • @yasarmon2594
    @yasarmon2594 2 года назад +1

    🤣🤣🤣🤣🤣

  • @Saraswati-kt7sv
    @Saraswati-kt7sv 4 года назад +3

    Ini marimayam ennalla Manju pathros ulla serial kanukayilla .

    • @rageshcv4352
      @rageshcv4352 3 года назад

      നീ കണ്ടില്ലെങ്കിൽ മാനം ഇടിഞ്ഞു വീഴും പോ മൈരേ

  • @Teslinmary582
    @Teslinmary582 4 года назад +20

    Ayyo, verutheya kalyanam kazhinjalum nursing loan parents adakkanam

  • @akshaykp6237
    @akshaykp6237 4 года назад +5

    11:9🤓

  • @sonanaattarivukal2777
    @sonanaattarivukal2777 3 года назад +2

    👍👍🙂

  • @ktmsalimsalim4446
    @ktmsalimsalim4446 3 года назад +1

    You know that's meenigs

  • @anandu2705
    @anandu2705 4 года назад +3

    👌👍.

    • @shahinsha2374
      @shahinsha2374 3 года назад

      Anikk.oru.avasaram.tharanam.muhammed.anshif.k.class.5f.

  • @jameelakuttakkadan3696
    @jameelakuttakkadan3696 4 года назад +13

    Manju ne kandaaal kai mukathinn edkkaaan thonnilla

    • @jayalakshmijaya780
      @jayalakshmijaya780 4 года назад

      Manju ullatu kondu kanunnilla

    • @AliyarVS
      @AliyarVS 4 года назад +2

      jameelane kandal enikum

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +2

      Bigboss kanditulla Rodhanam evar oke palathum kanikum... Athil veezhum mallus

  • @anwarmd1504
    @anwarmd1504 3 года назад +4

    😘😘😘💋💋💋💋🥰😍💋💋

  • @sreejith6789
    @sreejith6789 4 года назад +35

    Manju ulla episode kanarilla... fukrunte... anty..... 😜

  • @jasminekader3792
    @jasminekader3792 2 года назад +1

    🤣🤣🤣

  • @swethachakki996
    @swethachakki996 4 года назад +4

    Manju sechi laksham laksham pinnalee,comments oke kanunundo entho

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад

      Body shaming um racism oke kanund... Malayaliku pathu paisak vivaramilaaaa... 🤣🤣

  • @varghesejoseph5100
    @varghesejoseph5100 3 года назад +2

    Suppr

  • @anithakumari2836
    @anithakumari2836 4 года назад +15

    Manju ന് പറ്റിയ പേര് ഭൂതം

    • @Teslinmary582
      @Teslinmary582 4 года назад +7

      Ningal enthina ingabeyokke mattullavare kaliyakkunne, swantham Peru ingane arenkilum paranjal ningalku ishtappedumo

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +4

      Kannadiyil nokarileee sechiiiii bhoothamanooo nagavalliii aanoo enuu🤣🤣🤣🤣😝😝😝😝😝😜😜😛Body shaming um e racisim oke vettuu pidikadoooo... Cultureless fellow

    • @rageshcv4352
      @rageshcv4352 3 года назад +1

      നിന്റെ അമ്മയാ ഭൂതം വേശ്യ

    • @ajaysanimol06
      @ajaysanimol06 3 года назад

      അനിതാ കുമാരി... നീ ആൾ എങ്ങനെയാ... എന്തൊക്കെ ആണേലും മഞ്ജു far batter ആൻഡ് doing her job well...

  • @rajannair1376
    @rajannair1376 4 года назад +5

    Enthanu kasu uulla adimohikalaya rekshithakkalude kada

  • @Teslinmary582
    @Teslinmary582 4 года назад +11

    Ithu veruthe enthina ee chorus chiri back ground

    • @Indian-ys6hs
      @Indian-ys6hs 4 года назад

      ശെരിയാണ് lolythaney kanumpo ഈ പരിപാടി negative feelings

    • @shivadasan6754
      @shivadasan6754 3 года назад +1

      Ooo

  • @vivekviswanath2359
    @vivekviswanath2359 4 года назад +1

    തന്നെ ആണ് ഞാൻ കണ്ടു മടുത്തു

  • @subrahmaniankv8773
    @subrahmaniankv8773 4 года назад +10

    വിവാഹം കഴിക്കുമ്പോൾ അച്ഛനെ തട്ടും എന്നു പറഞ്ഞില്ലേ .മണ്ഡോതിരിയെ വിവാഹം കഴിച്ചതിനു ശേഷം ലോലിതൻ അപ്രകാരം ചെയ്‌തോ ?

    • @aneetajoseph9228
      @aneetajoseph9228 4 года назад

      QaaAaaqaqaaaqQqaaaaaaqaQaaaaaqqaaaaaq1qQQqAAAAAQAAAAAAQAAQQAAAQQAAQQQQqqqaaqaqaaaqaAAaaqqaAaaaqaaqaaqaaaqaQQqqAqAaQqqAqaqaqaaaQaqqaqaaaaaAqaaaaaaAqaQQqaqaaaaaa

    • @aneetajoseph9228
      @aneetajoseph9228 4 года назад

      QaqqQqQqaaqQAAQAqa

    • @izaanizaan374
      @izaanizaan374 4 года назад

      😂😂

    • @Alfiyaansar3497
      @Alfiyaansar3497 3 года назад

      Cheythu... Ippo Sneha Sreekumar

  • @jiyavjohn7436
    @jiyavjohn7436 4 года назад +19

    നഖം കടിച്ചോണ്ടിരുന്നാൽ മണ്ഡോദരി +2 വിദ്യാർത്ഥിനിയാകുമോ നല്ല പ്രായമുള്ളവളെ പിടിച്ച് കുട്ടിയാക്കിയിരിക്കുന്നു '

  • @sweettimes6477
    @sweettimes6477 4 года назад +29

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു. അവനെ ദൈവവും രക്ഷകനുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല

    • @gracythomas6071
      @gracythomas6071 4 года назад

      Yes , Jesus Christ is the only saviour for the Entire nation accept Him as your personal saviour, now is the time ,please don’t ignore it , God bless all the sisters and brothers

    • @niharjohn3084
      @niharjohn3084 2 года назад +2

      @@gracythomas6071 poda oole

    • @Mrwick..8073
      @Mrwick..8073 2 года назад +5

      ഊളത്തരം വിളമ്പാൻ കണ്ട വേദി കൊള്ളാം

    • @swamiayyan6834
      @swamiayyan6834 2 года назад

      Comediyilum avan itayil koodi kayatti hoooo ballatha jaathi🙄🙄 naayikkkaattam thanne

    • @geethanambudri5886
      @geethanambudri5886 2 года назад

      പോടാ കുരിശ്ശേ

  • @Mohamed-cu9wh
    @Mohamed-cu9wh Год назад

    😂😂😂🙏🙏🙏👌👌👌

  • @mrspaulose
    @mrspaulose 4 года назад +7

    Because of manju, I am not watching this serial

  • @thomasca5066
    @thomasca5066 4 года назад +3

    Ju+join

  • @mchandrasekaran1246
    @mchandrasekaran1246 3 года назад +1

    Vivake past away all Doctor caver this mater(protect nerander modhi)

  • @razakmohammednasir964
    @razakmohammednasir964 4 года назад +1

    Marimayam

  • @lulups5105
    @lulups5105 4 года назад +3

    Ariya moly kanamayerunnu

  • @anwarmd1504
    @anwarmd1504 3 года назад

    Photos cax ok

  • @luap6149
    @luap6149 3 года назад +6

    'Velukanulla cream'???
    Athena avlde nirathin kuzhapam ithupolathe stupid jokes, jokes alla insultan.
    And slapping your wife is physical abuse and please don't promote such things.
    Anyway the message was good

  • @cutestylenowtrend1642
    @cutestylenowtrend1642 4 года назад +2

    Money.......

  • @mahamoodmohammedsali5044
    @mahamoodmohammedsali5044 4 года назад +10

    മഞ്ജു ഉള്ളത് കൊണ്ട്, മറിമായം കാണില്ല...

  • @drbinsymaliyekkal4668
    @drbinsymaliyekkal4668 4 года назад +12

    Homoeopathy ine cheruthaaki paranjth sheriaayilatto

  • @fathimaminhamp5706
    @fathimaminhamp5706 3 года назад +1

    Keralathil yanthappo oro coursenum fees vagunath

  • @shabem2124
    @shabem2124 4 года назад +4

    Kodi Kal Koduth padikkum, enittu life muzhuvan athum thalayil ethi nadakkum..

  • @abhiramaj1593
    @abhiramaj1593 4 года назад +1

    യിങ്ങനെയും പറ്റുമോ

  • @favasmuhammed5050
    @favasmuhammed5050 3 года назад +2

    manjuvin yanthaan koore negative comment yanthaa sambavam

  • @threebutterflies6749
    @threebutterflies6749 3 года назад +1

    😀😀